അവരെ നിങ്ങളാഗ്രഹിച്ചതുപോലെ തിരിച്ചു കിട്ടുമോ? |

Поділитися
Вставка
  • Опубліковано 2 жов 2024
  • #tarotreading #love #tarot #111 #breakup #cards #spiritual #spirituality #spiritualawakening #spiritualjourney #spiritualgrowth #spiritualguidance #cards #viralvideo #viral #viralvideos #motivation #motivational #motivationalvideo #motivationalspeech #malayalamtarot #financialreading #financialhoroscope #financialfreedom #careerreadings #relationshipreadings #lovereadings #astrology #malayalamastrology #shorts #shortvideo #short #111 #relationship #relationships #relationshipadvice #relationshipquotes #relation #motivationalspeech #lawofattraction #reconciliation
    🔮🧙🏻 Hello & Welcome to Enchanted Reader Malayalam 🧙🏻🔮
    🔮🧚‍♀️ ABOUT ME 🧚‍♀️🔮
    🌹I am a Sagittarius Sun, Aquarius Moon spiritualist. I am a spiritual alchemist, white witch, and metaphysicist. I had my first Spontaneous Kundalini awakening in 22nd August 2022 and second profound spiritual awakening in 1st October 2023 which boosted my ESP abilities in an unimaginable level. I have been reading Tarot over 15 years🌹
    🧙🏻🔮🔮🔮🔮🔮🔮🔮🔮🔮🧙🏻
    PERSONAL READING WITH ME
    🧙🏻🔮🔮🔮🔮🔮🔮🔮🔮🔮🧙🏻
    🔺 Personal reading will be conducted live through ZOOM VIDEO CALL It's not recording. The duration will be 30 - 40 minutes 🔺
    🔺 പേർസണൽ റീഡിങ് ZOOM VIDEO CALL ലൂടെ ആയിരിക്കും. റെക്കോർഡ് ചെയ്ത വീഡിയോ അയച്ചു തരുന്നതല്ല. സമയം ബുക്ക് ചെയ്തു കഴിഞ്ഞാൽ നിങ്ങൾ മൂന്നു ചോദ്യങ്ങൾ ആദ്യമേ അയച്ചു തരണം. അതിന്മേലാണ് റീഡിങ് ചെയ്യുക. 30 - 40 ആണ് ദൈർഘ്യം 🔺
    🔮🧙🏻 PAYMENT LINKS TO BOOK A PERSONAL READING 🧙🏻🔮
    🧿 STRIPE PAYMENT LINK : buy.stripe.com...
    🧿 PayPal : enchantedreadersb@gmail.com
    🔮🧙🏻 HOW TO ACCESS POWERFUL ENCHANTED SPELLS 🧙🏻🔮
    / @enchantedreadermalayalam
    🔥❌❌❌❌❌❌❌❌❌❌❌❌❌🔥
    THERE WILL BE NO REFUND IF YOU DID NOT COME FOR THE SESSION. CAN POSTPONE THE SESSION IF YOU NOTIFY 24 HOURS BEFORE. REMEMBER, YOU ARE TAKING SOMEONE ELSE'S TIME
    🔥❌❌❌❌❌❌❌❌❌❌❌❌❌🔥
    📫 AMAZON WISHLIST 📫
    www.amazon.ca/...
    📧 EMAIL ME 📧
    enchantedreadersb@gmail.com
    👥 FACEBOOK MESSENGER 👥
    / enchantedreadermalayalam
    📪 INSTAGRAM 📪
    / enchantedreadermalayalam
    🔴 🔥CAUTION🔥 🔴
    ❗IF SOMEONE REACHES OUT TO YOU IN THE COMMENTS OR SOCIAL MEDIA OFFERING A READING OR TO CONTACT THEM.. IT IS NOT ME!! I WILL NEVER REACH OUT TO YOU IN THE COMMENTS OR SOCIAL MEADIA OFFERING READINGS. YOU CAN ONLY BOOK READING WITH ME BY CONTACTING TO THE ABOVE ADDRESSES❗
    🔴 🔥DISCLAIMER🔥🔴
    MY TAROT READINGS ARE DESIGNED FOR ENTERTAINMENT PURPOSES ONLY! THIS TAROT READING VIDEOS ARE NOT FOR CHILDREN!! MY READINGS OFFER INSIGHTS AND PERSPECTIVES, BUT REMEMBER, THEY ARE NOT A SUBSTITUTE FOR PROFESSIONAL ADVICE, SUCH AS MEDICAL, LEGAL, OR FINANCIAL COUNSEL.
    THE FUTURE IS NOT FIXED; IT'S SHAPED BY YOUR CHOICES. ALWAYS CONSULT PROFESSIONALS FOR IMPORTANT DECISIONS. TAROT IS A TOOL FOR SELF-REFLECTION, AND YOUR INTUITION IS INVALUABLE.
    BY WATCHING, YOU AGREE TO THESE TERMS. THANK YOU FOR JOINING MY MYSTICAL JOURNEY, BUT REMEMBER, YOUR DESTINY IS YOURS TO CREATE
    ❗ TAROT റീഡിങ് ഒരു DIVINATION നു മാത്രമുള്ള ഒരു TOOL ആണ്. ഈ വീഡിയോ കാണുന്ന എല്ലാ VIEWERS ഉം നിങ്ങൾക്ക് നല്ലതെന്നു മാത്രം തോന്നുന്ന കാര്യങ്ങൾ എടുക്കുക, അല്ലാത്തത് ഒഴിവാക്കുക. POSITIVITY മാത്രം ATTRACT ചെയ്യാൻ ശ്രമിക്കുക ❗
  • Розваги

