ആ യാഥാർഥ്യത്തിനു മുന്നിൽ പകച്ചു പോയി | Adv Jayashankar 5 | Charithram Enniloode| Safari TV

Поділитися
Вставка
  • Опубліковано 28 січ 2025
  • സ്വായത്തമാക്കിയതൊന്നുമല്ല പ്രവർത്തികമാക്കേണ്ടതെന്ന തിരിച്ചറിവുണ്ടായതിനെപ്പറ്റി അഡ്വ. ജയശങ്കർ..
    Charithram Enniloode Epi 1230
    Stay Tuned: www.safaritvch...
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8ncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ► Subscribe to Safari TV: goo.gl/5oJajN
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

КОМЕНТАРІ • 94

  • @chakrapanikumaran1976
    @chakrapanikumaran1976 6 років тому +63

    Adv. ജയശങ്കർ ഒരു പ്രസ്ഥാനമാണ്. അദ്ദേഹം സിപിഐ യുടെ അനുഭാവി ആണെങ്കിലും, വസ്തുനിഷ്ഠമായ വിമർശനങ്ങൾ ആണ് എപ്പോഴും നടത്തുന്നത്. കേരളത്തിൽ ഇദ്ദേഹത്തെ പോലെ ഓരോ ഡിസട്രിക്കിലും ഒരാൾ വീതം സത്യസന്ധതയോടെ അന്യായങ്ങളെ എതിർത്തു സംസാരിച്ചാൽ ഇന്ന് കേരളത്തിൽ ചെകുത്താന്മാർ അഴിഞ്ഞാടുകയില്ലായിരുന്നു. സമുഖത്തിനു എന്നും ഒരു പ്രചോദനമാണ്. Best wishes.

  • @rpkvlogs001
    @rpkvlogs001 6 років тому +34

    ഈ തലമുറയേയും പഴയ തലമുറയേയും വേർതിരിക്കുന്ന ഒരു പ്രധാന കാര്യം സ്നേഹസമ്പന്നരായ ഗുരുക്കന്മാരുടെ അഭാവം ആണ്.

  • @razakpang
    @razakpang 6 років тому +92

    താങ്കളുടെ ഈ മെമ്മറി പവർ ആണ് അങ്ങയെ പഠനത്തിൽ സഹായിച്ചത് എന്ന് സാരം

  • @sureshkoodaram459
    @sureshkoodaram459 6 років тому +15

    ജയശങ്കർ സാർ, സൂപ്പർ താങ്ങളുടെ ഓരോ ടോക്കും , ആയുഷ് മാൻ ഭവ :

  • @sreenivasan9182
    @sreenivasan9182 4 роки тому +2

    വിഷയമേതായാലും എത്ര കേട്ടാലും മുഷിയില്ല താങ്കളുടെ സരസഭാഷണം.....

  • @nammals
    @nammals 5 років тому +6

    ഇത് പോലെ ഓര്മ ശ്ശക്തി ഉള്ളത് രമേശ് പിഷാരടി ആണ് ... രണ്ടു പേരും മികച്ച വാഗ്മി

  • @AJ-vm7dg
    @AJ-vm7dg 6 років тому +21

    അഹങ്കാരം ഇല്ലാത്ത ഒരു LDF അനുഭാവി ആണ്‌ താങ്കൾ, ഒപ്പം എളിമയും താങ്കളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തൻ ആക്കുന്നു .🙏

  • @pcveeran5436
    @pcveeran5436 2 роки тому +1

    I heard a great speach . From manjeri ...I never got as like this.he will be a memorable event....

  • @brijithvijayan9015
    @brijithvijayan9015 6 років тому +14

    Narration is very interesting .. he has awesome memory

    • @lijovarghese6884
      @lijovarghese6884 6 років тому +2

      Brijith Vijayan MA history 1st rank holder😍

  • @pcveeran5436
    @pcveeran5436 2 роки тому +1

    His speech always concluded for human's rights.....

  • @vpgirinair
    @vpgirinair 6 років тому +4

    Very nice speech.... Informative.. thank you sir..

  • @pcveeran5436
    @pcveeran5436 2 роки тому +1

    A great man

  • @pcveeran5436
    @pcveeran5436 2 роки тому +1

    I pray for jayasanker for long life.

