ABHISHEKAGNI 1021 | എന്റെ കഷ്ടതയുടെയും അലച്ചിലിന്റെയും ഓര്‍മ വിഷമാണ് | 24 NOVEMBER 2024 | ShalomTV
Вставка
- Опубліковано 5 лют 2025
- #shalomtv #nightvigil #shalomprayer #shalomtvlive #abhishekagni #frxavierkhanvattayil
ശാലോം ടിവിയിലെ പ്രോഗ്രാമുകൾ WhatsApp വഴി ലഭിക്കാൻ താഴെ കൊടുത്ത ലിങ്കിൽ തൊടുക
whatsapp.com/c...
നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍
This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
-----------------
UA-cam Channels
-----------------
Shalom TV: / shalomtelevision
Shalom TV LIVE: • Video
Shalom Media Online: / shalommediaonline
---------------
Websites
---------------
Shalom TV: shalomtv.tv
Shalom Online: shalomonline.net
Shalom Times: www.shalomtime...
Payments To Shalom : shalomonline.n...
Shalom Radio: shalomradio.net
Shalom Radio Lite : shalomradio.ne...
-----------
Social Media
------------
Shalom TV Insta : / shalomtelevision
Shalom TV FB: / shalomtelevi. .
Sunday Shalom FB: / sundayshalom. .
Mobile Apps
---------
Shalom TV: tinyurl.com/sh...
Shalom Times: tinyurl.com/st...
Shalom Radio: tinyurl.com/sr...
ലുപ്പസ് എന്ന അപൂർവ്വ രോഗത്തിന് അകപ്പെട്ടു പോയ ഒരു മകളെ സമർപ്പിക്കുന്നു ആയിരത്തിൽ ഒരാൾക്ക് വരുന്ന ഈ രോഗം ഈശോ സൗഖ്യപെടുത്തണേ തിരു രക്തം ഒഴുക്കി സൗഖ്യം നൽകണേ 🙏🏼
Amen 🙏
Ente eashoye ente makante eczema sukapeduthaname ✝️❤️🙏🌹
Amen 🙏
Pray for my family
Ente kidumbathin thanna ella anugrahangalkum nanni🙏🙏🙏
Ishoye, കാവലായി കൂടെ ഉണ്ടാകണമേ
ദൈവമേ 🙏🏻🙏🏻നന്ദി 🙏🏻🙏🏻 ആരാധന 🙏🏻🙏🏻സ്തുതി🙏🏻🙏🏻 സ്തോത്രം🙏🏻🙏🏻🙏🏻 ഹല്ലേലുയ 🙏🏻🙏🏻🙏🏻🙏🏻🙏🏻
Entesoye eniku tanna ella anugrahathinum orayiram nandhi