КОМЕНТАРІ • 217

  • @കാവാലംകാരൻ
    @കാവാലംകാരൻ 6 місяців тому +15

    എന്നെപ്പോലെ ജീവിതത്തിൽ സംഘടനുഭവിക്കുന്നവരുടെ എല്ലാ സങ്കടങ്ങളും മാറ്റി നല്ലൊരു ജീവിതം യൂണിവേഴ്സ് കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @NizarN-k7k
      @NizarN-k7k 6 місяців тому

      എൻ്റെ ഭാര്യ ഡിവോഴ്സായി പോയിട്ട് 6 മാസം കഴഞ്ഞു എൻ്റെ സമ്മതമില്ലാതെയാണ് പോയത് ഞാൻ തിരികേ കൊണ്ടുവരാൻ ശ്രമിക്കുന്നു ഫോൺ ബ്ലോക്കാണ്

  • @ManjuMahesh-q7h
    @ManjuMahesh-q7h 6 місяців тому +2

    എൻറെ ഭർത്താവ് പോയിട്ട് 5മാസം ആയി വിളിച്ചിട്ടില്ല നമ്പർ ബ്ബോക്ക് ചെയ്തു എന്നേ വേണ്ട വേണ്ട എന്നാണ് പറയുന്നത് എന്നോട് നല്ല ഇഷ്ടം ആയിരുന്നു പക്ഷെ പെട്ടന്ന് എന്നോട് വലിയ ദേഷൃം ആയി പിന്നെ തിരെ ഇഷ്ടം ഇല്ലാതേ ആയി fbയിൽ ഞാൻ മെസ്സേജ് അയക്കും പക്ഷെ എന്നേ ചീത്ത വിളിക്കു അപ്പോഴു പറയു എന്നേ വേണ്ട എന്ന് പക്ഷെ എനിക്ക് സങ്കടം സഹിക്കാൻ പറ്റുന്നില്ല അദ്ദേഹം ഇല്ലാതേ മുന്നോട് ജീവിക്കാന്നു കഴിയില്ല എല്ലാവർക്കു യൂണിവേഴ്സ് അനുഗ്രഹം കൊടുക്കുന്നു എനിക്ക് ആരു ഇല്ലാത്ത ഒരു ആൾ ആണ് എനിക്ക് സ്വന്തം ബന്ധം എല്ലാം എൻറെ ഭർത്താവ് ആണ് എല്ലാവരു എനിക്ക് വേണ്ടി പ്രാർത്ഥിക്കണം..മാം എന്നിക്ക് വേണ്ടി പ്രാർത്ഥിക്കണം മഞ്ജു മഹേഷ് തിരുവാതിര നന്ദി യൂണിവേഴ്സ്

  • @abhimanueb7075
    @abhimanueb7075 6 місяців тому

    thanks. univers. ethuvare. anikku. thanna. alla. anugrahangalkkum. universinu. thanks. njan. ante. agrahangal. allam. universil. surrender. cheyunnu. thanks. univers.

  • @lalithakumaripk7390
    @lalithakumaripk7390 6 місяців тому

    പുള്ളി പോയി മാം ഇന്നു 10-ദിവസം ആയി എന്നോട് മിണ്ടിയിട്ട് ഇന്നു ഞാൻ വിളിച്ചു മറുപടി ഇല്ല തിരിച്ചു വിളിച്ചും ഇല്ല പോട്ടെ 👏🏻👏🏻👏🏻🙏🏽👋👋👋👋👋👋👋👋😭😭😭😭😭😭😭🙏🏽

  • @preethiharidas2617
    @preethiharidas2617 5 місяців тому

    ഇതിലെ എല്ലാ പോസിറ്റീവ് energy ഞാൻ എന്റെ ജീവിതത്തിൽ attract ചെയ്യുന്നു.. Thnk u universe 🙏... Tnk u മാം

