നാനോ ലൂബ് കണ്ടുപിടിച്ചത് മലയാളിയായ ഫിറോസാണ്.വിദേശത്താണെങ്കിൽ ഫിറോസ് സൂപ്പർ സ്റ്റാറായേനെ | Nano Lube
Вставка
- Опубліковано 5 лют 2025
- എഞ്ചിൻ സ്മൂത്താക്കുന്ന,ദീർഘകാലം സംരക്ഷണം നൽകുന്ന,ഓയിൽ ചേഞ്ചിന്റെ ഇടവേളകൾ വർധിപ്പിക്കുന്ന നാനോ ലൂബ് എന്ന എൻജിൻ അഡിറ്റിവ്,ഫിറോസ് എന്ന മൂവാറ്റുപുഴക്കാരൻ 9 വർഷം പരീക്ഷണ നിരീക്ഷണങ്ങളിലൂടെ വികസിപ്പിച്ചെടുത്ത പ്രൊഡക്ടാണ്.വിദേശത്താണ് ഫിറോസ് ജനിച്ചിരുന്നതെങ്കിൽ ഇപ്പോൾ സർക്കാരിന്റെ കണ്ണിലുണ്ണി ആയേനെ.ഇവിടെ,ഒരു അംഗീകാരവും ഈ യുവാവിന് കിട്ടിയിട്ടില്ല ...
CUSTOMER CARE SERVICES - ALPHA AUTO AGENCIES
a. Working Days and Time
Monday to Saturday - 10am to 6pm
Sunday Holiday
b. Where to buy it? (customer care)
81299 19915
c. How to use it? (technical support)
62825 88789
d. Kerala State Business enquiry:
98479 67796
e. Out of state / International Business enquiry :
95269 78064
II. ONLINE PURCHASE (Cash on Delivery available)
Throttlecart - www.throttlecart.com
Amazon - amzn.eu/d/c0j7Yk0
III. FACTORY OUTLET
EXTRA CARE
Near Charis Hospital,Muvattupuzha
location : g.co/kgs/zTWpBj
IV. For more Details about Product and direct Purchase:
www.nanoultralube.com
Follow me on
Instagram:- / baijunnair
Facebook:- / baijunnairofficial
Thanks to our Sponsors
Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
Contact us at : Ph : 18004191210, +917558090909
Email : info@fairfutureonline.com Web : www.fairfutureonline.com
Instagram : ...
UA-cam : / @fairfutureindia
The Tyreguru.com- www.thetyreguru.com :- 8086 69 69 69
Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
Schimmer Kochi contact number:- +91 6235 002 201
www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
Facebook - Schimmer Dettagli
Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
UA-cam* / heromotocorp
Instagram* ...
Facebook* / heromotocorpindia
RoyalDrive Smart-
Premium cars between Rs 5-25 lakhs*.
For Enquiries -7356906060, 8129909090
Facebook- / royaldrivesmart
Instagram- / royaldrivesmart
Web :www.rdsmart.in
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
#BaijuNNair #nanolube #lubrication #smooth
മില്യൺ ഫോർ മില്യൻ്റെ ഒന്നാം സമ്മാനം താങ്കൾക്കാണെന്നും അതിൻ്റെ ചെലവുകൾക്കായി കുറച്ച് കാശ് അയച്ചു തരണമെന്നും പറഞ്ഞ് എൻ്റെ വ്യാജ
പ്രൊഫൈലിൽ നിന്ന് പലർക്കും കമൻ്റുകൾ വരുന്നതായി അറിഞ്ഞു. സമ്മാനം പ്രഖ്യാപിച്ചിട്ടുമില്ല ,ഞാൻ ആരോടും കാശ് ചോദിച്ചിട്ടുമില്ല. ദയവായി ഇത്തരം വ്യാജ വാഗ്ദാനങ്ങളിൽ വീഴാതിരിക്കുക.
ua-cam.com/video/tdDaCij9x7g/v-deo.html
Super
Great effort 👌👌👌 Will try for sure
31:24 Baiju annaaa...
.
@@amalchacko6339
ഇവിടെ എല്ലാവർക്കും ജാതി മത ചിന്തകളെ കുറിച്ച് ചർച്ചകളെ ഉണ്ടകുന്നുള്ളളൂ,ഇത്തരം സയൻ്റിഫിക് ആയ മഹത്തായ കണ്ടുപിടുത്തങ്ങൾ നടത്തിയവരെ പ്രോത്സാഹിപ്പിക്കനോ അതിനെ വളർത്തി കൂടുതൽ ഉയരങ്ങളിൽ എത്തിച്ച് ഇനിയും പുതിയ കണ്ടുപിടുത്തങ്ങൾ നടത്താൻ ഉള്ള അവസരങ്ങളും സഹായ സഹകരണങ്ങളും നല്കി ആദരിച്ചു രാജ്യത്തിന് വേണ്ടി പ്രയോജന പ്പെടുത്തണം.a big salute to you Firoz,അഭിനന്ദനങ്ങൾ.ഒരു മലയാളി ആയതിനാൽ പ്രത്യേക ആശംസകൾ ,god bless you..🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
അർഹിക്കുന്ന അംഗീകാരം എത്രെയും പെട്ടന്ന് ഫിറോസിന് ലഭിക്കട്ടെ.... എല്ലാവിധ ആശംസകളും നേരുന്നു....
സത്യം പറഞ്ഞാൽ ശരിക്കും കിളിപോയീ . എന്തോരു thinking process ആണ് താങ്കളുടേത് .Really appreciated your involvement and hard work in this process.
