EP #46 നരകത്തിലേക്കൊരു പാലം അതാണ് മാവരപ്പാറ | Mavarapara to Pathanamthitta

Поділитися
Вставка
  • Опубліковано 18 лис 2024

КОМЕНТАРІ • 116

  • @binilshijithv
    @binilshijithv Рік тому +5

    വീഡിയോ അതിമനോഹരം... എൻ്റെ നാട് പന്തളം..."നമ്മുടെ സൗന്ദര്യം നമ്മൾ തന്നെ സംരക്ഷിക്കേണ്ടേ..",👌👌👌👌

  • @catstarhomechannel828
    @catstarhomechannel828 Рік тому +2

    Video സൂപ്പർ ആണ് ട്ടോ ജിതിൻ bro

  • @akstitchingsandembriodery5665
    @akstitchingsandembriodery5665 Рік тому +10

    ജിതിൻ ബ്രോ കണ്ടിരിക്കുന്ന എനിക്ക് തലകറങ്ങുന്നു . ഇങ്ങനെ ഉള്ള വീഡിയോ എടുക്കുമ്പോൾ സൂക്ഷിക്കണേ ❤❤❤👍👍👍👍 🫀🎵 ❤❤🥰🥰🥰🥰❤️

  • @TheMahi1983
    @TheMahi1983 Рік тому +4

    ഹായ് ജിതിൻ,
    അതാണ് മാവരപ്പാറ ഇഷ്ടപ്പെട്ടന്ന് വിശ്വസിക്കുന്നു 😂
    ഒരു ആറന്മുളക്കാരൻ

  • @lalykulachira177
    @lalykulachira177 Рік тому +1

    Super super fantastic manasine dhyryamundengil eath malayude mukalilum kayaran pattum daivathe. Vilich prarthichond poyal athi👍👍👍👍👍👍👍👍

  • @Shijusvlog007
    @Shijusvlog007 Рік тому +2

    ഇന്നു കൊണ്ട് നിർത്തിക്കോണം ഇമ്മാതിരി യാത്ര 🙏🙏🙏

  • @lekhas2357
    @lekhas2357 Рік тому +6

    ശെരിക്കും പേടി തോന്നി ഈ വീഡിയോ കണ്ടിട്ട്. ചെങ്ങന്നൂർ ജനിച്ചു വളർന്നു ഇപ്പോൾ എറണാകുളത്തു സ്ഥിര താമസം ആക്കിയ എനിക്ക് ഞങ്ങൾളുടെ സ്വന്തം പന്തളവും, പത്തനം തിട്ടയും ഒക്കെ കണ്ടപ്പോൾ വല്ലാത്ത നൊസ്റ്റാൾജിയ. എല്ലാവർഷവും തിരുവഭരണം തൊഴാൻ പോകുമായിരുന്നു. Ekm വന്നതോടെ അത് വല്ലപ്പോഴും ആയി മാറി. ചെങ്ങന്നൂർ പോകുകയാണെങ്കിൽ പാണ്ടവൻ പാറയും, ചെങ്ങന്നൂർ മഹാദേവ ക്ഷേത്രവും ഉൾപ്പെടുത്താൻ ശ്രമിക്കണേ 🙏🙏. Highly risked places ദയവായി ഒഴിവാക്കു 🙏🙏🌹

  • @villagevlog211tijo
    @villagevlog211tijo Рік тому +4

    മാവര പാറ കൊള്ളാം. എന്താ ഒരു ഭംഗി. അതുപോലെ എന്നാ ഒരു ഭീകരത. 😮😮😮

  • @sindhu106
    @sindhu106 Рік тому +8

    എല്ലാവരും കൂടി പറഞ്ഞു പറഞ്ഞു ജിതിന്റെ ധൈര്യം ചോർന്നതുപോലെ😊10:54 👌👌👌 15:15 എണ്ണ പന ഞങ്ങളുടെ വീട്ടിൽ ഉണ്ട്. ജിതിൻ പറഞ്ഞതുപോലെ ഷോയ്ക്ക് വച്ചതാണ്. ഇപ്പോൾ പാരയായി വന്നിരിക്കുവാണ്😄

