The Testimony of Gracy Ammachi ചത്തിയറ ഗ്രേസി ശാമുവൽ . എല്ലാവരും ഇതൊന്നു കണ്ട് നോക്കൂ.

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 111

  • @nithinkichuksa5062
    @nithinkichuksa5062 Рік тому +34

    മനുഷ്യന്റെ കണ്ണിൽ കഷ്ട്ടത ദൈവത്തിന്റെ കണ്ണിൽ ഭാഗ്യവതി 🥹🙏🏻

  • @santhammakuttappan7657
    @santhammakuttappan7657 11 місяців тому +22

    അമ്മച്ചിയെ ദൈവം ദാരാളം അനുഗ്രഹിക്കട്ടെ സമ പ്രായം ഉള്ളവർ അനേഹർ എഴുന്നേൽക്കാൻ പൊലും കഴിയാതെ കിടക്കുന്നു അമ്മച്ചിയെ ദൈവം നടത്തുന്നടൊർത്ത് ദൈവത്തെ സ്തുതിക്കുന്നു ആമേൻ

  • @omanaen6526
    @omanaen6526 Рік тому +7

    ഈ.അമ്മച്ചിയേപൊൽ.അനേകമായരം
    അമ്മച്ചി മാർ
    ഈ.ലൊഗത്ത്.ഉണ്ടാവട്ടേ
    ആമീൻ

  • @aniammajoseph9783
    @aniammajoseph9783 Рік тому +13

    കർത്താവിനു സ്തോത്രം! അമ്മച്ചിയുടെ സുവിശേഷവേല അനുഗ്രഹിക്കപ്പെടട്ടെ!

  • @anjeesvlogs8421
    @anjeesvlogs8421 Рік тому +5

    ആമേൻ പ്രൈസ് ദി ലോർഡ്.... അമ്മച്ചിനെ ദെയ്‌വം ധാരാളമായി അനുഗ്രഹിക്കട്ടെ 👏👏👏👏👏❤️❤️❤️❤️

  • @josematheu72
    @josematheu72 2 роки тому +9

    മുൻകാല ഘട്ടങ്ങളിൽ പരസ്യയോഗങ്ങളിലൂടെ ആയിരുന്നു അനേകർ യേശുക്രിസ്തുവിനെ കണ്ടുമുട്ടിയത്. ഇന്ന് പരസ്യ യോഗങ്ങൾ നടത്തുവാനോ, പ്രതിഫലേച്ഛ കൂടാതെ പരസ്യമായ ക്രിസ്തുവിനെ സാക്ഷീകരിക്കുവാനോ അഭിമാനം അനുവദിക്കാത്തവരാണ് ഇന്നത്തെ സുവിശേഷ പ്രവർത്തകരിൽ അധികം പേരും.
    വിശ്വാസികൾ കൂട്ടമായി വന്നു നടത്തിയിരുന്ന പരസ്യങ്ങൾ ഇന്ന് ഒരു വ്യക്തിയിലേക്ക് ചുരുങ്ങിയിരിക്കുന്ന കാഴ്ചയാണ് ഇന്ന് നാം കാണുന്നത്. ഈ ഒരാൾ കൂടി ഇല്ലാതായാൽ..........! നമ്മുടെ കർത്താവ് വേഗം വരുന്നു!! അവനെ എതിരേല്പാൻ ഒരുങ്ങി കൊള്ളുക!!!

  • @nithinkichuksa5062
    @nithinkichuksa5062 Рік тому +6

    സ്തോത്രം യേശു കർത്താവേ 🙌🙌🙌🙌🙌🙌 അമ്മച്ചിയുടെയും പ്രിയ കുടുംബത്തിന്റെയും സ്വാർഗ്ഗീയ നിക്ഷേപം വളെരെ അധികം തന്നെ 🙌🥹മഹത്യും ദൈവത്തിന് 🙌

  • @sunilt3532
    @sunilt3532 10 місяців тому +2

    ധാരാളം അനുഗ്രഹിക്കട്ടെ അമ്മച്ചിക്ക് ദീർഘായുസു o ബലവും ലഭിക്കട്ടെ

  • @RodhastephenDhas
    @RodhastephenDhas 8 місяців тому

    Amen Hallelujah അമ്മച്ചിയെ കർത്താവ് ഒത്തിരി ഉബായോഗപെടുത്തട്ടെ.dheiva നാമതിന് മഹത്തുവം

