പീഡനമടക്കം നിരവധി കേസുകളിൽ പ്രതി; ഹാഥ്റസ് ദുരന്ത ആൾദൈവം ‍ഭോലെ ബാബ എവിടെ? | Bhole Baba | Hathras

Поділитися
Вставка
  • Опубліковано 6 жов 2024
  • ഹാഥ്റസ് ദുരന്തത്തിൽ പൊലീസ് തിരയുന്ന ഇയാളെ കുറിച്ച് ആ ദുരന്തത്തിന് പിന്നാലെ ഒരു വിവരവുമില്ല. യുപിയിൽ മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളിലും അനുനായികളുള്ള ഇയാൾ അവിടെ എവിടെയെങ്കിലും ഉണ്ടോ അതോ രാജ്യം വിട്ടോ എന്ന കാര്യത്തിൽ പൊലീസിനും ധാരണയില്ല. എന്തുകൊണ്ടാണ് ഭോലെ ബാബയെ പിടിക്കാനാവാത്തത്?
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 180

  • @Mayavi691
    @Mayavi691 3 місяці тому +56

    ആൾ ദൈവത്തെ പറഞ്ഞാലുണ്ടല്ലോ 125 പേരെ കൊന്നല്ലേയുള്ളു ബീഫ് ഒന്നും കൈവശം വെച്ചില്ലല്ലോ പാവം ബാബ

  • @MalluMalayalam
    @MalluMalayalam 3 місяці тому +20

    ഇതുപോലെയാണ് ഒരു ജനതയാണ് ബിജെപിക്ക് ആവശ്യം
    ബിജെപിയുടെ നിലനിൽപ്പ്🙏

  • @kpmuhammedali9307
    @kpmuhammedali9307 3 місяці тому +102

    പോലെ ബാബ മുസ്ലിം ആണ് എങ്കിൽ അയാളുടെ വീടും പരിസരവും JCB കൊണ്ട് പൊളിക്കാ മായിരുന്നു

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 3 місяці тому

      ലോകത്തു ഒരു നാട്ടിലുംന്യൂന പക്ഷത്തിനു അനുവദിക്കില്ല
      ഏതെങ്കിലും മുസ്‌ലിം രാജ്യത്തു അനുവദിക്കുമോ

    • @rafii458
      @rafii458 2 місяці тому

      😆

  • @Siddikh-wm4cn
    @Siddikh-wm4cn 3 місяці тому +29

    ശരിയായിയുള്ള വിശ്വാസപരമായ അറിവില്ലാഴ്മ കൊണ്ടാണ് ഈ തരത്തിലുള്ള ബാബമാരിലേക്ക് ആളുകൾ പോകുന്നത്

    • @DRACULA_KING_
      @DRACULA_KING_ 3 місяці тому

      എന്ത് വിശ്വാസം..പണ്ട് ഇതുപോലെ ഉണ്ടായിരുന്ന ആളുകൾ ആണ് ഇന്ന് വലിയ ദൈവങ്ങൾ ആയി പലരും ആരാധിക്കുന്നത്..ദൈവത്തിനു ഭൂമിയിൽ മനുഷ്യൻ്റെ രൂപത്തിൽ വരികയോ ,ആളെ വിടുന്നത്തിൻ്റെ ആവശ്യമോ ഇല്ല.. ആ ശക്തി അദൃശ്യമായി ഈ പ്രപഞ്ചം കൺട്രോൾ ചെയ്യുന്നു..

    • @muhamedkunhahammed1612
      @muhamedkunhahammed1612 3 місяці тому

      ചാണകംതിന്നുന്ന ഗോമൂത്രംകുടിക്കുന്നഒരുജനതലോകത്ത്എവിടെഎങ്കിലുംഉണ്ടോ?

  • @mariyammaliyakkal9719
    @mariyammaliyakkal9719 3 місяці тому +41

    ഉത്തർ പ്രദേശിലും മധ്യപ്രദേശിലും രാജസ്ഥാനിലും വിദ്യാലയങ്ങൾ ആരംഭിക്കുകയാണ് പ്രതിപക്ഷം ഇനിയെങ്കിലും ചെയ്യേണ്ടത്..

