ഓലയുടെ എതിരാളി എത്തി! TVS iQUBE ST ഇറങ്ങി! starting from 95,000 Rs.

Поділитися
Вставка
  • Опубліковано 2 жов 2024
  • Latest videos:
    ജീവൻ വേണോ? BOYCOTT HERO VIDA.... വീൽ ഒടിയുന്നത് ഒരു തുടർകഥ!
    • ജീവൻ വേണോ? BOYCOTT HER...
    മാധ്യമധർമ്മം ത്ഫൂ ...മരണത്തിന് കാരണമായ ഹീറോ വിട വാങ്ങിയാൽ മനസമാധാനം പോലും!
    • മാധ്യമധർമ്മം ത്ഫൂ... മ...
    ATHER WARP MODE RANGE TEST! simply... WOW!!!
    • ATHER WARP MODE RANGE ...
    HERO VIDA HUB BROKEN. 2 പേർക്ക് ഗുരുതര പരിക്ക്. സംഭവം ഇങ്ങിനെ......
    • HERO VIDA HUB BROKEN. ...
    Hero VIDA Accident Update :(
    • Hero VIDA Accident Upd...
    ഓല സർവീസ് പ്രശ്‌നങ്ങൾ തുറന്നടിച്ച് കസ്റ്റമേഴ്‌സ്...OLA SERVICE ISSUES!
    • ഓല സർവീസ് പ്രശ്‌നങ്ങൾ...
    കേരളത്തിലെ ആദ്യത്തെ മോൺട്ര കസ്റ്റമറിൻറെ റിയൽ അനുഭവങ്ങൾ
    • കേരളത്തിലെ ആദ്യത്തെ മ...
    VIDA യുടേത് വാഗ്‌ദാനങ്ങൾ മാത്രം, കസ്റ്റമേഴ്‌സ് പ്രതികരിക്കാൻ തുടങ്ങി.
    / 8f2wxjfkcx
    __________________________________________
    Under the stars other social media platforms:
    Instagram: / under___the___stars
    Facebook: / under-the-stars-102288...
    My second channel:
    / @shyamvishnot2283
    Under the stars contact No:
    Whatsapp: 6363560394
    Email: shyamvishnot@gmail.com
    Please contact me for reviews
    __________________________________________
    Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use. All the credits of these images go to their respective owner
    If you want me to remove any images or content belongs to you kindly contact me via Whatsapp/instagram/email giving in about section. Content will be removed under 24 hours.

КОМЕНТАРІ • 147

  • @siyadpk17
    @siyadpk17 4 місяці тому +28

    താങ്കൾ തന്നെ ഇൻഫോർമേഷൻ പ്രകാരം ഞാൻ ടിവിഎസ് ഷോറൂം മായി ബന്ധപ്പെട്ടു അതുകൊണ്ട് എനിക്ക് 6700 രൂപ ക്യാഷ് ബാക്ക് കിട്ടി താങ്ക്യൂ

  • @Virgin_mojito777
    @Virgin_mojito777 4 місяці тому +9

    I qube.... തെറിവിളി കേൾക്കാതെ മാര്യക്ക് പോകുന്ന ഒരു കമ്പനി 😅😅

  • @somethingfishy5811
    @somethingfishy5811 4 місяці тому +11

    Top varient ൻ്റെ പൈസക്ക് base varient 2 എണ്ണം വാങ്ങാമല്ലോ

  • @Rockworksbyashish
    @Rockworksbyashish 4 місяці тому +15

    Bro അപ്പൊൾ ola S1 X 4kw അല്ലെ കൊറച്ചുകൂടെ നല്ലത്. 190km റേഞ്ച് ആണ് കമ്പനി പറയുന്നത് 4kw ബാറ്ററി ഒണ്ട് 2to6kw മോട്ടോർ ആണ് and key ഒണ്ട് price 100,000rs ഒള്ളു 😅