ഈശോയെ.. മക്കളെ സമർപ്പിക്കുന്നു 🙏🏻
എന്റെ ഈശോയേ ഞങ്ങളുടെ കടബാധ്യത മുഴുവനും മാറ്റി തരണമേ 🙏 എന്റെ ഈശോയേ ഞങ്ങളുടെ എല്ലാ പണയ സ്വർണവും തിരിച്ചു എടുക്കാൻ സാധിക്കണേ 🙏 എന്റെ ഈശോയേ എന്റെ മകൾ ജിസി മോൾക്ക് ഉന്നത വിജയം നല്കി അനുഗ്രഹിക്കണമേ 🙏 എന്റെ ഈശോയേ എന്റെ മകൾ ജിൽഷ പ്ലസ്ടുവിന് ഉന്നത വിജയം നല്കി അനുഗ്രഹിക്കണമേ 🙏 എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണ്ണമായും മാറ്റി തരണമേ 🙏 എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ സഹോദരമായുളള ഭിന്നത പൂർണമായും മാറ്റി തരണമേ 🙏 എന്റെ ഈശോയേ എന്റെ മകൻ ജോഷ് വിൻ മകൻറെ പഠിക്കാൻ ഉള്ള മടി പൂർണമായും മാറ്റി തരണമേ 🙏🙏🙏🙏🙏🙏
മനസാന്തരത്തിന്റെ കൃപ നൽകി മാത്യുവിനെ അനുഗ്രഹിക്കണമേ. 🙏🙏🙏
KARTHAVE RICKEY SAMMARPIKUNU JOLY NALHI ANUGRAHIKANNAME AMEN HALLELUJAH HALLELUJAH HALLELUJAH HALLELUJAH HALLELUJAH HALLELUJAH HALLELUJAH
കർത്താവായ യേശുവേ കുറേ നാളുകളായി ട്ടുള്ള എൻറെയും എൻറെ കുടുംബത്തിനെയും പ്രാർത്ഥന കേൾക്കേണമേ എൻറെയും എൻറെ അമ്മച്ചിയുടെയും ശരീരത്തിലുണ്ടാകുന്ന വിഷാംശങ്ങൾ പൂർണമായും കർത്താവിൻറെ തിരു രക്തത്താൽ കഴുകണമേ അതുകൊണ്ടുണ്ടാകുന്ന ചെറിയ പ്രാണികളുടെ ശല്യങ്ങൾ ശരീരത്തിൽ നിന്നും പൂർണമായും മാറ്റി തരണമേ കർത്താവിൻറെ കൃപ എന്നെയും എൻറെ കുടുംബത്തെയും ആവരണം ചെയ്യണമേ ആമേൻ
യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന ❤
സേവ്യർ ഹൻഅഛൻറപൗരേഗിത൯റവിശുധിയിൻഎൻറ.കുടുംബത്തിന്അവിശൃമയനൻമ.ലഭിക്കുവൻ.ദൈവത്തിന്റെ നാമത്തിൻ.അപേക്ഷ്ഷികു൬ു.ആമേ.ആമേ.ആമേ
സഹോദരനിലൂടെ media വിശുദ്ധീകരിക്കപ്പെടട്ടെ നല്ല ദൈവ സന്ദേശങ്ങൾ നൽകുന്ന സിനിമകളും പരിപാടികളും ഉണ്ടാക്കട്ടെ
എന്റെ കുഞ്ഞിനെ സമർപ്പിക്കുന്നു നല്ലൊരു ആരോഗ്യം ഉള്ള കുഞ്ഞിനെ പ്രസവിക്കാൻ ഉള്ള അനുഗ്രഹം നല്കണമേ ദൈവമെ 🙏🏻
യേശുവേ ഞങ്ങളുടെ മേൽ കരുണ തോന്നി ഞങ്ങളുടെ തടസ്സങ്ങൾ മാറ്റണമേ.
