വളരെ തുച്ഛമായ പൈസയ്ക്കാണ് ജോയി തോട് വൃത്തിയാക്കുന്ന ജോലിക്ക് പോയിരുന്നത് | Amayizhanchan canal

Поділитися
Вставка
  • Опубліковано 13 лип 2024
  • വളരെ തുച്ഛമായ പൈസയ്ക്കാണ് ജോയി ഈ ജോലിക്ക് പോയിരുന്നത്; ജോയിയുടെ അമ്മ രോഗിയാണ്; അമ്മയെ നോക്കാനും ഉപജീവനമാർഗത്തിനും വേണ്ടിയാണ് ജോയി ഇത്തരം പണികൾക്ക് പോയിരുന്നത്
    Amayizhanchan canal | Joy missing | Rescue operation
    #amayizhanchanthodu #thiruvananthapuram #joy #joymissing #rescueoperation #fireandrescue #fireforce #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News LIVE | He...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News LIVE | He...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 86

  • @user-rh5xc9tv4p
    @user-rh5xc9tv4p Місяць тому +120

    ആ അമ്മയ്ക്ക് ആ വേദന താങ്ങാൻ ഉള്ള ശക്തി ദൈവം നൽകട്ടെ

  • @binoyirinjalkudabinoycpaul6606
    @binoyirinjalkudabinoycpaul6606 Місяць тому +64

    ഓഫീസിൽ ഇരുന്നു ജോലി ചെയ്യുന്നവർക്ക് പുറം ജോലികൾ ചെയ്യുന്നവരുടെ കഷ്ടപ്പാടുകൾ മനസിലാവില്ല

  • @yahiyahussain9469
    @yahiyahussain9469 Місяць тому +125

    "ഹരിതകർമ്മസേന " എന്നറിയപ്പെടുന്ന ഒരു പിടിച്ചുപരിസേന (വേസ്റ്റ് ഉണ്ടെങ്കിലും, ഇല്ലെങ്കിലും മാസം ഷോപ്പുകളിൽ നിന്ന് Rs100, വീടുകളിൽനിന്ന് Rs.50) ഇതിനിടയിൽ ഉണ്ടെന്നിക്കുടി ഓർക്കണേ.

    • @ManojKumar-wx7nr
      @ManojKumar-wx7nr Місяць тому +13

      ഇതെവിടാ സ്ഥലം? തിരുവനന്തപുരത്ത് ഈ തുകയല്ല ഷോപ്പുകളിൽ നിന്ന്250, വീടുകളിൽ നിന്ന് 100 ആണ് ഇടാക്കുന്നത്

    • @dhiyacreations5866
      @dhiyacreations5866 Місяць тому +3

      ​@@ManojKumar-wx7nrnian tvm neyyattinkara aanu evide veedukalil ninnum 50 shopil ninnum 100 aanu vaagunnath

    • @SheejaSheeja-gn7he
      @SheejaSheeja-gn7he Місяць тому +1

      👍🏻👍🏻👍🏻

    • @user-kx7cq9dr4n
      @user-kx7cq9dr4n Місяць тому

      ഇത് പഞ്ചായത്ത്‌ ​@@ManojKumar-wx7nr

    • @neethusworlds
      @neethusworlds Місяць тому +1

      Adoor 60

  • @AbdulAziz-et3jz
    @AbdulAziz-et3jz Місяць тому +59

    Reporter അനുകമ്പയോടെ സഹാദപാത്തോടെ റിപ്പോർട്ട്‌ ചെയ്യുന്നു, കേൾക്കുമ്പോൾ തന്നെ വിഷമമാകുന്നു,
    വെൽ trained റിപ്പോർട്ടർ!