  • @sree33377
    @sree33377 6 місяців тому +1

    Thank You Universe ❤️Thank You Angels❤️Thank You Divine ❤️Thank You Almighty❤️Thank you so Much ചേച്ചി ❤️🫂
    I strongly claim it positive energy❤️ss❤️🩷
    I strongly claim it miracles❤️ss❤️🩷
    I strongly claim it good news❤️ss❤️🩷
    I strongly claim it wedding❤️ss❤️🩷
    I strongly claim it this positive reading❤️ss❤️
    I strongly claim it reunion❤️ss❤️🩷
    I strongly claim it romance❤️ss❤️🩷
    എന്നെ മനസ്സിലാകാതെ പോയതാ ചേച്ചി third partyude കൂടെ... ഞാൻ ശെരിക്കും സങ്കടo അനുഭവിച്ചിട്ടുണ്ട്... എല്ലാം ദൈവം ഒരു പാടം പഠിപ്പിച്ചു കൊടുക്കട്ടെ... എല്ലാം മനസിലാക്കി അവൻ നല്ലൊരു മനുഷ്യനായി തിരികെ വരും 🙏ദൈവം അവനെ എന്നിലേക്ക്‌ kodenthikum🙏🙏

  • @VijiSunilKumar
    @VijiSunilKumar 5 місяців тому

    മാം എൻ്റെ കാര്യത്തിൽ എല്ലാം ശരിയായി❤ താങ്കീയു❤ യൂണി വെഴ്സ്സ്❤

  • @aswathiachu4965
    @aswathiachu4965 5 місяців тому

    താങ്ക്യൂ..maam. ..താങ്ക്യൂ..യൂണിവേഴ്സ്.🙏🙏🙏...താങ്ക്യൂ..divain. ..🙏🙏🙏..❤❤❤❤❤❤

  • @lalsetten
    @lalsetten 6 місяців тому +2

    Thank you Universe❤
    Thank you Mam
    എൻ്റെ വ്യക്തി ഇപ്പോൾ കുറച്ച് സ്നേഹത്തോടെ പെരുമാറുന്നുണ്ട്

  • @beenanaveen7289
    @beenanaveen7289 6 місяців тому

    eppozhum no contact annu madam...Tension ne karanam mother sick annu...Reading correct ayirunnu...thanks madam..

  • @gireeshkalathilvalappil8274
    @gireeshkalathilvalappil8274 6 місяців тому +4

    നല്ല ടെൻഷൻ ഉണ്ട് നന്ദി യൂണിവേഴ്സ് ❤❤❤നന്ദി യൂണിവേഴ്സ് ❤❤❤❤

  • @mosautomotive1827
    @mosautomotive1827 6 місяців тому

    Am surrendering all my worries and struggles it hands of the universe 🙏🙏🙏
    I strongly claim this positive energy 🙏🙏🙏
    I strongly claim a permanent reunion with my person 🙏🙏🙏
    I strongly claim a stable and unconditional love with my person 🙏🙏🙏
    I strongly claim Happy and prosperous married life with my person 🙏🙏🙏
    I strongly claim Financial Abundance in our life 🙏🙏🙏
    Thank you Universe 🙏🙏🙏
    Thank you God 🙏🙏🙏
    Thank you Divine 🙏🙏🙏
    Thank you Angles 🙏🙏🙏
    Thank you Mam 🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @DeepaKP-j7l
    @DeepaKP-j7l 5 місяців тому

    സോദം ഭാര്യ നെ വിട്ട് പഴയ കാമുകിന്റ കൂടെ പോയത് അവൾ അവളെ ഭർത്താവിനെ വിട്ട് ഒരു കൊച്ചുമായി അവൾ തിരിച്ചു വന്നു അവളെ പോരേഗ് പോയി ഇപ്പൊ അവൾ വിടെനിന്ന് അവൾ ഓടിച്ചു thank you യൂണിവേസ് ❤❤❤❤❤

  • @shijisonushijisonu7433
    @shijisonushijisonu7433 6 місяців тому

    എൻ്റ husbend ethrayum pettanu enta aduth varname 🙏🙏🙏😭 Nithya ennu parayuna penumayi തെറ്റി പിരിഞ്ഞു വേഗം എൻ്റ അടുത്ത് വരാൻ ഞൻ പ്ര്തതികുണ്

  • @MeghaMalhaar369
    @MeghaMalhaar369 6 місяців тому

    മാം രാവിലെ പറഞ്ഞപോലെ വിളിച്ചു, ഓരോ കാരണങ്ങൾ പറഞ്ഞ് വെറുതെ ദേഷ്യപ്പെട്ടു, അവൻ ഇപ്പോളും അവളുടെ പിടിയിൽ തന്നെ ആണ്, രക്ഷ പെട്ടിട്ടില്ല, പാഠം ഒന്നും പഠിച്ചിട്ടില്ല, കർമ്മ അനുഭവിച്ചിട്ടും ഇല്ല, 😭

  • @ranipillai9948
    @ranipillai9948 6 місяців тому +3

    Thank you universe..❤❤❤
    I strongly claim his come back... A positive reunion... Tha k you universe❤❤❤❤❤

  • @aryadevi4187
    @aryadevi4187 6 місяців тому

    അറിയില്ല mam. പക്ഷെ block മാറ്റി msg ഒന്നും ഇല്ല.. Anyway thanks for your pray 🥰🙏🏻and thank you universe🥰🙏🏻

