കാമുകിയോട് കാമുകൻ ചെയ്തത് കണ്ടാൽ നിങ്ങൾ ഞെട്ടും 😅😂

Поділитися
Вставка
  • Опубліковано 8 вер 2024

КОМЕНТАРІ • 368

  • @sumam612
    @sumam612 2 роки тому +67

    പേന ഇട്ടു കാല് പിടിച്ചതും, "വീണിടത്തുള്ള ഉരുളലും" എല്ലാം എല്ലാം super. Neethoozze u r pwoli tto

  • @pushpisoman6637
    @pushpisoman6637 2 роки тому +320

    എന്താ ഒരു അഭിനയം കണ്ണുകിട്ടാതെ നോക്കണേ ♥️

  • @ranjith.t9762
    @ranjith.t9762 2 роки тому +124

    സൂപ്പർ 👏👏🤣 നീതുക്കുട്ടി
    ചിരിച്ച് ഒരു വഴിക്കായി ❤️❤️😃😃

  • @user-ef7ou2gr4f
    @user-ef7ou2gr4f 2 роки тому +50

    നീതുചേച്ചിയ്...... 🔥 സുമേഷ് ശുഷ്മ ആയത് പൊളിച്ചു 🔥🔥🔥😅🤣🤣

  • @suryaaaryans381
    @suryaaaryans381 2 роки тому +68

    😄😄😄വല്ലാത്ത ജാതി... എന്നും വീഡിയോ ഇടണേ നീതു... എല്ലാ വീഡിയോസും ഒന്നിനൊന്നു മെച്ചം....

  • @roshinisatheesan562
    @roshinisatheesan562 2 роки тому +49

    മണ്ണും ചാരി നിന്നവൻ 😂 പെണ്ണിനേം കൊണ്ടുപോയ്👏👏👏🤝👍

  • @Rashi535
    @Rashi535 2 роки тому +21

    😂😂😂ന്റെ പൊന്നേ... എങ്ങനെ ഇങ്ങനെ ഉള്ള കൻഡന്റ് കിട്ടുന്നത് 😂😂
    അടിപൊളി 🥰🥰

  • @this.is.notcret
    @this.is.notcret 2 роки тому +64

    😂😂😂😂😂അടിപൊളി👌👌👏👏 twist പൊളിച്ച്👌👍😂😂😂😂 ഒളിച്ചോടാൻ വിളിച്ച് ഉണർത്തുന്ന അനിയത്തി😀 അച്ഛന്റെ വയറിൽ എന്താ കെട്ടി വച്ചിരിക്കുന്നത് 😀 ഭക്ഷണം കഴിക്കുമ്പോൾ ശരിക്കും ഒരു വീട്ടിൽ അച്ഛനും അമ്മയും മകളും ഇരുന്ന് കഴിക്കും പോലെ തന്നെ 👍 content Superrr 👍👍👏👏❤️♥️️♥️❤️

  • @revathyrs6120
    @revathyrs6120 2 роки тому +2

    ചേച്ചിയുടെ അഭിനയം ഒരു രക്ഷയും ഇല്ല പൊളി ആണ് 😍😍😍

  • @manjudasan5477
    @manjudasan5477 2 роки тому +11

    നീതു അടിപൊളി 👍👍👍ഒന്നും പറയാൻ ഇല്ല 😍😍സൂപ്പർ 😂😂തന്റെ വിടിയോസും മുഴുവൻ മുടങ്ങാതെ കാണുന്ന ആളാണ് ഞാൻ എല്ലാം ഒന്നിനൊന്നു മെച്ചം. വെറൈറ്റി ഉണ്ട്

  • @and-uy4jv
    @and-uy4jv 2 роки тому +18

    സൂപ്പർ. ശരിക്കു നമ്മൾ മൂവിയിൽ comedy കണ്ട പോലെയുള്ള ഫീൽ ♥️♥️♥️♥️

  • @prejithaaju7950
    @prejithaaju7950 Рік тому +4

    Coment ayakathirikan pattanilla chechy....powli muthea....chechide acting 🤭😂😂👌👌

  • @afeedariyas1829
    @afeedariyas1829 Рік тому +6

    Climax il sumeshettante karyam paranjappozhulla scene adipoli😂chirich chirich chath 🤣🤣🤣