    • @jodseyksamuel7205
      @jodseyksamuel7205 3 місяці тому +2

      അതെ...... 👍

    • @DRACULA_KING_
      @DRACULA_KING_ 3 місяці тому

      അതൊക്കെ ഉള്ള ഇവിടെയോ..😅..നരബലി, ആൾ ദൈവം കടപ്പുറം സുധ😂.. പണ്ട് ഇതുപോലെ ഉണ്ടായിരുന്ന ആളുകളെ ഇന്ന് പലരും ദൈവമായും, ദൈവം അയച്ച ആൾ ആയുമൊക്കെ ആരാധിക്കുന്നു..ഈ പ്രപഞ്ചം അദൃശ്യമായി കൺട്രോൾ ചെയ്യുന്ന ദൈവത്തിനു ആരുടെയും പ്രാർത്ഥന ആവശ്യം ഇല്ല, മനുഷ്യൻ്റെ രൂപത്തിൽ ഒന്നും വരേണ്ട ആവശ്യവും ഇല്ല

  • @MalluMalayalam
    @MalluMalayalam 3 місяці тому +15

    ഇതുപോലുള്ള ആളുകളാണ് സംഘികളുടെ വിജയം😂

  • @hussainp.kabudhabi3150
    @hussainp.kabudhabi3150 3 місяці тому +83

    യോഗിയുടെ വീട്ടിൽ തിരഞ്ഞാൽ കണ്ടെത്താം

    • @RAMESH1975-KR
      @RAMESH1975-KR 3 місяці тому +1

      ചിലപ്പോൾ മമ്മദിനെ തിരക്കേണ്ടതായും വരും

    • @hussainp.kabudhabi3150
      @hussainp.kabudhabi3150 3 місяці тому

      @@RAMESH1975-KR നീ പോയ്‌ ബാബയുടെ മൂഞ്ചിക്കോ

    • @JitheshKrishnan-s7v
      @JitheshKrishnan-s7v 3 місяці тому +1

      100%അദ്ദേഹം നിരപരാധി ആണ് ഒരു പ്രശനം വന്നപ്പോൾ ഇല്ലാത്ത കേസുകൾ കുറെ ആയി... അദ്ദേഹം ദൈവത്തിന്റെ പ്രവാചകൻ (അനുയായി ) മാത്രം ആണ് .... പണ്ട് മുഹമ്ദു നബിയും ഇതുപോലെ പീഡനംഅനുഭവിച്ച കാര്യം മറക്കരുത്

    • @hussainp.kabudhabi3150
      @hussainp.kabudhabi3150 3 місяці тому

      @@JitheshKrishnan-s7v മുഹമ്മദ്‌ നബിയെ പീഡനകേസ്സിൽ അറസ്റ്റു ചെയ്ത വിവരം നിന്നോട് ആര് പറഞ്ഞു,

    • @Skybluemedia808
      @Skybluemedia808 3 місяці тому

      Enthinu thaan enthina 1500 varsham purakileekku poonathu moyanthe ippo nadannathine patti parayu bhuthi illyaatha moyanthe@@RAMESH1975-KR

  • @SreeSreekumar-wr7rg
    @SreeSreekumar-wr7rg 3 місяці тому +39

    ആൾ ദൈവത്തിന്റെ പിന്നിൽ ഉള്ള കാവി ദൈവങ്ങളെ ഒന്നും ചെയ്യില്ല 😜🤣😅

  • @allvideosmalayalammypower7275
    @allvideosmalayalammypower7275 3 місяці тому +21

    ഇതിനൊക്കെ പോകുന്ന ആളുകളെ പറഞ്ഞാൽ മതി. കഷ്ടം

  • @mamoottypk2478
    @mamoottypk2478 3 місяці тому +19

    യോഗി ആൾദൈവം ആയതു കൊണ്ട് കേസ് ഉണ്ടാവില്ല

  • @mohammedpothuvath1839
    @mohammedpothuvath1839 3 місяці тому +8

    ഇതയും അധപ്പതിച്ച ഒരു ജനത up

  • @kiranaj3015
    @kiranaj3015 3 місяці тому +13

    വിവരമില്ലാത്ത ജനതക്ക് വിവരം കെട്ട പിഡനആൾദൈവം

  • @josephantony9196
    @josephantony9196 3 місяці тому +11

    ദൈവം മുങ്ങി 🤣😂മൊണ്ടി ദൈവത്തിന്റെ ഓഫീസിൽ കാണും 🤣😂

  • @armaanannu8674
    @armaanannu8674 3 місяці тому +20

    അത് ഒരു ഉസ്താദ് ആറ്റം ആണെങ്കിൽ നന്നായിരുന്നു ജീവിതകാലം മുഴുവനും അതും പറഞ്ഞ് നടക്കാമായിരുന്നു

