@wellwisher2676what a wellwisher you are, you are including Islam even in movie talks too. I can't believe it. It's nothing but Islam is not like any other religions it have its own rules and regulations. So it cannot be misused. Use ur commonsense and don't talk illness of any religion and race.
@wellwisher2676also u know that there is many Hindu background movies than Christians too. It's because they are minority. And for majority, movies are about the viewers. So don't talk nonsense again.
ഇന്ന് അജു വർഗീസ് ഇതുതന്നെയാണ് പറഞ്ഞത് 150 രൂപ കൊടുത്ത് സിനിമാ തിയേറ്ററിൽ കയറുന്ന പ്രേക്ഷകന് ആ സിനിമയെ കുറിച്ചുള്ള അഭിപ്രായങ്ങൾ പറയാനുള്ള എല്ലാവിധ അവകാശങ്ങളും ഉണ്ട് എന്ന്
ഇതാണ് അങ്ങേരെ എല്ലാവരും ഇഷ്ടപ്പെടുന്നത്. എല്ലാവർക്കും അറിയാവുന്ന പോലെ മമ്മൂക്ക എല്ലാ കാര്യങ്ങലിലും പുതുമ നിലനിർത്തുന്ന ആൾ ആണ്. അറിവിൽ , fashion,നിലപാടുകൾ അങ്ങനെ അങ്ങനെ. അമ്മാവൻ സിൻഡ്രോം ബാധിക്കാത്ത ഒരാൾ... മമ്മൂട്ടി യെ കുറിച്ചു ഓർക്കുമ്പോൾ പാമ്പു പടംപൊഴിക്കുന്ന പോലെ ആണ് എന്ന് തോന്നും! കാലം ചെല്ലുന്തോറും പുതിയതായിക്കൊണ്ടിരിക്കുന്ന മമ്മൂട്ടി❤
മമ്മുട്ടി എന്ന മഹാനടൻ വീണ്ടും വീണ്ടും വിസ്മയമാകുന്നു. ജനഹൃദയങ്ങളിലേക്ക് അറിയാതെ തന്റെ നടന ശൈലിയിലൂന്നിയുള്ള വേറിട്ട വഴികൾ വെട്ടിപ്പിടിച്ചു മുന്നറിക്കൊണ്ടേ ഇരിക്കുന്നുവെന്നതാണ് നേര്.❤❤❤❤ AMD
@wellwisher2676so what? He is an actor in Kerala,he will act as whatever he wants, his roles as a Muslim and as a Hindu as well as a Christian was hit
ഭീഷമയുടെ തിരക്കഥ ഫ്ലാറ്റ് ആണ് എന്നാണ് കോക് പറഞ്ഞത്. അത് 100% ശരിയാണ്. ഭീഷമയിൽ, മമ്മൂട്ടി, അമൽ നീരദ്, സുശിൻ ശ്യാം ഇവർക്ക് പകരം വേറെ ആരെങ്കിലുമായിരുന്നെങ്കിൽ പടം പൊട്ടിപ്പൊളിഞ്ഞു പാളീസ് ആയേനെ...
1985 നു മുന്നേ ഇതുപോലെ അന്നത്തെ മാധ്യമപ്രവർത്തകർ റിവ്യൂ പറഞ്ഞു കൊള്ളാത്ത പടങ്ങൾ ആണെങ്കിൽ പരാജയപ്പെടും അത് പുള്ളിക്ക് നല്ലോണം അറിയാം ന്യൂഡൽഹിക്ക് ശേഷമാണ് മാധ്യമപ്രവർത്തകർ മമ്മൂട്ടിയെ പൊക്കി പറഞ്ഞത് കഥയുടെ പ്രത്യേകത കൊണ്ട് മാത്രമായിരുന്നു അതാണ് പുള്ളിക്ക് എപ്പോഴും അതിനെക്കുറിച്ച് നല്ല ബോധ്യമുണ്ട് അതുകൊണ്ടാണ് റിവ്യൂ മമ്മൂട്ടി പേടിക്കാത്തത്
i totally agree that every person who spends money on something has the right to express his opinion about it, be it a 4 wheeler, a new dish, a mobile phone, a movie ticket,anything... but the flip side to it is that, most often before we get a chance to experiment or experience something, our viewpoint about it gets clouded by the first opinions that come out in the open... i mean, we don't or we can't go for all movies that gets released... we need to take decision on which to go and which to skip... that is where these reviewers come into play and could cloud our frame of mind...
