അപകടത്തിൽപ്പെട്ട ശേഷം ആരോ ശക്തമായി മുട്ടുന്ന ശബ്ദമാണ് ടൈറ്റാനിൽ നിന്നുണ്ടായത് Titan Submersible

Поділитися
Вставка
  • Опубліковано 17 вер 2024
  • Discussions about the audio clip from the Titan spacecraft are reviving on the Internet after a year. This audio clip has just been released as part of the documentary 'Titan Sub Disaster: Minute by Minute' about the probe.
    ടൈറ്റൻ പേടകത്തിൽ നിന്ന് പുറത്തുവന്ന ഓഡിയോ ക്ലിപ്പിനെ കുറിച്ചുള്ള ചർച്ചകൾ ഒരു വർഷത്തിന് ശേഷം വീണ്ടും ഇൻ്റർനെറ്റിൽ സജീവമാവുകയാണ്. പേടകത്തെ കുറിച്ചുള്ള 'ടൈറ്റൻ സബ് ഡിസാസ്റ്റർ: മിനിറ്റ് ബൈ മിനിറ്റ്' എന്ന ഡോക്യൂമെന്ററിയുടെ ഭാഗമായിട്ടാണ് ഈ ഓഡിയോ ക്ലിപ്പ് പുറത്തു ഇപ്പോൾ പുറത്തുവിട്ടത്.

КОМЕНТАРІ • 385

  • @Aladin1717
    @Aladin1717 6 місяців тому +1198

    Bgm ഏതാ ശബ്ദം ഏതാ ന്ന് കണ്ടുപിടിക്കുന്നവർക്ക് life time settlement 😂

    • @xhelbbyh
      @xhelbbyh 6 місяців тому +9

      Matthews entry leo

    • @Aladin1717
      @Aladin1717 6 місяців тому +9

      @@xhelbbyh ponnadavey 🙏 uff ijjathi mandan

    • @igu642
      @igu642 6 місяців тому +2

      @@Aladin1717dey nee para enthon mandanakan movie name alle elarum kano movies

    • @Aladin1717
      @Aladin1717 6 місяців тому +2

      @@igu642 പൊന്നു വാണമെ 🙏 പ്ലീസ് ദൈവ് ചെയ്ത് പൊട്ടത്തരം വിളിച്ചു പറയരുത്..

    • @Aladin1717
      @Aladin1717 6 місяців тому +1

      @@igu642 കുറച്ചൊക്കെ വിവരം ഉള്ള പോലെ act എങ്കിലും ചെയ്യൂ bro നീ... ശെടാ

  • @777KlQueen
    @777KlQueen 6 місяців тому +698

    Koode nammade kurach bgm koodi aavumbo sherikkum kelkkam 😌

  • @KutteesChoice
    @KutteesChoice 6 місяців тому +527

    Adyam ningade bgm nirthu . Ennal alle pedakathinte shabdam kekkan pattu?

  • @the_motorcycle_madness
    @the_motorcycle_madness 6 місяців тому +476

    കാലൻ മുട്ടുന്ന സൗണ്ട് ആണ് അത് 🙂👽

    • @RANGAA290
      @RANGAA290 6 місяців тому +39

      ഉഫ്... എന്ത് ചളിയ അമ്മാവാ 😑

    • @Rajesh.Ranjan
      @Rajesh.Ranjan 6 місяців тому +2

      😮😮😮

    • @gingerboymalayalm
      @gingerboymalayalm 5 місяців тому +2

      Ente valyacha onnu nirth cjhalivari pothunnu

    • @aswathik4157
      @aswathik4157 5 місяців тому

      😂

  • @sarathkoovery
    @sarathkoovery 6 місяців тому +128

    2:48 എക്സ്പെന്റിഷൻ അല്ല മാഷേ, എക്സ്പെഡിഷൻ ആണ്......👍

    • @rinuthomas6754
      @rinuthomas6754 6 місяців тому +3

      💯

    • @VettichiraDaimon
      @VettichiraDaimon 6 місяців тому +7

      അതേ പോലെ explosion ഉണ്ടായി അല്ല പേടകം നശിച്ചത്. ഉയര്‍ന്ന സമ്മര്‍ദം മൂലം Implosion കൊണ്ട് ആണ്.