  • @Hshjjdk
    @Hshjjdk 3 місяці тому +7

    Original ദൈവങ്ങളെ ആർക്കും വേണ്ടെ 🤔

  • @m.smalabarbox8982
    @m.smalabarbox8982 3 місяці тому +15

    ഇവർക്ക് പീഡനം ഇല്ലാത്ത ഒരു കളിയുമില്ല😅

  • @saifbayan
    @saifbayan 3 місяці тому +13

    😁 💘 കിട്ടി 😝 ബാല 💘സംഗം 😝

  • @fasalurahmankp6101
    @fasalurahmankp6101 3 місяці тому +8

    ഇത് പോലെ അക്കണം. ബിജെപി കു കേരളം. വിദ്യാ ബ്യസം ഇല്ലാത്ത. ഓരു ജനത

    • @kidsreals1333
      @kidsreals1333 3 місяці тому

      അമിട്ട് മോതി യോഗി ഇവരുടെ ഇടയിൽ ഉണ്ടാകും ബില്കുൽ... .....

  • @kasimm4677
    @kasimm4677 3 місяці тому +8

    നല്ല തമാശ. CBI ക്ക് എത്ര വേഗത്തിൽ കണ്ടെത്താം.😂😂😂😂😂😂

  • @abdulnassar766
    @abdulnassar766 3 місяці тому +5

    എതങ്കിലും നേതാവിൻ്റെ വീട്ടിൽ സുഖമായി ഉറങ്ങുന്നുണ്ടാവും.

  • @koradanmusthafa3511
    @koradanmusthafa3511 3 місяці тому +9

    മന്ത്രി മാരുഠമറ്റുഠ കാണാൻ ലെെൻ നിൽകുന്നു വൃകിൽ പോലീസിന്ന് കട്ടാൻ ബുദ്ധി മുട്ടുഠ

  • @faisalfaisalfaisal4483
    @faisalfaisalfaisal4483 3 місяці тому +5

    Baabaude ധൗത്യം കഴിഞു. അദ്ദേഹം മാഞ്ഞു പോയി

  • @K.M.A.Sharaf
    @K.M.A.Sharaf 3 місяці тому +11

    ബാബയുടെ ഒരുരോമംപോലും യോഗിപറിക്കില്ല...🐂👽

  • @mariyammaliyakkal9719
    @mariyammaliyakkal9719 3 місяці тому +30

    പീഡനകേസിൽ ശിക്ഷിക്കപ്പെട്ട ആൾദൈവം 😅😢

  • @EqualJustice-4-all
    @EqualJustice-4-all 3 місяці тому +14

    ഒരു സംശയം .... ദൈവത്തിന് എന്തിനാണ് സംരക്ഷണ സേനയുടെ ആവശ്യം . കാരണം സാധാരണ നിലയിൽ ദൈവമാണ് ഈ പ്രപഞ്ചത്തെയും സകല ചരാചരങ്ങളെയും സൃഷ്ടിക്കുന്നതും സംരക്ഷിക്കുന്നതും. അങ്ങനെ വരുമ്പോൾ പിന്നെ എന്തിനാണ് ഒരു ദൈവത്തിൻറെ ജീവന് സുരക്ഷിതത്വം ഉറപ്പാക്കുവാൻ വേണ്ടി മനുഷ്യന്മാരുടെ തായ ഒരു സംരക്ഷണ സേനയുടെ ആവശ്യം. അതുപോലെ മറ്റൊരു ചോദ്യം. ജനങ്ങളെയും പോലീസിനെയും പേടിച്ച് ദൈവം എന്തിനാണ് ഒളിവിൽ പോയത്. കാരണം ഈ പ്രപഞ്ചത്തിലുള്ള സകലതിനെയും നിയന്ത്രിക്കുന്നത് ദൈവമാണ്. ആ ദൈവം ജനങ്ങളെയും പോലീസിനെയും പേടിച്ചു ഒളിവിൽ പോയെന്ന് പറയുന്നു.