ഈ സിനിമ കേരളത്തിലെ എന്നല്ല ഇന്ത്യയിലെ എല്ലാ സ്ത്രീകളും കണ്ടിരിക്കേണ്ട ഒരു സിനിമയാണ് പല നമ്മുടെ സമൂഹത്തിലെ പല സ്ത്രീകൾക്കും ഉണ്ടാകുന്ന അങ്ങേയറ്റത്തെ ഒരു ദുരവസ്ഥയാണ് ഈ സിനിമയിലൂടെ ജ്യോതികയുടെ കഥാപാത്രം കാണിച്ചുതരുന്നത്. ഈ കഥാപാത്രത്തെ സിനിമയിൽ പ്രേക്ഷകൻ ഇഷ്ടപ്പെടുകയും മമ്മൂട്ടിയുടെ കഥാപാത്രത്തെ പ്രേക്ഷകൻ പതിയെ വെറുത്തു തുടങ്ങുകയും ചെയ്യുന്നു. ഭാവാഭിനയത്തിൽ നിലവിൽ ഇന്ത്യയിലെ ഏറ്റവും മികച്ച നടനായ മമ്മൂട്ടിയുടെ അഭിനയം പിന്നെ പറയേണ്ടതില്ലല്ലോ മമ്മൂട്ടിക്കോ ഒപ്പം തന്നെ കട്ടക്ക് നിൽക്കുന്നതായിരുന്നു ജ്യോതികയുടെയും അഭിനയം. സിനിമയിലെ മറ്റു കഥാപാത്രങ്ങളും വളരെ നന്നായി അഭിനയിച്ചു. ഇത്രയും സെൻസിറ്റീവായ ഒരു കഥ ഒരു വാൾഗാരിറ്റിയും ഇല്ലാതെ വളരെ തന്മയത്വത്തോടുകൂടി അവതരിപ്പിച്ച ഡയറക്ടർ തന്നെയാണ് ഈ സിനിമയുടെ താരം.
സിനിമ നന്നായാൽ അത് വിജയിക്കുക തന്നെ ചെയ്യും 😀 സിനിമ മോശമായാൽ എത്ര പൊലിപ്പിച്ച് റിവ്യൂ പറഞ്ഞാലും അതൊരിക്കലും വിജയിക്കുകയുമില്ല..!! കഴിഞ്ഞ ഒരുപാട് വർഷങ്ങളായി മലയാളികൾ അത് തെളിയിച്ചു കൊണ്ടിരിക്കുന്നു... ഇത് കേരളമാണ് ഫാൻസ് പോലും ഒരു പരിധിയിൽ അപ്പുറം ഒരു താരത്തെയും സിനിമ മോശമായാൽ തലയിൽ ഏറ്റു നടക്കാൻ തയ്യാറില്ലാത്ത നാടാണിത്.. 🙏🏼
മമ്മൂട്ടിയുടെ മകന്റെ filim ആണ് ഈ വർഷം ഏറ്റവും കൂടുതൽ മോശം review വന്നത്.. അപ്പോൾ മമ്മൂട്ടിയുടെ നിലപാട് കാണാതെ പോകരുത്.. കൂടാതെ Christopher, cbi 5, Agent okke Review മോശം ആയിരുന്നു...
@@infotech5895 അടുത്ത അമ്മാവൻ spotted.. ഡോ ഒരാൾ മോശം review ഇട്ടാൽ ഒരു നല്ല സിനിമ പരാജയപ്പെടില്ല.. Majority audience ന് ഇഷ്ടമായാൽ ആ പടം word of mouth കൊണ്ട് കേറും
the glass guy ( not pramod ramaran ) is very good he studied everything and spilt facts nice guy . i see out of focus for that guy's opinion. ( i don't know hos name so ...)
