പ്രതിരോധിക്കാനാകുമോ അൻവറിനെ? | MEET THE EDITORS | P V Anwar

Поділитися
Вставка
  • Опубліковано 25 вер 2024
  • പ്രതിരോധിക്കാനാകുമോ അൻവറിനെ? | MEET THE EDITORS | P V Anwar
    #PVAnwar #Pinarayivijayan #meettheeditors #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

КОМЕНТАРІ • 164

  • @VivoPhoneme
    @VivoPhoneme 5 годин тому +78

    Anwar supporters like here

  • @fasilmuhammed5088
    @fasilmuhammed5088 4 години тому +14

    Arun tried his maximum but failed miserably 🚮

  • @muhammedthaleesh8306
    @muhammedthaleesh8306 4 години тому +11

    Dr.Arun... അൻവർ പറഞ്ഞ nexus ഇല്ല എന്ന് സ്വബോധമുള്ള ആർക്കാണ് പറയാൻ സാധിക്കുക..

  • @majidanvar5795
    @majidanvar5795 4 години тому +15

    Arun is wrong

  • @mohamedrafeeque.chakkiyath3902
    @mohamedrafeeque.chakkiyath3902 3 години тому +11

    അരുൺ മെഴുകുന്നു

  • @shameerkhan3163
    @shameerkhan3163 5 годин тому +30

    ഉണ്ണി സാറിനെ മിസ് ചെയ്യുന്നു. അദ്ദേഹത്തിന്റെ വിലയിരുത്തൽ ആണ് കേൾക്കാൻ കാത്തിരുന്നത്

    • @Sabirpv8
      @Sabirpv8 4 години тому +3

      Ys. Where is he??

    • @shinekumarpp
      @shinekumarpp 2 години тому

      ഉണ്ണി സാർ സ്വയം തൂറി അത് തിന്നുന്നവനാണ് 🐖🐖🐖🐖🐖
      ഒരു നിലപാടും ഇല്ലാത്തവൻ

    • @Mohammad-m7v9m
      @Mohammad-m7v9m 2 години тому +1

      ഞാനും 😭 I miss You today ഉണ്ണി സാർ 👍

  • @ichusmedia1469
    @ichusmedia1469 3 години тому +7

    നെക്സസ് ഉണ്ട് എന്നത് ഏതൊരു സാധാരണക്കാരനും അറിയാം. എല്ലാവരും ഒറ്റക്കെട്ടാണ്.

  • @MuneeraMk-x9r
    @MuneeraMk-x9r 4 години тому +44

    അരുൺ വെളുപ്പിച്ചു വെളുപ്പിച്ചു പിണറായി തേഞ്ഞു പോകും 😂😅😂

    • @MASAFIGULF
      @MASAFIGULF 2 години тому +1

      Thilangunnund 😅😇

    • @Jasmubas
      @Jasmubas Годину тому

      അതെ. അതെ

  • @movietraileronly7726
    @movietraileronly7726 4 години тому +8

    Arun vallathe viyarkkunnu white wash adikkan😅

  • @RashidAbubakkar-bz6np
    @RashidAbubakkar-bz6np 4 години тому +15

    അരുണെ പിണറായി എത്രതന്നു
    ഞങ്ങൾ ജെനങ്ങൾ അൻവറിനൊപം

  • @dukemachan
    @dukemachan 4 години тому +8

    Arun oru tholvi ayalo

  • @ibyvlogs2698
    @ibyvlogs2698 4 години тому +7

    Unni sir venamayrunu

  • @louisrijin9172
    @louisrijin9172 3 години тому +17

    അരുൺ കുമാർ - എത്ര വെളുപ്പിച്ചിട്ടും അങ്ങോട്ട്‌ മെന ആകുന്നില്ല 😂

    • @shortsvideos3974
      @shortsvideos3974 Годину тому

      Adutha election oru seat oppikanaan

    • @Mohammad-m7v9m
      @Mohammad-m7v9m Годину тому

      അത് വെളുപ്പിക്കുന്നത് അല്ല. ചർച്ചക്ക് കടുപ്പം കൂടാനായ് തർക്കിക്കാനുള്ള പോയിൻ്റ് നോക്കി മറ്റുള്ളവരെ മുമ്പിൽ പോയിൻ്റ് എടുത്ത് ഇട്ട് അവരെ തർക്കിപ്പിക്കുന്നു. ചാനൽ വൈറലിന് വേണ്ടി. അത് ഈ പ്രോഗ്രാമിൻ്റെ ചീഫ് എന്ന നിലക്ക് അരുണിൻ്റെ ബാധിയത ആണ് 😂😂😂😂