  • @KavithaKavitha-ot8bb
    @KavithaKavitha-ot8bb 3 місяці тому

    മാം പറഞ്ഞത് സത്യമാണ് എന്റെ പേഴ്സൺ തിരിച്ചു വന്നു പക്ഷേ പഴയതുപോലെ ഉള്ള ഒരു സ്നേഹം കാണുന്നില്ല യൂണിവേഴ്സിനോട് നന്ദി പറയുന്നു എല്ലാം യൂണിവേഴ്സ് ശരിയാക്കി തരട്ടെ ഞാൻ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു

  • @stronggirl1061
    @stronggirl1061 6 місяців тому

    Inde person എന്നിലേക്ക് തിരിച്ച് വരും❤

  • @mtmack8260
    @mtmack8260 6 місяців тому

    Universe മാമിനെ കൊണ്ട് പറയിക്കുന്ന താണ് കാരണം മാം പറഞ്ഞുത് പോലെ ആണ് സംഭവിക്കുന്നത് യൂണിവേഴ്‌സിൽ സരണ്ടർ ചയ്തു അപ്പോൾ മുതൽ എന്റെ പേഴ്സൻ അനുകൂലമായി വരുന്നു

  • @seennuusmusicworld9749
    @seennuusmusicworld9749 6 місяців тому +1

    Correct reading ella videosum Thank you Mam♥️ Thank you univers🙏🏻

  • @sunitha.o.d6617
    @sunitha.o.d6617 6 місяців тому

    Resonate. Thank you universe. Thank you mam. Thank you angels. I strongly claim reunion with my person.

  • @Binuvava-t7p
    @Binuvava-t7p 6 місяців тому

    Mattamud but contact kurava
    I strongly claim reunion my person ❤
    I strongly claim positive angry and togetherness of my heart ❤ Thankku univers ❤Thankku mahadeva ❤Thankku angels ❤Thankku divine ❤Thankku krishana ❤Thankku god ❤Thankku mam ❤

  • @Anamika-l2v
    @Anamika-l2v 6 місяців тому +2

    സത്യം ഇത് എന്റെ റിഡിങ് ആണ് മാം ആൾ മെസ്സേജ് ഇട്ടു പക്ഷെ എനിക്ക് പഴയ രീതിയിൽ സംസാരിക്കാൻ പറ്റുന്നില്ല എന്നെ വിട്ട് പോയതല്ലേ ഒരു കിളവിയുടെ അടുത്ത് 😌എന്റെ മനസ്സിൽ ഇപ്പോൾ പഴയ സ്നേഹം ഒന്നും ഇല്ല മാം എന്നും കാണുന്ന ഒരാളെ പോലെ തോന്നി അത്ര മാത്രം thankyou yunivers നല്ല പോലെ പഠിച്ചു കഴിഞ്ഞു എന്റെ സ്നേഹം മനസിൽ അയാൽ തിരിച്ചു വരട്ടെ ❤️❤️❤️🙏🏽🙏🏽🙏🏽

  • @jayasomanjayasoman6925
    @jayasomanjayasoman6925 6 місяців тому

    Enikku postive akumbol cament cheyyam

  • @jishakp9736
    @jishakp9736 6 місяців тому

    Madam paranjathokke sariyannu. But ippo ny vilikenda, msg idenda ennokkeya paranjth. Athukond enikk onnum cheyyan patunilla 😢😢

  • @ahyanibrahim9494
    @ahyanibrahim9494 6 місяців тому +1

    ഹായ്, എന്റെ നമ്പർ ബ്ലോക്ക്‌ മാറ്റിയിരിക്കുന്നു. Msg അയച്ചിട്ടോ കാൾ ചെയ്‌തോ ഇല്ല.

  • @AthiAthi-c4d
    @AthiAthi-c4d 6 місяців тому

    💯✅👍🙏🌹thank you🌌 divine🙏 angels🙏 thank you❤🌹🙏 for your reading🙏 mam claim this reading🙏 very strongly positive energy reunion🙏 om nama shivaya🙏🪔🪔

  • @subaidhaph-xv5so
    @subaidhaph-xv5so 6 місяців тому +1

    Thank u GOD❤ Thanku Universe❤ Thank U Mam❤ എത്രയും പെട്ടെന്ന് ഞങ്ങളിലേക്ക് തിരിച്ചു വരാൻ യൂണിവേഴ്സ് സഹായിക്കട്ടെ യൂണിവേഴ്സിന് നന്ദി നന്ദി🙏🙏🙏🙏🙏🙏

  • @stronggirl1061
    @stronggirl1061 6 місяців тому

    13:03 ,💕💯 എന്തൊക്കെ ചെയ്താലും വേണ്ടീല എനിക്ക് അവനെ മതി എന്ന് തന്നെ മാം

  • @Anglevavaa
    @Anglevavaa 6 місяців тому +2

    അഹങ്കാരിക്ക് അടി നല്ല അടി കിട്ടി വരണം 🙏🏽🙏🏽🙏🏽 എന്റെ മുന്നിൽ വരണം... യൂണിവേഴ്സ് കൊണ്ട് വരണം...thanks universe 🙏🏽😘

