ജപമാല ചൊല്ലിയാല്‍ അന്നംമുട്ടില്ല | Anugrahamala Emmanuel Jayakumar Epi : 5

Поділитися
Вставка
  • Опубліковано 26 лис 2024

КОМЕНТАРІ • 113

  • @nishasimonnisha5087
    @nishasimonnisha5087 Рік тому +65

    പരിശുദ്ധ അമ്മേഎനിക്കുംകൊന്ത ചൊല്ലിപ്രാർത്ഥിക്കാൻ ഉള്ളകൃപ തരണമേആമേൻ

    • @divyamathew2569
      @divyamathew2569 Рік тому +6

      എനിക്കും 🙏❤️

    • @sajinikr6148
      @sajinikr6148 Рік тому +2

      എനിക്കും

    • @shamimanuel6111
      @shamimanuel6111 Рік тому +2

      Njanum nannayi budhimuttiyirunnu...ippol pattunnund...adhyam vendinga mudangathe dharikkuka....sampoorna japamala pattunnillenkil 1 vishwasapramanam, 1 swargadtanaya 10 nanma Niranjan,1 thrithvam...cholli niyogam samarppikkuka.

  • @radhamanithankappan9247
    @radhamanithankappan9247 Рік тому +8

    വേളാങ്കണ്ണിമാതാവേ കൊന്ത മുടങ്ങാതെ ചൊല്ലുവാൻ അനുജഹിക്കേണമേ 🙏🙏🙏

  • @lintajoy1112
    @lintajoy1112 Рік тому +5

    അമ്മേ മാതാവേ ഞങ്ങളുടെ മകളുടെ വിവാഹം ഈശോ ആഗ്രഹിക്കുന്ന മകനായി നടക്കാൻ അമ്മേ അനുവതിക്കണമെ....

  • @tanythomas7617
    @tanythomas7617 Рік тому +3

    അമ്മേ കൊന്ത ചൊല്ലാനുള്ള, പ്രാർത്ഥിക്കാനുള്ള കൃപ തരണമെ

  • @KondiramChavan-cv5kp
    @KondiramChavan-cv5kp Рік тому

    അമ്മേ ഞാൻ ജപമാല ചെല്ലുമ്പോൾ എന്റെ മനസ്സിൽ പല ചിന്തകൾ കടന്നു വരുന്നു. മനസിനെ എഗ്രഹമാകീ ജപമാല ചൊല്ലുവാൻ സഹായികീണമേ മാതാവേ.

  • @shanielizebeth
    @shanielizebeth 3 місяці тому

    അമ്മേ ഞങ്ങൾക്ക് ഒരു ഭവനം നല്കണമേ 🙏🙏

  • @thedailybread3217
    @thedailybread3217 Рік тому +1

    അമ്മേ എന്നെ സഹായിക്കണേ.. നല്ല Concentration ഓടുകൂടി പഠിക്കുവാൻ എന്നെ സഹായിക്കണേ. പഠിക്കാൻ സാധിക്കുന്നില്ല അമ്മേ.. എന്തൊക്കെയോ പഠിക്കുന്നു. ഒന്നും ഓർമയിൽ നിൽക്കുന്നില്ല. ബോധ ന്യാനത്തിന്റെ സിംഹസനമായ പരിശുദ്ധ അമ്മേ എന്റെ ബുദ്ധിയെ പ്രകാശിപ്പിക്കണമേ 🥹🥹🥹

  • @SindhuMary-l8e
    @SindhuMary-l8e Рік тому

    അമ്മേ പരിശുദ്ധ അമ്മേ എന്നെ അമ്മയുടെ സാക്ഷിയാക്കണമെ

  • @thresiajesus8234
    @thresiajesus8234 Рік тому +1

    Aakash, Akshy, നല്ല വിജയം ലഭിക്കാൻ മാതാവേ കനിയാണമേ

  • @shanielizebeth
    @shanielizebeth 3 місяці тому

    എന്റെ കുഞ്ഞിന്റെ പഠനത്തെ സമർപ്പിക്കുന്നു 🙏🙏

  • @shanielizebeth
    @shanielizebeth 3 місяці тому

    അമ്മേ എന്റെ ഭർത്താവിനെയും കുഞ്ഞിനേയും സമർപ്പിക്കുന്നു 🙏

  • @shanielizebeth
    @shanielizebeth 3 місяці тому

    അമ്മേ എന്റെ ഭർത്താവിന്റെ അമ്മയെയും സഹോദരി യെയും സമർപ്പിക്കുന്നു 🙏🙏🙏

  • @chinnujoseph2477
    @chinnujoseph2477 Рік тому +7

    Many times enikku food illathe erunnappol l got food from un expected place. Mother may is always with me.

