യുപി തോൽവിയിൽ അട്ടിമറി സംശയിച്ച് ബിജെപി

Поділитися
Вставка
  • Опубліковано 7 чер 2024
  • ഉത്തർപ്രദേശിലെ തോൽവിയിൽ അട്ടിമറി സംശയിച്ച് ബിജെപി,അടച്ചിട്ട മുറിയിൽ ചർച്ച നടത്തി യോഗി ആദിത്യനാഥും മോദിയും അമിത്ഷായും, വോട്ടർമാർ നിശബ്ദമായി മാറ്റം കൊണ്ടുവന്നെന്ന് നായിഡു
    #up #naidu #yogi #bjp #amithsha #modi #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 154

  • @RAJ-fb3ps
    @RAJ-fb3ps 21 день тому +104

    June 4 ന് തന്തക്ക് വിളി കേൾക്കാൻ ready ആയി നിന്ന പാവം EV M . June 4 ന് ശേഷം പലരുടേയും തന്തയായി മാറി 😭😭

    • @Leomessi-xx4ny
      @Leomessi-xx4ny 21 день тому +7

      Evm കളിച്ചു ആവും ഇത്രയും എങ്കിലും വോട്ട് ബിജെപി ക്ക് കിട്ടിയത്

    • @jct127
      @jct127 21 день тому +1

      😂😂

    • @subhash....
      @subhash.... 21 день тому +5

      ​@@Leomessi-xx4nyഹോ, അവിടെ യും വിടാൻ തയ്യാർ അല്ല... അല്ലേ??

    • @sandeepks777
      @sandeepks777 21 день тому +1

      Evm fraud ഇല്ല എന്ന് ആര് പറഞ്ഞു. Yscr congress enganne ഇത്രയും വലിയ പരാജയം നേരിട്ട് എന്ന് പറ.

    • @RAJ-fb3ps
      @RAJ-fb3ps 21 день тому +6

      @@sandeepks777 തോറ്റിടത്ത് മാത്രം EVM fraud അല്ലാത്ത സ്ഥലത്ത് EvM മുത്ത് 🤦 multiple father syndrome

  • @sajeevank7203
    @sajeevank7203 21 день тому +54

    കൈയ്യിലൽ രാഹുലിന്റെ ഒരു ലക്ഷത്തിന്റെ ഗ്യാരണ്ടീ കാർഡും പിടിച്ച് യൂ പി യിൽ കോൺഗ്രസ്സ് ഓഫീസ് കൾക്ക് മുന്നിൽ സ്ത്രീ കളുടെ നീണ്ട നിര . ഒടുവിൽ വിജയിച്ച കോൺഗ്രസ്സ് സ്ഥാനാർഥികൾ ഓഫീസ് പൂട്ടി സ്ഥലം വിട്ടു .
    കർണ്ണാടകത്തിൽ നാലാം തീയ്യതിക്ക് ശേഷം സ്ത്രീകളുടെ പോസ്റ്റ്ഓഫീസ് അക്കൌണ്ടിൽ 8500 രൂപ മാസം തോറും വരുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു . 7 ദിവസം കൊണ്ട് തുറന്നത് 8000 IPPB അക്കൌണ്ട് കൾ . തിരക്ക് കൂടിയപ്പോൾ പോസ്റ്റൽ ഡിപാർട്ട്മന്റ് "തെറ്റായ വിവരമാണ് " എന്ന് കാണിച്ചു കൊണ്ട് ബാനർ കെട്ടിയിരിക്കുന്നു . ജനാധിപത്യം പൂത്തു വിടർന്നതിന്റെ രഹസ്യം പരസ്യമാകുന്നു

    • @vinoy3734
      @vinoy3734 21 день тому +3

      ജയിച്ചാൽ കൊടുക്കും 😂

    • @sonysunny2603
      @sonysunny2603 21 день тому +6

      ലേശം ഉളുപ്പ്, ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ എന്ന് പറഞ്ഞിരുന്നു

    • @shibuxavier1062
      @shibuxavier1062 21 день тому +2

      @sajeevank7203 Where is the 15 LAKHS

    • @joykoyikkara
      @joykoyikkara 20 днів тому

      Oralpam uluppu😮15 lakhs to all ?

