ആശുപത്രിയിൽ മാതാവിനെ വിളിച്ചു ഭാര്യക്കുവേണ്ടി പൊട്ടിക്കരഞ്ഞപ്പോൾ | Anugrahamala | Epi : 17

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 74

  • @SB-mp5jb
    @SB-mp5jb Рік тому +12

    എന്റെ അമ്മേ എന്റെ മക്കളുടെ കൂടെ
    എല്ലായിപ്പോഴും ഉണ്ടാവേണമേ....

  • @salyjoy-vg1qd
    @salyjoy-vg1qd Рік тому +26

    മാതാവേ കാൻസർ രോഗത്തിൽ നിന്നും എന്നെ രക്ഷിച്ച മാതാവേ എന്റെ മക്കളെയും കുടുംബത്തെയും തല മുറകളെയും ഞാൻ സമർപ്പിക്കുന്നു. അവരേയും അങ്ങയിൽ ഞാൻ സമർപ്പിക്കുന്നു. സഹായിക്കണേ. 🙏🙏

    • @lillythomas3891
      @lillythomas3891 Рік тому

      Ente husbundite madhyabhanavum,smoking Mari kittunnathinu vendi prarhikaname Amen By Bigi

    • @lillythomas3891
      @lillythomas3891 Рік тому +1

      Ente monu etrhayum pettannu oru joli kittunnnatinu vendi pratthikaname Amen by biji

    • @AbdulAziz-dy9li
      @AbdulAziz-dy9li Рік тому +1

      Aapko
      *****de gr

    • @AbdulAziz-dy9li
      @AbdulAziz-dy9li Рік тому

  • @thomaskj4150
    @thomaskj4150 Рік тому +10

    റോസാ മിസ്റ്റിക്ക... പരിശുദ്ധ അമ്മലോലോഭവമേ ഞങ്ങളുടെ ജീവനും ജീവിതവും അമ്മയുടെ വിമല ഹൃദയത്തിന് സമർപ്പിക്കുന്നു.

  • @priyaroyroshan
    @priyaroyroshan Рік тому +1

    എന്റെ അമ്മ മാതാവേ ഞങ്ങളുടെ കടബാധ്യത തീർത്തു തരണമേ. ജപമാല ചൊല്ലി പ്രാർത്ഥിക്കാനുള്ള അനുഗ്രഹം ഞങ്ങൾക്കും നൽകണമേ

  • @salinijoyy088joyy2
    @salinijoyy088joyy2 Рік тому +6

    പരിശുദ്ധ അമ്മേ മാതാവേ അനുഗ്രഹിക്കേണമേ

  • @lukosepralayil989
    @lukosepralayil989 Рік тому +6

    എനിക്ക് നേരിട്ട് അറിയാവുന്ന സജി ബ്രദർ, ഏറെ ദൈവകൃപ നിറഞ്ഞ ഒരു മരിയ ഭക്തൻ തന്നെ. അനേകർ ജപമാല മുറുകി പിടിച്ച്, പരിശുദ്ധ അമ്മയെ വിളിച്ച് അപേക്ഷിക്കുവാൻ ഈ സാക്ഷ്യം സഹായിക്കട്ടെ. Ave Maria!

    • @Joshy73
      @Joshy73 Рік тому

      ഈ പ്രോഗ്രാമിൻ്റെ പേര് പറയാമോ

    • @lukosepralayil989
      @lukosepralayil989 Рік тому

      @@Joshy73 Anugrahamala

  • @lawrencelawrence4354
    @lawrencelawrence4354 Рік тому +2

    ആവേ മരിയ 🙏ജപമാല രാജ്‌ജി എനിക്ക് ജപമാല പഠിക്കാൻ കൃപ ത രണമേ ആമേൻ 🙏❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @jljangela
    @jljangela Рік тому +6

