SRUTHI JENSON❌ കുടുംബം മൊത്തം മണ്ണിനടിയിൽ നശിച്ചിട്ടും നാണമില്ലേ നിനക്കിരുന്ന് ചിരിക്കാൻ??| WAYANAD
Вставка
- Опубліковано 18 лис 2024
- SRUTHI JENSON❌ കുടുംബം മൊത്തം മണ്ണിനടിയിൽ നശിച്ചിട്ടും നാണമില്ലേ നിനക്കിരുന്ന് ചിരിക്കാൻ??| WAYANAD #athulvlogs #sruthi #jenson #wayanadissue #wayanadlandslide #mundakkailandslide #mundakkai #chooralmala
എന്താ ശ്രുതിക്ക് ചിരിക്കാൻ പാടില്ലേ? എന്തൊരു ലോകം 😢
Aa chiriyanu namal kanan agrahichath
Niyarada athu chothikanum parayanum
എന്താലേ കുരുപ്പുകൾ പുറകെ നടന്നു പരദൂഷണം കണ്ടന്റ് 😂
Correct, chiriku mole.
അതൊന്ന് ചിരിച്ചോട്ടെ ആ ചിരിക്കുള്ളിലും പൊള്ളുന്ന ഒരു ഹൃദയം ഉണ്ടകും 😢😢
ഒരു ജന്മം കരയാനുള്ളത് കരഞ്ഞു തീർത്തു... അതുപോരെ.. ആ പാവം ഒന്ന് ചിരിച്ചോട്ടെ.. ആർക്കാ നഷ്ടം.. ഒരു മനുഷ്യന് സഹിക്കാവുന്നതിൽ കൂടുതൽ വേദന ആ കുട്ടി സഹിച്ചു കഴിഞ്ഞു... ദൈവം അതിനു ശക്തി കൊടുത്തിരിക്കും എല്ലാം തരണം ചെയ്യാൻ.. ആ കൊച്ചിനെ അതിന്റെ വഴിക്ക് വിട് അത് പാവം എങ്ങനെയെങ്കിലും ജീവിച്ചു പോട്ടെ.
ഭ്രാന്തി ആയി മാറിയ നിനക്ക് സന്തോഷം ആകുമോ. ആ കുട്ടിയെ സ്നേഹിക്കുന്നവർ അവൾ ചിരിക്കുന്നത് കാണാൻ ആഗ്രഹിക്കും
മൊത്തം വീഡിയോ kaanu
Video skip ചെയ്യാതെ കണ്ടിട്ട് മാത്രം comment ചെയ്യുക
@@MayadeviSasienthokke aanelum thumbnail is too bad
മറ്റുള്ളവരുടെ ദുഃഖം കണ്ട് ആഘോഷിക്കുന്നവരാണ് 99% ആൾക്കാരും കഷ്ടം നശിച്ച കേരളം🙏
Ya
ആ ചിരിയുടെ ഉള്ളിലും ഒരു നൊമ്പരം കാണാം, അത് മനുഷ്യത്വം ഉള്ളവർക്ക് കാണാൻ പറ്റും , മൃഗങ്ങൾക്ക് കാണാൻ പറ്റില്ല.
Vedeo full kanuuu
എന്തുവാടെ ചിരിച്ച കുറ്റം കരഞ്ഞ കുറ്റം കഷ്ടം
ഉള്ളിൽ സങ്കടവുമായി നടക്കുന്ന എത്രയോ പേർ പുറത്തു ചിരിച്ചു നടക്കുന്നുണ്ട്..
Sattiyam .udaharanam njan tanne.namale sagadam namuk alle ariyu
അവൾ മുൻപേ ഒരു ഇന്റർവ്യൂ യിൽ പറഞ്ഞിട്ടുണ്ട് എത്ര സങ്കടം ഉണ്ടായാലും മറ്റുള്ളവരുടെ മുമ്പിൽ കരയാറില്ല എന്ന്.. മറ്റുള്ളവരുടെ മുന്നിൽ ധീരയായി ഇരിക്കുമ്പോഴും ഒറ്റയ്ക്ക് ഇരുന്ന് എത്ര കരയുന്നുണ്ടാകും..അവൾ കഴിക്കുന്ന മരുന്നിന്റെ ശക്തി യിലും, ആരൊക്കെയോ കൊടുത്ത ധൈര്യത്തിലുമാണ് അവൾ ചിരിക്കുന്നത്...അവൾ ഇനി ജീവിതകാലം മുഴുവനും കരഞ്ഞ് ഉരുകി മരിക്കുകയാണോ വേണ്ടത്... അവൾക്കു നഷ്ടപ്പെട്ട തിൻ്റെ വേദന അവൾക്കു മാത്രമേ അറിയൂ...
അവൾക് ചിരിക്കാന് പാടില്ലേ ? എപ്പോഴും കരയണോ
അവളുടെ ചിരിച്ച് കാണാനാണ് ഞങ്ങൾക്ക് ഇഷ്ടം
നീ എന്താണ് വിചാരിച്ചിരിക്കുന്നത്.. ജീവിത കാലം മുഴുവൻ കരഞ്ഞു തീർക്കണം എന്നാണോ നിന്റെ ഒക്കെ വിചാരം... അവൾ ആ trauma റിക്കവറി ആയെങ്കിൽ അത് നല്ല സൂചന ആണ്.. UA-cam il ഇടാൻ content ഒന്നും കിട്ടിയില്ല എങ്കിൽ സ്വന്തം കുടുംബത്തിൽ ഒന്ന് search ചെയ്യു.. എന്തെങ്കിലും കിട്ടും..