    • @Ardn.20dc
      @Ardn.20dc 4 місяці тому +2

      Crrect

    • @അപ്പൻകുളപ്പുള്ളി
      @അപ്പൻകുളപ്പുള്ളി 4 місяці тому +6

      Ola യെക്കാൾ reliable ആണ്

    • @Rockworksbyashish
      @Rockworksbyashish 4 місяці тому +9

      @@അപ്പൻകുളപ്പുള്ളി പക്ഷേ ഈ ഓലയുടെ മോഡലിൽ വലിയ ഡിജിറ്റൽ ആയി ഒന്നുമില്ലല്ലോ അപ്പോൾ complaint കുറവായിരിക്കും അതുമല്ല ഒരുലക്ഷം രൂപയ്ക്ക് 4kw ബാറ്ററിയും അതുപോലെ 2to 6kw peak കിട്ടുന്ന മോട്ടോർ ഉണ്ടല്ലോ. Iqubeil 2kw ബാറ്ററിയും 4kw മോട്ടോറും വരുന്ന മോഡലിന് ഒരുലക്ഷം രൂപ അടിപ്പിച്ചു അപ്പോൾ ഇതിനെ കാട്ടി ലാഭം ola അല്ലെ അതാ ഞാൻ പറഞ്ഞെ 🥲

    • @ManojRs-ke9qz
      @ManojRs-ke9qz 4 місяці тому +7

      Ola എടുത്തു സന്തോഷം ആയി ട്ട് അനുഭവിച്ചോ

    • @dedon5329
      @dedon5329 4 місяці тому +5

      😂😂 ninaku oodikande ? Service center IL Valhalla mathyo ! 2 years aayi use cheyunu iqube s 68k kms done just 🔥 issues undu but not major! And enthu issue undenkilum 3hrs I'll sheriyaki kititundu eniku thrissur poonkunnam showroom IL ninnu

  • @cineenthusiast1234
    @cineenthusiast1234 4 місяці тому +5

    Appo 1.85 ex showroominu ee sadanam vanganamrikkum evanmar enthanu udheshikkunne hub motor, drum brake, low performance, heavy wheight sanam kollam

  • @rajeeshok6259
    @rajeeshok6259 4 місяці тому +3

    2022 സെപ്റ്റംബർ മുതൽ tvs iqube യൂസ് ചെയ്യുന്നു നല്ല വണ്ടിയാണ് no കംപ്ലയിന്റ് good build quality.range സിംഗിൾ റൈഡിൽ 10%ചാർജിൽ ലെവൽ റോഡിൽ 13km കിട്ടുന്നുണ്ട് ഒറ്റ പ്രശ്നം 4000 km കൂടുമ്പോൾ 531 രൂപ കൊടുത്തു സർവീസ് ചെയ്യണം

    • @shuhaibv5721
      @shuhaibv5721 4 місяці тому

      ഏത് model ആണ് use cheyyunne

  • @autodriver5911
    @autodriver5911 4 місяці тому +2

    ഈ വണ്ടിയുടെ ഏറ്റവും ബോറായ ഭാഗം ഇദിൻ്റെ മോട്ടോറിൻ്റെ ബാകത്ത് വരുന്ന ആ ഫൈബർ കവർ ആ കവർ ഇടത്തും വലത്തും ഉണ്ട് മഹാ ബോർ

  • @ashokanpadmanabhan1840
    @ashokanpadmanabhan1840 4 місяці тому +12

    The one and only reliable ev scooter vlogs in youtub!!!!

    • @shyamvishnot
      @shyamvishnot  4 місяці тому +2

      🥰🙏

    • @ameerkhanameer4890
      @ameerkhanameer4890 4 місяці тому +1

      ഭായ് പുതിയ ആമ്പിയർ ഇലക്ട്രിക് സ്കൂട്ടർ ലോഞ്ച് ആയല്ലോ അതിൻറെ റിവ്യൂ പ്രതീക്ഷിക്കുന്നു

