'ജയ് ഫലസ്തീൻ' മുദ്രാവാക്യം; വിമർശനങ്ങൾ വകവെക്കുന്നില്ലെന്ന് ഉവൈസി | Asaduddin Owaisi |

Поділитися
Вставка
  • Опубліковано 6 жов 2024
  • ജയ് ഫലസ്തീന്‍ എന്ന് പറയുന്നതില്‍ നിന്ന് തന്നെ വിലക്കുന്ന ഒരു വ്യവസ്ഥയും ഇന്ത്യന്‍ ഭരണഘടനയിലില്ലെന്നാണ് ഉവൈസി വ്യക്തമാക്കുന്നത് | Asaduddin Owaisi | Palastine | #nmp
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 366

  • @Abd-i4b
    @Abd-i4b 3 місяці тому +101

    ഒവൈസിയുടെ വീഡിയോ ലോകം മുഴുവൻ വൈറൽ ആണ്👍

    • @rosabgaming4901
      @rosabgaming4901 3 місяці тому +11

      പറിയാണ് 😂😂😂 അൽജസിറ അരിക്കും 😂😂😂😂😂 🤣🤣🤣🤣🤣

    • @rixzdot8431
      @rixzdot8431 3 місяці тому +7

      ​@@rosabgaming4901 no indian media have visibility like aljazeera.
      Ithu janam tv yo vesianeto,republic tv yo alla chaanakame..😂

    • @-imammahdi
      @-imammahdi 3 місяці тому

      ​@@rixzdot8431Qatar ഇന്റെ കീയിലുള്ള സുടാപ്പി ചാനൽ. അതുകൊണ്ടാണല്ലോ kashmir india യുടേത് അല്ലെന്ന് al jazeera പറയുന്നത് 😂

    • @Powerzone-tl8io
      @Powerzone-tl8io 3 місяці тому +1

      Janam tv toori mezhugunnund😂😂Koode rss chaanagangalum🤣🤣🤣

    • @aaa-q9s4v
      @aaa-q9s4v 3 місяці тому

      ​@@rosabgaming4901മലം ടിവി😂😂

  • @rashirashid3915
    @rashirashid3915 3 місяці тому +75

    ഭരണം കിട്ടാതെ തന്നെ ഇത്രയും സന്തോഷം തരുന്ന ഒരു തിരഞ്ഞെടുപ്പ് ഓരോ കോൺഗ്രസ്‌ കാരന്റെയും സ്വപ്നം

    • @ryanxavier_89
      @ryanxavier_89 3 місяці тому

      സുഡാപ്പികളുടേയും😂

    • @hamzakp592
      @hamzakp592 3 місяці тому

    • @rashirashid3915
      @rashirashid3915 3 місяці тому +2

      @@hamzakp592 അല്ലെ അങ്ങനെ അല്ലെ എല്ലാർക്കും എല്ലാരേം കുട്ടി ഒലക്കെട്ട് ഭരണം നടത്തിയാൽ അടുത്ത തവണ വീണ്ടും അവന്മാർ വരും പ്രതിപക്ഷത്ത് ഇരുന്നു വരാനിരിക്കുന്ന തിരന്നെടുപ്പുകളിൽ സംസ്ഥാനം പിടിച്ചെടുക്കുക അവസാനം മതി ഇന്ത്യ ❤️❤️അത് പൂർണധികാരത്തോടെ ❤️

    • @maneeshp2662
      @maneeshp2662 3 місяці тому

      😂😂ഒന്ന് പോടെ

    • @ഡിരാജഡിരാജ
      @ഡിരാജഡിരാജ 3 місяці тому

      ​@@rashirashid3915രാജ്യദ്രോഗിക കോൺഗ്രസിന്റെ ആഗ്രഹം നടക്കൂല്ല

  • @zakariyabinabdillah8422
    @zakariyabinabdillah8422 3 місяці тому +103

    ജയ് ഫലസ്തീൻ
    Free PALESTINE

    • @induindu-fk3qr
      @induindu-fk3qr 3 місяці тому

      Ninte ummante mula chappan tharo ..mummad myran paranja karya ..anusarikkada vivaram ellatha myra

    • @Narimaan925
      @Narimaan925 3 місяці тому +3

      😂😂😂

    • @asharfkk6749
      @asharfkk6749 3 місяці тому +2

      പലസ്തീന്റെ അവസാനം ഒക്ടോബർ 7 നു തുടങ്ങി

    • @nasrani9936
      @nasrani9936 3 місяці тому +1

      ഷേവ് ഫലസ്ഥീൻ.

    • @asnamariyam01
      @asnamariyam01 3 місяці тому

      Shave jesus from Zionist juice​@@nasrani9936

  • @ShoukathMuthuShoukathMuthu
    @ShoukathMuthuShoukathMuthu 3 місяці тому +31

    ജയ് ഫലസ്തീൻ ❤️❤️❤️

  • @faizim.a.4777
    @faizim.a.4777 3 місяці тому +62

    ജയ് ഫലസ്തീൻ

    • @induindu-fk3qr
      @induindu-fk3qr 3 місяці тому

      Neeyokke uummbum eni thulukkanmar avide undayittu vende

    • @IndianForSure_1111
      @IndianForSure_1111 2 місяці тому

      ജയ് ശ്രീ രാം, ജയ് ഹിന്ദ്

  • @mushrurockzuk8809
    @mushrurockzuk8809 3 місяці тому +51

    ജയ് ഫലസ്ത്വീൻ 🎉🎉🎉❤

    • @induindu-fk3qr
      @induindu-fk3qr 3 місяці тому

      Ella andimuriyan poorimakkaleyum theerkkum vare India yile thanthaykku pirannavar Israel nu oppamanu....Jai Israel...❤❤❤❤❤