  • @Adv_Chithira_AR
    @Adv_Chithira_AR 5 місяців тому

    Sathyam paranjal ente lifel pulli pirake vannit njn venda venda ennu paranju enik love pattillannu 3 yr ninnu ennit 2 month munb yes paranju... 🥹🥹🥹🥹ennit ippo njn ottapettu ella arthathilum... Ene cheat cheyyalle ennanu ente prarthana.. Athraykku sahikkunund njan🥹🥹🥹🥹🥹🙏🏻🙏🏻🙏🏻🙏🏻🙏🏻 pulliye manasilakkiya njn aalda lifil poyathu ennit ene ottapeduthuva🥹🥹 trust in unvierse ipo cheriya changes und.. Ennalum complete aakunilla conversation and contact🥹🥹🥹i trust in universe🙏🏻🙏🏻🙏🏻♥️♥️♥️mam♥️♥️🙏🏻🙏🏻

  • @marysaji9534
    @marysaji9534 6 місяців тому

    Mam entey molku venty nokuvana entey moludeyum jithinmonteyum marriage nadakumo abroad il pogan pattumo entey mol 🙏

  • @SreePriya-h2w
    @SreePriya-h2w 6 місяців тому

    I strongly claim happy permenent reunion with my person thank you universe🙏🙏🙏🙏🥰🥰🥰

  • @sudheeshkumar-f2u
    @sudheeshkumar-f2u 6 місяців тому +2

    Thank God
    Thank you Universe
    Thank you Divine
    Thank you Angels

  • @JAYA-m9n
    @JAYA-m9n 6 місяців тому

    Ma'am, ithengane parayanam ennariyoola... Pakshe ente aal ellam manassilaaki thirich vanna pole ind. I mean i can't believe my eyes 😭. Ipo enikoru urapp vanna pole ind.. ma'aminodum universinodum engane thanks parayanam ennarinjooda 🤧. He is being so good and caring me. Thanks a lot. Thankyou ma'am, Thankyou universe ❤

  • @jintumjoy7194
    @jintumjoy7194 6 місяців тому +1

    Thank you യൂണിവേഴ്സ് thank you devine thank god thank you angels i claim all positive energy in this reading ❤❤

  • @harithae4704
    @harithae4704 3 місяці тому

    3rd party ozhinju povumoooo Video pls

  • @pk9083
    @pk9083 6 місяців тому

    Sure if I get a positive signal or move defenitly I will share❤️ coz.... I do trust in universe and god❤️🥹..... Let positivity attract everyone ❤✨... Maam ithil paranja pala karyankanglum enik resonate aknond i can feel that the same things are happening around him recently.. Let everything be normal and as good as old days❤️ may universe attract all positivity❤️✨

  • @HarryPotter-vs3on
    @HarryPotter-vs3on 6 місяців тому +1

    Enne pattichaval veendum vannu innu fake account vazhi....😮oh my god enne rekshikku...😂

  • @linilini3191
    @linilini3191 6 місяців тому

    Thank you univerese♥️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️

  • @santhavarmamk9945
    @santhavarmamk9945 6 місяців тому

    Ennod ithu vare dweshyapetitilla eniku arenkilum refer cheyan vendi sramikumpol matram venda idanda njan set cheydolam ennoke parayaru nalla motivetar anu namal matullavarode helpinapekshikunnathum istamilla

  • @santhavarmamk9945
    @santhavarmamk9945 6 місяців тому

    Veendum block ayenna thonunnath call kitnilla msg noknilla

  • @ItsluxmeLux
    @ItsluxmeLux 6 місяців тому

    Mam oru hagrham sathikkan ulla spell paranju tharumo plzz mam plzz

  • @Divya.SK.Sundram
    @Divya.SK.Sundram 6 місяців тому

    Thank you universe God and Mam.Thank you very much Mam

  • @mereenatomy1174
    @mereenatomy1174 6 місяців тому

    കുറച്ചു ego അല്ല.... കൂടുതൽ ആണ്...

  • @santhavarmamk9945
    @santhavarmamk9945 6 місяців тому

    Solmate anennum mam parayunnathu ketitu eniku mujjanma bhandam akananu vazhi ennu thonipoy oru varsham kazhinju online businessil join cheyditu phisical meatingil 2 thavana kandu nalla snehathode ennodu perumarya al anu

  • @santhavarmamk9945
    @santhavarmamk9945 6 місяців тому

    Samsarichapol joli veroridathek mary ennum pramoton anennum paranju sahodhari oru makanume veeti ollu married alla ennoke ithavana njan chodhichapol paranjathu nallonam padum

  • @meeramt4233
    @meeramt4233 6 місяців тому +1

    ഓം നമഃ ശിവായ ♥️🙏
    Thank you Universe♥️🙏
    Thank you mam ♥️🙏

  • @PreethaBinu-fg4wk
    @PreethaBinu-fg4wk 6 місяців тому

    Ente jeevithathil mam paranjathupole ositive sambhavichal theerchayayum njn coment idunnathanu mam❤🙏🏻🙏🏻🙏🏻🥰🥰 thanku divine ❤🙏🏻thanku universe❤🙏🏻 thanku angels❤🙏🏻 thanku god 🙏🏻🙏🏻❤ thanku mam❤🙏🏻🙏🏻🙏🏻🥰🥰🥰 god bless you🙏🏻🙏🏻❤❤