  • @MuhammadAlli-q8z
    @MuhammadAlli-q8z 3 години тому +14

    അൻവറിനൊപ്പം ജനങ്ങൾ അണിനിരക്കും

  • @AnvershemeerPonthonikal
    @AnvershemeerPonthonikal 5 годин тому +6

    Pv❤

  • @muhammedthaleesh8306
    @muhammedthaleesh8306 4 години тому +3

    PV അൻവർ പറയുന്നത് ശരിയാകും എന്നുള്ളതിന്.... വളരെ ശരിയാകാൻ പോകുന്ന കാര്യമാണ് കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ അവസാന മുഖ്യൻ പിണറായി എന്നുള്ളത്

  • @dukemachan
    @dukemachan 4 години тому +5

    Sherikulla manja channel ningal alle😂

  • @sureshkkkumaran2392
    @sureshkkkumaran2392 5 годин тому +4

    അൻവർ മുഖ്യമന്തിയെ നാറ്റിച്ചു

  • @parappallathzone707
    @parappallathzone707 2 години тому +3

    We need 99 independ MLA AND CHEIF ANWAR.MLA IS KING 👑.

  • @avinashsamuel4939
    @avinashsamuel4939 Годину тому +2

    ഉണ്ണി ബാലകൃഷ്ണന്‍ ചാനല്‍ വിട്ടോ. അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമേ കുറിച്ചെങ്കിലും വസ്തുത പരമായി തോന്നിയിട്ടുള്ളു.

  • @muhammedthaleesh8306
    @muhammedthaleesh8306 4 години тому +3

    ഉള്ളത് പറഞ്ഞാൽ പുറത്ത്... എന്നാണോ പാർട്ടി നയം

  • @aby9
    @aby9 5 годин тому +3

    സ്‌മൃതിടെ സീറ്റും പോകും

  • @midlaj27
    @midlaj27 4 години тому +4

    Arun dhurantham avunnu🙃

  • @anasabdulsalam6335
    @anasabdulsalam6335 2 години тому +2

    അരുൺ, താങ്കൾ വസ്തുതയും നോക്കിയിരുന്നോ

  • @dukemachan
    @dukemachan 4 години тому +3

    Manja online 😂😂😂😂 nirthi podo

  • @Makeitdreamx
    @Makeitdreamx 3 години тому +8

    അരുൺ കിടന്നു മെഴുകുന്നു 😄😄🤭

  • @ajithraj1500
    @ajithraj1500 3 години тому +13

    അടുത്ത നിലമ്പൂർ mla വീണ്ടും പിവി അൻവർ തന്നെ..ഒരു മുന്നണിയുടെ സപ്പോർട്ടും ഇല്ലാതെ തന്നെ

  • @Jasmubas
    @Jasmubas Годину тому +1

    ഇന്നത്തെ ചർച്ച കാണുമ്പോൾ റിപ്പോർട്ടർ ചാനലിൻ്റെ മടിയിലും കനമുണ്ടോ എന്നൊരു സംശയം😂

  • @devadasp4689
    @devadasp4689 5 годин тому +1

    അൻവർ ഇപ്പോൾ പറഞ്ഞതിനെ പ്രതിപക്ഷം പോലും ഏറ്റെടുക്കാൻ തയ്യാറായിട്ടില്ല... ശരി കണ്ടു കാണാം....😂

  • @hameedmayyerichira
    @hameedmayyerichira Годину тому +1

    അരുണേ അൻവർ പറഞ്ഞത് കറക്റ്റാണ്, കേരളത്തിലെ അവസാന കമ്യൂണിസ്റ്റ് മുഖ്യമന്ത്രി തന്നെയാണ് പിണറായി. അണികൾ കൈ ഒഴിഞ്ഞ 2സംസ്ഥാനങ്ങൾ ഉണ്ട്. ആ ഗതികേട് തന്നെയാണ് കേരളത്തിന്റെ അവസ്ഥ.

