ഇത്രയും നല്ല രീതിയില്‍ സര്‍ക്യൂട്ട് അസംബ്ളി മനസ്സിലാക്കിത്തരുന്ന വീഡിയോ ഞാന്‍ ആദ്യമായാണ് കാണുന്നത്. സബ്സ്ക്രൈബ് ചെയ്യാതിരിക്കാന്‍ കഴിഞ്ഞില്ല. ഇലക്ട്രോണിക്സില്‍ താത്പര്യമുള്ള സുഹൃത്തുക്കളോടൊക്കെ സബ്സ്ക്രൈബു ചെയ്യാന്‍ പറയുകയും ചെയ്തു. പിന്നെ ഒരു കാര്യം വീഡിയോയുടെ Outro music മനസ്സില്‍ പതിയുന്നതാണ്. എവിടുന്നു കിട്ടി ആ കിടിലന്‍ സംഗീത ശില്പത്തെ?
Ente kayil ullath 104K 400V capacitor anu ...Njan supply on akumbol light adichuponnu...karanam entha...105J allathathe kondano..105j um 104K um onnano
ഇഷ്ടപ്പെട്ടു, വളരെ വെക്തമായി മനസ്സിലായി.... പക്ഷേ ഇലട്രോണിക്സ് ഒന്നും അറിയാത്ത വെക്തികൾക്ക് ചെയ്യാൻ പറ്റും വിധം വീഡിയോ വെക്തമാക്കിയാൽ നന്നായിരുന്നു! അങ്ങ് നല്ല Experience ഉള്ളതിനാൽ പ്രാക്ടിക്കലായി കാണിച്ചുതരുന്നത് പെട്ടന്ന് മനസ്സിലാക്കാനും, തുടർന്നു എനിക്ക് ചെയ്യാനും മനസ്സിലാകുന്നില്ല. അവതരണം നന്നായി മനസ്സിലാകുന്നുണ്ട് സർ. നന്ദി❤
സൂപ്പർ,👌 നന്നായി മനസ്സിലാകുന്ന വിവരണം. Out put voltage എത്രയാണ്? ഈ circuit led സീരിയൽ മാലയിൽ ഉപയോഗിക്കാമോ. എത്ര led വരെ ഉപയോഗിക്കാം?. Components കിട്ടുന്ന amazon link തരുമോ.
Very good, ഇങ്ങനെ വ്യക്തമായി മനസിലാവുന്ന രീതിയിൽ പറയുകയും കാണിച്ചു തരികയും diagram വരച്ചു കാണിക്കുകയും ചെയ്യണം. താങ്കൾ തീർച്ചയായും ഉയരത്തിലെത്തും. ഇനിയുള്ള വീഡിയോസും ഇങ്ങനെ തന്നെ ചെയ്യണേ,
സർ ഞാൻ ഈ ബോഡ് ഉണ്ടാക്കിLED കത്തിച്ചപ്പോൾ കപ്പാസിറ്ററിൻ്റെ ഉള്ളിൽ നിന്നാണെന്ന് തോന്നുന്നു ടിക്ക് ടിക്ക് എന്ന സൗണ്ടും കപ്പാസിറ്റർ അധികം ചുടാവുന്നു ടിക്ക് ടിക്ക് എന്ന സൗണ്ട് വരുമ്പോൾ LED യുടെ വെട്ടം ഡിമ്മാവുന്നുണ്ട് അത് എന്ത് കൊണ്ടാണ്
ഈ വിഡിയോയിൽ ഏറ്റവുമാദ്യം കയ്യിലെടുത്തു കാണിക്കുന്ന LED Driver board ൽ ഒരു ചെറിയ transformer കാണുന്നുണ്ടല്ലോ. പക്ഷെ അസ്സമ്പിൾ ചൈതുണ്ടാക്കിക്കാണിക്കുന്ന board ൽ transformer കാണുന്നില്ല. സർക്യൂട്ട് ഡയഗ്രാമിലും ഇല്ല. Transformer ഇല്ലാതെയും നല്ല board ഉണ്ടാക്കാമോ? please explain🙏
ഇത്രയും നല്ല രീതിയില്‍ സര്‍ക്യൂട്ട് അസംബ്ളി മനസ്സിലാക്കിത്തരുന്ന വീഡിയോ ഞാന്‍ ആദ്യമായാണ് കാണുന്നത്. സബ്സ്ക്രൈബ് ചെയ്യാതിരിക്കാന്‍ കഴിഞ്ഞില്ല. ഇലക്ട്രോണിക്സില്‍ താത്പര്യമുള്ള സുഹൃത്തുക്കളോടൊക്കെ സബ്സ്ക്രൈബു ചെയ്യാന്‍ പറയുകയും ചെയ്തു. പിന്നെ ഒരു കാര്യം വീഡിയോയുടെ Outro music മനസ്സില്‍ പതിയുന്നതാണ്. എവിടുന്നു കിട്ടി ആ കിടിലന്‍ സംഗീത ശില്പത്തെ?