    • @ashviralcut
      @ashviralcut 20 днів тому

      ഏതാ പൊട്ടൻ രാഹുലാണോ ഭരിക്കാൻ പോകുന്നത്?
      വിവരമില്ലായ്മ ഒരു തെറ്റായി കരുതുന്നില്ല പക്ഷെ ഇത് സംഘികളുടെ സർട്ടിഫിക്കട്ടായി കരുതരുത്

  • @vinodkumar-bm7zf
    @vinodkumar-bm7zf 21 день тому +78

    യുപിയിലെ ഫൈസബാദിൽ നടന്നത് നോക്കുക 5 ലോകസഭ സീറ്റ് ആണ് ഇവിടെ,എലെക്ഷന് ആറു ദിവസം മുൻപ് ബിജെപി സപ്പോർട്ട് ഉള്ള SP യുടെ സച്ചിദാനന്ദ പാണ്ടേ ബിജെപി വിട്ടു സമാച് വാദി പാർട്ടി ജോയിന്റ് ചെയ്തത് അയോദ്യ യിൽ ബിജെപി തോൽക്കാൻ കാരണം ആയി.മറ്റൊരു ബിജെപി നേതാവ് ലല്ലു സിങ് ഭരണ ഘടന മാറ്റാൻ ബിജെപി ക്ക് 400 സീറ്റ് മതി എന്ന വിവാദ പ്രസ്ഥാപന നടത്തിയതും ബിജെപി ക്ക് തിരിച്ചടി ആയി... ഇയാളുടെ വാക് ആണ് രാഹുൽലും, അഖിലേഷും എടുത്തു പറഞ്ഞത്.
    അതായത് ബിജെപി വന്നാൽ സംവരണം നിർത്തും എന്ന്... പിന്നെന്തെങ്കിലും വേണോ തോൽക്കാൻ.. പിന്നേ ബിജെപി ടികെറ്റ് കിട്ടാത്ത പലർക്കും നീരസം ഉണ്ടായിരുന്നു.. അങ്ങനെ അവർ വോട്ട് ചെയ്യാൻ പോയില്ല എന്നും അറിയുന്നു... പിന്നേ രാഹുലിന്റെ ഒരു ലക്ഷവും മാസത്തിൽ 8500 കേട്ടു വോട്ട് മറിഞ്ഞു.

    • @sheebabalan9493
      @sheebabalan9493 21 день тому +10

      Ippol 1 lakh chothichu Cangress party office lekku kayari irangunnundu UP yile janangal

    • @vyshakhkrishnan1021
      @vyshakhkrishnan1021 21 день тому +1

      ​@@sheebabalan9493yes but pisa kodukkunilla

    • @jct127
      @jct127 21 день тому

      correct 💯

    • @reshmak7405
      @reshmak7405 21 день тому

      @@sheebabalan9493y ? They promised so ?

    • @FunnyCave-yt6xi
      @FunnyCave-yt6xi 21 день тому +2

      ​@@vyshakhkrishnan1021Evidennu Kodukaan Bharanam Kittiyal Alle 😂

  • @aswing2706
    @aswing2706 21 день тому +60

    ഞമ്മൻ്റെ ആൾക്കാരുടെ അവസ്ഥ. ഇനി കേരളത്തെ പറ്റി ഉള്ള instagram reel ൻ്റെ ഓക്കേ കീഴെ പോയി ബിജെപി 0 എന്ന് പറയാനും പറ്റില്ല യുപിയെ കുറ്റം പറയാനും പറ്റില്ല😅.

    • @suryachandra8300
      @suryachandra8300 21 день тому +22

      ഉസ്താദ് കൊടുത്ത വെളിച്ചെണ്ണ കണ്ണിൽ ഒഴിച്ച് കാത്തിരിക്കുകയാണ് നിതീഷ് ചാടുന്നതും നോക്കി 😂

    • @newkeralanews7556
      @newkeralanews7556 21 день тому +4

      😂😂😂😂

    • @edachenakunkannairthamburan707
      @edachenakunkannairthamburan707 21 день тому +14

      EVM നേ കുറ്റം പറയാൻ പറ്റ്വോ...അതുമില്ല...🤣🤣🤣

  • @sivaprasad5502
    @sivaprasad5502 21 день тому +21

    ഒരു ലക്ഷം രൂപക്ക് ഗ്യാരണ്ടി കാർഡും കൊടുത്തു. 8000 വാങ്ങാൻ യുപി, കർണാടകയില്
    മുസ്ലീം സ്ത്രീകൾ കോൺഗ്രസ്സ്
    പാർട്ടി ഓഫീസിൽ ക്യൂ നിൽക്കുന്നു. ആരെക്കിലും
    കോർട്ടിൽ പോകുക. യുപി കർണാടക ഇലക്ഷൻ വീണ്ടും
    നടത്തട്ടെ.

