വാഷിങ്മിഷനിലേക്കുള്ള വാട്ടർ ലൈനിൽ ഓട്ടോ സ്റ്റോപ്പർ സിസ്റ്റം ഉണ്ടാക്കാം 💥👌

Поділитися
Вставка

КОМЕНТАРІ • 50

  • @SubramanianNR
    @SubramanianNR 2 місяці тому +1

    ജലം അമൂല്യമാണ് എന്ന് പറയുന്നത് പോലെ സാറിന്റെ ഓരോ വീഡിയോയിലും ഉളള Content അമൂല്യമാണ്
    നന്ദി ഇനിയും ഒരു പുതിയ അറിവ് ലഭിക്കുമെന്ന പ്രതീക്ഷയിൽ ..........

  • @medad6012
    @medad6012 2 роки тому +2

    അമൂല്യമായ ജലത്തെ സംരക്ഷിക്കുവാൻ ഈ ചെറിയ വീഡിയോയിലൂടെ നൽകിയ വലിയ അറിവ് കൊണ്ട് സാധിക്കും. റഷീദ്ക്കാക്ക് അഭിനന്ദനങ്ങൾ.

  • @ajayeajaye246
    @ajayeajaye246 2 роки тому

    Chetta ithil thuni kooduthal idumbol ithu matimatifitcheythikodukendee

  • @cpark5623
    @cpark5623 2 роки тому +1

    Thank u

  • @MrRajeevsundar
    @MrRajeevsundar 2 роки тому

    Good idea. Thanks

  • @safalpalakkal6526
    @safalpalakkal6526 2 роки тому

    Pwoli idea

  • @basheermannam5528
    @basheermannam5528 2 роки тому

    Super👍

  • @Arshidamujeeb
    @Arshidamujeeb 2 роки тому

    Adipoli❤️

  • @unnikrishnanvv6874
    @unnikrishnanvv6874 2 роки тому

    Good

  • @naturelife5443
    @naturelife5443 2 роки тому

    Super

  • @pushpankuttan8515
    @pushpankuttan8515 2 роки тому

    അടിപൊളി സാർ

  • @prasaderanezhath1147
    @prasaderanezhath1147 2 роки тому +1

    Hello Rasheed Bhai, ഇക്കാലങ്ങളിൽ ഡബിൾ കട്ടിലുകൾ നീക്കിയിടനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനുള്ള manual device നിർമിക്കാൻ പറ്റുമെങ്കിൽ വളരെ ഉപകാരമായിരിക്കും. നന്ദി യോടെ. പ്രസാദ്. തൃശൂരിൽ നിന്ന്.

    • @rasheedtechy
      @rasheedtechy  2 роки тому +1

      നോകാം bro thanks👍❤️🤝

  • @rajeshnikitha4580
    @rajeshnikitha4580 2 роки тому +1

    സർ പെർമെനെന്റ് സൊല്യൂഷൻ ഉണ്ട്‌ ഇ റോഡ് പുറകിൽ വയ്ക്കാമെങ്കിൽ കൊള്ളാം drum ഔരു ഹോൾ ഇട്ടാൽ ഫ്ളോട് valvu vaikam

  • @daniel.hmaintenanceking5272
    @daniel.hmaintenanceking5272 2 роки тому

    👍🏻👍🏻👍🏻👍🏻

  • @sankarpv5969
    @sankarpv5969 Рік тому

    വാഷിംഗ് മെഷീൻ ഫുള്ളി ഓട്ടോമാറ്റിക് ഉപയോഗിക്കുമ്പോൾ inlet pipe വഴി dust കാരണം flow കുറഞ്ഞുപോകുന്ന്. Apartment ഓവർഹീഡ് ടാങ്ക് full dry വീണ്ടും നിറക്കുമ്പോൾ ടാങ്കിൽ ഉള്ള dust കലങ്ങി pipe ലൈൻ വഴി വരുന്നത് കൊണ്ടാണ് ഇങ്ങനെ inlet pipe അടഞ്ഞുപോകുന്നത്. ഇത് ഒഴിവാക്കുവാൻ നമ്മുടെ ഫ്ലാറ്റിനു മാത്രമായി ഫിൽറ്ററിങ് സംവിധാനം ഉണ്ടാക്കുവാൻ എന്തെങ്കിലും എളുപ്പവഴി പറഞ്ഞുത്തരമോ?