  • @NavasNavas-fo1qm
    @NavasNavas-fo1qm 3 місяці тому +131

    540MP മാരിൽ ആണത്തമുള്ള ഒരേ ഒരു നേതാവ്..... ഉവൈസിക്ക് അഭിവാദ്യങ്ങൾ🎉🎉🎉

  • @rafeeqrafi1702
    @rafeeqrafi1702 3 місяці тому +20

    ഉവൈസി ♥️♥️♥️♥️♥️♥️♥️പുലി 💪💪💪💪

  • @niiaxx
    @niiaxx 3 місяці тому +213

    പാർലമെൻ്റിൽ "ജയ് ഹിന്ദു രാഷ്ട്ര" എന്ന് വിളിക്കാമെങ്കിൽ "ജയ് പലസ്തീൻ" എന്നും വിളിക്കാം.

    • @privateye55
      @privateye55 3 місяці тому +24

      എന്ത് വിവരം ആണ് നിങ്ങൾക്ക് ഉള്ളത് ഇ oyc ബിജെപി ചാരൻ ആണ് ജയ് ഹിന്ദ് എന്നത് ഇന്ത്യ യുടെ മുദ്ര വാക്കിയം ആണ്

    • @niiaxx
      @niiaxx 3 місяці тому +20

      @@privateye55 ജയ്ഹിന്ദ് അല്ല സുഹൃത്തേ, "ജയ് ഹിന്ദു രാഷ്ട്ര" എന്നാണ് ബിജെപി എംപി പറഞ്ഞത്

    • @Adarsh-y8s
      @Adarsh-y8s 3 місяці тому +3

      RSS❤❤

    • @fm5162
      @fm5162 3 місяці тому +2

      @@privateye55oru charaanum alla. Madhavi latha enna amedhyathe tharapatticha pulikkutti🤩

    • @Shajahanmk-ij1ph
      @Shajahanmk-ij1ph 3 місяці тому +6

      ​@@privateye55ഇന്ത്യ രാജ്യം എന്താ ഹിന്ദു രാഷ്ട്രം ആണോ

  • @ishaqusumi5154
    @ishaqusumi5154 3 місяці тому +41

    ജയ് പലസ്റ്റീൻ

  • @RasheedAbdul-zv7no
    @RasheedAbdul-zv7no 3 місяці тому +14

    Free Palestine

    • @IndianForSure_1111
      @IndianForSure_1111 2 місяці тому

      😂മുൻപേ ആലോചികനായിരുന്ന്

  • @englishhelper5661
    @englishhelper5661 3 місяці тому +104

    *ആണുങ്ങൾ ജനിച്ച നാട് ഗസ*

    • @rosabgaming4901
      @rosabgaming4901 3 місяці тому +1

      ഹാമസ് എന്നെ മുസ്ലിം തീവ്രവാദ സംഘടനയും 🤣🤣🤣🤣

    • @neog3461
      @neog3461 3 місяці тому +34

      റോക്കറ്റ് വിട്ടിട്ട് ചോദിക്കാൻ പട്ടാളം വരുമ്പോൾ പെണ്ണുങ്ങളെയും കുട്ടികളെയും ചവിട്ടി മുന്നോട്ട് ഇട്ടിട്ട് മാളത്തിൽ ഒളിക്കുന്നത് ആണോ ആണത്തം ?

    • @niiaxx
      @niiaxx 3 місяці тому +13

      ​@@neog3461അമേരിക്ക ഉൾപ്പെടുന്ന പാശ്ചാത്യ രാജ്യങ്ങൾക്ക് കുനിഞ്ഞ് കൊടുത്ത് അവരുടെ പിന്തുണ തേടി യുദ്ധം ചെയ്യുന്നതാണോ നീ ഉദ്ദേശിക്കുന്ന ആണത്തം ?

    • @GauthamMorningstar
      @GauthamMorningstar 3 місяці тому +2

      മതം മാറിയവർ എന്ന് പറ

    • @neog3461
      @neog3461 3 місяці тому

      @@niiaxx ഇസ്രായേലികൾക്ക് അമേരിക്കയെ പേടി ഇല്ല. അമേരിക്ക നിയന്ത്രിക്കുന്നത് ജൂതർ ആണ്. ജൂതരുടെ സഹായം ദൈവം ആണ്. അത് ഉള്ളടത്തോളം കാലം അവരെ തൊടാൻ കഴിയില്ല

  • @ashrafvlyashrafvly2
    @ashrafvlyashrafvly2 3 місяці тому +29

    ഫലസ്തീൻ ജനതയെ രക്ഷിക്കു😢

    • @induindu-fk3qr
      @induindu-fk3qr 3 місяці тому

      Kuttikal adakkam ella kunnakaleyum theerkkum Israel..eni oru myranum venda

  • @Lyrical263
    @Lyrical263 3 місяці тому +48

    ഭരണഘടന എന്താണെന്ന് ബിജെപിക്ക് അറിയാമോ??

    • @Ranjith.KRanjith.K-ld2dr
      @Ranjith.KRanjith.K-ld2dr 3 місяці тому +2

      കോൺഗ്രസ്‌ നു നന്നായി അറിയാം. അവർ ആണ് അല്ലോ അത് ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്തത്.

    • @rinuvlogs3105
      @rinuvlogs3105 3 місяці тому +7

      ​@@Ranjith.KRanjith.K-ld2drഭരണഘടനാ മാറ്റാൻ കോൺഗ്രസ്‌ ശ്രമിച്ചില്ലല്ലോ 😂😂😂

    • @adhuxd6539
      @adhuxd6539 3 місяці тому +2

      ​@@rinuvlogs3105 പിന്നെ രാജ്യത്ത് അടിയന്തരാവസ്ഥ കൊണ്ട് വന്നത് aarade....