Oru IT engineer il നിന്നും ഇങ്ങനെയൊരു നല്ല പ്രോഡക്റ്റ് ഗവേഷണം ചെയ്തു കണ്ടുപിടിച്ച Firoz nu അഭിനന്ദങ്ങൾ .. 👍
പ്രധാന പോയിന്റുകൾ:
1. ആർമോറോൾ നാനോ അൾട്രാ ലൂബിന്റെ ആമുഖം? 00:05
2. വീഡിയോയുടെ ഉദ്ദേശ്യം എന്താണ്? 00:45
3. എന്തുകൊണ്ടാണ് കേരളത്തിന്റെ സ്വന്തം കണ്ടുപിടുത്തം എല്ലാ തലങ്ങളിലും അറിയപ്പെടാത്തത്? 01:04
4. Armorol Nano Ultra Lube 1:30 ന്റെ വിശദീകരണം
5. എന്തുകൊണ്ടാണ് ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർ ട്രൈബോളജിസ്റ്റായത്? 2:36
6. എങ്ങനെയാണ് നാനോ ലൂബ് കണ്ടുപിടിച്ചത്? 2:54
7. എഞ്ചിൻ ഓയിലിലെ പ്രശ്നങ്ങൾ, അതിന്റെ ഫലങ്ങളും പരിഹാരങ്ങളും എന്തൊക്കെയാണ്? 5:56 പി.എം
8. നാനോ ടെക്‌നോളജിയാണ് ഈ പ്രശ്‌നങ്ങൾക്കുള്ള പരിഹാരമെന്ന് എപ്പോഴാണ് തിരിച്ചറിഞ്ഞത്? 7:40 പി.എം
9. എന്താണ് ട്രൈബോളജി? 8:12
10. ആരാണ് യഥാർത്ഥത്തിൽ നാനോ ലൂബ് കണ്ടുപിടിച്ചത്? 9:01
11. അന്താരാഷ്‌ട്ര ഉൽപന്നങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നാനോ ലൂബിനെ സവിശേഷമാക്കുന്നത് എന്താണ്? 9:08
12. നാനോ ലൂബിന്റെ മെറ്റീരിയൽ എവിടെ നിന്ന് വരുന്നു? 10:00 പി.എം
13. അത്യാധുനിക ഉപകരണങ്ങൾ ഇല്ലാതെ എങ്ങനെയാണ് നാനോ ലൂബ് ടെസ്റ്റിംഗ് നടത്തിയത്, എങ്ങനെയാണ് അത് ഇറക്കുമതി ചെയ്തത്? 10:20
14. നാനോ ലൂബ് കണ്ടുപിടുത്തത്തിന് ഉപയോഗിച്ച തന്ത്രം 12:29
15. എന്റെ നിലവിലെ എഞ്ചിൻ ഓയിലിൽ എന്തുകൊണ്ടാണ് എനിക്ക് പ്രശ്‌നം തോന്നാത്തത്? 12:49 p.m
16. നാനോ ലൂബിൽ നേരിടുന്ന ചോദ്യങ്ങൾക്ക് സമാനമായ ചിന്തോദ്ദീപകമായ ചോദ്യങ്ങളുടെ ഉദാഹരണം? 14:23
17. ഞാൻ എന്തിന് എന്റെ കാറിൽ നാനോ ലൂബ് ഉപയോഗിക്കണം? 15:44
18. ഒരു നാനോ ലൂബ് ഉപഭോക്താവിന്റെ സാക്ഷ്യപത്രം 17:21
19. എന്തുകൊണ്ട് നാനോ ലൂബ് അന്ധമായി പ്രയോഗിക്കരുത്? 19:56
20. എയർ ഫിൽട്ടർ ക്ലോഗ്ഗിംഗിനായി എങ്ങനെ പരിശോധിക്കാം? 20:06
21. നാനോ ലൂബിൽ നിന്ന് പരമാവധി ഫലം എങ്ങനെ നേടാം? 21:53
22. അൾട്രാ ലൂബ്രിസിറ്റി എന്ന ആശയം എന്താണ്? 23:57
23. എന്തുകൊണ്ട് നാനോ ലൂബ് ഒരു ഉൽപ്പന്നം മാത്രമല്ല? 24:33
24. Armorol സാങ്കേതിക പിന്തുണയുടെ ഉദ്ദേശ്യം എന്താണ്? 24:58
25. ആർമോറോളിന്റെ നേട്ടം 25:08
26. ഇത് എവിടെ ലഭ്യമാണ്? 26:09
27. നാനോ ലൂബ് എങ്ങനെ ഉപയോഗിക്കാം എവിടെ ഉപയോഗിക്കണം? എത്രത്തോളം ഉപയോഗിക്കണം? 26:39
28. സൂപ്പർ കാറുകളിലും ലക്ഷ്വറി വിഭാഗത്തിലും Armorol Nano ultra lube ഉപയോഗിക്കാമോ? 27:20
29. ഇന്ത്യയിലെ വാഹനങ്ങൾക്കുള്ള സാധാരണ നാനോ ലൂബ് ഡോസേജുകൾ 27:40
30. നാനോ ലൂബിന്റെ ഉപയോഗം പുതിയ വാഹനത്തിന്റെ വാറന്റി അസാധുവാക്കുമോ? 28:52
31. നാനോ ലൂബിന്റെ പാർശ്വഫലങ്ങൾ 30:39
32. നാനോ ലൂബിന്റെ ഫാക്ടറി ഔട്ട്ലെറ്റ് 32:08
33. നാനോ ലൂബ് പ്രയോഗിച്ചതിന് ശേഷം എനിക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ ആരെയാണ് വിളിക്കേണ്ടത്? 33:35
34. നാനോ ലൂബ് എങ്ങനെ ഓർഡർ ചെയ്യാം? 34:25
35. ബിസിനസ് ആവശ്യങ്ങൾക്കായി ആരെയാണ് വിളിക്കേണ്ടത്? 35:00
36. എപ്പോഴാണ് മലയാളി നാനോ ലൂബ് സ്വീകരിക്കുക? 35:18
37. ആർമോറോൾ നാനോ ലൂബിലെ കണ്ടുപിടുത്തം എവിടെയാണ്? 36:30
38. Armorol Nano Lube ഉപയോഗിക്കുമ്പോൾ പോലും എഞ്ചിൻ ഓയിൽ തിരഞ്ഞെടുക്കുന്നത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? 37:02
39. Armorol 37:48 ന്റെ ഭാവി കണ്ടുപിടുത്തങ്ങൾ
40. എനിക്ക് സാങ്കേതിക പിന്തുണയെ വിളിക്കാൻ താൽപ്പര്യമില്ലെങ്കിൽ / എനിക്ക് ഒരു പ്രശ്നം നേരിടുകയാണെങ്കിൽ സാങ്കേതിക പിന്തുണ ലഭ്യമല്ലെങ്കിൽ? 39:56
41. നാനോ ലൂബിന്റെ പ്രയോഗം 40:33
ദുബൈയിൽ ഇത് അവൈലബിൾ ആണോ
👍
👍
Nice
Bro, ithengeneyaa cheyyunne.. 🤔
ഇത്തരത്തിലുള്ള ഉൽപ്പന്നങ്ങളും കണ്ടുപിടുത്തങ്ങൾ പരിചയപ്പെടുത്തി തരുന്ന ബൈജു ചേട്ടന് ഒരുപാട് നന്ദിയുണ്ട്...