  • @BUNDHUBINDHU-dm2xz
    @BUNDHUBINDHU-dm2xz 11 місяців тому

    വീഡിയോ സൂപ്പർ, എന്നാലും നിങ്ങളുടെ ധൈര്യം സമ്മതിക്കണം, ഭയങ്കര തന്നെ 👍👍👍

  • @tomythomas6981
    @tomythomas6981 Рік тому +3

    Hai Jithin bro 🎉🎉 Nalla kazchakal kidukachi😮😮safe journey continues 😅😅 yathrakal thudaratte congratulations 😊😊 TomyPT Veliyannoor ❤❤❤

  • @jintumjoy7194
    @jintumjoy7194 Рік тому +18

    നിങ്ങക്ക് പ്രാന്ത് ആണൊ bro.... 🙏🏻🙏🏻🙏🏻🙏🏻🙏🏻എങ്ങനെ അവിടെ നിക്കുന്നു, ഇങ്ങനെത്തെ സ്‌ഥലം ഒന്നും കാണിച്ചില്ലേലും സാരമില്ല

  • @tijojoseph9894
    @tijojoseph9894 Рік тому +1

    Lovely ❤❤tkcr bro

  • @Gopan4059
    @Gopan4059 Рік тому +5

    കടും മലയും കേറുമ്പോൾ സൂക്ഷിക്കുക
    ഇതുപോലുള്ള സ്ഥലങ്ങളിൽ പോകുമ്പോൾ ആരേലും കുടക്കുട്ടുന്നത് നല്ലതാരിക്കും
    വീഡിയോ സൂപ്പർ❤

    • @SureshKumar-xe1bh
      @SureshKumar-xe1bh Рік тому

      Idukkikkaarane ഉടുക്ക് കൊട്ടി പേ ടിപ്പിക്കരുത്

    • @SureshKumar-xe1bh
      @SureshKumar-xe1bh Рік тому +1

      Idukkikkaarane ഉടുക്ക് കൊട്ടി പേ ടിപ്പിക്കരുത്

  • @devuvinod7966
    @devuvinod7966 Рік тому +4

    ഇങ്ങനെ ഉള്ള സ്ഥലങ്ങളിൽ പോകുമ്പോൾ ഒരാളെ കൂടെ കൂട്ടിനു വിളിക്കണേ ജിതിൻ ബ്രോ🥰🥲. Stay safe✨keep going 💝

  • @ManojJames-wu5tz
    @ManojJames-wu5tz Рік тому +1

    ഹായ് ജിതിൻ ബ്രോ വീഡിയോ അടിപൊളി പാറമട ബഹു കേമം കണ്ടിട്ട് ചെറിയതോതിൽ ഭയം തോന്നി ഇതുപോലെ ഒരു പാറമടയുണ്ട് പാലക്കാട് ജില്ലയിൽ ഒലവക്കോട് റെയിൽവേ സ്റ്റേഷന്റെ അടുത്ത് അത് ഇതിലും സൂപ്പറാ

  • @Lovelythoughtsbs
    @Lovelythoughtsbs Рік тому

    😮pediyavannu aa സ്ഥലം kaanumbol

  • @harikrishnan8812
    @harikrishnan8812 Рік тому +1

    Super Video Bro❤❤❤

  • @abdulkareemmattamthadam7495
    @abdulkareemmattamthadam7495 Рік тому +1

    സൗദിയിൽ നിന്നും ഒരു ടിക്ക്👍

  • @SunildevasiaDevasia-ev9gv
    @SunildevasiaDevasia-ev9gv Рік тому +1

    ഞാൻ അവിടെ ഉണ്ടായിരുന്നു.ദുഷ്ട്ട കണ്ടില്ലലോ

  • @riyaspv9071
    @riyaspv9071 Рік тому +1

    അടിപൊളി ബ്രോ 👍👍👍❤️❤️❤️🌹🌹🌹

  • @aneeshaanirsha131
    @aneeshaanirsha131 Рік тому +3

    ജിതിൻ നിങ്ങൾ ഒരുപാട് കഷ്ടപ്പെട്ടാണ് വീഡിയോ എടുക്കുന്നത് കുറച്ച് ഡെയ്ഞ്ചർ ആയിട്ടുള്ള സ്ഥലങ്ങളിലേക്ക് പോകുമ്പോൾ ആരെയെങ്കിലും കൂടെ കൊണ്ടുപോകാൻ ശ്രദ്ധിക്കുക നിങ്ങളുടെ പ്രയത്നത്തിന് കൃത്യമായ പ്രതിഫലം ലഭിക്കട്ടെ

