വാഴപ്പിണ്ടി കൊണ്ട് തോരനും പച്ചടിയും മാത്രേ ആക്കാൻ അറിയുമായിരുന്നുള്ളു..... ഇപ്പൊ അതിലധികമായി ഒരു റെസിപ്പി കൂടി കിട്ടി....... സൂപ്പർ അച്ചാർ..... വാഴപ്പിണ്ടി അച്ചാർ ഒരു വെറൈറ്റി തന്നെ.... പൊളിച്ചു 👌👌👌👌ഒരു രക്ഷയുമില്ല 😋😋😋😋😋👍👍👍👍👌👌👌
ഇതിനെ ഞങ്ങളുടെ നാട്ടിൽ ഉണ്ണിക്കാമ്പ് എന്നാണ് പറയുക ഇത് അച്ചാറിടുന്നത് ആദ്യമായിട്ടാണ് കാണുന്നത് വളരെ ഇഷ്ടമായി വളരെ സന്തോഷം കാണാൻ തന്നെ നല്ല ടേസ്റ്റ് ഉണ്ട്
എനിക്ക് നന്നായി ഇഷ്ട്ടപ്പെട്ടു. വലിയ ചിലവുകളൊന്നുമില്ല പെട്ടന്ന് തയ്യാറാക്കാവുന്ന ആരോഗ്യത്തിന് ഗുണകരമായ ഒരു അച്ചാറാണ് ഇത് .തീർച്ചയായിട്ടും ഞാൻ ഇത് try ചെയ്യും. വെച്ച വാഴയുടെ കൊല വെട്ടാറായിട്ടുണ്ട്.
THANKU SO MUCH 😍😍 യൂട്യൂബിൻ്റെ പുതിയ അപ്ഡേറ്റ് കാരണം നേരത്തെ സബ്സ്ക്രൈബ് ചെയ്ത കുറെ പേർക്ക് സുബ്സ്ക്രൈബിൻ്റെ തൊട്ടടുത്തുള്ള ബെൽ ബട്ടൺ ഓഫ് ആയിട്ടുണ്ട് ഈ ചാനൽ SUBSCRIBE & BELL ON ആണോ എന്ന് നോക്കാൻ മറക്കരുതെ 😍😍
ചേട്ടാ അടിപൊളി..... ഇങ്ങനൊന്നു കേട്ടിട്ട് കൂടെ ഇല്ല. തോരൻ കഴിച്ചു മടുത്തു. നല്ലതല്ലേ എന്ന് കരുതി കിട്ടുമ്പോൾ ഒക്കെ ഡെയിലി തോരൻ. കളയാൻ മടിച്ചിട്ട്. ഇതിപ്പോൾ വളരെ ഉപകാരം ആയി. താങ്ക്സ് ചേട്ടാ. ട്രൈ ചെയ്യും ഉറപ്പ്
adipoli anu എന്നും നമ്മുടെ വീഡിയോ നോട്ടിഫിക്കേഷൻ വരുമ്പോൾ ഒന്ന് കാണാൻ മറക്കരുതെ ❤️❤️ ഈ വലിയ കട്ട സപ്പോർട് ആണ് ഓരോ പുതിയ വിഡിയോസും ഇടുന്നതു ❤️❤️സബ്സ്ക്രൈബ് ബെൽ മറക്കാതെ ഓൺ ആക്കി ഇടുക ❤️
Super njaan achaar kettittilla first time vere kure karikal vekkum thoran pinne pulinkari pinne masala upayogichu beef roast vekkunnathupole pinne beef kari undakkumbol athil cherkkum super anu nalla taste anu yini achaar idam veettil vazha unde chilappol vazha pindi edukkarilla
Hai super achar. Super. Kannubol thannae kazhikan thonnunnu. First time annu ee achar kannuthu. I like this vedio. Sureayium ithu try cheyum. Thanks lijoppi. Ethupolae nalla vedios enniyum cheyan kazhiyattae. 👍👍👍👌👌👌😋😋😋
എന്നും നമ്മുടെ വീഡിയോ നോട്ടിഫിക്കേഷൻ വരുമ്പോൾ ഒന്ന് കാണാൻ മറക്കരുതെ ❤️❤️ ഈ വലിയ കട്ട സപ്പോർട് ആണ് ഓരോ പുതിയ വിഡിയോസും ഞാൻ ഇടുന്നതു ❤️❤️സബ്സ്ക്രൈബ് ബെൽ മറക്കാതെ ഓൺ ആക്കി ഇടുക ❤️
ഞാൻ 70 വയസ്സുള്ള ആളാണ് .ഈ കാലം വരെ എനിക്ക് ഇങ്ങനെ ഒരു അച്ചാറിനെ കുറിച് അറിയില്ലായിരുന്നു .. ഈ വീഡിയോ കണ്ട് ഇപ്പൊ ഉണ്ടാക്കി ..നല്ല സ്വാദുണ്ട് ....
