നിങ്ങളുടെ വ്യക്തി നിങ്ങൾക്ക് വേണ്ടി തീരുമാനം എടുക്കാൻ ആഗ്രഹിക്കുന്നുണ്ടോ?😀🤩😐🧚‍♀️🫂💞💯

Поділитися
Вставка
  • Опубліковано 14 сер 2024
  • #missingyou #blessings #universalmessage #malayalamtarotprediction #archangels #currentfeelings #cardreading #universalguidance #ancestors #twinflame #tarotreader #intutivereading #intution #tarotcards #angelnumbers #divinefeminine #divinefeminine #godblessings #godmessage #malayalamtarotprediction #malayalamtarot #malayalam #viralvedio #youtubetarotcardreading #lovelife #happyfamily #reunion #nocontact #nocontactcurentfeelings #thirdpartyremoval #thirdparty ❤️

КОМЕНТАРІ • 56

  • @cabappu583
    @cabappu583 5 місяців тому +1

    Thank you madam madam paranjattthellam nooru shathamanam correct aanu madam ee readingil paranja Ella posssitive kariyangalum ente geevithathilll attract cheythukkonndirikkunnathinu thank you very much god thanna ella vidh a anugrahangalkum nna😊nni thank you universe thank you Devine thank 😢. You all angels

  • @asharabacker8554
    @asharabacker8554 5 місяців тому

    Thank you God 🙏💖thank you universe 🙏💖thank you Angels 💖💖thank you madam “ thank you messages 💖🙏

  • @user-zj2oc7dh4u
    @user-zj2oc7dh4u 5 місяців тому

    Thanks universe pettennu thirichu varum eannu urachu viswasikkunnu thanks mathave

  • @manjumaria2461
    @manjumaria2461 4 місяці тому

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏

  • @user-do5jl3mp6j
    @user-do5jl3mp6j 5 місяців тому

    Thank you universe ❤️❤️

  • @SunithaKrishnan-vk8co
    @SunithaKrishnan-vk8co 4 місяці тому

    Thanku univers

  • @user-ev4mw7dj7x
    @user-ev4mw7dj7x 5 місяців тому

    2cardum enikulla reading ane endhayalum njn ente jeevithathil positive ayi edukum thanku univesal ❤❤❤🙏🙏🙏thanku angels ❤❤thanku divine ❤❤❤

  • @babysuresh2712
    @babysuresh2712 5 місяців тому

    Correct reading Mam 🙏 thanks Mam thanks God 🙏

  • @GowriGowri-de5ue
    @GowriGowri-de5ue 5 місяців тому

    Thanku maam🙏🏻 എന്നിൽ നിന്നും വേറെ pokaruth🙏🏻💗 എന്നെ മാത്രം സ്നേഹിക്കണം 💗 ആ സ്നേഹം മാത്രം മതി 🙏🏻💗❤️ Thanku univers💗🙏🏻❤️❣️💕💓💓

  • @sushamasurendran2697
    @sushamasurendran2697 5 місяців тому

    Thank you aeingal 🙏🙏 thanks univers 🙏🙏 thanks mam ❤

  • @chinchulaiju1662
    @chinchulaiju1662 5 місяців тому

    സത്യം മാം.pile 2.ഒരുപാട് സ്നേഹിച്ചിരുന്നു മാം, എന്നിട്ട് ഒരകൽച്ച, ചെറിയ ഒരു വഴക്കിന്റെ പേരിൽ ഇട്ടിട്ട് third partyde കൂടെ പോയി. കാല് പിടിച്ച് കരഞ്ഞു പറഞ്ഞു മാം തിരിച്ചു വരാൻ ഒരു ദിവസം ഭയങ്കര സ്നേഹത്തോടെ സംസാരിക്കും, പിറ്റേ ദിവസം പ്രശ്നം . എന്നും ഇങ്ങനെ പുറകേ നടന്നു മടുത്തു. ഞാൻ ഇപ്പോൾ പുറകേ പോകുന്നത് നിർത്തി. എന്നെ വേണം എങ്കിൽ തിരിച്ച് വരട്ടെ 🙏🏻ഞാൻ wait ചെയ്യുന്നു 🙏🏻. Commitment തരുന്നില്ല relationship ആയിട്ട് മുന്നോട്ട് പോകാൻ തയ്യാറാണെന്ന്. അങ്ങനെ എന്തിനാണ് മാം? ഒരുപാട് വേദനിച്ചു. Manifest ചെയ്യുന്നുണ്ട്. 🙏🏻എന്റെ person പഴയത് പോലെ സ്നേഹത്തോടെ തിരിച്ചു വരട്ടെ 🙏🏻universe, അതിന് സഹായിക്കട്ടെ 🙏🏻🙏🏻

