സന്ധ്യ നൽകിയ പ്രചോദനം വളരെ വലുതാണ്.M A .B Ed കാരിയായ എന്നെ ജോലിക്ക് വിടില്ല.എനിക്ക് കുറച്ചു തയ്യൽ അറിയാം.stittiching യൂണിറ്റ് തുടങ്ങാൻ പേടി യായിരുന്നു.ഇപ്പോൾ ധയ്ര്യമായി.ഞാനും സ്വന്തം കാലിൽ നിൽക്കാൻ തീരുമാനിച്ചു.❤❤❤❤താങ്ക്യൂ വെരി മച്ച്❤❤❤
MA B. Ed കഴിഞ്ഞതല്ലേ... കുറച്ചു കൂടി കഴിയുമ്പോ ആ മേഖല കൂടി നോക്കൂ 🥰 എല്ലാ ജോലിക്കും അതിന്റെതായ മഹത്വം ഉണ്ട്. സ്റ്റിച്ചിങ് വഴി ടീച്ചിങ് ഉം തുറന്നു കിട്ടിയാലോ ❤️
നല്ല മെസ്സേജ് തരുന്ന ഒരു വീഡിയോ ❤️ കണ്ണ് നെറഞ്ഞു. 27 വയസ്സായ ഞാൻ ഇപ്പോൾ PG ചെയ്യുകയാണ്. (BA, special D. Ed ചെയ്തു) എനിക്കിഷ്ടപ്പെട്ട വിഷയം, ഇഷ്ടപ്പെട്ട യൂണിവേഴ്സിറ്റി. പലരും കളിയാക്കി. ഈ വിഷയമൊക്കെ പഠിച്ചിട്ട് എന്തിനാണ് എന്നൊക്കെ ചോദിച്ചിട്ട്. ഇതിനിടയിൽ കല്യാണം എന്നത് മനസ്സിൽപ്പോലും ചിന്തിച്ചു തുടങ്ങിയിട്ടില്ല ഞാനും വീട്ടുകാരും. PhD എടുക്കണം ഇനി. പ്രൊഫസർ ആകണം എന്നൊക്കെയാണ് ആഗ്രഹം. കൂടെ പഠിച്ചവരും, ബന്ധുക്കളായുള്ള അനിയത്തിമാരും ഒക്കെ കല്യാണം കഴിഞ്ഞു കുട്ടികളായി. അവർക്കിപ്പോ സങ്കടം പഠിച്ചു കഴിഞ്ഞില്ല, ആദ്യ കുട്ടി വലുതായിട്ട് പഠിക്കാൻ പോകാൻ ഇരുന്നപ്പോഴേക്കും അടുത്ത കുട്ടിയായി, ജോലി ആയില്ല എന്നൊക്കെയാണ്. ഇവിടെ ഞാനെന്റെ ജീവിതം എൻജോയ് ചെയ്യുന്നു. ഇഷ്ടമുള്ളിടത്ത് പോകുന്നു, ഇഷ്ടമുള്ളത് പഠിക്കുന്നു. ചെറിയ വർക്ക് ചെയ്യുന്നു. ഇനി കല്യാണം കഴിച്ചില്ലേലും ഒറ്റക്ക് ജീവിക്കാൻ യാതൊരു മടിയുമില്ല എനിക്ക്. ആദ്യം ജോലി.. പിന്നെ വേണമെങ്കിൽ മാത്രം കല്യാണം.
വീഡിയോയിൽ പറയുന്നത് ശെരിയാണ് സ്ത്രീകൾക്ക് സ്വന്തമായി ഒരു വരുമാനം വേണം അല്ലെങ്കിൽ ആരെയെങ്കിലും ഒക്കെ ആശ്രയിക്കേണ്ടി വരും സച്ചു ഒരു motivation aan തന്നത്. അവിടെ ദീപാവലി ഒക്കെ ഭയങ്കര ആഘോഷം ആണെല്ലേ വീടുകളിൽ ലൈറ്റ് ഒക്കെ ദീപാവലി വ്ലോഗ് ഇടനെ 🥰🥰🥰
Oru pg holder തന്നെയാണ് ഞാനും. ഞാൻ ഉൾപ്പെടെ ഒരുപാട് പെൺകുട്ടികൾ അനുഭവിക്കുന്ന കാര്യമാണ് ഈ. കഥയിലെ main content.വിദ്യാഭ്യാസമുണ്ടായിട്ട് ഭർത്താവിനേം മക്കളേം നോക്കി ഭർത്താവിന്റെ ചിലവിൽ ജീവിച്ചു കാലം കഴിക്കുന്ന ഒരുപാട് പെൺകുട്ടികൾ ണ്ട്. നമ്മുടെ സമൂഹത്തിൽ. അത് സന്ധ്യയും സുജിത്തും ജീവിച്ചു കാണിച്ചു തന്നു. സന്ധ്യ യുടെ അഭിനയം... സന്ധ്യ മാത്രല്ല എല്ലാവരുടെ അഭിനയവും ശെരിക്കും ഹൃദയത്തിൽ തട്ടുന്നതായിരുന്നു. ശെരിക്കും ഒരു അമ്മയുടെ വാത്സല്യം തന്നെയായിരുന്നു വനജമ്മക്ക്. സുജയും husbandum എല്ലാവരും ഗംഭീരമാക്കി. ഒന്നും പറയാനില്ല. തീർച്ചയായും പെട്ടെന്ന് പെണ്മക്കളെ കെട്ടിച്ചു വിടാനൊരുങ്ങുന്ന പേരെന്റ്സ് ഒന്ന് ആലോചിക്കും. ലോകത്തിലേക്ക് നന്മയുടെ വെളിച്ചം വീശി കൊണ്ട് ഈ അമ്മയും മക്കളും ജൈത്രയാത്ര തുടരട്ടെ ❤️❤️❤️❤️❤️❤️❤️❤️❤️
ഈ video il നല്ല മെസ്സേജ് ആണ് ഉള്ളത്. ഞാൻ ഒരു സിവിൽ എഞ്ചിനീയർ ആണ്.കല്യാണത്തിന് മുമ്പ് 3 വർഷം practice and job ചെയ്തിരുന്നു. Marriage കഴിഞ്ഞപ്പോ അവിടുന്ന് അടുത്തായിരുന്നു ഞാൻ work ചെയ്തിരുന്ന ഓഫീസ്. Husband കുഴപ്പം ഇല്ല. വീട്ടുകാർ സമ്മതിച്ചില്ല നീണ്ട 6വർഷത്തിനു ശേഷം ആണ് വീണ്ടൂം ജോലിക്ക് പോയി തുടങ്ങിയത്. അതും അവിടുന്ന് മാറി തമസിച്ചപ്പോ. ഞാൻ അവിടേ തന്നെ ആയിരുന്നെങ്കിൽ ഇത്രയും പഠിച്ചിട്ട് അടുക്കളയിൽ തന്നെ കുത്തി ഇരുന്നേനെ 😢😢😢. ആദ്യത്തെ മോൻ ഒരു വയസ്സു ആയപ്പോഴും ചോദിച്ചപ്പോ അവർക്കു സമ്മതിക്കാൻ ബുദ്ധി മുട്ടായിരുന്നു. അവിടുന്ന് പുറത്തേക്ക് ഇറങ്ങാൻ തന്നെ പാടായിരുന്നു. സ്വന്തം വീട്ടിൽ പോലും നിക്കൻ വിടില്ല.എപ്പോഴെങ്കിലും വന്നാൽ തന്നെ ഞാൻ ജയിൽ ചാടി വന്ന feel ആയിരുന്നു എനിക്കു. 😢😢😢 ഒരുപാട് വിശമിച്ചിട്ടുണ്ട്. ഇപ്പൊ ജോലി ഉള്ളത് കാരണം അവിടെ എനിക്കു ഒരു വില ഉണ്ടു്. പണം ഉണ്ടെങ്കിലേ നമുക്കും ഒരു വില കിട്ടു കേട്ടോ ഇതാണ് സത്യം. ❤❤❤❤❤സൂപ്പർ video 🎉🎉🎉🎉 ഇപ്പൊ ഞാൻ happy .. എൻ്റെ ഇഷ്ടത്തിന് ജോലിക്ക് പോവാം എന്ത് വേണേലും വാങ്ങിക്കാം hus വളരെ support ആണ്. ഞങ്ങൾ happy ആയി ജീവികുന്നു 🎉🎉❤
കൂടുതൽ പഠിച്ച് വെറുതെയിരിക്കുന്നതിലും നല്ലത് ചെറുതെങ്കിലും ഒരു ജോലിക്ക് ശ്രമിക്കുന്നതാ. ജോലി എന്നും ഒരു ശക്തി തന്നെയാ 👍👍 ഒപ്പം ഒരു തണലുമാ👌👌 ജോലിയുണ്ടെങ്കിൽ ഒരു ചെറിയ ആവശ്യത്തിന് പോലും മറ്റൊരാളുടെ മുന്നിൽ കൈ നീട്ടേണ്ടല്ലോ. അഭിനയത്തിൽ എല്ലാരും ഒന്നിനൊന്ന് മെച്ചം👌💐💐💐
ഇതുപോലെ ആണ് my സിറ്റുവേഷൻ, എല്ലാം കിട്ടുന്നുണ്ട് പക്ഷെ കുറെ കഴിയുമ്പോൾ ഒരു മടുപ്പ് വരും. ഞാൻ ഇപ്പൊ online English training കൊടുക്കുന്നു. ട്രെയിനിനിങ്ങിന് ശേഷം ഓരോരുത്തരും അവരവരുടെ expeierence പറയുമ്പോൾ, അവർ ജോലി കിട്ടിയ കാര്യമൊക്കെ പറയുമ്പോൾ വല്ലാത്ത സന്തോഷം. Advocates, teachers, ചില famous കമ്പനിയുടെ CEO മാർ ഇവരൊക്കെ ഇപ്പൊ എന്റെ students ആണ്. അതു കൂടാതെ സൈക്കോളജിയിൽ degree ഉണ്ട് അടുത്ത വർഷം അതിൽ തന്നെ masters എടുക്കാൻ പോകുന്നു. Thank God 👍
സത്യം ആയ കാര്യംങ്ങൾ തന്നെ ആണ്.. എന്റെ ജീവിതം കുഞ്ഞു നാൾ മുതൽ അനുഭവിക്കുന്നത് ആണ് ഇപ്പോഴും തുടരുന്നു.. ഒരുപാട് അനുഭവിച്ചു.. മാര്യേജ് കഴിഞ്ഞു നല്ലത് ആകും വിചാരിച്ചു പക്ഷെ അതു കണക്ക് തന്നെ കടം കുടിയപ്പോൾ വീണ്ടും ജോലി ക്ക്..പഠിത്തം നിർത്തിച്ചു.. ഇപ്പോൾ ആരുടെയും തുണ ഇല്ല എന്റെ മക്കളും ഞാനും മാത്രം ആയി ജീവിക്കുന്നു.. ആർക്കും വേണ്ടാത്ത ജന്മം ആയി..വീട്ടുകാർ മാത്രം..കുഞ്ഞുങ്ങൾ വളർന്നു വലുത് ആകുബോൾ എല്ലാം ശരിയാകും എന്ന പ്രതിക്ഷ..
