പണിക്കർ - സുരേന്ദ്രൻ ഏറ്റുമുട്ടലിന് പിന്നിലെ കാരണം ഇതാണ് ! I K Surendran and Sreejith Panicker

Поділитися
Вставка
  • Опубліковано 16 чер 2024
  • കെ. സുരേന്ദ്രനും ശ്രീജിത്ത് പണിക്കരും ഏറ്റുമുട്ടിയത് എന്തിന് ?
    കാരണം ഇതാണ്..
    #ksurendran #sreejithpanicker #bjp #bjpkerala #keralapolitics
    #loksabhaelection2024 #sureshgopi #rajeevchandrasekhar #me001
  • Розваги

КОМЕНТАРІ • 484

  • @rajanmathew1240
    @rajanmathew1240 8 днів тому +149

    ബി.ജെ.പി.ക്കാർ ചാനലുകളിൽ നിന്നും മാറി നിന്ന അവസരങ്ങളിൽ, ബി.ജെ.പിക്കാരേക്കാൾ നന്നായി കേന്ദ്ര ഗവൺമെൻ്റ് നയങ്ങൾ പൊതുജനത്തിന് മനസ്സിലാക്കി കൊടുത്ത വ്യക്തിയാണ് ശ്രീജിത്ത് പണിക്കർ

    • @bindhus4164
      @bindhus4164 8 днів тому +4

      True

    • @user-zr7cq1xr5g
      @user-zr7cq1xr5g 8 днів тому +7

      നേതൃത്വതെഞോണ്ടികളിക്കുന്നതൂശരിയല്ല

    • @sajimadathilchandrangadan7771
      @sajimadathilchandrangadan7771 8 днів тому +2

      🔆ഏത് വലിയ നിരീക്ഷകനായാലും പാർട്ടിപ്രസിഡന്റിനെക്കാൾ വലിയഒരു കോപ്പുമാകില്ല

    • @Somu-ev3wy
      @Somu-ev3wy 7 днів тому

      ​@@sajimadathilchandrangadan7771ഈ പ്രസിഡന്റ് പാർടിക്ക് എന്ത് ഗുണം ഉണ്ടായത്

  • @baburjand9379
    @baburjand9379 8 днів тому +127

    സുരേന്ദ്രൻ എത്രയും പെട്ടെന്ന് ഒഴിഞ്ഞ് ശോഭാസുരേന്ദ്രനെ പ്രസിഡന്റ് ആക്കിയാൽ കേരളം രക്ഷപ്പെടും

    • @bhaskaranp9391
      @bhaskaranp9391 8 днів тому +5

      Ed oru kammi post aanu

    • @vettathethu
      @vettathethu 8 днів тому +6

      എന്ത് കോപ്പായലും കെജെപി ഉള്ളി മാറിയാൽ, പാർട്ടി കുറച്ചു രക്ഷപെടും,

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai 8 днів тому +4

      Very goo ks is waiste in bjp

    • @vijayakrishnancr
      @vijayakrishnancr 22 години тому

      ​@@vettathethuഓ പിന്നെ ബാക്കിയുള്ളവർ ഉള്ളപ്പോൾ മല മറിച്ചു. നിന്നെ പോലെയുള്ള ഓൺലൈൻ അവരാതി സംഖികൾ ഇതിന്റെ അപമാനം

    • @vettathethu
      @vettathethu 21 годину тому

      @@vijayakrishnancr നിന്റ വീട്ടിലാണോ അവരത്തിൽക്കാൻ വന്നത്, തൊലിരിഞ്ഞ സാവളെ

  • @manojkrishnan5840
    @manojkrishnan5840 8 днів тому +47

    ശ്രീജിത്ത് പണിക്കർ....കറക്ട്

    • @sreenarayanram5194
      @sreenarayanram5194 7 днів тому +1

      അടുത്ത ബിജെപി സംസ്ഥാന പ്രസിഡൻ്റ്ഉം ഒരു തിയ്യനയെ ആക്കു ഇല്ലെങ്കിൽ ബിജെപി യുടെ പൊളിറ്റിക്കൽ എൻജിനീയറിങ് കേരളത്തിൽ പരാജയപ്പെടും

  • @janco3618
    @janco3618 8 днів тому +48

    സുരേന്ദ്രൻ ഒരുപാട് പഠിക്കാൻ ഉണ്ട്.😡. പണിക്കർ പറയുന്നതിൽ ഒരുപാട് ശരികൾ ഉണ്ട് ❤

    • @Balakri15
      @Balakri15 8 днів тому +5

      പണിക്കർ പറയുന്നത് ഇപ്പോൾ തെറ്റി

    • @mohan.g
      @mohan.g 8 днів тому

      ​@@Balakri15 Yes❤

    • @sajimadathilchandrangadan7771
      @sajimadathilchandrangadan7771 8 днів тому +3

      നിരീക്ഷകര് ചാനലിൽ ഇരുന്ന് വാചകമടിക്കുന്നതുകൊണ്ടൊന്നും വലിയകാരൃമല്ല അവരുടെ വാചകമടി കണ്ട് കേരളത്തിലെ ജനങ്ങൾ വോട്ടൊന്നും ചെയ്യില്ല

  • @lalkumar.1923
    @lalkumar.1923 8 днів тому +13

    സുരേന്ദ്രനെ വെളുപ്പിക്കാൻ വല്ലാതെ കഷ്ടപ്പെടുന്നുണ്ട്. ജനങ്ങളുടെ വികാരം സോഷ്യൽമീഡിയ തന്നെയാണ് സാർ.

  • @sankaranarayananariyandath6381
    @sankaranarayananariyandath6381 8 днів тому +77

    ഏതായാലും പണിക്കരെ അനാവശ്യമായി ചൊറിഞ്ഞത് ശിയായില്ല.
    പണിക്കർ കടിച്ചിടത്ത് തുടക്കുന്നവനാണ്

    • @user-rp7or2or7z
      @user-rp7or2or7z 7 днів тому

      പണിക്കരുടെ ബന്ധു

  • @enlightnedsoul4124
    @enlightnedsoul4124 8 днів тому +47

    സുരേന്ദ്രൻ - പണിക്കർ വിഷയം പെട്ടന്ന് തീരണം

  • @muraleeharakaimal2160
    @muraleeharakaimal2160 8 днів тому +24

    ഈ വീഡിയോയുടെ ലക്ഷ്യം ശ്രീജിത് പണിക്കരെ ഒതുക്കുക എന്നതാവാം. പക്ഷേ ... സുരേഷ് ബാബു KS ൻ്റെ ഒരു അടിമ മാത്രമാണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു.
    സുരേഷ് ബാബു ഈ വീഡിയോ ഒന്നു രണ്ടുതവണ മനസ്സ് ശാന്തമാക്കി കാണണമെന്നപേക്ഷിക്കുന്നു. സ്വന്തം വാദമുഖങ്ങൾ പോലും എത്ര ദയനീയമാണെന്ന് നിക്ഷ്പക്ഷമായി ചിന്തിക്കണം.
    എന്നിട്ട്, KS - ഉമായും, ശ്രീജിത്തുമായും നേരിൽ സംസാരിച്ച വ്യക്തിയായ സുരേഷ് ബാബു, പ്രശ്നത്തിൻ്റെ "B"നിലവറ തുറക്കാനാവാതെ കഷ്ടപ്പെടുന്ന #സുരേഷ്ബാബുവിനെ സ്വയം ഒന്ന് കാണണം. Pls.