അങ്ങ് എനിയ്ക്ക് ഒരുക്കി തന്ന ജീവിത പങ്കാളി വികലമായ ചിന്തകളും ജഢികാസക്തികളും പാപ സാഹചര്യങ്ങളും വെറുത്ത് ഉപേഷിച്ച് അങ്ങയുടെ ശക്തിയിൽ ആശ്രയിച്ച് അങ്ങയിൽ ലഹരി കണ്ടെത്താൻ ഇടയാക്കണമെ അങ്ങയിൽ ശരണപ്പെട്ട ഞങ്ങൾ നന്ദിയോടെ വന്ന് സാക്ഷ്യപ്പെടുത്താൻ എൻ്റെ കുടുംബത്തെ അനുഗ്രഹിയ്ക്കണമെ
ഈശോയെ എന്റെ ആധുമോൻ എത്ര യും വേഗം സംസാരിക്കാ നും അവനു വേണ്ടുന്ന ബുദ്ധി യും ഓ ർമ്മ യും കൊ ടു ത്ത് അവനെ പോലുള്ള എല്ലാകുഞ്ഞു ങ്ങ ളെ യും അനു ഗ്ര ഹി ക്ക ണമേ
Amen
കർത്താവെ ഞാനും എന്റെ മകളും വല്ലാത്ത സഹനത്തിലൂടെ കടന്നുപോകുന്നു പലപ്പോഴും തകർന്നുപോകുന്നു ശക്തിപ്പെടുത്തേണമേ താങ്ങിനിർത്തേണമേ ആമേൻ
മദ്യപാനത്തിൽ നിൻ മിഥുൻ എന്ന മകന് മദ്യപാനത്തിൽ നിന്ന മോചന 0 നൽകണമേ
എന്റെ ഈശോയേ എന്റെ അമ്മായിയമ്മ യുടെ നുണയുടെയും പരിഹാസത്തിന്റെയും ദുരാത്മാവിനെ പുറത്ത് പോകാൻ കല്പിച്ചു പറഞ്ഞയക്കണമേ 🙏 എന്റെ ഈശോയേ എന്റെ അമ്മായിയമ്മ യുടെ സീരിയൽ പ്രാന്ത് പൂർണമായും മാറ്റി തരണമേ 🙏🙏🙏🙏🙏🙏
എന്റെ കുടുംബത്തെ സമർപ്പിക്കുന്നു 🙏🏻
ദൈവ സാക്ഷിയായി സഹോദരൻ മാറട്ടെ. ദൈവം അനുഗ്രഹിക്കട്ടെ
ദൈവമേ നാളെ എന്റെ ഇരട്ട മക്കളിൽ രണ്ടാമത്തെ മകൻ എബിന് ബാംഗ്ലൂരിൽ കോളേജിൽ ഫിസിയോതെറാ ഫി സംബന്ധമായ പരീക്ഷയാണ്. ദൈവത്തോടുള്ള പ്രാർഥനസഹായം എളിമയോടെ ആവശ്യപ്പെടുന്നു 🙏...
എന്റെ ഇശോപ്പാ വിശുദ്ധിയിൽ ജീവിക്കാനുള്ള കൃപ എനിക്കും എന്റെ അനുമോൾക്കും കീർത്തന മോൾക്കും തരണേ 🙏🙏🙏🙏🥰🥰🥰🥰🥰🥰🥰❤❤❤❤
O my Jesus , Kindly give one good job to Reju Varghese and save him and his family from their money crisis 🙏
Ente karthave ente kadam poya Kasumi kittaname
Ente karthave ente husband rashikkaname
എന്റെ കുടുംബത്തെ മക്കളെ സമർപ്പിക്കുന്നു കരുണ ആയിരിക്കണേ 🙏🏼🙏🏼
Eshoye ente kudumbathe anugrahichathineorthu nanni paraunnu , njangalude yathrakale anugrahikkaname
ഈശോയെ എനിക്ക് ഒരു ഗവൺമെന്റ് ജോലി തരുവാൻ കരുണ കാണികേണമേ
Ente karthave ente makane Anugrahikkaname
Enteyum ente barthaviteyum tadasagal matti njngalude bhalahinathayil avdune njngale sakthipeduthanee
Njgale parihasikunavarude munnil njgale avidune njgale uyarthaname
യേശുവെ 🙏🙏 കുഞ്ഞുങ്ങളുടെ മനസ്സിൻ്റെ വേദന സ്നേഹത്താൽ എടുത്തു മാറ്റേണമെ🙏🙏🙏