ഇത്രയും കുടുംബത്തിൽ സംഭവിച്ചതിന്റെ deprssion നിന്നു ആ കുട്ടി പതുക്കെ പതുക്കെ റിമൂവ് ആയി വരുന്നതേ ഉള്ളു... 1 അര മാസത്തിൽ കൂടുതൽ ആയി ആ കുട്ടി ഒന്ന് ചിരിച്ചു കണ്ടിട്ട് അത്രക്ക് അനുഭവിച്ചിട്ടുണ്ട് പാവം... ഇപ്പൊ ആണ് അതിനു ഒരു ചെറുതെങ്കിലും ഒരു സന്തോഷം ഉണ്ടാകുന്നത്... അതിനെ വേറെ രീതിയിൽ കാണാരുത് ഒരിക്കലും 👍👍...
അതെ
Pathuke pathuke remove alla ha kutti pettannu remove aye.vallatha janmam
നിങ്ങളുടെ ആരെങ്കിലും മരണപ്പെട്ടു ഉണ്ടാകുമല്ലോ നിങ്ങൾ ഇപ്പോഴും കരഞ്ഞാണോ നടക്കുന്നത് നിങ്ങൾ ജീവിതകാലം മുഴുവനും കരയുമോ ആദ്യം സ്വന്തം കാര്യം നോക്കണം കരയാനും ചിരിക്കാനും നിങ്ങളാണോ ഉത്തരവ് ഇടുന്നത് എല്ലാം നഷ്ടപ്പെട്ടവരുടെ വേദന അവരുടെ മനസ്സിൽ എന്നും നീറ്റ ലായിരിക്കും അത് ശരിക്കും അനുഭവിച്ചറിഞ്ഞവൻ ആണ് ഞാൻ കുറേ വിഡ്ഢികളായന്മാർ ഇറങ്ങിയിരിക്കുന്നു ചിരിക്കുന്നതിൽ നിനക്കെന്താണ് ചേതം കഷ്ടം തന്നെ
ആ കുഞ്ഞിനെ ഒരു പാട് കൗൺസിൽ ഓക്കേ കൊടുത്തു ആയിരിക്കും ആകുഞ്ഞു കുറച്ചു എങ്കിൽ ചിരിക്കാൻ ആകുന്നത് അത് ഒന്ന് ജീവിത ത്തിൽ തിരിച്ചു വരണേ എന്ന് ആണ് പ്രാർത്ഥന
Sattiyam anu Dr parayunnath kaddirunnu Kure kousiling koduttu yannu
അവൾ ചിരിച്ച് കാണാൻ നഞ്ഞൾ കാത്തിരിന്നത് ഒരുപാട് കൗൺസിലിഞ്ഞ് കിട്ടിയതിൻ്റെ ഫലം ആണ് അ ചിരി
അവൾ എന്നും കരഞ്ഞു കൊണ്ടിരിക്കണം അല്ലേ. വൃത്തികെട്ട മനുഷ്യൻ
ഉള്ളിൽ കറയുന്നുണ്ടാകും പാവം ...😢പുറമെ കാണുന്നത്.പോലെ അല്ല പലരും😢
അയ്യോ അതിനു കൗൺസിലിംഗ് കൊടുത്തു അങ്ങനെ ആക്കിത.. പോയവരെ ഓർത്തു കരഞ്ഞു ഇരിക്കാൻ പറ്റുമോ saho 🙏🙏🙏🙏
ചിരിക്കട്ടെ. അവൾക്കു ചിരിക്കാൻ കഴിയട്ടെ. ഹൃദയത്തിൽ സങ്കടങ്ങൾ മറച്ചുവച്ചു ചിരിക്കുന്നവർ എത്രയോ പേർ
ശ്രുതി ചിരിക്കണം... ഇനിയും ചിരിക്കണം... അവസാനം അവളുടെ കൈ പിടിക്കാൻ ഒരു ജീവിതം കൊടുക്കാൻ ഒരാൾ വരണം... അവൾക്കു ഒരു കുടുംബം ഉണ്ടാകണം... ഇതു കേരളത്തിലെ ഓരോ അമ്മമാരുടെയും ആഗ്രഹം ആണ്
പിന്നെ ജീവിതം മുഴുവൻ കരയണോ😢😢
അതെ, അവൾ ജീവിതം മുഴുവൻ കരയണോ?
ശ്രുതി നീ ചിരിക്കു പറയുന്നവര് പറയട്ടെ , . , ഇവറ്റകൾ വേറെ പണിയില്ല , ഈ കാലത്ത് , .... ജീവിക്കാൻ കരുത്ത് ആണ് മനക്കരുത്ത് , മുന്നോട്ടു പോകൂ , ചില ശവങ്ങൾ ഉണ്ട് അവറ്റകളെ ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല, ....