Supper demonstration.Thank you.
നന്ദി, വിലപ്പെട്ട അറിവിന്
😍😍😍
Rechargeable leb bulb inte circuit ഒന്ന് വിവരിക്കാമോ
Nice and help ful video.
Thanks
Ente kayil ullath 104K 400V capacitor anu ...Njan supply on akumbol light adichuponnu...karanam entha...105J allathathe kondano..105j um 104K um onnano
ഞാൻ ചെയ്തു, സൂപ്പർ
😍😍😍
It only a rectifier and capacitiv voltage droper circuit it effececy is very low in compar to original PWM constan current circuit
അടിപൊളി👍👍♥️♥️
Thanks
സൂപ്പർ വീഡിയോ എല്ലാം മനസിലായി
Thanks
ബ്രോ ഉപകാരപ്രദമായ PCB പ്രോജക്ട് കളുടെ വീഡിയോകൾ വിടുമോ ശാസ്ത്രമേളക്ക് കൊണ്ടുപോകാനാണ്
Cheyyam
@@NewTechWorld ok
പിന്നെ ശാസ്ത്രമേള ഒക്ടോബർ മൂന്നാം തീയതിയാണ് അതിനുള്ളിൽ ചെയ്യാൻ പറ്റുമോ
@@azhararabi9556 project vendathu parayu bro maximum ready aaki tharam . whatsapp no:8921210124
Good presentation
😍😍😍
PCB use cheyyaathey Direct connections kaanikkanam
nalla vdo bro.
20 wt nte led tube drivr
nirmikkunnath idumo?plz.
❤️❤️❤️
circut diagrm il outputil oru 68 ohm undallo.
👌
നല്ല അവതരണം
നന്ദി.
Thanks
15 watt bulbinu upayogikamo
ഇതു ഷോക്ക് ഉണ്ടാവും 👍 സംഭവം സൂപ്പർ
ഇതിൽ senor diode കൂടി ചേർക്കണ്ടേ ഏട്ടാ ....?
👍
Venda
Bro 100mic /100 v kodukkumbol capacitor choodayi povugayane cheyunnath ..
Kaathirunna video.
Super bro.
Thanks
Super thank you
Thanks bro....
Videoyil und last
Bro inverter led driver bord edu polea undakkunnade kanikko..?
Und..
Time
11:18
capacitor (100uf) parallel 1m resister vekkano
Venda.105 J capacitornu parallel aayi 1 M ohm resistor vekkannam
👅👅👅 ...കൊള്ളാം
@@NewTechWorld .
o/p volt measurement എത്രയാണ് bro...
50 വാട്ട്സ്ന്റെ circuit ബോർഡ് ഡയഗ്രാം വിടാമോ
Ethu alla watts lum ulla led work aako
Athra wats varea ee driverill work aagum
Thanks bro
Thanks
30watts led driver assembly cheayan nthallam component veannam athindea oru video cheayoathindea
Bord illathea anginea undakkan pattum athonu kannichu tharo
ഇത് 9volt ന് വർക്ക് ചെയ്യുന്ന മറ്റ് ഉപകരണങ്ങൾക്ക് ഉപയോഗിയ്ക്കാമോ? ഉദാ: എഫ് എം റേഡിയോ, കാസറ്റ് പ്ലയർ, ഡിസി മോട്ടോർ .