  • @user-wl8fl5eb2p
    @user-wl8fl5eb2p 2 роки тому +9

    ഒരു അനുജത്തി ഇങ്ങനെ ചെയാം പക്ഷെ ഒരു കാമുകനും ഇങ്ങനെ ചെയ്യരുത് 🤣

  • @violetgirl478
    @violetgirl478 2 роки тому +10

    അച്ഛന്റെ വയർ 🤣😂. കൊള്ളാട്ടോ super

  • @salimajoseph966
    @salimajoseph966 2 роки тому +9

    എനിക്ക് ഒത്തിരി ഇഷ്ടം ആയി വളരെ നന്നായിരുന്നു 👌👌👌👌

  • @boncybabu2514
    @boncybabu2514 2 роки тому +41

    Hi Neethu i do regularly watch and wait for your videos.Performing all the roles without a substitute is really a big task and you are carrying it out perfectly.But sometimes i do feel that you do not get the appreciation for your work as others do.Enjoy whatever you do and wait for your time.Anyways video super aanuto.Lots of love from Manchester,UK

  • @preethammasworld31
    @preethammasworld31 2 роки тому +7

    എൻറെ നീതു നിന്നെ കൊണ്ട് ഞാൻ തോറ്റു മനുഷ്യൻ ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി👌👍🤣🤣

  • @vineethajibin9579
    @vineethajibin9579 2 роки тому +4

    നീതു ഒരു സംഭവം ആണ് ❤️❤️❤️👏👏👏

  • @aswathyks4310
    @aswathyks4310 2 роки тому +1

    എൻ്റെ ചേച്ചി അടിപൊളി.. എന്തൊരു അഭിനയം ആണ്.. തകർത്തുട്ടോ..

  • @ranijose9182
    @ranijose9182 2 роки тому +43

    🤣🤣🤣🤣 ഒളിച്ചോടാൻ ഉള്ളവർ ഇങ്ങനെ കിടന്നു ഉറങ്ങുമോ 😜😜😜

    • @Neethuzzz
      @Neethuzzz  2 роки тому +3

      😂😂😂

    • @kukkuandmombynasiyanijaz
      @kukkuandmombynasiyanijaz 2 роки тому +10

      ഉറക്ക പ്രാന്തുള്ളവരും ഉറങ്ങും. 😂ഞാനൊക്കെ ആ കൂട്ടത്തിൽ പെട്ടതാ 😂😂😂വീട് പൊളിഞ്ഞു ചാടിയാലും ഞൻ അറിയൂല 😄😄😄

    • @ranijose9182
      @ranijose9182 2 роки тому +3

      ഞാനും ഒരു ഉറക്ക ഭ്രാന്തി ആണ്.

    • @this.is.notcret
      @this.is.notcret 2 роки тому +3

      @@kukkuandmombynasiyanijaz ഞാനും.. ഉറക്കത്തിൽ ആരെങ്കിലും എന്നെ എടുത്തുകൊണ്ട് പോയാലും ഞാൻ അറിയില്ല 😃😃