  • @cmntkxp
    @cmntkxp 6 років тому +27

    oru 100 episode undayirunnekil

  • @rajeshsivaraman9494
    @rajeshsivaraman9494 5 років тому +1

    ഇത്രയും തീവ്രമായ ജീവിതാഅനുഭവങ്ങളൂടെ ഉടമയാണെന്ന് അറീല്ല 🙏🙏

  • @ratheeshsr1412
    @ratheeshsr1412 Рік тому

    Good job sir

  • @madhusoodhanan1489
    @madhusoodhanan1489 4 роки тому +1

    Really enjoyed

  • @pcveeran5436
    @pcveeran5436 2 роки тому +1

    I think this advocate is a great man..We must admire him always.

  • @rajanmenon4180
    @rajanmenon4180 2 роки тому

    അഡ്വ: ജയശങ്കർ യെന്ന പേര് ഓർമ്മ വരുന്നത് ഒരു കൗതുകത്തോടെയും , ഒപ്പം ബഹുമാനത്തോടേയുമാണ്

  • @santhoshsanthosh-st7pz
    @santhoshsanthosh-st7pz 5 років тому +2

    Love you very much sir...

  • @javadhasan8609
    @javadhasan8609 6 років тому +4

    ജയശങ്കർ സാർ.... എല്ലാ അനുഭവങ്ങളും ഞങ്ങളോട് പറയണം....

  • @santhips
    @santhips 4 роки тому +2

    Adv: Jayasankar onlyOne !

  • @adv.skdath3672
    @adv.skdath3672 4 роки тому +1

    Please make a play list containing full video

  • @00badsha
    @00badsha 5 років тому +1

    Thanks for sharing

  • @lonappanmv3948
    @lonappanmv3948 Рік тому

    Enikku parichayamulla aal good person ❤

  • @vijithpt4248
    @vijithpt4248 6 років тому +25

    ഇവരിലൂടെയും ചരിത്രം കേൾക്കാൻ ഇഷ്ടം.❤️
    1 .വി കെ മാധവൻ കുട്ടി
    2 . കല്ലൻ പൊക്കുടൻ
    3 . മുരളി തുമ്മാരുകുടി
    4 . ടി ഡി ടി ആചാരി
    5 . ഡോക്ടർ ജോസ് ചാക്കോ പെരിയപുറം

  • @dixonjohn9413
    @dixonjohn9413 6 років тому +7

    കേൾക്കാൻ നല്ല രസമാണ്

  • @Shyammattakkara75
    @Shyammattakkara75 6 років тому +14

    Valare നന്നാവുന്നുണ്ട്

  • @nineshkumar3088
    @nineshkumar3088 6 років тому +48

    അങ്ങയുടെ ഏത് സംസാരം കേട്ടാലും ചിലത് പഠിക്കാനുണ്ടാകും...
    നന്ദി സർ....
    തലയിലെന്തു പറ്റി മാർജാരൻ മാന്തിയോ...?

    • @vkbabyrajini9927
      @vkbabyrajini9927 6 років тому +3

      ഞാൻ ഏറെ ഇഷ്ടപ്പെടുന്ന സാമൂഹ്യ നിരീക്ഷകൻ

  • @r.cprakash9972
    @r.cprakash9972 6 років тому +1

    Go ahead sankerji, u r great

  • @pradeepedaicode4600
    @pradeepedaicode4600 6 років тому +4

    Kudos to jayasankhar sir

  • @kishorkp6958
    @kishorkp6958 6 років тому

    Good narration

  • @vaanaveeran7753
    @vaanaveeran7753 6 років тому +4

    Yes

  • @ajayankumar8629
    @ajayankumar8629 6 років тому +67

    ജയശങ്കർജി നട്ടെല്ല് വളയ്ക്കാത്ത വ്യക്തി അങ്ങേയ്ക്ക് എന്റെ പ്രണാമം.

    • @manuvlog6835
      @manuvlog6835 Рік тому

      പ്രണാമം 😀😀നമസ്കാരം ഓക്കേ പ്രണാമം.. മരിച്ചു പോയ വർക്ക്‌ അല്ലെ 😂😂

  • @sudheendrann2869
    @sudheendrann2869 5 років тому

    Good

  • @remeshnarayan2732
    @remeshnarayan2732 4 роки тому +1

    It was Jose T. Manjooran (instead of V). All the best sir.