അവൾ ആ ദുഃഖത്തിൽ നിന്നും കരകയറേട്ടെ
അതിനു നീ എന്തിനാ വിഷമിക്കുന്നത്
ആ കുട്ടിക്ക് നല്ല ഡിപ്രെഷൻ വരാതിരിക്കാൻ ഉള്ള മരുന്നൊക്കെ കൊടുക്കുന്നുണ്ടാവണം അത് കൊണ്ടായിക്കൂടെ ചിരിക്കുന്നത് എന്തിനാ അത് ജീവിച്ചു പൊയ്ക്കോട്ടേ പാവം
ചിരിക്കുകയും കരയുകയും ഒക്കെ ചെയ്യുന്നത് ഓരോരുത്തരുടെ മനസ്സാണ് സങ്കടം വന്നാൽ ഏതു മനുഷ്യരും കരയും താങ്ങാൻ പറ്റില്ല ഏതു കഠിന ഹൃദയവും പിടിവിട്ടുപോകും ഇത്രയും പെട്ടന്ന് സാധാരണ മൈൻഡിലേക്കും ലൈഫിലേക്കും തിരിച്ചു വരാൻ പറ്റുന്നുണ്ടെങ്കിൽ അതു ഓരോരുത്തരുടെയും മനസ്സുപോലിരിക്കും.. നമ്മൾ തന്നെ കേട്ടിട്ടില്ലേ അവരുടെ മകൻ അല്ലെങ്കിൽ മകൾ മരിച്ചതിനു ശേഷം അവരുടെ മുഖത്തു സന്തോഷം കണ്ടിട്ടില്ല അവർ ചിരിച്ചിട്ടില്ല അതിനു ശേഷം എന്നൊക്കെ... ആളുകൾ എല്ലാം പറയും..ഇവിടെ ഈ കുട്ടിയുടെ കു ടുംബം മൊത്തം പോയി പ്രണയിച്ചു വിവാഹം കഴിക്കാൻ ഇരുന്നവനുംപോയി സാധാരണ ഒരാൾക്കും ചിരിക്കാനോ സാധാരണ ജീവിതത്തിലേക്ക് വരാനോ വർഷങ്ങൾ എടുക്കും ഇതു കാണുമ്പോൾ ചിലർക്ക് അത്ഭുതം തോന്നാം അതിനർത്ഥം അവർ ഈ കുട്ടി ലൈഫ് ലോങ്ങ് കരഞ്ഞു കൊണ്ടിരിക്കണം എന്നല്ല..അതല്ല കമ്ന്റിടുന്നവർ പറയുന്നത്. അതും കൂടെ ഒന്ന് മനസ്സിലാക്കു ആ കുട്ടി കരയുകയോ ചിരിക്കുകയോ ചെയ്യുന്നത് ആ കുട്ടീടെ ഇഷ്ടം അതിനാർക്കും അസൂയയോ പരാതിയോ ഇല്ല ഇനി ഭൂമിയിൽ ആർക്കും ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ. 🙏
ആ കുട്ടി ഒരു പാട് കൗൺസിലിങ്, ഒക്കെ കഴിഞ്ഞ് ആണ് ഇങ്ങനെ ആയത്.... കിട്ടിയ ബാക്കി ജീവിതം അവൾ സമാധാനത്തോടെ ജീവിക്കണം... ജീവിക്കുന്ന രക്തസാക്ഷി ആകുന്നത് ആ കുടുംബത്തെ ഓർക്കാൻ അവശ മാത്രമേ ലോകത്തുള്ളൂ ... സഹായിക്കാൻ കഴിയില്ലെങ്കിലും കുത്തുവാക്കും വിഡ്ഢിത്തരവും പറയാൻ മലയാളിയെ കഴിഞ്ഞേ ആളുള്ളൂ ...
ആകുട്ടി ചിരിച്ചുകാണാനല്ലേ എന്നെപോലെ എല്ലാരും ആഗ്രഹിച്ചത്? 🤔അല്ലേൽ ഒരു ഭ്രാന്തിയായി വാർത്തയിൽ നിറഞ്ഞ കാണാനായിരുന്നോ.... ഇതേ ആത്മാധൈര്യത്തോടെ മുന്നോട്ട് പോവുക മോളെ .. ഒരു നേഴ്സ് ആയത് കൊണ്ടാവാം.❤ പതറാതെ നില്കാൻ മോൾക് കഴിയുന്നത് ❤ ചേർത്ത പിടിക്കാൻ ജനസൺ ഒരാളെ നിയോഗിച്ചിട്ടായിരിക്കും പോയത് തീർച്ചയായും ഒരാൾ വരും 🎉🎉
എന്ത് ക്രൂര മനസാണ് അവർ ചിരിക്കട്ടെ ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ
പിന്നെ എപ്പോഴും ദുഖിച്ഛിരിക്കണോ മരണ പെട്ടവർ തിരിച്ചു വരുമോ അവൾ സന്തോഷിക്കട്ടെ മറ്റുള്ള കുടുംബങ്ങൾ ഉണ്ടാവുമല്ലോ മനസ്സിൽ വല്ലാതെ നോവുന്നുണ്ടാവും പുറമെ ചിരിക്കുക യായിരിക്കും