  • @Bluemoon-y9v
    @Bluemoon-y9v 3 місяці тому +18

    ഫോഗിയുടെ വീട്ടിൽ കാണും. പീഡന ബാവ 😂😂😂

  • @muhammedcchekidappurammuha9173
    @muhammedcchekidappurammuha9173 3 місяці тому +30

    ഒരു നൂൽ പോലും ധരിക്കാത്ത ആളുടെ അടുത്ത് പോയി കുമ്പിടുന്ന പ്രധാനമന്ത്രിയുള്ള നാടാണ് ഇന്ത്യ

    • @Useasdfg
      @Useasdfg 3 місяці тому +3

      അത് മറകൂടാതെ നല്ല പോലെ കാണാൻ പോയതാ

  • @muhammedcchekidappurammuha9173
    @muhammedcchekidappurammuha9173 3 місяці тому +14

    എല്ലാം യോഗിയോടും മോഡിയോടും കടപ്പെട്ടിരിക്കുന്നു

  • @MadhuMadhumadhi-t8g
    @MadhuMadhumadhi-t8g 3 місяці тому +8

    ലൈംഗിക വീരന്മാർക്ക് മറ പിടിക്കാൻ ഒരു ഓട്ടോമാറ്റിക് കുട

  • @sheebarahim3689
    @sheebarahim3689 3 місяці тому +8

    ഇപ്പോൾ ഏതെങ്കിലും മുസ്ലിം ങ്ങൾ ആയിരുന്നെങ്കിൽ ആ പരിവാടി നടത്തിയ ആളെയും അവിടെ പങ്കെടുത്ത ജനങ്ങളുടെ പേരിലും ഇപ്പോൾ കേസ് എടുത്തു അറസ്റ്റ് നടന്നേനെ

  • @AbdulaseesAsees-t8k
    @AbdulaseesAsees-t8k 3 місяці тому +8

    സംഗിയാണെങ്കിൽ പ്രശ്നമില്ല

  • @ShanavasShanavas-gk6cl
    @ShanavasShanavas-gk6cl 3 місяці тому +5

    ഇവനെല്ലാം വളർന്നത് BJP ക്കാരുടെ പിൻതുണയോടെ അല്ലെ ഇങ്ങനെയുള്ളവൻ മാര് ഏത് മതത്തിൽ പെട്ടവനായാലും അകത്താക്കണം . ഒരു മാതാ അമൃതാ ഉണ്ടല്ലോ അവളെയും അത് തന്നെ ചെയ്യണം 5:38

  • @pkpk-uf8sk
    @pkpk-uf8sk 3 місяці тому +6

    എന്താ ജീ JCB കിട്ടാഞ്ഞിട്ടാണോ വീട് പൊളിക്കാത്തത് അതോ മുസ്ലിം അല്ലാത്തതാണോ

  • @jayasreepillai3792
    @jayasreepillai3792 3 місяці тому +6

    നിരവധി,,കേസിൽ,,, പ്രതി,,,visadhamayi,,,അഴിഞ്ഞാടുന്നു,,,,, പട്ടാപ്പകൽ,,,,,,,അല്ലേ,,ഇങ്ങനെ,,,,കണ്ടുപിടിക്കും,,,ഇവർക്ക്,,ആധാർ,,,വേണ്ട,,,palaadhar,,,,,കാണും,,,,,,,, election,,,, listil,, ,,photo,,Edukkamallo,,, ennitt,, look,, out,, notice,,,,, arkkuvendiyullath,,,, kanatheyakunnavare,,, kandupidikkanullathalle,, ,,, ,,police,,,agencykalo,,, evide,,,

    • @kidsreals1333
      @kidsreals1333 3 місяці тому

      ഒർജിനൽ ദൈവം ഇറങ്ങി ഇനി രക്ഷ ഇല്ല അള്ളാഹു അക്ബർ.....