Bro its real, last week i had used
I got it good pick up and mileage and I’m used booster also ,innova sound and vibration gone , I’m proud of him 🥰🥰🥰
ഈ പ്രോഡക്റ്റിന് കുറെ കംപ്ലൈന്റ്സ് വരുന്നുണ്ട് ഇതുപോലെ തന്നെ കേരള മെക്കാനിക്ക ഈ സാധനം പ്രമോഷൻ ചെയ്തു അദ്ദേഹത്തിന്റെ ടവരയിലും അതുപോലെ സ്വിഫ്റ്റിലും ഒഴിച്ചിരുന്നു.
പക്ഷേ അതിൽ പണി കിട്ടിയ അവസ്ഥയായിരുന്നു, പിന്നെയും കുറെ പേർ കമ്പ്ലൈന്റ് പറഞ്ഞിരുന്നു.
അതുകൊണ്ട് യൂട്യൂബേഴ്സിന് വച്ചാണ് ഈ സാധനം പ്രൊമോട്ട് ചെയ്യുന്നത്, ഈ വീഡിയോക്ക് താഴെ എഴുത്തുകൾ മാത്രം കണ്ടിട്ട് കാര്യമില്ല ഒന്ന് രണ്ട് ചാനൽ ചെക്ക് ചെയ്തു നോക്കി സത്യമാണോ എന്ന് മനസ്സിലാക്കുക.
എനിക്കും അറിയേണ്ട കാര്യം അതാണ് ഇത് ശരിക്കും വർക്കിംഗ് ആണോ, എൻജിൻ ഫ്ലഷ് ഒക്കെ ഒരുപാട് കാണാൻ പറ്റി ഇത് ഒഴിച്ച എൻജിൻ തുറന്നപ്പോൾ..
അപ്പോൾ കേരള മെക്കാനിക്ക് ചാനലിൽ ഉൾപ്പെടെ ഒന്ന് നോക്കിയിട്ട് തർക്കിക്കാൻ വരുന്നവർക്ക് റിപ്ലൈ പറയാം
@@VijeeshP-lu1nu kindly reply to comment
I search it in amazon but couldn't find out. Why?
@@mubashirmubarakkp9223 ആ എന്നിട്ട്.....
അവസാനം അദ്ദേഹത്തെ തേടി ബൈജു ചേട്ടനും എത്തി. 👏👏👏👏👏👏👏❤️
ഞാനൊരു ആൾട്ടോ 2006 model വാങ്ങി നേരെ ഈ ഇക്കാടെ അടുത്ത് പോയി നാനോ ലൂബ് ഒഴിച്ച്. പിന്നെ വണ്ടി ഓടിച്ചപ്പോൾ ഉണ്ടായ അനുഭവങ്ങൾ എന്നെ അത്ഭുതപ്പെടുത്തുന്നതാണ്
1. Engine ബ്രേക്കിങ് കുറഞ്ഞു (പഴയ വണ്ടികൾക്ക് engine ബ്രേക്ക് കൂടുതലായിരിക്കും, ഓരോ gear മാറ്റുമ്പോളും പുറകോട്ട് പിടിച്ച് വലിക്കുന്നപോലത്തെ ഒരു ഫീൽ. അത് മുഴുവനും പോയി ഫുൾ ഫ്രീയായി )
2. Power കൂടുന്നു.
3. Overtaking എളുപ്പമാകുന്നു.
4. Engine ചൂട് കുറയുന്നു.
5. Vibration ഒരുപാട് കുറയുന്നു.
6. Engine sound കുറയും.(smooth)
7.ചെറിയ സ്പീഡിലും gear അടിക്കൽ കുറയും ( 40 km സ്പീഡിൽ 5 gear മാറ്റാൻ സാധിക്കും.
8. Milege കൂടുന്നു.
ഈ പറഞ്ഞ കാര്യങ്ങളൊക്കെ എന്റെ അനുഭവത്തിൽ നിന്നും എനിക്ക് തോന്നിയതാണ്
ഇപ്പോൾ ഞാൻ സൗദിയിൽ ഡ്രൈവിംഗ് ജോലിയിലാണ് ഇവിടെ കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട്.
Bullet royel Enfield inte sound onnu kurachu kanikkumo?