❤️❤️നല്ല രുചിയുള്ള അച്ചാർ ആണ് അതുപോലെ വാഴപിണ്ടി ഒരു ഔഷധ മരുന്നും ആണ് വയറ്റിലെ മാലിന്യങ്ങളെ പുറംതള്ളാൻ ഇതിനെ കഴിഞ്ഞു വേറൊന്നുള്ളു
@@lillysnaturaltips4901 😅
ഞാൻ അച്ചാർ ഉണ്ടാക്കി, സൂപ്പർ, പിന്നെ KFC ഉണ്ടാക്കുന്നപോലെയും ഉണ്ടാക്കി, അടിപൊളി
🤩 adipoli 🤩
ഉണ്ണിപ്പിണ്ടി അച്ചാർ ആദ്യായിട്ടാ കാണുന്നത്.സന്തോഷം ലിജോ..
welcome dear
ആദ്യമായിട്ടാണ് വാഴപ്പിണ്ടി അച്ചാറിനെപ്പറ്റി കേൾക്കുന്നത്. സൂപ്പർ ചേട്ടാ, ഉറപ്പായും ഉണ്ടാക്കി നോക്കും. താങ്ക്സ്
ഞാൻ ആദ്യം ആയിട്ടാണ് ഇങ്ങനെ ഒരു അച്ചാറിനെ കുറിച്ച് കേൾക്കുന്നത്. തീർച്ചയായും ഉണ്ടാക്കും
Thanks lilly
😍😍 thankuuu so much
തീർച്ചയായും ഉണ്ടാക്കും 👌👌👌
വാഴപ്പിണ്ടി കൊണ്ട് തോരനും പച്ചടിയും മാത്രേ ആക്കാൻ അറിയുമായിരുന്നുള്ളു..... ഇപ്പൊ അതിലധികമായി ഒരു റെസിപ്പി കൂടി കിട്ടി....... സൂപ്പർ അച്ചാർ..... വാഴപ്പിണ്ടി അച്ചാർ ഒരു വെറൈറ്റി തന്നെ.... പൊളിച്ചു 👌👌👌👌ഒരു രക്ഷയുമില്ല 😋😋😋😋😋👍👍👍👍👌👌👌
suppar aanu nalla tasty item aanu
ഈ അച്ചാ റിനെക്കുറിച്ച് ആദ്യമായാണ് അറിയുന്നത്. നന്ദി. ഉണ്ടാക്കി നോക്കാം
🥰🥰🥰🥰 thanku so much adipoli achar aanu
Super... first time ആണ് കേൾക്കുന്നത് വാഴപ്പിണ്ടി അച്ചാർ
💚💚💚💚 kidilan aanu suppar
ഇങ്ങനെ ഓരോ കിടുക്കാച്ചി ഐറ്റംസ് പുറത്തേക്ക് പോരട്ടെ
Supar
sure village kitchen
ലി ജോ ചേട്ടാ ഞാൻ ആദ്യമായാണ് ഉണ്ണീ പിണ്ടി അച്ചാർ കാണുന്നത് ഞാൻ ഉണ്ടാക്കി എല്ലാവർക്കും ഇഷ്ടപ്പെട്ടു.
ഞാൻ ആദ്യമായി കാണകയാണ് വളരെ നല്ലതായി തോന്നി ഉണ്ടാക്കി നോക്കണം
ആദ്യമാണ് വാഴപ്പിണ്ടി അച്ചാർ കാണുന്നത്....nice....try ചെയും...