  • @jabbarma8682
    @jabbarma8682 3 місяці тому +4

    ബാബയെ ഉടൻ അറസ്റ്റ് ചെയ്തു തുറങ്കിലടക്കുക

  • @mathewpe3970
    @mathewpe3970 3 місяці тому +6

    യോഗിയുടെ പിൻഗാമി

  • @hamsakk1198
    @hamsakk1198 3 місяці тому +2

    ഇവിടെയും ആത്മീയ പരിപാടികൾ നിയന്ത്രിക്കണം

  • @AbdulkareemC-xq9qv
    @AbdulkareemC-xq9qv 3 місяці тому +5

    അത് അന്വേഷിച്ചു വിട്ടൊന്നും പോണ്ട യോഗിയുടെ വീട്ടിൽ ഉണ്ടാവും യോഗി ആദിത്യനാണ് സംരക്ഷിക്കുന്നത് അല്ലെങ്കിൽ മാറ്റിപ്പാർപ്പിച്ചത്

    • @AbdulkareemC-xq9qv
      @AbdulkareemC-xq9qv 3 місяці тому

      ഇതിന്റെയൊക്കെ കുറ്റം ഞാൻ മുസ്ലിങ്ങളെ പേരിൽ പറയും കാരണം ഇവർ ഖുർആൻ കയ്യിൽ ഉണ്ടായിട്ട് അത് മറ്റു സമുദായങ്ങൾക്കോ മറ്റുള്ളവർക്ക് ഇത് പറഞ്ഞു കൊടുത്തില്ല ഖുർആൻ പഠിച്ച ഒരാൾ വാവകളെ കോവകളെ ഒന്നും വിശ്വസിക്കില്ല ഖുർആൻ ഇവർ പഠിപ്പിക്കുന്നില്ല മറ്റൊരാളെ പഠിക്കാനും അനുവദിക്കുന്നില്ല ഇവരെ മദ്രസയിൽ നിന്നും പഠിച്ച ഇറങ്ങുന്ന ഒരാളെ കൊണ്ട് നിങ്ങളെന്നെ കാണാതെ ഫാത്തിയ സൂറത്ത് ഒന്ന് എഴുതി നോക്കൂ ഒരു കുട്ടിക്കും എഴുതാൻ കഴിയുകയില്ല ജനങ്ങളെ മുതൽ സൂറത്ത് തോബി വർണം മാറി ജനങ്ങളെ മുതൽ അനീതിയായി തന്നെ കൊയ്ത്ത് നടക്കുകയാണ് അള്ളാന്റെ മാർഗത്തിൽ നിന്നും ജനങ്ങളെ വഴിതെറ്റിക്കുന്നു ഇതുകൊണ്ടൊക്കെയാണ് ഇയാൾ തെമ്മാടികൾ എല്ലാ മതങ്ങളിലും പെരുകുന്നത് ശരിക്കും മനുഷ്യന്റെ വിശ്വാസം എന്തെന്ന് മനുഷ്യന്മാരെ അറിയിച്ചു കൊടുക്കേണ്ട ബാധ്യത ഉണ്ട്

  • @reyazuddeenmp4466
    @reyazuddeenmp4466 3 місяці тому +6

    ചായ കടക്കാരന് പ്രധാനമന്ത്രി ആകാമെങ്കിൽ
    എന്ത് കൊണ്ട് ഒരു വെക്തിക് ദൈവം ആയ്ക്കുടാ 😂

  • @jincyjoseph7448
    @jincyjoseph7448 3 місяці тому +4

    മെയിൻ ദൈവങ്ങളുടെ അടുത്ത് കാണും 🤣🤣🤣🤣

  • @shihabudheenp3779
    @shihabudheenp3779 3 місяці тому +10

    ദൈ ബംമുങ്ങി

  • @സൈത്മുഹമ്മത്
    @സൈത്മുഹമ്മത് 3 місяці тому +4

    ബാബയെ മുക്കിയോ

  • @muhamedalikv2122
    @muhamedalikv2122 3 місяці тому +7

    Kumbidi.,

  • @jaleelp217
    @jaleelp217 3 місяці тому +2

    ആൾദൈവത്തിന് ദുരന്തത്തെ തടയാനായില്ല.. സ്വയം രക്ഷക്ക് ആൾദൈവം ഒളിവിൽ. അനുയായികളോട് രക്ഷതേടി ആൾദൈവം.