  • @anithakumari5446
    @anithakumari5446 6 місяців тому +3

    Yes i believe universe
    Thank you thank you thank you universe

  • @sudheeshkumar-f2u
    @sudheeshkumar-f2u 6 місяців тому

    I am sorry
    Please forgive me
    I love you
    Thank you

  • @AjmalSajina-nn2jy
    @AjmalSajina-nn2jy 6 місяців тому +1

    Thank you maam
    Thank you univers
    Thank you divine
    God bless you❤❤

  • @mallikakaimal7648
    @mallikakaimal7648 6 місяців тому

    Ma'am prayers attend cheyyan thalparyamundu❤

  • @BinshaBinu-fl3mm
    @BinshaBinu-fl3mm 6 місяців тому

    Thirichadikittanam ennit thirike varanam

  • @jophyphilipose1195
    @jophyphilipose1195 5 місяців тому

    🎉his relatives is telling he will never come back to u .u will tell in meadiation don't want him like .they are only pushed me to go for petition.

  • @SasikalaSasikala-nz1nm
    @SasikalaSasikala-nz1nm 6 місяців тому

    എന്റെ വ്യക്തി ഇന്നലെ വിളിച്ചു ഭയങ്കര സ്നേഹമായിരുന്നു മാം nalloru സ്നേഹം ഇന്ന് കള്ളം പറയാതെ എല്ലാം സംസാരിക്കാം എന്ന്സമ്മതിച്ചു എന്റെ അണ്ണൻ പമാം പറഞ്ഞത് സത്യമാണ്,, മുന്നോട്ട് പോകട്ടെ മാം ഇനി ഒരുപാട് നന്ദിയുണ്ട് മാം ബാക്കി സംസാരിച്ചതിന് ശേഷം ഞാൻ എഴുതാം,,, 🙏🙏🙏🙏🙏❤️❤️ താങ്ക്‌യൂ,, 🙏🙏qww 8:43 വ്യക്തി എന്നെ കരയിപ്പിക്കുമോ പറ

  • @risanavm6429
    @risanavm6429 6 місяців тому

    Thank you Universe❤Thank you Divine❤Thank you Angels❤Thank you God🤲🏻🙏🏻❤‍🩹💞❤🥰I strongly claim all the positive energies and blessings from my God, Divine Universe and from my Angels 🤲🏻🙏🏻❤‍💞🥰💯💯💯💕💞💗❤💖❤‍🩹🥰🤲🏻🙏🏻💯💯💖💖❤‍🩹❤‍🩹

  • @MeghaMalhaar369
    @MeghaMalhaar369 6 місяців тому +1

    Enne orupad upadravicha aalanu, mentally, physically, ellam ,ente family ne vare , snehichu kalyanam kazhichu , vanchichu, ethrayokke ennod cheythittum njan ipolum ah vykthiye snehikyunnu mam😭 ente kanneeru kandittum mattorathante baryak vendi ennod enthokke cheythu , kanmunpil orupad kazhchakal kandu , oralkkum deivam ethupolru avastha kodukkaruth ennu athmarthamayi prarthikyunnu, mam nte prarthana venam , ayalk karma anubavichale padikkyu, ellam padikkanam , njan aarannum,ente vilayum manasilaakkanm, athrakkum padichu varanam , universe il viswasikyunnu 😥 mam paranjath ellam nadakkanam ennu athmarthamayi agrahikkyaanu, ennit venam mam evide aanelum vannu kaanano, allenkil ente ella karyangalum onnu ariyikkyano, 🍀 Thank you mam ,Thank you higher power ,Thank you universe 💛💙

  • @smithas333
    @smithas333 6 місяців тому

    Ee posative ente Life lekk attract cheyyunnu ❤❤❤❤

  • @gayatrim.r1220
    @gayatrim.r1220 6 місяців тому

    I strongly claimed this positive energy I strongly claimed reunion with my person I strongly claimed marriage with my person ( abhilsh pm) thank u universe Thank u angels Thank u god ❤❤

  • @SheebaRatheesh-u9h
    @SheebaRatheesh-u9h 6 місяців тому

    Thank you univers🙏🏽🙏🏽

  • @anjuprasanth8848
    @anjuprasanth8848 6 місяців тому

    Thanks universe ♥️♥️♥️🙏🙏🙏🙏

  • @mallikakaimal7648
    @mallikakaimal7648 6 місяців тому

    Thank you Universe ❤❤️❤️🙏🙏.