ഇതിനെ ഞങ്ങളുടെ നാട്ടിൽ ഉണ്ണിക്കാമ്പ് എന്നാണ് പറയുക ഇത് അച്ചാറിടുന്നത് ആദ്യമായിട്ടാണ് കാണുന്നത് വളരെ ഇഷ്ടമായി വളരെ സന്തോഷം കാണാൻ തന്നെ നല്ല ടേസ്റ്റ് ഉണ്ട്
adipoli thankuuuu so much
അടിപൊളി പൊളി ചേട്ടാ ഞാൻ ഉണ്ടാക്കി നോക്കി പൊളിച്ചു 👍👍👍
. ആദ്യമായിട്ടാണ് വാഴ പിണ്ടി അച്ചാറിനെക്കുറിച്ച് അറിയുന്നത്. ചെയ്തു നോക്കട്ടെ. കാണാൻ സൂപ്പർ
എന്തായാലും കണ്ടിട്ട് കൊള്ളാം, ശ്രമിക്കാം!
നന്ദി.
supapr aanu ❤️❤️❤️ thanku so much
Super ❤️❤️ആദ്യത്തെ അറിവാണ് 🙏🙏
❤️
എനിക്ക് നന്നായി ഇഷ്ട്ടപ്പെട്ടു. വലിയ ചിലവുകളൊന്നുമില്ല പെട്ടന്ന് തയ്യാറാക്കാവുന്ന ആരോഗ്യത്തിന് ഗുണകരമായ ഒരു അച്ചാറാണ് ഇത് .തീർച്ചയായിട്ടും ഞാൻ ഇത് try ചെയ്യും. വെച്ച വാഴയുടെ കൊല വെട്ടാറായിട്ടുണ്ട്.
thanku so much feedback paryanam
തിർച്ചയായിട്ടും
ചേട്ടാ ഞങ്ങൾ ഈ അച്ചാർ പരീക്ഷണം ചെയ്തു അടിപൊളി ആയിരുന്നു.
Lijo.... കാണുമ്പോൾ തന്നേ കൊതി ആവുന്നു. Suuperr
hihihi thankuuuuuu sreee
Achar super aayittundu tto. vinegar cherkkunna kondu aluminium pathram use chaiyyunnath nallathalla tto.
Njan ethuvare kazhichittilla ee achar supper lijo chetta ethupole puthiya puthiya karikal paranju tharunnathin orupad oru pad thanks chetta
ഞങ്ങൾ ഈ അച്ചാർ ഇതു വരെ കഴിച്ചിട്ടില്ല എന്തായാലും ഞങ്ങൾ ഇത് try cheyyum
adipoli aanu dhanisha ee pickle🤩🤩
ഞാൻ ഉണ്ടാക്കാൻ പോവുകയാണ് കണ്ടിട്ട് നല്ല രസം തോന്നുന്നുണ്ട്
THANKU SO MUCH 😍😍
യൂട്യൂബിൻ്റെ പുതിയ അപ്ഡേറ്റ് കാരണം നേരത്തെ സബ്സ്ക്രൈബ് ചെയ്ത കുറെ പേർക്ക് സുബ്സ്ക്രൈബിൻ്റെ
തൊട്ടടുത്തുള്ള ബെൽ ബട്ടൺ ഓഫ് ആയിട്ടുണ്ട് ഈ ചാനൽ
SUBSCRIBE & BELL ON ആണോ എന്ന് നോക്കാൻ മറക്കരുതെ 😍😍
Oh super😍👍 first time അറിയുന്നത് അച്ചാർ ഇടാം എന്ന്,തോരൻ കഴിച്ചിട്ട് ഉണ്ട്....💞
❤️❤️❤️ suppar aanu
അച്ചാർ ഇടുന്നത്തിനു സ്റ്റീൽ പാത്രമാണ് നല്ലത്. വിനെഗർ ഉപയോഗിക്കുന്നതുകൊണ്ട് അലൂമിനിയം പാത്രം ഉപയോഗിച്ചുകൂടാ
Ithuvara njn ith kanditte illaa sprrrr bro 🥰
Super എന്തായാലും ഉണ്ടാക്കും
അടിപൊളി ഞാൻ ഉണ്ടാക്കി 👍👍👌👌👌
Super bro....arum ethu vare avatharipikkatha sambhavatta.....super
thanku so much broiii
ചേട്ടാ അടിപൊളി.....