  • @unknownfair
    @unknownfair Рік тому +3

    അത് indian coffee house അല്ല... വ്യാജൻ ആണ്

  • @sherleezz3569
    @sherleezz3569 Рік тому +2

    അയ്യോ ജിതിനെ അപകടം പിടിച്ച. സ്ഥലത്തൊക്കെ വളരെ സൂക്ഷിക്കണം. Tv യിലാണ് ഞാൻ യുട്യൂബിൽ കണ്ടത്.പാറയുടെ കാഴ്ച്ചകൾ പേടി ഉണ്ടാക്കി,ദൈവമേ ഒരു രക്ഷയുമില്ല.
    ഓരോ എപ്പിസോഡും കിടുക്കാച്ചി
    Care full

  • @VineethpkPk
    @VineethpkPk Рік тому +1

    യാത്ര.. യാത്രയയപ്പ് ആകരുത്. അപകടമേഖല ഒഴിവാക്കി ഷൂട്ട്‌ ചെയ്യുക. 👍

  • @k.c.thankappannair5793
    @k.c.thankappannair5793 Рік тому +1

    Best wishes 🎉

  • @jijidaskurishingal5459
    @jijidaskurishingal5459 Рік тому +1

    Jithin... ഒരു ഡ്രോൺ വാങ്ങണം... ഈ വലിഞ്ഞു കയറ്റം കുറെ ഒഴിവാക്കാം... Any way.... ബ്യൂട്ടിഫുൾ വീഡിയോ

  • @roseminabraham9678
    @roseminabraham9678 Рік тому

    Aareyelum koode koottarunnu..ente kalu perukkuvarunnu ..aa vazhiyiloode nadannu para mukalil kerippo..kazhcha kollam..take care..

  • @naskottakkal
    @naskottakkal Рік тому

    സൂപ്പർ 🌹

  • @tessavlog6540
    @tessavlog6540 Рік тому +4

    റോസ് മലയെ പോലെ ആതിര മലയിലും ഒരു പ്രേ ത കഥ പ്രതീക്ഷിച്ചു. പക്ഷെ കിട്ടിയില്ല. ഇനി ഇന്ന് രാത്രിയിൽ ഈ പാറയുടെ മുകളിൽ നിന്ന് താഴെ വീഴുന്നതായിരിക്കും എന്റെ സ്വപ്നം. 🤭🤭

  • @anishkumarvn2001
    @anishkumarvn2001 Рік тому +1

    Bro visit koduman rice field,and chilanthi amablam✨

  • @sandhyanandakumar9254
    @sandhyanandakumar9254 Рік тому

    ❤Brother ❤safe🙏🏻kudumbham kuttikal🙏🏻

  • @bibinv83
    @bibinv83 Рік тому +1

    Care full bro when you go these e kind of places 🙏

  • @anishurmila2326
    @anishurmila2326 Рік тому +1

    All the best A K T ❤❤❤

  • @devu151
    @devu151 Рік тому +1

    വിഡിയോ എടുക്കാൻ ഇതുറ പാട് പെടേണ്ട എല്ലാം നോക്കി ചെയ്യു 🙏👍❤️🌹

  • @NisarEm-e5z
    @NisarEm-e5z Рік тому +1

    നല്ല.കൂമ്പരപു.ഉണ്ട്.ആല്ലെ

  • @sreedharankk7677
    @sreedharankk7677 Рік тому +1

    the danger Placc you careful,,,

  • @nadakumars3818
    @nadakumars3818 Рік тому +1

    Safety first careful movements

  • @PraveenKumar-dt9uj
    @PraveenKumar-dt9uj Рік тому +1

    Sookshikkanam

  • @bindu4841
    @bindu4841 Рік тому +1

    എന്റെ pandalam

  • @INFINIXGAMING007
    @INFINIXGAMING007 Рік тому

    Bro Pandhlamthinte aduth Padanilam enna oru temple und avide ipoom vrichika ulsava nadakkuvann avide carnival ellam und avide onn poy nokkamo 28 vare und

  • @mohanbabu5825
    @mohanbabu5825 Рік тому +1

    എഡിറ്റിംഗ് എല്ലാം ഫോണിൽ തന്നെ ആണോ?