  • @bindhusaji4535
    @bindhusaji4535 Місяць тому +31

    തുച്ഛമായ വേദനത്തിനു വേണ്ടി, മാലിന്യം വെള്ളത്തിൽ ഇറങ്ങി ജീവൻ നഷ്ടപ്പെട്ട ജോയിക്ക്, കോർപ്പറേഷൻ അധികാരികൾ ജോയിയുടെ കുടുംബത്തിന് നഷ്ടപരിഹാരം കൊടുത്തെ മതിയാവൂ , ജോയിയുടെ അമ്മയുടെ കണ്ണുനീര് കാണാൻ നമുക്ക് ശക്തിയില്ല,,,,,, ആമേഴച്ചാൽ തോടിലെ മാലിന്യം നീക്കാൻ വർഷാവർഷം, കോർപ്പറേഷൻ മേലാധികാരികൾ, എഴുതിയെടുക്കുന്നത് കോടികളാണ്,,വർഷാവർഷം കോടികൾ എടുക്കുന്നതിനെക്കാളും ഇതിനൊരു ശാശ്വത പരിഹാരമാണ് ആവശ്യം,,,, കാലവർഷം തുടങ്ങുന്നതിനു മുമ്പ്, ഇതുപോലെയുള്ള തോടുകൾ, ഓടകൾ വൃത്തിയാക്കേണ്ടത് ഗവൺമെന്റിന്റെ ഉത്തരവാദിത്വമാണ്,,,,,,, ഈ കോർപ്പറേഷൻ എതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുക്കണം,,,,,,, തോടിനെക്കാളും പൈപ്പ് മാർഗ്ഗം വേസ്റ്റ് വെള്ളം വിടുന്നതാണ് നല്ലത്,,, അങ്ങനെ വരുമ്പോൾ മാലിന്യ കൂമ്പാരങ്ങൾ ഒഴിവാകും,,,, ഇങ്ങനെ വരുമ്പോൾ കോർപ്പറേഷന്, കോടികൾ കട്ടെടുക്കാൻ സാധിക്കില്ല,,, ഇതാണോ ഗ്രീൻ സിറ്റി????? ചെറിയ മീനിനെ ഇട്ട് വലിയ മീൻ പിടിക്കുന്ന കോർപ്പറേഷൻ അധികാരികളോട് മനുഷ്യാവകാശം കേസെടുക്കണം🙏

    • @nattarivukaludegramakazhch8753
      @nattarivukaludegramakazhch8753 Місяць тому +1

      റെൽവേ ഏർപ്പാടാക്കിയ തൊഴിലാളിക്ക് റെയിൽവേ അല്ലേ നഷ്ടപരിഹാരം കൊടുക്കേണ്ടത്

  • @sayanasayanavava5540
    @sayanasayanavava5540 Місяць тому +15

    ഒന്ന് പറഞ്ഞോട്ടെ ,
    എല്ലാർക്കും ഇന്നത്തെ ചർച്ചയ്ക്കുള്ള വിഷയം മാത്രം ആണ് ഇത് നാളെ മറ്റൊന്നിനെ കിട്ടുമ്പോൾ അതിന്റെ കൂടെ പോകും ഈ പറയുന്ന മാധ്യമവും ജനങ്ങളും പിന്നെ ഈ വലിച്ചെറിഞ്ഞ മാലിന്യം പോലെ ആവും ആ പാവം മനുഷ്യന്റെ വാർത്തയും അങ്ങനെ ആവരുത് എല്ലാവരും ഒരുമിച്ചു വിചാരിച്ചാൽ ഈ പ്രേശ്നാത്തിന് പരിഹാരം കണ്ടെത്താം അല്ലെങ്കിൽ നാളെ നമ്മളിൽ ആർക്കാണ് ഇത് പോലെ ദുരവസ്ഥ ഉണ്ടാവുന്നത് എന്നു പറയാൻ കഴിയില്ല

  • @sharunparambath99
    @sharunparambath99 Місяць тому +34

    ഏതോ രാഷ്ട്രീയ എമ്പോക്കി കയറി പോവുന്നുണ്ട് 😷

  • @gafoor9855
    @gafoor9855 Місяць тому +12

    ആകെ തകർന്നു ആ കുടുംബം,,😢😢😢🙏🙏🤲

  • @praveenshankar1862
    @praveenshankar1862 Місяць тому +74

    കഷ്ടം, വെറും 1500 രൂപ മോഹിച്ചു മാലിന്യ കൂമ്പാരത്തിനിടയിൽ ജീവൻ ഹോമിക്കേണ്ടി വന്ന ഒരു ഹതഭാഗ്യൻ.. 😢