വയസ്സ് പത്തെഴുപത്തിഅഞ്ചാവാറായിട്ടും പണത്തോടുള്ള ആർത്തി മാറാത്ത മനുഷ്യൻ. പണം കിട്ടുമെന്ന് പറഞ്ഞാൽ തുണി ഉരിഞ്ഞുവേണമെങ്കി അഭിനയിച്ചു കാണിക്കാൻ തയ്യാറായേക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് ഈ മനുഷ്യൻ. മല വിസർജ്ജനം നടത്തുന്ന ഗുധത്തിലൂടെ കാമകേളികൾ നടത്തുന്ന മനോരോഗത്തെ ഗ്ലോരിഫൈ ചെയ്യുന്ന സിനിമക്ക് പണമിറക്കിയതും ഈ മഹാൻ ആണെന്ന് കേൾക്കുന്നു. ഈ മനോരോഗത്തെ നോർമലൈസ് ചെയ്യുക വഴി സമൂഹത്തിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന സ്വവർഗ്ഗഭോഗികൾക്കും മഴവിൽ മുന്നണിയിലെ മറ്റിതര മനോരോഗികൾക്കും വലിയ പിന്തുണയും ആത്മവിശ്വാസവുമാണ് മഹാനടൻ നൽകിയിരിക്കുന്നത്. മലയാളത്തിൽ മുൻപൊരിക്കലും സംഭവിക്കാത്ത ഒരു പ്രോപഗണ്ട സിനിമയിൽ പണമിറക്കി അഭിനയിക്കുക വഴി അതിന്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് (HIV ഇൻഫെക്ഷൻ പോലുള്ള ) താങ്കൾ കൂടി ഉത്തരവാദിയായിരിക്കും മിസ്റ്റർ മമ്മൂട്ടി...!
ഇത് മമ്മൂക്കയാണ് ❤️അന്നും ഇന്നും പറയുന്നതിൽ വ്യക്തത ഉണ്ടാകും 🔥
@wellwisher2676🤮🤮💔
@wellwisher2676what a wellwisher you are, you are including Islam even in movie talks too. I can't believe it. It's nothing but Islam is not like any other religions it have its own rules and regulations. So it cannot be misused. Use ur commonsense and don't talk illness of any religion and race.
@wellwisher2676also u know that there is many Hindu background movies than Christians too. It's because they are minority. And for majority, movies are about the viewers. So don't talk nonsense again.
കോപ്പ് ആണ് മാമാങ്കം press മീറ്റ് നടത്തിയ ടീം ആണ്
@wellwisher2676Such a pathetic human
Mammukka speech❤️💯
മമ്മൂക്ക,മാസ്സ്🎉❤❤
നിങ്ങൾ മികച്ച രീതിയിൽ ഒരു കല അവതരിപ്പിച്ചിട്ടുണ്ടെങ്കിൽ അത് തരുന്നൊരു ആത്മവിശ്വാസമുണ്ട് അതാണ് മമ്മുക്ക പറഞ്ഞ വാക്കുകളിൽ ഉള്ളത്
ഇന്ന് അജു വർഗീസ് ഇതുതന്നെയാണ് പറഞ്ഞത് 150 രൂപ കൊടുത്ത് സിനിമാ തിയേറ്ററിൽ കയറുന്ന പ്രേക്ഷകന് ആ സിനിമയെ കുറിച്ചുള്ള അഭിപ്രായങ്ങൾ പറയാനുള്ള എല്ലാവിധ അവകാശങ്ങളും ഉണ്ട് എന്ന്
നിലപാടുകളുടെ രാജാവ്...മമ്മൂക്ക always മമ്മൂക്ക 🔥🔥🔥🔥🔥
ഇക്ക നിലപാടിന്റെ രാജകുമാരൻ 👍👍👍
റിവ്യൂ റിവ്യൂടെ വഴി സിനിമ സിനിമയുടെ വഴി ....മമ്മൂക്ക ❤❤❤
ഇതാണ് അങ്ങേരെ എല്ലാവരും ഇഷ്ടപ്പെടുന്നത്. എല്ലാവർക്കും അറിയാവുന്ന പോലെ മമ്മൂക്ക എല്ലാ കാര്യങ്ങലിലും പുതുമ നിലനിർത്തുന്ന ആൾ ആണ്. അറിവിൽ , fashion,നിലപാടുകൾ അങ്ങനെ അങ്ങനെ.
