രുക്മ ബസിൽ കഴിഞ്ഞ ദിവസം എൻ്റെ അനിയത്തി പാലായിൽ നിന്നും ബാംഗ്ലൂർ പോയി. അതിൽ വച്ച് കണ്ണാടി മറന്നു പോയിട്ട് അവർ പിറ്റേ ദിവസം അവളെ ഇങ്ങോട്ട് വിളിച്ച് കണ്ണാടി തിരിച്ച് കൊടുത്തു. Madiwala വന്ന് നിക്കുന്നുണ്ടോ എന്ന് അറിയാൻ പിന്നെയും വിളിച്ച് സാധനം തിരിച്ച് കൊടുത്ത സർവീസ് ആണ് rukma. Oneness um അടിപൊളി സർവീസാണ്.(Bad experience ഉണ്ടായവരും ഉണ്ടാവും. പക്ഷേ ഞങ്ങൾക്ക് രുക്മയിൽ നിന്നും കിട്ടിയത് നല്ല സർവീസാണ്)
ഞൻ ഗൾഫിലാണ് ബസ് ഇഷ്ടം ആയത്കൊണ്ട് എല്ലാ ബസുകളുടെയും updates, news ഒരുപാട് ശ്രെദ്ധിക്കാറുണ്ട്... അതിൽ ഞാൻ റുക്‌മ 5,6 ഇതേപോലെ റിവ്യൂസ് കണ്ടിരുന്നു anyway എന്നും അവർക്ക് ഇതേപോലെ തന്നെ സർവീസ് കൊടുക്കാൻ കഴിയട്ടെ 👌🏻
@@Heisenb3rggറുക്മയുടെ ഒരു ബാംഗളൂർ വണ്ടി ഞാൻ എല്ലാ ദിവസം തന്നെ കാണാറുണ്ട്.... കിടിലൻ ലുക്ക് ആണ്.... ഈ വണ്ടിക്ക് വാഴക്കുളത്ത് ഒരു സ്റ്റോപ്പ് ഉണ്ട്.... അവിടെ വന്നു ഈ വണ്ടി നിർത്തി കഴിയുമ്പോ നോക്കി നിന്നു പോകും....
ബ്രോ കർണാടക rtc 20 ambari ultsav സ്ലീപ്പർ ac bus ഇറക്കുന്നു, ഇന്നലെ വന്ന ന്യൂസ് ആണ്, കോഴിക്കോട്-ബാംഗ്ലൂർ തൃശൂർ -ബാംഗ്ലൂർ റൂട്ടിൽ 4 ബസ് ഉണ്ട്, പിന്നെ നെല്ലൂർ എന്ന സ്ഥലത്ത് നിന്നും പിന്നെ വേറെ കുറെ സ്ഥലത്ത് നിന്നും ആണ്, ഇവിടെ kerala rtc ക്ക് തിരുവനന്തപുരം മാത്രം അറിയുള്ളു ബസ് ഓടിക്കാൻ
അംബാരി ഉത്സവ് ഇറങ്ങിയ ടൈം തിരുവനന്തപുരത്തേക്ക് സർവിസ് ഉണ്ടായിരുന്നു. One സൈഡ് തന്നെ ഏകദേശം 2900 ആയിരുന്നു നോർമൽ ടിക്കറ്റ്. അത് ഫ്ലോപ്പ് ആയി. ഇപ്പോൾ എറണാകുളം റൂട്ടിൽ മാത്രം ഉള്ളൂ. പിന്നെ ഇതു ഒക്കെ തൃശൂർ, കോഴിക്കോട് ഒക്കെ വന്നാൽ ഒരു വിധ സാധാരണക്കാർക്ക് യാത്ര ചെയ്യാൻ പറ്റില്ല. അതു കൊണ്ട് അവർ മറ്റുള്ള പ്രൈവറ്റ് വണ്ടികൾ, KSRTC ഒക്കെ തേടും
@@wanderwithmebyfayis4397 sleeper നിലവിൽ 2 എണ്ണം ഓടുന്നുണ്ട്, ഒരു ac um ഒരു non ac um, ac സ്ലീപ്പർ പണ്ട് മുതൽ ഉള്ളത് ആണ്, കൊറോണ ബസ് ആണ് അതു, പിന്നെ non ac 2 മാസം ആയുള്ളൂ ഓടി തുടങ്ങിയിട്ട്, proto 13.8 M ennu ആണ് ആ ബസ് നെയിം, ഇനി വരുന്ന 4 ambari ultav സ്ലീപ്പർ bus ഉം 🙏🏻
