From where U get the energy to make statements in politics thereby sifting " others hollow arguments? Tku sir, after sri az hiked mash, u r the true kerala put ran.
എട്ടാമത്തെ എപ്പിസോഡും കണ്ടു വളരെ മനോഹരം ഇത് തീരാതിരു ന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി ജയശങ്കർ സർ നിങ്ങൾ കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലയിലെ പകരം വെക്കാനില്ലാത്ത ബഹുമുഖ പ്രതിഭയാണ് നിങ്ങളെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നു
മനോഹരം .ജയശങ്കറിന്റെ എപ്പിസോഡുകൾ വർണിക്കാൻ വാക്കുകളില്ല .ഇത് തീരാതിരുന്നെങ്കിലോ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു .സഫാരി ചാനൽ കാണുന്നത് തന്നെ ജയശങ്കർ സാറിന്റെ ഈ പ്രോഗ്രാം വന്നത് കൊണ്ടാണ് .
പിണറായി വിജയൻ അച്യുതാനന്ദൻ ഗ്രൂപ്പിനെ വെട്ടി നിരത്തുമ്പോൾ, പല ശിങ്കിടികളും കൂട് വിട്ട് കൂട് മാറി പിണറായി ലോബിയിൽ ചേക്കേറി. . .അതിൽ പിന്നെ പാർട്ടിയിൽ നിന്ന് പിണറായിക്ക് എതിരെ വിമർശനങ്ങൾ ഒന്നും പൊങ്ങിയിട്ടില്ല. . .അപ്പോഴും ഇപ്പോഴും ഇനി എപ്പോഴും ജയശങ്കർ സാറിന്റെ അഭിപ്രായങ്ങൾ വന്നു കൊണ്ടേ ഇരിക്കും. . .കാരണം. നട്ടെല്ല് പാർട്ടിക്ക് അടിയറവ് വെച്ച് പിണറായിയെ ഇരട്ടച്ചങ്കൻ എന്ന് വിളിക്കേണ്ട ഗതികേട് അദ്ദേഹത്തിനില്ല. . . Hats off to your bravery and impartiality. . .
It is nice to see you in all Platforms... Your straight forwardness create enemies.... Shamsheer/ Sworaj/VT.... CK & E.Balanandan are the most neglected leaders aftermath of their demise.... You should quote Mrs.Balanandan about the way Party had discarded her from the Party activities....
We need more episodes, സിനിമാക്കാരന്റെ വിടലുകൾ അല്ലാ , രാഷ്ട്രീയത്തിന്റെയും ബ്യൂറോക്രസിയുടെയും അടിയൊഴുക്കുകളുടെ ഒരു വിശകലനം ആണ് പുതിയ തലമുറയ്ക്ക് വേണ്ടത്. . .അല്ലെങ്കിൽ ഫാൻസ് , രാഷ്ട്രീയ ആരാധന ഇതൊക്കെ ഒരു ക്യാൻസർ പോലെ പടരും പുതുതലമുറയിൽ. . .ചെ ഗുവേര എന്തെന്നറിയാതെ അങ്ങേർക്ക് മുദ്രാവാക്യം വിളിക്കുന്നത് പോലെ , വാടിക്കൽ രാമകൃഷ്ണന്റെയും , രാജന്റെയും , വർഗീസിന്റെയും ചരിത്രം അറിയാതെ പാർട്ടിക്ക് വേണ്ടി സിന്ദാബാദ് വിളിക്കുന്ന കുട്ടി കുരങ്ങുകൾക്ക് അതൊരു കണ്ണ് തുറക്കൽ ആയിരിക്കും
C K വ്യത്യസ്തനായ നേതാവായിരുന്നു. ജയശങ്കർ പറഞ്ഞത് കൊണ്ടല്ല. വിഷയങ്ങൾ പഠിച്ചു അവതരിപ്പിക്കുന്നതിൽ അദ്ദേഹത്തെ പോലെ ഒരാളെ കാണാൻ പറ്റിയിട്ടില്ല. മാത്രമല്ല, വിമർശകരോട് ഏറ്റുമുട്ടുമ്പോൾ അദ്ദേഹത്തിന്റെ ഒരു ക്ളാസ്, കാണേണ്ടതാണ്. വളരെ സംയമനത്തോടെ കാര്യങ്ങൾ പറയും, മറുപടി കൊടുക്കേണ്ടവർക്ക് കൃത്യമായി മറുപടി പറയും. മറുപടി കേട്ടാൽ മനസ്സിലാകും അദ്ദേഹത്തിന്റെ ആ വിഷയത്തിലുള്ള പഠനത്തിന്റെ വ്യാപ്തി. സെക്രട്ടറി ആയിരുന്ന സമയത്ത് സഹോദരപാർട്ടിക്ക് മറുപടി കൊടുത്തിരുന്ന ചില പത്രസമ്മേളങ്ങൾ കാണേണ്ടതാണ്
Hello Safari,What happened Ad.Jayashankar video ....Suddenly its stopped...Without any information. Hope u noticed, after upload his video before completing 24hours 3K viewers watched this video....At least give us proper clarification. His episode completed or it may restart ????