അമ്മാവൻ സിൻഡ്രോം ബാധിക്കാത്ത ഒരാൾ...
മമ്മൂട്ടി യെ കുറിച്ചു ഓർക്കുമ്പോൾ പാമ്പു പടംപൊഴിക്കുന്ന പോലെ ആണ് എന്ന് തോന്നും!
കാലം ചെല്ലുന്തോറും പുതിയതായിക്കൊണ്ടിരിക്കുന്ന മമ്മൂട്ടി❤
One of the Greatest personality in whole Kerala
Mammookkkaa😍🙌🏻
നടൻ ദിലീപ് വിവാദത്തിൽ പെട്ട് ഇറങ്ങിയ പടമാണ് രാമലീല എന്നിട്ട് പോലും ആ പടം വിജയിച്ചു. കേരളത്തിലെ സിനിമ ആസ്വാദകർ നല്ല പടത്തെ പ്രോത്സാഹിപ്പിക്കും
Exactly❤
ഞാൻ എന്റെ തെറ്റ് തിരുത്തുന്നു. വിക്കിപീടിയയിൽ കണ്ടു. 55 cr against 14 cr.. ഇതൊക്കെ സത്യമാണോ ! എന്തോ!?
@@cozeamredthan oke eeth lokath aanu😂
@@cozeamredramleela was hit😂
ann review onnum angne famous alla
മമ്മുക്ക മലയാളസിനിമ ❤
Mammokkaaa❤❤❤❤
Mammookka 🥰🔥🔥🇶🇦🇶🇦
Mammookka, always different from others 🔥
മുത്താണ് മമ്മൂക്ക
വീണ്ടും വീണ്ടും ഞെട്ടിച്ച് മമ്മൂട്ടി💯❤❤
Mammootty is just GREAT
മമ്മൂക്ക ❤
❤❤❤ Mammootty ❤❤❤ is a legend 😎👍💯 always
Mammooka 😍
Innalee naanum turbo kandu oman avenues mall cinepolis theatre il it is really superb nothing to say about it mammooka superrrrrrr❤❤❤
*Movie കൊള്ളാം എങ്കിൽ ആളുകൾ കാണാൻ വരും, ആവറേജ് മൂവി എടുത്ത് സോഷ്യൽ മീഡിയയിൽ പൊലിപ്പിച്ചു കാണിച്ചാൽ ഒന്നും ആളുകൾ തിയേറ്ററിൽ വരില്ല.. അത്ര തന്നെ.*
മമ്മുട്ടി എന്ന മഹാനടൻ വീണ്ടും വീണ്ടും വിസ്മയമാകുന്നു. ജനഹൃദയങ്ങളിലേക്ക് അറിയാതെ തന്റെ നടന ശൈലിയിലൂന്നിയുള്ള വേറിട്ട വഴികൾ വെട്ടിപ്പിടിച്ചു മുന്നറിക്കൊണ്ടേ ഇരിക്കുന്നുവെന്നതാണ് നേര്.❤❤❤❤ AMD
And the company owned by mammooka just took down Ashwanth kok's review 😅
Double standards 🎉
Mammukka ❤
@wellwisher2676മുഴുത്ത ചാണകം ആണല്ലോ
@wellwisher2676😂 ayin?😂
Where are you from north india?
Sharukhan?
@wellwisher2676😂😂😂.. so what?
@wellwisher2676so what? He is an actor in Kerala,he will act as whatever he wants, his roles as a Muslim and as a Hindu as well as a Christian was hit
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
അതാണ് നിലപാട്.. M⭐⭐⭐
Public support and confidence.. ❤
മമ്മുക്ക thanne രാജാവ്
മമ്മൂസ്❤
മമ്മൂക്കക്കും അജുവിനും ഒക്കെ ബോധം ഉണ്ട്.