  • @riyaroji8753
    @riyaroji8753 Рік тому +5

    പരിശുദ്ധ അമ്മേ എനിക്ക് ഏപ്രിൽ 1 നു നടക്കുന്ന german b2 എക്സാം പാസ്സ് ആവാൻ ഉള്ള കൃപ നൽകണേ. 🙏🏻

  • @benmd6091
    @benmd6091 Рік тому +1

    തമ്പുരാൻ അനുഗ്രഹിക്കട്ടെ

  • @jisilmathew6587
    @jisilmathew6587 5 місяців тому

    മാതാവേ എൻ്റെ പാപം എന്നോട് ക്ഷമിക്കണം ജാൻ പാപം ചെയ്തു എൻ്റെ പിഴ എൻ്റെ പിഴ എൻ്റെ വലിയ പിഴ

  • @പ്രതീക്ഷ-യ2ജ

    ശേഷം ആണ് ഞാൻ ആദ്യം ആയിട്ട് ബൈബിൾ നെ കുറിച്ച് കേൾക്കുന്നത് കൂട്ടുകാരി തന്നെ ആണ് ബൈബിൾ പരിചയപെടുത്തി തന്നത് ഉം സ്കൂൾ ലു അവളെ ബാഗ് ലു ഉള്ള ബൈബിൾ ആദ്യം ആയിട്ട് ഞാൻ കാണുന്നത് അങ്ങനെ അവൾ 👆 ആണ് ഞങ്ങളുടെ ദൈവം പറഞ്ഞ കാര്യങ്ങൾ 👆 പോലെ ആണ് ഞങ്ങൾ ജീവിക്കാ എന്ന് പറഞ്ഞു 👆 മറന്നു തെറ്റ് ചെയ്താൽ ദൈവം സങ്കടപെടും എന്നും പറഞ്ഞു അങ്ങനെ ഞാൻ ആദ്യം ആയിട്ട് ഉള്ള അറിവ് വെച്ച് പ്രാർത്ഥിച്ചു ബൈബിൾ തുറന്നു കിട്ടിയ വചനം 😍 എനിക്കു നിന്നെ കുറിച്ച് ഒരു പദ്ധതി ഉണ്ട് അതു നിന്റെ നാശത്തിനു ഉള്ളത് അല്ല ക്ഷേമത്തിനും നിനക്ക് ശുഭ മായ ഭാവിക്കും ഉള്ളത് ആണ് 😍 ഞാൻ എനിക്കു ഒരു ബൈബിൾ സ്വന്തം ആയിട്ട് കിട്ടാൻ 3 മാസം ആണ് ദാഹിച്ചു മോഹിച്ചു കാത്തു നിന്നത് കിട്ടുന്നെ ഇല്ലായിരുന്നു തടസങ്ങൾ കൊണ്ടു ആറാട്ട് മഹോത്സവം ആയിരുന്നു കിട്ടിയത് നു ശേഷം ഞാൻ ബൈബിൾ വായിമായിരുന്നു രാത്രി ഒക്കെ പഠന സമയത്തു വിളക്ക് കൊളുത്തി വെച്ച് വായിക്കും ആയിരുന്നു അപ്പൊ എല്ലാം ബൈബിbലു തുറന്നാൽ നിന്ന് ഈ മഴ വില്ല് പോലെ പ്രകാശം പരക്കും ആയിരുന്നു 😍 ഞാൻ 👆 കുറേ തവണ കണ്ടത് ആണ് 😍 ഞാൻ വിളക്ക് ഊതി നോക്കും അപ്പോയും പ്രകാശം 😍 എനിക്കു 👆 ആരോടും പറയാൻ പേടി ആയിരുന്നു ഒന്നാമത്തെ ഞങ്ങൾ ട്രൈബ് വേറെ വിശോസം എനിക്കു ഉണ്ട് എന്ന് എങ്ങാനും അറിഞ്ഞാൽ അപ്പൻ കൊല്ലും അങ്ങനെ ഭയ പെട്ടു നിക്കുന്ന കാലം 😌 ഞാൻ ബൈബിൾ നെ എന്റെ ബുക്ക്‌ കെട്ടിന് ഏറ്റവും അടിയിൽ വെച്ച് തുണി ഒക്കെ ഇട്ടു മുടി വെക്കും അപ്പൊ ഇടക്ക് ഭയങ്കര പ്രഡഡമായ ഗംഭീര ശബ്ദത്തിൽ എന്റെ പേര് വിളിക്കും പോലെ തോന്നും ആയിരുന്നു 😌 ആ ഇടക്ക് ആണ് എനിക്കു ഒരു സ്വോപ്നം ഉണ്ടായത് സ്വോപ്നത്തിൽ ഒരു പള്ളിയുടെ ഉൾ വശം ആ കുർബാന കുർബാന വെക്കുന്ന അവിടെ ഭയങ്കര വെള്ള പ്രകാശത്തിൽ അതു പോലെ ഒരു ദവള പ്രകാശം ഞാൻ ഇന്നേ വരെയും എവിടെ യും കണ്ടിട്ട് ഇല്ല അതു പോലെ ആ അൾത്താര