No
ഷോക്ക് അടിച്ചു പണ്ടാരം അടങ്ങുമെ
Bro ith 104j 400 v .ayalo
ഇത് sewing മെഷീൻ ലൈറ്റ് 8 Led സ്ട്രിപ്ലേക്കു കണക്ട് ചെയ്യാമോ?
Led tube light nte driver ondaakkunna oru video koode idamo? Athinte driver vangan kittunnilla
ഇപ്പോൾ കിട്ടുന്നുണ്ട് ചേട്ടാ..
Adipoli Video 👍👍👍👍👍🌷👍🌹
Thanks
Supper very good
Thanks
ഇതു പോലെ LEDപാനർ ട്രൈവർ ഉണ്ടാക്കാൻ പറ്റുമോ? 15 w
ഇഷ്ടപ്പെട്ടു, വളരെ വെക്തമായി മനസ്സിലായി.... പക്ഷേ ഇലട്രോണിക്സ് ഒന്നും അറിയാത്ത വെക്തികൾക്ക് ചെയ്യാൻ പറ്റും വിധം വീഡിയോ വെക്തമാക്കിയാൽ നന്നായിരുന്നു!
അങ്ങ് നല്ല Experience ഉള്ളതിനാൽ പ്രാക്ടിക്കലായി കാണിച്ചുതരുന്നത് പെട്ടന്ന് മനസ്സിലാക്കാനും, തുടർന്നു എനിക്ക് ചെയ്യാനും മനസ്സിലാകുന്നില്ല.
അവതരണം നന്നായി മനസ്സിലാകുന്നുണ്ട് സർ. നന്ദി❤
😍😍😍😍
Under voltage control cheyumo
Very nice video
Thanks
@@NewTechWorld welcome
Bro ee quater volt anee pranjathee mansell ayella
Watts
Nice
Thanks
Super
Thanks
Ethellam ok pashe ethinte total price athravarum ? Oru 9w led bulb marketil kittunna price koodi nokiyal ethu nashtam akille ?
ഈ സർക്യൂട്ടിന് വെറും 20 രൂപയിൽ താഴെ മാത്രമേ ചിലവ് വരൂ bro.... വീട്ടിലെ കേടായ ബൾബ് ഇങ്ങനെ നന്നാക്കി എടുക്കാം
Training tharumo?
സുഹൃത്തേ കമ്പനിയിൽ വരുന്ന ബോർഡിൽ രണ്ട് ചിപ്പ് കാണാം അത് വേണ്ടയോ prasad anchal
Led dc l aane work cheyyunnathe engil. Athinte working voltage onne share cheyyan pattumo???
Battery l ethe work cheyyumo enne nokkan aane
My dear brother nice 🙏
Thanks
Cheta ithile led bord eduthu maati 1 wattinte 12 led bulb series aayi conect cheyathal bulbs work cheyumo? Plzz
ഇത് പോലെ led ട്യൂബ് ലൈറ്റ് ന്റെ ചെയ്യുമോ?
Cheyyam
സൂപ്പർ,👌 നന്നായി മനസ്സിലാകുന്ന വിവരണം. Out put voltage എത്രയാണ്? ഈ circuit led സീരിയൽ മാലയിൽ ഉപയോഗിക്കാമോ. എത്ര led വരെ ഉപയോഗിക്കാം?. Components കിട്ടുന്ന amazon link തരുമോ.
Led malayil use cheyyam .25 to 30 led use cheyyam
ആർക്കും മനസ്സിലാവുന്ന അവതരണം..
ഇതിൽ ഔട്ട് പുട്ട് വോൾട്ട് എത്രയാണ്..
Thanks
3 w led open surface Panel voltage veriation varumbo blink agunnu blink agathirikkan eathucheyyanam chock ellatga type led anu
Pcb board എവിടെ കിട്ടും?