    • @shyamvishnot
      @shyamvishnot  4 місяці тому +2

      @@ameerkhanameer4890 sure bro

  • @cineenthusiast1234
    @cineenthusiast1234 4 місяці тому +10

    Ithh vechu nokkumbol ather value for money ayi 😂😂😂

  • @naufalck8790
    @naufalck8790 4 місяці тому +2

    Honda യുടെ e Scooter വല്ല അറിവുമുണ്ടോ

  • @afsal_haneef
    @afsal_haneef 4 місяці тому +1

    ഞാൻ Tvs ൻ്റെ Redion എന്ന ബൈക്ക് ഒരു വർഷം മുമ്പ് 94000 രൂപക്ക് വാങ്ങി സർവ്വിസിംഗ് വളരൈ മോശം വിൽക്കാൻ നോക്കിയപ്പോൾ 25000 രൂപ മാർക്കറ്റ് എല്ലാവരും പറയുന്നത് എന്നാൽ സാധരണ വർക്ക്ഷോപ്പിൽ പണിയാൻ നോക്കിയാൽ കമ്പനിയിൽ മാത്രമെ പാർഡ്സ് ഉള്ളു നല്ല വിലയും വളരെ മോശം ആരും ചെന്ന് വിഴരുത് പറയുന്ന മൈലേജും ഇല്ല ഒന്ന് വിൽക്കേണ്ടി വന്നാൽ Resale value ഉള്ള വാഹനം വാങ്ങും

  • @autodriver5911
    @autodriver5911 4 місяці тому +4

    ബജാജ് ചേധക്ക് കാണാൻ നല്ല ഭംഗി ടോട്ടൽ വണ്ടിയുടെ എല്ലാ ബാകവും നല്ല ക്വാളിറ്റി തോന്നുന്നു

    • @renjithk.v5596
      @renjithk.v5596 4 місяці тому +2

      Back ഭാഗം ഒഴികെ

  • @saras102
    @saras102 4 місяці тому +1

    Hub motor is its main draw back. Side mounted motor should have been given at this price esp in our road conditions. The square shaped side view mirror looks odd.

  • @lukman7339
    @lukman7339 4 місяці тому +1

    Using by 1.5 years satisfaction 💯 ❤

  • @sivaganga7463
    @sivaganga7463 4 місяці тому +2

    💫💫💫💫SIMPLE ONE എന്തായി 💫💫💫💫
    അതിന്റ വിവരം വല്ലതും ഉണ്ടൊ ഒരു വീഡിയോ ചെയ്യാമോ സർ 💫💫💫💫💫💫

  • @nishanambalamthankkappan1690
    @nishanambalamthankkappan1690 4 місяці тому +1

    സഹോദരാ pure ev epluto 7g മാക്സ് 200മൈലേജ് പറയുന്നു വിലയും കുറവാണ് അന്നെഷിച്ചു ഒരു വീഡിയോ ചെയാമോ...

  • @jprakashus
    @jprakashus 4 місяці тому +1

    കോഴിക്കോട് എഫക്റ്റീവ് റോഡ് പ്രൈസ് - 120000 ആണ് 2.2 Kwh battery വേർഷന്. ഒരു ഡിസ്‌കൗണ്ടും ഇല്ല

  • @johnsontholani
    @johnsontholani 4 місяці тому +1

    St top varient fast charging undalo. രണ്ടര മണിക്കൂർ കൊണ്ട് full charge

  • @Ameeba-g2p
    @Ameeba-g2p 4 місяці тому +1

    ഇക്കൊല്ലം എന്തായാലും പുതിയ ev scooters കൊറേ എണ്ണം ഇറങ്ങും

  • @abhilashm.s5283
    @abhilashm.s5283 4 місяці тому +2

    tanx for the video bro.. 🔥🔥🔥

  • @vargheseps264
    @vargheseps264 4 місяці тому +1

    ഈ വണ്ടികളിൽ ഗുണമേന്മയും ,വിലക്കുറവും ഉള്ള Ev സ്കൂട്ടർ ഏതാണു നല്ലതു്.

