മജീദ് കൂളിമാടിന്റെ നിരവധി പാട്ടുകൾ പാടാൻ അവസരം എനിക്ക് ലഭിച്ചിട്ടുണ്ട്.. ആശയങ്ങൾ കൃത്യമായി കവിതകളായും, പാട്ടുകളായും രചന നിർവഹിച്ചിട്ടുണ്ട്, നാട്ടിലും,പരിസര പ്രദേശങ്ങളിലും നിരവധി പാട്ടുകാർ അദ്ദേഹത്തിന്റെ രചനകൾ പാടിയിട്ടുണ്ട്, ഉൽബോധന ഗാനങ്ങൾ, മദ്ഹു ഗാനങ്ങൾ, പഠനനാർഹമായ ഗാനങ്ങൾ. അറബിയിലും, മലയാളത്തിലും രചന നിർവഹിച്ചിട്ടുണ്ട്, നിരവധി കവിത മത്സരങ്ങളിൽ സംസ്ഥാന തലങ്ങളിൽ തന്നെ ഒന്നാം സ്ഥാനവും അംഗീകാരവും ലഭിച്ചിട്ടുണ്ട്, വളരെ കുറച്ചു മാത്രം സംസാരിക്കുകയും, പറയാനുള്ളതും, കൂടെ രചനകളിലൂടെ. ഗദ്യമായിട്ടും പദ്യങ്ങൾ ആയിട്ടും സമൂഹത്തിലേക്ക്, സമർപ്പണ മനോഭാവത്തോടെ എഴുതുന്ന മജീദ് മാഷിനെ അടുത്തറിയുന്ന ഒരാൾ എന്ന നിലക്ക് ഒരു സുഹൃത്തായി കിട്ടിയതിൽ ഏറെ അഭിമാനിക്കുന്നു. അഭിനന്ദനങ്ങളും. സന്തോഷവും അറിയിക്കുന്നു 👍👏👏👏👏🌹
ഉറങ്ങി കിടക്കുന്ന സിംഹമാണ് ഞങ്ങളുടെ പ്രിയാപെട്ട മജീദ് മാസ്റ്റർ കൂളിമാട് ഞാനും അദ്ദേഹത്തിന്റെ വരികൾക്ക് 4 പാട്ടുകൾ പാടാൻ അവസരം കിട്ടിയിട്ടുണ്ട് താങ്ക്സ് sir 💪

Ezhuthineyum kalayeyum orupole snehich kuttikalk orupad prolsahanam nalkunna Majeed sir 👏👏👏👏
സുകൃതം പാട്ട് പൊളിയാണ് 🔥
എന്റെ പ്രിയ സുഹുത്തു ആണ്.. അഭിനന്ദനങ്ങൾ
പ്രിയ കൂട്ടുകാരൻ സഹപാടി,ഇനിയും ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു
എൻ്റെ നാട്ടിലെ വളരെ നല്ല ഒരു മനുഷ്യൻ
എന്റെ അയൽവാസി വളരെ നല്ല മനുഷ്യൻ
❤❤❤❤
❤my frd
ഞങ്ങളെ മാഷ്
❤❤
❤❤❤
❤❤