പോയവർ പോയി ബാക്കി ഉള്ള ആ കൊച്ചെങ്കിലും നന്നായി ജീവിക്കട്ടെ.മരിച്ചവർ തിരിച്ചു വരില്ലലോ.അതിന്റെ വേദന അതിനു മാത്രം അറിയും.🙏🙏
ഞാൻ ഈ കുട്ടിയെ ഓർത്ത് അഭിമാനിക്കാറുണ്ട് 🥰കാരണം അച്ഛൻ അമ്മ കൂട പിറപ്പ് ജീവന്റെ പാതിയായിരുന്നവൻ എല്ലാം നഷ്ടപെട്ടിട്ടും സഹിച്ച് ക്ഷമിച്ചു ജീവിക്കുന്നു..😢കാമുകൻ തേച്ചു കാമുകി തേച്ചു എന്നും പറഞ്ഞു ജീവൻ കളഞ്ഞവർക്കും കളയാ നിരിക്കുന്നവർക്കും ഒരു മാതൃകയാണ് ശ്രുതിക്കുട്ടി.. ഒരു അപേക്ഷയുണ്ട് താങ്കളോട് ഒരുപാട് സങ്കടം ജീവിതത്തിൽ അനുഭവിച്ച കുട്ടിയ അത് 😔ഇനിയും വേദനിപ്പിക്കരുത്... 🙏🏻അവൾ നമ്മുടെ അനിയത്തിയ pls
ചിരിക്കുന്നത് കൊണ്ട് എന്താ കുഴപ്പം അവരുടെ വേദന അവർക്കല്ലേ അറിയൂ. എപ്പഴും കരഞ്ഞുക്കണ്ടിരിക്യാണോ വേണ്ടത്
Ullil poti karayunnundavum
കരയുന്നതിനും ഒരു കണക്കില്ലേ 🤔ശ്രുതി സന്തോഷം ആയി ഇരിക്ക് എപ്പോഴും ❤️
എന്റെ പൊന്ന് bro... നിങ്ങൾ പറയുന്നത് കേട്ടാൽ ഇനി ജീവിതകാലം മുഴുവൻ ആ കുട്ടി കരഞ്ഞു ജീവിതം തീർക്കണം എന്നാണോ...
Full vdo കാണു ഇയാൾ അങ്ങനെ അല്ല പറയുന്നത്
ലോകം ഇതാണ് എന്റെ ലൈഫിൽ ഒരു pblm വന്നപ്പോൾ എന്റെ ഒരു ബന്ധു എന്റെ മുഖത്ത് നോക്കി പറഞ്ഞു എനിക്ക് ഇങ്ങനെ ഒരു അനുഭവം വന്നാൽ njn ആത്മഹത്യ ചെയ്തേനെ,എന്ന് പുച്ഛത്തോടെ എന്നെ കുത്തി. കാലം കഴിഞ്ഞു കൃത്യം 7 വർഷം ആയപ്പോ എന്നേക്കാൾ മോശം അവസ്ഥ അവർക്ക് വന്നു അവർ ആത്മഹത്യ ചെയ്തില്ല, ഒരു ബന്ധുക്കളുടെയും മുന്നിൽ നിൽക്കാൻ കഴിയാതെ പരിഹാസപാത്രം ആയി, njn ഇന്ന് ഐശ്വര്യത്തോടെ ജീവിക്കുന്നു
ഈ മലയാളി സമൂഹം മുഴുവൻ അ മോൾക്ക് വേണ്ടി പ്രാർഥിച്ചിട്ടുണ്ട്.അതിൻ്റെ ഫലം ആണ് അവളുടെ പുഞ്ചിരി.
ആ കുട്ടി പുറമെ ചിരിക്കുന്നു എന്നെ ഉള്ളു ഉള്ളു നീറി കരയുന്നുണ്ടാകും ഇവിടെ കിടന്നു ഇമ്മാതിരി കമന്റ് ഇടുന്നവന്മാർക്ക് അറിയോ ഇതൊക്കെ. എന്തായാലും ആ കുട്ടി ചിരിക്കുന്നത് കണ്ടപ്പോ ഒരുപാട് സന്തോഷവും സമാധാനവും തോന്നി 🙏🏻
ഇതെന്ത് പിരാന്തനാണ്. ആ കുട്ടി ഒന്ന് ചിരിച്ചോട്ടെ കാലമാടാ
പരദൂഷണം channels othiri und epo
ശ്രുതി ചിരിച്ച് കണ്ടപ്പോയാണെനിക്ക് സമാധാനമായത്. അവർ ജീവിതത്തിലേക്ക് തിരിച്ച് വരട്ടെ..
നിനക്ക് വല്ലതും ചെയ്യാൻ പറ്റുമെങ്കിൽ നീ ചെയ്യു അല്ലാണ്ട് ചെയ്യുന്നവരെ കുറ്റം പറയാതെ
Athu chirichotte👊👊👊epozhelum onnu വിങ്ങിപൊട്ടിയാൽ അതിനെ തിരിച്ചു പിടിക്കാൻ ആരെകൊണ്ടും കഴിയില്ല എന്ന് ഓർക്കണം mr.
പിന്നെ അവൾ ഈ ജീവിതം മൊത്തം കരഞ്ഞിരിക്കണോ? ഒന്ന് പോടെ.....
