50 ലക്ഷത്തിന്റെ ബൈക്കും ഒന്നര ലക്ഷത്തിന്റെ ഹെൽമെറ്റും വാങ്ങിയ ഒരു ബൈക്ക് പ്രാന്തനെ കാണുക|Rapid fire

Поділитися
Вставка
  • Опубліковано 10 лют 2025
  • ഉപയോഗിക്കുന്ന വാഹനത്തെക്കുറിച്ചുള്ള സത്യസന്ധമായ അഭിപ്രായം നിങ്ങളോടു ചോദിക്കുകയാണ് റാപ്പിഡ് ഫയർ എന്ന ഈ തുടരൻ വിഡിയോയിൽ.വാഹനത്തെക്കുറിച്ച് മാത്രമല്ല,സർവീസ്,ഡീലർഷിപ്പിലെ എക്സ്പീരിയൻസ് എന്നിവയും വഴിയിൽ കണ്ടു മുട്ടുന്നവരോട് നമുക്ക് എല്ലാ ആഴ്ചയിലും ചോദിച്ചു നോക്കാം.. Episode :41
    Rapid fire ന് സമ്മാനങ്ങൾ നൽകുന്നത് റോഡ് മേറ്റ് ആപ്പാണ്.
    🚗 Discover the ultimate driving companion! Introducing RoadMate Vehicle Service App 🛠️📱 With over 1300 trusted service providers at your fingertips, keeping your ride in top-notch condition has never been easier. 🚙✨ And that's not all - enjoy the luxury of choice with 100+ exclusive offers tailored just for you. Say goodbye to vehicle worries and hello to smooth journeys ahead! Download now and experience automotive convenience like never before. 🚀🔧
    RoadMate Car and Bike Service App
    Android
    play.google.co...
    IOS
    apps.apple.com...
    FOR FRANCHISE ENQUIRIES: 9995723014, 7994110014, 9995172014
    FRANCHISE ENQUIRY FORM : forms.gle/P7CZ...
    For Career Enquiries: careers@roadmate.in or 9895663172
    For App Related Support: 8921165174
    For Listing your service outlets enquiries: 9995733104
    For Investment Enquiries: 6282930014
    Follow me on
    Instagram:- / baijunnair
    Facebook:- / baijunnairofficial
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
    #BaijuNNair #BaijuNnairRapidFire #BaijuNNairMGGloster #AutomobileDoubtsMalayalam ##Ather450XMalayalamReview #MalayalamAutoVlog #RaodMateApp#RapidFire #TataMotors #Honda #Maruti #JeepCompass #FordEcosport #KiaSeltos #MGAstor #ToyotaInnova #MarutiXL6 #SkodaRapid #KiaSonet #MarutiCiaz #MarutiSwift #GokulamTata #Yamaha #TataAltroz #EnfieldHimalayan #MarutiSwiftDzire #Ducati #MalayalamReview #SeatBelt#ToyotaYaris

КОМЕНТАРІ • 729

  • @mohammedismail7210
    @mohammedismail7210 Рік тому +19

    കൗമാരകാലത്തെ ഇഷ്ടപ്പെട്ട സൂപ്പർബൈക്ക് സ്വന്തമാക്കാൻ എനിക്ക് 38 മത്തെ വയസ്സിലാണ് സാധിച്ചത് , അൽഹംദുലില്ല BMW 310 GS അടിച്ചു പൊളിച്ച് ഓടിക്കുന്നു, കാറെടുത്ത് പോവാനെ തോന്നുന്നില്ല കാരണം അത്രയ്ക്കും റൈഡിങ് കംഫർട്ട് വേറൊരു വണ്ടിക്കും എനിക്ക് കിട്ടിയിട്ടില്ല , ഡെയ്ലി യൂസ് അടിപൊളി 👏🏽👏🏽💪💪 ഇനി അടുത്തത് CBR 1000 🥰

  • @prasoolv1067
    @prasoolv1067 Рік тому +142

    "ഇത് നിങ്ങൾ എടുക്കാൻ പ്ലാനില്ലെങ്കിൽ ഓടിച്ചു നോക്കരുത്, ഓടിച്ചു നോക്കിയാൽ നിങ്ങൾ എടുക്കും".. ഡ്യൂക്ക് കസ്റ്റമർ പറഞ്ഞതാണ് correct 👍🏻