സന്ധ്യ പറഞ്ഞത് പോലെ തന്നെയാ എന്റെയും അവസ്ഥ.. അന്ന് കല്യാണം എന്ന് പറഞ്ഞു ചാടി കയറി .. ഇപ്പൊ എന്തെങ്കിലും പഠിക്കണം എന്നാണ് .. യൂട്യൂബ് നോക്കി ബാക്കിങ് പഠിച്ചു ..അതിലെന്ന് കുറെ വരുമാനം കിട്ടി .. ഇപ്പൊ ന്റെ അമ്മായിമ്മക്ക് ഒന്നും താല്പര്യം ഇല്ല .. ബട്ട് വീട് പണി കഴിയാറായി .. അങ്ങോട്ട് മാറിയിട് വേണം എല്ലാം ആദ്യമേ തുടങ്ങാൻ ...ഇന്ഷാ അല്ലാഹ്
ഈ വീഡിയോ ഞാൻ രണ്ടാം തവണ ആണ് കാണുന്നത്....degree complete ചെയ്തെങ്കിലും ഒരു paper fail ആയി.... വീട്ടിൽ സാമ്പത്തികം ബുദ്ധിമുട്ട് ആയതിനാൽ plus two ക്വാളിഫിക്കേഷൻ ൽ പ്രൈവറ്റ് സ്ഥാപനത്തിൽ ജോലിക്ക് കയറി.... ഒരു വർഷത്തിനുള്ളിൽ കല്യാണം കഴിഞ്ഞു... ഈ വീഡിയോ യിൽ പറയുന്നപോലെ വീട്ടിൽ ഇരിക്കുന്നവൾക്ക് എന്തിനാ ഡിഗ്രി.... അടിവസ്ത്രം വാങ്ങാൻ പോലും അദ്ദേഹത്തോട് ചോദിക്കണം എല്ലാം വാങ്ങി തരും.... എന്ത് ആവശ്യം പറഞ്ഞാലും സാധിച്ചു തരും കണക്ക് ബോധിപ്പിക്കണ്ട...... പക്ഷെ നമുക്ക് സ്വന്തം ആയി ഒരു വരുമാനം അതു എത്ര വലുതാണ് എന്നു കഴിഞ്ഞ 5 വർഷം കൊണ്ടു ബോധ്യം വന്ന ആൾ ആണ് ഞാൻ.... മോൾക്ക് ഒരു മിട്ടായി പോലും സ്വന്തം ആയി വാങ്ങി കൊടുക്കാൻ കഴിവില്ലാത്ത അമ്മയായി ഞാൻ 😔😔😔.... പക്ഷെ ഈ വീഡിയോ ആദ്യം കണ്ട നിമിഷം ഉള്ളിൽ വീണ spark ജോലി എന്ന എന്റെ സ്വപ്നത്തെ വീണ്ടും ഉണർത്തി..... ഞാൻ ഒരു ഹോസ്പിറ്റലിൽ staff ഇന്റർവ്യൂ ന് പോയി.... Degree ഇല്ല്ലതിനാൽ ഞാൻ fail ആയി..... വീട്ടിൽ വന്നു ഒത്തിരി കരഞ്ഞു.... പിറ്റേന്ന് അദ്ദേഹം കോളേജ് ൽ പോയി degree exam നെ പറ്റി അന്വേഷിക്കാനും exam എഴുതാനും അനുവാദം തന്നു..... ഇന്ന് ഞാൻ യൂണിവേഴ്സിറ്റി യിൽ പോകുവാണ്..... എന്റെ സ്വപ്നത്തിലേക്കുള്ള ആദ്യ ചുവട്..... Thank you for the spark..... Thank you സന്ധ്യ chechi ❤️❤️
First Class - ടെ Pass ആയ PG (Maths) യുംBEd മുണ്ട് 'ഒരുപാട് പ്രശ്നങ്ങൾക്കിടയിൽ Pടc എഴുതിയെഴുതി കാലം കഴിച്ചു. കുറച്ച് ലിസ്റ്റുകളിൽ വന്നെങ്കിലും ജോലി ഇന്നുമില്ല. ഭർത്താവിന് നല്ല 'ജോലിയുണ്ടെങ്കിലും ഞാനുമിതുപോലെ സങ്കടപ്പെട്ട് നടക്കുന്നു. ഭാവി ഇപ്പോഴും ചോദ്യചിഹ്നം മാത്രം😢😢😢
സ്വന്തമായി അധ്വാനിച്ചു പൈസ ഉണ്ടാക്കുക അതിന്റെ സ്വാതന്ത്ര്യം അത് വേറെ തന്നെയാ സ്വന്തമായി അധ്വാനിച്ചു പൈസ ഉണ്ടാക്കുമ്പോ ഭർത്താവിന് ഇഷ്ടവും കൂടും ആൾക്ക് ഒരു കൈത്താങ്ങാവുമല്ലോ പിന്നെ നമ്മുടെ ഇഷ്ടത്തിന് വാങ്ങിക്കാനും കഴിയും..
വീട്ടിൽ ഇരുന്ന് കൊണ്ട് തന്നെ ജോബ് ചെയ്തു 2 വർഷം ആയി ഒരുപാട് ആഗ്രഹം നടത്തി കാർ പഠിച്ചു സ്വന്തം keash കൊണ്ട് എണ്ണയും അടിച്ചു മക്കൾക്ക് വേണ്ടിയത് വാഗി കൊടുത്തും ഇപ്പോൾ happy ആയി പോകുന്നു 🔥🔥🔥
എന്റെ ഒരു personal opinion plustwo കഴിയുമ്പോളേ psc ബാങ്ക് ssc ഏതേലും coaching start ചെയ്യുക. Degree ചെയ്യുന്നതിനൊപ്പം അത് continue ചെയ്യുക. എങ്കിൽ 25 വയസ് ആകുന്നതിനു മുൻപ് നല്ലൊരു ജോലിക്ക് കയറാം. എന്നിട്ട് താല്പര്യം ഉണ്ടെങ്കിൽ മാത്രം കല്യാണം കഴിക്കുക. അല്ലാണ്ട് degree പിന്നെ pg എല്ലാം കഴിഞ്ഞ് കല്യാണം കഴിഞ്ഞ് 2 പിള്ളേരും ആയിട്ട് ജീവിതം പോയെ എന്ന് പറഞ്ഞു കരഞ്ഞിട്ട് കാര്യമില്ല. ഒരാൾ എങ്കിലും ഇത് വായിച്ചിട്ട് റൂട്ട് തിരിച്ചാൽ സന്തോഷം 😊
വരുമാനമുള്ള ജോലിക്കാർക്ക് ടെൻഷൻ..... വെറുതേ ഇരിക്കുന്നവൾക്ക് അതിനെക്കാൾ പ്രശ്നങ്ങൾ 'ചെറുതാന്നെലും അദ്ധ്യാനമുള്ള വീട്ടുജോലിക്കാർക്ക് സന്തോഷവും എല്ലാത്തിനും സമയവും ഉണ്ട്. വരുമാനമുള്ള Joli ഉള്ളതാ നല്ലത്.