യിൽ ആ വെള്ള പ്രകാശത്തിൽ ഒരു വലിയ വെള്ള ഡ്രസ്സ്‌ ഇട്ട കൈ രണ്ടും വിരിച്ചു പിടിച്ച ഒരു ആളു മുഖം ഒന്നും നോക്കാൻ പറ്റില്ല അങ്ങനെ നിക്കാ കാല് ഒന്നും നിലത്തു അല്ല അതിനു മുന്നിൽ വിവാഹ വേഷത്തിൽ ഞാനും എന്റെ മുന്നിൽ ചെക്കനും ഞാനും തല തായ്‌തി നിക്കാ ആ പ്രകാശ കൈ എന്റെ യും ചെക്കന്റെ കൈ കുട്ടി പിടിപ്പിച്ചു കുരിശ് വരച്ചു ഞങ്ങളെ അനുഗ്രഹിന്നു ചുറ്റും ഉള്ളത് ഒക്കെ ഞാനും കാണുന്നുണ്ട് എങ്ങനെ ഒക്കെ യോ ആരെയും മുഖം കാണാൻ പറ്റുന്നില്ല വിറ്റ് ന്താണ് ന്ന് വെച്ചാൽ ഞാനു ചെക്കനെ നോക്കുന്നെ ഇല്ല ഞങ്ങളെ കൈ കുട്ടി വെച്ച് ഞാനും കൈ വലിച്ചപ്പോൾ ആണ് ഞാനും ആ എൻഗേജ്മെന്റ് റിംഗ് നോക്കുന്നെ ആ ആ റിംഗ് ലു ഉള്ള പേര് കാരൻ ആണ് വർഷങ്ങൾ ഇപ്പുറം എന്നെ കല്യാണം കയിച്ചഎന്റെ ഇച്ചായൻ 😍 അന്ന് ഞാനും ഒരിക്കൽ പോലും മുഖം ഉയർത്തി ചെക്കനെ നോക്കിട്ടെ ഇല്ല എന്നെ ആരാ കെട്ടാൻ പോകുന്നെ എന്ന് പോലും എനിക്കു അറിയില്ലയിരുന്നു ആകെ എനിക്കു അരിയാ ആ റിംഗ് ളെ പേര് ആണ്. അപ്പൊ
    അതു ഒരു ക്രിസ്ത്യൻ കല്യാണം ആയിരുന്നു ഞാനും വെള്ള ഗൗൺ ഒക്കെ ഇട്ടിട്ട് ഭയങ്കര പ്രകാശത്തിന് ചുറ്റും കാണാഞ്ചിപ്പിക്കുന്ന പ്രകാശംഅങ്ങട്ട് നോക്കണേ പറ്റില്ല അങ്ങനെ 👆 സ്വോപ്നം കണ്ടതു ഉം ഞാനും വേഗം ഉണർന്ന് പിന്നെ അതു മറന്നു പോയി ശേഷം എനിക്കു 10 കഴിഞ്ഞത് ഉം ആലോചന ന്റെ പൊടി പൂരം ആയിരുന്നു ഇപ്പോ കല്യാണം എന്ന രീതിയിൽ ഒത്തിരി ഒത്തിരി ഞങ്ങളുടെ ജാതി യിൽ നിന്ന് ആലോചന കൾ വന്നു പോയി പക്ഷെ ഒന്നും നടന്നില്ല 🤣 കാലം കുറേ കഴുഞ് ആ സ്വോപ്നം എന്റെ ജീവിതത്തിൽ യഥാർത്ഥ മായി 😍 അന്ന് എന്നിട്ട് ഉം ഞാനും പിന്നെ പിന്നെ 👆 ബൈബിൾ പ്രേതം ആണോ ന്ന് പോലും എനിക്കു പേടി ആയി തുടങ്ങി ഇത് ഞാൻ പുറത്തു ദൂരെ ഒരു കല്ലിന്റെ അടിയിൽ ഒളിപ്പിച്ചു ഉപേക്ഷിച്ചു 😌 ഒരു ദിവസം ഞാൻ കൃത്യമായി പറഞ്ഞാൽ 2019 ജൂൺ 9 നു ഒരു വൈകുന്നേരം 5,6 മണിക്ക് ഞാൻ ആ കല്ലിന്റെ മേലേ ഇരുന്നിട്ട് ഇങ്ങനെ മാനത്തു നോക്കി പറഞ്ഞു ദൈവമേ ദൈവം പ്രേതം അല്ലെങ്കിൽ ആ മാനത്തു ഒരു കുരിശ് കാണിച്ചു താ എന്ന ഞാൻ വിശോസിക്കാം എന്ന് 😌 അടുത്ത സെക്കന്റ്‌ എന്റെ കണ്ണുകളെ വിശോസിക്കൻ കഴിഞ്ഞില്ല എനിക്കു😍 ഈ സൂര്യ അസ്തമയം കയിഞ്ഞു അങ്ങനെ ആ ഭാഗം നല്ല സുന്ദരമായി ഇരിക്കാ അവിടെ തീ പോലുള്ള നിർത്തിൽ ഒരു കുരിശ് ഞാൻ എന്റെ കണ്ണ് കൊണ്ടു കണ്ടു 😍 ഇപ്പോ ഈ നിമിഷം വരെയും എന്റെ ദൈവം ഈശോ ആണ് 😍