    യോഗ്യതയുള്ളവരെ ജ്‌ഞാനം അന്വേഷിച്ചുചെല്ലുന്നു, അവരുടെ ചിന്തകളിലും പാതകളിലും അവള്‍ കനിവോടെ പ്രത്യക്‌ഷപ്പെടുന്നു.
    ശിക്‌ഷണത്തോടുള്ള ആത്‌മാര്‍ത്‌ഥമായ അഭിലാഷമാണ്‌ ജ്‌ഞാനത്തിന്റെ ആരംഭം. ശിക്‌ഷണത്തെ സ്‌നേഹിക്കുന്നവന്‍ ജ്‌ഞാനത്തെ സ്‌നേഹിക്കുന്നു.
    ജ്‌ഞാനം 6 : 16-17

  • @marymp9094
    @marymp9094 Рік тому +1

    ദൈവ ജനത്തിനു മാതാവായ മറിയമേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ..
    ആമ്മേൻ🙏

  • @valsammavarghese541
    @valsammavarghese541 Рік тому +8

    വിശ്വസിക്കുന്നു അമ്മേ, അമ്മയിലൂടെ രക്ഷകനിലേക്ക്, രക്ഷയിലേക്കു. അമ്മേ എന്റെ ആശ്രയമേ!🙏🌹

  • @selvina9348
    @selvina9348 Рік тому

    അമ്മേ അമ്മയുടെ വിമലഹൃദയത്തിൽ എൻ്റെ കുടുംബത്തെയും പ്രിയപ്പെട്ടവരെയും ചേർത്തു വയ്ക്കുന്നു ചേർത്തു പിടിച്ച് കാത്തുകൊള്ളണമേ❤

  • @sabithajestin5233
    @sabithajestin5233 Рік тому +1

    Amme mathave kudumbha samathanam nalkane 🙏🙏🙏🙏

  • @annievarghese9128
    @annievarghese9128 Рік тому

    ഈശോയേനന്ദി ആരാധന സ്തുതി അമ്മ മാതാവേ നന്ദി

  • @annamathew6547
    @annamathew6547 Рік тому +2

    Mother Mary blessed me with a baby girl after reciting rosary even though it is a medical miracle to my Gynaecologist

  • @LissyJose-i6e
    @LissyJose-i6e 10 місяців тому

    ദൈത്തിൽ ഒന്നാകാൻ ഞങ്ങളെ പഠിപ്പിക്കണമേ!

  • @annammathomas8478
    @annammathomas8478 Рік тому +2

    Ammemathave I believe you. Help me all my leg pain . I want my leg must be fine. All my muscles should be strong. Bless our family. Give me peace.

  • @MercyJose-fn2kt
    @MercyJose-fn2kt Рік тому +1

    Praise God amen thank you for all the blessings 🙏🏼💝🙏🏼🙏🏼🌹

    • @titojos1
      @titojos1 Рік тому

      God bless you Saji Brother, Mother Mary will always be with you ❤

  • @KunjumolAugustine-jt1ns
    @KunjumolAugustine-jt1ns Рік тому +1

    ഗബ്രിയേൽ മാലാഖ വഴി പിതാവായദൈവംപറഞ്ഞുകെടുത്തുവിട്ടവചനമല്ലേസഹോദരങ്ങളേ നന്മ നിറഞ്ഞ മറിയമേ എന്ന വാക്കുകൾ ഇതുമനുഷ്യർഉണ്ടാക്കിയവാക്കല്ല.അതിനാൽഅതിൽദൈവശക്തിയുണ്ട്❤

    • @shobyabraham5207
      @shobyabraham5207 Рік тому

      Nanama niranja ennalla, Kreupa niranja ennanu abisambodhana chaithathu. Kreupa ennal ,arhatha illatha sthalathu dhaivam ittu kodukkunnathanu. Mariyathe dhaivam orukki. Lokathinte ammayakki matti. Nammude amma.