ഞാൻ കടന്നു പോകുന്ന അതെ അവസ്ഥ. കല്യാണത്തിന് മുൻപ് പറഞ്ഞു ജോലിക്ക് വിടാം പടിക്കണേൽ പഠിപ്പിക്കാം എന്നൊക്കെ. കല്യാണം കഴിഞ്ഞ് സ്വഭാവം മാറി. ഒരു കുഞ്ഞ് ആയി അവൾ സ്പെഷ്യൽ child m. അതോടു കൂടി വീണ്ടും ജോലി സ്വപ്നം തകർന്നു.ഇപ്പോഴും എല്ലാം അഡ്ജസ്റ്റ് ചെയ്ത് ജീവിക്കുന്നു
എൻ്റെയും അവസ്ഥ ഇത് തന്നെ ഡിഗ്രി പഠിക്കുന്ന സമയത്ത് ഫുൾ പഠിക്കാതെ കല്യാണം കഴിപ്പിച്ചു ,വീട്ടുകാർ പറഞ്ഞപ്പോ ഞാനും സമ്മതിച്ചു കാരണം എൻ്റെ നേരെ ഇളയ അനിയത്തിയും ഉണ്ട് , ഇപ്പൊ 2മക്കൾ സ്കൂളിൽ പോകും hus gulfil ,oru ജോലി ഉണ്ടെങ്കിൽ അവിടെ ആൾക്കരുമായി കമ്യൂണിക്കേഷൻ ഉണ്ടാവുമ്പോൾ സങ്കടങ്ങളെല്ലാം മറന്നു പോവും , Salary കുറവണേലും ഒരു കിട്ടിയ മതിയായിരുന്നു ...
എത്ര പെൺകുട്ടികൾ ആണ് പഠിച്ചിട്ടും വീട്ടിൽ നിന്നും ജോലിക്ക് പോവൻ സാഹചര്യം ഇല്ലാതെ നിൽകുന്നു. ചെറുതാണെങ്കിലും hus and wife ജോലി വേണം എന്നാലേ ഇപ്പോഴത്തെ കാലത്ത് ജീവിക്കാൻ പറ്റു. എൻ്റെ അനുഭവം വെച്ച് പറയുകയാണ് നിങ്ങൽ മര്യേജ് മുമ്പ് ജോലിക്ക് പോയിട്ടുണ്ടെങ്കിൽ മാര്യേജ് കഴിഞ്ഞാൽ നിർത്തരുത്. കാരണം വീട്ടിൽ നിന്നാൽ നമുക്കു ഒരു വിലയും തരില്ല എന്നു് മാത്രം അല്ല അടിമ പണി എടുക്കേണ്ടി വരും പോരാത്തതിന് കുട്ടപെടുത്തലുകളും കേൾക്കേണ്ടി വരും. നമ്മൾ ചെയ്യുന്ന സഹായത്തിനു ഒരു നന്ദി വാക്ക് പോലും പറയില്ല ആരും 😢😢😢😢 ജോലി ഇല്ലാതപ്പോ എന്നെ കൊണ്ടു കഷ്ടപ്പെടുത്തിയത്തിന് ജോലി ഉള്ളപ്പോൾ മോൾ അവിടേ ഇരിക്കു അമ്മ ചെയ്യം എന്നു് ആണ് പറയാറ്. അത് കേട്ടാൽ അറിയാം soaping ആണെന്ന് 😢😢😢😢😢. നമുക്കു ജോലി ഉണ്ടെങ്കിലേ നമ്മുടേ കാര്യങ്ങൽ നടക്കു. അത് എല്ലവരും മനസ്സിലാക്കൂ 😢😢😢😢
Same situation.. engineering kazhnju .. 8 years work um cheythu . But epo kunjungal unde cheriya babies twins aane nokkan aalum illa . Financially independent aayi erunitu pinne dependent aavumpo bhayankara oru insecurity feel cheyum . Even though husband supportive aane kanakku onnum chodikilla eniku enthu venam athoke kittum still oru vallatha insecurity feeling aane
Ee video kandapol valare happy aayi.. Njanum educated aanu.. But ipol job illa. But very near to a govt job. I am waiting for that job. Ath kityal ipol ulla vishamam marikkitum. Please pray for me😊
ഭാര്യയുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും സാധിച്ചുക്കൊടുക്കേണ്ടത് ഭർത്താവിൻ്റെ കടമയാ. ഉത്തരവാദിത്വമാ. അല്ലെങ്കിൽ അത് ഭയങ്കര തെറ്റാ. ഭർത്ത വിനോട് ആവശ്യങ്ങൾ ഭാര്യയ്ക്ക് ധൈര്യമായി പറയാം. ക്യാശ് ധൈര്യമായി ചോദിക്കാം
ഞാൻ ഉണ്ട് ട്ടൊ. ഓൺലൈൻ ആയി ഫാഷൻ ഡിസൈനിങ് പഠിച്ചു. ഇപ്പോപുറത്തേക്കൊക്കെ സ്റ്റിച് ചെയ്ത് കൊടുക്കുന്നുണ്ട്. മാത്രമല്ല ഞാൻ പഠിച്ച സെന്ററിൽ work ചെയ്യുന്നുണ്ട്. അതും ഓൺലൈൻ ആയി.ഓക്സിഫോർഡിന്റെ 2മാസത്തെ ഫ്രീ കോഴ്സ് ഞാൻ ആദ്യം ചെയ്തത്. പിന്നെ ഡീറ്റൈൽ ആയി പഠിച്ചു. ഇപ്പൊ 2മാസത്തെ സൗജന്യ ഫാഷൻ ഡിസൈനിങ് പഠിപ്പിക്കുന്നുണ്ട്. കൂടാതെ മെഹന്ദി, 1മാസത്തെ ബ്യൂട്ടീഷൻ ഫ്രീ കോഴ്സും എടുക്കുന്നുണ്ട്. നമ്മൾ അധ്വാനിച്ചു cash കിട്ടുമ്പോൾ ഭയങ്കര സന്തോഷമാണ്. കൂടാതെ നമുക്ക് തന്നെ ഒരു അഭിമാനമാണ്.
ഇവിടെ പണം എടുത്തതിന് ഭർത്താവ് ഭഹളം വെച്ചില്ല😊 വീട്ടിൽ വെറുതെ സമയം കളയുന്ന സ്ത്രീ കളോട്:അല്പം തയ്യൽ അല്ലങ്കിൽ ചെറിയ രീതിക്ക് കുക്കിംഗ് ചെയ്തു(പലഹാരങ്ങൾ!കുട്ടികൾക്ക് ഉള്ള റാഗി പൗഡർ പോലുള്ളവ),കഴിയുന്ന പോലുള്ള ടൂഷൺ അത് പോലുള്ള എന്തങ്കിലും ചെയ്ത് ചെറുതങ്കിലും വരുമാനം കണ്ടെത്തുക😊😊😊❤❤❤❤🎉🎉🎉
Onnum parayan illa.. Ente life pole thanne und.. M.Phil vare padichitund but veetil irikkunnu.. Kutikale nokkan arumillathond jolikk pokan patunnilla..
ഈശ്വര എൻ്റെ hus. കിട്ടുന്ന salary മുഴുവൻ എനിക്ക് അയച്ചു തരും ഞാൻ എന്തു ചെയ്യുന്നു എന്നുപോലും ചോദിക്കില്ല. എങ്കിലും ഞാൻ പിഎസ്‌സി വഴി ജോലി കിട്ടാൻ കഷ്ടപ്പെട്ട് ട്രൈ ചെയ്യുകയാണ്. എൻറെ ഹസ് ജോലി മതിയാക്കി പോരുമ്പോൾ എൻറെ husinu ഞാൻ ഒരു തണൽ ആവണം
സന്ധ്യ ഞാനും തയ്ക്കുന്നുണ്ട് എൻ്റെ ആവശ്യങ്ങളൊക്കെ ഞാൻ ഇതിൽ നിന്ന് കിട്ടുന്ന പൈസ കൊണ്ടാണ് നടത്താറ് ഇതാ ഇപ്പോ ഒരു ഫോൺ വാങ്ങിച്ചു പെട്ടെന്നൊന്നും നടക്കില്ല എന്നാലും കുറച്ച് കുറച്ച് എടുത്ത് വച്ചാൽ എല്ലാം നടക്കും
എന്റെ അവസ്ഥ തന്നെ. PG 1''st year ആയപ്പോൾ മാര്യേജ് ആയി. ജോലിക്ക് പോകണംമെന്നുണ്ട്. But മോളെ നോക്കാൻ ആരും ഇല്ലാ. എന്നാലും ഭർത്താവിനെ കൊണ്ട് കുഴപ്പം ഇല്ല. അതുകൊണ്ട് അഡ്ജസ്റ്റ് ചെയ്യുന്നു.