  • @smanikandan2675
    @smanikandan2675 4 місяці тому +6

    Katta waiting ayirunnu
    Ippozhenkilum vannallo😊

  • @devnarayan5458
    @devnarayan5458 4 місяці тому +1

    2022 il july il varendiyirunna sadhanam,iqube ST. Annu book cheytha shesham cancel cheyyendi vannu delay kaaranam. S1 pro gen 1 eduthu,happy✨

    • @Amithasajith
      @Amithasajith 4 місяці тому +1

      വിനാശകാലേ വിപരിത ബുദ്ധി 🤣

  • @Muhamme2357
    @Muhamme2357 4 місяці тому +5

    ഓലയുടെ ആക്സിലേറ്റർ ഭയങ്കര ലാഗ് ആണ് ബാക്കി എല്ലാം സൂപ്പർ,,,❤ ആലുവയിൽ സർവീസ് സെന്റർ തുടങ്ങിയതോടെ എറണാകുളം ജില്ലയിൽ ഉള്ളവർ പ്രശ്നങ്ങൾ അവസാനിച്ചു,,,❤

    • @ermuhammedshanksmengineeri5390
      @ermuhammedshanksmengineeri5390 4 місяці тому +1

      ആലുവ സർവീസ് സെന്ററിൽ ഇനി ഒരാഴ്ചത്തേക്ക് വണ്ടി കൊണ്ടു ചെല്ലണ്ട എന്നാണ് ഓർഡർ....100 നു മുകളിൽ വണ്ടി അവിടെ അവസരം കാത് കിടപ്പുണ്ട് അനാഥമായി... പിന്നെ ആവിശ്യത്തിന് ടെക്‌നിഷൻസ് അവിടെ ഇല്ല കുറെ ട്രെയിനി പയ്യന്മാർ അവിടെ മൊബൈലും കളിച് ഇരിപ്പുണ്ട്... ഓല ടെ ഡിസ്ട്രിക്ട് ഹെഡ് നെ വിളിച്ചു നാല് വർത്താനം പറഞ്ഞപ്പോ അവൻ വേറെ വഴി ഇല്ലാതെ ടെക്‌നിഷൻ മാരുമായി സംസാരിച്ചു എന്റെ വണ്ടി ഇന്നു തന്നെ റെഡി ആക്കി തന്നു.... നല്ല രീതിയിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൊണ്ടോവാൻ ഉത്തരവാദിത്തമൊള്ള ആരും ആലുവ സെന്ററിൽ ഇല്ല.... സംശയം ഉള്ളവർക്ക് പോയി കണ്ട് ബോധിക്കാവുന്നതാണ്

  • @Balu_p.r
    @Balu_p.r 4 місяці тому +2

    Ex shw. Price-1.85k Iqube ST17😂😂
    റേഞ്ച് മാത്രം നോക്കുന്നവർക്ക് വാങ്ങാം 👍🏻...
    Feature Wise ഇപ്പോഴത്തെ മാർക്കറ്റ് വെച്ച് പോര...
    Hub motor അല്ലെ 🥲....
    കുറച്ചുകൂടെ features പ്രദീക്ഷിച്ചു 😐..

  • @ramshada6487
    @ramshada6487 4 місяці тому

    Tvs സർവീസ് വളരെ മോശം പിന്നെ സ്പയർ കിട്ടാൻ ദിവസങ്ങളുടെ താമസം അത് ethra ദിവസം എടുക്കും എന്ന് അവർക്കു തന്നെ അറിയില്ല

  • @MuralikrishnanBhattathiripad
    @MuralikrishnanBhattathiripad 4 місяці тому

    ഓല s1pro 2 gen ഇപ്പോൾ 20k കുറച്ച് 1.51 ന് ഓൺറോഡ് ഇറങ്ങുന്നു അതിന് ഇടയിലാ 200000 രൂപക്ക മുകളിൽ വരുന്ന വണ്ടി 😂😂. എക്കോ യിൽ പോയാൽ 170 kms true റേഞ്ച് ഓൺ റോഡ് കിട്ടുന്നുണ്ട്

