ജാപ്പനീസ് മിത്തോളജി പറയുന്ന ദുരന്ത ദൂതനെയാണ്, മീൻ പിടുത്തകാർക്ക് കിട്ടിയത് Earthquake Fish
Вставка
- Опубліковано 8 лис 2024
- Also known as the earthquake fish, Japanese mythology says that if you see this oarfish, you will get tsunamis and earthquakes. Fishermen in Taiwan catch earthquake fish on January 3, the day after the earthquake in Japan. With this, the locals are afraid that a big disaster is coming.
ഭൂകമ്പ മത്സ്യം എന്നറിയപ്പെടുന്ന ഈ ഓർഫിഷിനെ കണ്ടാൽ, സുനാമിയും ഭൂകമ്പവും വരുമെന്നാണ്, ജാപ്പനീസ് മിത്തോളജി പറയുന്നത്. ജപ്പാനിൽ ഭൂകമ്പമുണ്ടായി തൊട്ടടുത്ത ദിവസമായ ജനുവരി 3 നാണ് ഭൂകമ്പ മത്സ്യത്തെ തായ്‌വാനിൽ മീൻ പിടുത്തകാർക്ക് കിട്ടുന്നത്. ഇതോടെ, വലിയ ദുരന്തം വരാൻ പോകുന്നുവെന്ന ഭയത്തിലാണ് ഇവിടുത്തെ നാട്ടുകാർ.
#earthquakefishjapan #japan #giantoarfish #doomsdayfish #tsunami
അടിത്തട്ടിൽ ഉള്ള ജീവികൾ മുകളിലേക്ക് വരുന്നത് ചിലപ്പോൾ അടിത്തട്ടിൽ ഉള്ള ചില ശബ്ദങ്ങൾ ചലനങ്ങൾ കമ്പനങ്ങൾ ആവാസവ്യവസ്ഥയിൽ വരുന്ന അസാധാരണമായ വ്യത്യാസങ്ങൾ എല്ലാം മുൻകൂട്ടി അറിയുന്നത് കൊണ്ടാവില്ലേ.. അതൊരു പക്ഷേ ഭൂകമ്പസാധ്യതയോ Tsunami യോ ഒക്കെ ആവാം.
അന്ധവിശ്വാസം എന്നോ തള്ള് എന്നോ പറയാൻ പറ്റില്ല .
ഇതിൻ്റെ ദുരന്ത മീനായി കണക്കാക്കുന്നുണ്ടെങ്കിൽ അത്തരം സാഹചര്യങ്ങളിൽ ഇവയെ ഇതിന് മുന്നെയും കണ്ടിട്ടുണ്ടാകാം.
ഇതിൻ്റെ പിന്നിൽ science തന്നെയാണ് എന്നാണെൻ്റെ വിശ്വാസം.
സത്യം .പറയാൻ പറ്റില്ല..മുൻപ് കേരളത്തിൽ ഉണ്ടായ സുനാമിയുടെ ഉത്ഭവം ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ നിന്നും ആയിരുന്നു.
@@samarthyasart സത്യം 👍🏻
Ya u r right
ഞാൻ എവിടെയോ വായിച്ചിട്ടുണ്ട്. നമ്മുടെ പഴയ ആളുകൾ പറയുന്ന പല അന്ധവിശ്വാസങ്ങളും അന്നത്തെ ആളുകളിലേക്ക് അതിന്റെ scientific evidence ഇറങ്ങി ചെല്ലാൻ ബുദ്ധിമുട്ടുള്ളത് കൊണ്ട് അവർ കഥകൾ ഉണ്ടാക്കുകയായിരുന്നു എന്ന്. Eg - പാല മരത്തിനടിയിൽ ഉറങ്ങിയാൽ carbon dioxide ശ്വസിച്ചു മരിക്കും എന്നത് കൊണ്ട് യക്ഷിയാക്കി. അല്ലേൽ അന്നുള്ളവർക് അതിൽ വ്യക്തത ഉണ്ടായിരിക്കില്ല. ഈൽ മത്സ്യത്തിന്റെ കാര്യത്തിലും അങ്ങനെയാണെന്നാണ് തോന്നിയെ - അടിയിൽ ഉള്ള ചലനങ്ങൾ കാരണം അതിന്റെ സ്വാഭാവിക habitat disturbed ആവുമ്പോ മുകളിൽക്ക് വരും ഈ ചലനമാണല്ലോ സുനാമി. ഇന്ത്യൻ വിശ്വാസങ്ങൾ കൊറേ അന്ധവിശ്വാസങ്ങളായി കാണാമെങ്കിലും മിക്കത്തിനും scientific ആയി പോയാൽ എന്തേലും കാര്യം കാണും. എല്ലാം നല്ലത് എന്ന് ഞാൻ പറയില്ല.