    • @RatheeshBandichal
      @RatheeshBandichal 3 місяці тому

      ഭരണഘടന നിങ്ങൾ BJP ക്ക് പഠിപ്പിക്കേണ്ട അടിയന്തവസ്ഥ പ്രഖ്യാപിച്ച ടീമല്ലേ നിങ്ങൾ

    • @rinuvlogs3105
      @rinuvlogs3105 3 місяці тому +3

      @@adhuxd6539 കോൺഗ്രസ്‌ എത്രകാലം ഭരിച്ചിട്ടുണ്ട് അതിൽ 2 year മാത്രമല്ലെ അടിയന്ദിരവസ്ഥ ഉണ്ടായിട്ടുള്ളൂ എപ്പോഴും ഉള്ളതുപോലെയാണല്ലോ പറയുന്നത് 😂😂😂😂😂 നിങ്ങൾ ഭരണഘടനാ മൊത്തത്തിൽ മാറ്റാൻ പോകുന്നതല്ലേ 😂😂😂😂

  • @SHAMEERKHANBC
    @SHAMEERKHANBC 3 місяці тому +2

    Love ❤ media one channel

  • @anushada1674
    @anushada1674 3 місяці тому +6

    ഇനിയെത്ര എളുപ്പത്തിൽ കാര്യങ്ങൾ നടക്കില്ല അതാണ് സത്യപ്രതിജ്ഞയിലൂടെ വരികളിലൂടെ വായിക്കാൻ പറ്റുന്നത്

    • @subaidhamoothedath8846
      @subaidhamoothedath8846 3 місяці тому

      Gi pleateen 🇯🇴🇯🇴🇯🇴🇯🇴🇮🇳🇮🇳🇯🇴🇯🇴🇯🇴🤲🤲🤲

    • @subaidhamoothedath8846
      @subaidhamoothedath8846 3 місяці тому

      Evarkju yandu makam 😮😮😮😮😮 mappilarkku onnum pattula ethandu nadu 😮😮😮😮😮

  • @user-pk2rz5hm4t
    @user-pk2rz5hm4t 3 місяці тому +31

    പലസ്തീനുവേണ്ടി ലോകത്തിലെ വിവിധ രാജ്യങ്ങളിലെ പാർലമെന്റുകളിൽ ഏകദേശം 160 ഓളം രാജ്യങ്ങളുടെ പിന്തുണ പലസ്തീനുവേണ്ടി ബില്ലുകൾ പാസാക്കി പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു

    • @ravindrapanicker2605
      @ravindrapanicker2605 3 місяці тому +1

      ഒലത്തും,... പുല്ലേ.
      ഒറ്റ ജിഹാദികളും ശേഷിക്കില്ല.

  • @abdurahman3683
    @abdurahman3683 3 місяці тому +9

  • @User-ev7gm
    @User-ev7gm 3 місяці тому +3

    അള്ളാഹു താങ്ങളെ അനുഗ്രഹിക്കട്ടെ ആമീൻ 🤲

  • @suneerma950
    @suneerma950 3 місяці тому +4

    ജയ് പാലസ്തീൻ ...

  • @AbdhurhmnT
    @AbdhurhmnT 3 місяці тому +3

    ആണുങ്ങൾ ഫലസ്തീൻ നു വേണ്ടി വാദിക്കുമ്പോൾ ആണും പണ്ണും കട്ടവർ ആയുധം കൊടുത്തു സഹായിക്കുന്നു

    • @ravindrapanicker2605
      @ravindrapanicker2605 3 місяці тому

      മനുഷ്യത്വമില്ലാത്ത മുസ്ലിം ജിഹാദികളെ മൂഴുവനും ഇല്ലാതാക്കും, അവരെ സഹായിക്കുന്നവരോടെപ്പം.

    • @IndianForSure_1111
      @IndianForSure_1111 2 місяці тому

      😂😂എല്ലാത്തിനെയും രാജ്യത്തിന് പുറത്താക്കുന്നത് അറിഞ്ഞില്ലേ

  • @haneefamohammed2819
    @haneefamohammed2819 3 місяці тому +20

    2019 ൽ സംഘികൾ കുട്ടിച്ചാത്തൻ ഒഴിച്ചു ബാക്കി എല്ലാ ജീവികൾക്കും ജയ് വിളിച്ചിരുന്നു.😅

  • @coconutpunch123
    @coconutpunch123 3 місяці тому +1

    ഒവൈസി ❤

  • @ramlabeevi3185
    @ramlabeevi3185 3 місяці тому

    💙💛💙 Breath and faith are the same lovingly owaisi 💙💛💙

  • @Gangadhar-m8o
    @Gangadhar-m8o 3 місяці тому +2

    ബി. ജെ. പി ❤👍

  • @AbdulRasheedF.M
    @AbdulRasheedF.M 3 місяці тому +1

    ജയ് ജയ് ഫലസ്തീൻ

  • @rsiyasiyadhsiyadh6560
    @rsiyasiyadhsiyadh6560 3 місяці тому +1

    ജയ് പലസ്തീൻ ❤️❤️❤️

  • @siddikvattaparambil9275
    @siddikvattaparambil9275 3 місяці тому +1

    Sr.. OYC താങ്കൾക് ബിഗ് സലൂട്ട് 🙋‍♂️❤️🌹❤️🌹❤️

  • @addulllaaddullq6871
    @addulllaaddullq6871 3 місяці тому +4

    👍👍❤️❤️

  • @nasimudeenak7682
    @nasimudeenak7682 3 місяці тому +2

    ജയ് ശ്രീറാം വിളിക്കാമെങ്കിൽ എന്തുകൊണ്ട് അല്ലാഹു അക്ബർ വിളിച്ചൂടാന്‍ ഒരാൾക്കും ഒരാളുടെ പേരും കൂടുതൽ അവകാശങ്ങൾ സ്വാധീനമോ ഭരണഘടന അനുവദിക്കുന്നില്ല എല്ലാവർക്കും ഒരു കൂട്ടര് ജയ് ശ്രീറാം വിളിച്ചു വേറൊരു കൂട്ടര് അള്ളാഹു അക്ബർ. ഉവൈസി എന്ന് പറയുന്നത് ബിജെപിയുടെ ഏറ്റവും അടുത്ത ആളാണ്.