    • @adarshekm
      @adarshekm Місяць тому +31

      ഗതികേട് ആണെടോ ഇങ്ങനെ ജോലി ചെയ്യാൻ നിർബന്ധിതർ ആകുന്നത് 🥹

    • @praveenshankar1862
      @praveenshankar1862 Місяць тому +12

      @@adarshekm ആ ഗതികേടിനെ ചൂഷണം ചെയ്യരുത്

    • @Anjuu6969
      @Anjuu6969 Місяць тому +45

      മോഹിച്ചു എന്ന വാക്ക് ഇവിടെ ഉപയോഗിക്കേണ്ട..അവരുടെ ഏക വരുമാനം ആയിരുന്നു അത്.. നമ്മുക്ക് നിസാരമായി തോന്നുന്ന രൂപ പലർക്കും വളരെ വലുതാണ്.

    • @fathimak4846
      @fathimak4846 Місяць тому +1

      Avark sarkaarinte vaka dhana sahaayam onnum nalgiyillalloo

    • @praveenshankar1862
      @praveenshankar1862 Місяць тому

      @@binoy5832 1500രൂപ യുടെ വലിപ്പം ഒന്നും ആ ജോലിക്ക് പറയണ്ട, തീട്ട വെള്ളം മാത്രമല്ല കംപ്ലീറ്റ് വിസർജ്യവും, സാനിറ്ററി പാഡും, അമ്മാതിരിയുള്ള സകല അഴുക്ക് സാധനങ്ങളും ആണ്. ഒരു സേഫ്റ്റി പ്രീക്കേഷനും ഇല്ലാതെയാണ് അവിടോട്ട് ഇറക്കിയത്..പിന്നെ മോഹം എന്നത് ആ കാശിന്റെ ആവശ്യകത എന്നേ ഉദ്ദേശിച്ചിട്ടുള്ളൂ..

  • @gracyvv4381
    @gracyvv4381 Місяць тому +17

    പാവം ആ അമ്മ.😢😢😢😢

  • @meghaas1561
    @meghaas1561 Місяць тому +35

    ഉത്തരവാദികളായ അധികൃതരുടെ കയ്യിൽ നിന്നും പൈസ ഈടാക്കി നഷ്ടപരിഹാരം കൊടുക്കുക

    • @user-kx7cq9dr4n
      @user-kx7cq9dr4n Місяць тому +1

      ഓപ്പറേഷൻ അനന്തയ്ക്കു എന്തു സംഭവിച്ചു എന്ന് JIJI തോസാൻ സാറിന് പിൻഗാമിയായ് വന്ന സെക്രട്ടറി ഉത്തരം പറഞ്ഞേ പറ്റു.

  • @aryaammus3149
    @aryaammus3149 Місяць тому +10

    എന്തിനാണ് ആ വീട്ടിലേക്ക് ഇടിച്ചു കേറി ചെല്ലുന്നത്... Media ethics എന്നൊരു സാധനം ഉണ്ട്..

  • @PrinceJs-vk1gd
    @PrinceJs-vk1gd Місяць тому +7

    ഈ അമ്മയെ ഇനി ഗവണ്മെന്റ് സംരക്ഷിക്കണം..

  • @user-ir6br6jb2j
    @user-ir6br6jb2j Місяць тому +23

    മരണ വീട്ടിൽ ആളുകൾ തീരെ ഇല്ല .തിരുവനന്തപുരം കൊല്ലം എറണാകുളം ഭാഗത് നാട്ടുകാർ തമ്മിൽ ഒരു ഒരുമയും ഇല്ല .അവനായി അവന്റെ പാടായി എന്ന നിലയിൽ സ്വെന്തം കാര്യം മാത്രം നോക്കുന്ന കുറെ പേര്