Are you God of Kerala all life she must want to cry shame on you bro
എല്ലാ മനുഷ്യരും അങ്ങനെ വേണം അതാണ് പ്രകൃതിനിയമം
അത് എങ്ങനെയെങ്കിലും ജീവിക്കട്ടെ വെറുതെ വിട് എല്ലാത്തിനെയും അതിജീവിക്കാൻ അതിനു ദൈവം കൃപ കൊടുത്തു അത് സന്തോഷമായിരിക്കുന്നത് കാണാൻ ആണ് നമ്മൾ എല്ലാവരും ആഗ്രഹിക്കുന്നത് പിന്നെ ആ കുട്ടി ഫ്രാന്തിയായി നടക്കുവായിരുന്നെങ്കിൽ സന്തോഷമായേനെ അല്ലേ
നഷ്ടപ്പെട്ട എല്ലാര്ക്കും ഇതുപോലെ യൊകെ ചെയ്തു കൊടുക്കണം
Hi bro ഈ പെൺകുട്ടി നല്ല മനസ്സ് ധൈര്യമുള്ള കുട്ടിയാണ് വീട്ടിൽ എല്ലാവരും മരിച്ചല്ലോ അവളുടെ മനസ്സും നിറയെ മരവിച്ചു പോയി പിന്നീട് ഒരു മരണം അയാളുടേത് പക്ഷേ ഒരു മനുഷ്യത്വമുള്ള കുട്ടിയാണ് ഞാൻ ഇന്റർവ്യൂ കണ്ടായിരുന്നു
Mm
ഇതിൽ നിന്ന് എനിക്കി മനസ്സിലായത് ആര് മരിച്ചാലും മരിച്ചവർക്ക് പോയി മറ്റുള്ളവർക്ക് ഒന്നും ഇല്ല അത് എത്ര സ്നേഹിച്ചവരായാലും മനുഷ്യൻ എല്ലാം മറക്കും
കണ്ടന്റ് കിട്ടാൻ വേണ്ടി ഈ പാവത്തിനെ ഒക്കെ എന്തിനാ bro ബലിയാടാക്കുന്നത്.. അവൾ ചിരിക്കട്ടെ... ജീവിതം കരഞ്ഞു തീർക്കാതെയും ആത്മഹത്യ യുടെ വക്കിലേക്കും പോകാതെ
ആ ചിരിക്കു പിന്നിൽ ഒരുദുഃഖമുണന്ന് കരുതുന്നില്ല മോള് മനസ്സ് തുറന്ന് ചിരിക്കു എന്നാല് ങ്കെിലും ആസങ്കടം മാറട്ടെ😍😍
🥰
ശ്രുതി ചിരിച്ചതിൽ ഇയാൾക്ക് പരാതിയുണ്ടെങ്കിൽ കൊണ്ട് കേസ് കൊടുക്ക്
സത്യത്തിൽ മുണ്ടക്കൈയിൽ ഒരു പാട് ജീവച്ചവങ്ങൾ ഉണ്ട്. അതാരും തിരിച്ചറിയുന്നില്ലല്ലോ എന്ന ഒരു വിഷമം ഉണ്ട്.
പാവം കുട്ടി. മുന്നോട്ട് ജീവിക്കാൻ പോസിറ്റീവ് മൈൻഡ് വേണം. അല്ലാതെയ് കരഞ്ഞു കൊണ്ടിരിക്കാനാണോ ഇവർ പറയുന്നത്. കഷ്ട്ടം. കുട്ടി ഉള്ളിൽ കരയുന്നുണ്ടാവും.
കുറെ കരഞ്ഞതല്ലേ ഒന്ന് ചിരിച്ചോട്ടെ ആ പാവം . മറവി ഒരനുഗ്രഹമാണ്
Hello mr....epolum oral karanjondirikkano ...thaan old generation il bakki aaya oru piece aanu....thaan onn manasilakkanam aa kuttik epo aarokeyo undennum koodathe palaril.ninnu help kittunnd..aa kutti epo happy ayit thnne aanirikkande...poya kalathe kurich oorthu karajirunnit nth kittana....epo llam avalk und..ellam marakkan aval sremikkunnd...ath chilapo oorkathirikkan vendi aval maaran sremikkunnu...maari ennu parayam.....ethil ninak karanjitano vende..nigla veetile aalkar oru priyapetta aalkar maricha karayum ennum vech kalagalolam aaa same feel epolum lla manushanum kanula..chila manushar yadharthyathe ulkolluno eganoke pettann maarum..maaranam...onn eragi pode..potta channel kond varuva...Pani eduth jeevikkedo 😅
Bro watch full video and commnt🥰🙏🏽
കഷ്ട്ടം നീതു പോയി ചാവടി നീയൊക്കെ ഒരു സ്ത്രീ ആണോ വെറുതെ ഒരു പാഴ്ജന്മം നിന്നെപ്പോലെയുള്ള സ്ത്രീകൾ പെണ്ണുങ്ങൾക്ക് ശാപമാണ് പാവം നമ്മുടെ ശ്രുതി ആ കുട്ടിയുടെ മനസ്സിന്റെ വില അവൾക്കു മാത്രമേ അറിയൂ എല്ലാവരും ആ കുട്ടി ഒന്നു ചിരിച്ചു കാണാൻ വേണ്ടി മാത്രമാണ് ആഗ്രഹിക്കുന്നത് നീതുവിനെ പോലെയുള്ള കുറെ മരവാഴകൾ ഉണ്ട് നമ്മുടെ നാട്ടിൽ മോളെ നീതു ഒരിക്കലും കരയരുത് ഞങ്ങളെല്ലാവരും ഉണ്ട് നിന്റെ കൂടെ
അതൊന്നു ചിരിച്ചോട്ടെ.... അതിനും ജീവിക്കണ്ടേ ഈ ലോകത്ത്..... അതൊരു കൊച്ചു കുട്ടിയാണ് അതിനു മുന്നോട്ട് ഒരു ജീവിതം ഉണ്ട്... ചിലപ്പോ വേറൊരു പങ്കാളിയെയും തിരഞ്ഞെടുത്തേക്കാം... അതൊന്നും ആരെയും ബാധിക്കുന്ന കാര്യമേ അല്ലാ.......