2 ആഴച്ച മുന്നേ എമർജൻസി ആയി ബാംഗളൂർന്നു അങ്കമാലി വരെ smart line travels ന്നു ഒരു ബസിൽ വന്നു 1400 രൂപക്ക്,last row le upper ബെർത്ത്. എൻ്റെ പൊന്നോ പൊട്ടി പൊളിഞ്ഞ പഴയ ഒരു ബസ് വല്ലാത്ത നാറ്റവും,power socket ഇല്ല, അത്രയും മോശം ബസ്സിൽ ഞാൻ മുന്നേ travel ചെയ്തിട്ടില്ല.
5:42 Sri Lankan airlines ൽ (gcc>trv, തമിഴ് നാട്ടിലെ ഏതെങ്കിലും airport) ലേക്ക് ഒന്നു യാത്ര ചെയ്താൽ മതി.. കുഞ്ഞിൻ്റെ ഈ എല്ലാ പരാതികളും ഒന്നുമല്ലാതെ ആകും😅😂 അണ്ണന്മാർക്ക് അത്രെ ഓക്കേ വൃത്തി മതി 😊
I TRAVELLED FROM HYD TO BANGALORE. FOR 99RS. But the service was so horrible. I will rate 0 star. Also they were delayed for 2 hours and I missed the next bus.
genuine reply annu bro . but Englandle nalla serviceill 1 ann Flix bus, Megabus and National express. but National express njn orikallum recommend cheyyulla.. delay ann . flix bus but nallathanu ivde Englandill
Avde nallathan , but india yil vannappol just business enn allathew avar onnum cheyyunnilla . Orupaad negatives ayitt und ippo . Valare kurach busess mathrame standards keep cheyyunnullu ippo
Kallada nallathan, but bus okke outdated an . Latest gen bus nte karym am njn paranjath bro . I like kallada under new management. Have a close relation with kallada group ❤️
ഇത് ഇറങ്ങിയ time ൽ എന്നും 99 രൂപയുടെ ticket നോക്കി ഇവരുടെ സൈറ്റ് ൽ കേറി നോക്കുമായിരുന്നു 😂but ഇപ്പോഴും ആ ticket കാണാൻ കാത്തിരിക്കുന്നു 😂bei the bei എനിക്ക് തോന്നിയത് ഇത് Operate ചെയ്യുന്നവന്ന് എന്തായാലും അവൻ ഓടുന്ന പൈസ കിട്ടും നഷ്ടം വന്നാലും അത് FlixBus നാണ് so ഇവർക്ക് എന്ത് പ്രശ്നം... Bei the bei ഇത് നോക്കാൻ ഇന്ത്യയിൽ ഏൽപ്പിച്ചവർക്ക് ബസ് നെ പറ്റിയും ഈ ഫീൽഡ് നെ പറ്റിയും ഒരു ഐഡിയ യും ഇല്ലാത്ത മണ്ടന്മാർ ആണെന്ന് ഏറെക്കുറെ മനസ്സിലായി... അത് പോലെ എന്ത് കൊണ്ട് ഇത്രയും വലിയ കമ്പനി customers ന്റെ അഭിപ്രായം നോക്കുന്നില്ല എന്നതും അത്ഭുതം ആണ... വിജയിക്കണമെങ്കിൽ പണി അറിയാവുന്ന ഒരുത്തനെ ഇതിന്റെ ഇന്ത്യൻ branch ൽ നിയമിക്കുക്
I recently travelled in KBS travels sleeper (Kathakali Livery) ... It was very good in terms of driving.. Cleanliness... Top notch service in Chennai Banglore route.. Try once
കേരളത്തിലേക്ക് ആഴ്ച്ചക് ആഴ്ചകക്ക് പുതിയ ഓപ്പറേറ്റർ വരുന്നുണ്ട് അതുകൊണ്ട് ആരേലും ഒക്കെ വണ്ടി കൊടുക്കും... പക്ഷെ ഈ സ്റ്റാൻഡേർഡ് ആയിട്ട് വന്നാൽ വന്ന പോലെ പോവണ്ട വരും 🙌🏼😹
രുക്മ ബസിൽ കഴിഞ്ഞ ദിവസം എൻ്റെ അനിയത്തി പാലായിൽ നിന്നും ബാംഗ്ലൂർ പോയി. അതിൽ വച്ച് കണ്ണാടി മറന്നു പോയിട്ട് അവർ പിറ്റേ ദിവസം അവളെ ഇങ്ങോട്ട് വിളിച്ച് കണ്ണാടി തിരിച്ച് കൊടുത്തു. Madiwala വന്ന് നിക്കുന്നുണ്ടോ എന്ന് അറിയാൻ പിന്നെയും വിളിച്ച് സാധനം തിരിച്ച് കൊടുത്ത സർവീസ് ആണ് rukma. Oneness um അടിപൊളി സർവീസാണ്.(Bad experience ഉണ്ടായവരും ഉണ്ടാവും. പക്ഷേ ഞങ്ങൾക്ക് രുക്മയിൽ നിന്നും കിട്ടിയത് നല്ല സർവീസാണ്)
❤️
Happy to help and hope your sister had a wonderful and safe journey 😇🥳
ഞൻ ഗൾഫിലാണ് ബസ് ഇഷ്ടം ആയത്കൊണ്ട് എല്ലാ ബസുകളുടെയും updates, news ഒരുപാട് ശ്രെദ്ധിക്കാറുണ്ട്... അതിൽ ഞാൻ റുക്‌മ 5,6 ഇതേപോലെ റിവ്യൂസ് കണ്ടിരുന്നു anyway എന്നും അവർക്ക് ഇതേപോലെ തന്നെ സർവീസ് കൊടുക്കാൻ കഴിയട്ടെ 👌🏻
@@ansalashraf01കിടിലൻ സർവീസാണ്. സ്റ്റാഫ്, ബസിൻ്റെ വൃത്തി, comfort എല്ലാം അടിപൊളി. അതുപോലെ തന്നെ ഏകദേശം എല്ലാ വണ്ടികളും പുതിയതാണ്.
@@Heisenb3rggറുക്മയുടെ ഒരു ബാംഗളൂർ വണ്ടി ഞാൻ എല്ലാ ദിവസം തന്നെ കാണാറുണ്ട്.... കിടിലൻ ലുക്ക് ആണ്.... ഈ വണ്ടിക്ക് വാഴക്കുളത്ത് ഒരു സ്റ്റോപ്പ് ഉണ്ട്.... അവിടെ വന്നു ഈ വണ്ടി നിർത്തി കഴിയുമ്പോ നോക്കി നിന്നു പോകും....