  • @girlystanly3001
    @girlystanly3001 Рік тому +4

    എന്റെ സഹോദരൻ, മകൾ, പേരക്കുട്ടികൾ മാനസാന്താരപ്പെടാൻ പ്രാർത്ഥന യോചിക്കുന്നു 🙏

  • @sethujoseph7995
    @sethujoseph7995 Рік тому +3

    Ave Ave Ave mariya🌹🌹🌹

  • @DinuVargheseMSW
    @DinuVargheseMSW Рік тому

    ❤❤❤

  • @ShinyJoseph-s4m
    @ShinyJoseph-s4m Рік тому

    Japamala chelli pratikuvan Kris tarane❤

  • @jilsatheresa8807
    @jilsatheresa8807 9 місяців тому

    Amme 🙏🏼🥰

  • @lissysibichan1210
    @lissysibichan1210 Рік тому +1

    Japamala mudangathe chellanulla kripa tharane Amme..Ave Maria

  • @jishaantony7956
    @jishaantony7956 Рік тому +1

    Lord increase our faith..🙏🙏

  • @madhumohanv.s2753
    @madhumohanv.s2753 Рік тому

    യേശുവേ അമ്മ മേരി മാതാ വേ ....

  • @joythomas2117
    @joythomas2117 Рік тому +1

    Amme maathaave ente ella niyogavum samarppikkunnu kripa choriyaname nade Ave Maria 🌹🌹

  • @lissysibichan1210
    @lissysibichan1210 Рік тому

    Amme Mathave ente elaya sahodarante Madhyapanam eduthumattane. Kudumba samadhanam kodukkane Amen

  • @rejithaks6526
    @rejithaks6526 Рік тому

    Ammamathave enikum Oru kunjine nalki anugrahikan eshoyodu apekshikane 🙏

  • @sumeshp.k.8675
    @sumeshp.k.8675 Рік тому +1

    Amme mathave 🙏💖

  • @lissysibichan1210
    @lissysibichan1210 Рік тому

    Amme mathave ennum parishudha kurbanayil pankedukkanulla kripa tharane.

  • @ajipoulose6051
    @ajipoulose6051 Рік тому

    parishudhu Amee njagalkku veendi apeekshikeeenamee

  • @smithaaljo777
    @smithaaljo777 Рік тому +1

    Ave MARIA. GOD bless you brother

  • @shanielizebeth
    @shanielizebeth 3 місяці тому

    അവർക്കു മാനസാന്ദാരം ഉണ്ടാവാണേ 🙏🙏

  • @sheelagasper6450
    @sheelagasper6450 Рік тому

    Ave Maria amen

  • @Anannya28
    @Anannya28 Рік тому +3

    പരിശുദ്ധ അമ്മേ എനിക്ക് എന്നും കൊന്ത ചൊല്ലാനുള്ള അനുഗ്രഹം തരണമേ 🙏🙏 ഞാൻ ജപമാല ചൊല്ലാൻ മടിച്ചിയാണ് . എന്റെ മടി മാറ്റി തരണമേ🙏

  • @manjumoljoseph9275
    @manjumoljoseph9275 Рік тому +2

    Brother paranjathu valare sariyanu eniykkum ente agreham pole amma kontha thannittundu ( two times )

  • @krupa5012
    @krupa5012 Рік тому +2

    AveMaria 🙏Amme pray for us 🙏

  • @priyarosepeter5526
    @priyarosepeter5526 Рік тому

    Japamala chellan anugrahikanee, vtl ellavarum kontha chellanum kurbana kananula anugraham nalkaname, viswasam vardikan sahayikanee

  • @aradhyaaaah
    @aradhyaaaah Рік тому

    Manassanthiyum
    Manassamadhanavum
    Nalkane amme

  • @marythampi872
    @marythampi872 Рік тому +3

    വേദപുസ്തകം വായിച്ചു മക്കളെയും കൂട്ടി പ്റാർത്ഥന ചെയ്യുന്ന കുടുംബത്തെ ദൈവം കൈവിടില്ല...

  • @vinithasukumaran7616
    @vinithasukumaran7616 Рік тому +5

    അമ്മേ മാതാവേ എന്റെ മകന്റെ Secnd Sem Exam reuൽ എല്ലാ വിഷയങ്ങൾക്കു Pass കൊടുത്ത് വിജയിപ്പക്കണം മേ അമ്മ മാതമാണ ശ്രയം.