    • @sarathkoovery
      @sarathkoovery 5 місяців тому +4

      @@VettichiraDaimon Absolutely, athu pinne science aanennu parayaam....... Ithu English ezhuthiyathu vaayichappil maariyathanenna thonnunne......😁

  • @athulunni
    @athulunni 6 місяців тому +119

    Pottitheri= explosion 💥
    Titan =implosion ✅

    • @god-speed
      @god-speed 6 місяців тому

      Implosion enna vaakinte Malayalam entha?...

    • @athulunni
      @athulunni 6 місяців тому +8

      @@god-speed ഉൾവലിഞ്ഞുള്ള പൊട്ടൽ

    • @god-speed
      @god-speed 6 місяців тому +2

      @@athulunni athoru otta word allalo???🙂
      "Potti-amaruka" angane oru vaaku ondo?

    • @Stranger._69
      @Stranger._69 6 місяців тому +1

      Spodanam​@@god-speed

    • @deepthidinesh7495
      @deepthidinesh7495 6 місяців тому

      Basics polum maryadakk report cheyyadirunna news inte quality ne affect cheyyumnnulla common sense polum ivarkkillade poi.. Sed

  • @dileeparyavartham3011
    @dileeparyavartham3011 6 місяців тому +752

    സമ്മർദ്ദം മൂലം പേടകത്തിന്റെ വെൽഡിങ് പൊട്ടുന്നതിന്റെ ശബ്ദം ആണ് അത്.

    • @minnukamal902
      @minnukamal902 6 місяців тому +12

      താൻ കേട്ടാരുന്നോ ശബ്ദം

    • @jidhinraj1356
      @jidhinraj1356 6 місяців тому +6

      Ayyo, ithonnum vere aarkkum ariyilla ketto. Paranju kodukkaruthu. Technologiyil ethrayo vikasicha rajyangal aanu enna orma venam.

    • @sportsmedia1018
      @sportsmedia1018 6 місяців тому +4

      ഇരുമ്പ് അല്ല 😂

    • @CDWRR
      @CDWRR 6 місяців тому +1

      May Ath aayirikkam. Screws okke ilakiyathinte shabdham aavam ath. Allenkil malsyangalo Matto vaalitt adichathavam.

    • @B_lux
      @B_lux 5 місяців тому

      Vandiyile kili🦜​ aayirunnu mooppar @@minnukamal902

  • @vaishdas_
    @vaishdas_ 6 місяців тому +233

    EXPLOSION അല്ല നടന്നത് IMPLOSION നാണ്.

    • @tomsebastian7323
      @tomsebastian7323 6 місяців тому +2

      👍

    • @sreejeshkannan-rp1lp
      @sreejeshkannan-rp1lp 6 місяців тому +8

      Yes implosion അതായത് ഉൾവലിഞ്ഞു പോകുകയാണ് ഉണ്ടായത്

  • @kurianify
    @kurianify 6 місяців тому +37

    It is sound of the vessel's body flexing due to the extremely high pressure at the sea bottom.

  • @user-cl8hf7jr4x
    @user-cl8hf7jr4x 6 місяців тому +36

    അത് അവനാണ്.... കാലൻ 😎

  • @Solivagant970
    @Solivagant970 6 місяців тому +71

    Kadaline kurich iniyum orupaadd പഠിക്കാൻ ഇരിക്കുന്നു.

  • @Fairplayf10
    @Fairplayf10 6 місяців тому +62

    വല്ല തിമിംഗലവും മേറ്റിങ്ങിൽ ഏർപ്പെട്ട ശബ്ദമാവും.. അതാണ്‌ താളാത്മകമായത്...

    • @YoonusAp-tr7xc
      @YoonusAp-tr7xc 6 місяців тому

      തിമിംഗലം വെള്ളത്തിനടിയിൽ നിന്നും മേറ്റിംഗ് നടത്തുമ്പോ വെള്ളം കയറും,

    • @YoonusAp-tr7xc
      @YoonusAp-tr7xc 6 місяців тому

      തിമിംഗലം വെള്ളത്തിനടിയിൽ നിന്നു മേറ്റിംഗ് നടത്തുമ്പോ വെള്ളം കയറും

  • @mith434
    @mith434 6 місяців тому +104

    പൊട്ടിത്തെറിക്കുകയോ( explosion)? Implosion അല്ലെ സംഭവിച്ചത്

    • @Thanu-l6r
      @Thanu-l6r 6 місяців тому +2

      Yes

    • @SafeerSefi
      @SafeerSefi 6 місяців тому

      implosion nte Malayalam entha?