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ua-cam.com/video/gQgSflCpC08/v-deo.html
Safari Anitha prathap nteum upload cheyyuvan sadikkumo
Safari
From where U get the energy to make statements in politics thereby sifting " others hollow arguments? Tku sir, after sri az hiked mash, u r the true kerala put ran.
I did.
Please broadcast more episodes on Advocate Jayashankar. . .
താങ്കളുടെ തുറന്നു പറച്ചിലുകൾ രാഷ്ട്രീയം നോക്കാതെ ഇഷ്ടപ്പെടുന്നവർ ഇവിടെ ലൈക്ക്
King of modern political satire ... ഇതുപോലെ ഒരു ഐറ്റം കേരളം പോലുള്ള രാഷ്ട്രീയ സമൂഹത്തിൽ അത്യാവശ്യമാണ്... 😍
അറിവാണ് ഏറ്റവും വലിയ സമ്പത്ത് 👌👌👌 സഫാരി ടിവി ക്ക് എന്റെ ബിഗ് സല്യൂട്ട് 😍😍
ഈ കാലഘട്ടത്തിൽ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ട ഒരു മനുഷ്യൻ...
Same feel kuthanur
മുഖം നോക്കാതെ വ്യക്തിപരമായ നിലപാടുകൾ പറയുവാൻ ഭയമില്ലാത്ത
കേരളത്തിൻറെ അഭിമാനമായ വിരലിൽ എണ്ണാവുന്ന മലയാളികളിൽ
ഒരാളായ താങ്കൾക്ക് എല്ലാ നന്മകളും നേരുന്നു.
എട്ടാമത്തെ എപ്പിസോഡും കണ്ടു വളരെ മനോഹരം ഇത് തീരാതിരു ന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി ജയശങ്കർ സർ നിങ്ങൾ കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലയിലെ പകരം വെക്കാനില്ലാത്ത ബഹുമുഖ പ്രതിഭയാണ് നിങ്ങളെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നു
manojkaniyery mano I
ഞാനും ഇന്ത്യാവിഷൻ മുതൽ പുള്ളിയെ ഫോളോ ചെയ്യുന്നു. നല്ല ചരിത്രബോധം ഉണ്ട് പുള്ളിക്
വരാന്ത്യം ആയിരുന്നു ഹാസ്യാത്മക രാഷ്ട്രീയ വിശകലന പരിപാടികളുടെ ഗോഡ് ഫാദർ. . .
വിഷയം ഏതുമാവട്ടെ പക്ഷെ ജയശങ്കർ സാറാണ് സംസാരിക്കുന്നതെങ്കിൽ കേൾക്കുമ്പോളുള്ള ഒരു സുഖം അത് വേറെ ലെവലാണ്
ഒരുപാട് ഇഷ്ടമാണ് ഇദ്ദേഹത്തെ കേൾക്കാൻ. നന്ദി 👌🙏❤
സർ ആയു രാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ. ശത്രുക്കൾ ഉണ്ടാകും ജനങ്ങൾക്ക് അങ്ങയുടെ ജീവിതം വേണം.