  • @anjuas9054
    @anjuas9054 Рік тому +4

    Neethu 👍👍👍👍😂😂😂 ചിരിച്ചു ഒരു വഴിയായി ട്ടാ

  • @Shahanas86
    @Shahanas86 2 роки тому +11

    കൂട്ടത്തിൽ പഞ്ചായത്തിനേയും ട്രോളി😆😆

  • @mustafak3794
    @mustafak3794 2 роки тому +4

    വല്ലാത്ത സാധനം 😄😄ടിസ്റ്റ് പൊളിച്ചു

  • @aamiandgowri1099
    @aamiandgowri1099 2 роки тому +31

    സൂപ്പർ ചേച്ചി ഞാൻ ചേച്ചിയുടെ വലിയ ഫാൻ ആ 🥰🥰 🥰🥰💋💋

  • @aswathysaburaj2275
    @aswathysaburaj2275 2 роки тому +3

    ഒന്നും പറയാൻ ഇല്ല... polichu👌🏼👌🏼👌🏼👌🏼

  • @ruthuanvi7912
    @ruthuanvi7912 Рік тому +3

    സൂപ്പർ ട്ടോ... ചിരിച് ചിരിച് ഒരു വഴി ആയി.... 😂😂😂😂😂

  • @NaziyaNazar78
    @NaziyaNazar78 2 роки тому +4

    നിതിൻ അനിയാ കയറി വാ അത് എനിക്ക് ഇഷ്ടപ്പെട്ടു 😂

  • @dhanishanittor7929
    @dhanishanittor7929 2 роки тому +3

    ചേച്ചി എനിക്ക് ഭയങ്കര ഇഷ്ടാ നിങ്ങളെ....എല്ലാ video കാണാറുണ്ട് 😍😍😍😍

  • @riyadixon4894
    @riyadixon4894 2 роки тому +2

    Neethu chechyde big fan... 🥰🥰 abhinayta thagarthu ta.. Sooper.. All the best...

  • @rajeswarichakkara5157
    @rajeswarichakkara5157 Рік тому +1

    എന്റെ പൊന്നു ചേച്ചി nithin എന്നല്ലാതെ വേറെ name ഒന്നും കിട്ടിയില്ലേ
    Acting poli aa tto
    I like you 💖💖💖💖🥰🥰🥰

  • @sindhumenon7383
    @sindhumenon7383 2 роки тому +18

    😂😂😂😂😂😂😍😍😍😍👌👌👌👌👌super Neetu what acting adipoli

  • @snehaanto5446
    @snehaanto5446 2 роки тому +4

    Nithin aniya keri vaa😅😆😆😆😂

  • @dreamingsinger8831
    @dreamingsinger8831 2 роки тому +5

    Super 🤩 Amazing work😍 ചിരിച്ച് ചത്തു 😅

  • @krishnapriya688
    @krishnapriya688 2 роки тому +3

    Adipolli acting oru rakshayumilla kalakki chechi👍❤️

  • @user-by1se3up8o
    @user-by1se3up8o 9 місяців тому

    Naaan ipo daily ippo neethus creations kanditeee urangarullu❤❤

  • @tigymanson5736
    @tigymanson5736 2 роки тому +5

    Why can't you try in films Neethu..super acting..

  • @aleyammak.c5138
    @aleyammak.c5138 2 роки тому +2

    Neethu chechi your acting is superb... Nalla talent aan chechi kk...
    Inim ithepole ulla videos prathekshikunu 🥰❤️

  • @Richoos-sm
    @Richoos-sm 2 роки тому +10

    എന്നെ സംശയിക്കല്ലേ കുട്ടാ 😁😁😁😁

  • @aadiadithi2192
    @aadiadithi2192 2 роки тому +4

    Kaathirunnu kittiyathum super😍😍😍😍😍😍😍

  • @_d_r_i_s_y_a627
    @_d_r_i_s_y_a627 Рік тому +1

    വല്ലാത്തൊരു കഴിവ് തന്നെ ❤️🫂ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰

  • @rahmathnisha9938
    @rahmathnisha9938 Рік тому +1

    Alaram Vech Aniyathi chechine Vilichaaniyathi 👍👍🤣🤣

  • @nandhanaas8681
    @nandhanaas8681 Рік тому +1

    Oragumbo Adikunna scn polichu😂😂 repeat cheyyth aaa scn kandu kandu chirich vazhi ayii 😂🤣

  • @Anshikaumesh179
    @Anshikaumesh179 2 роки тому +6

    ചേച്ചി അടിപൊളിയാ 🤣🤣😂😍😍

  • @anusha9518
    @anusha9518 Рік тому +9

    ഈ വീട്ടിലെ ലാസ്റ്റ് സപ്പർ 😂😂😂😂

  • @smithasmitha3416
    @smithasmitha3416 2 роки тому +1

    Super chechi... Nthu nalla abhinayam.. polichu. Super 💖💖💖

  • @idukkivlog6215
    @idukkivlog6215 Рік тому

    1st time anu njan nigalude video kanunnath sathyam parayallo adipoliya ketto videos ente kunjinu orupad ishttama nigalde video

  • @saloossafoos
    @saloossafoos 2 роки тому +2

    ഇത്രേം ചിരിച്ച വേറെ വീഡിയോ ഇല്ല

  • @ponnuskk243
    @ponnuskk243 2 роки тому +2

    😃എന്റെ content റാണീ.... നമിച്ചു 😂🙏🏻

  • @yffuufudjeydu2831
    @yffuufudjeydu2831 10 місяців тому

    Neethu muthe poliyatto👌🥰🥰😊

  • @rameshtr5425
    @rameshtr5425 2 роки тому +2

    സൂപ്പർ വീഡിയോ നീതു ചേച്ചി ഞാൻ 3 മണിക്ക് ഫോൺ എടുത്തപ്പോൾ ആണ് ഞാൻ നോക്കിയത് സൂപ്പർ ആയിരുന്നു വീഡിയോ