സത്യം പറഞ്ഞാൽ എനിക്ക് എന്ത് വിഷമമുണ്ടകിലും ഞാൻ മറ്റുള്ളവരുടെ മുമ്പിൽ ചിരിച്ഛ് കാണിക്കും ആരോടും പറയാറില്ല ചിലർ പറയും നിന്റെ മനസ് എൻഡ് മനസ് എന്ന്
ഒന്ന് പോടോ തന്റെ ഫാമിലി യിലെ ആരെങ്കിലും മരിച്ചാൽ നിങ്ങൾ ജീവിതകാലം മുഴുവൻ കരഞ്ഞോടിരിക്കുമോ...? എന്നെങ്കിലും ഒന്ന് ചിരി ക്കാതിരിക്കുമോ....?
അതിനു ചിരിക്കാൻ കഴിയുന്നുണ്ടല്ലോ എന്നോർത്തു സന്തോഷിക്കുക പ്രതിസന്ധികളെ അതിജീവിക്കുക പ്രയാസമാണ് അതിനെ തരണം ചെയ്തുവരുന്നവരെ നമ്മൾ പ്രോത്സാഹിപ്പിക്കണം അതാണ് വേണ്ടത് അവരെ ചുമ്മാ വേദനിപ്പിക്കാതെ അവരെ ജീവിക്കാൻ വിടു plz
ചില പെൺകുട്ടികൾ, ആൺകുട്ടികൾ, അവർ ഹൃദയം കൊണ്ട് സ്നേഹിക്കും. അവരുടെ ചലനങ്ങളിലും അതുണ്ടാവും. ചിലർക്ക് പകരം വിലപിടിപ്പുള്ള കാര്യങ്ങൾ മതിയാവും. അതൊരു സത്യമാണ്.
ചിരിക്കാണെങ്കിലും ദൈവം സഹായിക്കട്ടെ
❤❤❤❤ അത് ചിരിക്കുന്നെങ്കിലും അതിന്റെ ഉള്ളിനുള്ളിൽ കഠിനമായ വേദന കാണും. അത് നിനക്ക് മനസ്സിലാകാത്തില്ല. എന്തൊരു മനുഷ്യരാണ് ഇങ്ങനൊക്കെ. ഇറങ്ങിപ്പോടാ പുല്ലേ
ആ കുട്ടി ചിരിച്ച് കാണാൻ കാത്തിരുന്ന ഒത്തിരി പേരുണ്ട്, ദയവ് ചെയ്ത് അവളെ ഇനിയും തളർത്തല്ലേ 😢 ചിലപ്പോൾ അവള് എന്തെങ്കിലും ചെയ്ത് പോകും 😢😢😢 അത് ജീവിച്ചോട്ടെ പാവം
ആ പെൺക്കുട്ടി ഒന്ന് ചിരി ച്ചോട്ടെ.. എപ്പോഴും മറ്റുള്ളവരുടെ വിഷമം കണ്ടു ചിരിക്കാനും സന്തോഷിക്കാനും കാത്തിരിക്കുന്ന ജന്മങ്ങളാ. എല്ലാവടത്തും ഉണ്ട് ഇങ്ങിനത്തെ ജന്മങ്ങൾ..
എന്തിനാണ് ആ കുട്ടിയെ ഇങ്ങനെ പറയുന്നത് അതിനു ഈ ദുരന്തങ്ങളെ അതിജീവിക്കാൻ ശക്തി കൊടുക്കണേ ദൈവമേ എന്ന് ഞാൻ പ്രാർഥിക്കുകയായിരുന്നു പാവം മോള്❤
മറവി എന്നൊരു സാധനം ഇല്ലായിരുന്നെങ്കിൽ ഇപ്പോയും എല്ലാവരും കരയുന്നുണ്ടാവും ഈ ഭൂമിയിൽ എല്ലാവരും കരയുന്നുണ്ടാവും നിങ്ങളടക്കം
Comment മാത്രം വായിക്കാൻ വന്ന ഞാൻ 😂😂😂😂😂 പാവം ശ്രുതി,,,, മോളുടെ ചിരി വിറ്റു ചിലർ cash ആക്കുന്നു,,,, എന്തൊരു ലോകം 😔😔😔 മനുഷ്യൻ മാറാതെ ഒന്നും മാറില്ല 🙏🙏🙏
നീ പോട അവിടന്ന് പിന്നെ എപ്പോഴും അവൾ
കരഞ്ഞോണ്ടിരിക്കാനോ
Video മൊത്തം കാണാതെ ആണോ comment ഇട്ടത്
😂
പ്രിയപ്പെട്ടവരുടെ വേർപാട് ഒരിക്കലും നമ്മെ വിട്ടുപോകില്ല. അതു താങ്ങാനുള്ള ധൈര്യം ഈശ്വരൻ ആ കുട്ടിക്ക് കൊടുത്തതാവും 😔
ഒരു സാധാരണക്കാരിയായ, എല്ലാം നഷ്ട്ടപെട്ടു ഒറ്റപ്പെട്ടുപോയ എനിക്ക് ഇത്രയധികം പേര് സ്നേഹിക്കാനും സഹായിക്കാനും ഉണ്ടെന്നു കാണുമ്പോഴുള്ള ഒരു ആശ്വാസം ആണ് ആ കുട്ടിയുടെ ചിരി
മറ്റുള്ളവരുടെ വിഷമം കാണാൻ ആഗ്രഹിക്കുന്നവരെ നിങ്ങളുടെ മനസ്സ് എത്ര ഇടുങ്ങിയതാണ്. നാളെ നമുക്ക് എന്താവും എന്ന് ആലോചിക്കുന്നത് നന്നായിരിക്കും.
