ഞാൻ വാങ്ങിയ കുറച്ചു പാത്രങ്ങൾ /Cast Iron Cookware Set/Indusvalley Cast Iron Review

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 55

  • @Suvainamalappuram
    @Suvainamalappuram  6 місяців тому +2

    💥💥ഒരുപാട് ആളുകൾ ഇതിന്റെ Rate ചോദിച്ചിരുന്നു ❤️❤️. ഏത് മോഡലിന്റെ ആണോ നിങ്ങൾക്ക് rate അറിയേണ്ടത്. ആ ലിങ്കിൽ ഒന്ന് click ചെയ്താൽ mathi🥰🥰👇👇👇
    💚 The Indus Valley: 100% Healthy Cookware
    🤩 For Extra 12% discount, use code "SUVI"
    ➡️ Cast Iron Cookware Set: www.theindusvalley.in/products/pre-seasoned-cast-iron-cookware-set-curved-kadai-tawa-frypan?ref=YT_Suvi
    ➡️ Cast Iron Tawa: www.theindusvalley.in/products/super-smooth-cast-iron-tawa-free-110-flip-long-handle-seasoned-nonstick-100-pure-toxin-free-induction-26-3cm-1-8kg?ref=YT_Suvi
    ➡️ Cast Iron Kadai: www.theindusvalley.in/products/castrong-cast-iron-kadai-seasoned-nonstick-100-pure-toxin-free-induction-2-3-l-25-4-cm?ref=YT_Suvi
    ➡️ Tri-Steel PRESSURE COOKER: www.theindusvalley.in/products/triply-stainless-steel-pressure-cooker-in-india?ref=YT_Suvi
    ➡️ BESTSELLERS of The Indus Valley: www.theindusvalley.in/collections/best-sellers?ref=YT_Suvi

    • @jainfrancis995
      @jainfrancis995 4 місяці тому

      സ്കില്ലറ്റ്

    • @shahidaali5429
      @shahidaali5429 4 місяці тому

      SUVI

    • @aswathyspillai
      @aswathyspillai 4 місяці тому +1

      Indusvalley പൊതുവെ rate കൂടുതലാണ്. അവിടെ മാത്രമല്ല brand ഒക്കെ കൂടുതൽ വിലയാണ്. ഞാൻ ഇത് sell ചെയ്തിരുന്നു. Skillet 400 രൂപ മുതൽ കിട്ടും. Branded അല്ല, ഇതുപോലെ packing അല്ല പക്ഷെ നന്നായി pack ചെയ്തു കൊടുക്കും. Life long വാരന്റി കൊടുക്കും. Nonstick പാത്രങ്ങൾ പല രാജ്യങ്ങളിലും നിരോധിച്ചിട്ടുണ്ട്. ദോശക്കല്ല്, അപ്പച്ചട്ടി, ചീനച്ചട്ടി, പലതരം fry pan ഒക്കെ ഉണ്ട്. മിനിമം weight 2 കെജി കാണും പക്ഷെ കുക്കിംഗ്‌ വളരെ എളുപ്പമാണ്. ചൂട് നിൽക്കുന്നതിനാൽ sim ഇൽ ഇട്ടു cook ചെയ്യാം. നന്നായി സീസൺഡ് ആയാൽ കറുപ്പ് നിറം ഭക്ഷണത്തിൽ വരില്ല, പുളി ഉപയോഗിച്ചാൽ മാത്രം കറുപ്പ് കളർ വരും.

    • @Suvainamalappuram
      @Suvainamalappuram  4 місяці тому

      @@aswathyspillai 🥰🥰❤️

    • @misnasinu7123
      @misnasinu7123 27 днів тому

      ​@@jainfrancis9956:44

  • @raseenahabeeb743
    @raseenahabeeb743 10 днів тому +1

    Eathra kazhuki. Pachakamchaithalum ba kshanam karuthupokunnu enthankaranam mezhukkpuratt thoranumellam productnallathan

    • @Suvainamalappuram
      @Suvainamalappuram  10 днів тому

      Cook cheythitt athil thanne vekkaruth. Appozhanu karuthu povullu. Ath ella iron paathrangalum anganeyaanu. Iron content kooduthal ullath kondaanu🥰🥰

  • @TabassumsKitchenByTasriya
    @TabassumsKitchenByTasriya 6 місяців тому +1

    അടിപൊളി 👍😍

  • @lionelmessi.shahzad3813
    @lionelmessi.shahzad3813 3 місяці тому

    Nan vangi pakshe cast iron fry pan handle pottiyieikkunnu cast iron pan pottumo.....pls reply

  • @shanshahul2767
    @shanshahul2767 2 місяці тому

    Any discount available there if ur video based ?