Puchiry.,Oneness തുടങ്ങിയ വണ്ടി കണ്ടാൽ അതിൽ ഒന്ന് യാത്ര ചെയ്യാൻ തോന്നും ❤❤❤🎉🎉🎉
💯
Appreciate your Genuine Review 👏👏👏
Thanks❤️
ഗ്ലാസ് പൊട്ടിയത് ഭാഗ്യം. വേറെ ഒന്നും ഇളകി വീഴാത്തത് അതിലും മഹാ ഭാഗ്യം 😂😂😅
😹😹
Oneness....... Best, economical, clean and hygenic
And free snacks😌😋
No doubt
ഞാൻ ബസ് Poland നിന്ന് ജർമ്മനി യൂസ് ചെയ്തിട്ടുള്ളതാണ് ഫ്ലൈറ്റിൽ ഉള്ളതുപോലെ ടോയ്‌ലറ്റ് എല്ലാം അതിലുണ്ട് വൈഫൈ മുതലായ നല്ല ഒരുപാട് സൗകര്യങ്ങളുമുണ്ട് ❤
Yes , its very good service over there but in india its 😖
ബ്രോ കർണാടക rtc 20 ambari ultsav സ്ലീപ്പർ ac bus ഇറക്കുന്നു, ഇന്നലെ വന്ന ന്യൂസ് ആണ്, കോഴിക്കോട്-ബാംഗ്ലൂർ തൃശൂർ -ബാംഗ്ലൂർ റൂട്ടിൽ 4 ബസ് ഉണ്ട്, പിന്നെ നെല്ലൂർ എന്ന സ്ഥലത്ത് നിന്നും പിന്നെ വേറെ കുറെ സ്ഥലത്ത് നിന്നും ആണ്, ഇവിടെ kerala rtc ക്ക് തിരുവനന്തപുരം മാത്രം അറിയുള്ളു ബസ് ഓടിക്കാൻ
Kkd route sleeper vannal nammudew kerala transport department ne nokki alukal chirikkum 😹
അംബാരി ഉത്സവ് ഇറങ്ങിയ ടൈം തിരുവനന്തപുരത്തേക്ക് സർവിസ് ഉണ്ടായിരുന്നു. One സൈഡ് തന്നെ ഏകദേശം 2900 ആയിരുന്നു നോർമൽ ടിക്കറ്റ്. അത് ഫ്ലോപ്പ് ആയി. ഇപ്പോൾ എറണാകുളം റൂട്ടിൽ മാത്രം ഉള്ളൂ. പിന്നെ ഇതു ഒക്കെ തൃശൂർ, കോഴിക്കോട് ഒക്കെ വന്നാൽ ഒരു വിധ സാധാരണക്കാർക്ക് യാത്ര ചെയ്യാൻ പറ്റില്ല. അതു കൊണ്ട് അവർ മറ്റുള്ള പ്രൈവറ്റ് വണ്ടികൾ, KSRTC ഒക്കെ തേടും
@@wanderwithmebyfayis4397 sleeper നിലവിൽ 2 എണ്ണം ഓടുന്നുണ്ട്, ഒരു ac um ഒരു non ac um, ac സ്ലീപ്പർ പണ്ട് മുതൽ ഉള്ളത് ആണ്, കൊറോണ ബസ് ആണ് അതു, പിന്നെ non ac 2 മാസം ആയുള്ളൂ ഓടി തുടങ്ങിയിട്ട്, proto 13.8 M ennu ആണ് ആ ബസ് നെയിം, ഇനി വരുന്ന 4 ambari ultav സ്ലീപ്പർ bus ഉം 🙏🏻
@@arunkumarus9871ബ്രോ പറഞ്ഞ സ്ലീപ്പർ ബസുകളും അംബാരി ഉത്സവിന്റെ fare തമ്മിൽ ഒരുപാട് ഡിഫറെൻറ് ഉണ്ട്
@@arunkumars4250 സ്ലീപ്പർ കൊറോണ ആണ്, ഇനി ഇറക്കുന്നത് ultav ആണ്
2 ആഴച്ച മുന്നേ എമർജൻസി ആയി ബാംഗളൂർന്നു അങ്കമാലി വരെ smart line travels ന്നു ഒരു ബസിൽ വന്നു 1400 രൂപക്ക്,last row le upper ബെർത്ത്. എൻ്റെ പൊന്നോ പൊട്ടി പൊളിഞ്ഞ പഴയ ഒരു ബസ് വല്ലാത്ത നാറ്റവും,power socket ഇല്ല, അത്രയും മോശം ബസ്സിൽ ഞാൻ മുന്നേ travel ചെയ്തിട്ടില്ല.