ഭീഷ്മപർവ്വം എന്ന മമ്മൂട്ടി സിനിമയുടെ റിവ്യു Kok വളരെ മോശമായിട്ടാണ് സിനിമയെ വിലയിരുത്തിയത് സിനിമ സൂപ്പർ ഹിറ്റായി
ഭീഷമയുടെ തിരക്കഥ ഫ്ലാറ്റ് ആണ് എന്നാണ് കോക് പറഞ്ഞത്. അത് 100% ശരിയാണ്. ഭീഷമയിൽ, മമ്മൂട്ടി, അമൽ നീരദ്, സുശിൻ ശ്യാം ഇവർക്ക് പകരം വേറെ ആരെങ്കിലുമായിരുന്നെങ്കിൽ പടം പൊട്ടിപ്പൊളിഞ്ഞു പാളീസ് ആയേനെ...
@@RiyasPerumpadavu Athukondalle vijayiche. Falt thirkadhayum kondu Mohanlalinte aduthu poyal pani pallumvellathil kittum. Sagar Alias Jacky thanne udhaharanam.
@@thekkedethuramankuttybig b എന്ന പടത്തിനു എന്തായിരുന്നു കുഴപ്പം. എങ്ങെനെയാ പൊളിഞ്ഞത്
Mamooka❤❤❤
നല്ല സിനിമകളെ തകർക്കാൻ കഴിയില്ല...
MAMMUKKA IS BRAND 🗿🔥🔥🤍
MAMUKKA SUPER SUPER SUPER SUPER SUPER SUPER SUPER SUPER SUPER SUPER SUPER ❤❤❤❤❤❤❤❤❤
mammukkaa❤️
മമ്മൂട്ടി വളരെ സെൻസിബിൾ ആണ്
മമ്മുക്ക ❤❤❤OK,YANE
💞💞💓🌹🔥🔥🔥🔥mammookkaa 💞💓
1985 നു മുന്നേ ഇതുപോലെ അന്നത്തെ മാധ്യമപ്രവർത്തകർ റിവ്യൂ പറഞ്ഞു കൊള്ളാത്ത പടങ്ങൾ ആണെങ്കിൽ പരാജയപ്പെടും അത് പുള്ളിക്ക് നല്ലോണം അറിയാം ന്യൂഡൽഹിക്ക് ശേഷമാണ് മാധ്യമപ്രവർത്തകർ മമ്മൂട്ടിയെ പൊക്കി പറഞ്ഞത് കഥയുടെ പ്രത്യേകത കൊണ്ട് മാത്രമായിരുന്നു അതാണ് പുള്ളിക്ക് എപ്പോഴും അതിനെക്കുറിച്ച് നല്ല ബോധ്യമുണ്ട് അതുകൊണ്ടാണ് റിവ്യൂ മമ്മൂട്ടി പേടിക്കാത്തത്
മമ്മൂട്ടി എന്ന നടൻ തൻ്റേടത്തോടെ പറയാനുള്ളത് പറയും അതാണ് അദേഹത്തിൻ്റെ വിജയവും
മിണ്ടത്തിരികുന്ന വളരെ ബായക്ക്😂😂😂
ഇക്ക ❤️❤️
നിലപാട് മമ്മൂട്ടി ❤❤👌🏻
ഇദ്ദേഹം പറഞ്ഞത് 100ശതമാനം ശരി
0% advtiment 100% satisfaction. Mammootty company ❤
ഇത്രയും experienced ആയിട്ടുള്ള ലാലേട്ടൻ വരെ Review ചെയ്യുന്നവർക്ക് എതിരെ രംഗത്ത് വന്നിട്ടുണ്ടായിരുന്നു
തരങ്ങളുടെ ഒരേ ഒരു രാജാവ് 👑, ⭐️, ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
Mamuka❤❤
i totally agree that every person who spends money on something has the right to express his opinion about it, be it a 4 wheeler, a new dish, a mobile phone, a movie ticket,anything... but the flip side to it is that, most often before we get a chance to experiment or experience something, our viewpoint about it gets clouded by the first opinions that come out in the open... i mean, we don't or we can't go for all movies that gets released... we need to take decision on which to go and which to skip... that is where these reviewers come into play and could cloud our frame of mind...