ഞാൻ അങ്ങനെ ആയിരുന്നു. ഡിഗ്രി second year ആയപ്പോൾ കല്യാണം. എങ്ങനെയോ ഡിഗ്രി complete ചെയ്തു. പിന്നെ pg എടുത്തു. ഇപ്പോൾ 32 വയസ്സിൽ b. ed ചെയ്യുന്നു. ഇനി ഒരു ജോലി വേണം. നടക്കുമോ അറിയില്ല. പ്രാർത്ഥന വേണം.... Pls
സന്ധ്യ നൽകിയ പ്രചോദനം വളരെ വലുതാണ്.M A .B Ed കാരിയായ എന്നെ ജോലിക്ക് വിടില്ല.എനിക്ക് കുറച്ചു തയ്യൽ അറിയാം.stittiching യൂണിറ്റ് തുടങ്ങാൻ പേടി യായിരുന്നു.ഇപ്പോൾ ധയ്ര്യമായി.ഞാനും സ്വന്തം കാലിൽ നിൽക്കാൻ തീരുമാനിച്ചു.❤❤❤❤താങ്ക്യൂ വെരി മച്ച്❤❤❤
Very good ❤️❤️❤️❤️❤️❤️❤️ ഇയൊരു മാറ്റമാണ് നമ്മൾ ഓരോ വീഡിയോ കൊണ്ടും ഉദ്ദേശിക്കുന്നത്, ഒരുപാട് ഒരുപാട് സന്തോഷം ❤️❤️❤️❤️
000pp0000000000000
¹¹ì89889i8koo
Njanum ma bed aaa
MA B. Ed കഴിഞ്ഞതല്ലേ... കുറച്ചു കൂടി കഴിയുമ്പോ ആ മേഖല കൂടി നോക്കൂ 🥰 എല്ലാ ജോലിക്കും അതിന്റെതായ മഹത്വം ഉണ്ട്. സ്റ്റിച്ചിങ് വഴി ടീച്ചിങ് ഉം തുറന്നു കിട്ടിയാലോ ❤️
പല സ്ത്രീകളുടെയും അനുഭവം ആണിത് 👍👍👍❤❤
Enteyum
എന്റെ അവസ്ഥയും ഇതൊക്കെ തന്നെ വെറുതെ വിട്ടിൽ ഇരിക്കുന്നു എന്ന പറച്ചിലും ഈ വീഡിയോ കണ്ടപ്പോൾ ഒരു ധൈര്യം.... ഞാനും ഇനി സ്വന്തം കാലിൽ നിൽക്കും
സ്വന്തമായി അധ്വാനിച്ചു കിട്ടുന്ന തുകകൊണ്ട് ഓരോന്നും ചെയ്യുമ്പോ ഉള്ള അഭിമാനം.... അതൊന്നു വേറെ തന്നെയാണ്..... ഇനിയും തുടരൂ.... അഭിനന്ദനങ്ങൾ ❤️❤️❤️
Yes👍❤️❤️❤️❤️❤️
നല്ല വീഡിയോ .ഇത് കണ്ടപ്പോൾ ഞാൻ എൻ്റെ കാര്യം ആലോചിച്ച് പോയി. ജോലിയൊന്നും ഇല്ലാത്ത ആൾക്ക് ഇതൊരു പാഠം തന്നെയാണ്.
Yes👍❤️❤️❤️
നല്ല മെസ്സേജ് തരുന്ന ഒരു വീഡിയോ ❤️ കണ്ണ് നെറഞ്ഞു.
27 വയസ്സായ ഞാൻ ഇപ്പോൾ PG ചെയ്യുകയാണ്. (BA, special D. Ed ചെയ്തു) എനിക്കിഷ്ടപ്പെട്ട വിഷയം, ഇഷ്ടപ്പെട്ട യൂണിവേഴ്സിറ്റി. പലരും കളിയാക്കി. ഈ വിഷയമൊക്കെ പഠിച്ചിട്ട് എന്തിനാണ് എന്നൊക്കെ ചോദിച്ചിട്ട്. ഇതിനിടയിൽ കല്യാണം എന്നത് മനസ്സിൽപ്പോലും ചിന്തിച്ചു തുടങ്ങിയിട്ടില്ല ഞാനും വീട്ടുകാരും. PhD എടുക്കണം ഇനി. പ്രൊഫസർ ആകണം എന്നൊക്കെയാണ് ആഗ്രഹം. കൂടെ പഠിച്ചവരും, ബന്ധുക്കളായുള്ള അനിയത്തിമാരും ഒക്കെ കല്യാണം കഴിഞ്ഞു കുട്ടികളായി. അവർക്കിപ്പോ സങ്കടം പഠിച്ചു കഴിഞ്ഞില്ല, ആദ്യ കുട്ടി വലുതായിട്ട് പഠിക്കാൻ പോകാൻ ഇരുന്നപ്പോഴേക്കും അടുത്ത കുട്ടിയായി, ജോലി ആയില്ല എന്നൊക്കെയാണ്.
ഇവിടെ ഞാനെന്റെ ജീവിതം എൻജോയ് ചെയ്യുന്നു. ഇഷ്ടമുള്ളിടത്ത് പോകുന്നു, ഇഷ്ടമുള്ളത് പഠിക്കുന്നു. ചെറിയ വർക്ക് ചെയ്യുന്നു. ഇനി കല്യാണം കഴിച്ചില്ലേലും ഒറ്റക്ക് ജീവിക്കാൻ യാതൊരു മടിയുമില്ല എനിക്ക്. ആദ്യം ജോലി.. പിന്നെ വേണമെങ്കിൽ മാത്രം കല്യാണം.
വീഡിയോയിൽ പറയുന്നത് ശെരിയാണ് സ്ത്രീകൾക്ക് സ്വന്തമായി ഒരു വരുമാനം വേണം അല്ലെങ്കിൽ ആരെയെങ്കിലും ഒക്കെ ആശ്രയിക്കേണ്ടി വരും സച്ചു ഒരു motivation aan തന്നത്. അവിടെ ദീപാവലി ഒക്കെ ഭയങ്കര ആഘോഷം ആണെല്ലേ വീടുകളിൽ ലൈറ്റ് ഒക്കെ ദീപാവലി വ്ലോഗ് ഇടനെ 🥰🥰🥰
👍👍👍❤️❤️❤️ ❤️❤️❤️❤️
Oru pg holder തന്നെയാണ് ഞാനും. ഞാൻ ഉൾപ്പെടെ ഒരുപാട് പെൺകുട്ടികൾ അനുഭവിക്കുന്ന കാര്യമാണ് ഈ. കഥയിലെ main content.വിദ്യാഭ്യാസമുണ്ടായിട്ട് ഭർത്താവിനേം മക്കളേം നോക്കി ഭർത്താവിന്റെ ചിലവിൽ ജീവിച്ചു കാലം കഴിക്കുന്ന ഒരുപാട് പെൺകുട്ടികൾ ണ്ട്. നമ്മുടെ സമൂഹത്തിൽ. അത് സന്ധ്യയും സുജിത്തും ജീവിച്ചു കാണിച്ചു തന്നു. സന്ധ്യ യുടെ അഭിനയം... സന്ധ്യ മാത്രല്ല എല്ലാവരുടെ അഭിനയവും ശെരിക്കും ഹൃദയത്തിൽ തട്ടുന്നതായിരുന്നു. ശെരിക്കും ഒരു അമ്മയുടെ വാത്സല്യം തന്നെയായിരുന്നു വനജമ്മക്ക്. സുജയും husbandum എല്ലാവരും ഗംഭീരമാക്കി. ഒന്നും പറയാനില്ല. തീർച്ചയായും പെട്ടെന്ന് പെണ്മക്കളെ കെട്ടിച്ചു വിടാനൊരുങ്ങുന്ന പേരെന്റ്സ് ഒന്ന് ആലോചിക്കും. ലോകത്തിലേക്ക് നന്മയുടെ വെളിച്ചം വീശി കൊണ്ട് ഈ അമ്മയും മക്കളും ജൈത്രയാത്ര തുടരട്ടെ ❤️❤️❤️❤️❤️❤️❤️❤️❤️
Thank you so much for comment & Supporting us ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Heart touching message
നല്ല വീഡിയോ, സ്ത്രീകൾക്ക് എപ്പോഴായാലും സ്വന്തമായി ഒരു വരുമാനം ആവശ്യമാണ് ❤❤❤
Yes👍❤️❤️❤️❤️❤️
ഈ video il നല്ല മെസ്സേജ് ആണ് ഉള്ളത്. ഞാൻ ഒരു സിവിൽ എഞ്ചിനീയർ ആണ്.കല്യാണത്തിന് മുമ്പ് 3 വർഷം practice and job ചെയ്തിരുന്നു. Marriage കഴിഞ്ഞപ്പോ അവിടുന്ന് അടുത്തായിരുന്നു ഞാൻ work ചെയ്തിരുന്ന ഓഫീസ്. Husband കുഴപ്പം ഇല്ല. വീട്ടുകാർ സമ്മതിച്ചില്ല നീണ്ട 6വർഷത്തിനു ശേഷം ആണ് വീണ്ടൂം ജോലിക്ക് പോയി തുടങ്ങിയത്. അതും അവിടുന്ന് മാറി തമസിച്ചപ്പോ. ഞാൻ അവിടേ തന്നെ ആയിരുന്നെങ്കിൽ ഇത്രയും പഠിച്ചിട്ട് അടുക്കളയിൽ തന്നെ കുത്തി ഇരുന്നേനെ 😢😢😢. ആദ്യത്തെ മോൻ ഒരു വയസ്സു ആയപ്പോഴും ചോദിച്ചപ്പോ അവർക്കു സമ്മതിക്കാൻ ബുദ്ധി മുട്ടായിരുന്നു. അവിടുന്ന് പുറത്തേക്ക് ഇറങ്ങാൻ തന്നെ പാടായിരുന്നു. സ്വന്തം വീട്ടിൽ പോലും നിക്കൻ വിടില്ല.എപ്പോഴെങ്കിലും വന്നാൽ തന്നെ ഞാൻ ജയിൽ ചാടി വന്ന feel ആയിരുന്നു എനിക്കു. 😢😢😢 ഒരുപാട് വിശമിച്ചിട്ടുണ്ട്. ഇപ്പൊ ജോലി ഉള്ളത് കാരണം അവിടെ എനിക്കു ഒരു വില ഉണ്ടു്. പണം ഉണ്ടെങ്കിലേ നമുക്കും ഒരു വില കിട്ടു കേട്ടോ ഇതാണ് സത്യം. ❤❤❤❤❤സൂപ്പർ video 🎉🎉🎉🎉 ഇപ്പൊ ഞാൻ happy .. എൻ്റെ ഇഷ്ടത്തിന് ജോലിക്ക് പോവാം എന്ത് വേണേലും വാങ്ങിക്കാം hus വളരെ support ആണ്. ഞങ്ങൾ happy ആയി ജീവികുന്നു 🎉🎉❤