    • @SureshKumar-eq2ni
      @SureshKumar-eq2ni 8 днів тому

      ശ്രീജിത്ത് പണിക്കരെ ബിജെപിക്ക് ഒതുക്കേണ്ട കാര്യമില്ല, അയ്യാൾ ബിജെപി അല്ല, മാത്രമല്ല ഒരു കാര്യവും കൂടാതെ ബിജെപിയെ ചൊറിയാൻ ആരും മുതിരണ്ട, ഞങ്ങൾക്ക് തിരിച്ച് മാന്താന് താൽപര്യം ഇല്ല.

  • @vishnuchandranr
    @vishnuchandranr 8 днів тому +34

    നന്ദി എന്നത് തൊട്ട് തീണ്ടാത്ത കുറെ അണികൾ ആണ് ബിജെപിയുടെ ശാപം ഒരായുസ് മുഴുവൻ സംഘടനായ്ക്ക് വേണ്ടി പ്രവർത്തിക്കുന്നവരെ പിന്തുണയ്ക്കാതെ ഇരിക്കുന്നു

    • @damodaranchoyikandiyil6944
      @damodaranchoyikandiyil6944 8 днів тому +2

      100 💯💯 correct

    • @user-du2hy8de5p
      @user-du2hy8de5p 8 днів тому +6

      പ്രവർത്തനം സംഘടനയ്ക്കുവേണ്ടിയാകണം. സ്വന്തം സ്വാർത്ഥ താല്പര്യങ്ങൾ സംരക്ഷിയ്ക്കാൻ ആകരുത് .

  • @Dakshinkarashtravaadi
    @Dakshinkarashtravaadi 8 днів тому +37

    കള്ളപ്പണിക്കർ എന്ന് പറഞ്ഞതോ... വെളുപ്പിക്കുന്നതിനു മുൻപ് ലേശം homework

    • @beenaravi
      @beenaravi 8 днів тому +3

      സുരേന്ദ്രൻ പറഞ്ഞ വാക്ക് Replay ചെയ്ത് ഇദ്ദേഹത്തെ കാണിക്കണം.

    • @productiontest
      @productiontest 8 днів тому +1

      @@beenaravi Correct

  • @lineeshsarasan9488
    @lineeshsarasan9488 8 днів тому +48

    പറയാതിരിക്കാൻ വയ്യ. .ശ്രീജിത്തിനെയും,സന്ദീപ് വാര്യരെയും ,സന്ദീപ് വചസ്പതിയെ പോലെയും ഉള്ള ആളുകൾ തന്നെയാണ് കേരളത്തിൽ താമര വിരിയാൻ അവസരം കൊണ്ടുവന്നത്. .അല്ലാതെ സുരേന്ദ്രൻ ഒന്നും ചെയ്തിട്ടില്ല. ..ശോഭസുരേന്ദ്രൻ നേതൃസ്ഥാനത്തു വന്നാൽ ബിജെപി ഇനിയും വളരും. ..വേറെ ആരെയും അതിക്ഷേപിക്കുന്നതിലും അർത്ഥമില്ല

  • @sundaranp3955
    @sundaranp3955 8 днів тому +8

    കേരളത്തിൽ ബിജെപിക്ക് വോട്ട് വർദ്ധിച്ചത് സുരേന്ദ്രന്റെ മിടുക്കുക കൊണ്ടല്ല

  • @dasknair
    @dasknair 8 днів тому +21

    ശ്രീജിത് പണിക്കരെ ഒരുപാട് ഇഷ്ടപ്പെടുന്നവനാണ് ഞാൻ... നല്ല പൊട്ടൻഷ്യൽ ഉള്ള ഒരു നിരീക്ഷകൻ ആണ് അദ്ദേഹം. പറഞ്ഞതുപോലെ തന്നെ തികഞ്ഞ ഒരു ദേശീയവാദി.
    സുരേന്ദ്രനനോട് വ്യക്തിപരമായി അത്ര തന്നെ മതിപ്പില്ല എനിക്ക്. അദ്ദേഹത്തിൻ്റെ രീതികളിലും നയങ്ങളിലും വ്യക്തിപരമായ ഇഷ്ടങ്ങളും വൈരാഗ്യങ്ങളും അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നയാളാണോ അദ്ദേഹം എന്ന് സംശയം തോന്നാറുണ്ട്. കൂടാതെ മറ്റു രാഷ്ട്രീയ പാർട്ടികളും സമുദായ സംഘടനകളും അദ്ദേഹത്തിനു നേരേ വാരിയെനിഞ്ഞ ചെളിയും കറകളും മാറ്റി ക്ലീൻ ആയി പുറത്തുവരാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുമില്ല... ഇതൊക്കെയാണ് എൻ്റെ കാരണങ്ങൾ...
    പക്ഷേ, സുരേന്ദ്രൻ കുറെയേറെ കാലങ്ങളായി താഴെത്തട്ടിൽ ഇറങ്ങി പ്രവർത്തിക്കുന്ന ആളാണ്. അതിൻ്റെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും വെല്ലുവിളികളും അംഗീകരിച്ചേ പറ്റൂ... അങ്ങനെ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുമ്പോൾ അകാരണമായ വിമർശനങ്ങളും സഹിക്കേണ്ടി വരും... വന്നിട്ടുണ്ട്. അതേസമയം ശ്രീജിത് പണിക്കർ പുറത്തേക്കിറങ്ങാതെ മറ്റുള്ളവർ ചെയ്ത കാര്യങ്ങൾ പഠിച്ച് വിമർശിക്കുക എന്ന കാര്യമാണ് ചെയ്യുന്നത്. ദശാബ്ദങ്ങളായി ബുദ്ധിമുട്ടി പ്രവർത്തിക്കുന്ന ഒരു പൊതു പ്രവർത്തകന് നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ അദ്ദേഹത്തിന് നേരിടേണ്ടി വരുന്നില്ല. അതായത് റിസ്ക് ഇല്ല...
    ശ്രീജിത്ത് പണിക്കരുടെ ഭാഗത്തുനിന്നു വന്ന ഒരു അവിവേകം സുരേന്ദ്രൻ്റെ ചക്കൽ നിന്നുമുണ്ടായ എടുത്തുചാട്ടത്തിൻ്റെ റിസ്ക് ഫാക്ടർ കുറക്കാനല്ല മറിച്ച് കൂടുതൽ പ്രശ്നമാക്കാനാണ് സഹായിച്ചത്... രണ്ടു പേരും സംയമനം പാലിക്കേണ്ടതായിരുന്നു... ദൗർഭാഗ്യവശാൽ the way they both handled the matter was immature. They should've shown some maturity.

    • @user-du2hy8de5p
      @user-du2hy8de5p 8 днів тому +1

      സുരേന്ദ്രൻ ഒരു പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റാണ് അത് മറന്നുകൊണ്ട് നമ്മളുടെ നിലവാരത്തിൽ സംസാരിയ്ക്കാൻ പാടില്ല.