  • @ravindrapanicker2605
    @ravindrapanicker2605 3 місяці тому +1

    ഒവൈസിയെ ഉടൻ പാല സ്റ്റീനിൽ എത്തിക്കുക. ഇവിടെ സുരക്ഷിത സ്ഥലത്തു ഇരുന്നു ജയ് വിളിച്ചിട്ടു കാര്യമില്ല.

  • @fleettelematics
    @fleettelematics 3 місяці тому +4

    Jai Bharat

  • @Jayespkd
    @Jayespkd 3 місяці тому +8

    ജയ് ഹിന്ദ് എന്ന് നാം എല്ലാവരും പറയുന്നതാണ്... എന്നാൽ ജയ് ഹിന്ദു രാഷ്ട്ര എന്ന് പറയുന്നത് സംഘികൾ, അല്ലെങ്കിൽ ഹിന്ദു രാഷ്ട്രം മാത്രം ആഗ്രഹിക്കുന്നവർ ആണ്. അവർക്കെതിരെയുള്ള പ്രതിഷേധ സൂചകമായി ആവും വൈസി പലസ്തീൻ ന് ജയ് വിളിച്ചത്.
    എന്നാൽ ഇന്ത്യ ഒരിക്കലും ഹിന്ദു രാഷ്ട്രമാവാൻ പോവുന്നില്ല... കാരണം ഹിന്ദു മതം 60% ഉള്ളൂ.. ബാക്കി മുസ്ലിം,ക്രിസ്ത്യൻ,തുടങ്ങി മറ്റു മതക്കാരാ.. പിന്നെങ്ങനെ നടക്കും..

    • @hassananas4944
      @hassananas4944 3 місяці тому

      @@Jayespkd ഛേയ് പേക്രോം വിളിച്ച് അയാൾ സത്യപ്രതീജ്ഞാക്ക് എണീറ്റപ്പോ മുതൽ സന്ഘികൾ ഓരിയിടുന്നുണ്ടായിരുന്നു.

  • @curtaincurtain480
    @curtaincurtain480 3 місяці тому

    ജയ് ഫലസ്തീൻ, അല്ലാഹു അക്ബർ

  • @sruthyvinu1161
    @sruthyvinu1161 3 місяці тому +1

    Ningale polulla vivaram koodiya alkkar anu ..nalla reethiyil jeevikunna muslims nu perudosham undakkunnath.... Jay hind❤

  • @bobyjohn7710
    @bobyjohn7710 3 місяці тому +5

    28 ലും ബിജെപി വരട്ടെ

  • @Milarepaseva
    @Milarepaseva 3 місяці тому +12

    ജയ് ഫലസ്ഥീന്‍
    ജയ്
    ജയ്
    ഫലസ്ഥീന്‍..
    ജയ് ശ്രീ റാം
    അല്ലാഹു അക്ബര്‍..
    ഗസ്സ
    റഫ
    നിങ്ങള്‍
    ഉയിര്‍ത്തെഴുന്നേല്‍ക്കും.
    ഫലസ്ഥീന്‍ മരിക്കില്ല
    ജയ് ഫലസ്ഥീന്‍.

  • @Rapertopic6670
    @Rapertopic6670 3 місяці тому +3

    അവൻ്റെഅവസാനത്തെ ' വിളി💪💪💪💪💪💪💪💪💪💪💪💪🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱

  • @pvvarghese-po5hi
    @pvvarghese-po5hi 3 місяці тому

    Save Israel, our friendly Nation. All eyes on7/10/2023❤❤❤

  • @azeezk514
    @azeezk514 3 місяці тому +1

    Uwaeys is Great

  • @SadikSadik-wt1td
    @SadikSadik-wt1td 3 місяці тому

    Jai asaduddin owaisi jai palestine 🇵🇸 jai Indian muslim ☪️ jai muslimlig Jai msf jai kmcc jai sdpi jai aimim

  • @JobyJames-tx9lf
    @JobyJames-tx9lf 3 місяці тому +4

    ഇസ്രായേൽ, പലസ്തീൻ, എന്ന് പറഞ്ഞ്, ഇവിടെ കിടന്ന് തമ്മിതല്ലേണ്ട കാര്യം ആർക്കുമില്ല.. ഇവിടുത്തെ പ്രശ്നങ്ങൾ ആദ്യം തീരട്ടെ ബാക്കിയുള്ളത് പിന്നീടല്ലേ...?

    • @MohammedAshfaque-ld6ub
      @MohammedAshfaque-ld6ub 3 місяці тому

      നാളെ ഇവിടെ പ്രശ്നം വരുമ്പോൾ നിന്നെ ഈ രാജ്യങ്ങൾ തന്നെയാണ് പിന്തുണക്കേണ്ടതെന്ന് ഓർക്കുക

    • @Narimaan925
      @Narimaan925 3 місяці тому

      ​@@MohammedAshfaque-ld6ubonnu podei India Pak problem varumbol ee poottile palastine,turkey,Egypt ivaroke indiaku athirayittanu vote chaithadu ariyo?