    • @otis334
      @otis334 Рік тому

      ​@MessageBaijuNNair20onT.e-ff2zpflip it and put it on your ass

    • @jacobka5680
      @jacobka5680 Рік тому

      Company yude aalaa

    • @jemiljmathew9090
      @jemiljmathew9090 Рік тому +4

      അപ്പോ കുഴപ്പം ഇല്ല, എനിക്ക് ഓടിക്കാൻ അറിയില്ല 😅

    • @rithwij
      @rithwij Рік тому

      @@jacobka5680just ride it and comment again

    • @Dileepkumar-fd9t
      @Dileepkumar-fd9t Рік тому +7

      😊 I bought 1, i am 35 +, 100% recommended to buy . Don't recommended for kids 25 below
      Use riding gears. At least good helmet.

  • @sajutm8959
    @sajutm8959 Рік тому +326

    എല്ലാവരുടെയും മുഖത്തുള്ള സന്തോഷം കാണുമ്പോൾ ഒരു സൈക്കിൾ പോലുമില്ലാത്ത എനിക്കൊരു ബുദ്ധിമുട്ട് ഉണ്ടെങ്കിലും എല്ലാ വാഹനങ്ങളെക്കുറിച്ചും പഠിക്കാമല്ലോ എന്നൊരു സമാധാനം 🙏🙏🙏🙄👑👑👑

    • @manumadhav3523
      @manumadhav3523 Рік тому +8

      G pay number തരുമോ

    • @vishnu8938
      @vishnu8938 Рік тому

      ​@@manumadhav3523ente mathiyoo🫠

    • @tmarazak
      @tmarazak Рік тому +3

      സൈക്കിൾ ചവിട്ടാൻ അറിയാത്തോണ്ടാ.

    • @weatherwizard7637
      @weatherwizard7637 Рік тому +11

      Ninak 18 vayas kazhinjittum swantham ayt oru cycle ellengil ath ninte mathram problem anu . 18 vayasin tazhe ane saralla mwonhu 18 ayt valla panikkum poyt save cheyth orennam vangia mathi.

    • @Kiranraj_86
      @Kiranraj_86 Рік тому +21

      പോയി പണി എടുക്കടാ.കഠിനാധ്വാനമില്ലാതെ, എന്തെങ്കിലും സമ്പാദിക്കാൻ കഴിയുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ

  • @anandhuhariharan9769
    @anandhuhariharan9769 Рік тому +30

    *H2 owner is a true bike enthusiast for sure ♥️ he got pretty gud knowledge about bikes____🏍️ 🔥*

  • @kakkadhrishti
    @kakkadhrishti Рік тому +2

    ഇത്രേം എപ്പിസോഡുകൾ കണ്ടുതീർത്ത ഞാൻ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് ഞാൻ ഉപയോഗിക്കുന്ന വണ്ടിയുടെ റിവ്യൂ ഒന്ന് വന്നിരുന്നെഗിൽ എന്ന് അത് ഈ എപ്പിസോഡിൽ വന്നു. ഡ്യൂക്ക് 390 പറഞ്ഞ കാര്യങ്ങൾ എല്ലാം കറക്റ്റ് ആണ്.❤

  • @jijesh4
    @jijesh4 Рік тому +5

    കൂടുതൽ ബൈക്ക് ഉൾപെടുത്തിയത് നന്നായി ഇന്നത്ത പരിപാടി ഗംഭിരം എല്ലാവരും ചോദ്യത്തിനു തകർപ്പൻ ഉത്തരം തന്നു👍👍👍👍

  • @vinodtn2331
    @vinodtn2331 Рік тому +5

    ഇന്നത്തെ വാഹനങ്ങൾ കണ്ടു ശരിക്കും കിളിപോളി 😍 നമ്മുടെ സ്വപ്‌നങ്ങൾ വേഗം എത്തി പിടിക്കണം എന്നാശിക്കുന്നു ❤ Rapid fire ഇഷ്ടം 😍 ഇനി മുതൽ പുതിയ സ്പോൺസർ റോഡ്മേറ്റ്‌ 🙏

    • @avbijoy
      @avbijoy Рік тому +1

      Dear, Start a business today itself... in your favorite field.... Definitely, it will succeed...You will get enough money. I wish all the best.