  • @Babu.955
    @Babu.955 4 місяці тому +1

    ഞാൻ ഒരു Utuber അല്ല എങ്കിലും Ather, TVS Iqube, Ola , Komaki, Romai , Revolt, Ampere, Hero, etc മുതലായ വണ്ടികളിൽ വലിയ കുത്തനെയുള്ള കയറ്റത്തിൽ വിജയിച്ചവണ്ടികൾ Ather 100% ആദ്യം ഇറങ്ങിയ OLA 80% Revolt 70%Hero Vida 75% മറ്റുവണ്ടികൾ ഓടിക്കാം വലിയ കയറ്റത്തിൽ ഇറങ്ങി തള്ളേണ്ടി വരും

    • @mahelectronics
      @mahelectronics 4 місяці тому

      മോട്ടോർ പവർ കുറവ് I Qub 4500 Kwi

    • @ramithv4658
      @ramithv4658 4 місяці тому +1

      ബജാജ് ചെക്ക് ചെയ്ത് നോക്കിയോ

    • @Babu.955
      @Babu.955 4 місяці тому

      @@ramithv4658 Bajaj chathek അത്യാവശ്യം കയറ്റം കയറും പക്ഷെ ചെറുതായിട്ട് ഒന്ന് തട്ടിയാൽ മെറ്റൽ ബോഡിയായതുകൊണ്ട് 60% ബോഡി മാറ്റണം നല്ല ചിലവ് വരും

  • @vishnukottattu2998
    @vishnukottattu2998 4 місяці тому

    ST BOOK cheyth 1 varsham kaath irunu... Gathikett 1 yr kazhinjspo IQube base variant edutit 1.5 yr ay😂

  • @yanshad
    @yanshad 4 місяці тому

    ഹോണ്ട ഇലക്ട്രിക് ഇറക്കിയാൽ എല്ലാവരും പൊട്ടും

  • @ebilantony
    @ebilantony 4 місяці тому +1

    Bro റിവേരയെ കുറിച്ച് അപ്ഡേറ്റ് ചെയ്യാമോ?

  • @asgarq4917
    @asgarq4917 4 місяці тому

    Charge up for your urban adventures at no cost!
    What's more.. explore the nearest charging station on your TVS Connect App right away!!

  • @ENSREENATH
    @ENSREENATH 4 місяці тому

    I Qube S exchange cheyth ST Vaangan pattiyirunnenkil...😌

  • @visualpan
    @visualpan 3 місяці тому

    If it was you and you only have 1.1lacks which scooter will you buy, ola s1x 2w or iqube 9?

    • @shyamvishnot
      @shyamvishnot  3 місяці тому

      I wont buy both.. ola build quality and service need to be improved and I am not a fan of hub motor for various reasons

    • @visualpan
      @visualpan 3 місяці тому +1

      @shyamvishnot thanks for replying. I booked iqube 9, hope it does well. 🙏

    • @shyamvishnot
      @shyamvishnot  3 місяці тому

      @@visualpan iqube is good 👍

  • @mohammedfahiz7322
    @mohammedfahiz7322 4 місяці тому +2

    Rever indi എവിടെ പോയി bro😂 അവർ പൂട്ടി പോയോ

    • @shyamvishnot
      @shyamvishnot  4 місяці тому

      ബാംഗ്ലൂർ ഉണ്ട്

    • @binoyvishnu.
      @binoyvishnu. 4 місяці тому

      ​@@shyamvishnotഎന്തുകൊണ്ട് കേരളത്തിലേക്ക് വരുന്നില്ല ?

  • @sulfimgm9160
    @sulfimgm9160 4 місяці тому +3

    ഒലക്ക... Ola ❤ തന്നെ മുമ്പിൽ

    • @babunamboori3641
      @babunamboori3641 4 місяці тому

      But athin quality illa, parts okke petten ked varum

    • @Virgin_mojito777
      @Virgin_mojito777 4 місяці тому

      കളിപ്പാട്ടം

    • @Muhamme2357
      @Muhamme2357 4 місяці тому +1

      പക്ഷെ ആക്സിലേറ്റർ ഭയങ്കര ലാഗ് ആണ്😮

  • @mohammedfahiz7322
    @mohammedfahiz7322 4 місяці тому +3

    Hub motor 🥲🥲🥲🥲-ve

    • @thanal6969
      @thanal6969 4 місяці тому

      What -ve?