നല്ല content ഒള്ള ഫിലിം ആണെങ്കിൽ സിനിമ വിജയിക്കും...അത്രേ oloo...
മമ്മൂക്ക സത്ത്യം പറഞ്ഞു 🙏🙏🙏👍👍🙏🙏🙏👍👍🙏🙏👍🙏🙏👍👍👍🙏👍🙏🙏🙏👍🙏🙏🙏🙏
Ee avasarathil ithonnrokkukayaane😂
Mammukka❤ ഗ്രേറ്റ്
നല്ല പടം എല്ലാവരും കാണും ആരും എന്ത് പറഞ്ഞാലും
Out of focus ❣️💪👍
മമ്മുട്ടി നിയമം അറിയുന്ന വക്കീൽ കൂടിയാണ് - നിയമ വെവസ്ഥക്കെതിരായി സംസാരിക്കാൻ കഴിയില്ല
Mammookka ❤ 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏
Ikka. ❤❤❤❤❤❤❤❤❤
ഈ സിനിമ കേരളത്തിലെ എന്നല്ല ഇന്ത്യയിലെ എല്ലാ സ്ത്രീകളും കണ്ടിരിക്കേണ്ട ഒരു സിനിമയാണ് പല നമ്മുടെ സമൂഹത്തിലെ പല സ്ത്രീകൾക്കും ഉണ്ടാകുന്ന അങ്ങേയറ്റത്തെ ഒരു ദുരവസ്ഥയാണ് ഈ സിനിമയിലൂടെ ജ്യോതികയുടെ കഥാപാത്രം കാണിച്ചുതരുന്നത്. ഈ കഥാപാത്രത്തെ സിനിമയിൽ പ്രേക്ഷകൻ ഇഷ്ടപ്പെടുകയും മമ്മൂട്ടിയുടെ കഥാപാത്രത്തെ പ്രേക്ഷകൻ പതിയെ വെറുത്തു തുടങ്ങുകയും ചെയ്യുന്നു. ഭാവാഭിനയത്തിൽ നിലവിൽ ഇന്ത്യയിലെ ഏറ്റവും മികച്ച നടനായ മമ്മൂട്ടിയുടെ അഭിനയം പിന്നെ പറയേണ്ടതില്ലല്ലോ മമ്മൂട്ടിക്കോ ഒപ്പം തന്നെ കട്ടക്ക് നിൽക്കുന്നതായിരുന്നു ജ്യോതികയുടെയും അഭിനയം. സിനിമയിലെ മറ്റു കഥാപാത്രങ്ങളും വളരെ നന്നായി അഭിനയിച്ചു. ഇത്രയും സെൻസിറ്റീവായ ഒരു കഥ ഒരു വാൾഗാരിറ്റിയും ഇല്ലാതെ വളരെ തന്മയത്വത്തോടുകൂടി അവതരിപ്പിച്ച ഡയറക്ടർ തന്നെയാണ് ഈ സിനിമയുടെ താരം.
Good spech broder
പ്രേം നസീർനു ശേഷം എല്ലാം കൊണ്ടും ക്വാളിറ്റി ഉള്ള ഒരു നടൻ
Turbo negative reviewsinu strike koduthu mamatty kamapany mathrukayayi. ,😂. Mean while out of pocus mownam. Njamante alle njamalu onnum parayoola
പക്ഷേ എൻ്റെ പടത്തിന് ആരെങ്കിലും നെഗറ്റീവ് പറഞ്ഞാൽ ഞാൻ അത് തൂക്കും എന്ന് കുന്നംകുളം മെഗാചാർ പറയാൻ പറഞ്ഞു 😂
നല്ല സിനിമയാന്നെങ്കിൽ വിജയിക്കും ഉദാഹരണം കണ്ണൂർ സ്ക്വാഡ്
കണ്ണൂർ സ്ക്വാഡിനെക്കാളും വെയ്റ്റിങ് കാതൽ ന് ആയിരുന്നു
അതൊക്കെ ശരി തന്നെ : നിഷാദ് കണ്ണട വെച്ച ആളുടെ പേര് എന്താ ന്തഔസർ . എന്നാണോ . മമ്മൂക്ക. വേറെ ലെവൽ .❤❤
ദാവൂദ് സാഹിബ്
Trousero😂
@@NoName-ql2lf ദാവൂദ് എന്നണോ ... ന്തവുസർ എന്നാ കേട്ടത്.. കുറെ ആയി സംശയം.. ദാവൂദ് സാർ എന്നാവും പറയുന്നത്
@@rajeshmadhavan7946 😄😄😄😄
@@rajeshmadhavan7946😅അതെ
ഞാനും ഇപ്പൊ അടുത്താണ് തിരിച്ചറിഞ്ഞത് 😅
നടന്മാർ ഒരിക്കലും ജനങ്ങൾക്ക് നല്ല മാതൃകയായി കാണരുത് എന്ന് മമ്മുക്ക നമുക്ക് കൃത്യമായി ബോധ്യപ്പെടുത്തി തന്നു!