തന്റെ പാർട്ണർ എത്ര വലിയ പാണക്കാരനായാലും സ്വയം അധ്വാനിച്ചു കിട്ടുന്ന പണത്തിനാണ് തനിക്ക് മൂല്യം. അത് നാണയമായാൽ പോലും 👍🏻👍🏻 good massage ❤️
Yes👍❤️❤️❤️❤️❤️
കൂടുതൽ പഠിച്ച് വെറുതെയിരിക്കുന്നതിലും നല്ലത് ചെറുതെങ്കിലും ഒരു ജോലിക്ക് ശ്രമിക്കുന്നതാ. ജോലി എന്നും ഒരു ശക്തി തന്നെയാ 👍👍 ഒപ്പം ഒരു തണലുമാ👌👌 ജോലിയുണ്ടെങ്കിൽ ഒരു ചെറിയ ആവശ്യത്തിന് പോലും മറ്റൊരാളുടെ മുന്നിൽ കൈ നീട്ടേണ്ടല്ലോ. അഭിനയത്തിൽ എല്ലാരും ഒന്നിനൊന്ന് മെച്ചം👌💐💐💐
Yes,. Thank you ❤️❤️❤️❤️
*ഓൺലൈൻ ആയി ഇപ്പൊ യൂണിവേഴ്സിറ്റി കോഴ്സുകൾ സ്ത്രീകൾക്കും പുരുഷൻമ്മാർക്കും പഠിക്കാനുള്ള അവസരം CWEECE HOME ACADEMY ഒരുക്കുന്നു.*
*👩💻ONLINE COURSE🧑💻*
🔰 *MONTESSORI TTC(1year)*
🔰 *PRE PRIMARY TTC*(1year)
🔰 *ARABIC TTC
(1 yr TTC )
🔰 *HOSPITAL ADMINISTRATION*
( ആറുമാസം കൊണ്ട് )
🔰 *SSLC & PLUSTWO*
( 6 മാസം കൊണ്ട് )
🔰 *AIRPORT & AIRLINE MANAGMENT
( ആറുമാസം കൊണ്ട് )
🔰 *COUNSELLING PSYCHOLOGY* (3 മാസത്തെ കോഴ്സ്)
🔰 *SPOKEN ENGLISH*
(2 മാസത്തെ കോഴ്സ്)
🔰 *HOME TUITION*
( ഒരു കുട്ടിക്ക് ഒരു ടീച്ചർ )
🔰 *DEGREE & PG*
🔰 *ACCOUNTING*
( 2 മാസത്തെ കോഴ്സ് )
🔰 *SAP*(2 MONTH )
🔰 *PSC COACHING* ( 1YR)
🔰 *DIPLOMA IN MEHANDI*
( 4 MONTH)
🔰 *CERTIFICATE IN MEHANDI* ( 1 MONTH)
🔰 *CUTTING & STICHING*
(2 MONTH)
🔰 *FASHION DESIGNING*
. ( 6MONTH/ 1 YR )
🔰 *AARI WORK* ( 2 MONTH)
🔰 *BRIDAL MAKE UP* ( 3MONTH)
🔰 *JEWELLERY MAKING*& HAIR ACCESSORIES
(2 MONTH)
🔰 *CROCHET*
( 1 MONTH)
🔰 *ARABIC CALIGRAPHY*
*( 2 MONTH)
🔰 *ENGLISH CALIGRAPHY
(. * 2 MONTH)
🔰 *HAND CRAFT*(1 MONTH)
🔰 *RESIN ART COURSE*
. (12 DAY)
🔰 *CAKE BAKING*
. ( 1 MONTH)
🔰 *ADVANCED CAKE BAKING*( 2 MONT)
🔰 * CONE MAKING*
. (10 DAY)
🔰 *ABACUS*
🔰 *HAND EMBROIDERY*
*കോഴ്സുകളെ കുറിച്ച് കൂടുതൽ അറിയാൻ താല്പര്യം ഉള്ളവർ*
📱6282305209(watsapp only)
ഇതുപോലെ ആണ് my സിറ്റുവേഷൻ, എല്ലാം കിട്ടുന്നുണ്ട് പക്ഷെ കുറെ കഴിയുമ്പോൾ ഒരു മടുപ്പ് വരും. ഞാൻ ഇപ്പൊ online English training കൊടുക്കുന്നു. ട്രെയിനിനിങ്ങിന് ശേഷം ഓരോരുത്തരും അവരവരുടെ expeierence പറയുമ്പോൾ, അവർ ജോലി കിട്ടിയ കാര്യമൊക്കെ പറയുമ്പോൾ വല്ലാത്ത സന്തോഷം. Advocates, teachers, ചില famous കമ്പനിയുടെ CEO മാർ ഇവരൊക്കെ ഇപ്പൊ എന്റെ students ആണ്. അതു കൂടാതെ സൈക്കോളജിയിൽ degree ഉണ്ട് അടുത്ത വർഷം അതിൽ തന്നെ masters എടുക്കാൻ പോകുന്നു. Thank God 👍
Very good 👍❤️❤️❤️❤️❤️❤️❤️
Hi
🎉🎉🎉
❤ തയ്യൽ അതിലൂടെ എൻ്റെ വീടിനും ഒരു കൈതാങ്ങ് ഞാനും കൊടുത്തു❤ ഇന്ന് സ്വസ്ഥം❤❤
❤️❤️❤️❤️❤️
സന്ധ്യയുടെ തീരുമാനം കലക്കി സൂപ്പർ വീഡിയോ സൂപ്പർ മെസ്സേജ് ❤❤
സൂപ്പർ. അവസാനം സന്ധ്യയുടെ ഡയലോഗ് പൊളിച്ചു. ഒന്ന് മനസ്സ് വെച്ചാൽ നടക്കാത്തതായി ഒന്നുമില്ല
Thank you bro 👍👍❤️❤️❤️❤️❤️
ഇതുപോലെ ഒരു തയ്യൽ മെഷീൻ കൊണ്ട് തുടങ്ങിയതാ ഞാനും എൻ്റെ കുട്ടികളുടെ ഫീസിനും എൻ്റെ ആവശ്യങ്ങൾക്കും എനിക്കിന്ന് ആരോടും ചോദിക്കണ്ട❤
Very Good ❤️❤️❤️❤️❤️
പഠിച്ചു ജോലി കിട്ടിയതിനു ശേഷം മാത്രം settle ആവാൻ ഈ വിഡിയോ ഒന്നുടെ ഒരു ഓർമപെടുത്തൽ ആവട്ടെ 👍🏻
Yes👍❤️❤️❤️❤️q
സത്യം ആയ കാര്യംങ്ങൾ തന്നെ ആണ്.. എന്റെ ജീവിതം കുഞ്ഞു നാൾ മുതൽ അനുഭവിക്കുന്നത് ആണ് ഇപ്പോഴും തുടരുന്നു.. ഒരുപാട് അനുഭവിച്ചു.. മാര്യേജ് കഴിഞ്ഞു നല്ലത് ആകും വിചാരിച്ചു പക്ഷെ അതു കണക്ക് തന്നെ കടം കുടിയപ്പോൾ വീണ്ടും ജോലി ക്ക്..പഠിത്തം നിർത്തിച്ചു.. ഇപ്പോൾ ആരുടെയും തുണ ഇല്ല എന്റെ മക്കളും ഞാനും മാത്രം ആയി ജീവിക്കുന്നു.. ആർക്കും വേണ്ടാത്ത ജന്മം ആയി..വീട്ടുകാർ മാത്രം..കുഞ്ഞുങ്ങൾ വളർന്നു വലുത് ആകുബോൾ എല്ലാം ശരിയാകും എന്ന പ്രതിക്ഷ..
Theerchayayum nalloru life undakum 👍❤️❤️❤️❤️❤️❤️❤️❤️
@@ammayummakkalum5604 ഇനി അങ്ങനെ ഒരു life ഉണ്ടാവില്ല കാരണം ജീവനോടെ ഇല്ല hus.. എന്റെ മക്കളും ഞാനും മാത്രം..
@@ammayummakkalum5604 ഒരിക്കലും നേരെ ആവില്ല..
എല്ലാം വീഡിയോ ഞാൻ കാണാറുണ്ട് എല്ലാത്തിലും എന്റെ ജീവിതം തന്നെ ഉണ്ട്..