    • @cineenthusiast1234
      @cineenthusiast1234 4 місяці тому +2

      ​@@thanal6969hub motor is always considered as a downgrade,enthenkilum oru cheriya issue undayi vellam akathu keriyal poyille

    • @thanal6969
      @thanal6969 4 місяці тому

      @@cineenthusiast1234 ok but IP67 rating ille? Vere enthelum negative side undo?

  • @shamnadj8011
    @shamnadj8011 4 місяці тому

    185000 രൂപ ex ഷോറൂം price വണ്ടിയുടെ രെജിസ്ട്രേഷൻ ഇൻഷുറൻസ് 15000 രൂപ മതിയാകുമോ???

  • @peac66
    @peac66 4 місяці тому +3

    😂😂😂 price is over

    • @binoyvishnu.
      @binoyvishnu. 4 місяці тому +1

      Yes , Hub motor ന് ഇത്രയും വലിയ വില നൽകേണ്ടി വരുന്നത് ഉപഭോക്താവ് എന്ന നിലയിൽ നഷ്ടം ആണ്

  • @shanvideoskL10
    @shanvideoskL10 4 місяці тому

    BLDc
    Top model high price

  • @GAUDAGAMING
    @GAUDAGAMING 4 місяці тому

    Bro would you suggest iQube ST 17 or wait for Ather Rizta ?

    • @shyamvishnot
      @shyamvishnot  4 місяці тому

      I have to test ride both brother 😊

  • @shajikh4236
    @shajikh4236 4 місяці тому +1

    ടെസ്റ്റ്‌ ഡ്രൈവ് മസ്റ്റാണ് മച്ചാനെ 🤩🤩🤩🤩

  • @roshinsiby5390
    @roshinsiby5390 4 місяці тому

    വില ,റേഞ്ച് ,ലുക്ക് ,features ഒരു കാര്യത്തിലും ഓല യുടെ അത്രേം എത്തില്ല വില അതിലും കൊടുക്കുകേം വേണം ..വെറുതെ അല്ല ഓല ചൂടപ്പം പോലെ വിറ്റു പോകുന്നെ

  • @rizwanm1
    @rizwanm1 4 місяці тому +3

    ☺️👍

  • @dhaneeshgovind4392
    @dhaneeshgovind4392 4 місяці тому +1

    TVS🥰

  • @haridasification
    @haridasification 4 місяці тому +1

    Too costly for hub motors

  • @Dr_comment007
    @Dr_comment007 4 місяці тому +5

    ola യ്ക്ക് ഒരു എതിരാളി 💜

  • @jollyvd4097
    @jollyvd4097 4 місяці тому

    50 കിലോ ഉള്ളത് കിട്ടുമോ

  • @shajijoseph7425
    @shajijoseph7425 4 місяці тому +1

    TVS🎉🎉❤

  • @arifzain6844
    @arifzain6844 4 місяці тому

    Evide? Olayude ethirali evide? Olayude ethirali parayumbo aa vilakku athe range kittanam. Athu aru irakkunno with good quality avarku kooduthal sales kittum

    • @shyamvishnot
      @shyamvishnot  4 місяці тому +1

      build quality and service ... അതും നോക്കണം ബ്രോ. വിലയും റേഞ്ചും മാത്രമല്ല .. എത്ര നല്ല വണ്ടി ആയാലും സർവീസ് കിട്ടിയില്ലെങ്കിൽ എന്ത് കാര്യം ?