Japan പറഞ്ഞതാണ് എങ്കിൽ സത്യമാകാൻ chance കൂടുതലാ... അവരെ പോലെ tsunami ഭൂകമ്പം കണ്ട വേറെ രാജ്യം ഇല്ല...
കടലിനടിയിലെ ചലനങ്ങൾ കാരണം ആണ് ആഴങ്ങളിൽ ജീവിക്കുന്ന ഈ മത്സ്യങ്ങൾ പൊന്തി വരുന്നത്. അത് കൊണ്ട് mith ശെരിയാവാൻ ചാൻസ് ഉണ്ട്
Sheriyanu
Point. 💯💯💯
Music കൊള്ളാം ആരും ഒന്ന് പേടിക്കും keep it up.
😂
😅
😂
Misic kett pedichu ninno
സത്യം ആദ്യം ഈ song entry വന്നപ്പോ ഞാൻ ഒന്ന് ഞെട്ടി 😂😅
പലപ്പോഴും ജീവികൾക്ക് ഭൂകമ്പം നേരത്തെ അറിയാൻ പറ്റും എന്ന് കേട്ടിട്ടുണ്ട്..
ഇതിനേക്കാൾ ഭയപ്പെടേണ്ട
മനുഷ്യനിർമിതി യാലുള്ളമുങ്ങി യുദ്ധക്കപ്പലുകൾ നാശം വിതക്കാൻ ആഴക്കടലിൽ അവസരം കാത്തുകിടപ്പുണ്ട്.
അതിനോളം വരില്ല പ്രകൃതിയാലുള്ള ഇത്തരംകടൽ ജീവികൾ.
yes
രതീഷേ വണ്ടി എടുത്തോ ഭൂകമ്പത്തിനെ നമക്ക് കൊമ്പിൽ കോർക്കാൻ സമയം ആയി.... 🙌🏻😌
ഈ വർഷം എന്താ ഒന്നും ഇല്ലേ എന്ന് വിചാരിച്ചിരുന്നപ്പോൾ ആണ് ഒരു മീൻ പോന്നോട്ടെ ഇതായിട്ട് കുറക്കണ്ട 🤣
Chirikkano❓karayano❓
I think എന്റെ അനുമാനം ശെരി ആണെകിൽ google മാപ് പണി കൊടുത്തത് ആവാൻ ആണ് സാധ്യത 🧐🧐🧐
ഒത്തില്ല 😂😊
Hayyente mwone
Earthquake happened in Japan. So it's over am I correct😂
Not correct big one is coming January 1 earthquake is just a trailer
Fry cheydhall nalla taste ❤❤
Oru piece tharuo 😂
വയറിൻ്റെ അടിത്തട്ടിൽ ഒരു ചലനവും പിന്നീട് സുനാമിയും ഉണ്ടാകും
@@evergreen9647😂😂😂
@@evergreen9647😂😂
@@evergreen9647 കടൽ പ്രക്ഷുബ്ധമായിരിക്കും
ലെ മീൻ സർ :- ഈശ്വരോ.....കുറച്ചു മനസ്സമാധാനം കിട്ടാൻ വന്നാൽ ഇവിടെയും സൗര്യം തരൂലെ പുല്ല് വരണ്ടായിരുന്നു 😂😂
😂😂
😂😂
😂😂
ഇത് തളയൻ മീനിൻ്റെ മുതുമുത്തച്ചൻ ആണ്
😂😂😂😂
😂
🤣athenneyaa njanum aaloiche
Le meen: njan masanagudi vazhi Ooty povan vannath aa.eani njanum koode povan ullu😂
Its oar fish located Pacific Ocean..not earthquake warning fish.