  • @ebraheemebraheem2826
    @ebraheemebraheem2826 3 місяці тому +4

    അടിമകളേയും വിഡ്ഡികളേയുമാണ് സംഘപരിവാറിനാവശ്യം

  • @inshakk5524
    @inshakk5524 3 місяці тому +7

    കള്ളൻ കപ്പലിൽ തന്നെ 😂😂😂

  • @manafmk3194
    @manafmk3194 3 місяці тому +2

    ബീഫ് കൈവശം ഉണ്ടോയെന്നു പ്രത്യേകം നോക്കണം ഇല്ലെങ്കിൽ കുഴപ്പമില്ല

  • @സായിപ്പിന്റെഷൂ
    @സായിപ്പിന്റെഷൂ 3 місяці тому +12

    ശാഖ വേഷിയുടെ കാലിന്റെ ഇടയിൽ ഒളിഞ്ഞിരിക്കുനുണ്ടാകും

  • @jayasreepillai3792
    @jayasreepillai3792 3 місяці тому +3

    Hinduvalle,,, appol,,, samrkshanam,,,, kodukkum,, ,,,എവിടെയോ,,,,,ഇരുന്നു,,,ധ്യാനത്തിൽ,,,,,കന്യാകുമാരിയിൽ,,,,, കാണും,,,,

  • @geevarghesec2149
    @geevarghesec2149 3 місяці тому +1

    വടക്കൻ സംസ്ഥാനങ്ങളിൽ ഉള്ള ഒരു പ്രശനം അവിടുത്തെ ജനങ്ങൾക്കു ആവശ്യമായ വിദ്യാഭ്യാസം കൊടുക്കാത്തതാണ്, അവരുടെ അറിവില്ലായ്മയെ മുതൽ എടുക്കുകയാണ് ഇത് പോലുള്ള കൂട്ടരും മതത്തിന്റെ പേര് പറഞ്ഞു രാഷ്ട്രിയ പാർട്ടികളും.😢

  • @mathewpe3970
    @mathewpe3970 3 місяці тому +3

    അന്വേഷണ സംഘത്തിൽ റിട്ടയേർഡ് ബിജെപി നേതാക്കൾ

  • @WadxEedff
    @WadxEedff 2 місяці тому

    ഇതു പോലെ ഒരു ദൈവം ആകാൻ നാണ് കേരളത്തിൽ സുരേഷ് ഗോപി നോക്കുന്നത് അതിന്റെ ഒരു ചെറിയ സൂജന യാണ് നമ്മൾ ഈ അടുത്ത ദിവസം കണ്ടത്

  • @basheermp270
    @basheermp270 3 місяці тому +2

    മുള്ള മുരിക്ക് മൂർഖൻ പാമ്പ് കല്പ് മുള്ള് കാഞ്ഞിരക്കുരു ഒക്കെ ദൈവമാകുന്ന ഇന്ത്യാ മഹാരാജ്യത്തിന് മനുഷ്യൻ ദൈവമെന്ന് പറഞ്ഞാൽ വിശ്വസിക്കുകഎന്നതു് സ്വാഭാവികം മാത്രം..

  • @kidsreals1333
    @kidsreals1333 3 місяці тому +3

    മുഖം പുട്ടി അടിച്ചു നടക്കുന്ന ആളാണെന്ന് തോനുന്നു

  • @mohammedat8630
    @mohammedat8630 3 місяці тому

    👍🏻👍🏻

  • @johnicp6887
    @johnicp6887 3 місяці тому +1

    ഭോലേ ബാബ എവിടെയെന്നു
    മോഡി ബാബയോടു ചോദിക്കുക അല്ലെങ്കിൽ യോഗി ബാബയുടെ വീടു പരിശോധിക്കുക.

  • @joychacko1407
    @joychacko1407 3 місяці тому +2

    Bole baba 😂😁😍😌🤔??????

  • @bash8672
    @bash8672 3 місяці тому +2

    RSSഹിന്ദു ഇത്തരക്കാരുടെ മലവുംതിന്നും....