I think you haven't travelled in Atlas travels. 😂
Chose oneness travels . Adipoli service an
Ullath ullath pole paranjathinn nanni 😂
❤️
5:42 Sri Lankan airlines ൽ (gcc>trv, തമിഴ് നാട്ടിലെ ഏതെങ്കിലും airport) ലേക്ക് ഒന്നു യാത്ര ചെയ്താൽ മതി.. കുഞ്ഞിൻ്റെ ഈ എല്ലാ പരാതികളും ഒന്നുമല്ലാതെ ആകും😅😂
അണ്ണന്മാർക്ക് അത്രെ ഓക്കേ വൃത്തി മതി 😊
I TRAVELLED FROM HYD TO BANGALORE. FOR 99RS. But the service was so horrible. I will rate 0 star. Also they were delayed for 2 hours and I missed the next bus.
Cheeta review volvo garuda king class pls
Bro next zingbus plus & maxx travel video cheyuu
Delhi alle avar
South ind മാത്രം അല്ല bro നോർത്ത് അങ്ങനെ തന്നെ bus can ആയാ വിവരം msg വരുന്നത് 1hr ട്രാവൽ time മുന്നേ very very bad service ഡെലി to himachal
കിടുക്കി 👍👍👍
genuine reply annu bro . but Englandle nalla serviceill 1 ann Flix bus, Megabus and National express. but National express njn orikallum recommend cheyyulla.. delay ann . flix bus but nallathanu ivde Englandill
Avde nallathan , but india yil vannappol just business enn allathew avar onnum cheyyunnilla . Orupaad negatives ayitt und ippo . Valare kurach busess mathrame standards keep cheyyunnullu ippo
Oneness best anu bro 👍
02:28 Very very famous aaya kallada travels parayaan vittu poyallo bro... 🤷🏻♂️
Kallada oke kzjinulu ulu ta bro parnja.E parnja service
Kallada nallathan, but bus okke outdated an . Latest gen bus nte karym am njn paranjath bro . I like kallada under new management. Have a close relation with kallada group ❤️
@wanderwithmebyfayis4397 bro njn bro de oru views ane ellam videos kanum pinne kallada naglk oru vikaram ane kallada ne thazathi paryale athereyulu
ഇത് ഇറങ്ങിയ time ൽ എന്നും 99 രൂപയുടെ ticket നോക്കി ഇവരുടെ സൈറ്റ് ൽ കേറി നോക്കുമായിരുന്നു 😂but ഇപ്പോഴും ആ ticket കാണാൻ കാത്തിരിക്കുന്നു 😂bei the bei എനിക്ക് തോന്നിയത് ഇത് Operate ചെയ്യുന്നവന്ന് എന്തായാലും അവൻ ഓടുന്ന പൈസ കിട്ടും നഷ്ടം വന്നാലും അത് FlixBus നാണ് so ഇവർക്ക് എന്ത് പ്രശ്നം... Bei the bei ഇത് നോക്കാൻ ഇന്ത്യയിൽ ഏൽപ്പിച്ചവർക്ക് ബസ് നെ പറ്റിയും ഈ ഫീൽഡ് നെ പറ്റിയും ഒരു ഐഡിയ യും ഇല്ലാത്ത മണ്ടന്മാർ ആണെന്ന് ഏറെക്കുറെ മനസ്സിലായി... അത് പോലെ എന്ത് കൊണ്ട് ഇത്രയും വലിയ കമ്പനി customers ന്റെ അഭിപ്രായം നോക്കുന്നില്ല എന്നതും അത്ഭുതം ആണ... വിജയിക്കണമെങ്കിൽ പണി അറിയാവുന്ന ഒരുത്തനെ ഇതിന്റെ ഇന്ത്യൻ branch ൽ നിയമിക്കുക്
Ivarde south india yile managment il valiya prashnangal undaytt nd .. ee aduth management mari enn ariyan kayinju .