    • @MohammedAshfaque-ld6ub
      @MohammedAshfaque-ld6ub 3 місяці тому

      @@Narimaan925 bakki kore und saudi uae okke ivde Keralathil flood undayappo ninte ammayinte mon aano sahayiche

    • @coconutpunch123
      @coconutpunch123 3 місяці тому

      ഇവിടത്തെ പ്രശ്നങ്ങളിൽ പാർലമെന്റിൽ സംസാരിക്കാൻ അനുവദിക്കുന്നുണ്ടോ?
      നീറ്റ് വിഷയത്തിൽ സംസാരിച്ച രാഹുൽ ഗാന്ധിയുടെ മൈക്ക് ഓഫ് ചെയ്തു.കഴിഞ്ഞ പാർലമെന്റിൽ ഒറ്റയടിക്ക് 150 എംപിമാരെ ആണ് സസ്പെൻഡ്‌ ചെയ്തത്.
      വലിയ കോപ്പിലെ ഡയലോഗ് അടിക്കുന്നു

  • @renjithrajendran5966
    @renjithrajendran5966 3 місяці тому +9

    ഇലക്ഷന് ശേഷം അണ്ണനെ ആരും മൈൻഡ് ചെയ്യുന്നില്ല.. അതിന് തട്ടി വിട്ടതാണ്.. അതിൽ ബിജെപി കേറിപ്പിടിക്കും എന്ന് അണ്ണന് കൃത്യമായിട്ട് അറിയാം.. പാവം ഒവൈസി.. ആരെങ്കിലുമൊക്കെ ഒന്ന് ശ്രദ്ധിക്കട്ടെ പുള്ളിയെ 😂😂😂

    • @coconutpunch123
      @coconutpunch123 3 місяці тому

      ഒവൈസി യേ കൊണ്ട് പറയിപ്പിച്ചതാണ് സങ്കി എം പിമാർ. വീഡിയോ കണ്ടവർക്ക് അത്‌ മനസ്സിലാവും. എന്തായാലും സങ്കികളുടെ കുണ്ടി ശരിക്കും പൊള്ളിയിട്ടുണ്ട്.

  • @ratheesh.rnsskuriyathy6124
    @ratheesh.rnsskuriyathy6124 3 місяці тому +1

    പലസ്തിനു ജയ് വിളിക്കേണ്ടത് പലസ്തീനിൽ പോയി വിളിക്കണം അല്ലാതെ അത് ഇന്ത്യയിൽ വച്ച് അല്ല

  • @mohammedsadiq4800
    @mohammedsadiq4800 3 місяці тому

    Fairless politician
    King of parliament
    Shere hindustan 🇵🇸❤️
    Palestine is humanity matters

  • @RukiyaHameed-vd7lx
    @RukiyaHameed-vd7lx 3 місяці тому

    👍

  • @rajamanip5490
    @rajamanip5490 3 місяці тому +2

    ഈ ചാനൽ ഇന്ത്യയിൽ തന്നെയാണോ എന്ന് സംശയമുണ്ട്

  • @naseefm2171
    @naseefm2171 3 місяці тому +14

    ആൺകുട്ടി 👍😊

    • @chaplin1669
      @chaplin1669 3 місяці тому

      😂😂 ബിജെപി agent

  • @mohammedat8630
    @mohammedat8630 3 місяці тому

    🤲🏻🤲🏻

  • @yasirni5274
    @yasirni5274 3 місяці тому +1

    Free plasthin🇵🇸🇵🇸🇵🇸🇵🇸

  • @Sathyan-v9d
    @Sathyan-v9d 3 місяці тому +1

    Jaissreal

  • @rajannairk2316
    @rajannairk2316 3 місяці тому

    അതു് രണ്ടു കൊടുക്കാൻ ഹിന്ദുക്കൾ തയ്യാറാകണം പിന്നെ മിണ്ടില്ല

  • @mohammedkunhi1964
    @mohammedkunhi1964 3 місяці тому +1

    ഫലസ്തീനിലെ പിഞ്ചുകുട്ടികളെ കൊന്നൊടുക്കാൻ കപ്പൽ നിറയെ ബോംബുകൾ അയച്ചവർക്ക് ജയ് ഫലസ്തീൻ എന്ന് വിളിക്കുന്നത് ഇഷ്ടപ്പെടില്ലല്ലോ?

  • @zubairmpr1969
    @zubairmpr1969 3 місяці тому

    Loveyou.uvaes

  • @Rajesh.Ranjan
    @Rajesh.Ranjan 3 місяці тому +1

    What will be the punishment if he raised such a slogan in Saudi or Iran ??

  • @Rocking9026
    @Rocking9026 3 місяці тому +5

    ഇവൻ ബിജെപിയുടെ ഏജന്റ് ആണ് ഇനി ഇത് പറന്നായിരിക്കും ബിജെപി വോട്ട് ചോദിക്കുന്നത്. ബിജെപി ഗവണ്മെന്റ് ഇവനെ ഒന്നും ചെയ്യില്ല. മുസ്ലിം ഫുരിപക്ഷം ഉള്ള സ്ഥലങ്ങളിൽ വോട്ട് ഫിനിച്ചു ബിജെപിക്ക് ജയിക്കാനുള്ള അവസരം നൽകും.

    • @coconutpunch123
      @coconutpunch123 3 місяці тому

      മുസ്ലിങ്ങൾ നിങ്ങളുടെ താലി മാലയും പോത്തിനേയും കൊണ്ടു പോകും എന്ന് പറഞ്ഞാണ് മോഡി ഇപ്രാവശ്യം പ്രചരണം നടത്തിയത്.