  • @abhinavabhi9150
    @abhinavabhi9150 Рік тому +1

    Chetta pls try to visit ANJUMALAPARA near adoor(pathanamthitta), early morning ponam 6 -6.40 okke aavumbo best view aanu 🏞

  • @sujah2896
    @sujah2896 Рік тому +1

    Nasippikkappetta para undayirunnenkil .❤

  • @libinkm.kl-0139
    @libinkm.kl-0139 Рік тому

    🔊🎼🎼🎼👍👍👍bgm lover ❤❤❤❤❤

  • @peterpodiyan1205
    @peterpodiyan1205 Рік тому +1

    എന്റെ നാട് പന്തളം❤❤❤

  • @sunildevukumar9411
    @sunildevukumar9411 Рік тому +1

    Mavarappara super

  • @SUNIL.vettam
    @SUNIL.vettam Рік тому +1

    🌹 സ്വർഗ്ഗം താണിറങ്ങി വന്നതോ
    സ്വപ്നം പീലിനീർത്തി നിന്നതോ
    ഈശ്വരന്റെ സൃഷ്ടിയിൽ അഴകെഴുതുന്നതത്രയും
    ഇവിടെയൊന്ന് ചേർന്നലിഞ്ഞതോ 🙏 ആ ശിലയുടെ മൂർദ്ദാവിൽ കയറിയപ്പോൾ ഈ വരികളും കൂടി പാടണമായിരുന്നു താങ്കൾ 🙏 ഇല്ലിക്കൽ കല്ലിന്റെ വേറൊരു രൂപ ഭാവം 🌹 ഇരുവശത്തുമായ് കൈവരിപോലെ ആ പുൽക്കാടുകൾ അവിടെ ഉള്ളത് കൊണ്ടാണ് അവിടേക്ക് ആളുകൾ പോകുന്നത് തന്നെ @ 22 - 11 - 2023 🌹

    • @jithinhridayaragam
      @jithinhridayaragam  Рік тому +1

      നരകം താണിറങ്ങി വന്നതായി തോന്നി😂😂

  • @jayarajg7972
    @jayarajg7972 Рік тому +1

    Hai Jithin ❤❤❤❤ Super

  • @kannanvrindavanam9724
    @kannanvrindavanam9724 Рік тому +1

    കൊല്ലം കുളത്തൂപ്പുഴയിലെ എണ്ണഫാം ഒഴിവാക്കിയതാണോ bro 😊

  • @rajalakshmisubash6558
    @rajalakshmisubash6558 Рік тому +2

    Ithraku risk edukano aryayeyum makkaleyum marakanda .serikum pediyakunnu

  • @pgmohanan9843
    @pgmohanan9843 Рік тому +1

    😮

  • @sajuzachariah8975
    @sajuzachariah8975 Рік тому +2

    മാവറപറ ല് ഇറങ്ങി കുളിക്കുന്നതിനെ കൾ അപകടം ആണ് അച്ചൻകോവിൽ ആറ്.. ഇറങ്ങരുത് അപകടം ആണ്

  • @thamburatti1227
    @thamburatti1227 Рік тому +1

    ഇനി എത്ര എപ്പിസോഡിൽ കേൾക്കേണ്ടി വരും ഡെഡ് ബോഡി കണ്ട കാര്യം 😂😂

  • @ChengayisVlogs
    @ChengayisVlogs Рік тому +2

    താങ്കളുടെ ചെങ്ങറസമര ഭൂമി വീഡിയോ കണ്ടു ഇരിക്കുക ആയിരുന്നു അപ്പോൾ ദേ വരുന്നു ഇന്നത്തെ കിടുകാച്ചി വീഡിയോ......
    പാറയുടെ മുകളിൽ നിന്നും ഉള്ള കാഴ്ച ഒരു രക്ഷയില്ല 😍അടിപൊളി
    അതികം റിസ്ക് ഇല്ലത്തെ ഈ കാട്ടിൽ കുടി ഉള്ള യാത്ര ഒന്ന് ഒഴിവാക്കിക്കൂടെ......
    മനോഹരം അതി മനോഹരം 😍😍