Price
Ithaara recommended cheythed
Gearum engine oilum thammil entha bandham
Kollaam, Alla ethra kitti ? 🤣
ബൈജു ചേട്ടാ, ഫിറോസിന്റെ നാനോ ലൂബിന്റെ വീഡിയോ കണ്ടു. രണ്ടു വർഷം മുൻപ് ഫിറോസിന്റെ വീഡിയോ കാണുകയും. അതിനുശേഷം ഫിറോസിന്റെ വീട്ടിൽ പോയി നാനോലൂബ് ഓയിൽ എന്റെ maruti 800ൽ ഒഴിക്കുകയും,ഫിറോസ് തന്നെ എന്റെ വണ്ടി നാല് കിലോമീറ്റർ മൂവാറ്റുപുഴയിൽ ടൗണിൽ കൂടി ഓടിക്കുകയും ചെയ്തു. എന്നോട് ഓടിച്ചുനോക്കുവാൻ പറഞ്ഞു. വണ്ടി ഓടിച്ചുനോക്കിയപ്പോൾ എൻജിൻ നല്ല സ്മൂത്ത് ആയിരുന്നു. നാനോ ലൂബ് എന്തുകൊണ്ടും വണ്ടികളുടെ എൻജിന്റെ ആയുസ് കൂട്ടുന്നതാണ്. ഫിറോസിന്റെ കണ്ടുപിടുത്തം മലയാളികൾക്ക് അഭിമാനിക്കാം.
മലയാളികൾക്ക് അഭിമാനമാണ് ഫിറോസ് , ഉയരങ്ങളിലെത്തട്ടെ .❤️❤️
കണ്ടുപിടുത്തങ്ങൾ ഇനിയും ഉണ്ടാവട്ടെ കണ്ടുപിടിക്കുന്നത് മലയാളി ആണങ്കിൽ അഭിമാനം
പിടിത്തം എന്നാക്കിയാലോ
@@mariyammaliyakkal9719 കഷ്ട്ടം🙏
@@mnpkkd7833 പിടുത്തം ഭാഷാപരമായി തെറ്റാണ് മിസ്റ്റര്‍
കണ്ടുപിടിത്തം ശരി.
@@mariyammaliyakkal9719 sorry🙏 തെറ്റിദ്ധരിച്ചു...
@@mnpkkd7833 ok
33:35 തൻ്റെ product - ൽ ഉള്ള ആത്മവിശ്വാസം! Amazing 👌
എളിമയുള്ള വ്യക്തി!
Ozhichtt parayado vandi pani kitty
Hats off to Mr Firoz. The day will come when this product will take over the world automobile lubricant industry.
Oil additive alle?
ഞാൻ ഇത് ഉബയോഗിക്കുന്ന ആളാണ് പൊളി സാനം വണ്ടി അങ്ങു കയ്യിന്നു തെറിക്കുവാ കാല് വെക്കുമ്പോയേക്കും വണ്ടി കുതിക്കുവാ 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
Around 2year ago ആദ്യമായിട്ട് മറ്റൊരു ചാനൽ വഴി ഇത് അറിഞ്ഞപ്പോൾ ഞാൻ നേരിട്ട് പോയി മേടിക്കാൻ തീരുമാനിച്ചതാണ്.. പക്ഷെ വിളിച്ചിട്ടും മെസ്സേജ് അയച്ചിട്ടും ഒരു നല്ല റിപ്ലൈ തന്നില്ല.. വിൽക്കാൻ താല്പര്യം ഇല്ലാത്ത പെരുമാറ്റം ആയിരുന്നു...
ഇപ്പോ ആമസോണിൽ ഉണ്ട് അറിഞ്ഞതിൽ സന്തോഷം ഉറപ്പായും വാങ്ങും
വളരെ വ്യക്തവും കൃത്യതമായ അവതരണവും ചോദ്യങ്ങളും അതിനൊത്ത ഉത്തരങ്ങളും
നല്ല talent ഉള്ള മലയാളികൾ നമ്മുടെ കേരളത്തിൽ ഉണ്ട് ഇനിയും ഉയരങ്ങളിൽ എത്തട്ടെ
I am using this since last 5000 km car is ciaz SH 2020.. mileage is improved and engine is smooth
Price എത്രയാണ്??
Rate etharayaaa
1200/100ml
@@arunjoseph.484 Thanks
@@shekhaandjenavlogs5527
its avilable in amazon now
എന്റെ വണ്ടി യൂണികോൺ ആണ് 2 ലക്ഷത്തിന് അടുത്ത് ഓടിയിട്ടുണ്ട്,ഇന്ന് പെരുമ്പാവൂര് പോയപ്പോൾ ഇത് മേടിക്കാൻ വേണ്ടി തന്നെ പേഴക്കാപ്പിള്ളി വരെ പോയി ഈ കടയിൽ നിന്ന് തന്നെ മേടിച്ചു.അവിടെ നിന്നും മേടിച്ചാൽ 10% ഡിസ്കൗണ്ട് ഉണ്ട്. അപ്പൊ തന്നെ ഒഴിച്ചു, പത്തിരുപത്തഞ്ചു കിലോമീറ്റർ ഓടിയപ്പോൾ തന്നെ വ്യത്യാസം കാണിക്കുന്നുണ്ട് നല്ല സ്മൂത്താണ്.ഭാവിയിൽ എന്താന്നറിയില്ല. ഇതിന്റെ ഫീഡ്ബാക്ക് നോക്കിയിട്ട് കാറിലും കൂടെ നോക്കണം എന്നുണ്ട്
Caril Ozhicho?
ഫിറോസ് ലോക പ്രശസ്തനാകാനും ഇന്ത്യക്ക് അഭിമാനമായ നേട്ടങ്ങൾ കൈവരിക്കാനും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു
Uvv, dozens of brand adyame und bro...
@@fellowhuman4656
ഉവ്വോ..
എന്തുകൊണ്ട് താങ്കൾ ഇത് നേരത്തെ പറഞ്ഞില്ല .
Negativoli
@@shajimaster6228 പോയി അന്വേഷണം നടത്തു. കൂതറയോളി
@@shajimaster6228 പൊട്ടകിണറ്റിലെ തവളയോളി ...