    • @vishnup8896
      @vishnup8896 8 днів тому +1

      അതിന് ശ്രീജിത്ത് പണിക്കാർ സുരേന്ദ്രനെ ഒന്നും പറഞ്ഞിട്ടില്ലല്ലോ പിന്നെ എന്തിനാണ് അയാൾ ഇതൊക്കെ തുടങ്ങിവച്ചത്

    • @sarasankrishnan5991
      @sarasankrishnan5991 7 днів тому +3

      പണിക്കൂർക്ക് രാഷ്ട്രീയ നിരീക്ഷണം നടത്താം സംഘടനയിൽ ഇടപെടരുത്.

    • @sarasankrishnan5991
      @sarasankrishnan5991 7 днів тому +3

      KS ജനങ്ങളുടെ ഇടയിൽ കഷ്ടപ്പെട്ട് പ്രവർത്തിക്കുന്ന ഒരു സംഘാടകനാണ് ഗാലറിയിലിരുന്ന് കമൻ്ററി പറയുന്നവർ ഗോളടിക്കാൻ കോർട്ടിലിറങ്ങരുത്

  • @baburjand9379
    @baburjand9379 8 днів тому +56

    ശ്രീജിത്ത് പണിക്കർ സൂപ്പർ ആണ്.. അദ്ദേഹം പറയുന്നതൊക്കെ സത്യസന്ധമാണ്.. യുക്തിക്കും ബുദ്ധിക്കും നിരക്കുന്നതാണ്... ഇങ്ങനെയുള്ളവരെ അംഗീകരിക്കാൻ ബിജെപി നേതാക്കൾ തയ്യാറാകണം... സുരേന്ദ്രൻ പ്രതികരിക്കാൻ പാടില്ലായിരുന്നു.. ഒപ്പം ശ്രീജിത്ത് പണിക്കരും ഇത്തരത്തിൽ പ്രതികരിക്കാൻ പാടില്ലായിരുന്നു..

  • @baburjand9379
    @baburjand9379 8 днів тому +28

    പണിക്ക് തെറ്റുപറ്റി എന്നുള്ളത് സത്യമാണ്.. കൂടുതൽ തെറ്റുപറ്റിയത് സുരേന്ദ്രനാണ് മുള്ളിൽ വീണാലും ഉള്ള ഇരയിൽ വീണാലും ഇലയ്ക്കാണല്ലോ ഇവിടെ സുരേന്ദ്രൻ ഇലയുടെ സ്ഥാനത്താണ്.. സോഷ്യൽ മീഡിയയിലെ 90% ജനങ്ങളും പണിക്കർക്ക് സപ്പോർട്ട് ആണ്.. അത് അവഗണിക്കുന്നത് ബുദ്ധിയല്ല... കാരണം അവർ വോട്ടർമാരാണ്... സുരേന്ദ്രന്റെ കഴിഞ്ഞ കാലത്തെ ത്യാഗ ബുദ്ധിയോടെയുള്ള കർമ്മപദ്ധതികളും ആരും മറക്കുന്നില്ല

  • @kpkuttykrishnannair3391
    @kpkuttykrishnannair3391 8 днів тому +34

    പണിക്കർക്കില്ലാത്ത പ്രാധാന്യമോ, വിശ്വസമോ സുരേന്ദ്രനിലില്ല. നാലരക്കോടിയുടെ കഥ ആരും മറന്നിട്ടില്ല. വെറുതേ വെളുപ്പിക്കാൻ നില്കണ്ടാ

  • @Venugopal-og9sg
    @Venugopal-og9sg 8 днів тому +26

    ശ്രീജിത്ത് പണിക്കർ മുഖം നോക്കാതെ കാര്യം പറയും.
    പ്രസിഡന്റ് ആയിരുന്നിട്ട് ഉണ്ടായിരുന്ന സീറ്റും പോയി .
    ഇയാൾ വെറുതെ ഇരുന്ന് ബ...ബ ..ബ... പറയുകയുണ്.
    പ്രസിഡൻ്റായിരുന്നിട്ട് പാർട്ടിക്ക് എന്തു നേട്ടമുണ്ടാക്കി അതു പറ .

  • @najasivadasan3791
    @najasivadasan3791 8 днів тому +22

    Public ആ യി ഹിന്ദു പ്രവർത്തകർ അടി കൂടാതിരിയ്ക്കു ക

  • @viswambarank.m8737
    @viswambarank.m8737 8 днів тому +61

    എവിടെയായിരുന്നു സുരേന്ദ്രൻ ഒരു നാല് വർഷം സുരേന്ദ്രൻ ബിജെപിയുടെ നാശം കണ്ടിട്ട് അടങ്ങൂ

    • @chandrandec31
      @chandrandec31 8 днів тому

      Nashipikkannum, bhinnipikkanum srejith ne poley ulla nayinde makkal ulladotholum kaalam zdhu sambhavikum. Ippol sreejithnu kooduthal commie sudapi followers ney kitti.

  • @harikumarpillaiharikumarpi1507
    @harikumarpillaiharikumarpi1507 8 днів тому +16

    സുരേന്ദ്രനും പണിക്കരും തമ്മിൽ തമ്മിൽ ഉണ്ടായ വിഷയംപരിഹരിച്ച് മുന്നോട്ട് പോകണം

  • @ramachandranp.832
    @ramachandranp.832 8 днів тому +17

    തെറ്റ് പണിക്കരുടേതാണന്ന്, എന്നാക്കിതീർക്കാൻ വല്ലാതെ കഷ്ടപ്പെടുന്നു.

  • @csrk1678
    @csrk1678 8 днів тому +7

    ഒരു വ്യക്തി സ്വന്തം കഴിവ് കൊണ്ട് വിഷയങ്ങൾ പഠിച്ചുഅവതരിപ്പിച്ച് ബിജെപി ക് പാർട്ടി ക് പുറത്തുള്ള പൊതുസമൂഹത്തിൽ സ്വീകാര്യത ഉണ്ടാക്കിയ വ്യക്തിയാണ് ശ്രീജിത്ത്‌, നഷ്ടം സുരേന്ദ്രനാണ് പണിക്കർ വെറുതെ ഒന്നും പറയില്ല വ്യക്തിപരമായി അയാളെ സുരേന്ദ്രൻ ഉപദ്രവിച്ചു കാണണം. Bjp പ്രസിഡന്റ്‌ എന്ന നിലക്ക് നേരിട്ടല്ലാതെ യുവ നേതാക്കളെ കൊണ്ടയാൽ ഇത്രയും മോശമാവില്ലായിരുന്നു,