    • @shahirsha9095
      @shahirsha9095 21 день тому +1

      കഴിഞ്ഞ പ്രാവിശ്യം കിട്ടിയ 15 - ലക്ഷം തീർന്നില്ലാ അത് കഴിഞ്ഞിട്ട് പോയി ഒരു ലക്ഷം വാങ്ങാം.

    • @Shyamks2152
      @Shyamks2152 21 день тому

      10 കൊല്ലം ആയിട്ടും നിനക്ക് വിവരം വെച്ചില്ലല്ലോ.​@@shahirsha9095

  • @nandakumarmani9769
    @nandakumarmani9769 21 день тому +4

    യോഗി കൊടുത്ത 35 ആളെ കേന്ദ്ര നേതൃത്ത്വം വെട്ടി ഇതൊരു പാഠമാകണം

  • @radhakrishnankannalath2478
    @radhakrishnankannalath2478 21 день тому +6

    നിൻ്റെ കുത്തി തിരിപ്പ് അവസാനിപ്പിക്ക് ..... അതെല്ലാം നോക്കാൻ അവിടെ ആളുണ്ട്

  • @aakibsyed
    @aakibsyed 21 день тому +10

    യോഗി പണി കൊടുത്തു. അതാണ്

    • @bingewatch3553
      @bingewatch3553 20 днів тому +2

      Sherikkulla Pani udane varum..nokku irunno !

    • @nikz_1991
      @nikz_1991 19 днів тому

      ​@@bingewatch3553 അതിനിപ്പോ കൊറേ പേരുടെ സമ്മതം ഒക്കെ എടുക്കണ്ടെടെ.. 😄

  • @smartcreat1
    @smartcreat1 21 день тому +21

    ഈവിഎം സെറ്റ് ചെയ്തത് മാറിപ്പോയോ?

  • @kevinownes2556
    @kevinownes2556 21 день тому +23

    അങ്ങനെ പറയരുത് കുത്ത് ഇന്ത്യ മുന്നണി യുടെ ജയിച്ച evm ഒഴികെ ബാക്കി എല്ലാം evm ഉം പ്രശ്നം ആണ് evm തിരിമറി ചെയ്താണ് കോൺഗ്രസ്‌ ജയിച്ചത് 2004-2009 ൽ ജയിച്ചത് പോലെ ഈ പ്രാവശ്യം evm കരച്ചിൽ ഇല്ല

  • @thampithomas6359
    @thampithomas6359 21 день тому +9

    വോട്ടിങ് യന്ത്രം കുഴപ്പം
    അട്ടിമറി പറ്റിയില്ല

  • @padmanabhanthrissur7205
    @padmanabhanthrissur7205 20 днів тому +1

    രാമൻ പണി കൊടുത്തു❤❤❤

  • @useyourbrain8621
    @useyourbrain8621 21 день тому +35

    NDA വാൽ മുന്നണി 😂

    • @kevinownes2556
      @kevinownes2556 21 день тому +23

      ഒറ്റക്ക് 242.....
      അണ്ടൻ, അടകോടൻ, പല്ലി, പഴുതാര,
      നീർക്കോലി,മൂർഖൻ അണലി, മരപ്പട്ടി,
      ഈനാംപേച്ചി പിന്നെ വില്ല് പോലെ വളഞ്ഞ
      നട്ടെല്ലുള്ളതും നട്ടെല്ല് തീരെ ഇല്ലാത്തതും,
      വിഷമുള്ളതും ഇല്ലാത്തതും ആയ എല്ലാ
      ജന്തുക്കളും ചേർന്ന്.. 233....
      എന്നാലും 99 ആണത്രേ വമ്പൻ....

    • @Despicable2000
      @Despicable2000 21 день тому +8

      ​@@kevinownes2556ഇങ്ങനെ നാണം കെടുതല്ലേ ബ്രോ😂😂😂😂

    • @FunnyCave-yt6xi
      @FunnyCave-yt6xi 21 день тому +4

      If All The Enemies United To Defeat Your King . Then it's sure that Your King Is Great And Honest
      - Chanakya

  • @sheebabalan9493
    @sheebabalan9493 21 день тому +4

    This time EVM has been escaped.