സന്ധ്യ പറഞ്ഞത് പോലെ തന്നെയാ എന്റെയും അവസ്ഥ.. അന്ന് കല്യാണം എന്ന് പറഞ്ഞു ചാടി കയറി .. ഇപ്പൊ എന്തെങ്കിലും പഠിക്കണം എന്നാണ് .. യൂട്യൂബ് നോക്കി ബാക്കിങ് പഠിച്ചു ..അതിലെന്ന് കുറെ വരുമാനം കിട്ടി .. ഇപ്പൊ ന്റെ അമ്മായിമ്മക്ക് ഒന്നും താല്പര്യം ഇല്ല .. ബട്ട് വീട് പണി കഴിയാറായി .. അങ്ങോട്ട് മാറിയിട് വേണം എല്ലാം ആദ്യമേ തുടങ്ങാൻ ...ഇന്ഷാ അല്ലാഹ്
Veendum start cheyuu👍👍❤️❤️
❤
എവിടേ പാക്കിങ് job
@@LuluLulu-tc2fqnot packing
Backing aanu udheshiche
@@haseebapari1457backing എന്തു ജോലിയാണ് explain ചെയ്യാമോ
ഈ വീഡിയോ ഞാൻ രണ്ടാം തവണ ആണ് കാണുന്നത്....degree complete ചെയ്തെങ്കിലും ഒരു paper fail ആയി.... വീട്ടിൽ സാമ്പത്തികം ബുദ്ധിമുട്ട് ആയതിനാൽ plus two ക്വാളിഫിക്കേഷൻ ൽ പ്രൈവറ്റ് സ്ഥാപനത്തിൽ ജോലിക്ക് കയറി.... ഒരു വർഷത്തിനുള്ളിൽ കല്യാണം കഴിഞ്ഞു... ഈ വീഡിയോ യിൽ പറയുന്നപോലെ വീട്ടിൽ ഇരിക്കുന്നവൾക്ക് എന്തിനാ ഡിഗ്രി.... അടിവസ്ത്രം വാങ്ങാൻ പോലും അദ്ദേഹത്തോട് ചോദിക്കണം എല്ലാം വാങ്ങി തരും.... എന്ത് ആവശ്യം പറഞ്ഞാലും സാധിച്ചു തരും കണക്ക് ബോധിപ്പിക്കണ്ട...... പക്ഷെ നമുക്ക് സ്വന്തം ആയി ഒരു വരുമാനം അതു എത്ര വലുതാണ് എന്നു കഴിഞ്ഞ 5 വർഷം കൊണ്ടു ബോധ്യം വന്ന ആൾ ആണ് ഞാൻ.... മോൾക്ക് ഒരു മിട്ടായി പോലും സ്വന്തം ആയി വാങ്ങി കൊടുക്കാൻ കഴിവില്ലാത്ത അമ്മയായി ഞാൻ 😔😔😔.... പക്ഷെ ഈ വീഡിയോ ആദ്യം കണ്ട നിമിഷം ഉള്ളിൽ വീണ spark ജോലി എന്ന എന്റെ സ്വപ്നത്തെ വീണ്ടും ഉണർത്തി..... ഞാൻ ഒരു ഹോസ്പിറ്റലിൽ staff ഇന്റർവ്യൂ ന് പോയി.... Degree ഇല്ല്ലതിനാൽ ഞാൻ fail ആയി..... വീട്ടിൽ വന്നു ഒത്തിരി കരഞ്ഞു.... പിറ്റേന്ന് അദ്ദേഹം കോളേജ് ൽ പോയി degree exam നെ പറ്റി അന്വേഷിക്കാനും exam എഴുതാനും അനുവാദം തന്നു..... ഇന്ന് ഞാൻ യൂണിവേഴ്സിറ്റി യിൽ പോകുവാണ്..... എന്റെ സ്വപ്നത്തിലേക്കുള്ള ആദ്യ ചുവട്..... Thank you for the spark..... Thank you സന്ധ്യ chechi ❤️❤️
Degree PG B.Ed
.. ellaam und...3 makkals and veed und...job maathram illa....😢thanks a lot for this video...
Eniyum late ayittilla Do Something for you 👍❤️
First Class - ടെ Pass ആയ PG (Maths) യുംBEd മുണ്ട് 'ഒരുപാട് പ്രശ്നങ്ങൾക്കിടയിൽ Pടc എഴുതിയെഴുതി കാലം കഴിച്ചു. കുറച്ച് ലിസ്റ്റുകളിൽ വന്നെങ്കിലും ജോലി ഇന്നുമില്ല. ഭർത്താവിന് നല്ല 'ജോലിയുണ്ടെങ്കിലും ഞാനുമിതുപോലെ സങ്കടപ്പെട്ട് നടക്കുന്നു. ഭാവി ഇപ്പോഴും ചോദ്യചിഹ്നം മാത്രം😢😢😢
Try chehthu kondirikku theerchayayum kittum 👍❤️❤️❤️
Online maths teaching nokikude tution pole
സ്വന്തമായി അധ്വാനിച്ചു പൈസ ഉണ്ടാക്കുക അതിന്റെ സ്വാതന്ത്ര്യം അത് വേറെ തന്നെയാ സ്വന്തമായി അധ്വാനിച്ചു പൈസ ഉണ്ടാക്കുമ്പോ ഭർത്താവിന് ഇഷ്ടവും കൂടും ആൾക്ക് ഒരു കൈത്താങ്ങാവുമല്ലോ പിന്നെ നമ്മുടെ ഇഷ്ടത്തിന് വാങ്ങിക്കാനും കഴിയും..
വീട്ടിൽ ഇരുന്ന് കൊണ്ട് തന്നെ ജോബ് ചെയ്തു 2 വർഷം ആയി ഒരുപാട് ആഗ്രഹം നടത്തി കാർ പഠിച്ചു സ്വന്തം keash കൊണ്ട് എണ്ണയും അടിച്ചു മക്കൾക്ക് വേണ്ടിയത് വാഗി കൊടുത്തും ഇപ്പോൾ happy ആയി പോകുന്നു 🔥🔥🔥
Very Good 👍❤️❤️❤️❤️
Entha job
Job entha
Entha job onnu parayo pls
പ്ലീസ് റിപ്ലൈ
Onnum parayanilla valare nalla video anidu . Sandhya ningalude ee oru video ellaa penkuttykalkkum upakara predamakatte❤
അടിപൊളി എത്ര ആൾക്കാർ ജീവിക്കുന്നുണ്ട് ഞാനും എനിക്ക് ഒരുപാട് ഇഷ്ടമായി
❤️❤️❤️❤️❤️❤️❤️
Very good video and climax superb 👌👌🥰🥰
എന്റെ ഒരു personal opinion plustwo കഴിയുമ്പോളേ psc ബാങ്ക് ssc ഏതേലും coaching start ചെയ്യുക. Degree ചെയ്യുന്നതിനൊപ്പം അത് continue ചെയ്യുക. എങ്കിൽ 25 വയസ് ആകുന്നതിനു മുൻപ് നല്ലൊരു ജോലിക്ക് കയറാം. എന്നിട്ട് താല്പര്യം ഉണ്ടെങ്കിൽ മാത്രം കല്യാണം കഴിക്കുക. അല്ലാണ്ട് degree പിന്നെ pg എല്ലാം കഴിഞ്ഞ് കല്യാണം കഴിഞ്ഞ് 2 പിള്ളേരും ആയിട്ട് ജീവിതം പോയെ എന്ന് പറഞ്ഞു കരഞ്ഞിട്ട് കാര്യമില്ല. ഒരാൾ എങ്കിലും ഇത് വായിച്ചിട്ട് റൂട്ട് തിരിച്ചാൽ സന്തോഷം 😊
👍👍❤️❤️❤️
വരുമാനമുള്ള ജോലിക്കാർക്ക് ടെൻഷൻ..... വെറുതേ ഇരിക്കുന്നവൾക്ക് അതിനെക്കാൾ പ്രശ്നങ്ങൾ 'ചെറുതാന്നെലും അദ്ധ്യാനമുള്ള വീട്ടുജോലിക്കാർക്ക് സന്തോഷവും എല്ലാത്തിനും സമയവും ഉണ്ട്. വരുമാനമുള്ള Joli ഉള്ളതാ നല്ലത്.
Yes👍❤️❤️❤️❤️❤️
ജോലി, ബിസിനസ്,, സർവീസ് എന്തെങ്കിലും ചെയ്യാത്തവർ ഈ ഭൂമിക്ക് ഒരു ഭാരം ആണ്.
Thank you.❤ good video.njan +2 kazhinju fashion designing cource ne poyi complete Aavunnathine munb psc coaching nepoyi village officer listil ethi. LDC examine prepare cheyyumpol nikkah kazhinju.examinepovan hubentnod sammatham chothichappol hussinte veettukark sammathamalla.Avarude mugam kanan pattumenkil povan paranju.ippolveettil ninn4masathe stiching cource ellavarudeyum sammathathode padichu.ippol njan Assistant dress Maker Aane
Super video.Enta anubavam
👍👍❤️❤️
ഞാൻ കടന്നു പോകുന്ന അതെ അവസ്ഥ. കല്യാണത്തിന് മുൻപ് പറഞ്ഞു ജോലിക്ക് വിടാം പടിക്കണേൽ പഠിപ്പിക്കാം എന്നൊക്കെ. കല്യാണം കഴിഞ്ഞ് സ്വഭാവം മാറി. ഒരു കുഞ്ഞ് ആയി അവൾ സ്പെഷ്യൽ child m. അതോടു കൂടി വീണ്ടും ജോലി സ്വപ്നം തകർന്നു.ഇപ്പോഴും എല്ലാം അഡ്ജസ്റ്റ് ചെയ്ത് ജീവിക്കുന്നു
@@josilykj7188 ഇപ്പോൾ mam ചെയ്യുന്ന ജോലിക്ക് ശമ്പളം തരാൻ ദൈവത്തിനു മാത്രമേ കഴിയു ജോലിക്കാരായ മറ്റുള്ളവരേക്കാൾ കൂടുതൽ ആയിരിക്കും ആ ശമ്പളം.