ഇങ്ങനൊന്നു കേട്ടിട്ട് കൂടെ ഇല്ല. തോരൻ കഴിച്ചു മടുത്തു. നല്ലതല്ലേ എന്ന് കരുതി കിട്ടുമ്പോൾ ഒക്കെ ഡെയിലി തോരൻ. കളയാൻ മടിച്ചിട്ട്. ഇതിപ്പോൾ വളരെ ഉപകാരം ആയി. താങ്ക്സ് ചേട്ടാ. ട്രൈ ചെയ്യും ഉറപ്പ്
❤️ thanku so much dear
Achar polichu.. bro ഈ അറിവ് ആദ്യമായിട്ടാണ് കിട്ടുന്നത്.. 👌👍💙💚
❤️❤️❤️ suppar tasty item aanu
Super achar
Wow kidilen njan Adiyamayitta kanunnath 😊😊😊😊😊😊😊👌👌👌👌👌👌
Aadhyayita unnipindi achar kanunnathu. Kidu achar
🤩🤩 thanku so much
UPPERIUM, KOOTTANUM MATHRAMANU UNDAKKIYIRUNNATHU. ACHAR UNDAKKAM TTO. VERY GOOD. 👌
Super ചേട്ടന്റെ വീഡിയോ കണ്ടതും ഞാൻ പോയി വാഴ പിണ്ടി എടുത്തു വെച്ച്
Vazapindi achar first anu kannunnea. Undakil nokanm.kandittu superrr.
thanku so much
@@lillysnaturaltips4901 cj
Vayil vellam varunnu kanditt , onnu cheithu nokkittu thanne kaaryam.eatta 👌
waoooo thankuuu aishuuuuuu nammude new video kanane 🤩thankuuu so much aishuu
ഞാൻ ആദ്യായിട്ടാ ഇങ്ങനെ ഒരു അച്ചാർ
ഒന്ന് ഉണ്ടാക്കി നോക്കണം
idhh pudhiiya ariv ahnu....Endhayalum undaakki nokkanum....😊😍😍
💚💚💚💚💚 thankuuuuuuuu so much neenu
Nan vazapnidi achar first time kanukayane. undakki നോക്കാം thanks🙏
thanku so much 😊😍dear
Ariyillayirunnu cheythu noky super
🥰🥰 thanku so much🥰🥰
അടിപൊളി ട്രൈ ചെയ്യാം ട്ടോ..... ഇങ്ങോട്ട്(mlprm ) ഇതിനു ഉണ്ണി തണ്ട് എന്നാണ് പറയാറ്.... തോരൻ വെക്കും, അച്ചാർ ഇടുന്നത് ആദ്യ യിട്ട് കാണുവാ.. ട്രൈ ചെയ്യാം ട്ടോ... ✌️✌️
❤️❤️❤️ thanku so much kidilan tasty item aanu
പുതിയ ചട്ടി യാണോ? വെറൈറ്റി 👌👍👍👍😍മാങ്ങ അച്ചാർ പോലെയുട്ട് ഞാൻഅദ്യമായാണ് ഇതുപോലൊരു recipe kanunnathu♥️👍👍
😍new aanu 😍 ethu kidilan aaanu nalla tasty item 😍
ആദ്യ മായി കാണുകയാ.. ഉണ്ടാക്കി നോക്കാം
ഉണ്ണിതണ്ട് എന്ന് പറയും ...ഇതും മുതിരയും കൂടി തോരൻ വെച്ചാൽ സൂപ്പർ ആണ് ...മോൾക്ക് ഒത്തിരി ഇഷ്ടം ആണ് ...ഡിസ്ലൈക്ക് വാഴപ്പിണ്ടി ഇഷ്ടം അല്ലാത്തവർ ആകും🤔🤔
😍😍 hahah prasi
ചേച്ചിയെ ....❣️
@@Shuhaib_Shubbu ശുബ്ബു...
അടിപൊളി ആയിട്ടുണ്ട് ഞാൻ ആദ്യമായിട്ടാണ് വാഴ പിണ്ടി അച്ചാർ കാണുന്നത് സൂപ്പർ ഞാനും ഇനി ഉണ്ടാക്കി നോക്കും
😍😍 thanku so much surumi
Suupper.. Aadhayittanu vazhapidi achar kanunnath.. Udakki nokkam.