ശ്രുതിയെ കുറ്റം പറയുന്ന ആളുകൾ എന്താ വിചാരിക്കുന്നത്.ഈ കുട്ടി ജീവിതത്തിലേക്ക് തിരിച്ചുവരുന്നത് കണ്ടപ്പോൾ സമാധാനം ആയ ഒരുപാട് ആളുകളുടെ പ്രാർത്ഥന ഈ കുട്ടിക്കൊപ്പം ഉണ്ട്. ഹോസ്പിറ്റലിൽ ഈ കുട്ടിക്ക് എല്ലാവിധ ചികിത്സയും നൽകി doctor's ഇവളെ ഈ ചിരിയിൽ എത്തിച്ചത്. ഞാനൊക്കെ ജീവനുതുല്യം സ്നേഹിച്ച ഭർത്താവ് മരിച്ചിട്ട് 5 വർഷം ആയി ഇന്നും ആരും കാണാതെ കരഞ്ഞു ജീവിക്കുന്നു. അത് നമ്മുടെ പേഴ്സണൽ സ്പേസ് ആണ്. നാട്ടുകാരെ തൃപ്തിപ്പെടുത്തി കരഞ്ഞുകൊണ്ട് ഇരുന്നാൽ മതിയോ? ശ്രുതിയുടെ വിധി ഈ കൊച്ച്.തന്നെയല്ലേ അനുഭവിക്കുന്നെ. ആർക്കും ഈ ദുരനുഭവം ജീവിതത്തിൽ ഉണ്ടാവല്ലേ എന്ന് പ്രാർത്ഥിക്കാം.🙏🙏
Athulettanu negative varunnund... Pakshe parayunnavar video full kanathavar aayirikkum urap❤
അപ്പോ അതു ലേ, ഞാൻ നിന്നോട് ചോദിക്കട്ടെ നിനക്ക് ഉളുപ്പുണ്ടോ കഴിഞ്ഞ വീഡിയോയിൽ അർജ്ജുന്റെ സഹോദരിയെ നെഗറ്റീവായി വീഡിയോ ഇട്ടപ്പോ,,, ഇതുപോലെ പെണ്ണും ആണും എല്ലാം, ഒരു പോലെ അവൾ പെഴയാ,, സങ്കടമില്ല, കരയുന്നില്ല എന്ന് പറഞ്ഞ് കമന്റ് ഇട്ടപ്പോ നിന്റെ കണ്ണ് കാണില്ലാരുന്നോ, അവളും ഒരു പെണ്ണായിരുന്നു അവൾക്കും സങ്കടം ഉണ്ടായിരുന്നു സങ്കടം ഉള്ളിലൊതിക്കി നിന്നപ്പോ അവൾ അഹങ്കാരി,,, ഇന്ന് ശ്രുതി അവൾ അവളുടെ,,, ദു:ഖങ്ങൾ മറന്ന് പുഞ്ചിരിച്ചു, ഉള്ളിൽ കരഞ്ഞ് അപ്പോഴും നെഗറ്റീവ് കമൻറ് ഇതിന് നിനക്ക് പ്രതികരിക്കാൻ, പറ്റില്ല നിൻറ് വീഡിയോയ്ക്ക് വന്ന കമൻറ് നീ സപ്പോർട്ട് ചെയതവനാ,,, കാശുണ്ടാക്കാൻ, ഇങ്ങനെ കളം മാറ്റി ചവിട്ടരുത്,, പുച്ഛം,, മാത്രം അതുലേ നിന്റെ വീഡിയോയോട്😅
Avalu karayunnathu kandal ninte kadi marumoda thendi
ശ്രുതി ചേച്ചി ഒന്ന് ചിരിച്ചപ്പോൾ സത്യമായിട്ടും മനസ്സ് നിറഞ്ഞു ❤
Maravi oru anugrahamanu
ആ കുട്ടി ചിരിക്കട്ടെ... ചിരിക്കാൻ പറ്റുന്നെങ്കിൽ 🙏... എല്ലാവരും അങ്ങിനെ അല്ലെങ്കിലും... ചിലപ്പോൾ... തളരും... അതെല്ലാവരെയും കാണിക്കാനോ
Negative comment idunnavarod Vedio full kandit comment idu
പാവം സന്ദോഷം കൊണ്ട് ചിരിച്ച താ യിരിക്കും
Vedeo muzhuvan kand coment idu😢😢😢😢😢😢😢😢
♥️
സത്യം അങ്ങനെ കുറേ പേർ
Ninakk ee thumbnail vachittt enth gunamaane kittunnath, ninte video negative aano positive aano ennalla,ninte thumbnail aare kurichaabno avare samoohathine munnil thetti dharippikkunnunde...kurach mayathil idado...thanikk accident undaayenkilum thaan thalaraathe munnotte poyille,ath pole aane aa kuttiyum...ulliloru neripode pukayunnundakum...athine purathulla chiri swayam tholkkathirikkanee❤❤❤❤
പുറമെ ചിരി ഉള്ളിൽ നൊമ്പരം.