  • @narayananab3097
    @narayananab3097 8 днів тому +28

    ശോഭ സുരേ ന്ദ്രനെ എങ്ങിനെയാണ് തഴഞ്ഞതെന്ന് BJP അണികൾക്ക് അറിയാം

  • @prpkurup2599
    @prpkurup2599 8 днів тому +8

    പൊതുവെ ബിജെപി അനുഭാവികൾ കേരളത്തിൽ ലക്ഷങ്ങൾ ഉണ്ട്‌ അവരൊക്കെ സുരേന്ദ്രനോട് എന്തോ ഒരു നിരസം ഉണ്ട്‌ അത് മറച്ചു വെക്കാൻ സാധിക്കില്ല കാരണം പലതുണ്ട് അണികൾ വിശ്വസിക്കുന്നത് പോലെ ഉയർന്നു പ്രവർത്തിക്കുവാൻ സുരേന്ദ്രന് കഴിഞ്ഞോ എന്ന് ബിജെപി അനുഭാവികൾക്ക് സംശയം ഉണ്ട്‌ ശ്രീ ജിത്തു നേ കാണുന്നത് ഒരു ബിജെപി അനുഭാവി ആയിട്ടല്ല സത്യ സന്ധമായ കാര്യങ്ങൾ അത് ജനങൾക്ക് മനസിലാകുന്ന രീതിയിൽ പറഞ്ഞു ഭലി പിക്കുവാൻ അതേഹത്തെ പോകു ഒരാൾ ഇന്ന് കേരളത്തിൽ ഇല്ല അതുകൊണ്ട് എത്രയും പെട്ടന്ന് രണ്ടുപേരും ഇത് അവസാനിപ്പിക്കുക

  • @sasankanayathil7696
    @sasankanayathil7696 8 днів тому +19

    സുരേന്ദ്രന്റെ നേതൃത്വത്തിൽ കേരളത്തിൽ BJP വളരാൻ പ്രയാസമാണ്. കഴിഞ്ഞ ലോകസഭ എലെക്ഷനിൽ ഞങ്ങളുടെ വാർഡിൽ (boothil) കാര്യമായ പ്രവർത്തനങ്ങൾ ഇല്ലായിരുന്നു.

  • @francismathew1363
    @francismathew1363 8 днів тому +2

    Sreejith Paniker is a genius and gentle commentator. Always respect others. Till now I never heard an indecent or unparliamentary word from his mouth. He never open his mouth without a homework.
    I appreciate his knowledge and investigative analysis.👍🙏

  • @soundofsilence2403
    @soundofsilence2403 8 днів тому +7

    വസ്തു നിഷ്ടമായി കാര്യങ്ങൾ മനസ്സിലാക്കുന്ന പണിക്കർ സുരേന്ദ്രൻ്റെ കാര്യത്തിൽ മാത്രം അങ്ങിനെ അല്ലെന്ന് പറയുന്നത് ആത്മവഞ്ചനയാണ് . പിന്നെ ഈഗോ ക്ലാഷ് പണിക്കർക്ക് ഉണ്ടാകേണ്ട കാര്യമില്ല കാരണം സുരേന്ദ്രൻ്റെയും പണിക്കരുടെയും domains രണ്ടും രണ്ടാണ്. രാഷ്ട്രീയക്കാരൻ എന്നാൽ ഭംഗിയായി കള്ളം ചെയ്യാനും പറയാനും ഉള്ള കഴിവാണ്. വസ്തു നിഷ്ടമായി തുടങ്ങി വെച്ചതാരാണ് എന്ന് മാത്രം ചിന്തിച്ചാൽ മതി. സംഘടനയിൽ എന്ത് നടക്കുന്നു എന്നത് സംഘടന മാത്രം അറിയുമ്പോഴുണ്ടാകുന്ന പ്രശ്നമാണ് . നാട്ടു കാരെ അറിയിക്കാത്ത സംഘടനാ രഹസ്യങ്ങൾ പെട്ടിയിലടച്ച പണം മാത്രമാണ് . ന്യായീകരണ തൊഴിലാളികൾക്ക് സംശയമുണ്ടാവില്ല. പക്ഷെ നാട്ടുകാരുടെ സംശയം മാറാൻ സുരേന്ദ്രൻ തുടങ്ങിയിടത്തു നിന്നും എത്തി നിൽക്കുന്നിടത്തെ വളർച്ച തടസ്ഥമാവും. കുമ്മനത്തിനോ സന്ദീപ് വാര്യർക്കോ വാചസ്പതി ക്കോ ഇല്ലാത്ത ഉയർച്ച പലരേയും കാർപ്പെ റ്റി ന്നടിയിലാക്കിയ ചെയ്തികൾ ഇതൊന്നിലും സുരേന്ദ്രന് പങ്കില്ല എന്ന് വിശ്വസിക്കാൻ കുറച്ച് ബദ്ധ പ്പാടാണ്. വെടി നിർത്തൽ രണ്ടു പേർക്കും നല്ലത് തന്നെ.

  • @ajithkumarmn1336
    @ajithkumarmn1336 8 днів тому +16

    "കള്ള പണിക്കർ " എന്നാണ് സുരേന്ദ്രൻ സംബോധന ചെയ്തത്. സുരേഷ് ബാബു അതു കേട്ടു കാണില്ല.

  • @rameshyogaveda3215
    @rameshyogaveda3215 8 днів тому +7

    സോഷ്യൽ മീഡിയ ഉണ്ടായത് കൊണ്ട് തനി ഗുണം മനസ്സിലാകുന്നുണ്ട് 😂

  • @ramachandranvp6597
    @ramachandranvp6597 8 днів тому +8

    Yes correct.Mr.Surendran should not do such mistake priorly.

  • @jayakumar.p1548
    @jayakumar.p1548 8 днів тому +5

    P. P Mukundan നോട് മുരളിയും സുരേന്ദ്രനും ചെയ്തത്. G. K.ക്ക് അറിയില്ലേ. P. P. Mukudanekkal വലിയ നേതാവൊന്നും അല്ലല്ലോ, സുരേന്ദ്ര.

  • @pgnair4052
    @pgnair4052 8 днів тому +7

    😮പാലം വലിക്കാനും സുരേന്ദ്രന്‍ പോകും

  • @venugopalk3894
    @venugopalk3894 8 днів тому +5

    I had watched that Asianet debate mentioned in this interview. No where in the debate Sreejith had stated that state BJP had worked against the candidates in Trichur and Trivandrum

  • @gopalanv7943
    @gopalanv7943 8 днів тому +5

    സുരേഷ്ബാബു പറഞ്ഞതിൽ അബദ്ധങ്ങൾ ഉണ്ട്, അണികൾ ബിജെപി കാര് അല്ല എന്ന്പറയുന്നു അയാളോട് ഈ സംവാദം തുടങ്ങിയ നാൾ മുതലുള്ള കമന്റ് കൾ നോക്കാൻ പറയ്‌

  • @manojtg4813
    @manojtg4813 7 днів тому +1

    ആരെയാണ് ഇന്റർവ്യൂ ചെയ്യുന്നതെന്ന് തുടക്കത്തിൽ പറയാത്ത എഴുതി കാണിക്കാത്ത കിടിലൻ ഇന്റർവ്യൂ.
    ശ്രീജിത്തിനും മറ്റു പണിക്കർമാർക്കും ഒപ്പം