  • @lillythomas3891
    @lillythomas3891 Рік тому

    Chinnuvinu ethrayum pettennu Dubhai pokuvan vendi prarthicaname Amen

  • @simonabraham9645
    @simonabraham9645 Рік тому

    Amme ente aashrayame 🙏🙏 japamala rajnji 🙏🙏🌷🌷🌷 ee apeksga kelkkename 🙏🙏🙏✝️✝️✝️✝️ ammen

  • @jessysebastian9844
    @jessysebastian9844 Рік тому +2

    Thank you Lord Jesus and Mother Mary for the healing you have given me from cancer

  • @selvina9348
    @selvina9348 Рік тому

    ആവേ മരിയ എൻ്റെ അമ്മേ എൻ്റെ ആശ്രയമേ❤❤❤❤❤

  • @sheelababu9734
    @sheelababu9734 Рік тому

    എന്റെ അമ്മേ അന്റെ ആശ്രയമേ 🙏🙏🙏

  • @mathamary2998
    @mathamary2998 Рік тому

    Amen ente mathave my son Mathew to get a good job and good future praise the lord hallelujah

  • @SheejaCc
    @SheejaCc Рік тому

    Amme mathave njaghaleyum anugrahikkane eesoye sthuthi

  • @selvina9348
    @selvina9348 Рік тому

    റോസ മിസ്റ്റിക്ക മാതാവേ റോസാമി സ്റ്റിക്ക മാതാവേ❤❤❤❤❤

  • @jayanthi5136
    @jayanthi5136 Рік тому

    Mathave kathukollenname....

  • @mariabambina2243
    @mariabambina2243 Рік тому

    Mathave enne kaividalle amme

  • @jayanthi5136
    @jayanthi5136 Рік тому

    Praise the Lord....m

  • @alvinjohnpaul4758
    @alvinjohnpaul4758 Рік тому +3

    കാനായിലെ കല്യാണവീട്ടിൽ അത്ഭു തം നടക്കാൻ ആ വീടുകാർ ചെയ്തകാര്യം ആ കല്യാണത്തിന് മുന്നേതന്നെ എത്താൻ പ.മറിയത്തെ കണിച്ചിരുന്നു എന്നതാണ്. ഈശോയും ശിഷ്യന്മാരും കാണിക്കപ്പെട്ടിരുന്നു. അമ്മയെ ക്ഷണിച്ചതിനാൽ അമ്മ തന്നെ ആ ഭവനത്തിന്റെ കുറവ് പരിഹരിക്കാൻ തലേന്നാൾ മുതൽ ഓടിനടന്നു ആവശ്യമായത് ചെയ്തു തീർന്നുപോയ വീഞ്ഞിന് പകരം പുത്രന്റെ പ്രവ്രത്തിയാൽ വെളളം വീഞ്ഞാക്കി. അതും മേൽത്തരം വീഞ്ഞ്.
    ജമാല ചൊല്ലുന്നയിടങ്ങളിൽ അമ്മയുടെ സാന്ദിധ്യമുണ്ടാവും കൂടെ ഈശോയുടെയും.
    ആത്മീയ ശുശ്രൂഷയുടെ ബാലപാഠങ്ങൾ പഠിക്കാൻ സഹായിച്ച സജിസഹോദരനോടൊപ്പം ആത്മിയ ശിശ്രൂഷയിൽ പങ്കെടുത്തതൊക്കെ അനുഗ്രഹത്തിന്റെ ഓർമ്മകളാണ്.
    ഈശോ ഇനിയും ധാരാളമായി അനുഗ്രഹിക്കട്ടെ.