Reddit ഒക്കെ ഇൻസ്റ്റാൾ ചെയ്ത് oil അഡിറ്റീവ്സ് ഒക്കെ സെർച്ച് ചെയ്യ്, ഇതൊക്കെ പതിറ്റാണ്ടുകൾക്ക് മുമ്പ് തന്നെ discuss ചെയ്യുന്ന കാര്യമാണ്. എല്ലാ synthetic ലൂബ്രിക്കന്റ്സിലും ഇത് പോലെയുള്ള അഡിറ്റീവ്സ് pre mixed ആയി വരുന്നുണ്ട്... Oil അഡിറ്റീവ്സ് അയാള് കണ്ടു പിടിച്ചതൊന്നും ... ഇംഗ്ലീഷ് വായിച്ചു മനസ്സിലാക്കാൻ പറ്റാത്ത പൊട്ടന്മാരെ ടെക്നോളജി പറഞ്ഞു പേടിപ്പിക്കുന്ന പരിപാടി... അതു നൈസ് ആയി മാർക്കറ്റ് ചെയ്യുന്നു
ബൈജു ചേട്ടന്റെ ഒരു ഗതികേട്...
@@shajimaster6228 with that being said, am a pro supporter of innovators. But it should be authentic. No hype,no copy, no mystery...
I dont remeber he said any chemical formula he diacovered. He said he imported it from uk right?
Rest all marketing shit... What is makes me pissed of is, this is a misleading campaign alltogether...
ഇബാദ് ബ്രോ ആണ് ഇദ്ദേഹത്തെ ആദ്യം പരിചയപ്പെടുത്തിയത്.
അവസാനം ബൈജു ചേട്ടനും🌺🌺🌺
Skip ചെയ്യാതെ കാണുന്ന ചുരുക്കം ചില ചാനലുകളിൽ ഒന്നാണ് ഇത് 😍😍😍
വളരെ നല്ല രീതിയിൽ തന്നെ ആർക്കും മനസ്സിലാക്കാൻ കഴിയും വിധം എല്ലാ കാര്യങ്ങളും ഷെയർ ചെയ്തതിന് നന്ദി.
എന്റെ ദൈവമേ ഈ മനുഷ്യൻ അമേരിക്കയിലായിരുന്നെങ്കിൽ ലോകം മുഴുവനും അറിയപ്പെട്ടേനെ 🙏... എത്രയും പെട്ടന്ന്... ഈ കണ്ടുപിടുത്തം ലോകം മുഴുവൻ അറിയപ്പെടട്ടെ...എന്ന് പ്രാർത്ഥിക്കുന്നു.. 💖
ബൈജു ഏട്ടൻ കിളിപോയ ഇൻറർവ്യൂ ചെയ്തു കാണുന്നത് ആദ്യമായ …..legend man 🥰
I really appreciate you Mr.Firoz for making a great innovation for the automobile industry from Kerala.👍🏻
Milage aanu chetta eventae(nano lube) main... Super product. Less vibration. Increased smoothness
എത്രയാണ് വില??
ചേട്ടായി.... നമസ്ക്കാരം 🙏
നാനോ ലൂബ്... ഫിറോസ് നിങ്ങളെ
ലോകം അംഗീകരിക്കുന്ന ഒരു ദിവസം വരും... അന്ന് നിങ്ങൾക്ക് തിരക്കോട് തിരക്ക് ആയിരിക്കും...
നല്ല എളിമ തോന്നുന്ന സംസാരം 🌹🌹
ദൈവം അനുഗ്രഹിക്കട്ടെ... 🙏 🙏 🙏
തീർച്ചയായും
Yes
Yes
ആരെയും ഒഴിക്കാൻ നിർബന്ധിക്കുന്നില്ല. മേല്പറഞ്ഞ ഗുണങ്ങൾ ആവശ്യം ഉള്ളവർക്ക് മാത്രം ഉപയോഗിക്കാവുന്ന ഒരു പ്രൊഡക്ട്. ഉപയോഗിച്ചവർ അതിന്റെ എക്സ്പീരിയൻസിനെ പറ്റി ഒരുപാട് പറയുന്നു. ഫിറോസ് ഭായിയെ പോലുള്ളവർ തീർച്ചയായും അറിയപ്പെടേണ്ട ആളാണ്. ഇങ്ങനെ ഒരു ഇന്റർവ്യൂ തയ്യാറാക്കിയ ബൈജു ചേട്ടന് ഒരുപാട് നന്ദി. ❤❤
ഫിറോസ് ബ്രോയെ പരിചയപ്പെടുത്തിയ ബൈജു ചേട്ടന് നന്ദി..
. ആദ്യമായാണ് ഈ പ്രോഡക്റ്റിനെ കുറിച്ച് കേൾക്കുന്നത്..
ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്നെങ്കിലും ഏതേലും രാജ്യത്ത് പോയി നമ്മുടെ വണ്ടിയിൽ ഇത് ഒഴികുമ്പോൾ ഉള്ള ഒരു അഭിമാനം ഉണ്ടല്ലോ അത് ചെറുതായി ഒന്ന് സ്വപ്നത്തിലേക്ക് വരുന്നു
Whatever the technical reasons may be... my 80k run diesel Terrano turned butter smooth and it's running like a petrol car now... Loving every moment of driving!!
Thx much Mr Founder!!
ബൈജു ചേട്ടാ 🙏നമസ്കാരം.. ഇത് പോലെ ഉള്ള ആൾക്കാരെ. നമ്മൾക്ക്. പരിചയപ്പെടുത്തി.. ബൈജു ചേട്ടൻ നന്ദി 🙏👍😍ഉപകാരമായ വീഡിയോ 👍💪🙏😘ഇനിയും... ഇനിയും ബൈജു ചേട്ടൻ. നമ്മൾക്ക് ഇത് പോലെ ഉള്ള ആൾക്കാരെ. നമ്മുടെ ബൈജു ചേട്ടന്റെ ചാനലിൽ കൊണ്ട് വരണം 👍ഒന്നും പറയാനില്ല 👍♥️ഫുൾ സപ്പോർട്ട്. ബൈജു ചേട്ടാ 😍👍😘
എന്തുകൊണ്ടാണ് ബൈജു ചേട്ടൻ ഫിറോസിൻ്റെ അടുത്തെത്താൻ വൈകിയത്.