സാർ താങ്കളുടെ wats up number തരാമോ
Nirmikunna rajyam chaina aano
Super👍
Thanks
15 w panel round/ square led driver ഉണ്ടാക്കി കാണിക്കുമോ? വർക്ക് ചെയ്യാത്തത് ശരിയാക്കുന്നത് കാണിക്കുമോ
Video cheyyam
@@NewTechWorld Tank you. Fast reply
balb ഓഫ് ചെയ്യുമ്പോൾ ചെറുതായിട്ട് കത്തുന്ന ബുദ്ധിമുട്ട് എങ്ങനേ ഒഴിവാക്കാം
Very good,
ഇങ്ങനെ വ്യക്തമായി മനസിലാവുന്ന രീതിയിൽ പറയുകയും കാണിച്ചു തരികയും diagram വരച്ചു കാണിക്കുകയും ചെയ്യണം. താങ്കൾ തീർച്ചയായും ഉയരത്തിലെത്തും. ഇനിയുള്ള വീഡിയോസും ഇങ്ങനെ തന്നെ ചെയ്യണേ,
Thanks
Vangan ulla link tarumo?
Tee bulb circute and invertor led circute cheyyumo
Circute digram thannaalum mathi
Nmbr pls
Number തരാമോ please
35 w ട്രയ്വ് അസംബിൾ ചെയ്യൻ കാണിക്കുമോ
സുഹൃത്തെ, ampier കൂടിയ ഒരു fastcharging mobile power ബാങ്ക് circute എങ്ങനെ നിർമ്മിക്കാം എന്ന vedio ചെയ്യുമോ?
Video cheythittund .pakshe fast charging alla.fast charger module add cheythal mathi ee circuitil
ua-cam.com/video/auvlOh6J0PQ/v-deo.html
V
Output voltage ethryanu.stepdown transformer vende
ഈ led bulb ഉണ്ടാക്കി വിൽക്കാൻ സാധനം എവിടെ കിട്ടും
Bose 100 v capasittor kittunnilla
Excellent.This is what I'm waiting for.
Thanks
Output d c എത്ര volt ഉണ്ടാകും?
No Tach it's danger
ഇങ്ങനെ ചെയ്താൽ കറണ്ട് ബില് കൂടുമോ അതോ നമ്മൾ രണ്ടു വര്ഷം ഗ്യാരണ്ടി യുള്ള LED ബൾബ് പോലെയാണ ഉപയോഗിക്കുന്നതു പോലെ മാത്രമാണോ വരുന്നത്
ഇതുപോലെ ബോർഡിൽ കപ്പാസിറ്റർ അല്ലെങ്കിൽ ഡയോഡ് കംപ്ലൈൻറ് ആയാൽ എങ്ങിനെ ശരിയാകും എന്ന് കാണിച്ചു തരുമോ?
What is the wattage of the led panel?
Zener ....ന്റെ ആവശ്യമുണ്ടോ
Yes
സർ ഞാൻ ഈ ബോഡ് ഉണ്ടാക്കിLED കത്തിച്ചപ്പോൾ കപ്പാസിറ്ററിൻ്റെ ഉള്ളിൽ നിന്നാണെന്ന് തോന്നുന്നു ടിക്ക് ടിക്ക് എന്ന സൗണ്ടും കപ്പാസിറ്റർ അധികം ചുടാവുന്നു ടിക്ക് ടിക്ക് എന്ന സൗണ്ട് വരുമ്പോൾ LED യുടെ വെട്ടം ഡിമ്മാവുന്നുണ്ട് അത് എന്ത് കൊണ്ടാണ്
ഈ സർക്യൂട്ടിൽ 10 w . SMDChip LED കൊടുത്താൽ കുഴപ്പം ഉണ്ടോ
Inverter bulbinte circuit onnu cheyyamo?