  • @radhakrishna-mg9kl
    @radhakrishna-mg9kl 21 день тому +4

    BHARAT Matha ke jai P.M.Modi ji ke jai 🌹 🇮🇳 🙏🏻

  • @mohananvasudevanachary1376
    @mohananvasudevanachary1376 19 днів тому +2

    മുതലാളിക്കെതിരെ നിരന്തരം നെഗറ്റിവ് പ്രചരണം നടത്തി തോല്പിച്ച തോഴിലാളികളുടെ ചാനൽ ആണ് ഏഷ്യാനെറ്റ്

  • @aneesh823
    @aneesh823 21 день тому +2

    അട്ടിമറി തന്നെ ...... മോദി ജയിച്ചത് തന്നെ ഭാഗ്യം...😂😂😂

  • @Lucifer123k
    @Lucifer123k 21 день тому +2

    വീണിതല്ലോ കിടക്കുന്നു ധരണിയിൽ
    ശോണിതവുമണിഞ്ഞയ്യോ ശിവ ശിവാ
    സംഘ് മിത്രങ്ങളേ തെറി പറയല്ലേ
    മഹാഭാരതത്തിലെ രണ്ട് വരിയാണേ
    മോഡിയെക്കുറിച്ചല്ലേ 😂😂😂

  • @haridasanhari3278
    @haridasanhari3278 21 день тому +6

    Eppam up yil EVM kuzhappam ella alle conggikale

  • @Sanu19981
    @Sanu19981 21 день тому +18

    INC❤❤❤

  • @aboobackeradivannimohamed6919
    @aboobackeradivannimohamed6919 20 днів тому +1

    കുബുദ്ധി അധികം. പോകില്ല

  • @irshadismail4554
    @irshadismail4554 21 день тому +2

    Athinnu report avishiyam ella vargiyatha nirthi rajiyathe janagalle onnayi kanan pattiyall mathii

  • @shijupaul2930
    @shijupaul2930 21 день тому +18

    INDIA മുന്നണി ഇനിയും ഉയരങ്ങളിൽ എത്തും ❤❤❤❤❤🇮🇳🇮🇳🇮🇳🥰

    • @SonofBharat-lo9bd
      @SonofBharat-lo9bd 21 день тому +13

      തകരുന്നതിനു മുമ്പുള്ള ഒരു ഉയർച്ചയായി കണ്ടാൽ മതി.. ഇണ്ടി മുന്നണി ഇല്ലാണ്ടാകും

    • @athulmvk
      @athulmvk 21 день тому +6

      😂😂

    • @Indiakkarann
      @Indiakkarann 21 день тому +5

      Olakka 😅😂

    • @edachenakunkannairthamburan707
      @edachenakunkannairthamburan707 21 день тому +4

      *Yes...always up in the Air...🤣🤣🤣*

    • @user-xq2cg2vh9f
      @user-xq2cg2vh9f 20 днів тому

      ചെക്ക് പോസ്റ്റ്‌ ന്റെ bar.. ന്മേൽ പോയി തൂങ്ങാൻ പറ india മുന്നണി യോട് 😆😆ഉയർത്തി കിട്ടും 👏👏

  • @useyourbrain8621
    @useyourbrain8621 21 день тому +40

    അമിത്ഷായുമില്ല യോഗിയുമില്ല മൊണ്ണാമലെയ് ഇല്ല 😂

    • @suryachandra8300
      @suryachandra8300 21 день тому +32

      ഇത് വരെ വിഷമം തീർന്നില്ലേ സുടു 😂😂😂

    • @tanusgarden5613
      @tanusgarden5613 21 день тому

      സുടു ആദ്യം പോയി യുപിയിൽ പൈസ കൊട്

    • @DifferentTake-mi4bv
      @DifferentTake-mi4bv 21 день тому +1

      സിപിഐഎം ലീഗ് കോൺഗ്സ് ♥️👍👍👍👍👍

    • @sathanxavior7048
      @sathanxavior7048 21 день тому

      @@suryachandra8300andimukkin konduu😂😂😂😂

    • @user-xq2cg2vh9f
      @user-xq2cg2vh9f 20 днів тому

      ഇല്ല..3പേരും ഇല്ല.. നീയും ഉസ്താദ് ഉം വെളിച്ചെണ്ണ കുപ്പി യും ഉണ്ടല്ലോ അപ്പൊ പകരം 3ആയില്ലേ 🐃🐃🐃🐃🐃