Special children nte parentsinu vendi motivation videos cheythoode youtubil
3 months aayi njan jolikk povan thudangiyitt. Swanthamayi adwanich kittunna cash kond ippol njan ente makkalude ella karyavum nadathunnund .ithuvare ellathinum husbandinod chodikkanayirunnu ella monthsum bus fee onnum correctayitt kodukkan pattillayirunnu😔avarude aavashyathinonnum kittillayirunnu.ennal ippol njan happiyanu entem kuttikaludem karayathinokke enikk thanne chilavakkam aarude munpilum kay neetanda.Alhamdulillah🤲🤲🤲😊
Yes very good ❤️👍👍👍👍👍👍👍
എനിക്ക് നിങ്ങളുടെ വിഡിയോ ഭയങ്കര ഇഷ്ട്ടം ആണ്. ഒരു ഹായ് തരുമോ
Thank you ❤️❤️ Haii❤️
എൻ്റെയും അവസ്ഥ ഇത് തന്നെ
ഡിഗ്രി പഠിക്കുന്ന സമയത്ത് ഫുൾ പഠിക്കാതെ കല്യാണം കഴിപ്പിച്ചു ,വീട്ടുകാർ പറഞ്ഞപ്പോ ഞാനും സമ്മതിച്ചു കാരണം എൻ്റെ നേരെ ഇളയ അനിയത്തിയും ഉണ്ട് , ഇപ്പൊ 2മക്കൾ സ്കൂളിൽ പോകും hus gulfil ,oru ജോലി ഉണ്ടെങ്കിൽ അവിടെ ആൾക്കരുമായി കമ്യൂണിക്കേഷൻ ഉണ്ടാവുമ്പോൾ സങ്കടങ്ങളെല്ലാം മറന്നു പോവും ,
Salary കുറവണേലും ഒരു കിട്ടിയ മതിയായിരുന്നു ...
നല്ല വീഡിയോ ❤️ഗുഡ് മെസ്സേജ്
Thank you ❤️❤️
എത്ര പെൺകുട്ടികൾ ആണ് പഠിച്ചിട്ടും വീട്ടിൽ നിന്നും ജോലിക്ക് പോവൻ സാഹചര്യം ഇല്ലാതെ നിൽകുന്നു. ചെറുതാണെങ്കിലും hus and wife ജോലി വേണം എന്നാലേ ഇപ്പോഴത്തെ കാലത്ത് ജീവിക്കാൻ പറ്റു. എൻ്റെ അനുഭവം വെച്ച് പറയുകയാണ് നിങ്ങൽ മര്യേജ് മുമ്പ് ജോലിക്ക് പോയിട്ടുണ്ടെങ്കിൽ മാര്യേജ് കഴിഞ്ഞാൽ നിർത്തരുത്. കാരണം വീട്ടിൽ നിന്നാൽ നമുക്കു ഒരു വിലയും തരില്ല എന്നു് മാത്രം അല്ല അടിമ പണി എടുക്കേണ്ടി വരും പോരാത്തതിന് കുട്ടപെടുത്തലുകളും കേൾക്കേണ്ടി വരും. നമ്മൾ ചെയ്യുന്ന സഹായത്തിനു ഒരു നന്ദി വാക്ക് പോലും പറയില്ല ആരും 😢😢😢😢 ജോലി ഇല്ലാതപ്പോ എന്നെ കൊണ്ടു കഷ്ടപ്പെടുത്തിയത്തിന് ജോലി ഉള്ളപ്പോൾ മോൾ അവിടേ ഇരിക്കു അമ്മ ചെയ്യം എന്നു് ആണ് പറയാറ്. അത് കേട്ടാൽ അറിയാം soaping ആണെന്ന് 😢😢😢😢😢. നമുക്കു ജോലി ഉണ്ടെങ്കിലേ നമ്മുടേ കാര്യങ്ങൽ നടക്കു. അത് എല്ലവരും മനസ്സിലാക്കൂ 😢😢😢😢
Correct njaanum eppol oru tailaraan nte kaashin njaan yenthokke cheyyunnu but nte husum nannaayitt yenneyum makkaleyum nokkunnund yennaalum ntadth kaashulladh nkoru vilayulladh poleyaaa
Very Good ❤️❤️❤️❤️👍👍👍
Same situation.. engineering kazhnju .. 8 years work um cheythu . But epo kunjungal unde cheriya babies twins aane nokkan aalum illa . Financially independent aayi erunitu pinne dependent aavumpo bhayankara oru insecurity feel cheyum . Even though husband supportive aane kanakku onnum chodikilla eniku enthu venam athoke kittum still oru vallatha insecurity feeling aane
അനുഭവം ഗുരു. വിവാഹത്തിന് മുപ് നേടിയ തു നേടി ക്കോണം അതുകഴിഞ്ഞാൽ കണക്കാ ☹️👍
👍👍❤️❤️❤️
Ee video kandapol valare happy aayi.. Njanum educated aanu.. But ipol job illa. But very near to a govt job. I am waiting for that job. Ath kityal ipol ulla vishamam marikkitum. Please pray for me😊
Sure
Good ❤️❤️❤️❤️❤️❤️
ഭാര്യയുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും സാധിച്ചുക്കൊടുക്കേണ്ടത് ഭർത്താവിൻ്റെ കടമയാ. ഉത്തരവാദിത്വമാ. അല്ലെങ്കിൽ അത് ഭയങ്കര തെറ്റാ. ഭർത്ത വിനോട് ആവശ്യങ്ങൾ ഭാര്യയ്ക്ക് ധൈര്യമായി പറയാം. ക്യാശ് ധൈര്യമായി ചോദിക്കാം
ഞാൻ ഉണ്ട് ട്ടൊ. ഓൺലൈൻ ആയി ഫാഷൻ ഡിസൈനിങ് പഠിച്ചു. ഇപ്പോപുറത്തേക്കൊക്കെ സ്റ്റിച് ചെയ്ത് കൊടുക്കുന്നുണ്ട്. മാത്രമല്ല ഞാൻ പഠിച്ച സെന്ററിൽ work ചെയ്യുന്നുണ്ട്. അതും ഓൺലൈൻ ആയി.ഓക്സിഫോർഡിന്റെ 2മാസത്തെ ഫ്രീ കോഴ്സ് ഞാൻ ആദ്യം ചെയ്തത്. പിന്നെ ഡീറ്റൈൽ ആയി പഠിച്ചു. ഇപ്പൊ 2മാസത്തെ സൗജന്യ ഫാഷൻ ഡിസൈനിങ് പഠിപ്പിക്കുന്നുണ്ട്. കൂടാതെ മെഹന്ദി, 1മാസത്തെ ബ്യൂട്ടീഷൻ ഫ്രീ കോഴ്സും എടുക്കുന്നുണ്ട്. നമ്മൾ അധ്വാനിച്ചു cash കിട്ടുമ്പോൾ ഭയങ്കര സന്തോഷമാണ്. കൂടാതെ നമുക്ക് തന്നെ ഒരു അഭിമാനമാണ്.
Insta id or mail id tharumo budhimuttavillenkil..njnum same field aan..FDGT kazhinjatha
അതൊക്കെ എന്റെ ഹസ്ബൻഡ് ഞാൻ 2000 രൂപ ചോദിച്ചാൽ അതെന്തിനാന്നുപോലും ചോദിക്കില്ല എടുത്തു തരും ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഇവിടെ പണം എടുത്തതിന് ഭർത്താവ് ഭഹളം വെച്ചില്ല😊
വീട്ടിൽ വെറുതെ സമയം കളയുന്ന സ്ത്രീ കളോട്:അല്പം തയ്യൽ അല്ലങ്കിൽ ചെറിയ രീതിക്ക് കുക്കിംഗ് ചെയ്തു(പലഹാരങ്ങൾ!കുട്ടികൾക്ക് ഉള്ള റാഗി പൗഡർ പോലുള്ളവ),കഴിയുന്ന പോലുള്ള ടൂഷൺ അത് പോലുള്ള എന്തങ്കിലും ചെയ്ത് ചെറുതങ്കിലും വരുമാനം കണ്ടെത്തുക😊😊😊❤❤❤❤🎉🎉🎉
Amazing and informative video...
Thank you ❤️❤️❤️❤️
സൂപ്പർ നല്ല വീഡിയോ 👌👌👌👍👍👍 good message
Thank you ❤️❤️❤️❤️
Accurate representation of factual incident absence of any artificial preservatives.