😕ഓരോ വർഷം ആകുബോൾ തുടങ്ങും ഓരോ വ്ലോഗർമാർ ലോകം അവസാനിക്കും സുനാമി വരും എന്നൊക്കെ പറഞ്ഞു 😂🤌😂വർഷങ്ങൾക്ക് മുൻപ് ഡിസംബർ 13തീയതി ഭൂമിയുടെ കറക്കം നിൽക്കും സൂര്യൻ ഉദിക്കുല എന്നൊക്കെ പറഞ്ഞതാ 😵💫😂😂
When 😂no one told like that
Ocean temperature കൂടി വരുവല്ലെ... അതാകും
Adiyil temperature kurav alle mukalil aan kooduthal pinne enthine mukalil varanam😂
@@Tojo_jzf അങ്ങനെ ഒക്കെ ചോദിച്ചാ, ഞാൻ oceanography പഠിച്ചിട്ടില്ല മാഷേ!! ഇത്തിരി Environment and ecology, geography അത്രേ ഒക്കെ അറിയൂ... So, I am be sorry aliyaa... I am be sorry 😉😉
Ethu vaala meme ale ❤
സുനാമി on tha way 🌊🌊ജാഗ്രത 😑😑
Ith one piece il ulla sanm 🔥
Ente mone😂
Athe japaneese le kanichathe european wells catfish alle
അതിന്റെ മേലെ രണ്ട് സുഷിരങ്ങൾ ഉണ്ടല്ലോ 🤔🤔🤔ഒരു വലിയതും ചെറിയതും അതെന്താണ്... അറിയാവുന്നവർ പറയുമോ 🧐 ... തള്ളുകൾ അരുത് തല്ല് കൊള്ളും 😜😁👍
@@Shazz44 ❤️thanks bro 🤝
Good reporting 👍
ഒരു വർഷം മുൻപുള്ള വാർത്ത! 24 ഫോറിന് ആശയ ദ്രാരിദ്യം😂😂😂
@@Hitman-055 😡🤬🤬🤬
ഇത് വാള അല്ലെ
😂
😂athe
തള മീനിനെ വലുതാക്കി കാണിച്ച് ആളെ പറ്റിക്കുന്നു
ഇത് തള മീന്‍ അല്ലെ
അതാ ഞാനും aloiche 🤔
മൊറൊക്കോ, അഫ്ഗാനിസ്ഥാൻ, ചൈന, നേപ്പാൾ, ജപ്പാൻ. അടുത്ത ഭൂ കമ്പം എവിടെ.
Delhi ondarn
kadalinte adithattil vedhiyanangal sambavikkunnath kondaavum aazhakkadal jeevikal uparidhalathilekk varaan kaaranam
Firozikkene vilichalo
Ath sheriya 😹
മുല്ലപെരിയാറിനെ പറ്റി ചിന്തിക്ക്
Kg 150 kodukkunnoooo ?
ഈ മത്സ്യത്തെ കേരളത്തിൽ ഇതിനു മുൻപ് കിട്ടിട്ടുണ്ടല്ലോ 🤔🤔🤔
ഇത് തളയൻ
മാർക്കറ്റിൽ സുലഭം !
Bhavishya Malika athilum parayunud..2024-2025😲😲😲😲
ഇത് വലിയ തളയാൻ അല്ലെ
Oar fishinem kandethiyallo😮
അതിന് പരിക്ക് പറ്റിയിട്ടുണ്ട് അതുകൊണ്ടാണ് മുകളിലോട്ട് വന്നത്.
Idu mith alla...
Idu mith alla...
Idu mith alla...
Idu mith alla...
Idu mith alla...
പേടി വരുന്നു 😰😰😰
പേടിക്കണ്ട മൂർഖൻ ഞാൻ യിലെ😌😋
വലുത് എന്തോ വരാൻ ഉണ്ട്
*ലെ ഫിറോസിക്ക : രതീഷേ തായ്‌വാൻ വരെ ഒന്ന് പോകണമല്ലോ
വഴി തെറ്റി വന്നതാവുമോ..?
Alla bro avarku kadalinte thazhvarayil jeevikkunavaranu avarku tsunamiyo atho earthquake sense cheyyan pattum appol avar kasalinte theerathu ethum
Ith ulladano
Aavoo😢
തമിഴന്മാർ ഇതിനെ കടലിൽ പിടിക്കുന്ന പഴയ വീഡിയോ ഉണ്ട് യുടുപിൽ ഇപ്പോഴാണോ ഇവർ ഇതിനെ അറിയുന്നത്
Ivar paranjadhokke ningal engane arinju
Sharikum angine alla manushyare avar nerit kandu eni avayude vamsha naasham thudangi ennartham.... Aa paavam janmangale ingine parayunnathinu pakaram manushyare kanda avarude avasanathe kurichu onnu chinthichu nokiyeeee
Avar namukku oru lucky fish annu nammude nasham namalle alert cheyyan ulla oru fish annu
ഇതിന്റെ ലുക്ക് വെച്ച് ആരിക്കും ഇങ്ങനെ ഒക്കെ വിശ്വസിക്കുന്നത്
Ene on support cheyuoo😢😢😢
Aah meeen introvert aayond akum allathe oru mythology uhm alla maaapre 😏😏😏
Pp ജെയിംസ് എവിടെ ,,,
😂😂😂😂
രാവിലെ തള്ളാനുള്ളത് തപ്പാൻ പോയേക്കുവാ 🤣🤣🤣🤣
@@jinuknr999 അപ്പുറത്തെ റൂമിലിരുന്ന് വെസ്റ്റേൺ മീഡിയ നോക്കിയിരിക്കുന്നുണ്ടാവും
25 or 26January plz note
noted.