    • @eldhosepappana6968
      @eldhosepappana6968 6 місяців тому

      Implosion സംഭവിക്കുമ്പോളും explosion അല്ലെ സംഭവിക്കുന്നത്, മർദം കൊണ്ട് പൊട്ടിത്തെറിയല്ലേ സംഭവിച്ചത്

    • @__dodge__
      @__dodge__ 6 місяців тому +10

      ​@@SafeerSefiസ്ഫോടനം ( പുറത്ത് നിന്ന് external force കാരണം ഉള്ളിലോട്ടു ചുരുങ്ങുന്ന സ്ഫോടനം)

    • @__dodge__
      @__dodge__ 5 місяців тому

      @@SafeerSefi സ്ഫോടനം

  • @rahulvs4052
    @rahulvs4052 6 місяців тому +40

    Tom & Jerry ഇലെ Shark ആയിരിക്കും 🙂

  • @akhildileep7188
    @akhildileep7188 6 місяців тому +45

    Kottunnathu allado metal crack aakunnathu aanu, pressure thaangaan aakunnathilum appuram aakumpol crush aakunna sound aanu

  • @sachinsudhakar2742
    @sachinsudhakar2742 6 місяців тому +17

    Pressure variation sound ആകാം. പൊട്ടിത്തെറിക്ക് മുൻപ് Titan പേടകത്തിന്റെ fibreglass - ലോ, Titanium end cap - ലോ കാണിച്ച ഒരു sign. അങ്ങനെയും സംഭവിച്ചുകൂടെ.

  • @sajadtopline1186
    @sajadtopline1186 6 місяців тому +124

    ഒന്നും ചെയ്യാൻ കഴിയുന്നതിനു മുൻപ് തന്നെ സെക്കന്റുകൾ കൊണ്ട് ചുരുങ്ങി ചുളുങ്ങി പോയി അവർ മരണപ്പെട്ടു എന്നായിരുന്നു വാർത്ത, അങ്ങനെ സംഭവിച്ചെങ്കിൽ പിന്നെ ആര് മുട്ടി വിളിക്കാൻ ആണ്.....

    • @alfiyashabin007
      @alfiyashabin007 6 місяців тому +12

      Pressur kondulla muttu aayirikkum

    • @Rajesh.Ranjan
      @Rajesh.Ranjan 6 місяців тому

      Yes

    • @yucancallmecrazyboy6262
      @yucancallmecrazyboy6262 6 місяців тому +4

      Aqua man

    • @EVil.004
      @EVil.004 4 місяці тому

      Within sec alle ith sambaviche. I mean brainin process chyan kode time illayrnalo.but aa mutt korch slow alle.

  • @sivanandk.c.7176
    @sivanandk.c.7176 6 місяців тому +30

    02:48
    Ocean gate 'expeditions' നെ ആണോ "എക്സ്പെൻഡീഷൻസ് " എന്ന് വായിച്ചത് !

  • @Againstthesins
    @Againstthesins 6 місяців тому +192

    വെൽഡഡ് ഇരുമ്പ് പൊട്ടൽ... അതേ ശബ്ദം

    • @Sree4991
      @Sree4991 6 місяців тому +24

      Titan was made up of Carbon fiber for most of the parts( Hull) and titanium in both hemispheres. It's very tricky to join both of these together. The sound could be breaking of carbon fibre.

    • @rinshadrinusmundur7834
      @rinshadrinusmundur7834 6 місяців тому +3

      ഒരിക്കലും അല്ല

    • @user-zd4nz5fp2g
      @user-zd4nz5fp2g 6 місяців тому +1

      No it can be that because the sound was following a particular pattern

    • @Rajesh.Ranjan
      @Rajesh.Ranjan 6 місяців тому +1

      ​@@Sree4991Yes, Human are not able to make that much sound.

  • @SaviSavina
    @SaviSavina 6 місяців тому +30

    (0:54) audio

  • @kvc8084
    @kvc8084 6 місяців тому +50

    നിങ്ങടെ 🎶 music ഒന്ന് കുറക്കാൻ പറ്റിയിരുന്നെങ്കിൽ നന്നായിരുന്നു

  • @ZOROGAMING999
    @ZOROGAMING999 6 місяців тому +29

    Kannu chimmi thurakum munne athilullavar chinna finnam aayitundakum, athu akathottu potty churunguka aanu cheythathu ,due to water pressure,enthanu sambavikunnathi ennu manasil akum munne avar theernu ,apolaa mutti vili