    • @hesed4147
      @hesed4147 Рік тому

      പരിശുദ്ധ അമ്മ വഴി ഈശോ അനുഗ്രഹിക്കും

  • @marygeorge8025
    @marygeorge8025 Рік тому

    Amme mathavee enikkum konda chollanam vachanam vayikkanum valiya anugraham tharaneee🙏🙏🙏🙏🙏😭😭🙏🙏🙏😭😭😭🌹🌹🌹🌹

  • @lissysibichan1210
    @lissysibichan1210 Рік тому

    Amme Christeena molku daiva vishwasam kodukkane. Esoyil Ashrayichu jeevikkanulla kripa kodukkane. Exams pass aakkne. Munpottu nalla oru thozhil mekhala kattikodukkane.. Amme ammayude kappakkullil pothinju sookshikkane Amen

  • @jainjain3333
    @jainjain3333 Рік тому

    Amma mathave alasada kudathe japamala chollanulla kreupa tarenameee papiyaya enike avee ave mariyaaaaaaa eshoye karunayayirikenameee papiyaya ennode 😭😭😭😭😭😭

  • @varshacr3031
    @varshacr3031 Місяць тому

    Ave maria ave maria ave maria

  • @maryvalsala9490
    @maryvalsala9490 Рік тому

    Amme prarthikkan kripa nalkane thadasam mattane 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jainranijose4386
    @jainranijose4386 9 місяців тому

    mmebenikumkri tharane

  • @ajipoulose6051
    @ajipoulose6051 Рік тому

    Pithavinum puthranum parishudhu Roohakkum sthuthi

  • @lissysibichan1210
    @lissysibichan1210 Рік тому

    Amme ente bharthavinu vendi prarthikkunnu.. eppol job nirthi vannu nattil nilkkunnu. Oru thizhil mekhala thurannu kodukkane . Amen

  • @jt71007jt
    @jt71007jt Рік тому +2

    Ave Mariya Ave Mariya Ave Mariya

  • @lissysibichan1210
    @lissysibichan1210 Рік тому

    Praishudha Amme Christode job nilanilkkan vendi prarthikkunnu. Avanu Holy Mass pankedukkan anugrahikkane.. avane katholane thinmayil veezhathe nokkane Amme.

  • @agnathomas1701
    @agnathomas1701 Рік тому +4

    Please pray for my daughter she is writing 11th STD now she is attending her public exam please mother Mary help my daughter to get good marks and pass all her subjects.please help her to pray well.

    • @hesed4147
      @hesed4147 Рік тому

      ഈശോ അനുഗ്രഹിക്കും

  • @leemathomas7396
    @leemathomas7396 Рік тому

    Ente Amme 🕯️

  • @shinyxavier7903
    @shinyxavier7903 Рік тому

    Ande adutha psc exam nalla ranku labhikkanum government job labhikkanum prardikkane

  • @tomsytomy
    @tomsytomy Рік тому +1

    Amme mathave enikum japamala chollan Krupa tharane

  • @zinduantony3291
    @zinduantony3291 Рік тому +1

    Pray for us

  • @geethalowrence320
    @geethalowrence320 Рік тому +1

    🙏🙏🙏

  • @bekasxavierbekas40
    @bekasxavierbekas40 Рік тому +2

    ആവേ മരിയാ 🙏🙏🙏

  • @sreenandha5333
    @sreenandha5333 Рік тому +1

    Japamala kuuduthal cholluvanulla anugraham

  • @ginimolefelix6300
    @ginimolefelix6300 Рік тому +1

    Ngangal kudubamayi mathavil visvasikan prarthikanee

  • @shainymolkvarghese7403
    @shainymolkvarghese7403 Рік тому +4

    Please pray for my son Alwin to get spiritual life

  • @divyacraju335
    @divyacraju335 Рік тому +3

    Brother pls for us.njangalk kunjagalillla onnu prardikuo

    • @hesed4147
      @hesed4147 Рік тому

      പരിശുദ്ധ അമ്മ വഴി യേശു അനുഗ്രഹിക്കും.
      കുരിക്കഴിക്കുന്ന ജപം ചൊല്ലി രണ്ടു പേരും ചേർന്ന് പ്രാർത്ഥിക്കുക

  • @nimmithomas2545
    @nimmithomas2545 Рік тому

    Ammen

  • @shanshaji7437
    @shanshaji7437 Рік тому

    എന്റെ അമ്മേ എന്റെ ജീവിതത്തിലേയ്ക്ക് കടന്നു വരണമേ

  • @SOUMYARGRG
    @SOUMYARGRG Рік тому

    Amme mathave eniku oru govt joli nalkaname

  • @louisrockyjose598
    @louisrockyjose598 Рік тому +1

    Please upload episode 4

  • @bastinv.v9376
    @bastinv.v9376 Рік тому

    💙✝️✝️✝️💙

  • @sajirskumar1249
    @sajirskumar1249 Рік тому

    ജപമാല ചൊല്ലി ഒരുമാസം തുടർച്ചയായി 11 വർഷം എന്റെ കൂടെ ജീവിച്ച എന്റെ wife എന്നെ ഉപേക്ഷിച്ചു പോയി