    • @AVANISWORLD
      @AVANISWORLD Місяць тому

      @@user-ir6br6jb2j അങ്ങനെ പറയരുത് ഞാൻ കൊല്ലം ആണ് നാട്ടുകാർ എല്ലാം ജോലിക്ക് പോയിട്ടുണ്ടാകും പിന്നെ ബന്ധുക്കൾ അല്ലേ വീട്ടിൽ ഉണ്ടാകു അടക്കിന്റെ സമയം ആകുമ്പോൾ അല്ലേ എല്ലാവരും വരിക മാത്രം അല്ല വന്ന് ഒന്ന് കാണണം എങ്കിൽ കൊണ്ട് വരണ്ടേ ആ സമയം ആളുകൾ ഒരുപാട് ഉണ്ടാകും

  • @nichusvlogfans3670
    @nichusvlogfans3670 Місяць тому +6

    നഗരസഭയിൽ കുറെ ഫാന്റും ഷർട്ടും മുട്ട ജോലിക്കാരുണ്ടല്ലോ ഗവൺമെന്റിൽ നിന്നും ശമ്പളം വാങ്ങി ഇവർക്കൊക്കെ ഇത് മുൻകൂട്ടി നോക്കി കൂടെ നോക്കാൻ പറ്റുന്നില്ലെങ്കിൽ ജോലിയിൽ നിന്നും പിരിച്ചുവിട്ടു എത്രയോ ജോലിക്ക് അപേക്ഷിച്ചവരുണ്ട് അവരെ നിയമിക്കണം

  • @Sinjyo367
    @Sinjyo367 Місяць тому +12

    മാസാമാസം പിരുവിനു വരുന്ന ഹരിത കർമ്മ സേന എവിടെ. ?മേയറെ മേയർക്ക് ഒന്നും പറയാനില്ലേ.... ഒരു പാവം ബസ്സ് ഡ്രൈവറുടെ മേലെ തട്ടികേറാൻ അറിയാരുന്നല്ലോ..? അതിനൊക്കെ ആവും ...തലസ്ഥാന നഗരത്തിലെ മാലിന്യം ഇല്ലാതാക്കാൻ നടപടിയെടുക്കാൻ സമയമില്ല,കഴിവുമില്ല.
    ഇപ്പോൾ ഒരു ജീവൻ പൊലിഞ്ഞപ്പോൾ..... മാലിന്യ നിർമാർജന ത്തിനായി മേയർ വന്നിരിക്കുന്നു. നാണമില്ലേ.....കഷ്ടം.

  • @jinuknr999
    @jinuknr999 Місяць тому +7

    ജോയ്ക്ക് 1500 കൂലി
    നോക്കിനിന്നവർക് ലക്ഷങ്ങൾ ആയിരിക്കും

  • @Mathew5644
    @Mathew5644 Місяць тому +6

    എങ്ങനെ സഹിക്കും 😢

  • @AyshaRahman-yj5uj
    @AyshaRahman-yj5uj Місяць тому +1

    പാവം അമ്മ 😭

  • @ajithakumaritk1724
    @ajithakumaritk1724 Місяць тому +1

    🎉😢🎉😢🎉 ആദരാജ്ഞലികൾ!

  • @madhavanmadhavan5212
    @madhavanmadhavan5212 Місяць тому +1

    മൃതദേഹം കണ്ടുകി ട്ടി......... ശവംതീനി മാപ്രകളുടെ നിരാശയും സങ്കടവും കണ്ടോ...ഇനി മഴക്കാലമാണ്. എവിടെയെങ്കിലും ഒരു ജീവിയെങ്കിലും അപകടത്തിൽ പെട്ടേക്കാം. അതുവരെ നിരാശയോടെ പ്രതീക്ഷയോടെ കാത്തിരിക്കൂ....

  • @m_i_kh_a_e_l
    @m_i_kh_a_e_l Місяць тому +3

    😢😢😢

  • @JessySebastian-m3v
    @JessySebastian-m3v Місяць тому +3

    😢

  • @113AakashV
    @113AakashV Місяць тому +2

    Nashtapariharam udan prakyapikkuka

  • @neo3823
    @neo3823 Місяць тому +9

    Gulfil ulla murder cheyta allu 34 cr koduta malayali 😢 ivarku oru 1 cr enkilum kodukanam 😢

    • @DX-7
      @DX-7 Місяць тому +6

      Matham oru vishayam aanu.