  • @jintoantony1512
    @jintoantony1512 6 місяців тому +48

    Pressure exerted on the body of Titan eventually lead to implotion

  • @birdseye6687
    @birdseye6687 6 місяців тому +41

    2:48 Expendition alledo Expedition...No: 1 Channel😅

    • @Kingini2017
      @Kingini2017 6 місяців тому +2

      Thett pattathathayi aarund gopu😅😅😅😅

    • @yakshypages
      @yakshypages 6 місяців тому

      Eee kochinh naakku thiriyathillaaa

  • @Ratheeshkumar-pb5pk
    @Ratheeshkumar-pb5pk 4 місяці тому +3

    അറ്റ്ലാന്റിക് സമുദ്രത്തിനടിയിൽ നിന്നും ക്യാമറാമാൻ സുനിലിനൊപ്പം എസ് ശ്രീകാന്ത് ''ട്വന്റി ഫോർ ന്യൂസ് ''

    • @bibinKRISHNAN-qs8no
      @bibinKRISHNAN-qs8no 4 місяці тому

      😅😅😅 അപ്പൊ ശ്രീകുമാർ ആകും മുട്ടിയത് 😅

  • @GiriVV-nx1yx
    @GiriVV-nx1yx 6 місяців тому +11

    ശാസ്ത്രബോധമില്ലാത്തവർ ഈ വിഷയം അവധരിപ്പിച്ചാൽ
    മഹാ ബോറായിരിക്കും.

    • @arunsgps3583
      @arunsgps3583 6 місяців тому +1

      Athe nammal oke pottan maaru anenna ivarde vicharam ...thalli marikenu

  • @anumol3324
    @anumol3324 6 місяців тому +349

    അങ്ങനെ ആരുടെലും ആയിരുന്നേൽ അവരുടെ death വളരെ ഭീകരം ആയിരിക്കും

    • @Devils_Claw
      @Devils_Claw 6 місяців тому +45

      Instant death alle, Pain arinju kanilla may be. Explode ayi kanum body with such pressure .

    • @ഊക്കൻടിൻ്റു
      @ഊക്കൻടിൻ്റു 6 місяців тому +30

      Implode*

    • @ayanarajendran1496
      @ayanarajendran1496 6 місяців тому +14

      ​@@ഊക്കൻടിൻ്റുBut the body must have exploded.

    • @Vishnuvijayan-xw5gk
      @Vishnuvijayan-xw5gk 6 місяців тому

      Thrashed​@@ayanarajendran1496

    • @sarathms3997
      @sarathms3997 6 місяців тому +4

      Death ഭീകരമെ അല്ല.. Brain process ചെയ്യുന്നതിന് മുൻപേ death

  • @christyvarghese3522
    @christyvarghese3522 6 місяців тому +97

    ആഴകടലിൽ light ഓഫ്‌ ആക്കാൻ പോയ ഒരാൾ ആയിരുന്നു അത്

    • @sonafathima439
      @sonafathima439 6 місяців тому +24

      ​@@kuteeezalla ninte thantha aayrnnu

    • @NDR227
      @NDR227 6 місяців тому +18

      No അത് ശിവേട്ടൻ്റെ ലിംഗം പാറു പിടിച്ചു വാണം അടിക്കുന്നത് ആയിരുന്നു😂​@@kuteeez

    • @RAHUFKK
      @RAHUFKK 6 місяців тому +2

      ​@@NDR227😂😂😂

    • @Greta-qu5xc
      @Greta-qu5xc 6 місяців тому +26

      @@NDR227 allathe thallahu 9 vayas olla koch ayishayude koothiyil adikkan nokkiyatha allalle?

    • @RANGAA290
      @RANGAA290 6 місяців тому +3

      എന്ത് ചളിയ അമ്മാവാ 😑😑

  • @lone_wolf1991
    @lone_wolf1991 6 місяців тому +13

    മർദം മൂലം ചുരുങ്ങി ആണ് അത് നശിച്ചത് അല്ലാതെ പൊട്ടിത്തെറിച്ചത് അല്ല പുറം ഭിത്തികൾ മർദം മൂലം ചുരുങ്ങുന്ന ശബ്ദം ആണ് അത്

  • @DavidDavid-d1s
    @DavidDavid-d1s 6 місяців тому +4

    Its breaking sound ...high pressure kondu vehicle break akunathintayaa

  • @ajmalbadushah4023
    @ajmalbadushah4023 6 місяців тому +17

    ഇതിന്റെ controller വർക്കാകാത്തത് കൊണ്ട് തട്ടുന്ന ശബ്ദം ആയിരിക്കും

    • @jejifrancis6268
      @jejifrancis6268 6 місяців тому +1

      ഞാൻ ഇങ്ങനെ ആലോചിച്ചപ്പോൾത്തന്നെ ഈ കമന്റും കണ്ടു😃

  • @neptune2193
    @neptune2193 6 місяців тому +9

    പേടകം പൊട്ടിത്തെറിച്ചു എന്നല്ല implosion ആണ് സംഭവം പേടകം ചുരുങ്ങുക

  • @shyamsunilkarthikeyan5564
    @shyamsunilkarthikeyan5564 6 місяців тому +1

    Must be crumbling sound under the intense pressure.