  • @sainabaashraf853
    @sainabaashraf853 3 місяці тому +1

    ഇങ്ങനെ യൊക്കെ ഇവറ്റകൾക് വരാനുള്ളു

  • @ലൂപ്പ
    @ലൂപ്പ 3 місяці тому +5

    നല്ല രീതിയിൽ, പരിശുദ്ധ ഖുർആൻ വായിച്ചാൽ അള്ളാഹുവാണ് യഥാർത്ഥ ദൈവം എന്ന് മനസ്സിലാകും ബാക്കിയെല്ലാം വ്യാജ ദൈവങ്ങൾ മാത്രമാണ് ,

    • @geevarghesepappachan4484
      @geevarghesepappachan4484 3 місяці тому

      ബൈബിളിന്റെ കോപ്പി അടി അല്ലെ???? ഖുർആൻ അല്ലല്ലോ ആദ്യ ഗ്രന്ഥം

  • @eyetech5236
    @eyetech5236 3 місяці тому +5

    Fake bhogi yogis...👹

  • @Stellaqueengirl.
    @Stellaqueengirl. 3 місяці тому

    Wouder full Jai BJP Jai Hindu What a wonderful UP sarkar

  • @kimjohnun574
    @kimjohnun574 3 місяці тому +2

    Iyaalude veed polikunnille yogi annaaa

  • @SamuelJohn-rz6ih
    @SamuelJohn-rz6ih 3 місяці тому

    വിവരം കെട്ട ജനങ്ങൾക്ക് വിവരം കെട്ട ആൾ ദൈവം.
    രണ്ടും.കൂടി ചേർന്നതിനാൽ നൂറുകണക്കിന് ആളുകൾ അവിടെ മരിക്കുവാൻ ഇടയായി..

  • @geethamenaathil807
    @geethamenaathil807 3 місяці тому

    😮😮😮

  • @muhamedkunhahammed1612
    @muhamedkunhahammed1612 3 місяці тому

    ഈചെങ്ങായ്ദൈവംയോഗിയുടേചാളയിൽകാണുംആചെങ്ങായിംഒരുദൈവമാണല്ലോ!

  • @rajinair9240
    @rajinair9240 3 місяці тому

    ആളുകൾ ക് വട്ട് പിടിച്ചാൽ എ൯തു൭ചയ്യാ൦ ഇനി൭യകിലു൦ ജനങ്ങൾ മനഷിലാകി൭യകിൽ

  • @AbdulaseesAsees-t8k
    @AbdulaseesAsees-t8k 3 місяці тому +6

    കടുത്ത ശിക്ഷ കൊടുക്കണം

    • @ലൂപ്പ
      @ലൂപ്പ 3 місяці тому

      അല്ലാഹു വലിയ ശിക്ഷ കൊടുക്കും

  • @SimonCd-wr5vn
    @SimonCd-wr5vn 3 місяці тому

    Avide schoolukalonnum ille,undengilum prayojanamundennu thonnunnilla, oru teacher kuttikalude exam paper nokkunnathu kandille, ithupolullavar pdippichittenthu karyam,

  • @smk4250
    @smk4250 3 місяці тому

    Keralathil oru bole baba Thrissuril valarnnu varunnunde

  • @saeedmuhamed5166
    @saeedmuhamed5166 3 місяці тому +1

    Deshasnehikal

  • @rosyantony3108
    @rosyantony3108 3 місяці тому

    He will be in Yogi’s farm house.

  • @greenwings9858
    @greenwings9858 3 місяці тому

    കേരളത്തിൽ നിന്നും നോർത്ത് ഇന്ത്യയിലേക്ക് പോയ മറ്റൊരാൾ കൂടിയുണ്ട് ശിഹാബ് ചോറ്റൂർ 😅

  • @anasmk3075
    @anasmk3075 3 місяці тому +1

    Baba njammante aaalaanu 😂 njanghal samrakshikkum enn bjp 😂

  • @Shahidbc
    @Shahidbc 3 місяці тому +1

    ബാബ 😂😂😂😂

  • @muhammedkutty9474
    @muhammedkutty9474 3 місяці тому

    Acre ആശ്രമം ഉള്ള ദൈവമോ

  • @muhammadbeekeybeekey3764
    @muhammadbeekeybeekey3764 3 місяці тому

    MODI IS AN man MADE GOD

  • @ibrahimkuttychoorapulakal2125
    @ibrahimkuttychoorapulakal2125 3 місяці тому +1

    Edhinekurich emu aarif onnum mindukayilla.edh Muslim aayitunnengil ee emunvinu aayiram nav !!!

  • @abdullaothayoth9305
    @abdullaothayoth9305 3 місяці тому

    For a babaku nalla business undakum.baba Jeevan ittukodukum.