❤️❤️❤️suppar aanu
ഒരുപാട് ഇഷ്ടമായി വളരെ നന്നായിട്ടുണ്ട്
Face bookil kandirunnu . Pindi kittiyappol chaithu nokkan vendi FBil veendum edukkan ariyathathu kondu you tubil nokkiyathanu .👌
,first time വാഴപ്പിണ്ടി അച്ചാർ കാണുകയാണ്.ഉണ്ടാക്കിയിട്ട് അഭിപ്രായം പറയാം thank u
adipoli anu
എന്നും നമ്മുടെ വീഡിയോ നോട്ടിഫിക്കേഷൻ വരുമ്പോൾ ഒന്ന് കാണാൻ മറക്കരുതെ ❤️❤️ ഈ വലിയ കട്ട സപ്പോർട് ആണ് ഓരോ പുതിയ വിഡിയോസും ഇടുന്നതു ❤️❤️സബ്സ്ക്രൈബ് ബെൽ മറക്കാതെ ഓൺ ആക്കി ഇടുക ❤️
Vazhapeendi pickle aadhyamayittu kaanunnathu kittumbol undaki nokkam
ഇപ്പഴാണ് കണ്ടത്. ഉണ്ടാക്കി നോക്കാം
Super njaan achaar kettittilla first time vere kure karikal vekkum thoran pinne pulinkari pinne masala upayogichu beef roast vekkunnathupole pinne beef kari undakkumbol athil cherkkum super anu nalla taste anu yini achaar idam veettil vazha unde chilappol vazha pindi edukkarilla
Vazhapindi achar kandu.super.Njanum ennu try cheyyukayanu
😍😍😍😍😍thanku so much kuku
Yes first time annu kannunne powliiiichu
Thank you
Chetta vazhayilla juice kondu halva undakkunna vedio kanditt njan cheythu nokki nalla super tasty ayirunnu...nalla green colourum ayirunnu...ini e pickle onnu cheythu nokkanam kanditt kothiyavunnu....cheythu nokkitt enganeyundennu parayan kto...
🥰🥰🥰🥰 thanku so much reshmi ella feedbackum kelkkunanthu santhosham nammude magic chicken ennoru item undu athu bhyanakra viral aayirunnu youtubil athum nokkane magic chicken
Nokkam chetta....
@@reshmisubin2189 😍😍
ഇന്നലെ വാഴ വെട്ടി അപ്പൊ ഞാൻ ഇത് try ചെയ്തു കൊള്ളാം 👌👌👌
adipoli
സൂപ്പർ ആണ് ഞാൻ ഉണ്ടാക്കാറുണ്ട്👌👌
😘😘 thanku so much dear
Gud പ്രസന്റേഷൻ and nice idea
🤩thankuuu so much broiii
അമ്പോ 🤩 കിടു ആയിട്ടുണ്ട്ട്ടോ ഈ വാഴപ്പിണ്ടി അച്ചാർ 😋👍 ശരീരത്തിലെ മാലിന്യങ്ങളെ വാഴപ്പിണ്ടി നീക്കം ചെയ്യുമെന്ന് പറയുന്നത് ശരിയാണോ..? 🤔
100 %corect aaanu 😍😍
അടിപൊളി ആണ് ഞങ്ങൾ. അച്ചാർ വെക്കാറുണ്ട്
@@kavyabrijeshbrijesh7012 thanku so much kavyaaaaa
😂
Hai super achar. Super. Kannubol thannae kazhikan thonnunnu. First time annu ee achar kannuthu. I like this vedio. Sureayium ithu try cheyum. Thanks lijoppi. Ethupolae nalla vedios enniyum cheyan kazhiyattae. 👍👍👍👌👌👌😋😋😋
🥰🥰🥰🥰 thanku so much sheeja
Super njan ethu first time annu kannunnthu
Aadyamayanu inganoru pickle kaanunne... Anyway thanks bro........
🤩🤩🤩 thanku so much dear🤩🤩🤩
Njan iny try cheyyam nattil varumbam first time anu kanunnathu adipoly annennu thonnunnu kandittu
suppar aaanu kidilan pickle aanu 🥰🥰🥰🥰
Thoran vekumairunnu ee arive ipola arinjathu theerchayaum acharidum ❤
Adipwoli.athiyam ayad annu njn kanunna 😍😍
❤️❤️❤️❤️ thanku so much sneha
Innu jnan undakan ponu.ithu adhyam Anu vazhapindi achar undakunnathu.May GOD BLESS you and your family
thanku so much
ഞാൻ ആദ്യമായിട്ടു കാണുക.യാണ്
Thanks . Undakki nokkatte
First Time Aa kanunath.. Eni undakkinokkam
Achar undakki. Adipoli. Onnu mathala naranga achar aakkunnath vedio cheyyamo
വാഴപ്പിണ്ടി അച്ചാർ ആദ്യമായി കാണുന്നത് ഉണ്ടാക്കി നോക്കും
Adipoli urappayum try cheyyum
😍😍 thanku so much😍😍
കൊള്ളാം നോക്കാം ഞാൻ താങ്ക്സ് ലിജോ 👍
❤️❤️❤️ thanku so much beeba
👍😊
എനിക്കും ഒന്നു ഉണ്ടാക്കി നോക്കണം
Super fist time kanunnatha kollam
അമ്മ ഉണ്ടാക്കി തരുവായിരുന്നു. സൂപ്പർ ആണ്
Othiri നന്നായിരിക്കുന്നു...👌👌👌👌👌
മടുപ്പിക്കാത്ത നല്ല അവതരണം.