  • @abhayamanoj4804
    @abhayamanoj4804 Рік тому

    Amma koodeyundaayirikkename

  • @meeraxavier1851
    @meeraxavier1851 Рік тому +1

    Please pray for us

  • @lucyvsunny1640
    @lucyvsunny1640 Рік тому +1

    Oh jesus please heal my grandchild

  • @salykunjumon9871
    @salykunjumon9871 Рік тому +1

    Amme enikkum jepamalayilkudi anughrahikkane

  • @lillymartin2179
    @lillymartin2179 Рік тому

    Ente Amme,I can't express my love and gratitude, because Amme you are my life

  • @merlinsabu8430
    @merlinsabu8430 Рік тому +2

    🙏🏻🙏🏻🙏🏻❤

  • @ashamanoj3047
    @ashamanoj3047 Рік тому +1

    🙏🙏

  • @mariabambina2243
    @mariabambina2243 Рік тому

    Amme pet scan Amma cheyyanam, koode varanam

  • @riyamathew2094
    @riyamathew2094 Рік тому

    🍡🙏🏼

  • @ashaajai9293
    @ashaajai9293 Рік тому

    Ave Maria ❤

  • @mariabambina2243
    @mariabambina2243 Рік тому

    Amme ente cancer maattitharename

  • @bindhujais1969
    @bindhujais1969 Рік тому

    Ave Maria

  • @delvin.cvarghese6620
    @delvin.cvarghese6620 Рік тому

    🙏😇Amen

  • @neethujose001
    @neethujose001 Рік тому

  • @beenajohn7397
    @beenajohn7397 Рік тому

    🙏ave maria🙏

  • @alphonsammagibi6465
    @alphonsammagibi6465 Рік тому

    Ave maria

  • @minijose4414
    @minijose4414 Рік тому

    Ammey yentey maganey anugrhikaney avantey documents thirichukittan edayakanamey

  • @KunjumolAugustine-jt1ns
    @KunjumolAugustine-jt1ns Рік тому

    യേശുവിനെസ്നഹിക്കുന്നവർക്ക് അവിടുത്തെഅമ്മയെനിഷേധിക്കുക സാധ്യമല്ല.

  • @georgejohn-vc8hx
    @georgejohn-vc8hx Рік тому

    amma preethida tripple negative breast cancer complte mattana.chemoda side effect.mattana.vara oru sideilum cancer spread chaiyyan amma edayakarutha.canerinta oru anukalum anta bodyil kanarutha amma

  • @davisjohny8000
    @davisjohny8000 Рік тому

    Why priests and nuns to hospital when they become ill. Why they are not going to retreat center

  • @Joshy73
    @Joshy73 Рік тому +1

    ഈ പ്രോഗ്രാമിൻ്റെ പേര് അറിയാമെങ്കിൽ ദയവായി പറഞ്ഞ് തരുമോ

  • @pottanmamath-bs7qq
    @pottanmamath-bs7qq Рік тому

    എന്തെന്നാൽ, ഒരു ദൈവമേയുള്ളു, ദൈവത്തിനും മനുഷ്യർക്കും ഇടയിൽ ഒരു മദ്ധ്യസ്ഥൻ മാത്രമേയുള്ളൂ, മനുഷ്യനായ ക്രിസ്തുയേശു., മാതാവിന് ഒന്നും കഴിയില്ല. പ്രിയ മാതാവ് ഇശോയുട സൃഷ്ട്ടി. ഇശോക് മാത്രം അത്ഭുതം ചെയ്യാൻ കഴിയും. വിശുദ്ധ ബൈബിൾ 1 തീമൊത്തീ 2:5 പറയുന്നു.

  • @miniboban598
    @miniboban598 Рік тому

    Ave Maria

  • @omanascaria4233
    @omanascaria4233 Рік тому

    Ave Maria ❤

  • @shaibithomas7988
    @shaibithomas7988 Рік тому +1

    🙏🏻

  • @tessjose7345
    @tessjose7345 Рік тому

    Ave Maria

  • @tessyfrancis6879
    @tessyfrancis6879 Рік тому

    Ave Maria🙏

  • @alen4176
    @alen4176 Рік тому

    🙏🙏

  • @rajanivarghese481
    @rajanivarghese481 Рік тому

    Ave Maria

  • @jubythomas1783
    @jubythomas1783 Рік тому

    Ave Maria 🙏🏻🙏🏻

  • @jeebajoshy3038
    @jeebajoshy3038 Рік тому

    🙏🙏

  • @gittyvipin2382
    @gittyvipin2382 Рік тому

    🙏🙏