  • @shakirtanur9951
    @shakirtanur9951 3 години тому +2

    support anvar❤

  • @shameerarakkal8303
    @shameerarakkal8303 3 години тому +7

    അരുണേ നീയാണ് യഥാർത്ഥ അടിമ

  • @HabeebBM-hf5yo
    @HabeebBM-hf5yo 3 години тому +2

    അരുൺ വെളുപ്പിക്കൽ😂

  • @shaiju8088
    @shaiju8088 2 години тому +1

    ഇവരുടെ ചർച്ച കേട്ട് ചിരിച്ചു മടുത്തു, ഇവരുടെ വാർത്തകളിൽ ഇവർക്ക് തന്നെ വിശ്വാസം ഇല്ല ഇത് കണ്ടിരിക്കുന്ന നമ്മളെ ഇവർ ചുമ്മാ എന്റെർറ്റൈമെൻറ് ചെയ്യിക്കുകയാണ്

  • @jabirck9142
    @jabirck9142 4 години тому +2

    UB evadeee

  • @jordysvlogs..4961
    @jordysvlogs..4961 2 години тому +5

    മൊട്ട വെളുപ്പിച്ചു വെളുപ്പിച്ചു കൊച്ചിനെ ഇല്ലാതാക്കിയ അവസ്ഥ..😂

  • @mohammedanask5384
    @mohammedanask5384 4 години тому +2

    Pv♥️♥️♥️

  • @abdulkalam-kl1582
    @abdulkalam-kl1582 Годину тому +1

    അരുണേ നിനക്ക് സിപിഎം ന്റെ മെമ്പർഷിപ്പ് എടുത്തൂടെ 😂

  • @yousufk3387
    @yousufk3387 5 годин тому +2

    👍👍👍👍

  • @trrtr3081
    @trrtr3081 4 години тому +1

    അരുൺ യഥാർത്ഥ ഒന്നുമല്ല എന്ന് 🤭🤭🤭🤭

  • @Anaspanas-gf4xu
    @Anaspanas-gf4xu 4 години тому +4

    റിപ്പോർട്ടർ അൻവറിന് എതിരെ തിരിഞ്ഞിട്ട് കാര്യമില്ല.
    പിണറായായെ രക്ഷപ്പെടുത്താൻ ശ്രമം
    അരുണേ നടക്കില്ല

  • @SeenaSeena-n5r
    @SeenaSeena-n5r 3 години тому +1

    പാവം മൊട്ടക്കിടന്ന് വരുകയാണ്

  • @HChyclean7630
    @HChyclean7630 4 години тому +5

    ഉണ്ണി സാറുണ്ടേൽ പൊളിക്കും 😊

  • @Mob373
    @Mob373 4 години тому +1

    Unni sir ille njan povunnu

  • @parappallathzone707
    @parappallathzone707 2 години тому +1

    MLA IS KING 👑

  • @HabeebBM-hf5yo
    @HabeebBM-hf5yo 3 години тому +1

    അരുൺ മെഴുകുന്നു😂😂

  • @mj-ts9lu
    @mj-ts9lu 3 години тому +1

    Motta mezhukunnu

  • @najeemabdullrahman2664
    @najeemabdullrahman2664 4 години тому +1

    ഉണ്ണി സാർ ഇല്ലേ

  • @tachmedia3232
    @tachmedia3232 2 години тому +3

    കോൺഗ്രസ് നിലവാരം എന്ന് പറഞ്ഞു കോൺഗ്രസിനെ തരംതാഴ്‌ത്തേണ്ട മൊട്ടേ.ഞാൻ മനസ്സിലാക്കുന്നത് ഇന്ന് കേരളത്തിൽ തമ്മിൽ ബേധം കോൺഗ്രസ് ആണ് എന്നാണ്.