🫂KING 🔥M❤🔥
Good 👍👍👍👍
സിനിമ നന്നായാൽ അത് വിജയിക്കുക തന്നെ ചെയ്യും 😀 സിനിമ മോശമായാൽ എത്ര പൊലിപ്പിച്ച് റിവ്യൂ പറഞ്ഞാലും അതൊരിക്കലും വിജയിക്കുകയുമില്ല..!! കഴിഞ്ഞ ഒരുപാട് വർഷങ്ങളായി മലയാളികൾ അത് തെളിയിച്ചു കൊണ്ടിരിക്കുന്നു... ഇത് കേരളമാണ് ഫാൻസ് പോലും ഒരു പരിധിയിൽ അപ്പുറം ഒരു താരത്തെയും സിനിമ മോശമായാൽ തലയിൽ ഏറ്റു നടക്കാൻ തയ്യാറില്ലാത്ത നാടാണിത്.. 🙏🏼
He is legend
ഹിഹി 😂
Ikka❤
മമ്മുട്ടി എന്ന വെക്തിയെ കുറിച്ച് തമിഴ്നാട്ടിൽ പോലും വലിയ മതിപ്പാണ് അതിൽ നമ്മൾ മലയാളികൾക്ക് അഭിമാനവും ഉണ്ട്
Suuper
Cute cristel actor mammuty 😍🥰❤
Good movie Turbo good movie
Please discuss about kadal
മമ്മൂട്ടിയുടെ മകന്റെ filim ആണ് ഈ വർഷം ഏറ്റവും കൂടുതൽ മോശം review വന്നത്.. അപ്പോൾ മമ്മൂട്ടിയുടെ നിലപാട് കാണാതെ പോകരുത്.. കൂടാതെ Christopher, cbi 5, Agent okke Review മോശം ആയിരുന്നു...
റിവ്യൂ ചെയുന്നവരെ കുറ്റം പറഞ്ഞാൽ കൂടുതൽ പ്രശ്‌നം ആവും.. അത് തിരിച്ചറിഞ്ഞാണ് ഇങ്ങനെ
@@infotech5895 അടുത്ത അമ്മാവൻ spotted.. ഡോ ഒരാൾ മോശം review ഇട്ടാൽ ഒരു നല്ല സിനിമ പരാജയപ്പെടില്ല.. Majority audience ന് ഇഷ്ടമായാൽ ആ പടം word of mouth കൊണ്ട് കേറും
അവരെ അങ്ങനെ ഡീൽ ചെയ്യാൻ പറ്റു
മമ്മൂട്ടി.. സിനിമ നായകൻ എന്നതിനേക്കാൾ അയാൾ നല്ലൊരു സിനിമ ആസ്വധകൻ കൂടിയാണ്...
Kaathal
Nov 23 Release😍😍
Ethu mamukkayenanu udeshichath mamuttycompany de owner ano
dawood sahib u said it👍
the glass guy ( not pramod ramaran ) is very good he studied everything and spilt facts nice guy . i see out of focus for that guy's opinion.
( i don't know hos name so ...)
@wellwisher2676നിന്റെ അത്രയും തീവ്രവാദം ഉണ്ടെന്ന് തോന്നുന്നില്ല
@wellwisher2676
Shit bro, is this true? Contact NIA immediately and pass this information. Report this person since he is a national threat.