    • @areatalks9958
      @areatalks9958 4 місяці тому

      Pakshe nammal average ഇന്ത്യക്കാർക്ക് മൈലേജ് n price ആണ് നോക്കുന്നത് കൂടുതൽ ദൂരം ഓടേണ്ടവർക്ക് ഓല അല്ലാതെ ഓപ്ഷൻ ഇല്ല

  • @sudhamansudhaman8639
    @sudhamansudhaman8639 4 місяці тому

    Athiyannoor panchayath office ill vachu oru ev fired aayi ennu ariyunnu bro

    • @shyamvishnot
      @shyamvishnot  4 місяці тому

      Komaki ആണെന്ന് തോന്നുന്നു ബ്രോ

  • @SunilKumar-rr5em
    @SunilKumar-rr5em 4 місяці тому

    Ola is best

  • @rjvisualsentertainment800
    @rjvisualsentertainment800 4 місяці тому

    ഓല ഓല ഒറ്റപ്പന ഓല

  • @rafimohammed3033
    @rafimohammed3033 4 місяці тому

    Waiting 4 Ather ritza s

  • @vijayvhs
    @vijayvhs 4 місяці тому +1

    85000?

    • @shyamvishnot
      @shyamvishnot  4 місяці тому +1

      sorry bro 95,000 ആണ് ... introductory ex showroom price for base model.. മാറ്റിയിട്ടുണ്ട്. thank you ❤️🙏

  • @jinilantony710
    @jinilantony710 4 місяці тому

    Jio scooter varatte

  • @abrahamabraham7803
    @abrahamabraham7803 4 місяці тому

    2.25 ലക്ഷത്തിൻ്റെ TVS ഇലക്ട്രിക്ക് x വന്നു അതുപോലെ പോയി .

    • @shyamvishnot
      @shyamvishnot  4 місяці тому +1

      പോയിട്ടില്ല .. വരാൻ ഇരിക്കുന്നു .. പക്ഷെ വലിയ sale ഉണ്ടാവാൻ സാധ്യത ഇല്ല

    • @RamshadKl
      @RamshadKl 4 місяці тому

      TVS x testingill ahnnu

  • @Hishamahammed2062
    @Hishamahammed2062 4 місяці тому +1

    👍

  • @siyadpk17
    @siyadpk17 4 місяці тому

    താങ്കൾ പറഞ്ഞതുപോലെ മെയ് മാസത്തിൽ 6000 ക്യാഷ് ബാബു ഉണ്ട് എന്ന് പറഞ്ഞിട്ട് ഒരു ഷോറൂം കാലും അത് അംഗീകരിക്കുന്നില്ല

    • @shyamvishnot
      @shyamvishnot  4 місяці тому

      അത് ഷോറൂംകാര് മുക്കും .. ഓഫർ കമ്പനി നൽകുന്നുണ്ട്. tvsmotor.com എന്ന അവരുടെ വെബ്‌സൈറ്റിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട് ഓഫർ കൊടുക്കുന്ന കാര്യം .. അതവർക്ക് കാണിച്ചു കൊടുക്ക് .. നമ്മുടെ നാടിന്റെ ഒരു കാര്യം , കഷ്ട്ടം തന്നെ 😔

    • @shyamvishnot
      @shyamvishnot  4 місяці тому

      ഞാൻ കമ്മ്യൂണിറ്റി ടാബിൽ അതിന്റെ സ്ക്രീൻ ഷോട്ട് ഇടാം ... കുറച്ച് സമയം തരൂ

    • @shyamvishnot
      @shyamvishnot  4 місяці тому

      www.tvsmotor.com/electric-vehicle/tvs-iqube

    • @shyamvishnot
      @shyamvishnot  4 місяці тому

      community tabil screen shot post cheithittund bro,, athonnu avarkk kanichu kodukku....