  • @unniknairnair6017
    @unniknairnair6017 Рік тому

    ❤❤❤❤❤❤

  • @sushamamn9794
    @sushamamn9794 2 роки тому

    അവകാശികൾ ഞാനും വായിച്ചു🙏

  • @sharafudeensharafudeen9919
    @sharafudeensharafudeen9919 5 років тому +1

    Jeevitha anubhavum padana vum nalla ormmakal ....pashay achantay pattannulla marrannam .....
    Sir .....
    Orru cherriya samshayam ...
    Court I'll ennu vathi vakkeel prathi vakkeelum othu kalli yum chela judge mar evaruday thalppariyathinu vithikal parranju vathi yuday case thallunnu ....vathiyea norril kelkkathay ......parri poornna parrishothana nadathathay vakuppu kallooday saashiya patram Ellathay yum full vathi yuday sannithiyam Ellathay ulla vithikal assadu allay ....?
    Maradu case .......
    Nagarra Sabha yum sarkkar m bentha petta vakuppu kallum kuttakkar m veezhuchayum may kannam ....orru day yil ponggiya buildingu Alla ... department palanum land udastatha yum encory yum fee's vaggi nimmanna approval koduthu varshagal yeduth work theernna buildingu ...e flat Kal avar vittu ....NO ettu tax adachatum register cheyuthatum mannu ....ethellam niyama parram aannu .... official ...
    Flat udama Kal kuttakkar Alla .... flat udama kalck mudakkiya pannam nashdom vum koodi kodukkathay etu pollay errakki Vidal .... building pollickal niyama sathiyatha uddo ...?sothinum jeevanum sambrrashannam kodukkal neethi yum kodukkal court nta bathiyatha aannu adistana thathom ....vathiyum kashiyum flat udama Kal evarray kelkkathay ulla vithi ... sarvathum kelkkannam ...theera deasham prallayam thagan kazhiyuka Ella yenna vithi yil e prallayam kazhinja prallayam mun prallayagal e buildingunum puzhackim thadassam Ella 2/5/10 kollam prallayam court nireeshikkattay ... buildingu pinnay pollichal porray ...? 💯 year nu mukallil onnum sabbavickuka Ella 50/year buildingu nu kalavathi ....
    Servy commission judicial commission CBI enforcement vithackta samathi Kal report chief justice nta full benchil vechu theerppakkannam case ...aarru kuttakkar ... niyamam nirmmicha varro ... niyam palakarro .... Builder's voo .... Land vaguka buildingu kettuka vilckuka evarruday jobs business ... evar license cy .....? Pollickal nissaram Alla .... sarkkar yettadukkannam mudakkiya pannam koduthal case theerrum ....purram pokku uddagill patta karrar vevasta I'll vittu kodukkuka pizha yum .... neethiyum manushathom vum vedday ...?

  • @josekthomas3387
    @josekthomas3387 3 роки тому

    ഒരു പിശക്....
    (Ref..8:15)....'കോളജിൽ' പോയിക്കഴിഞ്ഞാൽ ജഡ്ജി...
    'കോടതിയിൽ' ചെന്നാൽ ജഡ്ജി എന്നാവും ഉദ്ദേശിച്ചത്...

  • @lemonjude3937
    @lemonjude3937 5 років тому

    Interesting..🤙🤙

  • @abhilashneelampilly1526
    @abhilashneelampilly1526 6 років тому +38

    ഞാനൊരു CPIM അനുഭാവിയാണ്....എന്തൊക്കെ പറഞ്ഞാലും ശങ്കരൻ വക്കീൽ mess ആണ് 😁😂

    • @dfsctaloga
      @dfsctaloga 6 років тому +6

      mess alla bhai, "Mass" aanu.... aaahh CPIM kaaranalle.... saaramilla.

    • @roopeshk.r6272
      @roopeshk.r6272 6 років тому +1

      Hotdog....hotdog......!!!

    • @abeykuriakose1403
      @abeykuriakose1403 6 років тому

      Abhilash Neelampilly that is why you are a cpim

    • @paulatreides6218
      @paulatreides6218 5 років тому

      @@dfsctaloga FFC onnum valiya parichayamillalle....Potte saramilla...

    • @girijanair348
      @girijanair348 2 роки тому

      @@dfsctaloga 👍🏻👌🏽👍🏻

  • @ateammhom6098
    @ateammhom6098 4 роки тому

    🙏❤️SK

  • @sanalvr07
    @sanalvr07 6 років тому

    സൂപ്പര്‍

  • @axiomservice
    @axiomservice 3 роки тому

    വിക്ട് വർഗ്ഗീസ് ഇപ്പൊൾ എന്ത് ചെയ്യുന്നു sir

  • @sureshvasudevan7032
    @sureshvasudevan7032 6 років тому +3

    sir...yadharthangal eppozhun paryunnu...