  • @praseethap9764
    @praseethap9764 2 роки тому +4

    I regularly wait and watch for your videos... Last videos didn't come upto ur level... This is superb... Really enjoying ur videos... You are simply Superb.. ☺☺☺☺

  • @ashmihashim6432
    @ashmihashim6432 2 роки тому

    Neethu chechine ndhe cinemayilek vilikkathe....,😁😁😁☺️☺️
    Urappayittum chechiyude filim varum ,,,,waiting 😘😘😘🤗🤗🤗 Lov u chechiiiiiiiii

  • @ramlaibrahimkutty5245
    @ramlaibrahimkutty5245 2 роки тому +3

    നീതു.,.. അടിപൊളി 🤣🤣

  • @pingoochee
    @pingoochee 2 роки тому +4

    Neethuzz, your content and acting both are getting better and better! Superb video! Keep it up!

  • @mufeedamufe2326
    @mufeedamufe2326 2 роки тому +3

    Ath kalakki 🤣🤣super chechi🙌🏻♥️

  • @rismijose7320
    @rismijose7320 2 роки тому +11

    അവസാനം പൊളിച്ചു 😂😂😂

  • @renjithps3081
    @renjithps3081 2 роки тому +5

    പൊളിച്ചു ചേച്ചി 😘😘❤️❤️

  • @fishteachcom
    @fishteachcom 2 роки тому +5

    Chechi njan chechiyuda big fan anne
    Oru hi tharoo my Name is devu

  • @najeebnajeeb3753
    @najeebnajeeb3753 2 роки тому +4

    Contents ഒക്കെ പൊളിയാണല്ലോ ❤️❤️❤️❤️❤️

  • @blackwhait1883
    @blackwhait1883 2 роки тому +1

    ഞാനാണെങ്കിൽ ഇങ്ങനെയാ ഉണ്ടാവുക... 😁അലാറം അടിയുന്നത് സ്വപ്നം കാണുന്നതാണ് ന്ന് തോന്നും എന്നിട്ട് കെടന്നൊറങ്ങി 8 മണിക്ക് എണീക്കും... മിഞ്ഞാന്ന് ഒറക്കത് brothr ന് ഫോണിന്റെ lock തുറന്ന് കൊടുത്തു.. ഞാനൊന്നും അറിഞ്ഞില്ല... പിന്നീട് avan പറഞ്ഞപ്പോ nkk തന്നെ വിശ്വസിക്കാൻ patteela

  • @kirankarthikeyan1339
    @kirankarthikeyan1339 2 роки тому

    Neethu cheechii super 👌 Ella.. videos um onninonnu mecham..super chechiii...

  • @kripasebastianponnu9195
    @kripasebastianponnu9195 2 роки тому +6

    Super chechi... 💖

  • @anugrahajayalal4519
    @anugrahajayalal4519 2 роки тому +1

    Ayyooii chechii njaan oru kaaryam parayatteee ennale njaan chechineyaanu swapnam kandathuuu. Chechine neerittu kaanunnathaayittuuuuu 🥰🥰🥰🥰🥰❤❤❤❤❤ohhhhh

  • @athira9446
    @athira9446 2 роки тому

    12manikk pokandathinu 12 45 nu thanne video eduthalooo phonil time undayirunnuu enthayalum abhinayamm👏🏻👏🏻👏🏻

  • @aryaammu2834
    @aryaammu2834 2 роки тому

    Ente ponno Poli cheachi ...sumeshinte karyam paranjappo ulla nanam ...😆

  • @_d_r_i_s_y_a627
    @_d_r_i_s_y_a627 Рік тому

    നിങ്ങൾ ഒരു സംഭവം തന്നെ ❤️

  • @haripriya.k1497
    @haripriya.k1497 2 роки тому +1

    Adipoli neethu chechi vedio varaan kathirikuvayirrunnu

  • @Davey1022
    @Davey1022 Рік тому +1

    Last supper😂

  • @LathaGMenon
    @LathaGMenon Рік тому

    Chirichu, chirichu chatthootta mole... 🥰

  • @swathik-11
    @swathik-11 2 роки тому +3

    Super...... അച്ഛന്റെ മൂക്കുതി ഊരാമായിരുന്നു....