  • @ginugangadharan8793
    @ginugangadharan8793 Рік тому +3

    വാഹനവുമായി ബന്ധപ്പെട്ട പരിപാടിക്ക് ഗിഫ്റ്റ് കൊടുക്കുന്നത് വാഹനത്തിന് ആവശ്യമായ സംഗതി തന്നെ ...👏👏👏

  • @SoloFinder
    @SoloFinder Рік тому +2

    ഈ പ്രോഗ്രാമിൽ കാണിക്കുന്ന വാഹനങ്ങൾ ഏതു ഏതു തന്നെയായാലും ചുറ്റിലും നിന്നുള്ള ഒരു റൗണ്ട് വീഡിയോ അല്ലെങ്കിൽ വ്യൂ കാണിച്ചിരുന്നെങ്കിൽ നല്ലതായിരുന്നു അതുപോലെതന്നെ വാഹനം ഫുള്ളായിട്ട് കാണുന്ന രീതിയിലും ആയിരുന്നെങ്കിൽ വളരെ ഉപകാരം ആയിരുന്നു ചില വാഹനങ്ങൾ കാണുമ്പോൾ കൊതിയാവും അതിൻറെ ചുറ്റും ഒന്ന് കാണാൻ സ്ക്രീനിന്റെ മുമ്പിൽ അങ്ങോട്ട് ഇങ്ങോട്ട് ചാഞ്ഞും ചരിഞ്ഞും നോക്കും ബാക്കും സൈഡും സൈഡിലും കാണുന്നുണ്ടോ എന്ന് അടുത്ത അടുത്ത വീഡിയോസ് മുതൽ ഈ കാര്യം ശ്രദ്ധിക്കുമെന്ന് വിചാരിക്കുന്നു

  • @moideenpullat284
    @moideenpullat284 Рік тому +2

    Sir.....rapid fire oru rakshayumilla......all time fvrt aaan eee episode....resayittt kandondirikkum....Ella episodum kanarund...iniyum orupad nalla vedeos pretheekshikkunnu....thank you so much👍🤝💯✌️👌✨

  • @anshal46
    @anshal46 Рік тому +17

    H2 Owner Respects ❤

  • @jaseemkkvr
    @jaseemkkvr Рік тому +12

    ബെൻസ് സ്വന്തമായുള്ള ബൈജു ചേട്ടൻ മറ്റു ലക്ഷ്റി വാഹനങൾ റിവ്യൂ ചെയ്യാൻ എന്തു കൊണ്ടും യോഗ്യൻ💪💪💪❤

  • @geoSibi-u8l
    @geoSibi-u8l Рік тому +31

    ജാഗ്വേർ കാണുമ്പോൾ മണിച്ചേട്ടനെ ഓർമ വരും.ക്ലാസ്സിക്‌ 350പൊളിച്ചു ❤

  • @munnathakku5760
    @munnathakku5760 Рік тому +1

    ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️rapid fire കാണുന്ന ലെ ഞാൻ... ഇത് വരെ v സ്റ്റാർ ആണ്.. Rapid fire. സ്പോൺസർ 😍ഇപ്പോൾ ഇതാ 😍റോഡ് മാറ്റ് 😍എന്തായാലും ഫുൾ സപ്പോർട്ട് 💪ഇന്ന് എല്ലാം.വില കൂടിയ.വണ്ടികൾ ആണല്ലോ 👍😍

  • @fazalulmm
    @fazalulmm Рік тому +7

    ഇന്നത്തെ റാപിഡ് ഫയർ മൊത്തം പ്രീമിയം ആണല്ലോ ❤❤❤❤ ഇനി ബെൻസിൽ ചാരി നിന്ന് ഇൻട്രോ പറഞ്ഞതിന്റെ ആണോ ആവോ 🤔🤔😉

  • @manikandadas7875
    @manikandadas7875 Рік тому +4

    ഞാൻ എന്റെ hero pleasure scooter മായി പല തവണ ഈ മനുഷ്യന്റെ മുന്നിലൂടെ തേരാ പാരാ ഓടിച്ചു നോക്കി. ഒരു കാര്യവു മുണ്ടായില്ല. എനിക്കും ഒരു ദിവസം ഉണ്ടാകും.