ഏറ്റവും ഇഷ്ടം...... ജയശങ്കർ sir
8 എപ്പിസോഡും മനോഹരം ആയിരുന്നു adv. ജയശങ്കർ സർ നിങ്ങളെ എതിർകാം അപഹസികാം പക്ഷെ അവഗണിക്കാന് ഒരിക്കലും കഴിയില്ല
മനോഹരം .ജയശങ്കറിന്റെ എപ്പിസോഡുകൾ വർണിക്കാൻ വാക്കുകളില്ല .ഇത് തീരാതിരുന്നെങ്കിലോ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു .സഫാരി ചാനൽ കാണുന്നത് തന്നെ ജയശങ്കർ സാറിന്റെ ഈ പ്രോഗ്രാം വന്നത് കൊണ്ടാണ് .
എല്ലാ വിഷയത്തിലും വളരെ അതികം പാണ്ഡിത്യം ഉള്ള ഏറ്റവും നല്ല പൊതുപ്രവർത്തകൻ, ഇതിൽ ഉപരി നല്ല മനുഷ്യൻ ഇഷ്ടംമാണ് സാർ നിങ്ങളെ എല്ലാവർക്കും
Advocate Jayashankar💪💪💪
3:00 ഇതുകേള്കുമ്പോൾ എന്നെ വെറുക്കുന്ന ആളുകൾക്ക് ഭയങ്കര പ്രയാസമുണ്ടാകും ..അതാണെന്റെ ഏറ്റവും വലിയ സന്തോഷം
Thug life
Phsyco
, ❤😂😂😂
😅❤️
':ഞാൻ എനിക്കു തോന്നുന്നതേ പറയുകയുള്ളൂ" അതാണ് നിങ്ങളെ ഇഷ്ട്ടപ്പെടാൻ കാരണം!
സാറിന്റെ മലയാളം കേൾക്കാൻ വേണ്ടി സാറിന്റെ യൂട്യൂബ് കാണുന്നത്. ലളിൽ മായ രസകരമായ varnana
Adv shri J ayasankar yr memory power
Is great.
A krishna Iyer
❤❤❤❤❤❤❤❤❤❤
Your guru was my senior in chitter college and my brothers class fellow.He ,then was a role model for many.
Advocate Jayashankar has the guts to call a spade a spade. That's his USP.
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പരിപാടി വാരാന്ത്യം
അവസാന കാലത്തെ കുറച്ച് എപ്പിസോഡുകൾ ഇന്ത്യാവിഷൻ അപ്ലോഡ് ചെയ്തിട്ടുണ്ട്
വാരാന്ത്യം . കലൈഡോ scope
ഇന്ന് ഒന്നു മുതൽ എട്ട് വരെയുള്ള എപ്പിസോഡും കണ്ടു. രാഷ്ട്രീയവും അറിവും അസ്വദിച്ചു. തുടർത്തകൾക്കായി കാത്തിരിക്കുന്നു.
Sir I am very big fan of you he is a real iratta changan sathyam arude mugathu nokiparayan dhairyamulla vecthi
This man is so superb in his open way of talking and criticism. ...congrats sir...pls continue the same.kudos to you.
Very interesting to listen and good narration.. I wait for the new episode daily
സർക്കാസത്തിന്റെ സുൽത്താൻ
സർക്കാസം ... അർത്ഥം ... പറഞ്ഞു തരുമോ
വീഡിയോ കാണുന്നതിന് മുന്പേ ലൈക് അടിച്ചു
കാരണം എന്തോ എനിക്ക് നിങ്ങളെ ഇഷ്ടം ആണ് 🌹🌹🌹
പിണറായി വിജയൻ അച്യുതാനന്ദൻ ഗ്രൂപ്പിനെ വെട്ടി നിരത്തുമ്പോൾ, പല ശിങ്കിടികളും കൂട് വിട്ട് കൂട് മാറി പിണറായി ലോബിയിൽ ചേക്കേറി. . .അതിൽ പിന്നെ പാർട്ടിയിൽ നിന്ന് പിണറായിക്ക് എതിരെ വിമർശനങ്ങൾ ഒന്നും പൊങ്ങിയിട്ടില്ല. . .അപ്പോഴും ഇപ്പോഴും ഇനി എപ്പോഴും ജയശങ്കർ സാറിന്റെ അഭിപ്രായങ്ങൾ വന്നു കൊണ്ടേ ഇരിക്കും. . .കാരണം. നട്ടെല്ല് പാർട്ടിക്ക് അടിയറവ് വെച്ച് പിണറായിയെ ഇരട്ടച്ചങ്കൻ എന്ന് വിളിക്കേണ്ട ഗതികേട് അദ്ദേഹത്തിനില്ല. . . Hats off to your bravery and impartiality. . .