  • @roja209
    @roja209 6 місяців тому +4

    Ethu kanan eny ennanavo pokunne?

  • @babythomas942
    @babythomas942 6 місяців тому +9

    എന്തായാലും അവർ മരിച്ചില്ലേ 😔😔

  • @nehaneha208
    @nehaneha208 6 місяців тому +6

    സമുദ്രത്തിന്റി അടിത്തട്ടിൽ (ജിന്ന് വർഗ്ഗത്തിന്റി വാസസ്ഥലം കൂടിയാണ് ) വിശുദ്ദ "ഖുർആൻ "

  • @Sandy22556
    @Sandy22556 6 місяців тому +12

    Pressure karanam nthelum sound ayerekm

  • @Rajesh.Ranjan
    @Rajesh.Ranjan 6 місяців тому +7

    They won't get time to make sound.Not eight days journey, only eight hours journey.

  • @sarathkrishnan9695
    @sarathkrishnan9695 6 місяців тому +19

    Alien 👽 aano ???

    • @Amalgz6gl
      @Amalgz6gl 6 місяців тому +1

      😶‍🌫️

  • @TheSarun
    @TheSarun 5 місяців тому +1

    BGM കുറച്ചു കൂടി ഉച്ചത്തിൽ ഇടാം മായിരുന്നു

  • @unknownmassacare
    @unknownmassacare 6 місяців тому +18

    aqua man

  • @SNMEEDIA
    @SNMEEDIA 6 місяців тому +7

    കാലൻ ആരിക്കും 😶‍🌫😶‍🌫😶‍🌫

  • @shivanyavineeth1998
    @shivanyavineeth1998 6 місяців тому +6

    എന്നാലും മര്യാദക്ക് ഇരിക്കാൻ പറ്റാത്ത ഈ സാധനത്തിൽ കേറി പോയ കോടിശ്വരമാരെ സമ്മതിക്കണം, മിലിറ്ററി അന്ധർവഹിനി ഉപയോഗികമായിരുന്നുലോ

    • @DODO-D0D0
      @DODO-D0D0 3 місяці тому

      Military submarine vadakak kodukula chechi

  • @arjunutech
    @arjunutech 4 місяці тому

    Water pressure karanam collapse aayathallee...Maybe exterior parts collapse aavan thudangiyappozulla sound aavillee... ? Potti therikkuvallallo idinju chulinju pokuvalle

  • @shafeekmylanchi2042
    @shafeekmylanchi2042 6 місяців тому +2

    Aadyam ningade music Kona nirth..
    Ennalalle kekkan pattullu

  • @Moorkhan69
    @Moorkhan69 6 місяців тому +122

    വണ്ടിയുടെ exhaust പൊട്ടിച്ചത് ആയിരിക്കും

    • @sharjah709
      @sharjah709 6 місяців тому +18

      ഇമ്മാതിരി ചളിയാണ് നമുക്ക് ആവശ്യം👍🏻

    • @rajsmusiq
      @rajsmusiq 6 місяців тому +9

      Enthuvaadey. Ororo duranthangal

    • @ffappu7348
      @ffappu7348 6 місяців тому +3

      Chetta ithupole ollath iniyim undo kyl , stock??

    • @mwolf7780
      @mwolf7780 6 місяців тому

      Ohh vali vittatha

    • @monstern9749
      @monstern9749 6 місяців тому +1

      Mvd കേട്ടാൽ fine അടിക്കും

  • @Unknown-m359
    @Unknown-m359 6 місяців тому +9

    What if They were Alive🌝

  • @silvereyes000
    @silvereyes000 6 місяців тому +15

    Avarde body kitiyarno?

  • @gaminggamer2266
    @gaminggamer2266 6 місяців тому +10

    Titan poti thericha ala(explosion)
    Implosion anu undaye due to deep underwater pressure😢

  • @user_name35tdekb4
    @user_name35tdekb4 6 місяців тому +6

    2:48 Oceangate Enthonn?