    • @coconutpunch123
      @coconutpunch123 3 місяці тому

      മുസ്ലിങ്ങൾക്കെതിരെ ഈയിടെ ആയി നടക്കുന്ന അതിക്രമങ്ങൾക്ക് എതിരെ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ രാഹുൽ ഗാന്ധിയും കോൺഗ്രസ്സും?

  • @muzammilcharanmoosa3359
    @muzammilcharanmoosa3359 3 місяці тому

    Jai Palestine 🤝

  • @AshiqueAli-us9de
    @AshiqueAli-us9de 3 місяці тому

    👌❤

  • @abdulasees3497
    @abdulasees3497 3 місяці тому +1

    ജയ് കേരളം ജയ് ഫലസ്‌തീൻ

  • @zubairmpr1969
    @zubairmpr1969 3 місяці тому

    ❤❤❤❤❤❤

  • @ashrafaliashraf7120
    @ashrafaliashraf7120 3 місяці тому

    Free palestine❤

  • @muzammilcharanmoosa3359
    @muzammilcharanmoosa3359 3 місяці тому

    👏👏👏👌👍

  • @Saleemreem-vn3jc
    @Saleemreem-vn3jc 3 місяці тому

    ജെയ് ഫലസ്തീൻ 🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🔥🔥🔥💚❤️💪💪

  • @nadirsha8799
    @nadirsha8799 3 місяці тому +3

    ഫലസ്തീൻ പണ്ടുമുതലേ ഇന്ത്യയുടെ സൗഹൃദ രാജ്യമാണ്. അതുകൊണ്ടാണ് ഫലസ്തീനെ ഇന്ത്യക്കാർ പിന്തുണയ്ക്കുന്നത്. മഹാത്മാഗാന്ധി ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയത് പോലെ. ഫലസ്തീൻകാർ ഇസ്രായേലിന്റെ അധിനിവേശത്തിനെതിരെ പോരാടുന്നു. പാശ്ചാത്യ ശക്തികൾ എക്കാലവും ഇന്ത്യ പോലുള്ള രാജ്യങ്ങളെ ചൂഷണം ചെയ്തപ്പോൾ അവർക്ക് കൂട്ടുനിന്ന ഷൂനക്കികൾ മതവെറിയുടെ കണ്ണുകൊണ്ട് മാത്രം ഫലസ്തീൻ വിഷയം നോക്കി കാണുകയും, പിഞ്ചുകുഞ്ഞുങ്ങളെ കൊല്ലാൻ ആയുധങ്ങളും ഒത്താശയും ചെയ്യുന്ന സംഘ പരിവാരങ്ങളുടെ നിലപാട് അല്ല ഇന്ത്യയുടെ നിലപാട് എന്ന് ഉറക്കെ പറയുകയാണ് ഉവൈസി ചെയ്തത്.

  • @minhasas7705
    @minhasas7705 3 місяці тому

    ❤❤❤😍😍🤲🤲🤲

  • @AntonyRaphael-b7h
    @AntonyRaphael-b7h 3 місяці тому

    എന്തൊക്കെ തന്നെ പറഞ്ഞാലും ഓവൈസി പറഞ്ഞത് തെറ്റാണ്

  • @ghgh977
    @ghgh977 3 місяці тому +2

    BJ..P..RAMANE.VALI CHERIYUKA

  • @R_O_N_A_L_DO
    @R_O_N_A_L_DO 3 місяці тому

    ❤️‍🔥🔥

  • @raesudheenvahidna3593
    @raesudheenvahidna3593 3 місяці тому

    ജയ് ഫലസ്തീൻ ഒരുവിധം രാജ്യങ്ങളിലെ പാർലമെന്റിലെല്ലാം മുഴങ്ങി കേൾക്കുന്നുണ്ട്... മനുഷ്യത്വ മുള്ളവർ അത് ഉറക്കെ വിളിച്ചു പറയും....

    • @Narimaan925
      @Narimaan925 3 місяці тому

      Indiaku Israel mathre undayittullu❤

  • @regimathew5699
    @regimathew5699 3 місяці тому +7

    ഇൻഡ്യയോട് അല്ല കൂറ് എന്ന് തെളിയിയ്ക്കുന്ന രീതി 😮😮😮😮😮😮

    • @Indianciti253
      @Indianciti253 3 місяці тому

      പോ മൈര

    • @ashrafvlyashrafvly2
      @ashrafvlyashrafvly2 3 місяці тому +7

      നിനക്ക് ഷു നക്കിയ കൂർ അല്ലെ

    • @antonyjosephkollam123
      @antonyjosephkollam123 3 місяці тому

      ബ്രിടീഷുകാർക്ക് ശൂനക്കി കൊടുത്തവനല്ലേ നീ ഒക്കെ നിനക്ക് എന്ത് കൂറാ ഇന്ത്യയോട് ഉള്ളത്

    • @coconutpunch123
      @coconutpunch123 3 місяці тому

      ജയ് ഹിന്ദ് എന്ന് ആദ്യം പറഞ്ഞത് കേട്ടില്ലേ? അതിന് ശേഷം ആണ് ജയ് ഫലസ്തീൻ എന്ന് പറഞ്ഞത്

    • @antonyjosephkollam123
      @antonyjosephkollam123 3 місяці тому

      @@regimathew5699 പണ്ട് ഷൂ നക്കി കൊടുത്തിരുന്നല്ലോ വിദേശികൾക്ക് ഇപ്പൊ കപട രാജ്യ സ്നേഹം കൊണ്ട് വന്നിരിക്കുന്നു സങ്കി നിങളെ വിശ്വസിക്കാൻ കൊള്ളില്ല