  • @nanmaya
    @nanmaya 2 роки тому +2

    കൊള്ളാം 🤭🤭🤭🤭😅😅😅😂😂😂

  • @possessivegrl7368
    @possessivegrl7368 2 роки тому +1

    Avalillenkil avalde aniyathi alleyyy😅😅😅aa alrm kettapl nte phnilanenn karuthi sm tune😂

  • @athiraratheesh7050
    @athiraratheesh7050 Рік тому +1

    Adipoli acting......superb

  • @jeeshmajeeshma8733
    @jeeshmajeeshma8733 2 роки тому +5

    പൊളി 😂

  • @Ente__varikal__
    @Ente__varikal__ 2 роки тому +2

    Polichu.... ❤️💫🙌

  • @susansusan2033
    @susansusan2033 2 роки тому

    Neethusea othiri Ishtm dear super 👌 👍 excellent

  • @ishansworld2239
    @ishansworld2239 Рік тому

    Ente ponno .....oru rakshalyattaaa...chirich chirich vayar kolathi😁😁😀😀😀

  • @sujast138
    @sujast138 2 роки тому +1

    Neethuse thakarthu😘😘😘

  • @geethucleetus2393
    @geethucleetus2393 2 роки тому

    Enty ponnu kunjy !!! ❤️😘😘 Abhi nayasihmay ... 👌👌👌🤝🎖️🏆

  • @anusreea6392
    @anusreea6392 2 роки тому +1

    O ntammmoooo pwolii💜🤟😄

  • @sooryasoorya9901
    @sooryasoorya9901 2 роки тому +2

    നല്ല sari ❤️

  • @aiswaryaaishu7592
    @aiswaryaaishu7592 2 роки тому +1

    Chechi chirich oru vazhiyayi 🥰

  • @vijeshtv2350
    @vijeshtv2350 2 роки тому +1

    എന്നാലും നിധിനേ 😂😂😆😆

  • @sujitha2712
    @sujitha2712 2 роки тому +1

    മോഹൻലാലിനെ കാത്തു നിന്ന സംവൃത 🤪

  • @jinshamjabbar9653
    @jinshamjabbar9653 Рік тому +1

    Oru rekshemillatto thakarthu❤❤

  • @animatedworld4805
    @animatedworld4805 2 роки тому +1

    Part 2 കൂടി വേണം

  • @aiswaryaachu5764
    @aiswaryaachu5764 2 роки тому +3

    Chechi poliyatto 🥰🥰

  • @ShrutiLakshmi.
    @ShrutiLakshmi. 2 роки тому

    ചേച്ചി മുത്താണ് 🥰🥰😘😘😘😘😘

  • @Weeh_n
    @Weeh_n 2 роки тому +1

    Chechi poli ann 🥰

  • @romaas4515
    @romaas4515 2 роки тому

    😂😂😂😂😂 njan kore chirich chechi😂😂😂

  • @5_st_ar__vlogs
    @5_st_ar__vlogs Рік тому

    Super neethu

  • @elnajoyna1389
    @elnajoyna1389 2 роки тому +7

    Super

  • @reshmarajendran7487
    @reshmarajendran7487 2 роки тому +1

    Crushinde karyam paranjapo endaaa chiri 🤣

  • @nimishasineesh2247
    @nimishasineesh2247 2 роки тому

    Neethu... super 👍🏻😍

  • @irfan3605
    @irfan3605 2 роки тому

    Super video part 2 plz cheyyo

  • @farsariyas842
    @farsariyas842 Рік тому

    Chechyyy....ummaaah🤣🤣🤣🤣

  • @shajahanshaji3911
    @shajahanshaji3911 2 роки тому

    Video adipoli super 😄🙋🥰🥰

  • @bijirajesh1033
    @bijirajesh1033 Рік тому

    Really you're a versatile actor. ❤

  • @yesteryears336
    @yesteryears336 2 роки тому

    Achante embakam...thazhekude ayirunnel chathichene ..😁🙃🤪