  • @R.JRemix
    @R.JRemix 6 місяців тому +1

    May be it’s the titan vehicle’s cracking sound because of the pressure!!

  • @Mukesharchana888
    @Mukesharchana888 6 місяців тому +3

    മോഡേൺ സയന്റിസ്റ്റുകൾ എല്ലാം കണ്ടു പിടിക്കുന്നവർ എന്നല്ലേ പറയാറുള്ളത്...എന്നിട്ട് ഇതിന്റെ രഹസ്യം കണ്ടു പിടിക്കാൻ എന്തേ പറ്റാത്തത്...?

  • @Nivas-bg5qn
    @Nivas-bg5qn 5 місяців тому

    Inium ithu pollulla ...sancharigal undagatte...sahaseegaatmagam....jeevitham, sancharam...yuge yuge

  • @stelvinstephan4122
    @stelvinstephan4122 6 місяців тому +2

    Oru varsham😮

  • @arathil1997
    @arathil1997 6 місяців тому +7

    വല്ല സ്രവോ... കടൽ ജീവികളോ ആയി കൂടെ. മനുഷ്യൻ തന്നെ അത് എന്ന് നിർബന്ധം പിടിക്കുന്നത് എന്ത് കൊണ്ട്...

  • @Michael.De.Santa_
    @Michael.De.Santa_ 6 місяців тому +1

    1:12 explosion alla.....implosion ആണ്

  • @anoopradhakrishnan4376
    @anoopradhakrishnan4376 6 місяців тому

    Ethrem pressure il Perfume spray chayunne poole body parts cherya cherya parts ayi..implode akum

    • @anoopradhakrishnan4376
      @anoopradhakrishnan4376 6 місяців тому

      Avduthe kadalinte adiyile pressure nammude mukalil 50 boeing plane eduthu vechal undakunnenu equal annu avduthe pressure

  • @abhijithchaliyottil
    @abhijithchaliyottil 5 місяців тому +1

    Ath poliyuna sound anu

  • @gibaksh
    @gibaksh 6 місяців тому +1

    Valla thimingalam vallom aanenkilo

  • @josesharon7892
    @josesharon7892 6 місяців тому +4

    Maybe aquaman 🐠🐠🐠🐠🐠🦀🐋🐬🐟🦐🦑🐙🦈🐡

  • @asfcreation1145
    @asfcreation1145 6 місяців тому +4

    Eni aaraa piokunnathe adthathe

    • @abz9635
      @abz9635 6 місяців тому

      Arayalum pokan ninako ninte thanthako janmath sadhikkila...athrem paisa ninte 100 thalamura vijarichalum ondakkilla

  • @dreamshore9
    @dreamshore9 6 місяців тому +38

    മനുഷ്യൻ മുകളിൽ എത്രയോ പോയി ഭൂമിയുടെ താഴേക്കു, കടലിന്റെ താഴേയ്ട്ട് 50 അടിക്കു താഴെ പോവാൻ ഉള്ള സംവിധാനം ഇല്ലാ

    • @abhi-ib3wz
      @abhi-ib3wz 6 місяців тому +27

      Because heavy pressure under the sea

    • @komodoalpha
      @komodoalpha 6 місяців тому +1

      50 അടിയോ? 🙄

    • @arunsgps3583
      @arunsgps3583 6 місяців тому +1

      Titanic salt water ill kidnn ippo avde undo enn polum parayan patula.. ith kaanan purpetta ivannte okke oru logic...

    • @komodoalpha
      @komodoalpha 6 місяців тому

      @@arunsgps3583 Belfastil ടൈറ്റാനിക് മ്യൂസിയം ഉണ്ട് അത് കാണുന്ന cash ഉള്ള ആൾകാർക്ക് ഒർജിനൽ കാണാൻ തോന്നും 🙄

    • @ReDmackz
      @ReDmackz 6 місяців тому

      titanic is still there you can find videos of it..or you can go there and explore it for yourself(not recommended 😊)​@@arunsgps3583

  • @Travelmute
    @Travelmute 6 місяців тому +11

    മീനുകൾ ആയിരിക്കും

    • @RANGAA290
      @RANGAA290 6 місяців тому +1

      എന്ത് ചളിയ അമ്മാവാ 😑

    • @bibinKRISHNAN-qs8no
      @bibinKRISHNAN-qs8no 4 місяці тому

      ചിലപ്പോ എലിയാകും 🤭

  • @ldhokshaji
    @ldhokshaji 6 місяців тому

    Avarude dcmntryk vendit olla nice promotion

  • @shifinmuhammed6058
    @shifinmuhammed6058 5 місяців тому

    Pressure kondh sub inte metal body chalugunna shabdhamavum ath

  • @mkxturbo7537
    @mkxturbo7537 5 місяців тому +1

    00:55 sec

  • @user-ot6vu3qn5u
    @user-ot6vu3qn5u 6 місяців тому +1

    Dolar und rakshapedan pattiyilla.