    • @DORADO608
      @DORADO608 Годину тому

      കോൺഗ്രസിന് എന്ത് പൂറ്റില നിലവാരം ആണ് ഉള്ളത് ഇത്രെയും ആരോപണങ്ങൾ ഉന്നയിച്ചിട്ടും എന്ത് പൂറാണ് കോൺഗ്രസ്‌ ചെയ്തത് 😡ഈ അൻവർ തന്നെ ഉന്നയിച്ചിച്ചട്ടിട്ടുണ്ട്

    • @tachmedia3232
      @tachmedia3232 Годину тому

      @@DORADO608 ഇത് നിന്റെ നിലവാരം

  • @dukemachan
    @dukemachan 4 години тому +1

    Nikeshinte kurav arun nikathunnu 😂😂

  • @midlaj27
    @midlaj27 4 години тому +2

    Suja vyakthamayi avatharipichu ✅🤝

    • @DORADO608
      @DORADO608 Годину тому

      😅😅😂😂😂

  • @ansarvaliyaveettil3645
    @ansarvaliyaveettil3645 47 хвилин тому

    ഒരാളുടെ അഭിപ്രായമല്ല അരുണേ.. നീ അങ്ങനെ ഭൂരിപക്ഷം ഉണ്ടാക്കാൻ. കൊണയ്ക്കല്ലേ... ആന്റോ സാറും. സ്‌മൃതിയും പറഞ്ഞത് നിങ്ങൾ പറഞ്ഞതിന് സമാനമായിരുന്നോ...
    രണ്ട് നിലപാട്ക്കാരാ ...
    ലേശം ഉളുപ്പ്...

  • @jithin111aj
    @jithin111aj 4 години тому +1

    Sujaya❤❤❤

  • @shameermk8265
    @shameermk8265 5 годин тому +15

    മുഖ്യമന്ത്രി ഈ പ്രസ്ഥാനം നശിപ്പിച്ചു

    • @devarajr3571
      @devarajr3571 5 годин тому

      💯👍

    • @devadasp4689
      @devadasp4689 5 годин тому

      അതേത് പ്രസ്ഥാനം?😂

    • @devarajr3571
      @devarajr3571 5 годин тому

      @@devadasp4689 aduthe electionil aeryam...

    • @devadasp4689
      @devadasp4689 3 години тому

      @@devarajr3571 അടുത്ത ഇലക്ഷനിൽ എന്ത് സംഭവിക്കും?

  • @AneeshRaman-xk5bf
    @AneeshRaman-xk5bf 5 годин тому +1

    😅

  • @shmm7455
    @shmm7455 Годину тому

    ഉണ്ണിയെ മിസ്സ്‌ ചെയ്യുന്നു...
    വരും ദിവസങ്ങളിൽ അരുൺ പിണറായിയെ അക്കാഡമിക്കലി വെളുപ്പിക്കാൻ ഓവർടൈം എടുക്കേണ്ടി വരും 😄😅

  • @RishadC-o4x
    @RishadC-o4x 58 хвилин тому

    മുഖ്യനും ഗോവിന്ദനും ഈ പാർട്ടി കേരളതിൽ കുഴിച്ചു മൂടും അതിന് കൂട്ടുനിൽക്കുന്ന ആളുകൾ

  • @minolf1562
    @minolf1562 2 години тому

    സൂചയ ഇന്ന് പൊളിച്ചു....
    പക്ഷെ ഇനിയുള്ള കാലത്ത് ഇങ്ങനെയൊക്കെപോക്കാം... കാലം മാറി

  • @JayakrishnanH007
    @JayakrishnanH007 Годину тому

    Arun is അന്തം പിണറായി ഫാൻ
    അൻവർ നല്ലവൻ ഒന്നും അല്ലെങ്കിലും ഈ വിഷയത്തില് അൻവർ പറയുന്നത് കൂടുതലും ശെരി ആണ്