    • @Magicmoon99604
      @Magicmoon99604  5 місяців тому

      Theerchayayum dheivam guide cheyyum mole dont worry pedikanda tto ellam ok ayit new beginning kittate🙏

  • @mycorner1099
    @mycorner1099 5 місяців тому

    Tnku universe 🙏

  • @jayaullas1030
    @jayaullas1030 5 місяців тому

    എനിക്കറിയാം മാം അദ്ദേഹം എന്റെ അടുത്തേക്ക് തന്നെ തിരികെ വരും എന്ന് univers അതിന് വഴി ഒരുക്കി തരും ഞാൻ പ്രാർത്ഥിക്കുന്നുണ്ട് 🙏🙏🙏

  • @HarryPotter-vs3on
    @HarryPotter-vs3on 5 місяців тому +8

    😂avalu enne pachakk pattichitt poyi njan pokki.. Ini janmathil varula... 🥹🥹konnitta poye enne.. Lover alla ente oru frind anu but... Enne 🥹🥹🥹onnum paryan pattatha oru avasthail enne ethichittu poyatha... Onninum illatha enne ellathilum valichittu verde ente vikaram vachu kalichu anne paranhatha upadravikkaruthu ennu... But.. Insult enne ente familye 🥹🥹onnum parayunnilla parayan ninnal theerula... Ivide ingane commwnt ittal oru aswasam athrathanne