Seheyon nadha amme mathave enekum kudumbathenum tanna Ella anugrahangslkum nanne stute mahatham aradhana
ഈശോയെ വിസ തടസം മാറ്റി ജോലി നൽകി അനുഗ്രഹിക്കണെ വർക്ക് വിസ നൽകി അനുഗ്രഹിക്കണെ
എന്റെ ഈശോയെ എന്റെ ശരീരത്തിലെ എല്ലാം വേദനകളും മാറ്റിതരണേ ഓപ്പറേഷൻന്റെ വേദന മാറ്റിതരണേ എന്റെ മുറിവുകൾ ഉണക്കിത്തന്നെ എന്റെ കോൺസ്റ്റപഷൻ മാറ്റിത്തന്നെ എന്റെ കുഞ്ഞിനെ കാത്തുകൊള്ളണമേ 😒🙏🙏🙏🙏
അപ്പാ എനിക് വിളികാന് നീയേ ഉളളു എനിക് നീ കുട്ടായിരികണേ
Eeshoye exam passavan anughrahikane 🙏
Eeshoye ente makalkku deliverence nalki padanamekhala anugrehikkuvan prarthikkaname bhayam eduthu mattename vishudhiyil valaruvan prarthikkaname dhaivathodu aduthu jeevikkuvan prarthikkaname
ഈശോയെ ബി ടെക് 3rd sem എക്സാം എഴുതുന്ന ആഷ്‌ലിൻ മോന് നല്ല്ല വിജയം നൽകണേ.. 🙏🏼🙏🏼🙏🏼
യേശുവേ അങ്ങ് നൽകിയ നിരവധിയായ അനുഗ്രഹങ്ങൾക്ക് ഒരായിരം നന്ദി 🙏🏼
ഈശോയെ ആന നാളെ തൊട്ട് എക്സാം തുടങ്ങുകയാണ് ബിടെക് എൻജിനീയറിങ്ങിന് അവന് നല്ല മാർക്ക് പാസാകാൻ ടെൻഷൻ ഒന്നും ഇല്ലാതെ മിടുക്കനാകാനും ഈശോയെ അനുഗ്രഹിക്കണേ പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കേണമേ സ്കോളർഷിപ്പ് കിട്ടാനുള്ള മാർക്ക് കിട്ടണം ഈശോയെ
Eashoye ente makanu job kittan anugrahikane 🙏
Esoye Esoye Esoye 🙏🙏🙏❤️❤️❤️🔥🔥🔥🎉🎉🎉🎉🎉🎉🎉🎉🎉🎉
O Jesus. paniyulla. kunjine. s ukhappefuthaname
ഈശോയുടെ കരുണ ഞങ്ങളുടെ കുടുംബത്തിന്റെ മേൽ ഉണ്ടാകണമേ
Ente makan samarppikkunu
Jesus l pray to you that reach my husband in the retreat centre for the 5 days retreat
ഈശോയെ എന്നെയും കുടുംബങ്ങളെയും പരിശുദ്ധത്മാവിൽ നിറക്കണമേ
ദൈവമേ നന്ദി 🙏കൂടാനുകോടി നന്ദി 🙏....
My Lord & my God
Esoye papyaya sabuvintemel karuna ayirikkaname
My lord my god help me pass my neet exam with flying colours. Please forgive me for my sins and give me strength to overcome the difficulties i am facing
ഈശോയെ എൻ്റെ മകനു migraine നിൽ നിന്ന് പൂർണ വിടുതൽ തരണമേ.. 🙏
Ente makalke nalla oru Joly laphikkaname
Ammen thanks 🙏🙏🙏 മോന് നാട്ടിൽ സ്ഥിരമായി ഒരു ജോലി വരുമാനം നൽകി അനുഗ്രഹിക്കേണമേ അപ്പച്ചാ.സമർപ്പിക്കുന്നു നന്ദി, സ്തുതിസ്ത്രോത്രം, ആരാധന.