  • @mathewgeorge957
    @mathewgeorge957 21 день тому

    പലതും പുകഞ്ഞിടടു കാര്യമില്ല.
    Ji യുടെ വായിൽ നിന്ന് വരുന്ന വിദ്വേഷ പരാമർശങ്ങൾ തലയിൽ വിവരും ഉളളവർക് മനസ്സിലാവും. ഇന്നലെ
    Constitution വച്ച് പുതിയ നാടകം.

  • @oopsididitagain8572
    @oopsididitagain8572 16 днів тому

    At least they are not complaining EVM

  • @abduraheem6605
    @abduraheem6605 21 день тому +12

    രാമൻ്റെ ശാപമാണ് UP യിലെ വിധി

    • @sethulekshmi3648
      @sethulekshmi3648 21 день тому +3

      പപ്പു മോൻ 100 സീറ്റ്‌ തികക്കാഞ്ഞത് ആരുടെ ശാപം....

    • @user-xq2cg2vh9f
      @user-xq2cg2vh9f 20 днів тому

      ഉസ്താദ് ന്റെ വെളിച്ചെണ്ണ കുപ്പി യിൽ തടഞ്ഞു ആണ് പാപ്പു വീണത് 🤣

  • @sindhus2717
    @sindhus2717 21 день тому +2

    Leggings...itt nadakkunna....mothimarutha

  • @kevinownes2556
    @kevinownes2556 21 день тому +18

    ഒറ്റക്ക് 242.....
    അണ്ടൻ, അടകോടൻ, പല്ലി, പഴുതാര,
    നീർക്കോലി,മൂർഖൻ അണലി, മരപ്പട്ടി,
    ഈനാംപേച്ചി പിന്നെ വില്ല് പോലെ വളഞ്ഞ
    നട്ടെല്ലുള്ളതും നട്ടെല്ല് തീരെ ഇല്ലാത്തതും,
    വിഷമുള്ളതും ഇല്ലാത്തതും ആയ എല്ലാ
    ജന്തുക്കളും ചേർന്ന്.. 233....
    എന്നാലും 99 ആണത്രേ വമ്പൻ....

    • @godfathere003
      @godfathere003 21 день тому +8

      ഒറ്റക്ക് 242 കൊണ്ട് എന്നിട്ട് ഭരിക്കാൻ പറ്റുമോ...ഇപ്പൊ ബാക്കി പാമ്പിനെയും പഴുതരീയെയും ഏലിയെയും മാക്കനെയും ഒക്കെ കൂട്ടി അല്ലേ മോങ്ങി ഭരിക്കാൻ പോകുന്നത് .....😂😂😂😂ഇനി എവിട് ഒപ്പിടണമെന്ന് നിതീഷും നൈഡുവും കാണിച്ചു കൊടുക്കും..... അങ്ങനെ ചെയ്താൽ 5 കൊല്ലം ഭരിക്കാം 😂

    • @suryachandra8300
      @suryachandra8300 21 день тому +3

      അവരുടെ വിഷമം ഇങ്ങനെ അല്ലേ ഇങ്ങനെ അല്ലേ തീർക്കാൻ പറ്റു😂

    • @shijupaul2930
      @shijupaul2930 21 день тому

      @@godfathere003 സൂപ്പർ ❤❤❤❤🇮🇳🇮🇳🇮🇳

    • @junaidk1154
      @junaidk1154 21 день тому

      വല്ലാതെ കളിയാക്കേണ്ട നിനക്ക് ബിജെപിയുടെ ചരിത്രം അറിയാഞ്ഞിട്ടാണ്.... പണ്ട് 2 സീറ്റ്‌ ഉണ്ടായിരുന്ന ബിജെപി 8 80 സീറ്റിലേക്ക് എത്തിയത്.. ഇഇങ്ങനെ എല്ലാ പട്ടിയെയും പഴുതാരയെയും കൂട്ടു പിടിച്ചാണ്.... അന്ന് ഇന്നത്തെ ബിജെപി സ്ഥാനത്തു കോൺഗ്രസ്‌ ആയിരുന്നു....
      The history will repeat... കോൺഗ്രസ്‌ തിരിച്ചു വരും... ഇത് അതിന്റെ തുടക്കമാണ്....