മമ്മൂക്ക സിനിമകൾ നല്ലതാണെങ്കിൽ ആളുകൾ കയറും. അതിൻ്റെ ഉദാഹരണമാണ് മമൂകയുടെ അടുത്ത് ഇറങ്ങിയ സിനിമകൾ കണ്ടാൽ മതി.
മമ്മൂട്ടി മുൻപ് ഒരുപാട് പ്രതി സന്ധി നേരിട്ട് അതിനൊക്കെ അതിജീവിച്ചു വന്ന ആൾ ആണ് അപ്പൊ ഈ ഓല പടക്കം കണ്ട പേടിക്കോ 🤣🤣🤣
Mammootty advocate aayirunnu😂
Ottum pediyilla ennu theliyichuuu😂😂😂😂
❤
അനക്ക് വേറെ വിഷമമൊന്നും ഇല്ലേ കോയ കാക്കാ.
നാടിനെ ബാധിക്കുന്ന എന്തെല്ലാം പ്രശ്നം ഉണ്ട് ചർച്ച ചെയ്യാൻ
ഇപ്പോഴത്തെ സാഹചര്യത്തിൽ. ഏതു മേഖലയിലും.
പണം വാങ്ങി എന്തും വിളിച്ചു പറയുവാൻ പലരും റെഡിയാണ്. 🙏
ഏവർക്കും പണവും മറ്റു പലതും ആണ് ആവശ്യം. 🙏
മലയാളികൾ എന്നും. നല്ലതിനെ പിൻപറ്റുന്നവരാണ്..
How to make gst invoice bill
👍
*റിവ്യൂ ചെയ്ത കൊണ്ട് സിനിമ പരാജയ പെടില്ല മമൂട്ടി... ഈ പുള്ളി ആണ് മാമാങ്കം റിവ്യൂ പറഞ്ഞു പൊട്ടിച്ചു എന്നും പറഞ്ഞു മോങ്ങി പ്രെസ്സ് meet. വെച്ചത് 😂😂😂*
Ede funde, Review cheythu pottichu ennalle. Vyaja print irakki predharshipichu ennu paranjaayirunnu press meet. Kandu nokku
വല്ലപ്പോഴും പോയി ചോറ് തിന്നെടോ ഊളെ
വയസ്സ് പത്തെഴുപത്തിഅഞ്ചാവാറായിട്ടും പണത്തോടുള്ള ആർത്തി മാറാത്ത മനുഷ്യൻ. പണം കിട്ടുമെന്ന് പറഞ്ഞാൽ തുണി ഉരിഞ്ഞുവേണമെങ്കി അഭിനയിച്ചു കാണിക്കാൻ തയ്യാറായേക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് ഈ മനുഷ്യൻ. മല വിസർജ്ജനം നടത്തുന്ന ഗുധത്തിലൂടെ കാമകേളികൾ നടത്തുന്ന മനോരോഗത്തെ ഗ്ലോരിഫൈ ചെയ്യുന്ന സിനിമക്ക് പണമിറക്കിയതും ഈ മഹാൻ ആണെന്ന് കേൾക്കുന്നു. ഈ മനോരോഗത്തെ നോർമലൈസ് ചെയ്യുക വഴി സമൂഹത്തിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന സ്വവർഗ്ഗഭോഗികൾക്കും മഴവിൽ മുന്നണിയിലെ മറ്റിതര മനോരോഗികൾക്കും വലിയ പിന്തുണയും ആത്മവിശ്വാസവുമാണ് മഹാനടൻ നൽകിയിരിക്കുന്നത്.
മലയാളത്തിൽ മുൻപൊരിക്കലും സംഭവിക്കാത്ത ഒരു പ്രോപഗണ്ട സിനിമയിൽ പണമിറക്കി അഭിനയിക്കുക വഴി അതിന്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് (HIV ഇൻഫെക്ഷൻ പോലുള്ള ) താങ്കൾ കൂടി ഉത്തരവാദിയായിരിക്കും മിസ്റ്റർ മമ്മൂട്ടി...!
👍👍😀🤩🤩
❤💯
❤❤❤❤❤❤❤❤