  • @sayyidnuhmaan6507
    @sayyidnuhmaan6507 2 місяці тому +1

    Ith aduppil vekkn pattumooo

  • @prettylittlething4301
    @prettylittlething4301 6 місяців тому +1

    Njan websitil koodi order cheythu. Pakshe order onnum kaanan pattunnilla. Phone number vach login pattunnumilla. Athentha angane? Ethra days kazhinju delivered aayi ennu parayamo?

    • @Suvainamalappuram
      @Suvainamalappuram  6 місяців тому

      Order kaanan pattathath enthukondann ariyilla daa.. 10 daysinullil delivered aayittundaayirunnu🥰

    • @Suvainamalappuram
      @Suvainamalappuram  6 місяців тому

      @prettylittlethings Ningade order id onnu parayaamo? Avarod check cheyyan parayaayirunnu

  • @hirafadhiyashamnad5050
    @hirafadhiyashamnad5050 4 місяці тому

    Njan vedichu vere 3item super

  • @seenapaulson7122
    @seenapaulson7122 6 місяців тому +2

    Rate ?

    • @Suvainamalappuram
      @Suvainamalappuram  6 місяців тому

      Descriptionil link koduthittund .check cheythunokuu tto❤️❤️. Ellathinteyum price und

  • @nammuandme
    @nammuandme 5 місяців тому

    Njanum vanghi....vinodinte product.....nalla pathram aayi ..first time cook cheythapo uppeeri onnu colour mari 😅.... alhamdulillah ipo set aayi😊

  • @Zenu9439
    @Zenu9439 6 місяців тому

    Rate parajal entha

    • @Suvainamalappuram
      @Suvainamalappuram  6 місяців тому

      Rate പറയുമ്പോ ഏതിന്റെയൊക്ക ആണെന്ന് പലർക്കും confusion ആവും. അതാണ്‌ link ൽ കേറി നോക്കാൻ പറയുന്നത് 🥰🥰. Link, Description ൽ കൊടുത്തിട്ടുണ്ട് ❤️❤️

  • @Kashmi1523
    @Kashmi1523 5 місяців тому +2

    ഈ പാത്രങ്ങൾ കടകളിൽ വാങ്ങാൻ കിട്ടുമോ

    • @Suvainamalappuram
      @Suvainamalappuram  5 місяців тому

      ഇവരെ site ലൂടെ വാങ്ങാം . ലിങ്ക് വീഡിയോയിൽ കൊടുത്തിട്ടുണ്ട് . അതിൽ നോക്കിയാൽ മതി.🥰ഒരുപാട് products, അതിന്റെ rate എല്ലാം കൊടുത്തിട്ടുണ്ട് 🥰🥰

  • @rahiyafaisal1097
    @rahiyafaisal1097 6 місяців тому +3

    Rate plz

    • @Suvainamalappuram
      @Suvainamalappuram  6 місяців тому

      Link discriptionil koduthittund. Check cheyth nokkane.. ❤️❤️ellathinte price list und

  • @Indusunil172
    @Indusunil172 6 місяців тому +1

    Etra roopaayi

    • @Suvainamalappuram
      @Suvainamalappuram  6 місяців тому

      Descriptionil koduthittund❤️❤️. Click cheythu nokkane

  • @lellu3957
    @lellu3957 6 місяців тому +1

    ഈ പത്രത്തിന്റെ പിടുത്തത്തിൽ ചൂട് വരുന്നുണ്ടോ.

    • @Suvainamalappuram
      @Suvainamalappuram  6 місяців тому +1

      Ys😊.oru silicon hot handle holder vangi ittukoduthal mathi

  • @anilkk1264
    @anilkk1264 6 місяців тому +4

    ഈ സെറ്റിനെ എത്ര രൂപയായി

    • @Suvainamalappuram
      @Suvainamalappuram  6 місяців тому

      Descriptionil link koduthittun daa.. ❤️❤️. Check cheythu nokkane🥰🥰

  • @hirafadhiyashamnad5050
    @hirafadhiyashamnad5050 4 місяці тому

    Ithu stock out ayi

  • @Jessy-g8d
    @Jessy-g8d 6 місяців тому

    Plz Rate parayo

    • @Suvainamalappuram
      @Suvainamalappuram  6 місяців тому

      Descriptionil link und. Check cheythu nokkane🥰🥰

  • @fouznaz7762
    @fouznaz7762 3 місяці тому

    2700 otipidikunund

    • @Suvainamalappuram
      @Suvainamalappuram  3 місяці тому

      Ethilaanu ottipidikkunnath. Thawa aanel nalla pole enna thechu medium flame il ittu use aakkiyal mathi. Enikk ithuvare prblm onnumilla

  • @suharashahul559
    @suharashahul559 4 місяці тому +4

    നിങ്ങളുടെ video കണ്ടിട്ട് ഞാൻ വാങ്ങിയതാണ്. heavy weight കാരണം കടായിയും സ്കിലറ്റും same day തന്നെ return option കൊടുത്തു സ്വീകരിച്ചു refund cash തിരിച്ചു തരാതെ ഇട്ടു പറ്റിച്ചു കൊണ്ടിരിക്കുന്നു. ഇതാണോ Indus Valley യുടെ മര്യാദ!!!