    • @kevinownes2556
      @kevinownes2556 20 днів тому

      @godfathere003
      ആലി ബാവയും കള്ളൻ മാരും ചേർന്ന് കൂട്ടം ഉണ്ടാക്കിയിട്ടയും പോലും ഭരിക്കാൻ ഉള്ള സീറ്റ്‌ മുന്നണി ക്ക് ലഭിച്ച 292 എന്നെ എവിടെ എങ്കിലും എതിയോ കോൺഗ്രസ്‌ ne കിട്ടിയത് 99 സീറ്റ്‌ nda യിൽ ബിജെപി ക്ക് കിട്ടിയത് 249 സീറ്റ്‌ 65 വർഷം ഭരിച്ച കോൺഗ്രസ്‌ ന്റെ അവസ്ഥ ഒറ്റക്ക് 242.....ബിജെപി കഴിഞ്ഞ 2 term ലും nda ആയി തന്നെ ആണ് ഭരണം നടത്തിയത് പുതിയത് ആയി ഉണ്ടാക്കിയത് അല്ല കേട്ടോ

  • @sunilbabuk5032
    @sunilbabuk5032 21 день тому

    കൊടുത്താൽ കൊല്ലത്തും കിട്ടും ചേട്ടാ

  • @sindhus2717
    @sindhus2717 21 день тому +1

    Kilavanmar

  • @sindhus2717
    @sindhus2717 21 день тому +1

    Byju...mar

  • @user-wo5sz1yt5o
    @user-wo5sz1yt5o 21 день тому +12

    കഷ്ടമായിപ്പോയി ബിജെപിക്ക് സംശയം തോന്നിതുടങ്ങിയെന്നു......., ഇനിയും ബിജെപി അടപടലം പൊളിയാൻപോകുകയാണ് 😭😭😭😭😭😭😭

    • @tubeamv4275
      @tubeamv4275 21 день тому +3

      EVM doubt aanu BJPikkum aatti Mari avarkum parayamallo😂😂😂.Inni INDI aa paranjathu ellam thirichu eduthalum EVM preshnam und😂😂😂😂

  • @rajujacob5316
    @rajujacob5316 21 день тому

    MA PRA NE GARLIC AFICHU PERIKKUUU

  • @kvunni3219
    @kvunni3219 20 днів тому

    അതിൽ എന്താ സംശയം?

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo 21 день тому

    🤣🤣🤣EvM കളിച് സൈക്കിൾ 🤣🤣🤣

  • @sindhus2717
    @sindhus2717 21 день тому +1

    Kilavan mothi

  • @athiraanil4236
    @athiraanil4236 21 день тому +1

    .

  • @SreenathV-yh2yw
    @SreenathV-yh2yw 19 днів тому

    ആരെ കുത്തി

  • @jayasreepillai3792
    @jayasreepillai3792 21 день тому

    Oho,,,hare,,,rama,,,, ഏറ്റില്ല

  • @aravinds5480
    @aravinds5480 21 день тому

    Its a reality check for BJP.. Only BJP can defeat BJP.. As Modi will not be available for 2029 election,they need a new strategy going forward. They need more alliance from regional parties going into next elections.

  • @jayasreepillai3792
    @jayasreepillai3792 21 день тому

    Votte,,, പെട്ടിയിലോ,,vottermarkko,,,,അട്ടിമറി,,,, നടത്താൻ,,,പറ്റിയത്,,,,,thank,,,,u,,,,

  • @amalak1215
    @amalak1215 21 день тому

    ഈ ലോകസഭ യോട് കൂടെ മോതിയുടെ കഷ്ട്ട കാലത്തിനു തിരി കുളത്തി ഗംഗയിൽ രണ്ട് ദിവസം മുങ്ങി രാപർകുന്നത് ആണ് നല്ലത്