  • @klswiftvdi7573
    @klswiftvdi7573 6 місяців тому

    Mam ego unde kurechu ... backi ellam okay ayii... chariya chariya balance chaithu pokunuuu... mam prayuna corret annuu thanksss divine thanks unniverse thankkkuuuu mam❤❤❤❤❤❤❤❤❤

  • @PreethyMukesh
    @PreethyMukesh 6 місяців тому

    Thank you univers 🙏thank you mam mam പ്രെയർ ഇൽ പങ്കെടുക്കണമെന്ന് ഉണ്ട് 🙏🙏ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏

  • @sujiraju3527
    @sujiraju3527 5 місяців тому

    Thankyou universe 🎉

  • @sreepournami
    @sreepournami 6 місяців тому +1

    I claim to receive this positive energy I trust universe. 3rd party pulliyude ammayum aniyathiyum. Black magic effect. He will return to me. Thanks to universe.

  • @salusalini1805
    @salusalini1805 6 місяців тому

    Thank you universe❤❤❤

  • @anitharajeev5156
    @anitharajeev5156 6 місяців тому +1

    Thank you universe🙏🙏🙏🙏🙏❤❤❤❤❤
    Thanks my dear❤❤❤❤❤❤❤❤❤❤❤

  • @Minimol20
    @Minimol20 5 місяців тому

    Ma'am aviduthe sound valare Aasvaasam tharunnu

  • @risvanarisu6291
    @risvanarisu6291 6 місяців тому +1

    Thankyou univers❤thankyou mam❤

  • @sujithsuji1413
    @sujithsuji1413 6 місяців тому

    Thank you universe 🙏🙏🙏
    Thank you maam🙏🙏
    Maam last paranja kaariyangal eallam sathyangal aanu.. Mikkavarudeyum relationship brkup oru 3rd paty idayil varunnath moolam aavum.. Oru 90% angane aavaan aanu Chance.. Athil ninnum avarum nammalum eanthelum lesson padikkan undakum..pinne 3rd party yil ninnu oru heart berk moment undakumbozhe nammude vila avarum manasilakku.. Avar nammale vittu pokumbzhe avarude vila nammalum manasilakku.. Oru bekup sambhavikumbol mathrame nammal kooduthal daivathe prarthikanum universe eanthanennu manasilakkanum sremikku.. Maam paranjath eallam sathyamaanu 🙏🙏🙏🙏

  • @Jameswilson-sx4sl
    @Jameswilson-sx4sl 2 місяці тому

    Thanku universe…..💙💙🔮🔮

  • @athiraea6942
    @athiraea6942 6 місяців тому +1

    Thank you universe ❤
    Thank you God ❤
    Thank you angels ❤

  • @sudheeshkumar-f2u
    @sudheeshkumar-f2u 6 місяців тому

    Ente person te bhagathu ninnum ethuvare oru response um Ella madam.
    Thank you madam
    Thank you very much

  • @jyothilakshmi9798
    @jyothilakshmi9798 6 місяців тому

    ❤നിങ്ങളുടെ പ്രാർത്ഥനയിൽ ഉൾപെടുത്തുക ❤❤

  • @minikrishnan1033
    @minikrishnan1033 6 місяців тому +2

    Thanku mam, thanku univers🙏🙏🙏🙏

  • @SreejapillaiSreeja
    @SreejapillaiSreeja 6 місяців тому

    Thank u universe ❤🙏

  • @loveisthegiftofgod6989
    @loveisthegiftofgod6989 6 місяців тому +1

    Ente person idakku vannittu poyi. Pinne enne vilikkarilla. Varan financial crisis undu. Njan wait cheyyunnu Mam.
    Thank you universe❤️❤️❤️
    Thank you divine❤️❤️❤️
    Thank you God❤️❤️❤️
    Thank you angels❤️❤️❤️
    NB: Mam reading kelkkan ennum wait cheyth irikkum. Thank you mam.

    • @stronggirl1061
      @stronggirl1061 6 місяців тому

      Manifesttation okke cheyyundo da

  • @Divya.SK.Sundram
    @Divya.SK.Sundram 6 місяців тому

    Ente sneham sincere ayirunnu Mam .Mam paranjathu correct aanu

  • @dhanyashijith9425
    @dhanyashijith9425 6 місяців тому

    Hi mam, അവൻ vannu reunion നടന്നു 🙏🏻posative changes അവന് vannu എന്നാലും ego അത്‌ മാറിയില്ല ഞാൻ തിരിച്ചൊന്നും പറയാറില്ല. പോയ വഴി വന്നിലെങ്കിൽ വന്ന വഴി തെളിക്കുക അതാണ് ഇപ്പോം. Univers txs 🙏🏻🙏🏻🙏🏻
    ചേച്ചി 🙏🏻txs ❤️

    • @stronggirl1061
      @stronggirl1061 6 місяців тому

      Manifest spell okke use ചെയ്തിO da

  • @SobhaTvariyam-gr5is
    @SobhaTvariyam-gr5is 6 місяців тому

    I strongly claim to remove our third parties permanrntly... I strongly claim happy and prosperous married life eith my person permanently.... I strongly claim all positive energy in my life permanently.. Thanku universe thanku devine thanku angel thanku mahadeva thanku krishna ........ 🙏🙏🙏🙏🙏🙏🙏🙏

  • @SaijuAswathy
    @SaijuAswathy 6 місяців тому

    thankyou mm ❤❤❤❤❤❤

  • @amanalthafhayan5076
    @amanalthafhayan5076 6 місяців тому

    Ente personu samaya dhosham anu Emonth14 vre ennanu enikkulla pole thonunnu...