കാശുണ്ടാക്കാൻ വേണ്ടി എന്തും ചെയ്യരുത് അതു ലേ ക ക്കാൻ ഇറങ്ങ് അന്തസ്സുണ്ട്
Vedio kanditilla alle😂
പാവം ആ പെൺകുട്ടി ജീവിതത്തിൽ അനുഭവിക്കേണ്ടത് എല്ലാം അനുഭവിച്ചു എന്നിട്ടും കുറേ ആൾക്കാർ ഉണ്ട് വീണ്ടും വീണ്ടും അതിനെ വേദനിപ്പിക്കാൻ... ആ കുട്ടിയുടെ മുഖത്തു ചിരി ഉണ്ടെങ്കിൽ പോലും ആ കുട്ടിയുടെ മനസിലെ വിഷമം തെളിഞ്ഞു കാണാം
എന്ധോരു കഷ്ടം ആ മോൾജീവിക്കട്ടെ ഇനി അതിനെ കുറിച്ച് പറഞ്ഞു റീച് ഉണ്ടാക്കും ചാനലുകൾ കഷ്ടം തന്നെ ആ മോൾക് മറവി കൊടുത്തിട്ട് പുതിയ ഒരു ജീവിതം ഉണ്ടാവട്ടെ 🤲🤲
ചിരിച്ചാലെന്താ മാഷേ
പാവം കുട്ടിക്ക് നഷ്ടപ്പെട്ട തൊന്നും തിരിച്ചുകിട്ടില്ല
Video motham കാണ്
കൊറേ യൂട്യൂബ്കാരും സോഷ്യൽ മീഡിയയും ഇറങ്ങിയിട്ടുണ്ട്. ഒരാൾ എന്റെ എങ്ങനെ ജീവിക്കണം എന്ന് ഇവരാണ് തീരുമാനിക്കുന്നത്.
ഇത് എന്തൊക്കെ ആൾകര.. അവൾക് അങ്ങനെ ഒരു കരുത്ത് പടച്ചോൻ കൊടുത്തു അതാണ്..
പാവം കുട്ടിയെ വെറുതെ വിടൂ. അത് ഒന്ന് ചിരിക്കണേ എന്നാ ഞാൻ പ്രാർത്ഥിച്ചത്.
ആ കുട്ടിക്ക് എന്നും സമാധാനം കിട്ടാൻ പ്രാർത്തിക്കുന്നു 🙏🏻🙏🏻
Appo തനിക്ക് ആണ് കുഴപ്പം 😂😂
മനാഫ് നെ ചീത്ത വിളിക്കുന്നത് കണ്ടു തന്റെ ചാനൽ ഒന്ന് നോക്കിയതാ 🤭🤭🤭
തന്നെ പോലെ നാണം കെട്ടവരും നല്ലതാ
മനുഷ്യർ നശിച്ചു കാണാൻ താൻ ആഗ്രഹിക്കുന്നു ലെ
അടിപൊളി..
പോയവർ പോയി. ഇനി ജീവിത കാലം മുഴുവനും ഈ കുട്ടി കരഞ്ഞു ജന്മം തീർക്കണോ.? പാവം. ഇനിയെങ്കിലും അതിനൊരു മനസ്സമാധാനം കൊടുക്കുക. സ്വന്തം കൂടപ്പിറപ്പായാൽ ഇങ്ങിനെ കമന്റ്റിടുമോ.?
ഈ രൂപത്തിൽ താങ്കൾ വീഡിയോ ഇടരുതായിരുന്നുആ കുട്ടി ഒന്ന് ചിരിച്ചത് കൊണ്ട് താങ്കൾക്ക് വിഷമം എന്നും കരഞ്ഞ് കൊണ്ടിരിക്കാൻ ആഗ്രഹി ക്കുന്ന ഒരു പാട് മനുഷ്യരുള്ള നാടാണ് കേരളം
Brother first i thought u only jealous about srudhi laugh...then only i got someone... sorry bro 😂. We are praying for srudhi and everyone who lasts their family. All are needs to come out from their sorrow to normal condition
ചില ഡിപ്രഷന്റെ മരുന്നുകള്‍ കഴിച്ചാല്‍ കരയാനുളള സാഹചരൃത്തില്‍ ചിരിക്കും. എന്റെ ഉമ്മ സ്ഥിരം അവസ്ഥയിലാണ്. അതുകൊണ്ട് മരണവീട്ടില്‍ കൊണ്ടുപോകില്ല. അവിടെ ചെല്ലുമ്പോള്‍ ചിരിക്കും.
Nee udan poi Mental hospital li Admit akku
എന്റെ സഹോദരാ ഈ ലോകത്തിലുള്ള എല്ലാവരുടെയും പ്രാർത്ഥന യും സ്നേഹവും ആണ് ആ കുട്ടി യു ടെ ചിരി പിന്നെ ഒരു ദുരന്തം വന്നാൽ അതിനെ തരണം ചെയ്യാൻ ദൈവം ശയ്തി കൊടുക്കും പാവം മോൾ