  • @asharfkk6749
    @asharfkk6749 3 місяці тому

    ഉവൈസിയെ പുറത്താക്കണം

  • @bijubiju.gheevarghese8157
    @bijubiju.gheevarghese8157 2 місяці тому

    ഹിന്ദു മുദ്രാവാക്യം പറഞ്ഞവനെയും വെറുതെ വിടരുത്

  • @joshypc7437
    @joshypc7437 3 місяці тому

    ഉവെസി ഇവിടെ കിടന്നു ഫലസ്ഥീനു വേണ്ടി ജെയ് വിളിച്ചാൽ പോരാ നേരേ ഫലസ്ഥിനിൽ പോയി അവർക്കു വേണ്ടി ചെയ്യാനുള്ളതു ചെയ്യുക

  • @minip2040
    @minip2040 3 місяці тому +1

    മാറി പോയതാ ജയ് പാകിസ്ഥാൻ എന്നാണ് പുള്ളി മനസ്സിൽ വിചാരിച്ചതു എല്ലാരും ക്ഷമിക്കു

  • @vipinmm253
    @vipinmm253 3 місяці тому

    OYC should travel Palastine/Israel and try to make some solutions for the war. Or else what will work in Indian lokhsabha if "he mentioned Jai palastine".

  • @aspiranttothethrone943
    @aspiranttothethrone943 3 місяці тому

    ജയ് ഹിന്ദ് ( ജയ് ഹിന്ദു സ്ഥാൻ ) 🔥🔥🔥 Or ജയ് ഭാരത് Or ജയ് ഇന്ത്യ 🔥🔥🔥

  • @shijojosephjoseph5848
    @shijojosephjoseph5848 3 місяці тому +5

    അത് ഒത്തിരി വ്യത്യസ്ത ഉണ്ടായിരുന്നു മീഡിയാവൺ പറഞ്ഞതുപോലെ സുരേഷ് ഗോപിയെ തോൽപ്പിക്കുവാൻ വേണ്ടി കള്ളക്കേസ്ഉണ്ടാക്കുകയും അദ്ദേഹത്തിൻറെ പുറകെ നടന്നു അദ്ദേഹത്തെ തോൽപ്പിക്കുവാൻ വേണ്ടി പ്രവർത്തിക്കുകയും ചെയ്തമീഡിയാവൺ കാണേണ്ടിവന്നു സുരേഷ് ഗോപി സത്യപ്രതിജ്ഞ മലയാളത്തിൽ ചൊല്ലുന്നത് കരയാൻ തോന്നുന്നില്ലേ മീഡിയ വണ്ണിന് പൊട്ടിക്കരഞ്ഞു കൂടെ ഒന്നു കരഞ്ഞു കരഞ്ഞുതീർത്തുതീർത്തു കൂടെ വിഷമം

    • @moidunnigulam6706
      @moidunnigulam6706 3 місяці тому +9

      ജയിച്ചത് ഒക്കെ ശരി,
      കോഴിയെപ്പോലെ പെണ്ണുങ്ങളോട്ട് പെരുമാറിയതിൻ്റെ വീഡിയോ ഉണ്ടല്ലോ ?
      Rooster !

    • @privateye55
      @privateye55 3 місяці тому

      ​@@moidunnigulam6706ഞങ്ങൾ ആരും കണ്ടില്ല

    • @shijojosephjoseph5848
      @shijojosephjoseph5848 3 місяці тому +2

      വിദ്യാഭ്യാസമേഖലയിൽ കുട്ടികൾ ഒരുമിച്ചു പഠിക്കുമെന്ന് പറയുമ്പോൾ അത്എതിർക്കുകയുംസ്ത്രീകൾ പൊതുസ്ഥലത്ത് ആഘോഷിക്കേണ്ട എന്ന് പറയുകയും തുടങ്ങിയ ചടങ്ങുകളിൽ സ്ത്രീകളെ മാറ്റി നിർത്തുകയും സ്ത്രീകളെ കണ്ടാൽ കയ്യീന്ന് പോകും എന്ന് വിശ്വസിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന അപ്രകാരമുള്ള ആൾക്കാർക്ക് ഈ പറഞ്ഞഅവസ്ഥഉണ്ടാകും സുരേഷ് ഗോപിക്ക്ഉണ്ടാകുകയില്ല

    • @mohamedmanu5693
      @mohamedmanu5693 3 місяці тому

      ​@@shijojosephjoseph5848suresh gopi this urine sthrikalku joli kodukuvan pokunnudennu kettu suresh gopiku vote kodutha sreekal rakshapettu ini vesiyalaym thudagam😂

    • @coconutpunch123
      @coconutpunch123 3 місяці тому

      നീറ്റ് പേപ്പർ ചോർച്ച മൂലം കരയുന്ന ലക്ഷക്കണക്കിന് കുട്ടികൾക്ക് വേണ്ടി എന്തെങ്കിലും പറഞ്ഞോ നിന്റെ ഗോപി അണ്ണൻ? 😂

  • @saifukalliyil3737
    @saifukalliyil3737 3 місяці тому

    😂👍the great man.... Jai I.N.D.I.A

  • @coolman-yi9ki
    @coolman-yi9ki 3 місяці тому +7

    Uwaisi is a bjp agent😂, he is just trying to defame islam on bjp sponsorship

  • @sadanandankm7684
    @sadanandankm7684 3 місяці тому

    തീപ്രവാതചാനൽ

  • @JayatechnologiesJayan
    @JayatechnologiesJayan 3 місяці тому

    ഈ ചാനലിനും സുഗിച്ചു കാണുമല്ലോ 😂

  • @abdulkaadarsodankoor386
    @abdulkaadarsodankoor386 3 місяці тому +1

    Don't believe owasi

  • @Abhijith814
    @Abhijith814 3 місяці тому

    ബിജെപിക്ക് വോട്ട് ചെയ്യാതെ മതേതരത്വം കാണിച്ച ഉത്തരേന്ത്യയിലെ ജനങ്ങൾ കാണുക മുസ്ലിം വർഗീയത ⚠️⚠️⚠️⚠️⚠️⚠️