എത്ര ലൈഫ് കിട്ടും work ചെയ്യുമ്പോൾ led യിൽ ഉണ്ടാവുന്ന temperature കൂടെ അറിയാണം
👍👍🌺
Thanks
എൻ്റെ ഒരു സംശയംDO Bബൾബിൽ വെത്യസ്ത പവറിലുള്ള രസിസ്റ്റർ mov കൊടുത്താൻ പ്രകാശം കുറയാൻ സാദ്ധ്യതയുണ്ടോ എന്താ യാലും മറുപടി പ്രതിക്ഷിക്കുന്നു.
എൽ ഇ ഡി ബൾബ് ഡ്രൈവർ ബോർഡ് ഉണ്ടാകുന്നതുവളരെവെക്ദ മായി പഠിപ്പിച്ചു അത് പോലെചെയ്ദു നോക്കട്ടെ ശുക്രൻ
പ്രോ ഇത് സാധാരണക്കാരന് മനസ്സിലാവാൻ pcb യിലല്ലാതെ ഓപ്പനായിട്ട് കാണിച്ചിരുന്നങ്കിൽ തുടക്കക്കാരനായ എന്നേ പോലേയുള്ളവർക്ക് വളരേ ഉപകാരമായേനേ
2000hom kappasiter yavide kittum kittanilla
ar, 12 V രണ്ടിനും ഇതു മതിയേ.)
PCB evide kittumo?
Electronics shopil kittum or Online ( online price kooduthal aayirikkum
@@NewTechWorld commen pcb alla driver pcb evide kittum
Pcb എവിടെ കിട്ടും? Any connect # to get it?
ഈ വിഡിയോയിൽ ഏറ്റവുമാദ്യം കയ്യിലെടുത്തു കാണിക്കുന്ന LED Driver board ൽ ഒരു ചെറിയ transformer കാണുന്നുണ്ടല്ലോ. പക്ഷെ അസ്സമ്പിൾ ചൈതുണ്ടാക്കിക്കാണിക്കുന്ന board ൽ transformer കാണുന്നില്ല. സർക്യൂട്ട് ഡയഗ്രാമിലും ഇല്ല. Transformer ഇല്ലാതെയും നല്ല board ഉണ്ടാക്കാമോ? please explain🙏
ഉണ്ടാക്കാം
അതാണ് ശരിക്കും വേണ്ടത് ...ഇത് പക്ഷേ സിംപിള്‍ ട്രിക്ക് ...
Led tube nte driver koode
🤝🤝🌹
😍😍😍
അവതരണം കലക്കി. ഒന്ന് ചെയ്ത് നോക്കാൻ തോന്നുന്നു. പക്ഷെ അവസാനം circuit diagram കണ്ടില്ല
Video last circuit diagram und
@@NewTechWorld illaaaa
@@justinthamara undallo..
Time.. 11.18
കണ്ണ് ഡോക്ടറെ കാണിക്ക് ...👅👅👅
AC ലും DC ലും ഉള്ള റെസിസ്റ്റർ കളെ വിശ്വസിക്കാൻ കൊള്ളില്ല.
1st view
Thanks
Transformer vende
Venda
ഇപ്പോൾ ഡ്രൈവർ ആവശ്യമില്ലാത്ത led disc ഉണ്ടല്ലോ.
ഞാൻ ചെയ്യാറുണ്ട് bt ലൈഫ് കുറവാ
വീണ്ടും വരണം
9വാട്ട് driver 9 രൂപയ്ക്ക് ഒരു വർഷ വാരന്റിയോട് കൂടി കിട്ടാനുണ്ട്
Divaire
സ്കൊയർ LED പാനൽ സീലിംങ്ങ് ഫിറ്റിങ്ങ്
This circuit not good, we cannot save energy, lot of energy will be wasted, and the resisters and capacitors may damaged quickly.
Bro ith etgra matrem nalladanee ,edi vettiyal adich povoo
ഇത് വർക്കിംഗ് സക്സസ് അല്ല
Very dangerous ⚠️🚫
Thanks
2nd
Thanks
Is it suitable for 3w led ple.repley
Six.pise.deiviserset.koriyareayiaychuthsrumo.
Thank you bro