  • @Ashokkumar-kq8ps
    @Ashokkumar-kq8ps 8 днів тому +1

    ഒരു ഇലക്ഷൻ നടക്കാൻ പോകുമ്പോൾ സ്ഥാനാർദി നമ്മുടെ നേട്ടങ്ങൽപറയാൻ നിറയെ കിടക്കുമ്പോൾ വെറുതെ ഗണപതിവട്ടം വിഷയം ആവശ്യമില്ലായിരുന്നു. അതൊഴുവാക്കേണ്ടത് തന്നെയാണ്. അത് പറയണമായിരുന്നു എങ്കിൽ വളരെ നേരത്തെ ആകാമായിരുന്നു. 🙏🏿🇮🇳

  • @PariyanampattaNarayanan
    @PariyanampattaNarayanan 8 днів тому +2

    ശ്രീ. സുരേഷ് കുമാർ സംഗതികൾ വളരെ നന്നായി അവതരിപ്പിച്ചു .
    ഈ വിവാദത്തിൽ പണിക്കർ - സുരേന്ദ്രൻ തമ്മിലുള്ള വാക്പോരുകൾ ഇരുവർക്കും ദോഷകരമായി എന്നതിൽ സംശയമില്ല .
    ഒരു പക്ഷെ ശ്രീജിത്ത് പണിക്കർക്കാണ് കൂടുതൽ ദോഷകരമായത് .

  • @krishnakv8228
    @krishnakv8228 8 днів тому +3

    Rajeev Gandhi institute ൽ KSൻ്റെ മകൻ്റെ ക്വാളിഫിക്കേഷൻ അനുസരിച്ച് job qualificational requirement modify ചെയ്തത് ആരുടെ influence ആണ്.
    രാമസിംഹൻ മത്സരിച്ച മന്ഡലത്തിലെ ഇലക്ഷൻ ഫണ്ട് വിനിയോഗത്തെക്കുറിച്ച് വന്ന ആരോപണത്തിന് KS പ്രതികരിച്ചില്ല.
    കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഗുരുവായൂർ ഉൾപ്പടെ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥി ഇല്ലാതെ പോയത് എങ്ങനെ.
    ആലപ്പുഴ ജില്ലാ പ്രസിഡൻ്റ് അലപ്പുഴ മണ്ഡലം വിട്ട് മാവേലികരാണ്ടലത്തിൽ പ്രവർത്തിക്കുകയും ,.മീഡിയ ചർച്ചയാകിയപ്പോൾ മാത്രം ഗോപകുമാറിനേ തിരിച്ച് ആലപ്പുഴയിൽ പ്രവർത്തിക്കാൻ വിട്ടതും ആരാണ്.
    അങ്ങനെ എത്ര കാര്യങ്ങളാണ്.

  • @jayaprakashnarambilveetil7583
    @jayaprakashnarambilveetil7583 8 днів тому +16

    മറുനാടനിലെ ഏറ്റവും നല്ല അവതാരകൻ,ഏറ്റവും നല്ല പരിപാടി👌👌👌

  • @paanchajanyam7903
    @paanchajanyam7903 8 днів тому +22

    കറക്റ്റ്. ശ്രീജിത്തിനു ചെറിയ പിഴവ് പറ്റി. അദ്ദേഹം അത് പറയരുതായിരുന്നു. ആർക്കായാലും മറുപടി പറയാൻ തോന്നും. സുരേന്ദ്രൻ പറഞ്ഞതും അല്പം അതിരുകടന്നു.

    • @gdp8489
      @gdp8489 8 днів тому

      തുടങ്ങി വച്ചത് സുരേന്ദ്രൻ അല്ലേ. ബോധം ഇല്ലാത്തവൻ. ഇപ്പോഴും സിപിഎം ന്റെ അടിമയാണ്

    • @gunamala1559
      @gunamala1559 8 днів тому

      സുരേന്ദ്രൻ ഒരിക്കലും കള്ള പണിക്കർ എന്ന് പറയരുതായിരുന്നു.
      അതിനു മാപ്പ് പറയുക തന്നെ വേണ൦.

  • @mhdaslammp6831
    @mhdaslammp6831 7 днів тому +1

    കൊടകര 400 കോടി മുക്കിയത് ആർക്കാണറിയാത്തത് - പങ്കിടുമ്പോൾ നിരീക്ഷകർക്കും അൽപമെങ്കിലും കൊടുക്കണം സുരേന്ദ്രാ - അല്ലെങ്കിൽ ഇങ്ങിനെയൊക്കെ ഉണ്ടാകും -

  • @Balakri15
    @Balakri15 8 днів тому +2

    മറ്റു പാർട്ടിക്കാർ സുരേന്ദ്രനെടാർജറ്റ് ചെയ്യുന്നു

  • @Asha_S972
    @Asha_S972 8 днів тому +9

    Suresh, വിശ്വസിക്കാൻ തോന്നുന്നില്ല - you are taking stand against Panicker to save സുരേന്ദ്രൻ. Not acceptable.
    എന്നോ മാറ്റിയ സുൽത്താൻ ബത്തേരി ക്ക് വേണ്ടി, he is so vocal. But why didn't he use his ORGANISING SKILLS and stopped renaming of Jubilee Hall @Tali, Kozhikode to Abdul Rahiman Jubilee Hall, which happened near Maraar Bhavan in 2023. So please dont glorify Surendran.
    Panicker ക്ക് അല്ല തെറ്റിയത്. Surendran should know from where party benefits and act accordingly and Suresh should know, you dont have as സ്വീകാര്യത as Panicker.
    With you Panicker 💪

  • @pratapvarmaraja1694
    @pratapvarmaraja1694 8 днів тому +3

    എത്ര വലിയ പണിക്കര്‍ ആശാ ന്‍ ആയാലും വെറും ബുദ്ധികെട്ട ആരോപണം ആയിപ്പോയി.ഒരു പാര്‍ട്ടിക്കു വേണമെങ്കില്‍ അത്തരം ചില നിലപാടുകള്‍ എടുക്കാം, എന്നാൽ ഒരു നേതാവ് അയാള്‍ എത്ര പോപ്പുലർ ആയാലും massive ആയിട്ട് ഇങ്ങനെ ചെയ്യാൻ പറ്റില്ല.ഉറപ്പു.വല്ല കൊതി keruvinte ബാക്കി പത്രം ആകാം.

  • @b2bspy503
    @b2bspy503 8 днів тому +1

    ർ.... കർ.... നിക്കർ... പണിക്കർ... ജിപണിക്കർ....ജിത് പണിക്കർ.... ശ്രീജിത്ത്‌ പണിക്കർ.,....❤️❤️❤️❤️❤️തികഞ്ഞ ദേശീയ വാദി... സത്യം തുറന്നു പറയാൻ ഉള്ള ധൈര്യം... വസ്തുത നിരത്തിയുള്ള അവലോകനം... തെളിവ് സഹിതം ഏത് പ്രതിയോഗിയെയും നേരിടുന്നു... സുരേന്ദ്രൻജി എന്തെങ്കിലും പറയാനുണ്ടെങ്കിൽ നേരിട്ട് പറയണമായിരുന്നു. ഈഗോ പാടില്ല.. കാര്യങ്ങൾ ബോധ്യപ്പെടുത്തിക്കൊടുക്കണം. ഇദ്ദേഹം സുരേന്ദ്രൻ പക്ഷക്കാരൻ ആണെന്ന് തോന്നുന്നു.