    • @Magicmoon99604
      @Magicmoon99604  5 місяців тому +1

      Moveon dear😁❤️ nalloru better vykthiye kittan divine power help cheyyte🙏

    • @HarryPotter-vs3on
      @HarryPotter-vs3on 5 місяців тому +1

      @@Magicmoon99604 i need justice... ഒന്നിനും ഇല്ലാത്ത enne🥹 ആദ്യ ദിവസം മുതൽ ഞാൻ പറഞ്ഞതാ എനിക്കു ലവ് താല്പര്യം ഇല്ല ഒരുപാടു കോൺസെപ്റ് ഉണ്ട് അതൊന്നും നിനിക് ഉൾകൊള്ളാൻ പറ്റൂല അതുകൊണ്ട് ജസ്റ്റ്‌ ഫ്രണ്ട് ആയി ഇരിക്കാ എല്ലകാലവും നല്ല ഒരു ബന്ധം ആരുടേം വികാരം വച്ചു കളിക്കാൻ താല്പര്യം ഇല്ലന്ന് അന്നേ പറഞ്ഞതാ ഒരു ലോവർ അകണേൽ എനിക്കു ഇന്നാ ഇന്നാ താല്പര്യം ഒക്കെ ഉണ്ടെന്നും പറഞ്ഞു ഒരു 100 ഓപ്പൺ ആയി ജിനുവിന് ലോയൽ ആയി നിന്ന്... ബട്ട്‌ അവൾ പലപ്പോഴും എന്നെ വലിച്ചു കൊണ്ടോയി.. വേണ്ടാത്ത ആഗ്രഹങ്ങൾ ഒക്കെ പറഞ്ചു ആകെ എന്നെ🥹 എല്ലാരും പറയും പോലെ എനിക്കു ന്റെ ആവശ്യം നടത്തി അവളെ വിടാം ബട്ട്‌ ഞാൻ അത് ചെയ്തില്ല എന്റെ കഴിവുകേടല്ല അത്... ഞാൻ ചെയ്തില്ല..നാളെ എനിക്കു കിട്ടുന്ന പെണ്ണിനോട് ഓപ്പൺ ആയി ചോദിക്കണം എങ്കിൽ ഞാനും അതുപോലെ ആകണം അതെ ഉദ്ദേശിച്ചുള്ള ആരെയും മോശം ആക്കി പറഞ്ഞില്ല . എനിക്കു ഒരു ലവ് വേണേൽ അത് എല്ലാം ഓപ്പൺ ആയി പറഞ്ഞു അത് എത്ര കാലം എടുത്താലും ശെരി എല്ലാം പരസപരം പറഞ്ഞു ഒത്തുപോകാൻ ആണേൽ മാത്രമേ ഞാൻ ആരെയും പ്രേമിക്കു ഇനിങ്ങനെ പറയാൻ ആരും തയ്യാർ അല്ലേൽ പെണ്ണ് വേണ്ട... ചതിവഞ്ചന പാടില്ല... ഇവിടെ അവൾക്ക് എന്നെ വേണം ബട്ട്‌ ഞാൻ അങ്ങനെ ഒരാളല്ല അതുകൊണ്ട് എനിക്കും അനഗ്നെ ഒരാളെ വേണം എന്ന് പറഞ്ഞു.. അതിന്റെ ദേഷ്യത്തിൽ അവൾ എന്നെയും വന്റെ ഫാമിലിയെ വരെ 🥹🥹എന്റെ അവളും ആയുള്ള..ഒരു നല്ല അടുപ്പം വച്ചു സംസാരിച്ച മോശം അല്ല ഒപ്പ്ൺ ആയി സംസാരിച്ച പേർസണൽ ഫീലിംഗ്സ് ഉൾപ്പടെ അവൾ ലീക് ആക്കി... എല്ലാരും അവളുടെ ഫ്രണ്ട്‌സ് ഒക്കെ എന്നെ വിളിച്ചു അപമാനിച്ചു സ്വപ്നത്തിൽ പോലു വിചാരിക്കാത്ത കാര്യത്തിന് അതും ഓപ്പൺ ആയിസംസാരിച്ചു എന്നാ ഒറ്റ കുറ്റം അതാണ് ഞാൻ ചെയ്തത്..
      ഞാനും ഒരു ആണ് ആണ് ഒരു പെണ്ണ്ണിനോട് സംസാരിച്ചതിന്റെ പേരിൽ മറ്റൊരു ആണിൽ നിന്നും മോശം അപമാനം കേൾക്കേണ്ടിവന്ന എന്റെ അവസ്ഥ... അത് അവൾ ആണ് ചെയ്തത് എങ്കിൽ പെൺകുട്ടി എന്നാ പരിഗണന വച്ചു ഞാൻ ക്ഷേമിച്ച ബഹുമാനത്തോടെ ഞാൻ പോയേനെ.. ബട്ട്‌ അവൾ മറ്റുള്ളവരെ കൂടി അതിൽ കൊണ്ട് വന്നു 2 പേര് തീർക്കാവുന്ന ഒരു പ്രോബ്ലം... 🥹🥹🥹🥹 ഓരോ ദിവസോം മുഖത്തു അടികൊണ്ട പോലെ ആണ് ഇത് തന്നെ ഓർമ വരുവാ... ഇവളെ ഞാൻ പ്രേമിച്ചിരുന്നേൽ.... Enne 2 വർഷം കള്ള പേരിൽ കള്ള സ്ഥലം ഒക്കെ പറഞ്ഞു പറ്റിച്ചു അവളാണ് എന്നെ വേണം എന്ന് പറഞ്ഞു വാശി പിടിക്കുന്നത്.. ജനുവിന് ലോയൽ ട്രസ്റ്റി അല്ലാത്ത ഇവളെ എങ്ങനെ 🥹..എന്നെ പറ്റിച്ചിട്ടും.. ഇൻസ്റ്റാ റീൽസ് പോസ്റ്ക്കെ ആയി അവൾ അടിച്ചുപോളിക്കുവാ..കുറ്റബോധം ഇല്ല മൃഗം... ഞാൻ അങ്ങോട്ട് പലപ്പോഴും ചെയ്യാത്ത കാര്യത്തിന് പോലും മാപ്പ് പറഞ്ഞിട്ടുണ്ട്. ഇന്ന് വരെ അവൾക്ക് കുറ്റബോധം ഇല്ല .എന്നെ പറ്റിച്ച അവള് പോയിട്ട് പോലും എനിക്കു ഇത്രസങ്കടം അപ്പൊ എന്റെ സ്നേഹം അല്ലെ യാഥാർഥ്യം

    • @Puresoul-g2l
      @Puresoul-g2l 5 місяців тому

      Same avastha🥲

  • @Ronie1789
    @Ronie1789 5 місяців тому

    Oh God ❤ ma'am pile 2 paranja oro karyangalum valare correct aanu broked me badly😢😢

    • @Magicmoon99604
      @Magicmoon99604  5 місяців тому

      😊❤️dont worry dear ellm ok avum🧚‍♀️💯

  • @SlemSlem-cs2zu
    @SlemSlem-cs2zu 5 місяців тому

    പൈസ ക്ക് വേണ്ടി മാത്രമാണ് വരുന്നത്.

  • @vijunath3521
    @vijunath3521 5 місяців тому

    I strongly claim Reunion with my person🙏🏻🙏🏻🙏🏻. Thank you universe 🙏🏻🙏🏻🙏🏻

  • @saneeshns9875
    @saneeshns9875 5 місяців тому +1

    Ammusnte,,,, kurechu English okay padikalo😂,,,, toxic,,colocli😊,,, reeding natural,,,,, sitetion ariyathond,,,avle kutapeduthinnila,,,, operation & block 😢,,,,,ethuvre vannitila,,, 3party,,,,viswsichu,,,, enna purnamayi snehikn avilannu avle pareju,,,,,snehathinai kathirikunnu,,,,avl vrum😢😢

    • @Magicmoon99604
      @Magicmoon99604  5 місяців тому +1

      Enthanu dear english??? Mnslayilla aa person varatte😁🙏❤️😊god bles dear stay happy😀