    • @positivemind6196
      @positivemind6196 Місяць тому

      Anganonnulla Korina timel Matham nokkiyirunnenkil kaanaayirunnu. Eth mathathinte karyamalla. Manushyathintedhaaa. Ellaavarum koodi shramichal pariharikkavunnadhe ullu. Ellaa kunthrandathinum nthinaado matham valichu kettunne. Nthoru manasaado . Odayekkalum malinamaaya manassaanu.

  • @usmanaslamipp2940
    @usmanaslamipp2940 Місяць тому +2

    🙏🙏🙏🙏

  • @anzils2618
    @anzils2618 Місяць тому

    താഴെ തട്ടിൽ ഉള്ള ജീവനക്കാർ (കണ്ടിജറ്റ് )ജീവനക്കാരുടെ വിഷമം ഇനിയും സർക്കാർ മനസിലാക്കിയില്ല 😢😢😢😢

  • @lissammasimon8256
    @lissammasimon8256 Місяць тому +1

    Nalla air valichu marikan kazhiyathi ppoyallo

  • @Mathew5644
    @Mathew5644 Місяць тому +2

    😭😭😭😭😭

  • @jayasreenayar6409
    @jayasreenayar6409 Місяць тому +1

    മേയർ
    ഈകസേരയുടെ വില അറിയൂ

  • @karthikeyanr5641
    @karthikeyanr5641 Місяць тому

    അമ്മ 🙏🙏😔😔😭

  • @believe186
    @believe186 Місяць тому +1

    Ayalk athu thuchamaya Rupa alla sir

  • @musthafamusthu6483
    @musthafamusthu6483 Місяць тому

    നിങ്ങൾ ന്യൂസ് ചാനലുകാർ ചെയ്യേണ്ടത് ആ കുടുംബത്തിന് റെയിൽവേയും നഗരസഭയും കൂടി പത്തു കോടി രൂപ നഷ്ടപരിഹാരം നൽകണം അതിനുവേണ്ടി നിരന്തരം ന്യൂസ് ചർച്ചയാവണം നിങ്ങൾ നിങ്ങളുടെ ലാഭം മാത്രം നോക്കി ന്യൂസ് ഇടരുത് രണ്ടുദിവസം കഴിഞ്ഞാൽ ഈ ന്യൂസും മാഞ്ഞുപോകും

  • @JGeorge_c
    @JGeorge_c Місяць тому

    1500 per day is still high than many people who get less than that for different jobs

  • @deepzzzs4226
    @deepzzzs4226 Місяць тому

    Avide adheham joliku poyenkil avarde avastha nammal uhikunnathilum appuram anu. Agane ullavarkku anu egane ulla avastha kal varunnathu alojikumbol sangadam thonnunnu. Adhehathinu nithyasanthy nerunnu

  • @BabithaRajeesh-j3k
    @BabithaRajeesh-j3k Місяць тому

    😞😞

  • @sumaregisandhya545
    @sumaregisandhya545 Місяць тому

    😭😭😭🌹🌹🌹🙏🙏🙏

  • @user-hp8bf8bk2k
    @user-hp8bf8bk2k Місяць тому

    അമ്മയുടെ കണ്ണീർ....

  • @M197k
    @M197k Місяць тому

    Trivandrum il haritha karma kelavichikal ille? Chatho ellaam?

  • @arifalmalaibari4021
    @arifalmalaibari4021 Місяць тому

    Swanthm jeevan sradhikuka.. ivduthe rekshapravarthanm oke ingne thanne ullu...
    2 days kynjtt kandethunnthil pinne engnaa jevan undavan... Athum azhuka vellathil ...
    Onnum nere chovve cheyan govt.sin kelpilla

  • @lissammasimon8256
    @lissammasimon8256 Місяць тому

    Alu poi eniyum railway , and Kerala govt kudi nalla oru amount koduthu avare pottane nokku

  • @NikhithaVs-o4w
    @NikhithaVs-o4w Місяць тому

    😢

  • @user-pp2zi3xe5x
    @user-pp2zi3xe5x Місяць тому

    😢

  • @Apputtan___
    @Apputtan___ Місяць тому

    😢