  • @razakpang
    @razakpang 6 років тому +22

    റാവുത്തർ ...'' കോടതിയിൽ കള്ളം പറഞ്ഞാൽ ശിക്ഷ ഉണ്ടാവുമോ''....?

  • @myindia9121
    @myindia9121 6 років тому +2

    Thanghalil ninnum palathum patikkanundu.........

  • @govindm9984
    @govindm9984 4 роки тому +1

    കൊച്ചുതമ്പി റാവുത്തർ... the terror

  • @madhavam6276
    @madhavam6276 6 років тому +5

    🤗

  • @ArshakKerala
    @ArshakKerala 6 років тому +2

    👍

  • @krishnadasr5024
    @krishnadasr5024 3 роки тому +1

    He is freed from cpm evils.

  • @kkvs472
    @kkvs472 6 років тому

    പ്രണാമം 🙏

  • @rajendrann6988
    @rajendrann6988 5 років тому +1

    കള്ളം പറഞ്ഞതിനുള്ള ശിക്ഷയല്ല അമ്മ നെറെ മരണം
    പക്ഷേ പ്രകൃതി നിയമമതാങ്ങ്

  • @bineshnambala5997
    @bineshnambala5997 6 років тому

    respect

  • @pitbullpitbull2357
    @pitbullpitbull2357 6 років тому +1

    ഭയങ്കരൻ, കേമൻ, സര്വകലാവല്ലഭൻ.

  • @alexdavid5050
    @alexdavid5050 6 років тому +19

    " തറവാട്ടിലെ ആദ്യത്തേ ബുദ്ധിജീവി "

    • @surendranathahegdon482
      @surendranathahegdon482 6 років тому +1

      Super observations everytime. Be aware of CPM Leaders and try to soften hard hits.

    • @agnelmattai4456
      @agnelmattai4456 6 років тому

      Mmm. അവസാനത്തെയും . A rare breed

  • @annakuttyjohn8409
    @annakuttyjohn8409 4 роки тому

    അന്നേ മുതൽ കള്ളം പറയുമായിരുന്നു?!🤔

  • @kanjinkattu
    @kanjinkattu 6 років тому

    Great.

    • @sivarajand9444
      @sivarajand9444 6 років тому

      സാറിനെ നമിക്കുന്നു

    • @shafeeqshafeeq5786
      @shafeeqshafeeq5786 6 років тому

      Jaya shankar nigalkk rashtreeyathil vannode

  • @Aravindskumar-vf5lo
    @Aravindskumar-vf5lo 6 років тому

    Le first year ll.bk padikkunna njan 😅

  • @ajithaedappattu3429
    @ajithaedappattu3429 6 років тому

    ശരിയാ പ്രാക്ടീസ് ചെയ്യാൻ case filing and performing procedure പഠിച്ചാൽ മതി ബാക്കിയൊക്കെ കേസ് കൈകാര്യം ചെയുന്നതനുസരിച് പഠിച്ചു പൊക്കോളും..

  • @kiranmuraleekrishnan
    @kiranmuraleekrishnan 11 місяців тому

    rawther oru rakshayum illa... vakkeel profession interesting aanennu ippozhaanu manassilaakunnathu., kallavum chathiyum manasaakshi illaatha reethikalum maathramaanu ennaanu ithuvare karuthiyirunnathu..
    edit: vincent nte kaaryam., chiriyil ninnum oru vallaatha avasthayilekku ottayadikku maattikkalanju..

  • @buizinessbuiziness6490
    @buizinessbuiziness6490 6 років тому +3

    You're interesting but any attended case win or

  • @jayathomas2737
    @jayathomas2737 6 років тому +1

    😄😄

  • @xaviskjose5143
    @xaviskjose5143 4 роки тому

    Arkum swantham perea iztamalla

  • @JosCherian
    @JosCherian Рік тому

    Appol lawyer aakum vare oru pottan aayirunnu Alle?😂

  • @georgekunnel7640
    @georgekunnel7640 6 років тому

    It is a inspiring topics for youngsters other than tv.channel bulshit charcha,s

  • @nabeelshamsudeen6813
    @nabeelshamsudeen6813 6 років тому +2

    mookku adanju irikuvanenu thonnunu..

    • @jagadeeshchandran8832
      @jagadeeshchandran8832 6 років тому

      nabeel shamsudeen അങ്ങനാ പുള്ളി സംസാരിക്കുന്നേ

  • @beenarajan4842
    @beenarajan4842 2 роки тому

    Nice

  • @joyc3043
    @joyc3043 2 роки тому

    😊