വളരെ ശരി
Thanks for sharing
*തന്റേടം ഉള്ള വെക്തി*
ഇപ്പോഴും തൊണ്ടയിടുന്നതറിയാം
Nice narration by jayasankhar sir
Nice vedio
I can not stop listening u
Thrilling Episode Ayirunnu Sir ennathethu..🙏 eniyum ethepolathe anubhavangal prethikishikunnu.
Super
Fantastic video.
ജയശങ്കർ സർ താങ്കൾ സതൃം പറയുന്നു ഇക്കാല ത്ത് വിരളം
Salute you sir✊️
Good
ഹൃദയം ഉള്ളവർക്കും തലയിൽ തലച്ചോർ ഉള്ളവർക്കും തൊലിക്ക് സ്പർശന ശക്തിയുള്ളവർക്കും മാത്രമേ കണ്ണിൽ കണ്ണുനീർ ഉണ്ടാവുകയുള്ളൂ.
നന്ദി സർ
Credibility at its best....
It is nice to see you in all Platforms... Your straight forwardness create enemies....
Shamsheer/ Sworaj/VT.... CK &
E.Balanandan are the most neglected leaders aftermath of their demise.... You should quote Mrs.Balanandan about the way Party had discarded her from the Party activities....
Great advocate
കട്ട fan ❤
ഈ പരിപാടിയിൽ T P sreenivasan(മുൻ അമേരിക്കൻ അംബാസിഡർ) സാറിനെ കൊണ്ടുവരണം എന്നൊരപേക്ഷയുണ്ട്. അദേഹത്തിന്റെ സ്പീച് നല്ല രസമാണ്.
sir you are very great. Great salute to you
ഏറ്റവും മികച്ച രാഷ്ട്രീയ നിരീക്ഷകൻ
ഓഹ് ..വന്നല്ലോ EPI :8
ആകാംഷയോടെ കാത്തിരിക്കുവായിരുന്നു
Roaring lion in Kerala political charcha vedi. Sir keep it up
Adv jayashankar, yadhardha rashtreeya nireekshakan.
Please try to do another series with Adv Jayashankar
Great
കൊണ്ഗ്രെസ്സുകാരും RRSകാരും ഒരേപോലെ നെഞ്ചിലേറ്റിയ വ്യക്തി
I follow u sir ...jaydhankar Jim ki jai
കേൾക്കാതിരിക്കുന്നതെങ്ങനെ!
Outspoken. Keep it up.
1:20 അതാണ് ആലുവ😂
We need more episodes, സിനിമാക്കാരന്റെ വിടലുകൾ അല്ലാ , രാഷ്ട്രീയത്തിന്റെയും ബ്യൂറോക്രസിയുടെയും അടിയൊഴുക്കുകളുടെ ഒരു വിശകലനം ആണ് പുതിയ തലമുറയ്ക്ക് വേണ്ടത്. . .അല്ലെങ്കിൽ ഫാൻസ് , രാഷ്ട്രീയ ആരാധന ഇതൊക്കെ ഒരു ക്യാൻസർ പോലെ പടരും പുതുതലമുറയിൽ. . .ചെ ഗുവേര എന്തെന്നറിയാതെ അങ്ങേർക്ക് മുദ്രാവാക്യം വിളിക്കുന്നത് പോലെ , വാടിക്കൽ രാമകൃഷ്ണന്റെയും , രാജന്റെയും , വർഗീസിന്റെയും ചരിത്രം അറിയാതെ പാർട്ടിക്ക് വേണ്ടി സിന്ദാബാദ് വിളിക്കുന്ന കുട്ടി കുരങ്ങുകൾക്ക് അതൊരു കണ്ണ് തുറക്കൽ ആയിരിക്കും
Correct
18.25.... ആട് കടിക്കാത്ത കേസ്.... 😄😂😂😂👍👍
Good ethra kettalum oru maduppilla.👍
Baki vedeos evide
🙏❤️SK
Jayasankar sir!! is there a way to bring Supreme Court advocates for bhavana??
💛💛
👍👍👍👍
Sir , Congrats
class
Next episode please
Sir Kindly write an autobiography
Where is Ad Jayasankar?