  • @shajicherian4940
    @shajicherian4940 12 хвилин тому

    Arun you are still supporting CM. It is not correct

  • @basheervtpzr7420
    @basheervtpzr7420 2 години тому

    അരുൺ എന്തിനാ ഇങ്ങനെ മെഴുകുന്നത്.??
    പിണറായി വിജയൻ
    എന്ന ഏകാതിപതിയുടെ മുഖം മൂടി അഴിഞ്ഞു വീഴുന്നത് സഹിക്കുന്നില്ലല്ലെ 😊

  • @Mohammad-m7v9m
    @Mohammad-m7v9m Годину тому

    കമ്യൂണിസ്റ്റ് പാർട്ടിയുടെ അവസാന മന്ത്രി എന്ന് പറഞ്ഞത് പിണറായിയുടെ ഈ നിലവാടിന് പാർട്ടി കടകം പ്രതികരിച്ചില്ലെങ്കിൽ കമ്മ്യൂണിസ്റ്റ്ൻ്റെ അന്ധിയം ആയിരിക്കും കേരളത്തിൽ എന്ന് ആണ് അരുൺ 😂

  • @sankaraiyergi3138
    @sankaraiyergi3138 Годину тому

    Undam pori. നാളെ Anvar oomphum😂

  • @bfiroz
    @bfiroz 2 години тому

    Arun Pinarayi bhaktan thanne… capsule kar ithilum bhedam 🤦🏻‍♂️

  • @shihabali582
    @shihabali582 Годину тому

    മഖ്യമന്ത്രിയും BJP യും തമ്മിൽ ഒരു അന്തർധാര ഇല്ല എന്ന് ഈ കണ്ട കാലം പത്രപ്രവർത്തനം നടത്തിയിട്ടും മിസ്റ്റർ അരുണിന് മനസ്സിലായിട്ടില്ല എങ്കിൽ താങ്കൾ എന്ത് പത്രപ്രവർത്തനം ആണ് നടത്തുന്നത് എന്ന് ആഴത്തിൽ ചിന്തിക്കണം.

  • @rollingstones6506
    @rollingstones6506 2 години тому

    നിലമ്പൂരിൽ നിന്നും ഒരു പുലി ഇറങ്ങി 🔥
    ചെങ്കൊടി ഏറ്റി നടക്കുന്ന ലക്ഷക്കണക്കിന് അണികൾക്ക് വേണ്ടി - അവരുടെ ശബ്ദമായി - ഏത് കസേരയും ഇളകും 🔥 നിങ്ങൾ ഒരുകാലത്തും അയാളെ എതിർക്കാൻ നിൽക്കരുത് - കടന്നൽ കൂട്ടം ഇളകും💥

  • @yp5601
    @yp5601 58 хвилин тому

    ശശി യെ ചുമ്മന്നു ‘ശശി ’ ആയി പിന്നെറായി വിജയൻ 😩ഗോവിന്ദ ഗോവിന്ദാ 🎼🎼

  • @heatandcoolsystemsrajesh5494
    @heatandcoolsystemsrajesh5494 Годину тому

    ഈ സമയം സ. ചന്ദ്രശേഖറിനെ ഓർക്കുന്നു.

  • @rollingstones6506
    @rollingstones6506 2 години тому

    അരുൺ അടിപൊളി എത്ര പുട്ടി ഇട്ട് പെയിന്റ് അടിച്ചിട്ടും വെളുക്കുന്നില്ലലോ

  • @littleplaymaster
    @littleplaymaster 3 години тому

    മുഖ്യമന്ത്രിക്ക് എതിരെ ഉള്ള ആരോപണങ്ങള്‍, വിജിലന്‍സ് മന്ത്രി നേരിട്ട് അന്വേഷിച്ച് ആഭ്യന്തര മന്ത്രിക്ക് റിപ്പോര്‍ട്ട് ചെയ്യും, പോരെ? വേണേ ജയില്‍ മന്ത്രിയെ കൂടി കൂട്ടി ഒരു ത്രീ മന്ത്രി കമ്മീഷന്‍ വെക്കും. അത്രയ്ക്ക് സത്യസന്ധമാണ് ഈ പാര്‍ട്ടി 😢😢😢