  • @mohammedarif8248
    @mohammedarif8248 Рік тому +6

    ആഗ്രഹങ്ങൾ എന്നും ആഗ്രഹങ്ങൾ മാത്രമാണ് അത് നിറവേറും വരെ.❤ 10:26

  • @blesson4436
    @blesson4436 Рік тому +4

    ഇന്നത്തെ എല്ലാ വാഹന ഉടമസ്തരും നല്ല പ്രതികരണം ആണ് നൽകിയത്

  • @hetan3628
    @hetan3628 Рік тому +11

    സത്യം പറഞ്ഞാൽ എല്ലാ ചെറുപ്പക്കാരെയും പോലെ എനിക്കും ഇഷ്ടമാണ് സൂപ്പർ ബൈക്കും കാറുകളും😢 പക്ഷേ അതൊക്കെ നേടാനുള്ള സാമ്പത്തികം എനിക്ക് ഇല്ല ഇത്തരം വാഹനം വാങ്ങാനുള്ള കാശ് ഇപ്പോൾ എന്റെ കയ്യിൽ ഉണ്ടെങ്കിൽ ഞാൻ തെരുവിൽ നിന്ന് കര കേറിയേനെ 😢😢

    • @adarshrajr
      @adarshrajr 19 днів тому

      ശോകം അടിക്കാതെ പോയി വല്ലവന്റേം കുണ്ണ ഊമ്പട പൂറിമോനെ.. നിന്റെ ഈ പൂറ്റിലെ ശോകം കേട്ട് ആരേലും നിനക്ക് വാങ്ങി തരുമെന്ന് വിചാരിച്ചോ ശോകം ഓത്ത തായോളി

  • @shemeermambuzha9059
    @shemeermambuzha9059 Рік тому +38

    ഇന്നത്തെ കസ്റ്റമേഴ്സ് എല്ലാം നന്നായിരുന്നു എല്ലാവരും നന്നായി സംസാരിച്ചു ഒരു പ്രീമിയം സെഗ്മെൻ്റ് ആണെന്ന് തോന്നുന്നു😊

  • @hurryshorts
    @hurryshorts Рік тому +20

    24:32 Dudes with passion for bikes will always come with full riding gear.

    • @Kiranraj_86
      @Kiranraj_86 Рік тому +8

      Motorcycles with engine displacements exceeding 500 cc must be operated with appropriate protective riding equipment. A minor navigational error or brake system malfunction can result in fatal consequences.

    • @todd_vincy4710
      @todd_vincy4710 Рік тому

      ne adhyam jathival kala myre avn awarness kodukunn
      nair undi
      @@Kiranraj_86

  • @369media8
    @369media8 Рік тому +44

    "50 ലക്ഷം കൊടുത്താലും മഴക്കൊണ്ട് പോകണ്ടേ" എന്ന കമന്റ്‌ വന്നോ...❓ 😄😄😄

    • @vigneshps0830
      @vigneshps0830 Рік тому

      Athinalle vtl Innova indenn paranjath video il passionand dream ath achieve chyanullath ahn

  • @harimuraleeravam
    @harimuraleeravam Рік тому +4

    H2 Other state license plate ulla 2,3 vandikal koode keralathil und. KL registered vandi 2 enname ullu 🕺 Super charged engine aayathu kond straight line/drag stretchil ivane vellaan veroru vandi ithvare janichitilla. But orupaad curves ulla tracksil Ducati Panigale V4 pole ulla vandikal aanu preferable.