ഒരുപാട് UA-camrs വർഷങ്ങൾ മുമ്പേ ഇത് റിപ്പോർട്ട് ചെയ്തതാണ് .
ഞാനും വർഷങ്ങൾ മുമ്പ് ഇത് ഉപയോഗിക്കുന്നു .
ഞാൻ 3 ആഴ്ച മുമ്പ് ബുള്ളറ്റിൽ നാനോലൂബ് use chithu.
വണ്ടി വളരെ സ്മൂത്ത് ആയി.
ടൗണിൽ 30 km. ഹൈവേ 35. ആയിരുന്നു മൈലേജ്. ഇന്ന് ഹൈവേയിൽ 46 km കിട്ടി.
Thanks
ഈ മിടുക്കൻ ഈ രംഗത്ത് പഠിച്ചവരേക്കാൾ മുന്നിലെത്തി , കഴിവിൽ മുന്നേറട്ടെ ഈശ്വരഅനുഗ്രഹം ഭാഗ്യം ഒക്കെ ലഫിക്കട്ടെ എത്ര ഉയർന്നാലും വിവേകിയായി തന്നെ തുടരട്ടെ .
I used this in my Swift diesel 2011 model after a 60k run. The result was mind-blowing. We can feel the difference if we drive another Swift diesel of any model even a 20k run
bro what are the differences you noticed
@@shahirshah5904 രണ്ടു കാറുകളും നാല് വീലിൽ ആണ് ഓടുന്നത്.. 😜
ഇതിനെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടായിരുന്നില്ല ബൈജു ചേട്ടൻറെ വീഡിയോ വന്നപ്പോൾ കാണണമെന്ന് തോന്നി മൊത്തം ക്ലിയർ ആയി സൂപ്പർ പ്രോഡക്റ്റ്
ഞാൻ 4years ആയി Armorol Nano lube firoz കയിൽ നിന്ന് വാങ്ങി use ചെയ്യുന്നു ഭയങ്കര smooth ആന്നു my car നല്ല usefull product ആന്നു firoz പറഞ്ഞത് 100% guaranteed ആന്നു. ഓരോ customer satisfied ആന്നു ഞാൻ Happy ആന്നു ഫിറോസ് വലിയ വലിയ ഉയരങ്ങളിൽ എത്തട്ടെ ഓരോ കസ്റ്റമറിന്റെയും മനസ്സിൻറെ സന്തോഷം ഫിറോസ് ൻ്റെ കൂടേ ഉണ്ട്
Amazing young man. Thanks Baiju ചേട്ടാ for introducing him and his product
വാഹനലോകത്തെ ഇതുപോലെ ഉള്ള കാര്യങ്ങൾ പരിചയപെടുത്തിയതിനു thanks baiju ചേട്ടാ
ഫിറോസ് നിങ്ങൾക്ക് ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ കഴിയും എല്ലാവിധ ആശംസകളും നേരുന്നു... ഫിറോസിനെ പരിചയപ്പെടുത്തിയ ബൈജു ചേട്ടന് നന്ദി!
I have used it in my santro..After that i felt the pick up of the car improved,engine performance became smoother and the needle indicating the engine temperature shifted slightly towards left than before..That time I called him directly to ask how to use and cleared my doubts and ordered the product..Really should appreciate him for the effort he has taken..
ബൈജു ചേട്ടൻ കാറിൽ ഒഴിക്കുന്ന വീഡിയോ ഇട്ടാൽ ഞാനും ഒഴിക്കും 😜🤪
Njanum.. 😂😂
Ath kollam😅
Enna orikkalum ozhikkanda varulla
Good content..Firoz Bhai congrattzz... I will definitely try....Baijuveta .....Please avoid that female beauty portion...that portion can be removed.
It's really appreciable Baiju chettan for introducing such a guy😎😎😎
ഉപയോഗിച്ചവർ എല്ലാം നല്ല അഭിപ്രായമാണ് പറയുന്നത്.ബൈജുഭായി കൂടി പരിജയപെടുത്തിയത് കൊണ്ട് ഞാനും വാങ്ങിച്ചു നോക്കുന്നതായിരിക്കും👌👍
Superb initiative... 😍... ഇത്തരം ഉത്പന്നം പരിചയപ്പെടുത്തിയ ബൈജു ചേട്ടനും ഒത്തിരി നന്ദി😍
ഫിറോസ് ബ്രോ നല്ല effort എടുത്തിട്ടുണ്ട്, എന്നിട്ടും ഇത്ര സിംപിൾ ആയി കാര്യങ്ങൾ പറഞ്ഞു തരുന്നത് കാണുമ്പോൾ മനസിലാകുന്നത് ആളൊരു നല്ല വ്യക്തി കൂടിയാണ് എന്നാണ്. Wish u all the best and special thanks for baiju chettan
എന്റെ നാട്ടുകാരൻ 🥰🥰🥰ഇത് ലോകം അറിയട്ടെ അത് ബൈജു ചേട്ടന്റെ ഇ വീഡിയോ കണ്ടാൽ മതി. ചേട്ടൻ പറഞ്ഞപോലെ സർക്കാർ അറിയാൻ സന്തോഷ് ചേട്ടനോട് (സഫാരി T V)ഒന്ന് ആലോചിച്ചാൽ പോരെ
Super Firoz kka , thank u baiju chetta
ഫിറോസിന് എല്ലാവിധ അംഗീകാരങ്ങൾ എത്രയും പെട്ടന്ന് കിട്ടട്ടെ ❤👍
ഇനിയും കൂടുതൽ കണ്ടുപിടുത്തങ്ങൾ നടത്തുകയും അർഹിച്ച അംഗീകാരങ്ങൾ ലഭിക്കുകയും ചെയ്യട്ടെ😍👌👍
ഞാൻ 25000. Km ഓടിയ ബുള്ളറ്റിൽ use ചെയ്തു..
Start വളരെ ഈസി ആയി.
വൈബ്രേഷൻ ഇല്ലേ ഇല്ല.