    • @siyadpk17
      @siyadpk17 4 місяці тому +1

      ഈ വിവരം അറിയിക്കുന്ന താങ്കൾക്ക് നന്ദി ഞാൻ ടിവിഎസ് ഷോറൂം മായി ബന്ധപ്പെട്ടു എനിക്ക് 6700 രൂപ ക്യാഷ് ബാക്ക് കിട്ടി താങ്ക്യൂ, യഥാർത്ഥ ഇൻഫർമേഷൻ പറഞ്ഞു തന്നതിന്

  • @abdulshamil3352
    @abdulshamil3352 4 місяці тому

    Exshowroom central tax 28%

  • @maheshdkurup
    @maheshdkurup 4 місяці тому +1

    Ala vandiyoum hub motor anu ale

    • @shyamvishnot
      @shyamvishnot  4 місяці тому

      yes

    • @binoyvishnu.
      @binoyvishnu. 4 місяці тому

      ഹബ് മോട്ടർ scooter ന് ഇത്രയും വില വാങ്ങുന്നത് ഒരു ക്യൂരത ആണ്

  • @jomonkml
    @jomonkml 4 місяці тому

    Not worth

  • @sajeesh-jim5327
    @sajeesh-jim5327 4 місяці тому

    സർവീസ് OK ആയാൽ Ola തന്നെNo 1

    • @shyamvishnot
      @shyamvishnot  4 місяці тому

      ബിൽഡ് ക്വാളിറ്റിയും

    • @RamshadKl
      @RamshadKl 4 місяці тому

      Ola kkk tvs ahnnu body parts indakkunnath 😂

  • @mr_apachean6953
    @mr_apachean6953 4 місяці тому

    Aether rista , iqube st etha edukendath nalath enu oru comparison video chyamo bro

    • @cineenthusiast1234
      @cineenthusiast1234 4 місяці тому +1

      Aa vilak ather thanneya nallath

    • @shyamvishnot
      @shyamvishnot  4 місяці тому

      sure bro ...

    • @babunamboori3641
      @babunamboori3641 4 місяці тому

      ​@@cineenthusiast1234rista 1.84 lakh varum🤣njn showroomil chodichatha, July le vandikittu enna Parnjae 😂

  • @midhunem8735
    @midhunem8735 4 місяці тому +1

    👏👏👏

  • @sudheeshp5574
    @sudheeshp5574 4 місяці тому

    ❤️❤️👏🏻

  • @nithinmohan9167
    @nithinmohan9167 4 місяці тому

    Iqube 9 millage parajillaa?

    • @shyamvishnot
      @shyamvishnot  4 місяці тому

      പറഞ്ഞിട്ടുണ്ട് ബ്രോ

  • @sajeesh-jim5327
    @sajeesh-jim5327 4 місяці тому +1

    1 Lak ന്Ola 200 Km തരുന്നുണ്ട്

  • @Indian425
    @Indian425 4 місяці тому

    Ather rizta & i Qube St രണ്ടിന്റെയും top variant ൽ ഏതാണ് better??

    • @shyamvishnot
      @shyamvishnot  4 місяці тому

      ഒരു comparison വീഡിയോ ചെയ്യാൻ ശ്രമിക്കാം ബ്രോ

    • @Indian425
      @Indian425 3 місяці тому

      ​@@shyamvishnotഉടൻ ചെയ്യുമോ?

  • @uservyds
    @uservyds 4 місяці тому +1

    1:06

  • @snobinsno7116
    @snobinsno7116 4 місяці тому

    5.1 ah battery undayitum olayekal range kurev analo pareyune . Hope you will test it.

    • @lck5288
      @lck5288 4 місяці тому

      Ola പറയുന്നത് idc range ആണ്.... Real world 130 km കിട്ടും....
      Tvs🫡പറയുന്നത് real range ആണ്...150 പറഞ്ഞലും 160+ കിട്ടും...
      അപ്പോൾ ഏതാണ് range കൂടുതൽ

    • @shyamvishnot
      @shyamvishnot  4 місяці тому

      കാരണം മുകളിൽ @lck5288 ബ്രോ പറഞ്ഞത് തന്നെ .. ഓല IDC റേഞ്ച് ആണ് പക്ഷെ iQube true റേഞ്ച് ആണ്

  • @mehakmehrin8623
    @mehakmehrin8623 4 місяці тому

    Aaah 75km adipoli aaar edkna