Karthave Ende wifende joliyile thadasaum mattane🙏🙏🙏
Oh lord Jesus Christ son of God, Have mercy on me a sinner🙏
Bless me Lord and my family 🙏🏼
Esho favanatil telivisionilude kanuvan anugrehichatenu nanni stotram
Ishoya enda kudubathil ellaverum kontha chellanum kurbana kannan ulla anugraham labikan prathikaname
Jesus Christ Amen 🙏🙏🙏
എനിക്ക് ഒരു സ്ഥലത്തു ജോലിക്ക്പോകാൻ പറ്റുന്നില്ല ജോലിക്ക് പോയി ആറാം ദിവസം ഇങ്ങോട്ട് പോരും രോഗംമൂലം പോകുന്നതുവരെയുംജോലിതുടങ്ങുന്നതു വരെയും കുഴപ്പമില്ല എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ
Karthave ente kashtathaye Matt and vayarinte ella prblms mattitharane
Holy Spirit Amen 🙏🙏🙏
Amen amen Jesus hallelujah hallelujah hallelujah amen 🙏🙏🙏🙏🙏❤️❤️❤️❤️❤️
Praise the lord🙏🙏
Jesus have mercy on my family
Jesus Blessed My Family🙏
മകന് ഒരു കുഞ്ഞിനെ നൽകേണ,ഈേശ യെ
ഈശോയെ എന്റെ പഠന തടസ്റ്റാം മറ്റി തരണമേ.
Supply exam ന് നല്ല മാർക്കോടെ പാസ്സാൻ സാധിക്കണമേ.
ഈശോ എനിക്ക് room മാറാൻ സാധിക്കണമേ.
ആമേൻ🙏🏼🙏🏼🙏🏼🙏
Eshoye nevinte job letter samrpikunu anugrahikenamme sakshyam parayan anuvadhikenamme amen 🙏
Yesuve njangalodu karuna aayirikkaname Amen Hallelujah Praise the.
Lord Amen Hallelujah
Enteeshoye entemakanu nallashredhayum budhiyum ormmayum koduth anugrahikkane
നാളെ നടക്കുന്ന വിവാഹം അനുഗ്രഹ makatte🙏🏻
പ്രാർത്ഥന കേട്ട നല്ല ദൈവത്തിന് ഒരായിരം നന്ദി
Ente makane padikkuvanulla kripa nelkaname
Thank God🙏🏻Lord have mercy
Ente kudumbamthintemel karunayarikaname
പ്രാർത്ഥന വരം മക്കൾക്ക് നൽകണേ പ്രാർത്ഥനയിൽ നിന്നും അകന്നു പോകാൻ അനുവദക്കരുതേ 🙏🏼
Ente esoye Oru thadasavum koodathe Joli Yil prevesikan Eniku anugraham nalkaname. Ella exam Enne first chance Il thanne pass aakaname......
Jesus ente makalku pregnancy scanning normal ആക്കണമെ ഈശോയെ
Bless with a house before xmas, Lord jesus please pray for us
Ente joint pain mattithraname 🙏
ഈശോയെ വലിയ പ്രതിസന്ധി വേഗം മാറ്റിതരണമേ 🙏🌷❤️😢🌹😘🔥
Njangalude molkku oru kunjine nalki anugrahikkaname
Ente makane nalla oru Joly laphikkaname
എൻ്റെ മാതാപിതാക്കളെ കാത്തു രക്ഷിക്കണേ
ഓർക്കുന്ന ശരിയാണ് മാതാവേ
Praise the lord. Amen. Esoye njangalude niyogangaludemel karunaundakaname🙏🙏🙏
Karthave enneyum ente kudumpatheyum anugrahikkane amen 🙏🏽🙏🏽🙏🏽kadabadhyathil ninnum mojippikkane amen 🙏🏼🙏🏼🙏🏼makkale dhayva kripayal valaran vendi anugrahikkane amen 🙏🏽🙏🏽🙏🏽
Eeshoye
Lord Jesus hear my prayers.
Thank you Jesus Praise you Jesus I love you Jesus I believe in you Jesus amen 🙏🙏🙏🙏🙏🙏🙏
Eeshoye studl
Fr Thomas
Fill us with your holyspirit
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
hallellloooyyA
Yesuve aradana yesuve karunayundakaname