  • @vineshkc
    @vineshkc 9 місяців тому

    എന്റെ ദൈവമേ... ഈ.. വീഡിയോ കണ്ടിട്ടു.. പ്രയാസം.. തൊന്നി... ദൈവം.. ഒരു.. വഴി.. തുറക്കട്ടെ🙏🙏🙏

  • @wilsonvarughese7710
    @wilsonvarughese7710 Рік тому +18

    ദൈവത്തിനു സ്തോത്രം
    അമ്മച്ചിയെ
    ദൈവം ധാരാളമായി അനുഗ്രഹിക്കട്ട ❤

    • @everydayforjesus885
      @everydayforjesus885 10 місяців тому

      ua-cam.com/video/KKWrgwYlhjg/v-deo.htmlsi=SRida7wbxk8prR__

  • @stantc77
    @stantc77 4 місяці тому +1

    Real warrior of Christ !!!God bless Ammachi !!!

  • @bencymolbabu2292
    @bencymolbabu2292 Рік тому +9

    അമ്മച്ചി ഭാരപ്പെട്ടണ്ട... കാക്കയാൽ ഏലിയാവിനെ പോറ്റിയ ദൈവം സാരാഫത്തിലെ വിധവയെ ഒരു പിടി മാവ് കൊണ്ട് പോറ്റിയ ദൈവം അമ്മച്ചിക്ക് വേണ്ടി വൻ കാര്യങ്ങളെ ചെയ്തു എടുക്കുക തന്നെ ചെയ്യും..... ദൈവം ധാരാളമായി അമ്മച്ചിയെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @sudhasudha1001
    @sudhasudha1001 10 місяців тому +1

    🙏🙏🙏🙏🙏🙏🙏🙏🙏👏👏👏👏👏👏👏👏👏അമ്മച്ചിയെ ദൈവം അനുഗ്രഹിച്ചിരിക്കുന്നു ആമേൻ ആ പാട്ടിലെ വരികൾ പോലെ കർത്താവിനെ കൂടെ കൊണ്ട് നടക്കാൻ കർത്താവ് കൂടെ നടക്കിന്നതോർത്തു സ്തുതിക്കുന്നു കർത്താവ് അമ്മച്ചിയെ വിളിച്ചപ്പോൾ അമ്മച്ചി കൂടെ പോയി നിക്ക് കർത്താവേ എന്റെ സുഖമില്ലാത്ത മകനെ കൂടെ കൂട്ടട്ടെ എന്ന് പറഞ്ഞെ പുറകോട്ട് നോക്കിയില്ല മകനും വീടും ഒക്കെ കർത്താവിനെ ഏല്പിച്ച കിട്ടിയ വഴിയും കിട്ടിയ പാട്ടും കിട്ടിയ വചനവും എടുത്തു കൂട്ടിന് വന്നകർത്താവിനെ പാടിയുംപ്രസങ്കിച്ചും സ്തുതിച്ചുമഒരേ ലക്ഷ്യം കർത്താവ് ആമേൻ 👏👏👏🙏🙏🙏❤️❤️❤️♥️♥️അമ്മച്ചിയുട മകനെ കർത്താവ് അനുഭവിക്കുന്നത് അമ്മ ച്ചി കാണും സ്തോത്രം ഹാലേലൂയ അനേകർ കർത്താവിനെ വന്ദി ക്ക്കാതെയും നിന്ദി ച്ചും യേശുവിനെ കുറിച്ച് അറിയാത്തവരും ഉള്ള ഈ ലോകത്ത് പരസ്യമായി കർത്താവിനെ ഉയർത്തുന്ന അമ്മച്ചിയെ ശകലം അല്ല സകല നന്മകളും തന്ന് ദൈവം അനുഗ്രഹിച്ചിട്ട് ഒരു ദിവസം ഇത്‌ പോലെ തന്നെ മകനും കുടുംബവും ഇത് പോലെ വേല ചെയ്യുന്ന യൂ ട്യൂബ് ചാനൽ ഉണ്ടാകുവാനും ഞാനും ഞങ്ങളെ പോലെ ഉള്ളവർ കാണുവാനും പ്രാർതിപ്പനും ഇട വരട്ടെ ഹാലൂയ 🖐️🖐️🖐️🖐️🖐️🖐️ദൈവം വിളിച്ച തും നിർണായിക്ക പെട്ടവർക്കും മാത്രമേ ഇതാനുഭവിക്ക കാൻ പറ്റു ആമേൻ ആമേൻ 🙏👏🤚🏾🖐️🖐️❤️👍♥️💞💞🌹🙌💕😁💕💕💕💕💕

  • @nansa64
    @nansa64 10 місяців тому +1

    Ammachiyude peru swargathil ezhuthappettirikkunnu - God bless you and use you!