  • @subashjaganathan8269
    @subashjaganathan8269 Рік тому +1

    First like

  • @akhilvishnu1615
    @akhilvishnu1615 4 місяці тому

    എന്റെ വീടിന്റെ അടുത്ത് ആണ്

  • @reshmiv313
    @reshmiv313 Рік тому +1

    കണ്ടിട്ട് പേടിയാകുന്നു 😂😮

  • @georginjose1616
    @georginjose1616 Рік тому +1

    ❤❤

  • @Sarath_srt__
    @Sarath_srt__ Рік тому +1

    ❤❤❤hiii❤❤❤

  • @HeNNessyVenomF5
    @HeNNessyVenomF5 Рік тому +1

    ഇങ്ങനത്തെ വീഡിയോ വേണ്ട കേട്ടോ bro പേടിയാവുന്നു കണ്ടിട്ട്

  • @vibinrajm1748
    @vibinrajm1748 Рік тому +1

    👍👍👍👍👍👍👍👍👍👍👍

  • @-._._._.-
    @-._._._.- Рік тому +1

    1:57 😮 4:30 👍

  • @prasannakumaran6437
    @prasannakumaran6437 Рік тому

    🎉🎉🎉

  • @manilams259
    @manilams259 Рік тому +3

    Sahodhara sneham kond orupad thavana parenju,eni virodham kond parayam engane ulla sthalangal pokumbo atleast vendapettavark location koduthitt povuka ennitt nishchitha time inullil kandillenkil thirakkanum parayuka.vava suresh kakshiyodulla fans inte request maanichanu paambine pidikkan pokumbo pidichitt athinte predharshanam nadathiyittullath.aa time il aanu adhehathinu palappozhum kothu kittiyittullathum.all kerala trip aavumbo requests varum.poyi sthalangal kanikkuka ennath broyude responsibility aanu.onnukil enganulla place pokumbo eppozhum parayunna pole oraaline koode koottuka.manushyante karyam aanu negative aayi enthenkilm sambhavichal?onn vilichal aalkkark oodi ethan pattunna sthalam aano?parenjal kelkkathath kondanu ethrem parayendi vannath.
    Paaramada bali gate of heaven te cheriyoru copy pole.sambhavam adipoli view.sthalangal.palli yude karyam parenjeppozhanu,tvm oru palli bro miss aakki.vettukaadu palli.nxt time aavatte.vdo thudaratte🌹🦋🌹🦋🌹🦋(safe aayi kidann urengunna pole safe aayi yathrakalum cheyyuka😠)

  • @Vimalkumar74771
    @Vimalkumar74771 Рік тому

    , പൊന്ന് ഭായി പേടിപ്പിക്കല്ലേ..😮😮

  • @sindhu106
    @sindhu106 Рік тому

    👍🏻

  • @kunjansw
    @kunjansw Рік тому

    Ithrakk task edukkano bro🙏🏻

  • @Saji202124
    @Saji202124 Рік тому +1

    Ningle etre recemnt chidillenkilum alugal povum..ivide..vedio kndit. Kurech perenkilum...

  • @kukudan735
    @kukudan735 11 місяців тому

    കാലു തരിക്കുന്നു...

  • @shandhammaunnithan4300
    @shandhammaunnithan4300 Рік тому

    Chetta athinu opposite pavuathu malanada und super aa

  • @kukkuzznest
    @kukkuzznest Рік тому +1

    Hi.. 😊

  • @sunildevukumar9411
    @sunildevukumar9411 Рік тому +1

    Hai

  • @brijilal1810
    @brijilal1810 Рік тому +1

    😮😮😮😮😮😮😮😮😮😮😮😮

  • @worldviewtraveltourismriya9644

    Buy One Drone Brother ...

  • @anithanair5081
    @anithanair5081 Рік тому

    Damkuje sugano ❤😊

  • @robinrajan8382
    @robinrajan8382 Рік тому +1

    Firste

  • @Mizhi16
    @Mizhi16 Рік тому

    Jithin, ഇത്രയും risk edukaruthe. കണ്ടിട്ട് ammo തല karangunnu. Ottayk ഒന്നും ഇങ്ങനെ പോവല്ലേ.

  • @navinsdancemagic
    @navinsdancemagic 11 місяців тому

    പത്തനംതിട്ടയിൽ ഇങ്ങനെ ഒരു സ്ഥലം ഉണ്ടോ 🧐ഞാൻ ആദ്യമായി കേൾക്കുന്നു കാണുന്നു. അയ്യോ പേടി തോനുന്നു കണ്ടിട്ട്. എന്റെ പൊന്നു ബ്രോ ഇങ്ങനെ സാഹസിക സ്ഥലങ്ങളിൽ ഒറ്റയ്ക്ക് പോകല്ലേ പ്ലീസ്. കാണുമ്പോൾ തന്നെ നെഞ്ചിടിക്കുന്നു 🙄

  • @praseena4489
    @praseena4489 Рік тому +1

    B P കൂടി bro😮....