    • @lizylopez5496
      @lizylopez5496 Рік тому +4

      Japamala ചൊല്ലിയത് കൊണ്ടാണ് wife പോയതെന്ന് ഉണ്ടോ ? comment കണ്ടാൽ അങ്ങനെ തോന്നും

  • @savinak2565
    @savinak2565 Рік тому

    Eniku japamala chollan onnu paranju tharumo acho...eniku ariyilla

  • @shaajitha7267
    @shaajitha7267 Рік тому

    Amme,, mathave,, heart, attack,, shukar,, kadam,, maneesha,, asheif,, vetesham, betar,, job,, van,, kadam, Amme,,, pray,, 🙏😭😭😭

  • @vomanvoman9538
    @vomanvoman9538 Рік тому

    Please pray for me brother thanks a lot

  • @minijoseph4354
    @minijoseph4354 Рік тому

    അമ്മേ മാതാവേ എൻറെ ഭർത്താവിന്റെ മദ്യപാനവും പാരമ്പര്യ രോഗങ്ങളും എടുത്തു മാറ്റി തരണമേ . ആമേൻ

  • @RincyByju-xs2cy
    @RincyByju-xs2cy Рік тому

    Ee chettan njagalude idavakayil vannitund cambine

  • @RadhaKrishnan-oe3ul
    @RadhaKrishnan-oe3ul Рік тому

    സഹോദര ഞാൻ അടുത്ത ഇടെ കൊന്ത സ്വപ്നം കാണുന്നു കൂടാതെ എന്റെ റൂമിൽ വലിയ കൊന്ത ആണ് ഉള്ളത് ഒരു ദിവസം ആ കൊന്ത കത്തി താഴെ വീഴുന്നതായ് സ്വപ്നം കണ്ടു അത് എന്താണ് അങ്ങനെ കണ്ടത് എന്ന് അറിയാവോ

  • @nibinjoseph3406
    @nibinjoseph3406 Рік тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @teddyjose2621
    @teddyjose2621 Рік тому

    Mamma Mary pray for me a sinner

  • @sindhu5096
    @sindhu5096 Рік тому

    എന്റെ മകന്‍ Danny ye thodane

  • @lailalailavk163
    @lailalailavk163 Рік тому

    🙏🙏🙏🙏🌹🌹🌹🌹💐💐💐💐

  • @holybookministry7589
    @holybookministry7589 Рік тому +2

    ജപമാല പ്രാർത്ഥന ഒരു വചന വിരുദ്ധ ജൽപ്പനം.