  • @appukuttan6466
    @appukuttan6466 3 місяці тому

    Not a single ustad in u.p jails. In kerala ustads are in jails

  • @AjimalAjimal-ds7wq
    @AjimalAjimal-ds7wq 3 місяці тому

    Saabathika lakshyam aanu uddysham youdi udy adutha lkashyam

  • @KLDEATH-th9eq
    @KLDEATH-th9eq 3 місяці тому

    Ethunu munpu moonjaan poerunno
    ?

  • @Nz95aus
    @Nz95aus 3 місяці тому

    B team party balalsanga pary
    B p yogi tivarvadi ye pidichu arrest chyuga

  • @nasarwayanad7052
    @nasarwayanad7052 3 місяці тому +3

    സനാധന ധർമ്മം പിടിപ്പിക്കൽ ആണോ

  • @tckalamkodu-kk4wu
    @tckalamkodu-kk4wu 3 місяці тому

    യോകിയുടെ വീട്ടിൽ ഉണ്ട് പിടിക്കൂ 😂

  • @rifasworld9204
    @rifasworld9204 3 місяці тому +2

    Othukaliyano

  • @KcsaiduKcs
    @KcsaiduKcs 3 місяці тому

    ജിഹാദികൊന്നതാവും.

  • @AjimalAjimal-ds7wq
    @AjimalAjimal-ds7wq 3 місяці тому

    Fouly baala aall daevam Kerala
    Karnya jaankanchu koutukkaam.aniekk pytella
    6.massam koundu thakrum
    Firuvinty avstha aaerkum

  • @shaletgregory9984
    @shaletgregory9984 3 місяці тому

    Vere panniille policukar ayalku nalla suraksha koduthukanum

  • @MtxJack-gm2mz
    @MtxJack-gm2mz 3 місяці тому

    Comment box otta sangi ella ellam oodi oilichu

  • @abhilashs9400
    @abhilashs9400 3 місяці тому

    Sankie 😂😂

  • @MtxJack-gm2mz
    @MtxJack-gm2mz 3 місяці тому

    Hahahahha comment theri eddunnavan markku erikkattey pole baba da jetty

  • @EvaanNm-wl2fg
    @EvaanNm-wl2fg 3 місяці тому

    മേലോട്ട് പോയോ ചന്ദ്രനിൽ പോയിട്ടുണ്ടാകും

    • @EvaanNm-wl2fg
      @EvaanNm-wl2fg 3 місяці тому

      നീങ്ക ആര് ജൂതസോ

  • @babuambabuam6330
    @babuambabuam6330 3 місяці тому

    ചെല നിർത്ത ടാ

  • @JitheshKrishnan-s7v
    @JitheshKrishnan-s7v 3 місяці тому

    100%അദ്ദേഹം നിരപരാധി ആണ് ഒരു പ്രശനം വന്നപ്പോൾ ഇല്ലാത്ത കേസുകൾ കുറെ ആയി... അദ്ദേഹം ദൈവത്തിന്റെ പ്രവാചകൻ (അനുയായി ) മാത്രം ആണ് .... പണ്ട് മുഹമ്ദു നബിയും ഇതുപോലെ പീഡനംഅനുഭവിച്ച കാര്യം മറക്കരുത്

  • @AsainuSubiky
    @AsainuSubiky 3 місяці тому +1

    യോഗിക്ക് കൈമടക്കി രക്ഷപേട്ടന്ന് തോന്നുന്നു

  • @AbdulHameed-xn8qi
    @AbdulHameed-xn8qi 3 місяці тому +3

    ഇങ്ങനെ കുറെ എണ്ണം പോകട്ടേ കാട്ട് ജെന്മം

  • @സായിപ്പിന്റെഷൂ

    ബാബ ആയി പോയി
    ബാവ ആയിരുന്നെകിൽ jcb കൊണ്ട് പണി ഉണ്ടായിരുന്നു

  • @srajudeenm7903
    @srajudeenm7903 3 місяці тому +1

    ആർഎസ്എസ് ബിജെപിക്ക് 126 വോട്ട് കുറഞ്ഞു

  • @abdulrahmankar1222
    @abdulrahmankar1222 3 місяці тому +3

    യോഗി ബാബയെ പിടിച്ചു കൊടഞ്ഞാൽ പോലെ ബാബയെ കിട്ടും