  • @user-me6te9pr5q
    @user-me6te9pr5q 8 днів тому +1

    Whatever it may be, I feel that Sreejit shouldn't have puked like that on Social Media with that kind of image... We didn't expect that kind of immature act, what he did on public domain is very much Unfortunate 😢

  • @jayanpallikkal
    @jayanpallikkal 8 днів тому +3

    സുരേന്ദ്രൻ മത്സരിക്കാതിരുന്നെങ്കിൽ 3-- 4 മണ്ഡലങ്ങളിലും വിജയിച്ചേനേ:😅

  • @user-yv1vz3cn1h
    @user-yv1vz3cn1h 8 днів тому +1

    Yes sir...youcorrect

  • @sreeraj761
    @sreeraj761 8 днів тому

    Well said ❤❤❤

  • @SurprisedBubbleTea-ub3fh
    @SurprisedBubbleTea-ub3fh 8 днів тому +24

    പണിക്കർക്ക് വിമർശിക്കാൻ അതിരുകളില്ല.. കാരണം അയാൾ ബിജെപി ചിലവിലല്ല...സുരേന്ദ്രൻ എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കളെയും പോലെതന്നെ സ്വന്തം കാര്യം നോക്കുന്ന ആൾ

    • @user-du2hy8de5p
      @user-du2hy8de5p 8 днів тому +2

      👍

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 8 днів тому

      സുരേന്ദ്രൻ adjustnent ന്ടെ ആളാണ്. പൈസ വാങ്ങി vote മറക്കും.

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 8 днів тому

      തൃശൂർ, tvm എന്നി സ്ഥലങ്ങളിൽ സുരേന്ദ്രൻ തോൽപിക്കാൻ ഒരു ശ്രമം നടത്തി നോക്കി. പക്ഷെ ഏശിയില്ല, . പുത്തൻപള്ളി,പാലിയൂർ പള്ളി ഹിന്ദു ക്ഷേത്രങ്ങളുടെ ഭൂമിയാണ് എന്ന് തൃശൂർ ൽ ഒരു പ്രചരണം നടന്നു. സുൽത്താൻ ബത്തേരിയുടെ പേര് മാറ്റും എന്ന് election സമയത്തു പറഞ്ഞത് പിന്നെ എന്തിനാണ്. ഈ കുറി തൊട്ട ആൾ സുരേന്ദ്രന്നെ വെറുതെ നായികരിക്കുന്നു. തനി ഉള്ള തന്നെ.

  • @byjukg8307
    @byjukg8307 8 днів тому +1

    നല്ല ചർച്ച❤

  • @chandrasekharan9760
    @chandrasekharan9760 8 днів тому +7

    സോഷ്യൽ മീഡിയയിൽ അഭിപ്രായം പറയുന്നത് കൂടുതലും , അവസരം മുതലെടുത്ത് തമ്മിൽ തല്ലിക്കാൻ നോക്കുന്ന ഛിദ്രശക്തികൾ . അല്ലാതെ BJP അനുഭാവികൾ അല്ല എല്ലാവരും .

  • @manunair989
    @manunair989 8 днів тому +1

    Gk well said

  • @surendran9908
    @surendran9908 8 днів тому +9

    കള്ളാപ്പണിക്കന്മാർ എന്ന് പറഞ്ഞത്.എത്രയോ പണിക്കന്മാർ തെറ്റായ റിസൾട് കൊടുത്തിരുന്നു സുരേഷ് തോൽക്കും എന്ന് പറഞ്ഞ്. അതിനെക്കുറിച്ചു ഒന്നും പറയുന്നില്ല...

  • @philipsamuel6634
    @philipsamuel6634 8 днів тому +2

    Keltron സ്ഥാപിച്ച kpp nambiar വേറെ bpl സ്ഥാപിച്ച nambiar വേറെ

  • @mukeshbabu6149
    @mukeshbabu6149 8 днів тому +1

    എനിക്ക് തോനുന്നു ശ്രീജിത്ത്‌ നല്ല നിക്പക്ഷനായ നീരിക്ഷകൻ എന്ന് തന്നെ വിശ്വസിച്ചു കൊണ്ട് തന്നെ പറയട്ടെ ഇവിടെ അദ്ദേഹത്തെ അദ്ദേഹത്തിന്റെ വാക്കുകളെ അതിരു കവിഞ്ഞു സ്വന്തം ബുദ്ധിവച്ചു കൂടെ വിശകലനം ചെയ്യാതെ അപ്പാടെ വിശ്വസിക്കുന്നു എന്നുള്ളത് കൊണ്ട് സ്വയം തിരുത്താനുള്ള മടികൊണ്ടാണെന്നു തോനുന്നു... ഞാൻ ഇപ്പോഴും വിശ്വസിക്കുന്നത് രണ്ടുപേരും ഈ കാര്യത്തിൽ സമചിത്തത കൈവിട്ടു പെരുമാറി എന്ന് തന്നെ ആണ്.. ശ്രീജിത്ത്‌ കുറച്ചുകൂടെ പേർസണൽ ലെവലിൽ കയറിയോ എന്നൊരു സംശയം ഇല്ലാതില്ല അത് ചിലപ്പോൾ ഇച്ചിരി over കോൺഫിഡൻസിന്റെ ആകാം.. എന്തായാലും രണ്ടു പേരും അവസരങ്ങൾക്ക് വേണ്ടി കാത്തിരുന്ന ചെന്നായ്ക്കൾക്കു മുൻപിൽ സ്വയം തല വച്ചു കൊടുത്ത പോലെ ആയി..

  • @udayjanardhanan
    @udayjanardhanan 8 днів тому +2

    Panicker could have avoided that opinion in Asianet debate unless he had a concrete proof . I think he deliberately attempted this to come out of the Sanghi label and prove himself as a non partisan commentator .

  • @praveenkumarpai
    @praveenkumarpai 7 днів тому +1

    അനുയോജ്യരായ വിജയസാധ്യത ഉള്ള സ്ഥാനാർത്ഥികളെ ബി ജെ പി പലപ്പോഴും തഴയാറുണ്ട്.

  • @VenuGopal-mi7st
    @VenuGopal-mi7st 8 днів тому +1

    Rajeev Chandrasekhar is not the son in law of K p p nambiar
    He is the son in law of t p g nambiar founder of bpl

  • @ashokjee26
    @ashokjee26 8 днів тому +1

    ശ്രീജിത്ത്‌ പണിക്കർ ഏഷ്യാനെറ്റ്‌ ചർച്ചയിൽ എന്താണ് പറഞ്ഞത്? ലിങ്ക് കിട്ടുമോ?

  • @jayaa9923
    @jayaa9923 8 днів тому +1

    Surendran please ignore this. He is not a bjp party worker.

  • @rajeev.ppalakkote6149
    @rajeev.ppalakkote6149 8 днів тому +1

    We miss you sir in janam tv 🤔🤔🤔🤔🤔🤔

  • @skp3600
    @skp3600 8 днів тому +1

    സുരേന്ദ്രൻ അങ്ങനെ പറയാൻ പാടില്ലാരുന്നു.. അതുപോലെ പണിക്കർ പേർസണൽ ആയി കളിയാക്കിയ പോസ്റ്റ്‌ ഇടാൻ പാടില്ലാരുന്നു..
    Ego ആണ് മെയിൻ..
    പ്രസ്ഥാനം ആണ് വലുത്
    ആളുകൾ അല്ല...