  • @abhilashcp4279
    @abhilashcp4279 2 години тому

    കണ്ണട വെച്ചവന് ഒരു എന്തോം കുന്തോം ഇല്ലെല്ലോ, വസ്തുതകൾ അല്ലാത്ത എന്തൊക്കെയോ വിളിച്ചു പറയുന്നു - മുഖ്യമന്ത്രി കഴിഞ്ഞ വട്ടം പറഞ്ഞത് വളരെ വ്യക്തമാണ് - പോലീസിന്റെ ആത്മവിശ്വാസം കളയുന്ന തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ ശ്രധിക്കണം എന്നാണ് - ഒരു റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇങ്ങനെയും വസ്തുതകൾ ഉണ്ടെന്ന് പറയുന്നു - കൂട്ടി ചേർക്കുന്നു - അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്, ഈ സാഹചര്യത്തിൽ മുകളിൽ പറഞ്ഞ ഉദാഹരണം ആണെന്ന് പറയുകയല്ല മുൻപുള്ള ഒരു ഉദാഹരണം കാണിച്ചു പോലീസിനെ അടച്ചാക്ഷേപിക്കാതെ നിൽക്കാൻ എന്ന് പറഞ്ഞത്

  • @Sihabudheen.M
    @Sihabudheen.M Годину тому +1

    Adgp യേം ശശിയേം പുറത്താക്കിയാൽ പാർട്ടിക്ക് രക്ഷപ്പെടാം

  • @shafeeqmohamed6099
    @shafeeqmohamed6099 3 години тому +3

    അരുൺ sir വല്ലാണ്ട് പിണു വിനെ വെളുപ്പിക്കണ്ട
    പാർട്ടി വേറെ പിണു വേറെ എന് പിനീട് മാറും

  • @anasabdulsalam6335
    @anasabdulsalam6335 2 години тому

    അരുൺ താങ്കൾ പൊട്ടൻ കളിക്കുകയാണോ....

  • @al-jabbu4398
    @al-jabbu4398 4 години тому

    എനിക്ക് മനസിലാകാത്തത് പ്രതിപക്ഷത്തെയാണ് 🤌🏻പ്രതിപക്ഷത്തിനു ഇത് ഏറ്റു പിടിച്ചു സമരം ചെയ്യാൻ... പറ്റുന്നില്ല... എന്ത് കൊണ്ടാണ് എന്ന് മനസ്സിലാകുന്നില്ല...പോട്ടെ ഒരു പ്രതിഷേധ പ്രകടനമെങ്കിലും ☺️മറിച്ചാണെങ്കിൽ ഇപ്പോൾ കാണാർന്നു.... ഒരു പുക കിട്ടിയാൽ ആളി കത്തിച്ചേനെ... Ex-: *സോളാർ കേസ്* മന്ത്രി സഭ പിരിച്ചു വിഡീച്ചു.. റീ എലെക്ഷൻ വരെ നടന്നീർന്നു.... ഒരു ഭരണ പക്ഷ എം എൽ എ യുടെ വായിൽ നിന്നും ഇത്രയും ഗോൾഡൻ ചാൻസിനുള്ള മുത്തുകൾ വീണു കിട്ടിയിട്ടും അത് കേട്ട്... ചോറും വെയ്ച്ചു വീട്ടിൽ കിടന്നുറങ്ങാൻ എങ്ങനെ സാധിക്കുന്നു പ്രതിപക്ഷമേ ❓സത്യത്തിൽ അൻവർന്റെ വെല്ലു വിളി കൊണ്ടത് പ്രതി പക്ഷത്തിനാണ് 41 എം എൽ എ മാരുള്ള പ്രതിപക്ഷം ഇത് കേട്ട് മൗനം പാലിക്കുന്നു... ആരൊക്കെ ചിലർ ഫേസ്ബുക് ൽ കുത്തിക്കുറിച്ചത് കണ്ടു... എന്തൊക്കെ പറഞ്ഞാലും അൻവർ പുലിയാണ് ഒറ്റക്ക് മുഴുവൻ ഫോർസും കയ്കാര്യം ചെയ്യുന്ന സ്വന്തം ഗവർമെന്റ് ന് എതിരെ ശബ്ദം ഉയർത്തിയല്ലോ... നഷ്ടപ്പെടാൻ ഏറെ ഉണ്ടായിട്ടും.... ഇതൊക്കെ ജനങ്ങളോട് വിളിച്ചു പറയാൻ കാണിച്ച ധൈര്യം.. പ്രശംസനീയമാണ്....
    പ്രതിപക്ഷത്തോട് : ആ ഉമ്മൻ ചാണ്ടിയോട് നിങ്ങൾക്ക് സ്നേഹമുണ്ടെങ്കിൽ... ഉറക്കം നടിക്കരുത്!