    • @saneeshns9875
      @saneeshns9875 5 місяців тому

      😊 toxic enna words,,, ammuss first time kelkunnthu,,, athu parayubo,,, oru edup,,,cutns,,,athu pole chila vakukl,,, eniku English poli Technic padikathondu,,,,kwthuka 😜☺️😌,,,,& waiting,,, last time AVL pareju ee,,, gape varubo enna mareko,,, verea commit avo,,, ennoke anu,,,5day,,,ayi avlmayi,, connect chythittu,,, mind okay akn arodum pareyn patila,,, friends polum ariyila,,,,jhanglude relation,,, avlde family,, ente family ariyila,,,,, athra secret ayi,,,ponetha,,,, epo shear ammuss,,, pinne e comments knunnvr kum,,,ariyu 😟😥 AVL thecho,,,, avide sitetion endha onnum ariyunnila,,,, mind oru mathiri dark aa,,,,,

  • @braveedz_
    @braveedz_ 5 місяців тому

    Thank you universe 🙏 thank God🙏 thank divine 🙏pile 1 2 resonate thank you universe 🙏

    • @Magicmoon99604
      @Magicmoon99604  5 місяців тому

      Mix akki kandoo😁😁🙏🙏kollam ❤️

  • @lekshmir.pillai4130
    @lekshmir.pillai4130 5 місяців тому

    Thank you univers ❤

  • @jyothi6724
    @jyothi6724 5 місяців тому

    🌹🌹🌹🙏

  • @babuvggeorge9405
    @babuvggeorge9405 5 місяців тому

    Thank you universe and God ❤

  • @lekshmir.pillai4130
    @lekshmir.pillai4130 5 місяців тому

    Yhank you univers ❤

  • @user-ms1oj6hm9m
    @user-ms1oj6hm9m 5 місяців тому

    Thanku universe 🙏🏽🙏🏽🙏🏽🙏🏽 thanku god🙏🏽🙏🏽🙏🏽🙏🏽❤️❤️

  • @snekha6747
    @snekha6747 5 місяців тому

    Thank you Universe Thankyou Angeles Thank you God 🙏🙏🙏🙏💞💞💞💞💞🌿🌿🌿🌿🌿

  • @snehanishanth1050
    @snehanishanth1050 5 місяців тому

    Thank you univers🙏thank you god🙏thank you chechi🙏❤️

  • @SinumayuriMayuri
    @SinumayuriMayuri 5 місяців тому

    Thank u universe

  • @sujathashajan1078
    @sujathashajan1078 5 місяців тому

    Thanks universe 🙏🙏🙏

  • @nirmalakm6250
    @nirmalakm6250 5 місяців тому

    100 corect reading

  • @online_shopping83727
    @online_shopping83727 5 місяців тому +1

    Sherikkum avan oru Ego person anu toxic selfish Ego ithu 3um koodi chernnavan

  • @user-un5fd7ni7i
    @user-un5fd7ni7i 5 місяців тому

    Thank you universe 🙏🙏

  • @user-xv4uu6lm9s
    @user-xv4uu6lm9s 5 місяців тому

    ❤❤❤ Thank you God❤❤ Thanks Mam❤❤❤

    • @Magicmoon99604
      @Magicmoon99604  5 місяців тому

      Wlcm dear may god bless u😊🙏😍

  • @user-un5fd7ni7i
    @user-un5fd7ni7i 5 місяців тому

    Very very happy maam ❤

  • @Puresoul-g2l
    @Puresoul-g2l 5 місяців тому

    Athe money minded aanu selfish, ennod verum lust mathram treat me like nothing friendship polum illa.. Ego, headweight, bodysshaming, therivili oke.. Oke sahichu last paranju ente behaviour ishtallanu avante mental health illathakanda ennu🥲enne kure vedhanipichu verum avoiding pucham aanu.

    • @Magicmoon99604
      @Magicmoon99604  5 місяців тому +2

      Saramila da you deserve better one allathe average aya vykthiye alla.... Ozhivakan karanagal orupad kanum cherthupidikan pattuna oral angna oral life ill varatte may god bless u🙏❤️😊

  • @samjohnson1998
    @samjohnson1998 5 місяців тому

    Ethand first card resonate aanu avalu pavam aano illayo athonum ariyilla. Ennalum. Avalde amma friends. Avaranu nashipichath. Ini avarokke nannayi varatte alle. Angane ollavaru nannavum allathavaru kidannu valikkum 😂

    • @samjohnson1998
      @samjohnson1998 5 місяців тому

      @@Magicmoon99604 sheriyanu. Athonnu nerittu kanan pattanam

  • @mycorner1099
    @mycorner1099 5 місяців тому

    Tnku universe 🙏