  • @Kaafir916
    @Kaafir916 8 днів тому +1

    പണിക്കർ അങ്ങനെ പറഞ്ഞിട്ടില്ല…നിങ്ങൾ പണിക്കാരോട് സംസാരിച്ചെന്നും പറയുന്നു…😇

  • @sathyanandakiran5064
    @sathyanandakiran5064 8 днів тому

    നമസ്തേ
    സുരേന്ദ്രൻ പക്വതയോടെ കാര്യങ്ങളെ സമീപിച്ചാൽ തീരുന്ന പ്രശ്നങ്ങളെ ഉള്ളു എവിടെ ആരോട് എങ്ങനെ എന്ത് പറയണം എന്നത് ശ്രീജിത്ത് പണിക്കരിൽ ഉപരി സുരേന്ദ്രൻ അറിയണം. അതാണ് ഒരു നേതാവ്.
    പണിക്കരുടെ ഇത്തരം പെരുമാറ്റവും വിമർശനവും തന്നിലുള്ള വിശ്വാസ്യതയെ ബാധിക്കും എന്നത് തിരിച്ചറിയുന്നത് നന്ന് ഇന്ന് ശ്രീജിത്ത് പണിക്കർക്കുള്ള ആരാധക ആ ആളുടെ സത്യസന്ധമായ നിരീക്ഷണങ്ങളെ പിന്താങ്ങി ഉള്ളതാണ് എന്ന് ഈ ആൾ അറിയണം

  • @aravindt77
    @aravindt77 7 днів тому +1

    ഇന്ന് സുരേന്ദ്രന് അദ്ദേഹത്തിന്റെ ആസ്തിയുടെ വിവരങ്ങൾ പുറത്തുപറയാൻ അദ്ദേഹത്തിന് സപ്പോർട്ട് ചെയ്യുന്നവർക്ക് ധൈര്യമുണ്ടോ??? എങ്ങനെ ഉണ്ടാക്കി എന്ന് പറയാൻ പറ്റുമോ

  • @gopalakrishnangopalakrishn1856
    @gopalakrishnangopalakrishn1856 8 днів тому

    ശ്രീ സുരേഷിനെ. കണ്ടിട്ട് കുറേനാളായി. 🙏🏻🌹❤️

  • @subramanianm.v147
    @subramanianm.v147 6 днів тому

    Anchor is right.loyalty of surendran towards pary is doubtful at some point.Shobha surendran can shine more as a party President.While Shoba is agressive towards other political parties,Surendran is flexible.Unfortunately you cannot compare Surendran with Annamalai . Annamalai stands high in organisational skill.Sreejith Pani ker is super.His knowledge is amazing.His argument is precise and with substantial evidence.So his knowledge is a added asset to BJP.

  • @sarasankrishnan5991
    @sarasankrishnan5991 7 днів тому +1

    അച്ചടക്കമുള്ള ഒരു സംഘടനാ പ്രവർത്തകനല്ലല്ലൊ പണിക്കർ. പണിക്കർക്ക് സംഘത്തിൻ്റെ ചട്ടകൂട് അറിയ്ില്ല

  • @vpushparaj73
    @vpushparaj73 8 днів тому +7

    പണിക്കർക്ക് സുരേന്ദ്രനോട് വ്യക്തിപരമായ വൈരാഗ്യമുണ്ട്....

    • @vrindavanam741
      @vrindavanam741 8 днів тому +2

      സുരേന്ദ്രനില്ലേ?

    • @unniag7019
      @unniag7019 8 днів тому +1

      It seems like that.Correct assessment.

    • @vettathethu
      @vettathethu 8 днів тому +1

      സുരേന്ദ്രൻ അല്ലെ ആവശ്യമില്ലാത്ത പ്രശ്നം തുടങ്ങി വെച്ചത്

    • @bindhus4164
      @bindhus4164 8 днів тому +1

      Surendran anu start cheythe

  • @user-cf6gp9ou2r
    @user-cf6gp9ou2r 8 днів тому

    ❤❤❤❤❤❤❤

  • @Gpradak
    @Gpradak 7 днів тому +1

    Sabarimala നമ്മൾ തന്നെ ഉണ്ടാക്കിയെടുത്തത് അല്ലേ 😂😂.
    R ചന്ദ്രേട്ടൻ്റെ വെളുപ്പിക്കൽ😂😂😂🎉😢
    വെളുപ്പിക്കാൻ എത്ര കിട്ടി😂😂😂❤

  • @mathewjoseph236
    @mathewjoseph236 6 днів тому

    I respect both of you and nice that you have taken up this issue for a debate. Equally I value Mr. Sreejith and as a mass leader Mr. Surendran too. You said that Sreejith should not have gone to this lower level of commenting. True, then shall I ask you a question? Our PM Modiji day and night using the word “Pappu”to tease Rahul, in his position, is it fare ?… and please note I am not a supporter of Congress or Communist .

  • @omanagirijavallabhan572
    @omanagirijavallabhan572 8 днів тому

    ജനങ്ങളുടെ പൾസ് സുരേന്ദ്രനൊപ്പം

  • @nylekumar4617
    @nylekumar4617 8 днів тому +1

    പണിക്കർ സൂപ്പർ but ഇത്തിരി അഹങ്കാരം ബാധിച്ചു... അത് നന്നല്ല

  • @baburajchirayil121
    @baburajchirayil121 8 днів тому +6

    പണിക്കർ ഇത്രയും തരം താഴും എന്ന് പ്രതീക്ഷിച്ചില്ല

  • @swatthuhardware8180
    @swatthuhardware8180 8 днів тому +1

    ശ്രീജിത് ബിജെപിക്കി എന്ത് തെറ്റ് ചെയ്തു. ആർഎസ്എസ് & ബിജെപി. പ്രവർത്തകർ അരും ശ്രീജിത്ത് കുറ്റം പറയുന്നില്ല.പിന്നെ സുരേന്ദ്രൻ ??????

  • @thomaskurisunkal9384
    @thomaskurisunkal9384 7 днів тому +1

    BJP സ്ഥാനാർത്ഥികളെ തോൽപിക്കാൻ നേതാക്കൾ ശ്രമിച്ചിട്ടില്ലായിരിക്കാം പക്ഷേ ജയിപ്പിക്കാനും ശ്രമിച്ചിട്ടില്ല
    അതാണിവിടെ പ്രശ്നം.തിരുവനനന്തപുരം മണ്ഡലത്തിലെ സുരേന്ദ്രനെ അനുകൂലിക്കുന്ന ജില്ലാ നേതാക്കൾ മണ്ഡലം വിട്ട് ആറ്റിങ്ങൽ ആയിരുന്നത്രേ!
    ഈ ഫാക്ടറാണ് തിരു വനന്തപുരം തോറ്റത് !