സാർ ഒരു വലിയ സംഭവമാണ്. വിദ്വേഷം നിറഞ്ഞ അപവാദപ്രചാരണത്തിന്റ padam ഏതു ഗുരുവാ പഠിപ്പിച്ചത്?
C.k chandrappan was a great leader
Shri Chandrappan was a best politician ever seen. CPI lost the best leader. all others are
hopeless or useless
Is this the last from advocate JayaShankar series
C K വ്യത്യസ്തനായ നേതാവായിരുന്നു. ജയശങ്കർ പറഞ്ഞത് കൊണ്ടല്ല. വിഷയങ്ങൾ പഠിച്ചു അവതരിപ്പിക്കുന്നതിൽ അദ്ദേഹത്തെ പോലെ ഒരാളെ കാണാൻ പറ്റിയിട്ടില്ല. മാത്രമല്ല, വിമർശകരോട് ഏറ്റുമുട്ടുമ്പോൾ അദ്ദേഹത്തിന്റെ ഒരു ക്ളാസ്, കാണേണ്ടതാണ്. വളരെ സംയമനത്തോടെ കാര്യങ്ങൾ പറയും, മറുപടി കൊടുക്കേണ്ടവർക്ക് കൃത്യമായി മറുപടി പറയും. മറുപടി കേട്ടാൽ മനസ്സിലാകും അദ്ദേഹത്തിന്റെ ആ വിഷയത്തിലുള്ള പഠനത്തിന്റെ വ്യാപ്തി. സെക്രട്ടറി ആയിരുന്ന സമയത്ത് സഹോദരപാർട്ടിക്ക് മറുപടി കൊടുത്തിരുന്ന ചില പത്രസമ്മേളങ്ങൾ കാണേണ്ടതാണ്
🤣🤣🤣aa gurunadhante okke gathikedu
Hello Safari,What happened Ad.Jayashankar video ....Suddenly its stopped...Without any information. Hope u noticed, after upload his video before completing 24hours 3K viewers watched this video....At least give us proper clarification. His episode completed or it may restart ????
Jayashankar sarine verukkunna aara evide ullath
Sir thankale varrukkunnavar jelasinte assukam ullavaranu. Sir, thankal annanu CM ne Polum Mugathu Nokki Chutta marupadi kodukkunna Pully.
സൂപ്പർ സാർ
kadthi best
DEAR SIR , WHY THIS STOPPED WITHOUT ANY INFORMATION
👍👍👍
സഖാവ് സി കെ ..❤️❤️🚩
,,💪💪
K g balakrishnanan sherikkum azhimathi aano
Vellapally panakizhy thannille
പണ്ട് നല്ല ഇഷ്ടമായിരുന്നു, പിന്നീട് സെലക്റ്റീവ് വിമർശകനും സെലക്റ്റീവ് നിരീക്ഷകനും ആയപ്പോ ഫോളോ ചെയ്യൽ ഒഴിവാക്കി...
O😅😅🎉
Thallennu paranjal ingane thallanam 😂😂😂
എന്തായാലും കെ ജി ബാലകൃഷ്ണനും ആയി ബന്ധപ്പെട്ട പെരുവയിലെ സ്നേഹ ജ്വല്ലറി പൂട്ടി
I don’t remember about his family (wife & kids) in any of the episode.
Brijith Vijayan Recently he married
Sarath Kumar .. ahh ok.. thx for update
His spouse's name is Dr Jaya Jayasankar
great.u r so genuine.
@@manugovindaswathy ?
18:06 :-)
Evoor P Ramakurup
Ariyumo
Mettutha Narayanan ariyumo
Why can't you contest in election?
Adunika kunjan nambiar
വെറും 8 അധ്യായത്തോടെ ജയശങ്കർ സാറിന്റെ ചരിത്രം തീർന്നോ? അതെങ്ങനെ സംഭവിക്കും. ബാക്കി പറഞ്ഞിട്ടുണ്ടാവുമല്ലൊ അഡ്വക്കറ്റ്. പലരുടെയും ഊടുപടം അഴിഞ്ഞു വീഴുമെന്ന് മനസിലായതിനാൽ നിർത്തിയതാണോ സഫാരീ നീ ഇത്.?
സംശയം ഉണ്ട്
Athavananu sadhyatha. Looks like Santhosh george is scared to let him speak
56 vayassu oru prayamalla sir. Ini minimum oru mupathu kollam pokande ...!