Ohh no 😮
Fayis : Ithra mosham srrvice njan ente career il kandittillaa 😂😂
😹
Ethra veerithiaakiyalum aalkaarannu kullam akunnee..
യൂറോപ്പിൽ ഈ ബ്രാണ്ടിനു സ്ലീപ്പർ ബസ് ഇല്ല
Pinne 99 rupees paranjal naatukaar motham keri kullam aaku.
Bro ithu ivide UK ill ond njaan keriyatha bus oke Nalla condition ivide 😂
India il avarude delhi manali route ile bus okke nallatha enn thonunnu . Bakki okke kanakka😅
Kannur banglore vlog please🙏
Soon
Yes
Ninte kashtappaad ❤❤❤❤
❤️
Ganesh kaanunnille edh keralathil
I have seen this bus..with broken glass..going through banglore city
Enikk kittiyin 99 coimbatore to Chennai and Chennai to coimbatore best experience
Starting il nallathayrunnu enn kelkkunnu
Flix businte സ്റ്റാൻഡേർഡ് നിങ്ങൾ കണ്ടിട്ടുണ്ടോ ഇന്ത്യക്ക് പുറത്ത്
Illa
@wanderwithmebyfayis4397 athinte kuzhapamanu
Adipoli 🎉
❤️
Intrcity is good
Appalachian alla zed astra
Bro. Chaisigvideocheyyu
Idaikk okke inganathathum vende
Kallada kazjinulu bro parnja murhara punchiry oke
Bus glass broken?
Yes , they had an accident
I recently travelled in KBS travels sleeper (Kathakali Livery) ... It was very good in terms of driving.. Cleanliness... Top notch service in Chennai Banglore route.. Try once
Kbs, kalaimakal are one of best in route
@wanderwithmebyfayis4397 yes.. Travelled in KMRL also ❤️
❤
Nammude chekkanmaar keralathil ninn service ollappa nammal onnum ee Chavar vandiyil kerulla😅
❤️
Bro saam travels cheyuo calicut to bnglr
Super
Thanks
റോഡ് കാണാൻ പറ്റുമോ ഡ്രൈവറെ സമ്മതിച്ചു
💯
ഫായിസ് നല്ലൊരു മൈക്ക് യൂസ് ചെയ്യൂ പറയുന്നത് ഒന്നും വ്യക്തം ആവുന്നില്ല
Your speaker problem 😆
Your speaker 🔇 problem
ബസ്സിൻ്റെ ഫ്രണ്ട് ഗ്ലാസിൽ ചിലന്തി വല ഉണ്ടല്ലോ
പിന്നെ കേരളം വിട്ടാൽ ഒരു ചായ കുടിക്കുകയാണെങ്കിൽ പോലും വില ചോദിക്കുക ഇല്ലെങ്കിൽ പറ്റിക്കപ്പെടും
Yes💯
Mvd no fine
A murahara Leyland capella interior pic undel e panikal on ayach kod 😂😂 kanate avan mar chumma natu kare patikan erangi ekua
😂
That is starting offers only for some days to attract customers.
Yes
കേരളത്തിലേക്ക് ആഴ്ച്ചക് ആഴ്ചകക്ക് പുതിയ ഓപ്പറേറ്റർ വരുന്നുണ്ട് അതുകൊണ്ട് ആരേലും ഒക്കെ വണ്ടി കൊടുക്കും...
പക്ഷെ ഈ സ്റ്റാൻഡേർഡ് ആയിട്ട് വന്നാൽ വന്ന പോലെ പോവണ്ട വരും 🙌🏼😹
Sathym , immathiri paripadi kanikkan an plan enkil idaikk ksrtc kk kodukkumbolum ivarkkum pani kodukkalo
❤
❤❤