  • @toneybabu4717
    @toneybabu4717 6 місяців тому +2

    എന്തുകൊണ്ട് ഇനിയും ഇതുപോലെ റോബോട്ട് മനുഷ്യനെ ഇതുപോലെ ഉള്ളിൽ ഇറക്കി ഒന്നുകൂടെ പരീക്ഷിക്കാൻ മേലെ

  • @diljithtechvlog3182
    @diljithtechvlog3182 5 місяців тому +1

    ഇത് ഭാവിയിൽ സിനിമ ആയി പുറത്തു വരും

  • @weaponskillar5537
    @weaponskillar5537 5 місяців тому

    വെള്ളത്തിനടിയിൽ കല്ലുകളോ അല്ലങ്കിൽ കല്ലുകൾ പോലുള്ള മറ്റുള്ള എന്തോ കൂട്ടി ഇടിക്കുമ്പോൾ ഉള്ള ശബ്‌ദം ആണ് ഇത്......... സംശയം ഉണ്ടങ്കിൽ പുഴയിൽ ഇറങ്ങി തല മുഴുവനായി മുക്കിയ നിലയിൽ നിന്ന ശേഷം രണ്ടു കല്ലുകൾ തമ്മിൽ കൂട്ടി ഇടിപ്പിക്കുക അപ്പോൾ നമുക്ക് ഇതേ ശബ്‌ദം കേൾക്കാം ✅

  • @ariesworld7
    @ariesworld7 6 місяців тому

    Actually it was implosion. Not explosion. Pottitherichu ennu parayunnathu correct aano 🤔

  • @naserovov9390
    @naserovov9390 6 місяців тому +1

    ഖബറിൽ ശിക്ഷ ഉണ്ട് എന്ന് പറയുമ്പോൾ അത് വിശ്വസിക്കില്ല

  • @Youtube50yearsagoedite18
    @Youtube50yearsagoedite18 6 місяців тому +2

    *Itz Abraham.. എബ്രഹാം EZRAAA* 😅

  • @Epictravelvibes
    @Epictravelvibes 6 місяців тому +1

    അത് അതിലൂടെ പോയ കപ്പലിൽ നിന്നാകാം എന്നു അന്നേ വാർത്ത വന്നതാണല്ലോ ..

  • @Pallilkara
    @Pallilkara 6 місяців тому +33

    എന്തൊക്കെ ആയിരുന്നു.... പാട്ട് ഡാൻസ് കൂത്തു അങ്ങനെ അവസാനം ഹുദ ഹവാ 😊

  • @prathyushprasad7518
    @prathyushprasad7518 6 місяців тому +7

    പൊട്ടിത്തെറിച്ചെന്ന് പറയുന്നത് തന്നെ തെറ്റ്. എക്സ്പ്ലോഷൻ അല്ല ഇംപ്ലോഷൻ ആണ് സംഭവിച്ചത്. ഒന്നുകിൽ ടൈറ്റന്റെ പുറമെ ഏതെങ്കിലും സ്രാവോ മറ്റോ വന്ന് തട്ടിയതാവും. അല്ലെങ്കിൽ മറ്റെന്തെങ്കിലും വസ്തു തട്ടുന്നത് ആവും.

  • @subinmzr5884
    @subinmzr5884 4 місяці тому

    എവടെ...sound എവടെ.......