  • @Yamuna.kallan
    @Yamuna.kallan 11 місяців тому +2

    അമ്മച്ചി ദൈവം അനുഗ്രഹിക്കട്ടെ

  • @LaijoKj-c8f
    @LaijoKj-c8f Рік тому +3

    അമ്മച്ചിയെ ദൈവം ധാരാളമായി അനുഗ്രഹിക്കും❤

  • @rejithas4271
    @rejithas4271 2 місяці тому

    അമ്മച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ

  • @sobankumar9581
    @sobankumar9581 10 місяців тому +4

    Glory to God amen 🙏 amen 👏 amen 👏 Thank you Jesus amen 🙏

  • @saralakrishnan5202
    @saralakrishnan5202 10 місяців тому

    അമ്മക്ക് സഹായങ്ങൾ ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു ❤️❤️❤️❤️🙏🏻🙏🏻🙏🏻

  • @ambikaacharya8901
    @ambikaacharya8901 Рік тому +5

    Praise the lord Ammachi

  • @chandrikarajan1955
    @chandrikarajan1955 Рік тому +4

    അമ്മച്ചി 🙏🙏🙏💗💗💗

  • @janetjc1357
    @janetjc1357 10 місяців тому

    Bhagiavathiyaya Ammaye karthavu daralamayi Anugrahikkum .Ammachi Neenal vazhatte.Amen🙏🙏🙏.

  • @jishamanoj9982
    @jishamanoj9982 11 місяців тому +1

    Amen Praise the Lord🙏.God bless you Ammachi

  • @johnsonko1400
    @johnsonko1400 11 місяців тому +1

    ഈ ലോകത്തിലെ കഷ്ടങ്ങൾ സാരമില്ല : - പ്രിയ അമ്മച്ചിക്ക് വേണ്ടി പരിശുദ്ധനായ ദൈവം ഒരുക്കിയ നിത്യത ഓർക്കുമ്പോൾ നമുക്ക് എത്ര സ്തുതിക്കണം , ദൈവത്തിനു മഹത്വം സർവ്വശക്തനായ ദൈവം ലോകാരംഭം മുതൽക്കുതന്നെ ദൈവ രാജ്യത്തിൻറെ കെട്ടുപണിക്കു വേണ്ടി നിശ്ചയിച്ച് ഉറപ്പിച്ച് ഉപയോഗിക്കുന്ന അമ്മച്ചി എത്രയോ ഭാഗ്യവതി ആമേൻ സ്തോത്രം , " ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവിളിച്ചം അമ്മച്ചിയുടെ കൂടെയുണ്ട് "@#

  • @ushasaji3017
    @ushasaji3017 Рік тому +4

    അമ്മച്ചിയെ ദൈവം അനുഗ്രഹിക്കും 🙏🙏🙏

  • @LEeTastYum
    @LEeTastYum 3 місяці тому

    God blessed you ammachi

  • @sallyzachariah9599
    @sallyzachariah9599 Рік тому +1

    Blessed testimony. God bless you ammachi

  • @jollykc7746
    @jollykc7746 9 місяців тому +1

    Amen Amen karthave amen Amen

  • @kalyanik6080
    @kalyanik6080 Рік тому +3

    Yes... Amen... 🙏🏼

  • @lissynt9343
    @lissynt9343 6 місяців тому

    Excellent 👍

  • @bincylalu120
    @bincylalu120 9 місяців тому

    God bless you Ammachi🙏🏻🙏🏻🙏🏻

  • @RajanRajan-nu7ve
    @RajanRajan-nu7ve Рік тому +1

    Oh. Eeshoye nanni❤❤

  • @mini3049
    @mini3049 Рік тому +1

    PRAISE THE LORD GOD BLESS YOU ABUNDALY ❤

  • @marykj13
    @marykj13 Рік тому +1

    ആമേൻ. സ്തോത്രം. 👏👏👏👏

  • @SobhaBabu-f2d
    @SobhaBabu-f2d 9 місяців тому

    ഗോഡ് ബ്ലസ് അമ്മച്ചി

  • @minipeter4403
    @minipeter4403 Рік тому

    God Bless U Ammachi 🙏🙏❤️❤️

  • @Annammageorge-tg6qq
    @Annammageorge-tg6qq Рік тому +1

    God bless you Ammachi

  • @shemasunil7700
    @shemasunil7700 11 місяців тому

    Amen God bless u ammachi ❤❤

  • @asimon4611
    @asimon4611 8 місяців тому

    God bless you........