  • @sindhus2717
    @sindhus2717 21 день тому +1

    Munnottulla life...nu guarrendy illatha mothi

  • @varathan1662
    @varathan1662 21 день тому

    EVM

  • @vineeth454
    @vineeth454 21 день тому

    1 lakh guarantee card by congress aneshekanam

  • @teresaxavier1820
    @teresaxavier1820 21 день тому

    2019 ഇൽ ജയിച്ചത്‌ അനേഷിക്കുന്നതാണ് കൂടുതൽ നല്ലത്

  • @MalayaliMalli
    @MalayaliMalli 21 день тому

    ഒരു ആട്ടിമറിയും ഇല്ല വർഗീയത പറിച്ചിൽ ഇച്ചിരി കൂടി

  • @fathimashajeer8643
    @fathimashajeer8643 20 днів тому

    അതൊന്നുമല്ല.. Up യിൽ ബിജെപി ജയിച്ചാൽ prime minister യോഗി ആകും 😁😁അപ്പോൾ മോഡി അധികാരമൊഴിയേണ്ടി വരും 😁 so ഒർജിനൽ റിസൾട്ട്‌ പുറത്തുവിട്ടു 😁 അല്ലാതെ bjp bhooripaksamulla യുപിയിൽ egane തോൽക്കാന 🙄

  • @sajisa3202
    @sajisa3202 21 день тому

    ഇനി BJP വോട്ടിങ് മിഷനെ കുറ്റം പറയും

  • @gdevrajanacademy8013
    @gdevrajanacademy8013 21 день тому

    Udauip news

  • @Flowers23845
    @Flowers23845 21 день тому

    Le EVM Mechine 🙄🙄🙄

  • @sujithpillai1554
    @sujithpillai1554 21 день тому

    കോൺഗ്രസ്‌ എത്ര സീറ്റ്‌ kitti? 😂😂

  • @user-nr4zr1tj3i
    @user-nr4zr1tj3i 20 днів тому

    ബിജെപിയുടെ നേതൃത്വം മാറണം ഉള്ളി സുരക്ക് ആഭ്യന്തര വകുപ്പ് കൊടുക്കണം.

  • @georgekc2152
    @georgekc2152 21 день тому

    Attimarichavarei Yogi Partiyil Veichu Poruppikkila🤣

  • @ajaimthomas6260
    @ajaimthomas6260 21 день тому

    Evm vechu thirich pani koduthu..

  • @gishnugnair6497
    @gishnugnair6497 17 днів тому

    Oru വ്യക്തി രണ്ട് വോട്ട് വരെ ചെയ്തത് ഞൻ നേരിട്ട് കണ്ടെയ.. യുപിയിൽ.ഒരേ ബൂത്തിൽ അല്ല.. അവരുടെ നിലവിലെ താമസ സ്‌ഥലത്തിന് അടുത്ത ഉള്ള ബൂത്തിലും മുൻപ് താമസിച്ച സ്‌ഥലതും രണ്ട് വോട്ട് ഇട്ടവരെ കണ്ടെയ .ബിജെപി karu ഇപ്പോ ലക്ഷങ്ങൾ ഭൂരിപക്ഷം കിട്ടും ണ് പറഞ്ഞു പ്രചരണം പോലും ഇല്ലാതെ ഇരുന്നു.. തേഞ്ഞു ഒട്ടി

  • @achuappu9447
    @achuappu9447 21 день тому +1

    പ്രത്യേകിച്ച് അന്വേഷിക്കേണ്ടതില്ല.ഇനിയൊരു ഇന്ദിരക്ക് ശേഷം ഇനിയൊരു ഏകാതിപതിയെയും,അടിയന്തിരാവസ്ഥയെയും താങ്ങാന്ള്ള കരുത്തില്ല,അതാണ് മുഖ്യ കാരണം

  • @kunjumohammed-gi2ux
    @kunjumohammed-gi2ux 21 день тому

    INDIA..YUDE..APASAKUNANGAL

  • @user-em3wm4ut5p
    @user-em3wm4ut5p 21 день тому +1

    ഈ പ്രാവശ്യം കാറിൽ evm കാണാനായില്ല അതോടെ bjp തോറ്റു 😂😂

  • @ANSARALI-ki2op
    @ANSARALI-ki2op 21 день тому

    Alaavarum palathum paraum janam panni koduthoo

  • @Amitaujas
    @Amitaujas 21 день тому

    Mone😂 eni kali kanan pokunney ullu oru varshathin akam upil jayicha ella mp marum bjp il cherum