26 ente bdy aanu ath thane oru durantham aanu
@@sunirachel1000you may be right
Ith edk edk kanarind, arum ithine pidikarilla
😨🔥
Apol Eni Godzila Vanal poliyavum Keralathil petanvarana daivama
2024 nammal ithu vare kanatha palathum sambavikkum ennu njn urappayittum parayunnu 😂😂😂😂
Aano
Bgm poli💥
Tamil nattilum keralathilum azhakadal malsyabandhanam nadathunna malsyathizhilalikalk ithine apoorvamayit labikarund
Athinevarukkanam
Jujutsu kaisenil kand parijayam ond 😅
😂
Hai enikke ishtamulla vaalameen 😋
😂 ഇത് വാള മീൻ അല്ല 🤡
8 മണിക്കൂർ നിർത്താതെയുള്ള ഭൂമികുലുക്കം
💀💀
ആശയദാരിദ്ര്യം . 🤣 ഇജ്ജാതി തള്ള്
Japanese myth aanu.
അടുത്ത ലക്കം , പരശ്യ ചേട്ടന്റെ കോടാലി കിട്ടി😂😂😂
കടലിൻ്റെ ആഴത്തിൽ ജീവിക്കുന്ന ഒരു ജീവി മുകൾതട്ടിലേക്ക് ഉയർന്നു വരാൻ എന്തെങ്കിലും കാരണം ഉണ്ടാകില്ലേ.. അതായത് ഏറ്റവും അടിയിലുള്ള ചില ശബ്ദ വ്യത്യാസങ്ങൾ.. അനക്കം/കമ്പനം etc ഇതെല്ലാം കാരണം ആവാം അവ മുകളിലേക്ക് വരുന്നത് എന്നുള്ള scientific points ആണ് കാരണം. Tsunamiyo ഭൂകമ്പസാധ്യതയോ ഒക്കെ ഉള്ളപ്പോൾ അവ അത് അറിയുകയും മുകളിലേക്ക് വരികയും ചെയ്യില്ലെ..
So തള്ള് എന്ന് പറയാൻ പറ്റില്ല.
ചെഗിള പേൻ കേറിപൊങ്ങിയതാ 😂
AA meenite dehathe oru oota kaniditt entho poleee :😑
ഇത് ഞമ്മൻ്റെ പൊത്തകത്തിൽ ഉണ്ട്😂
😂😂....
എന്ന് രാമസേതു തപ്പി നടക്കുന്ന സംഘി 😂
അവരുടെ അവസാനം അവർ തന്നെ ലോകമെമ്പാടും നടന്ന് ചെയ്തുകൊണ്ടിരിക്കുകയാണ്... അതിന് ഒരു മീനിന്റെ ആവശ്യമില്ല
Kadal pashu okke chath pokumello tsunami vannal eee kadal pashu maathavine kollunna japanigale sangikal kollanam
@@MuhammadRafi-qg9zt അതേ
എന്നിട്ട് ആ മീനിനെ കറിവച്ചോ അതോ പൊരിച്ചോ? 😋
Eppo venelum pottavunna Mullapperiyarinte keezhil thamasikkunna njangalodano Dasa?? 😆😆
Samadhaanam ai ellam avasanikkatta .
Next.sunami um.....lokavasanuvum airikkam...baki ulla loka durandagal eppolothe bharanam vechu nokiyapol kandum anubhavichhum kondirikunnu😂😂😂😂ethil kuduthal onnum eni varan illa😂😂😂😂😂😂😂
One piece is real
What
😂😂 ath thatti poyitt pongi vanne arikkum
Appol IP0OL ULLA MD VISWASAM VEDINJU JAPAN ""SHINTO MADATHIL CHERUKA!!!
BGM🔥🔥
😐
തള മീൻ
Innu vaagi karivecha njn
Swandhm ishtathinu thalli vidunatha aarum pedikanda😂
Sunami odikooooo😂
24നു അന്തവിശ്വാ സം കൂടി
Sideil കാണുന്ന കല്ലിനെ ഒക്കെ ദൈവങ്ങൾ ആക്കുന്ന ഇന്ത്യക്കാരോടോ ബാലാ 😂
🤲🤲ഖിയാമത്ത് നാൾ വരവായി കാഫിറുകളെ നിങ്ങൾ തീർന്നു
😂😂 poda teetame
Haa paranj kazhinjenkil eni pokoo
ലോകം അവസാനിക്കാൻ പോകുകയാണ്
It's Just a normal OAR fish....🫡
Try to post relevant news !