  • @sojmthomas5534
    @sojmthomas5534 Рік тому +2

    Praise the Lord

  • @AbiyahKeziyah
    @AbiyahKeziyah 9 місяців тому

    ആമേൻ 🙏❤🙏❤🙏ആമേൻ

  • @sijivinod9987
    @sijivinod9987 Рік тому +1

    Amen Sthothram 🙏🙏

  • @isaacs283
    @isaacs283 10 місяців тому +1

    🎉🎉🎉❤❤❤ அருமை அருமை 🎉🎉❤❤❤

  • @remashivadas5667
    @remashivadas5667 8 місяців тому

    Blessing 🙏🙏🙏

  • @MeeraGopi-ow4rn
    @MeeraGopi-ow4rn Рік тому +8

    അമ്മച്ചി കർത്താവു കൂടെയുണ്ട്. 🙏❤‍🩹❤‍🩹❤‍🩹

    • @musiclover-zw2mw
      @musiclover-zw2mw Рік тому +1

      ഇവർ ഈ സഭക്കാർ സുവിശേഷം മാത്രമേ പ്രസംഗിക്കുകയുള്ളു ഇത്ര കഷ്ടപ്പെട്ട് ജീവിക്കുന്നവർക്ക് ഒരു വീട് വച്ച് കൊടുക്കുകയോ സാമ്പത്തീകമായി സഹായിക്കുകയോ ചെയ്യില്ല
      എത്ര ലക്ഷപ്രഭുക്കൾ ഈ സഭകളിലുണ്ട് സഹായിക്കില്ല എന്റെ ഒരു സഹോദൻ ഒരാള് ഇതിലേക്കി പോയിട്ടുണ്ട് ഒരു കുടിലാണ് 20 വർഷമായി
      കർത്താവു് പറഞ്ഞിരിക്കുന്നത് രണ്ടുള്ള വൻ ഒന്ന് ഇല്ലാത്ത വന് കൊടുക്കാനാണ് പറയുന്നത് പള്ളിക്കാര് എത്ര പാവപ്പെവർക്ക് വീട് വച്ച് കൊടുക്കുകയും സഹായിക്കുന്നവരും ധാരാളം

