ചേലക്കരയിൽ അൻവറിന് നല്ല ഗ്യാപ് ആയിരുന്നു എന്നാൽ സതീശനെയും കോൺഗ്രസ്സിനെയും സ്ഥാനാർഥിയെ നിർത്തി വെറുപ്പിച്ചു. ഇതാണ് തുടക്കം ശരി ആവണം എന്ന് പറയുന്നത്. അധികാരവും ആളും ഇല്ലെങ്കിൽ നമ്മൾ ഒരു വെക്തി മാത്രം. അതിനാൽ രാഷ്ട്രീയത്തിൽ കരുതലോടെ നീങ്ങണം പ്രതേകിച് സി പി എം പോലെ ഒരു കേഡർ പാർട്ടിയോട് മുട്ടുമ്പോൾ ഇപ്പുറത് ആദ്യമേ ഉറപ്പിക്കേണ്ടത് ആയിരുന്നു മുന്നണി പിൻബലം. അൻവർ പറയുന്ന നിലപാടുകൾ ഒകെ എന്നാൽ മണ്ടത്തരം എടുത്ത് ചാട്ടം കുറക്കുക അല്ലെങ്കിൽ പി സി ജോർജിന്റെ പോലെ ആകും
പ്രവേശനം കൊടുത്തില്ലെങ്കിൽ അൻവറിന്റെ അടുത്ത മൂവേമെന്റ്ഇൽ പിന്നെ ഞെട്ടരുത് 🙄
പാവം 😌
അറിയാവുന്ന ഒരു കഴിതൊഴിൽ രാഷ്ട്രീയമാണ്. അത് യുഡിഫ് മായി ചേർന്ന് മുന്നോട്ട് കൊണ്ട് പോകാൻ അനുഗ്രഹിക്കണം.
എന്തൊക്കെ ആയിരുന്നു 😂😂😂
പാലക്കാട് and ചേലക്കര ഓർക്കുന്നത് നന്നായിരിക്കും
ആനയാണ് അൻവർ ചേനയാണ് അൻവർ ഇവന്റെയൊക്കെ ഒരു ഗതികേട്
അൻവർ udf ൽ ഘടക കക്ഷി ആക്കരുത് ... പുറത്ത് നിന്ന് സഹകരിക്കുക... ഒരു seat കൊടുക്കണം
അൻവർ മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന് ലോക്കൽ ബോഡി ഇലക്ഷൻ എൽഡിഎഫ് കൊണ്ടുപോകും
ചേലക്കരയിൽ അൻവറിന് നല്ല ഗ്യാപ് ആയിരുന്നു എന്നാൽ സതീശനെയും കോൺഗ്രസ്സിനെയും സ്ഥാനാർഥിയെ നിർത്തി വെറുപ്പിച്ചു. ഇതാണ് തുടക്കം ശരി ആവണം എന്ന് പറയുന്നത്. അധികാരവും ആളും ഇല്ലെങ്കിൽ നമ്മൾ ഒരു വെക്തി മാത്രം. അതിനാൽ രാഷ്ട്രീയത്തിൽ കരുതലോടെ നീങ്ങണം പ്രതേകിച് സി പി എം പോലെ ഒരു കേഡർ പാർട്ടിയോട് മുട്ടുമ്പോൾ ഇപ്പുറത് ആദ്യമേ ഉറപ്പിക്കേണ്ടത് ആയിരുന്നു മുന്നണി പിൻബലം. അൻവർ പറയുന്ന നിലപാടുകൾ ഒകെ എന്നാൽ മണ്ടത്തരം എടുത്ത് ചാട്ടം കുറക്കുക അല്ലെങ്കിൽ പി സി ജോർജിന്റെ പോലെ ആകും
അൻവർ പിണറായി ചാരൻ യുഡിഎഫിൽ കയറ്റരുത്
നേരിട്ട് അങ്ങ് പറഞ്ഞാൽ പോരെ, എന്തിനാ കാത്തൊക്കെ 😏
കോൺഗ്രസ്‌കാർക്ക് ഒരു മാൻഡ്രേക്ക് ആയി അൻവർ 😂😂😂😂😂
Pottan anwaaaar
Anwar😂😂ippo oru comedy anu
U enj6