  • @AnesthesiaTechnologist786
    @AnesthesiaTechnologist786 6 місяців тому +1

    ആ ശബ്ദം വന്നത് എവിടുന്നാ എന്ന് ഇപ്പോൾ മനസ്സിലായി അത് 24 ന്യൂസ് ചാനൽ ബിജിഎം ഇട്ടതായിരുന്നു

  • @nivinmachan
    @nivinmachan 5 місяців тому

    Implosion aanu oru plastic kudam kayvechu chappiyal enthano athinte 1000 madaggil aanu sambhavichath 😮😊

  • @smithasajinth
    @smithasajinth 6 місяців тому

    Narrator please note " expenditions "alla "Expeditions". Aanu😊

  • @bennyjoseph1269
    @bennyjoseph1269 6 місяців тому +6

    ക്യാപ്റ്റൻ വിളി വിട്ട ശബ്ദമായിരുന്നു അത്😂

  • @Blackhoodie9
    @Blackhoodie9 6 місяців тому +1

    Ath titanic il ulla pretham, allenkl kovalan shark ayirikm

  • @aneesvlog8278
    @aneesvlog8278 5 місяців тому

    ഒരു സംശയം പുറത്ത് അതിസമ്മർദ്ധം ഉള്ള അവസ്ഥയിൽ പേടകം എങ്ങനെയാണ് പൊട്ടിത്തെറിക്കുന്നത്. -

  • @NEYLEO547
    @NEYLEO547 6 місяців тому +5

    ആരോ മരിക്കുന്നതിന് മുമ്പ് വെപ്രാളത്തിൽ കൈ ഇട്ട് അടിച്ചത് ആരിക്കും 😢

  • @mwolf7780
    @mwolf7780 6 місяців тому

    3:02 stockton runn alla
    "Stockton Rush" enna perr

  • @ayshachinnu9571
    @ayshachinnu9571 6 місяців тому +1

    ഒരു വർഷം കഴിഞ്ഞാണ് ഇങ്ങനെ ഓരോ കണ്ടുപിടുത്തം ആയിട്ട് വരുന്നത് 😂

  • @terextech2795
    @terextech2795 6 місяців тому

    Aa sound chelapam vella fish vannu thattiyadha ayirikum

  • @mythoughtsaremyfaith5893
    @mythoughtsaremyfaith5893 6 місяців тому +3

    ഈ titan ന്റെ കമ്പനി പൂട്ടിയോ അതോ ഇപ്പോഴും ഇണ്ടോ

  • @siberiapallan4618
    @siberiapallan4618 5 місяців тому

    3.5km/h speed ഉള്ളോ

  • @Sooraj_JOSE
    @Sooraj_JOSE 6 місяців тому

    Morse code translate cheyt nokkiyo

  • @padmanathan1c221
    @padmanathan1c221 5 місяців тому

    May be. Megaloden. Shark. Attack

  • @subygeorge2631
    @subygeorge2631 6 місяців тому +1

    🎉🎉

  • @Anshal0y665
    @Anshal0y665 5 місяців тому +3

    Quran❤ 💯 true

    • @gineeshgopalakrishnan5758
      @gineeshgopalakrishnan5758 5 місяців тому

      Ninte thooran mairaanu...😅😅😂😂😊

    • @gineeshgopalakrishnan5758
      @gineeshgopalakrishnan5758 5 місяців тому

      Ethum Al Vali ittu thooran um thammil enthu bandham..😅😂..

    • @Anshal0y665
      @Anshal0y665 5 місяців тому +2

      @@gineeshgopalakrishnan5758 da mind your language

    • @gineeshgopalakrishnan5758
      @gineeshgopalakrishnan5758 5 місяців тому

      ​@@Anshal0y665Ethu thanneyaanu ente language daa..Thooran e patti Eniyum parayum daa...Ninakku oru mairum cheyyan kazhiyilledaa..

    • @MAJESTY10101
      @MAJESTY10101 5 місяців тому

      ​@@Anshal0y665Quran ന്റെ കൂതി

  • @shameenam2142
    @shameenam2142 6 місяців тому +2

    M 4 tech le video kandappozhanu explosion alla implosion aanu nadannathenn manassilayath

  • @jayanthi5136
    @jayanthi5136 6 місяців тому

    One year aayilla molu...

  • @Anu-p7p
    @Anu-p7p 6 місяців тому +1

    രക്ഷപ്രവർത്തനത്തിന് വന്ന കപ്പലിൽ ആരോ മുട്ടുന്നതാണ്

  • @gamerteach5377
    @gamerteach5377 6 місяців тому

    Ellu (bone) odiyuna sound ayirikum 😮

  • @RationalistIndian
    @RationalistIndian 6 місяців тому

    Expendition alla Expedition.

  • @Aerahhh
    @Aerahhh 6 місяців тому

    Ini jack ahno🙂eyy angne chindhikkane padilla😹

  • @AdhilFasalu
    @AdhilFasalu 6 місяців тому +1

    Shark thatiyathavum