    • @rasheedtechy
      @rasheedtechy  Рік тому

      എത്ര നല്ല വീഡിയോ ഇട്ടാലും വീഡിയോ റീച്ച് കുറവായതുകൊണ്ട് ഞാൻ വീഡിയോ ചുരുക്കുകയാണ്. എന്നാലും സമയം കിട്ടുന്ന ബോൾ ഞാൻ അത് ചെയ്തു കാണിക്കാം താങ്ക്യൂ 👍❤️

  • @nazimcityland3616
    @nazimcityland3616 2 роки тому

    🙏🙏🙏👍👍👍

  • @vijayakumarpm1534
    @vijayakumarpm1534 2 роки тому +1

    ലൈൻ പെപ്പിൽ നിന്നും വെള്ളം ടാങ്കിൽ നിറക്കുമ്പോൾ നിറഞ്ഞാൽ ഓട്ടോമാറ്റിക്കായി നിൽക്കാൻ പറ്റുന്ന ഒരു ഉപകരണം കാണിക്കുമോ

    • @unnykrishnanvaikkattil4022
      @unnykrishnanvaikkattil4022 2 роки тому

      Float valve

    • @rasheedtechy
      @rasheedtechy  2 роки тому

      യെസ് thangs👍❤️

    • @rasheedali7622
      @rasheedali7622 2 роки тому

      @@rasheedtechy
      Rasheed Bhai,
      Thangs Alla, THANKS aanu shari.
      kaliyakkan paranjath alla.
      Ariv kittunnidath ninnellam sweekarikkam.
      Ur Brain is superb. Really Techy.
      May Allah(swt) Shower His Mercy n Blessings on u., Ameen, my Dua.
      Regards

    • @rasheedtechy
      @rasheedtechy  2 роки тому

      @@rasheedali7622 👍❤️🤝

    • @skp3098
      @skp3098 2 роки тому

      ചേട്ടാ സിസ്റ്റം തന്നെ യുസ് ചെയ്താൽ മതി

  • @manojeg9519
    @manojeg9519 2 роки тому

    കാൽമുട്ട് മടക്കാൻ വയ്യാത്തവർക് ഉയരമുള്ള വണ്ടിയിലേക് കയറാൻ എളുപ്പമുള്ള മാർഗം എന്തെങ്കിലും ചെയ്യുവാൻ പറ്റുമോ???

    • @ShabinShaji493
      @ShabinShaji493 2 роки тому

      ഉയരം കുറഞ്ഞ രീതിയിൽ സീറ്റ് ക്രമീകരിക്കുക. അല്ലെങ്കിൽ ഉയരം കുറഞ്ഞ വണ്ടിയിൽ കേറാൻ ശ്രമിക്കുക.

    • @rasheedtechy
      @rasheedtechy  2 роки тому

      അലുമിനിയം മെറ്റലിൽ ചെയ്‌തെടുക്കാം ഒരു കൈ
      വാഹനത്തിൽ പിടിക്കുകയും മറുകൈകൊണ്ട് ഉപകാരണത്തെ പ്രവർത്തിപ്പിക്കുകയു ചെയ്യാം,ആവശ്യം കഴിഞ്ഞാൽ മടക്കിവെക്കുകയും ചെയ്യാം
      സ്വന്തം വാഹനമാണെങ്കിൽ വാഹനത്തിന്റെ അടിയിൽ സെറ്റചെയ്യാം ഉപയോഗംകഴിഞ്ഞാൽ വാഹനത്തിന്റെ അടിയിൽ തന്നെ പുറത്ത് കാണാത്ത വിധം ചേർന്നിരിക്കുകയും ചെയ്യും thanks👍❤️

    • @manojeg9519
      @manojeg9519 2 роки тому

      @@rasheedtechy സ്വന്തം ടാക്സി വണ്ടി ആണ്, ഇതു ഉണ്ടാക്കുന്ന വിതം വീഡിയോ ചെയ്തു കാണിക്കാമോ.