Good video Lijo...first time...
Try cheyyunnund 😍
😍😍 thanku so much sindhu
ഇതു spr ആണു വീട്ടിൽ വെച്ചിട്ടുണ്ട് കിടു ആണു
😍😍😍😍 thanku athiraaaaa
kettittundu adhyamayittanu pindiacharittukanunnarhu tnx bro
ഉപ്പിലിട്ടത് കഴിച്ചിട്ടുണ്ട്... ഇനി കിട്ടിയാൽ അച്ചാർ ഇടാം 🤩
Sure
ഇതുവരെ കേൾക്കാത്ത അച്ചാർ ഉണ്ടാക്കി നോക്കണം
ഒരു പുതിയ അറിവുകൂടി, അടിപൊളി !!! 👍👍👍
😍😍 thanku so much
നമ്മൾ ethe വരെ ഉണ്ടാക്കിയിട്ടില്ല. ഇനി sure ഉണ്ടാക്കാം. കാണാൻ നല്ല ഭംഗി ഉണ്ട്. ടേസ്റ്റും അത് പോലെ ഉണ്ടാവുമെന്ന് വിചാരിക്കുന്നു. 👍👍🥰
Nalla taste aan.. uppilittaalum adipoli aan..njn kazhichitund
super
thanku so much chetta
Thanks brather
Tamilnadu ullavar etavum kooduthal kazhikunna curry aanu ethu.njangalude veedinte owners ethu undakunnathu kanarunde. Avaru thoran vechanu kazhikaru. Health nu orupadu nallathu ennu paranju ketitundu.enthayalum ee achar onnu try cheyato sir😍😍👍👍
sure supapr aanu healthy item
വാഴപ്പിണ്ടി അച്ചാർ ആദ്യമായിട്ടാണ് കാണുന്നത് ട്രൈ ചെയ്യാം
😍😍 kidilan aanu priya
ഞാൻ ഉണ്ടാക്കി സൂപ്പർ
ചെയ്തു നോക്കട്ടെ
Hi chettayi
Enty ummachi acharil muthaanu enty ummachi undakki thannarunnu enikk nalla testta
Ariyan aanu paadu ennu paryum kunukuna ariyanam😍😍😍
😍😍😍😍😍kidilan aaaanu
Super👍👍👍
This is new information
Thank you
🥰🥰🥰🥰 thanku so much aleena
ഞാൻ കണ്ടില്ല താങ്ക്സ് സൂപ്പർ
thanku so much
Evdaaa undd njan undakkiiii nokkatte🏃🏃🏃🏃
😍😍 sure
Njan first time ane kanunnathe super
എന്നും നമ്മുടെ വീഡിയോ നോട്ടിഫിക്കേഷൻ വരുമ്പോൾ ഒന്ന് കാണാൻ മറക്കരുതെ ❤️❤️ ഈ വലിയ കട്ട സപ്പോർട് ആണ് ഓരോ പുതിയ വിഡിയോസും ഞാൻ ഇടുന്നതു ❤️❤️സബ്സ്ക്രൈബ് ബെൽ മറക്കാതെ ഓൺ ആക്കി ഇടുക ❤️
Vazhapindi achar undakki nannayirunnu. Thanks.
അഫിപോളിയാണ് ചേട്ടാ ഈ അച്ചാർ ഞാൻ ഉണ്ടാക്കിയിട്ടുണ്ട് 😍😍😍😋
😍😍😍😍😍😍 thanku so much jamshiiii😍😍
Ippazha ariyunnath. Enthayalum try cheyyum 👌
shifa 🤩🤩🤩 thanku so much 🤩🤩🤩