    • @amanalthafhayan5076
      @amanalthafhayan5076 6 місяців тому

      Ys astrolejer paranjirunnu ente person thirichu varenda idea kittiyilla ennu.. Eth ente... Aanennu thonnanu... Thank univers... Ys manassil aval cheydhittupoya karyangal.... Alattikonditirikkunnu... Ennalum njan kshamichu thirichuvaratte...

  • @paruzz143
    @paruzz143 6 місяців тому

    Mam reading currect aanu. Oru divasam vnnu.ottathavanaye kandittullu.6 month relation. Eppo pettennu block cheythu poyi.3 week aayi.thirichu vrumennu urappundu yeniku.njan prarthikanundu.thank you univers ❤❤ Jolie thirakulla aalanu.athu settayi kazhinja urappayum vrum❤❤

  • @Riyakdas5671
    @Riyakdas5671 6 місяців тому +1

    Ente frnd ennod kshamikkumonnu onnu parayamo?

  • @anjuashok351
    @anjuashok351 6 місяців тому

    I claim the permanent reunion with my person❤ Thank you universe❤

  • @Athuarjun
    @Athuarjun 6 місяців тому

    Thank you mam❤❤❤

  • @gireeshkalathilvalappil8274
    @gireeshkalathilvalappil8274 6 місяців тому +3

    നാളെ വരുമെന്ന സൂചനയാണ് ലഭിച്ചത് എത്രയും വേഗം തിരിച്ചുവരാൻ വേണ്ടി വളരെ അധികം ആഗ്രഹിക്കുന്നു നന്ദി യൂണിവേഴ്സ് ❤❤❤നന്ദി യൂണിവേഴ്സ് ❤❤❤❤നന്ദിയൂണിവേഴ്സ് ❤❤❤❤❤നന്ദി യൂണിവേഴ്സ് ❤❤❤❤
    നന്ദി യുണിവേഴ്സ്❤❤❤❤

    • @stronggirl1061
      @stronggirl1061 6 місяців тому

      Congrats.
      Daivam അനുഗ്രഹിക്കട്ടെ

  • @santhavarmamk9945
    @santhavarmamk9945 6 місяців тому

    Ok universe❤❤

  • @ilMallika
    @ilMallika 6 місяців тому +3

    Thank you god

  • @krishnakrishna5166
    @krishnakrishna5166 6 місяців тому

    Thank you dear God 🙏🙏🙏🙏🙏

  • @neethup4941
    @neethup4941 6 місяців тому

    രാധേ രാധേ

  • @reenaseemon9459
    @reenaseemon9459 6 місяців тому

    Mam njan aake tensionil aanu avanekurichu onnum ariyan vayya enney veruppu aanennum redd engagement vilikyam ennum paranju poye aanu annumuthal tension koodi pls pray for me 🙏🏻universe eniku avane thirike tharaney kannuneerinu prarthanaykum marupadi tharaney 🙏🏻thankyou god♥️

  • @rajivinodkumar9188
    @rajivinodkumar9188 6 місяців тому

    Thank u universe
    Thank u mam
    Aval എന്നേ കുറിച്ച് മറ്റുള്ളവരോട് ചോദിച്ചു അറിയുന്നുണ്ട് എന്റെ കാര്യങ്ങൾ
    തീർച്ചയായും ഞാൻ പറയുന്നതായിരിക്കും

  • @Muhammed-i9w2r
    @Muhammed-i9w2r 5 місяців тому

    Good

  • @BabithaBiju-i2m
    @BabithaBiju-i2m 6 місяців тому

    Yes mam l feel it 😊

  • @swapnarajesh2235
    @swapnarajesh2235 6 місяців тому

    എനിക്ക് പോസിറ്റീവ് ആയ മാറ്റം അറിയുന്നു mam.. നല്ല മാറ്റം ഉണ്ട്. എല്ലാവരിലും ഈ പോസിറ്റീവ് മാറ്റം ഉണ്ടാകും ഉറപ്പാണ്.. പൂർണമായും വിശ്വസിക്കു ... നിങ്ങൾ വിശ്വസിക്കുന്ന ശക്തിയിൽ വിശ്വസിക്ക്.. Thank you ..... Thank you

  • @sindhuck7311
    @sindhuck7311 6 місяців тому

    Mam Thank you... ❤❤❤🙏🙏🙏
    രണ്ടുദിവസം മുൻപ് എനിക്ക് msg അയച്ചിരുന്നു അതിന് ഞാൻ Replay കൊടുത്തു ഇന്നലെ ഞാൻ msg അയച്ചതിനു Replay തന്നു... Call നു വേണ്ടി ഞാൻ കാത്തിരിക്കുന്നു... എല്ലാത്തിനും Univers നു നന്ദി ❤❤❤🙏🙏🙏.. V