  • @anoopalex7375
    @anoopalex7375 2 години тому

    മറ്റൊരു പിവി യുടെ ഉദയമോ?? അസ്തമയമോ?

  • @fonefone5629
    @fonefone5629 3 години тому

    Anwar.Paranjathu.Sathyangal.Keralathil.CPM.theernnu.

  • @SuhaibParappallath
    @SuhaibParappallath 22 хвилини тому

    Da Arune anak vere Valla panikkum poykooode

  • @shajicherian4940
    @shajicherian4940 5 хвилин тому

    Arun is biased person

  • @sajeerkabeer9325
    @sajeerkabeer9325 36 хвилин тому

    Arun thooori eriyuvaanallo😂😂

  • @sameerthadangatt6836
    @sameerthadangatt6836 Годину тому

    Anvar partikkethiraanennu thonnunnilla...

  • @rafi926
    @rafi926 7 хвилин тому

    അൻവർ പൊളിച്ചു അടുക്കി ❤

  • @riyasrichoos3428
    @riyasrichoos3428 2 години тому

    സ്മൃതി 😃😃😃. ഓളോട് തന്നെ ചോദിക്കണം

  • @sajeerkabeer9325
    @sajeerkabeer9325 32 хвилини тому

    Pinarayi sagaakkala chathicchu.

  • @ibrahimchalil45
    @ibrahimchalil45 22 хвилини тому

    Pv anwer 1 🥰🥰🥰

  • @muneerprlmuneer2990
    @muneerprlmuneer2990 2 години тому

    അൻവറിന് അൻവറിൻ്റെ വഴി
    പാർട്ടി❤

  • @shaheerkolambia
    @shaheerkolambia Годину тому

    അരുൺ >> ലേശം ഉളുപ്പ് 🤮

  • @shortsvideos3974
    @shortsvideos3974 Годину тому

    Support pv anwar ❤

  • @shihabali582
    @shihabali582 55 хвилин тому

    മൊട്ട ബിഗ് സർക്കസ് മാൻ'😊

  • @jabbarmjabbarm2615
    @jabbarmjabbarm2615 40 хвилин тому

    Arum kinaril iranguvo

  • @AbdulSalam-dj9ky
    @AbdulSalam-dj9ky Годину тому

    Motte thoorime,hugalle

  • @vijaykrishnan201
    @vijaykrishnan201 45 хвилин тому

    സ്മൃതി ചൊറിച്ചിക്കാട്

  • @rasheedmammu1005
    @rasheedmammu1005 Годину тому

    മൊട്ട മെഴുക്കുന്നു 😂😂😂

  • @jamsheedk120
    @jamsheedk120 3 години тому

    Where is unni sir

  • @Rahman.T
    @Rahman.T Годину тому

    PV ❤🔥🔥🔥🔥

  • @mahaneesh321
    @mahaneesh321 Годину тому

    9:21 to 21:00🔥

  • @fisaeye4110
    @fisaeye4110 3 години тому

    Good capsules

  • @harischonadiloveindia9002
    @harischonadiloveindia9002 Годину тому

    Pv ❤

  • @geevarghese2949
    @geevarghese2949 2 години тому

    Anvar the Vettayyan

  • @Snramn
    @Snramn 2 години тому

    Pv❤