    • @rasheedtechy
      @rasheedtechy  2 роки тому +1

      മെക്കാനിസം കുടുതലായി
      ഹാർഡ് ചെയ്യണം എന്നാലും ഞാൻ ശ്രമിക്കാം 👍❤️

  • @abushiza_zoha
    @abushiza_zoha 2 роки тому

    2nd comment

  • @mriyasvm5364
    @mriyasvm5364 2 роки тому

    Good idea

  • @majeshkariat2887
    @majeshkariat2887 2 роки тому

    Very good information sir God bless you

  • @moideenp4691
    @moideenp4691 2 роки тому

    സമയം നല്ല കാര്യങ്ങൾക്ക് ഉപയോഗിക്കുന്നവരെ കൊണ്ട് മറ്റുള്ള വർക്ക് എന്തെല്ലാം ഗുണമാണ് ചെയ്യുന്നദ് സെമി ഓട്ടോമാറ്റിക് മെഷീൻഉപയോഗികുന്നവറ് മിഷീനിൽ ഉണക്കാൻഇടുമ്പോൾ മിഷീൻ നിൻറെസൈഡിൽ തട്ടാതെ ഓടണം എങ്കിൽ ഓരോ വസ്ത്രവും കുടഞ്ഞു കൃത്യമായി ഇടുക എന്നിട്ടും പ്രശ്നം പരിഹരിക്കുന്നു ഇല്ലെങ്കിൽ അടുത്തതിൽ പറഞ്ഞുതരാം

  • @shajithomas6791
    @shajithomas6791 2 роки тому

    കാരൃങ്ങൾ കുറച്ചു കൂടി വൃക്തമായി വിശദീകരണം നൽകിയാൽ നന്നായിരുന്നു.

  • @shanojks7433
    @shanojks7433 2 роки тому

    തുണി കമ്പിയിൽ തട്ടി കീറും പെർമെനെന്റ് solution പറയു മുത്തേ

    • @muhammedrazik9337
      @muhammedrazik9337 2 роки тому +2

      അപ്പൊ വീഡിയോ മുഴുവനും കണ്ടില്ല അല്ലെ ഒന്നുകൂടി കാണ് എന്നിട്ട് നെഗറ്റെവ് ഡിഷ്ണറിയും കുടി ഒന്നൊത്ത് നോക് 😀😀

    • @AMA_birds._
      @AMA_birds._ 2 роки тому

      എന്താണ് കാണാത്തത് ആൾ പറഞ്ഞത് ശരി യാണ് ഡ്രസ്സ്‌ കിറും

    • @pradipanp
      @pradipanp 2 роки тому

      വെള്ളം നിറഞ്ഞുകൊണ്ടിരിക്കുമ്പോൾ തുണി നീങ്ങി കമ്പിയുടെ ഷാർപ് ഭാഗത്തു കൊളുത്തുന്നതായിരിക്കാം പറഞ്ഞത്. കമ്പിയുടെ അടിഭാഗത്ത് റബ്ബർ / പ്ലാസ്റ്റിക് കൊണ്ട് ഒരു കവർ കൊടുത്താൽ മതി

    • @rasheedtechy
      @rasheedtechy  2 роки тому +1

      ഡ്രസ്സ് ഇടുന്നതിന് മുമ്പ് വെള്ളം നിറച്ചേ ഉപയോഗിക്കവു മനസിലാക്കുക 👍❤️

    • @pradipanp
      @pradipanp 2 роки тому

      @@rasheedtechy ഇക്കാ ഡ്രസ്സ് ഇടുന്നതിനു മുൻപ് വെള്ളം നിറച്ചാൽ കൃത്യമായ അളവ് എങ്ങനെ മനസ്സിലാകും ? ഡ്രസ്സ് ഇടുമ്പോൾ ഓവർഫ്ലൊ ആകില്ലേ

  • @pushpankuttan8515
    @pushpankuttan8515 2 роки тому

    അടിപൊളി സാർ

  • @rizwana6730
    @rizwana6730 2 роки тому

    Super

  • @muhammedrazik9337
    @muhammedrazik9337 2 роки тому

    Super👍

  • @sudheerhispeed8380
    @sudheerhispeed8380 2 роки тому

    Super