  • @ashin9726
    @ashin9726 8 днів тому +4

    ജെക്കബ് തോമസ്. മെട്രോശ്രീധരൻ
    മുതൽപേരെവിടെപ്പോയിഉത്തരംപറയണം
    ന്യായീകരണത്തൊഴിലാളിയാണല്ലോകൊള്ളത്തില്ല

  • @jayaa9923
    @jayaa9923 8 днів тому +1

    Both of them Panicker and Surendran should stop doing this in public

  • @sivaprasadpallipat2522
    @sivaprasadpallipat2522 8 днів тому +6

    നല്ല ന്യായികരണ തൊഴിലാളിയായ മാപ്രാ ......തുള്ളിയെ ജനങ്ങൾക്കറിയാം വെറുതെ പൊതുജനത്തെ വെറുപ്പിക്കാതെ മുന്നോട്ട് പോവാൻ നോക്ക് കിട്ടിയ സ്റ്റാർട്ടിങ് പോയിന്റ് നശിപ്പിക്കാതെ തുള്ളിയെ മാറ്റി നല്ലൊരാളെ കൊണ്ടുവരാൻ നോക്കുക അല്ലെങ്കില് 5 വോട്ടുള്ള എന്റെ കുടുംബവും അതുപോലുള്ളവരും കെജെപ്പി യായ ബിജെപി ക്ക്‌ വോട്ടുചെയ്യില്ല

  • @mohan.g
    @mohan.g 8 днів тому

    ബുദ്ധിജീവിയായശ്രീജിത് പണിക്കരിൽ നിന്നും ആദൃമായാണ് യുക്തിഭദ്രമല്ലാത്തതും വിശ്വാസയോഗൃമല്ലാത്തതുമായ ഒരു ആരോപണം കേൾക്കുന്നത് .ഇതെങ്ങനെ സംഭവിച്ചു എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.

  • @ranisenan309
    @ranisenan309 6 днів тому

    ഇവരുടെ പ്രശ്നം പെട്ടെന്ന് തീരണം.... അല്ലെങ്കിൽ പാർട്ടിക്ക് പ്രശ്നമാണ്...... സുരേന്ദ്രൻ ചേട്ടൻ എന്ന നിലയിൽ ഇത് നിർത്താൻ മുൻകൈ എടുക്കണം....

  • @sajilkumar8215
    @sajilkumar8215 8 днів тому +4

    പണിക്കർക്ക് ചെറിയ അഹങ്കാരം ഉണ്ട്
    നേരിട്ടല്ലാത്ത എല്ലാ ചോദ്യങ്ങൾക്കും പ്രസ്താവനകൾക്കും
    എല്ലാത്തിനും മറുപടി കൊടുക്കണം എന്നുള്ള വാശി..... perfect gentle man അങ്ങിനെ cheyyilla

  • @user-yv1vz3cn1h
    @user-yv1vz3cn1h 8 днів тому

    Vaakkukal sookshikkanam

  • @udayappanmadhavan9932
    @udayappanmadhavan9932 8 днів тому +1

    Cheyyatha kuttam Adichu elppikkumbol aarayalum ethirkkum.

  • @sureshnair5473
    @sureshnair5473 8 днів тому +3

    ശ്രീജിത്ത് പറഞ്ഞു എന്നു പറഞ്ഞതിൻ്റെ Link ചോദിക്കുന്നു. കൊടുക്കരുതോ ?

  • @user-bz4gv8jh2o
    @user-bz4gv8jh2o 8 днів тому

    ശ്രീജിത്ത്‌ പണിക്കർ ❤❤❤👍👍👍

  • @kvasokan7461
    @kvasokan7461 8 днів тому

    ശ്രീജിത്ത് പണിക്കർ പറഞ്ഞത് എന്താണ് എന്ന് മനസ്സിലാക്കാനുള്ള കഴിവ് ഇല്ലാത്ത രണ്ടു വ്യക്തികൾ...

  • @hindhusthani
    @hindhusthani 8 днів тому +3

    ഫുൾ സപ്പോർട്ട് പണിക്കർ 💪💪💪💪🩷🩷🩷🩷

  • @MadhavanKeloth
    @MadhavanKeloth 8 днів тому

    സുരേന്ദ്രൻ കുറച്ചു കൂടി ആലോചിച്ചു തീരുമാനിക്കട്ടെ. പാർട്ടിക് നഷ്ടം ഒഴിവാക്കണം. പണിക്കർ പാർട്ടി ക്കാരൻ അല്ല. അതു മനസിലാക്കണം

  • @harishnambiar2253
    @harishnambiar2253 8 днів тому +1

    സുരേഷ്‌ ജി ... ശ്രീജിത്ത് പണിക്കർ Suresh Gopi യെയും Rajeev Chandrasekaranneയും തോൽപ്പിക്കാൻ ശ്രെമിച്ചു എന്ന് പറയുന്നതിന്റെ ഒരു ലിങ്ക് ഇതിൽ പോസ്റ്റ് ചെയ്യാമോ? അദ്ദേഹം അങ്ങിനെ പറഞ്ഞിട്ടില്ല എന്നതാണ് വാസ്തവം.

  • @krishnant6923
    @krishnant6923 7 днів тому

    സ്വയം സ്ഥാനാർഥി എന്നതുകൊണ്ട് സുരേന്ദ്രന്റെ സേവനം മറ്റുമണ്ഡലങ്ങളിൽ ഉദ്ദേശിച്ചപോലെ ലഭ്യമായില്ല എന്നതുകൊണ്ടാവാം ഇത്തരം ഒരു കോൺസ്പിറേസി ഉടലെടുത്തത്.

  • @satheesanec4963
    @satheesanec4963 8 днів тому

    ഗണപതിവട്ടം പറയേണ്ട സമയം ഇലക്ഷൻ സമായതല

  • @n.unnikrishnanpillai1052
    @n.unnikrishnanpillai1052 8 днів тому

    ശ്രീജിത്ത്‌ പണിക്കർ നല്ല പക്വത ഉള്ള വ്യക്തി ആയിരുന്നു. ഇങ്ങനെ ഉള്ള loose taking ഒഴിവാക്കണമായിരുന്നു

  • @user-mt8oz2px5r
    @user-mt8oz2px5r 7 днів тому

    Very correct most of the BJP members support always sobha an

  • @user-lt3fx5dr3c
    @user-lt3fx5dr3c 8 днів тому

    ശ്രീജിത്ത്‌ 🎉

  • @jojivarghese3494
    @jojivarghese3494 8 днів тому

    "പണി" ക്കേഴ്സ്. 😀

  • @maheshpottangadi3129
    @maheshpottangadi3129 8 днів тому +1

    Pseudo panikker's give various views according to their perceptions.but surendran being state president of bjp will never attempt to spoil the chances of winning of any bjp any candidate

  • @sreedharanc2793
    @sreedharanc2793 7 днів тому +1

    കള്ള പണിക്കർ മാർ എന്ന് പറഞ്ഞ് ks അത് ഉണ്ട ഇല്ലാത്ത വെ ടി വെച്ചത് എന്തിനാ ശ്രീജിത്ത് പറഞ്ഞത് അവരോട് ചോദിക്കണം എന്നിട്ട് തിരുത്തണം അല്ലാതെ താങ്കൾ വൺ സൈഡ് പറയരുത്