    • @sathanxavior7048
      @sathanxavior7048 21 день тому

      Appo charsoo bar chocobar aakumooo😂😂😂😂

    • @Amitaujas
      @Amitaujas 20 днів тому

      @@sathanxavior7048 entho bar ayalum mp mar mariyum ennan njanparanja

  • @user-xd3il1vo6w
    @user-xd3il1vo6w 18 днів тому

    😂😂😂

  • @shoukuali9715
    @shoukuali9715 21 день тому

    😂😂😂😂

  • @azadi5538
    @azadi5538 21 день тому +3

    ൺ ഡി മുന്നണി അധികാരത്തിൽ നിന്നും പുറത്ത് പോക്കും

  • @saiuuu-fz7tg
    @saiuuu-fz7tg 21 день тому

    Inc🎉🎉❤❤❤

  • @Hamsun_k
    @Hamsun_k 21 день тому +2

    ജി ഓരോ സംസ്ഥാങ്ങളിലും ചെന്ന് വർഗീയത പറയുമ്പോൾ യുപിയിൽ വർഗീയത പറയാൻ സമയം കിട്ടിയില്ല

  • @user-iv5gk3jq4g
    @user-iv5gk3jq4g 21 день тому

    യോഗി പറഞ്ഞവരെ അമിട്ട് പരിഗണിച്ചില്ല പിന്നെ പപ്പുമോനെ നിസ്സാരം ആക്കി

  • @sindhus2717
    @sindhus2717 21 день тому +1

    Aayuss theernna mothi

  • @ShamimC-pz4tx
    @ShamimC-pz4tx 21 день тому

    ഗോമൂത്രം കുടിച്ചു ഉത്തര യു പി ഇല ജനത്തിന് ബുദ്ധി വച്ചു

  • @mujeeburrahman1517
    @mujeeburrahman1517 21 день тому

    (01).
    മോദി ദൈവത്തിന്റെ അവതാരം,
    ഇന്ത്യയുടെ ഭരണം പൂർണമായും അവതാരത്തിന് കീഴിൽ,
    അവതാരത്തിനു കീഴിൽ ചാണക്യൻ,
    അമിത് ഷാ അവതാരത്തിനു കീഴിൽ,
    അമിത്ഷാക്ക് കീഴിൽ ആഭ്യന്തര വകുപ്പ്,
    ആഭ്യന്തര വകുപ്പിന് കീഴിൽ ഇന്റലിജിൻസ് വകുപ്പ്,
    (02).
    അവതാരത്തിനു കീഴിൽ യോഗി ബാബ,
    ബാബക്ക് കീഴിൽ രാമരാജ്യം,
    രാമരാജ്യത്തിന് കീഴിൽ ലോക്കൽ ഇന്റലിജിൻസ്,
    ലോക്കൽ ഇന്റലിജിൻസിന് കീഴിൽ ലോക്കൽ പോലീസ്,
    ലോക്കൽ പോലീസിന് കീഴിൽ ബിജെപി ഐടി സെൽ,
    ആ രാമരാജ്യത്തിൽ അട്ടിമറി നടന്നു എങ്കിൽ അവതാരം രാജ്യം ഭരിക്കാൻ കൊള്ളുകയില്ല എന്നതാണ് അതിന്റെ അർത്ഥം,,
    അൽപ്പമെങ്കിലും നാണമോ മാനമോ ധാർമികതയോ നൈതികതയോ ഉണ്ടെങ്കിൽ,
    അവതാരം അധികാരം ഒഴിഞ്ഞു വനവാസത്തിനു പോകണം,

  • @ShamimC-pz4tx
    @ShamimC-pz4tx 21 день тому

    പശുവിനു ആംബുലൻസ് ഹോസ്പിറ്റലിൽ പശു വോട്ട് ചെയ്യുകയില്ല

  • @Kichu0789
    @Kichu0789 21 день тому +5

    കോൺഗ്രസ്‌ EVM തിരിമറി നടത്തി

    • @shahirsha9095
      @shahirsha9095 21 день тому

      ആൾക്കാർക്ക് ബുദ്ധിവച്ചോ എന്ന് എനിക്ക് സംശയമുണ്ട് അവർ വിചാരിച്ച് കാണും ഇൻഡ്യൻ മണ്ണിൽ വർഗീയത പേ ണ്ടായെന്ന്.

  • @vishnumohan1562
    @vishnumohan1562 21 день тому

    😂😂😂

  • @jafarkk1682
    @jafarkk1682 21 день тому

    😂

  • @dhhdgdhdjsjs
    @dhhdgdhdjsjs 21 день тому

    😂😂😂