9:28 background kannan nalla rasamund good nalla inspire
Nigalude video ഇപ്പോൾ ഒരുപാട് മാറി മുൻപ് വരുന്ന വീഡിയോകൾ നന്നായിട്ടുണ്ട് ❤❤
Thank you so much ❤️❤️❤️
Supper ente givitham igane thaneya ippo seriyayi kondirikunnu njanum stitching thudagi sonthamayi kayil paysa vannu ippo happy ithu mattullavarkum oru Nala margamavate e video 👌
Good❤️❤️❤️❤️❤️❤️
Very good ❤❤❤❤❤
Onnum parayan illa.. Ente life pole thanne und.. M.Phil vare padichitund but veetil irikkunnu.. Kutikale nokkan arumillathond jolikk pokan patunnilla..
M.Phil kazhinjte veruthe erikkano pls try to a gd job 👍👍👍
Ee logath nammale kaaryam nokkan nammale undagu.well said
നീണ്ട 35 വർഷവും ആരെയും ആശ്രയിക്കാതെ ഞാൻ മുന്നോട്ടു❤❤❤❤
ഈശ്വര എൻ്റെ hus. കിട്ടുന്ന salary മുഴുവൻ എനിക്ക് അയച്ചു തരും ഞാൻ എന്തു ചെയ്യുന്നു എന്നുപോലും ചോദിക്കില്ല. എങ്കിലും ഞാൻ പിഎസ്‌സി വഴി ജോലി കിട്ടാൻ കഷ്ടപ്പെട്ട് ട്രൈ ചെയ്യുകയാണ്. എൻറെ ഹസ് ജോലി മതിയാക്കി പോരുമ്പോൾ എൻറെ husinu ഞാൻ ഒരു തണൽ ആവണം
Sooper. Sandhyayude dialogue adipoli. Till u get a job donot get married. A good lesson. Second part undel idyka.
Thank you ❤️❤️❤️❤️
Nalla message super ente yem inganethanne ayirunnu ❤❤❤
Super message we should try our best result will be best👍
Yes👍👍👍❤️❤️❤️
Super ❤. Stiching,എംബ്രോയിഡറി, beautician എല്ലാം എൻ്റെ കയ്യിൽ ഉണ്ടായിട്ടും ഇന്നുവരെ ഒരു shop തുടങ്ങാൻ എനിക്കായിട്ടില്ല.
Start cheyyuu❤️❤️❤️
അധിക സ്ത്രീ കളുടെയും അവസ്ഥ എൻ്റെയും
Nigalude video Super ❤
Oru hi tharumo plzz ❤
Haiii❤️❤️❤️❤️
Ningal poliya
Thank you ❤️❤️❤️
Soooper aayind makkale 👌👌👌👍👍❤️❤️❤️🥰🥰🥰🥰
Thank you ❤️❤️❤️
Super ❤❤❤❤ njanum ede avasthayilninn vannada.eppo njanoru tailora...❤ Adipoli
Good 👍❤️❤️❤️❤️
Eee orotta reason kond MBA padikunnu… enik kittnna oru mental satisfaction paranj arikan kayyathath aann 🥹😍
എല്ലാ ഭർത്താക്കന്മാരും അങ്ങിനെയല്ല. വിവാഹശേഷം ഭാര്യയെ പഠിപ്പിക്കുകയും ജോലിക് പോകുവാൻ അനുവദിക്കുകയും ചെയ്യുന്ന ഭർത്താക്കന്മാരും ഉണ്ട്
Yes👍❤️❤️❤️❤️❤️
കല്യാണത്തിന് ശേഷം ആണ് എനിക്ക് ജോലി കിട്ടിയത്.
എന്നെ പഠിപ്പിച്ചത് എന്റെ ഭർത്താവ് ആണ്.
@@anusreerahul7365 പിന്നല്ല
Enteyum
@@anusreerahul7365 പിന്നല്ല
സന്ധ്യ ഞാനും തയ്ക്കുന്നുണ്ട് എൻ്റെ ആവശ്യങ്ങളൊക്കെ ഞാൻ ഇതിൽ നിന്ന് കിട്ടുന്ന പൈസ കൊണ്ടാണ് നടത്താറ് ഇതാ ഇപ്പോ ഒരു ഫോൺ വാങ്ങിച്ചു പെട്ടെന്നൊന്നും നടക്കില്ല എന്നാലും കുറച്ച് കുറച്ച് എടുത്ത് വച്ചാൽ എല്ലാം നടക്കും
Good 👍👍👍👍❤️❤️❤️
10₹എങ്കിലും സ്വന്തമായി വരുമാനം വേണമെന്ന തീരുമാനം എടുത്ത് ഞാൻ ചെറിയ ഒരു home ഗാർഡനിലൂടെ മുന്നോട്ട് pokunnu🤲🏻❤☺️☺️☺️
Good 👍❤️❤️❤️
Njan ippol ee situationalaannu😔
Nte husband sammyikilla padikkan padipikkaanum.. Nte vlya aagraha but ndkonnaavo😔
All your videos are very good 👍👍. Very good message.
Thank you so much ❤️❤️❤️❤️❤️❤️
സ്വന്തമായി ജോലി ❤
സൂപ്പർ story
S സത്യം. അടിപൊളി വീഡിയോ.
❤️❤️❤️❤️❤️
എന്റെ അവസ്ഥ തന്നെ. PG 1''st year ആയപ്പോൾ മാര്യേജ് ആയി. ജോലിക്ക് പോകണംമെന്നുണ്ട്. But മോളെ നോക്കാൻ ആരും ഇല്ലാ. എന്നാലും ഭർത്താവിനെ കൊണ്ട് കുഴപ്പം ഇല്ല. അതുകൊണ്ട് അഡ്ജസ്റ്റ് ചെയ്യുന്നു.
Mol school l poyi thudangiyal nthelum try cheyu 👍👍❤️❤️
Super❤
വളരെ നല്ല വീഡിയോ
Thank you ❤️❤️❤️❤️
Good message ❤❤❤❤
Thank you ❤️❤️❤️
Enta avastha ingna thaneya.. Njanum Dmlt kayinjatha ipm marriage kazhinj rand makkalum ayi.. Job povankil cheriya mon kurach kayiyate enn vijarichu😊. But namude ella avishyngalkun nammal matullavarude asraikendi varunu..😢. Sherikum feel chythu nigale video kanditit😒.
Nthaylum job nu try cheyuu 👍❤️❤️❤️❤️
@@ammayummakkalum5604
Sure 😊. Veed onn set ayit venam job nokan. Video first chachi dress adipoli meesho anno? 😊
എനിക്ക് നന്നായി അറിയാം ഈ വിഷമം 😢
Mattam kondu varu 👍👍👍
നല്ല മോട്ടിവേഷൻ വീഡിയോ
Thank you ❤️❤️❤️❤️❤️
Very good 👍👍👍👍
good lesson aanuu ithu 👍💯
❤️❤️❤️❤️❤️
പഠിച്ച് ജോലി കിട്ടിയതിനു ശേഷം മാത്രം വിവാഹം കഴിക്കുക . പിന്നെ വിവാഹ ശേഷവും ജോലിക്ക് പോകാൻ സമ്മതിക്കുന്ന ആളെ മാത്രം വിവാഹം ചെയ്യുക
Yes👍❤️❤️q
@@ammayummakkalum5604വനജേച്ചി ചെയ്യുന്ന Joli സന്ധ്യചെയ്താൽ 5000 Rട കിട്ടുമല്ലോ?വീട്ടിൽ വെറുതേ.......... ഇരിക്കണ്ടല്ലോ?😅😅😅
അങ്ങിനെ ഡിമാൻഡ് ഒന്നും വെയ്ക്കാൻ പറ്റില്ല. അതിനു ഒരു ഭാഗ്യം കൂടി വേണം
Crct
@@anasraseena2342
Education verum certificate mathram alla,jeevikan ulla vivaram koodi an...
So namuk demand cheyam...
Vivaham agrahagale illathe akuna onnavaruth
ഇതാ അഭിനയം കിടിലം
Good message thanks
Very nice video ❤❤❤❤
Good message sujith sachu ❤❤
Thank you ❤️❤️❤️
Good video 👍
Sherikkum ഈ wifinu job undo
അതാണ്❤❤❤
ഞാൻ അങ്ങനെ ആയിരുന്നു. ഡിഗ്രി second year ആയപ്പോൾ കല്യാണം. എങ്ങനെയോ ഡിഗ്രി complete ചെയ്തു. പിന്നെ pg എടുത്തു. ഇപ്പോൾ 32 വയസ്സിൽ b. ed ചെയ്യുന്നു. ഇനി ഒരു ജോലി വേണം. നടക്കുമോ അറിയില്ല. പ്രാർത്ഥന വേണം.... Pls
Theerchayayum nadakkum ❤️❤️❤️👍👍
Video shoot cheyuna place avida
CG ❤️❤️❤️
Enikku ithe anubhavamayirunnu kalyanam kazhinja udane, ente aavashyathinu oru cash polum husband thararilla, ever since i started working .
Good message❤👍
❤️❤️❤️❤️❤️
അതെ സ്വന്തം ആയി ജോലി വേണം ആരുടെയും മുൻപിൽ കൈ nittathe
Correct aanu😢😢
സച്ചു oru meesho haul cheyyuo
😌😌😌😌
Super super ❤❤❤❤
Thank you so much❤️❤️❤️
Super 🎉🎉🎉🎉🎉🎉🎉🎉❤
Thank you ❤️❤️❤️❤️❤️