മൈലേജ് കൂടിയെന്ന് തോനുന്നു..
സ്മൂത്ത്..സ്മൂത്ത്.. റണ്ണിംഗ്
Brilliant invention Mr. Firoz. Thanks Baiju ji for bringing this Gem out..
I am using this product in my i20 diesel, and the result is amazing...giving a 5 star..
Congratulations Firoz. Appreciate your knowledge and thrive for inventing a product. God bless you
വളരെ ഉപകാരപ്രദം ആയ വീഡിയോ, രണ്ട് പേർക്കും എല്ലാവിധ ആശംസകളും...
ഞാൻ 2 വര്‍ഷമായി നാനോ ഉപയോഗിച്ച് വരുന്നു നല്ല സംഭവം ആണ് ഫിറോസ് ക്ക നേരിട്ട് എനിക്കു അയച്ചു തന്നിരുന്നു
Thanks
We all Keralites have to support him, even try this product once whoever has the vehicle. If this becomes a success it will be good for our state as well as for our country. His hard work and passion will get a good results.
ആദ്യമെ ബൈജു ഭായിക്ക് നന്ദി . ഫിറോസിന് അഭിനന്ദങ്ങൾ ഇനിയു ഒരു പാട് കണ്ടുപിടുത്തങ്ങൾക്ക് സാധ്യക്കട്ടെ🤲🤲🤲
Njan 2 pravishyam ente petrol i20 use cheythu, power improvement undd, great job bro
Milage mattam undo 😌😌
Price ethrayanu
Even if I don't understand fully will consider using it. The confidence Firos showing is good.
അടിപൊളി സാധനം.. ആണ് 100%ഉറപ്പ്.. Maruti 800 5 speed.. Goa to thrissur... യാത്ര മറക്കാൻ ആവില്ല വണ്ടിയുടെ പെർഫോമൻസ്..🌹21/02/2023.. ഞാൻ വാങ്ങിയത് പയ്യന്നൂർ.. പെരുമ്പ എന്ന സ്ഥലത്താണ്..ഒരു രക്ഷയില്ല... Oh!!! GA O1 S 2323...2000 model..🙏
എൻ്റെ platina 125 bike 13വർഷമായിട്ട് ഞാൻ ഉപയോഗിക്കുന്നു. ഒരാഴ്ച മുമ്പ് ഞാൻ ഓയിൽ ചെയ്ഞ്ച് ചെയ്തു. കൂട്ടത്തിൽ armarol compression booster കൂടി അങ്ങോട്ട് ഒഴിച്ചു കൊടുത്തു. Nano lube ഇല്ലാതെ. എന്നിട്ട് വണ്ടി എടുത്തു ത്യശ്ശൂർ വരെ പോകേണ്ട കാര്യമുണ്ടായിരുന്നു. ത്യശ്ശൂർ പോയി തിരിച്ചു വരുന്ന സമയത്ത് എൻ്റെ വണ്ടിയുടെ സ്വഭാവമങ്ങ് മാറി. പിന്നീട് അങ്ങോട്ട് ഒരു ഒഴുക്കായിരുന്നു. ഞാൻ അത്ഭുതപ്പെട്ടു പോയി. എൻ്റെ വണ്ടി തന്നെയാണോന്ന് സംശയമായി എനിക്ക്. Pick up, riding smoothness, engine sound അങ്ങനെ ആകെ വ്യത്യാസം. വണ്ടി വാങ്ങി ആകെ ഒരു പ്രാവശ്യമാണ് സർവ്വീസ് സെന്ററിൽ കൊടുത്തിട്ടുള്ളത്. ബാക്കി എല്ലാം എൻ്റെ സ്വന്തം കൈ പണിയായിരുന്നു. അതുകൊണ്ട് തന്നെ വണ്ടിയുടെ condition നിങ്ങൾ ഊഹിച്ചോളു. സമ്മതിച്ചു ഈ മനുഷ്യനെ. തകർപ്പൻ item തന്നെ.
Unbelievable. ഇതുപോലൊരു വ്യക്തിയെ പരിചയപ്പെടുത്തിയതിന് ബൈജു ചേട്ടന് നന്ദി
Hard work, Dedication and confidence. The day is not far brother. Great work
really appreciate you Mr.Firoz for making a great innovation for the automobile industry 👍
നിങ്ങൾ പറഞ്ഞ കാര്യങ്ങളൊക്കെയും വളരെ ശരി ആണ് , ഇത് കണ്ട പലർക്കും ഇപ്പോൾ വണ്ടിയെ കുറിച്ച് കൂടുതൽ അറിവ് കിട്ടികാണും 👍
ഭീകരാവസ്ഥ ഒന്ന് ചിന്ദിച്ചു നോക്കു
ഞാൻ ഒരു വർഷത്തിനു മുൻപേ പുള്ളിയുടെ കയ്യിൽ നിന്ന് വാങ്ങി ഉൽപ്പന്നം കാറിലും ബൈക്കിൽ ഉപയോഗിച്ചിരുന്നു ഒരു രക്ഷയും ഇല്ല അടിപൊളി പ്രോഡക്റ്റ് ആണ് വണ്ടിക്ക് ഒഴിച്ച് കുറച്ച് കിലോമീറ്റർ കഴിഞ്ഞപ്പോഴും വണ്ടിയുടെ സ്റ്റിയറിങ്ങിൽ വരുന്ന ചെറിയ വൈബ്രേഷൻ പോലും ഇല്ലാണ്ടായി ..... വണ്ടി മൊത്തത്തിൽ നല്ല സ്മൂത്ത്‌നെസ്സ് ആയി പറയാതിരിക്കാൻ വയ്യ നല്ല പ്രോഡക്റ്റ് ആണ് ഒന്ന് വാങ്ങി ഉപയോഗിച്ചു കഴിഞ്ഞാൽ മനസ്സിലാകും
Using it for last 2 years. Excellent product. Used in Crysta and Endeavour. Good result till now.