    • @Obit0bi
      @Obit0bi 3 місяці тому

      Constitution ethirayt onnm paranjillallo,appol ne parayunnath ivdathe constitution vargeeyatheyaanennano

  • @nasrani9936
    @nasrani9936 3 місяці тому

    ജയ് പകരം ഷേവ് ആരുന്നു നല്ലത്. 😂😂😂

  • @bijubiju.gheevarghese8157
    @bijubiju.gheevarghese8157 2 місяці тому

    കോവൈസിയെ ചവുട്ടി ഓടിക്കണ്ട നേരം അതിക്രമിച്ചു

  • @hassananas4944
    @hassananas4944 3 місяці тому

    ജയ് ജന്തുരാഷ്ട്ര.

    • @subaidhamoothedath8846
      @subaidhamoothedath8846 3 місяці тому

      Plesteen 🇮🇳🇯🇴🇯🇴🇮🇳🇮🇳🤲🤲🤲🇮🇳🇯🇴🇯🇴 ilove youu plesteen popeil😢😢😢😢

  • @tma735
    @tma735 3 місяці тому

    വിമര്‍ശനങ്ങള്‍ വകവെക്കുന്നില്ലന്ന് ഉവൈസി (കാരണം ഞാൻ ഇത് ചെയ്യുന്നത് അടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപി യുടെ സീറ്റ് കൂട്ടാനാണ്. ഇവിടത്തെ മുസ്ലിംകള്‍ മണ്ടന്മാരല്ലേ അവര്‍ക്കത് മനസ്സിലാവില്ല).

  • @abdulasees3497
    @abdulasees3497 3 місяці тому

    ജയ്ഹിന്ദുരാജ് വിളിച്ചതോ അതിൽ ആർക്കും പ്രതിഷേധം ഇല്ലേ

  • @zubairmpr1969
    @zubairmpr1969 3 місяці тому

    Jay.falstteen.❤❤❤

  • @Gibiresh
    @Gibiresh 3 місяці тому +1

    ഇയാളെ ഫലസ്റ്റിൻ കാരനോ ജയിപ്പിച്ചു വിട്ടത്?

    • @sharaffuddin6045
      @sharaffuddin6045 3 місяці тому

      enthaayalum chaanaka sangikalalla ayaale jayipichathu

  • @livewithapurpose5651
    @livewithapurpose5651 3 місяці тому

    Kerala will join Axis of Ressitance ❤❤

  • @Adarsh-y8s
    @Adarsh-y8s 3 місяці тому +1

    RSS❤❤

  • @സൈത്മുഹമ്മത്
    @സൈത്മുഹമ്മത് 3 місяці тому

    നീറ്റ് പ്രശ്നം

  • @VahidKt-s5j
    @VahidKt-s5j 3 місяці тому

    നമ്മുടെ വടകരmp ഷാഫി ഇത് കണ്ട് പടികട്ടെ അദ്ദേഹം അല്ലാഹുവിൻ്റെ നാമതിൽ സ്ത്രപ്രതിജ്ഞ ചൈതിലല്ലോ

    • @tekbeezvlogs9248
      @tekbeezvlogs9248 3 місяці тому +1

      He is Rss proxy. Muslims should realise it.

    • @Abhijith814
      @Abhijith814 3 місяці тому

      ഹിന്ദുക്കൾ കൂടുതൽ ഉള്ള പാലക്കാടിൽ ബിജെപി തോറ്റത് 5000 വോട്ടുകൾക്ക് ആണ്, അവിടെയുള്ള ഹിന്ദുക്കൾ മതേതര മനസ്സോടെ ഷാഫിക്ക് വോട്ട് ചെയ്തു, വടകരയിലും അത് തന്നെ സംഭവിച്ചു. നിനക്ക് എങ്ങനെയാ സഹോദരാ ഇങ്ങനെ ഒക്കെ പറയാൻ പറ്റുന്നെ 🙂🙂🙂🙂🙂

  • @AshrafAshraf-bf5cw
    @AshrafAshraf-bf5cw 3 місяці тому

    Jai palestine🌹🌹🌹

  • @mohammedsl9311
    @mohammedsl9311 3 місяці тому

    jai palestine

  • @truthseekerandprovidemedia614
    @truthseekerandprovidemedia614 3 місяці тому

    Jai Israel

  • @SayyidmhattunniThangal
    @SayyidmhattunniThangal 3 місяці тому

    Jay palastine not suitable during oath period this is Indian parliament not United Nations hall.only jay Hind welcome.if ovaysi want he could had requested for a submission later in the sabha.

  • @sabithsabibava7407
    @sabithsabibava7407 3 місяці тому +4

    Enthanu ee. Jay beem

    • @nasrip8203
      @nasrip8203 3 місяці тому +2

      Ambedkar

    • @Abd-i4b
      @Abd-i4b 3 місяці тому +4

      അംബേദ്‌കർ സിന്ദാബാദ്

    • @moidunnigulam6706
      @moidunnigulam6706 3 місяці тому +3

      ഭീം റാവ് അംബേദ്കർ
      BR അംബേദ്കർ
      ഭീംജി റാവ്ജി അംബേദ്കർ
      ജയ് ഭീം.......

  • @Ali00234
    @Ali00234 3 місяці тому

    Kattu kallan uvaisi