    • @thankammasam306
      @thankammasam306 Рік тому

      🥵🥵

    • @vt8941
      @vt8941 Рік тому

      ബൈബിൾ എന്ന വാക്ക് തന്നെ ബൈബിളിലിൽ ഇല്ല
      ഒരു പുസ്തകത്തിൽ അല്ല ക്രിസ്‌തീയ
      വിശ്വാസം മുഴുവൻ ഇരിക്കുന്നത്.
      ബൈബിൾ അപ്പോസ്തോലിക പാരമ്പര്യത്തിന്റെ ഭാഗമാണ്.
      ഒരു പുസ്തകം മാത്രം മതി എന്ന് കർത്താവോ അപോസ്തോലന്മാരോ
      പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞു നടക്കുന്ന protestant/pentacost കാർ
      പതിനായിരം കഷ്ണങ്ങളായി വിഘടിച്ചു കൊണ്ടിരിക്കുന്നു. ഇത് തന്നെ ബൈബിൾ മാത്രം മതി (sola scriptura) എന്ന വാദം തെറ്റാണെന്ന് തെളിയിക്കുന്നു.
      The Bible is the book of the Church; she is not the Church of the Bible.
      എവിടെയാണ് ബൈബിളിലിൽ എഴുതിയിരിക്കുന്നത്, നിങ്ങൾ വിശ്വസിക്കുന്ന എല്ലാ കാര്യങ്ങളും ബൈബിളിലിൽ ഉണ്ട് എന്ന് . ബൈബിൾ എന്ന വാക്ക് തന്നെ ബൈബിളിലിൽ ഇല്ല
      We cannot see words like Bible, Trinity, Purgatory, Sacraments in Bible
      യേശുക്രിസ്തു ഒരു പുസ്തകവും എഴുതീട്ടില്ല . അപ്പോസ്തോലന്മാരോട് നിങ്ങൾ ഒരു പുസ്തകം എഴുതി അതു മാത്രം വിശ്വസിച്ചാലിൽ മതി എന്നും പറഞ്ഞിട്ടില്ല .
      കർത്താവ് അപ്പോസ്തോലന്മാര തെരഞ്ഞെടുക്കുകയും സഭ സ്ഥാപിക്കുകയും ചെയ്തു .സഭയാണ്
      എല്ലാ തലമുറകൾക്കും സത്യത്തിൻ്റെ നെടുതൂണും കോട്ടയും
      "ഇപ്പോള്‍ ഇത്‌ എഴുതുന്നതാകട്ടെ, എനിക്കു താമസം നേരിട്ടാല്‍, ജീവിക്കുന്ന ദൈവത്തിന്റെ സഭയും സത്യത്തിന്റെ തൂണും കോട്ടതുമായ ദൈവഭവനത്തില്‍ ഒരുവന്‍ പെരുമാറേണ്ടതെങ്ങനെയെന്നു നിന്റെ അറിവിനായി നിര്‍ദേശിക്കാനാണ്‌,
      1 തിമോത്തേയോസ്‌ 3 : 15
      ഇന്ത്യ ആണോ ഇന്ത്യയുടെ ഭരണഘടന യാണോ ആദ്യം ഉണ്ടായത് . അപ്പോസ്തോലിക പാരമ്പര്യം ആണോ ബൈബിൾ ആണോ ആദ്യം ഉണ്ടായത് . ?
      ഇന്നു കാണുന്ന രീതിയിൽ തരത്തിൽ ബൈബിൾ ഉണ്ടായത് എത്രയോ നൂറ്റാണ്ടുകളക്ക് ശേഷമാണ്
      ബൈബിളെ ഏതൊക്ക പുസ്‌തകളാണ് ദൈവനിവേശിതമെന്ന് ബൈബിൾ തന്നെ പറയുന്നില്ല . No list of Canon of Books (73 books) found in Bible. A.D 397 Carthage
      കൗൺസിൽ ആണ് ഏതൊക്കെ പുസ്തകങ്ങൾ ആണ് ദൈവനിവേശിതമെന്നു പ്രഖ്യാപിച്ചത്
      Martin Luther threw away 7 books in 15th century. So Catholic Bible 73 books and Protestant Bible 66 Books
      Text out of context is dangerous.
      ബൈബിൾ അവിടെന്നും ഇവിടെന്നും, വചനം അടർത്തിയെടുത്തു വായിക്കരുത് . മുഴുവനായും വായിക്കണം . ബൈബിൾ എങ്ങനെ ഉണ്ടായി എന്നു അറിയണം .
      (We should know Apostolic tradition, Church Councils, Dogmas & Teaching Authority called Church Magisterium).
      ആദ്യം നിങ്ങള്‍ ഇതു മനസ്‌സിലാക്കുവിന്‍: വിശുദ്‌ധലിഖിതത്തിലെ പ്രവചനങ്ങള്‍ ഒന്നും തന്നെ ആരുടെയും സ്വന്തമായ വ്യാഖ്യാനത്തിനുള്ളതല്ല. 2 പത്രോസ് 1 : 20
      ഇന്നത്തെ പോലെ അച്ചടിച്ച ബൈബിൾ ഇല്ലാതെ 15-16 നൂറ്റാണ്ടു വരെ ധാരാളം ക്രിസ്ത്യാനികൾ ഈ ഭൂമിയിൽ ജീവിച്ചു
      നിത്യതയിലേക്കു കടന്നുപോയി .ഇന്ന് ഏറ്റവും കൂടുതൽ ബൈബിൾ available ആയ ഒരു കാലത്താണ് നാം ജീവിക്കുന്നത്
      (Both by hard copy and soft copy millions of Bible available today and ironically Bible literacy is declining in the World) പക്ഷെ സാക്ഷ്യത്തിന്റെ കാര്യത്തിൽ വളരെ പിന്നിൽ ആണ് . (സാക്ഷ്യം എന്നു ഉദേശിച്ചത്‌ അധരം കൊണ്ടുള്ള പ്രഘോഷണമല്ല മറിച്ചു വചനം അനുസരിക്കുന്ന സാക്ഷ്യം )
      പാരമ്പര്യം എന്നു പറഞ്ഞാൽ വാചികവും ലിഖിതവും ഉണ്ട്
      Tradition comes from Latin word 'Tradio' means handing down.
      (കൈമാറ്റം) . വിശ്വാസം അപോസ്റ്റാലന്മാരിൽ നിന്നു കൈമാറി വന്നതാണ് . വി .പൗലോസും അത് തന്നെ പറയുന്നു
      "എനിക്കു ലഭിച്ചതു സര്‍വപ്രധാനമായി കരുതി ഞാന്‍ നിങ്ങള്‍ക്ക്‌ ഏല്‍പിച്ചുതന്നു. വിശുദ്‌ധ ലിഖിതങ്ങളില്‍പറഞ്ഞിട്ടുളളതു പോലെ, 1 കോറിന്തോസ്‌ 15 : 3
      Church Magisterium, Apostolic Tradition and Holy Scripture
      സഭയുടെ പ്രബോധന അധികാരം , വിശുദ്ധ പാരമ്പര്യം , വിശുദ്ധ ലിഖിതം ഇവ മൂന്നും ചേരുമ്പോഴാണു ക്രിസ്‌തീയ വിശ്വാസത്തിന്റെത് പൂർണതയിലേക്ക് എത്തുക . ഇതിൽ ആദ്യത്ത രണ്ടും കളഞ്ഞു ബൈബിൾ മാത്രം മതി എന്നു പറയുന്നവർ 40,000 അധികം സഭകളായി,
      വ്യത്യസ്ത വിശ്വാസങ്ങളായി , ഐക്യം ഇല്ലാതെ വിഭജിക്കപ്പെട്ടുകൊണ്ടിരിക്കുന്നു .
      Are you a stolen sheep?
      താങ്കളുടെ ജീവിതത്തിൽ നിങ്ങൾ എത്ര പ്രാവശ്യം സഭ മാറി. സ്വയം ചിന്തിക്കുക?