Price etharayaaa
@@AsifAsif-ef7rr 1100
പുള്ളി ഇവിടെ ജനിച്ചതാണ് പറ്റിപോയത്. അമേരിക്കകാരൻ ആയിരുന്നെങ്കിൽ ലോക fames ആയേനെ 👍🏻
ഇദ്ദേഹത്തെ പരിചയപ്പെടുത്തിയതിനു ബൈജു ചേട്ടന് നന്ദി.... 🥰🥰🥰🥰🥰🥰🥰
Mr baiju n Nair
Thanks for video. Iam waiting video nano lube product information. Mr firoz wonderful research he spend 9 years product and very hardworking all the best future projects
For nano lube product.
എല്ലാവിധ ആശംസകളും മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ.
Congratulations dear Firoz for the so innovative idea to bring the Nano Lube and expecting many more in the pipe line!
Ethrayum Nalloru Product Kandupidichittum Athinteyoru Gamayumilla Enthoru Laithyam ALL THE BEST 👍🏽👍🏽👍🏽
2019 മുതൽ ഞാൻ ഉപയോഗിക്കുന്നു. നല്ല പ്രോഡക്ട് ആണ്.
വളരെ നല്ല പ്രൊഡക്ട് ആണ്..എനിക്ക് നല്ല റിസൾട്ട് കിട്ടി
നല്ല വീഡിയോ ആയിരുന്നു ഇത് മലയായി ആയത് കൊണ്ട് നമുക്ക് അഭിമാനിക്കാം താങ്ക്സ്
I have already watched through Ebadu Rehman video and I talked with him over phone. Next time I will try in my vehicle..Sure
Huge congratulations Firoz. Thanks Baiju N Nair.
Big round of applause for Firoz and Baiju cheetan for bringing it to the larger public
All the fuzz?
Oil additives already exist..
Detergent quality that mentioned is very correct.......
ചേട്ടാ സൂപ്പർ, ചേട്ടൻ അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് കണ്ട്, ലോകത്തിന് കാണിച്ചു കൊടുത്തതിൽ ഒരുപാട് നന്ദി.ഫിറോസ് കേരളത്തിന്റെ അഭിമാനം.👌👌👌👍👍👍🙏🙏🙏🌹🌹🌹🌹🌹
Hope this young man gets the fame and recognition he deserves !!
ഞാൻ ഇത് രണ്ടു വർഷം മുൻപ് ഉപയോഗിച്ചിരുന്നു 350 standard bullet,Noise reducing and vibration reduce, milage increase 👍അടിപൊളി
Enganeya use cheithe? Ethra ML ozhichu?
ഏത് കാര്യം കിട്ടിയാലും പഠിക്കാനുള്ള ആ മനസ്സ് ഉണ്ടല്ലോ.. അത് സംഭവം ആണ് ❣️❣️
അഭിനന്ദനങ്ങള്‍ ...വേണ്ടാതതൊക്കെ പൊലിപ്പിച്ച് ആഘോഷിക്കുന്ന മധ്യമാമേദ്യങ്ങള്‍ ഇതൊന്നും കാണില്ല.....ഈ കണ്ടു പിടുത്തം ഒരു വിദേശിയാണ് നടത്തിയതെങ്കില്‍ അയാളുടെ അണ്ടര്‍ വെയറിനെ കുറിച്ച് വരെ വിവരിക്കും....നമ്മുടെ നാടിന്റെ അഭിമാനമുയര്‍ത്തുന്ന ഈ കണ്ടുപിടുത്തെ കുറിച്ചുള്ള വിശദ വിവരം ജനത്തെ അറിയിക്കാന്‍ ഇവര്‍ക്ക് നേരമില്ല.
I bought this product from veeni workshop pala. Good product. Use my new Tata punch car 3cylinder . Smoother engine .no vibration on board. 1200 cost.
@Baiju chetta, please use this product in your car and tell your experience in the next question and answer session.
I already used
1.Driving is very smooth
2.mileage normal nearest 59 after use this product mileage 64-65
It’s an awesome product and I experienced it, moreover Firoz is my college mate and a good friend.
Bro its real, last week i had used
I got it good pick up and mileage and I’m used booster also ,innova sound and vibration gone,I’m proud of him 👏
Ithinte rate ethrayaaa
Very good info. Definitely I will try. Oru malayali invent cheythathu aayathu kondu proud feel.
Wish u all the best.
I will vtry this in my Hyundai venue.
Let me see the result.
I advise u to find a product to increase the milage since petrol, diesel price is increasing.
എന്റെ ബൈജു ബായ് അല്ലേൽ തന്നെ ആ സാദനം കിട്ടാനില്ല ഇനി നിങ്ങൾകൂടി പബ്ലിസിറ്റി കൊടുത്താൽ.... ഇനിയും വില കൂട്ടല്ലേ ഫിറോസ് ബായ് 👍🏻🙏🏼
🤭☺️
ബൈജു ചേട്ടാ, ഞാൻ എന്റെ വണ്ടിയിൽ നാനോ ലുബ് ഉപയോഗിച്ച് വ്യക്തമായി വ്യത്യാസം മനസിലാക്കിയ ആളാണ്. 100% പെർഫെക്റ്റ്
സത്യം ആണോ
എങ്ങനെയാണ് comment ഇൽ കാണുന്നതെല്ലാം വിശ്വസിക്കുന്നത്?
ആത്മാർഥത തിരിച്ചറിയുന്നതെങ്ങനെ?
ആലോചിക്കൂ!
Hats off to Mr.Firoz for the invention .Defintely you will get the reward for your hard work.🙏
Kathirunna video an baiju chetante certificate vendi kathirikkukayayirunnu ini njan ithu vanghum
ഞാൻ 2 വർഷമായി എന്റെ സ്കൂട്ടറിലും കാറിലും ഉപയോഗിക്കുന്നുണ്ട്.Excellent.
സ്കൂട്ടറിൽ എങ്ങനെയുണ്ട് ചേട്ടാ പെർഫോമൻസ്