  • @Rojo-f1c
    @Rojo-f1c Рік тому +3

    ROBIN EXP.
    പത്തനംതിട്ട കോയമ്പത്തൂർ
    💞💞💞💞💞💞💞💞💞💞

  • @pathanamthittakkaaran7453
    @pathanamthittakkaaran7453 Рік тому +1

    ഇന്ത്യൻ കോഫി ഹൗസ് അല്ല അത്.... ഇന്ത്യ കോഫി ഹൗസ് ആണ്. ഇൻഡ്യൻ കോഫി ഹൗസ് ഇപ്പോള് പത്തനംതിട്ടയിൽ ഇല്ല

  • @dasankumaran2655
    @dasankumaran2655 Рік тому +2

    ഇത്രയും അപകടം ഉള്ള സ്ഥലത്തു വലിഞ്ഞുകയറുന്നത് എന്തിനാണ്. സുരക്ഷിത സ്ഥാനത്തുനിന്ന് വീഡിയോ എടുത്താൽ പോരെ. പ്രതേകിച്ചും തനിയെ. കാണാൻ തന്നെ പേടി ആകുന്നു.😮

  • @manu074
    @manu074 Рік тому +1

    ❤🫂

  • @jintumjoy7194
    @jintumjoy7194 Рік тому +1

    അമ്പതടിക്കാൻ ഇനി നാല് വീഡിയോ മാത്രം

  • @aj-speaks
    @aj-speaks Рік тому +1

    ഇലവീഴാപൂഞ്ചിറയിൽ നിന്നും ഈരാറ്റുപേട്ട-തൊടുപുഴ റോഡിലെ മേലുകാവ് ആയി ബന്ധിപ്പിക്കുന്ന പുതിയ റോഡ് പണി കഴിഞ്ഞു. ഞാൻ പോയി കണ്ടു. ഇല്ലിക്കൽ കല്ലു പോകുന്ന വഴിയിൽ നിന്നും കുറച്ചു മാറി പോണം. പൂഞ്ചിറ കൂടാതെ wireless സ്റ്റേഷൻ ഒക്കെ ബോർഡും വേച്ചു. ഇനി അതും തപ്പി നടക്കുകയും വേണ്ട. നാട്ടിൽ എത്തിയാൽ പോയി ഒരു വീഡിയോ ഇട്. എല്ലാരും അറിയട്ടെ.

  • @mohanbabu5825
    @mohanbabu5825 Рік тому +1

    കാണാൻ ഭംഗി ഒക്കെ ഉണ്ട് പക്ഷെ 😨😨☠️

  • @anithanair5081
    @anithanair5081 Рік тому +1

    Mone sushikane eeposhzum orupolealla😮

  • @AndersonJoseph-f2y
    @AndersonJoseph-f2y Рік тому +1

    Bro this is too risky site...I don't see any positive view here...better avoid this kind of locations...

  • @abidabid2760
    @abidabid2760 Рік тому

    Kl.14 /.കോപ്പ്.വീഡിയോ.റിസ്ക്.എടുത്തു.വീഡിയോ.അയക്കരുത്.കൂടെ.ആൾ ഉണ്ടകിൽ.മതി.അല്ലാതെ..ഇത്.പോലെ.വീഡിയോ.അയക്കരുത്.🙏?

  • @sabupj17
    @sabupj17 Рік тому +1

    ഞാൻ.സാബു. കോഴിക്കോട്

  • @ambilireghuambilireghu2120
    @ambilireghuambilireghu2120 Рік тому +3

    എന്റെ ബ്രദർ ഹൃദയരാഗം ഞങ്ങൾക്ക് ഇനിനയും വേണ്ടതാണ്

  • @nikkus45
    @nikkus45 Рік тому +1

    😮

  • @roshan9395
    @roshan9395 Рік тому +1

    ❤❤❤❤🎉🎉

  • @josephshaji5898
    @josephshaji5898 Рік тому +1

    തലചുറ്റുന്നുBroസമ്മതിച്ചിരിക്കുന്നു❤

  • @Muhammed_Nihal_7
    @Muhammed_Nihal_7 Рік тому

  • @justincr6900
    @justincr6900 Рік тому +1

    ❤❤❤❤❤❤

  • @Kangazhakkadan
    @Kangazhakkadan Рік тому +1

    ❤❤❤

  • @kpnson2087
    @kpnson2087 Рік тому +1

    ♥️♥️

  • @ratheeshe2557
    @ratheeshe2557 Рік тому +1

    ❤❤❤