    • @Suvainamalappuram
      @Suvainamalappuram  4 місяці тому

      Indusvalley പാത്രങ്ങൾക്ക് ആരും മോശം അഭിപ്രായങ്ങൾ പറഞ്ഞു കേട്ടില്ലില്ല.. Refund ന്റെ പ്രശ്നം എന്താണെന്ന് അറിയില്ല. ഫോൺ നമ്പർ താരാണെൽ ഞാൻ അവർക്ക് അയച്ചു കൊടുക്കാം... വിളിച്ചിട്ട് തീരുമാനം ആക്കലോ

  • @beenubeena09
    @beenubeena09 5 місяців тому

    ഈ combo ക്ക് എത്ര കൊടുത്തു താങ്കൾ?

    • @Suvainamalappuram
      @Suvainamalappuram  5 місяців тому

      ലിങ്ക് check ചെയ്തു നോക്കിയാൽ മതി. Description ഇൽ ഉണ്ട്. 🥰🥰

  • @suharashahul559
    @suharashahul559 4 місяці тому

    Handle ചെയ്യാൻ പറ്റാത്ത ഈ heavy weight ഉം ചൂടും തുരുമ്പും ആയിട്ടുള്ള ഈ സാധനങ്ങൾ ഒരാളും വാങ്ങരുത്, return ചെയ്തിട്ട് amount refund തരാത്ത indus valley !!!

    • @Suvainamalappuram
      @Suvainamalappuram  4 місяці тому +1

      പാത്രങ്ങൾ weight ഉള്ളതാണെന്ന് ഞാൻ വീഡിയോയിൽ പറഞ്ഞതാണ്. പിന്നെ പാത്രങ്ങൾ use ചെയ്തു നനവോടെ വെക്കാണേൽ മാത്രമേ തുരുമ്പു വരുള്ളൂ... എനിക്ക് ഇതുവരെ ഒരു prblm തോന്നിയിട്ടില്ല

    • @aswathyspillai
      @aswathyspillai 4 місяці тому +1

      കാൻസർ പോലുള്ള അസുഖങ്ങൾ nonstick ഉപയോഗിച്ചാൽ ഉണ്ടാകും എന്നതുകൊണ്ട് പല രാജ്യങ്ങളും അവർ നിരോധിച്ചിട്ടുണ്ട്. ഈ പാത്രങ്ങൾ നന്നായി season ചെയ്തു maintain ചെയ്‌താൽ ഒരുകുഴപ്പവുമില്ല. 15 വർഷമായി ഞാൻ ഉപയോഗിക്കുന്നു. ഞാൻ റിസെല്ലിങ് ചെയ്യുന്നുണ്ട്

    • @Suvainamalappuram
      @Suvainamalappuram  4 місяці тому

      @@aswathyspillai ഞാൻ ഉപയോഗിച്ചിട്ടും എനിക്ക് ഒരു കുഴപ്പവും തോന്നിയിട്ടില്ല. പിന്നെ ഈ പാത്രങ്ങൾ പൊതുവെ കുറച്ചു weight ഉണ്ട്. അതോണ്ട് തന്നെ lifelong ഉപയോഗിക്കാം. കേടാവില്ല 🥰

    • @Suvainamalappuram
      @Suvainamalappuram  4 місяці тому

      @@suharashahul559 നിങ്ങളുടെ ഫോൺ നമ്പർ തരുവാണേൽ അവരുമായിട്ട് ഒന്ന് ബന്ധപ്പെടാമായിരുന്നു 🥰

    • @mufeedaav8652
      @mufeedaav8652 2 місяці тому

      T​@@aswathyspillai

  • @beenubeena09
    @beenubeena09 5 місяців тому

    ദോശ ചുട്ടുനോക്കിയോ.... ഒട്ടിപ്പിടിക്കുന്നുണ്ടോ ചേച്ചീ

    • @Suvainamalappuram
      @Suvainamalappuram  5 місяців тому

      ഒട്ടിപിടിക്കുന്നില്ല. ഗോതമ്പു ദോശ ഉണ്ടാക്കുന്നത് video ഇട്ടിട്ടുണ്ട് 🥰