    • @chandrikarajan1955
      @chandrikarajan1955 Рік тому +1

      ​അമ്മച്ചി 👍🍇🙏🙏🙏

  • @AneeshPm-q3o
    @AneeshPm-q3o 11 місяців тому

    God bless you Ammachi

  • @sinisini4893
    @sinisini4893 10 місяців тому

    God bless you🙏🙏🙏❤❤❤❤❤❤

  • @shijorajan5452
    @shijorajan5452 Рік тому +1

    Very good

  • @susanchacko3067
    @susanchacko3067 Рік тому +1

    Ammachi....I wish to see you

  • @sherlyjoy4847
    @sherlyjoy4847 Рік тому +2

    Amen amen❤

  • @GospelRhythmzprincebabu
    @GospelRhythmzprincebabu 8 місяців тому

    god bless u grandma

  • @jesusloveu4912
    @jesusloveu4912 5 місяців тому

    ❤❤

  • @neethuchandru2622
    @neethuchandru2622 Рік тому +2

    Sthothram

  • @shibubaby7399
    @shibubaby7399 Рік тому +2

    ❤Ameen

  • @sambiju2024
    @sambiju2024 Рік тому

    God bless ammachi 🙏🙏👍

  • @ancyjacob6686
    @ancyjacob6686 11 місяців тому

    Super super super

  • @lissynt9343
    @lissynt9343 6 місяців тому

    👍

  • @LissyJoseph-rv8mf
    @LissyJoseph-rv8mf 7 місяців тому

    🙏🏻

  • @renjimathew8641
    @renjimathew8641 11 місяців тому

    Great

  • @kochumolkochu4581
    @kochumolkochu4581 Рік тому

    Amen അമേൻ

  • @sureshpt6777
    @sureshpt6777 9 місяців тому

    👍👍👍🙏🏻🌷

  • @mollyaugustine9593
    @mollyaugustine9593 Рік тому +1

    ❤️🙏🙏🙏

  • @rubyannamma7913
    @rubyannamma7913 9 місяців тому

    Amen

  • @kaanavilmusicmedia3392
    @kaanavilmusicmedia3392  Рік тому +1

    ഈ അമ്മച്ചിക്ക് (തങ്കമ്മ എന്നാണ് രേഖകളിൽ ) ആരെങ്കിലും എന്തങ്കിലും സാമ്പത്തിക സഹായം ചെയ്യാൻ ആഗ്രഹിക്കുന്നെങ്കിൽ അമ്മച്ചിയുടെ അക്കൗണ്ട് വിവരങ്ങൾ ഇവിടെ ചേർക്കുന്നു.
    Thankamma
    AC NO : 18700100015820
    IFSC FDRL0001870
    Thamarakulam Branch
    Ph. 9778020998
    (This is acount link NO)

  • @greensayoor
    @greensayoor Рік тому +1

    🙏🙏🙏

  • @ittykurian8157
    @ittykurian8157 10 місяців тому

    This is the time to help the needy not the greedy🙏

  • @tkannan7168
    @tkannan7168 10 місяців тому

    🙏🙏

  • @daisy1069
    @daisy1069 Рік тому

    Ammachi 🙏🙏❤

  • @tiq9309
    @tiq9309 Рік тому +1

    🙏🙏🙏🙏🙏🙏🙏🙏🙏

  • @mathewvvarghese319
    @mathewvvarghese319 11 місяців тому

    ❤🙏

  • @FUN_MEDIA5
    @FUN_MEDIA5 Рік тому

    Good

  • @truewords8442
    @truewords8442 2 роки тому +7

    ഇത് പാസ്റ്റർ ഷാജു സാമുവലിന്റെ അമ്മയാണോ.?

  • @sumamohan1872
    @sumamohan1872 Рік тому

    Amen🙏🙏🙏🙏🙏🙏🙏

  • @leelamma6173
    @leelamma6173 Рік тому

    🙏❤️👍

  • @sandralillysaju3118
    @sandralillysaju3118 Рік тому

    ❤❤❤❤❤

  • @marrygorge9520
    @marrygorge9520 Рік тому

    🙏🙏🙏❤

  • @lissysgeorge9266
    @lissysgeorge9266 Рік тому

    Amen

  • @shylajajames116
    @shylajajames116 Рік тому

    🎉🎉🎉🎉

  • @krishnapremaprabhakaran3903
    @krishnapremaprabhakaran3903 11 місяців тому

    How can we connect with her

  • @LillyKuttyBabu-d5c
    @LillyKuttyBabu-d5c Рік тому

    Ni

  • @pushparaveendran9305
    @pushparaveendran9305 9 місяців тому

    അമ്മാ 😅

  • @prasannakumari-yx3pm
    @prasannakumari-yx3pm 10 місяців тому

    Ammchisuppara

  • @ChilristhuDas
    @ChilristhuDas Рік тому

    Statham.. AMACHI

  • @minipn8024
    @minipn8024 Рік тому

    Azhunettu veettippo ammachi

  • @loveesintelokam9928
    @loveesintelokam9928 11 місяців тому

    What’s her phone no ?

  • @Annammageorge-tg6qq
    @Annammageorge-tg6qq Рік тому

    God bless you Ammachi

  • @vjchacko5449
    @vjchacko5449 10 місяців тому

    Very good

  • @kunjumolbaby1116
    @kunjumolbaby1116 7 місяців тому

  • @thomasmalathu4535
    @thomasmalathu4535 11 місяців тому

    🙏🙏

  • @roypanjikkaran7047
    @roypanjikkaran7047 9 місяців тому

    Amen

  • @ssb1778
    @ssb1778 Рік тому

    🙏🙏🙏❤️

  • @princysubeesh2328
    @princysubeesh2328 Рік тому

    🙏🙏🙏

  • @elizabethmathai5966
    @elizabethmathai5966 Рік тому

    Amen

  • @aleenaThomas-x4s
    @aleenaThomas-x4s Рік тому +1

    God bless you ammachi

  • @sheebaanil2124
    @sheebaanil2124 8 місяців тому

  • @vinodsheejasureshsheeja8847
    @vinodsheejasureshsheeja8847 11 місяців тому

    ❤❤❤

  • @remanygopi4155
    @remanygopi4155 10 місяців тому

    🙏🙏🙏

  • @nishavincent3297
    @nishavincent3297 11 місяців тому

    ❤❤❤❤❤❤

  • @lillyjose3084
    @lillyjose3084 11 місяців тому

    🙏