    • @manjumoljoseph9275
      @manjumoljoseph9275 Рік тому +1

      Ano ? Chettan enthina athinu vishamiykkunne ?

    • @shamimanuel6111
      @shamimanuel6111 Рік тому +1

      Chettan eth holy book aanu udeshikkunnath ..bible aanenkil athil ulla vachanagl aanu njangal japikkunnath...

    • @holybookministry7589
      @holybookministry7589 Рік тому

      കൊന്ത ഉരുട്ടാൻ പറഞ്ഞത് ബൈബിളിൽ എവിടെയാണാവോ. ഞാൻ കണ്ടിട്ടില്ല.

  • @VijayanJ-tm1ne
    @VijayanJ-tm1ne Рік тому +1

    വാ കീറിയവൻ ഇരയും കൂടെ തരുമെന്ന് ബൈബിളിൽ ഉണ്ട് അതുകൊണ്ട് ഈ വക ചൊല്ലിയില്ലെങ്കിലും മനുഷ്യന് വേണ്ട ആഹാരം ദൈവം നൽകിക്കൊള്ളും

    • @vt8941
      @vt8941 Рік тому +3

      ഇഷ്ടമല്ലെങ്കിൽ താങ്കൾ ചൊല്ലേണ്ട സഹോദരാ . ജപമാല ചൊല്ലുന്ന കത്തോലിക്കരെ കുറിച്ച് താങ്കൾ ആകുലപ്പെടേണ്ട

    • @manjumoljoseph9275
      @manjumoljoseph9275 Рік тому +2

      Ningale arenkilum nirbendhicho ? @Vijayan ? Mind your own business

    • @shamimanuel6111
      @shamimanuel6111 Рік тому

      Anubhavichariyunnath vare ammayum japamalayum oru rahsyamanu...anubhavich kazhiyumbol jeevitham japamala illathe poornamavilla...

    • @Madhu-n3v
      @Madhu-n3v 11 місяців тому

      വാ കീറിയ ദൈവം ഇര തരും ന്ന് ബൈബിളിൽ എവിടെ ആണ് 🤔

  • @VijayanJ-tm1ne
    @VijayanJ-tm1ne Рік тому +1

    ഈ ജപമാല ചൊല്ലിയവർ എന്റെ നാട്ടിൽ നിറയെ പേരുണ്ട് അതിൽ അനേകർക്ക് അന്നം മുട്ടിയ കഥ എനിക്കറിയാം

  • @sheebavarghese8857
    @sheebavarghese8857 Рік тому

    Ave Maria

  • @sinivarghese2237
    @sinivarghese2237 Рік тому +2

    പരിശുദ്ധ അമ്മേ എനിക്കും ജപമാല ചൊല്ലി പ്രാർത്ഥിക്കുവാൻ കൃപ തരേണമേ

  • @KondiramChavan-cv5kp
    @KondiramChavan-cv5kp Рік тому

    അമ്മേ ഞാൻ ജപമാല ചെല്ലുമ്പോൾ എന്റെ മനസ്സിൽ പല ചിന്തകൾ കടന്നു വരുന്നു. മനസിനെ എഗ്രഹമാകീ ജപമാല ചൊല്ലുവാൻ സഹായികീണമേ മാതാവേ.

  • @rajanivarghese481
    @rajanivarghese481 Рік тому

    Ave Maria

  • @amalnichlose7559
    @amalnichlose7559 Рік тому +1

    🙏🙏🙏

  • @JacksonJolly-01-03
    @JacksonJolly-01-03 26 днів тому

  • @rathiunni1280
    @rathiunni1280 Місяць тому

    🙏🙏🙏🙏🙏

  • @shaajitha7267
    @shaajitha7267 Рік тому

    Amme,, mathave,, heart, attack,, shukar,, kadam,, maneesha,, asheif,, vetesham, betar,, job,, van,, kadam, Amme,,, pray,, 🙏😭😭😭

  • @arsha8816
    @arsha8816 7 місяців тому +1

    Ave Maria

  • @shaajitha7267
    @shaajitha7267 Рік тому

    Amme,, mathave,, heart, attack,, shukar,, kadam,, maneesha,, asheif,, vetesham, betar,, job,, van,, kadam, Amme,,, pray,, 🙏😭😭😭