    • @abhinavnair7
      @abhinavnair7 Рік тому

      kl reg otta vandiye ullu

    • @vijay-oe7qh
      @vijay-oe7qh Рік тому

      There were 2 H2 in kollam and one of the bike delivery video available in youtube

  • @riyaskt8003
    @riyaskt8003 Рік тому +8

    Appol ഇന്ത്യയിലെ No.1 ബ്രാൻഡ് ആയ v-star നെ ozhivaakkiyo??
    But ഇപ്പോഴാണ് gift 🎁 അനുയോജ്യമായത്👍👍

  • @nihaltkmedia2323
    @nihaltkmedia2323 Рік тому

    23:07 അതൊന്നും പറയല്ലേ ഇപ്പോഴും indicator sign okke കയ്യ് കൊണ്ട് ആണ് ഇവിടത്തെ license test. Pinnevide line trafic okke padippikkal

  • @rensgt7740
    @rensgt7740 Рік тому +32

    I think Superleggera V4 or V4 R @ 240bhp (stock) and 152kg dry (around 170kg wet )weight can easily beat an H2 based on performance, lap time and acceleration. but the engine heat is a thing to worry about (during city rides) and Ducati nowadays are reliable enough. Ducati's legendary Desmodromic valve system is something to think about also.

    • @vishnuprasad4109
      @vishnuprasad4109 Рік тому +7

      Supperleggera is not road legal bro he said it h2 is the most powerful road legal bike available in india😊

    • @rensgt7740
      @rensgt7740 Рік тому +4

      @@vishnuprasad4109 yeah bro, but, i did mention about V4 R also, 240.5 hp@16000rpm stock. its almost 90 lakhs on road

    • @JAZ-pc6op
      @JAZ-pc6op Рік тому

      ​@@rensgt7740why are you comparing first neee oru bike oodikyan padikiiii

    • @rensgt7740
      @rensgt7740 Рік тому +4

      @@JAZ-pc6op athiyavisham ego und allai? mature aiyetilla, athinte preshnam aanu. nattukarod ellam engane aano nee?

    • @JAZ-pc6op
      @JAZ-pc6op Рік тому

      @@rensgt7740 education is important

  • @MERCEDESBENZ-pz4ie
    @MERCEDESBENZ-pz4ie Рік тому +1

    എല്ലാ Customers ഉം വളരെ ഹാപ്പിയാണ് 😊 . video super ❤

  • @Mr_John_Wick.
    @Mr_John_Wick. Рік тому +17

    H2 ഉം ആയി വന്ന ബ്രോ .. പൊളി .. ഇതൊക്കെ ആണ് life...❤❤❤

    • @imvega2023
      @imvega2023 Рік тому +2

      they are NPC to motivate u bro

    • @Hanma007
      @Hanma007 Рік тому +1

      ​@@imvega2023😂😂😂👍 . Then let's steal from those NPC's😂😂😂😂

    • @kichukichan9384
      @kichukichan9384 Рік тому

      E chetana munna bike und r 6

  • @joseabraham2951
    @joseabraham2951 Рік тому +9

    ഇന്ന് ആണ് കാണാൻ കൊതിച്ച വണ്ടികൾ കാണാൻ പറ്റിയത് ❤❤

  • @harikrishnanmr9459
    @harikrishnanmr9459 Рік тому +1

    ബൈജു ചേട്ടന്റെ വാഹനസംബന്ധമായ പ്രത്യേകവീഡിയോകൾ വരുന്നില്ലലോ അതുപോലത്തെ വീഡിയോകൾക്ക് കാത്തിരിക്കുന്നു

  • @riju.e.m.8970
    @riju.e.m.8970 Рік тому +1

    നീലാകാശത്തിൽ വെള്ള മേഘങ്ങൾ പായും പോലെ ബൈജുഏട്ടന്റെ ഷർട്ട് സൂപ്പർ...

  • @Josephj02
    @Josephj02 Рік тому

    Super. Last le Kawasaki bro kidu.. 👍🏻👍🏻👍🏻

  • @anadck977
    @anadck977 Рік тому +3

    ☘️😍☘️😍☘️😍☘️ സമ്മാനങ്ങൾ പ്രധീക്ഷിച്ചല്ലേലും തരാനുള്ള ബൈജുവേട്ടന്റെ നല്ല മനസിന്‌ നന്ദി 🙏🤩

  • @Shan-pc8hg
    @Shan-pc8hg Рік тому +1

    കേരളത്തിൽ BH registration start ചെയ്തോ?? എപ്പോൾ start ചെയ്യും?? Any updation

  • @ajaymadhu432
    @ajaymadhu432 Рік тому

    2:34 Backil yellow tshirt itta chettante dance pose kollam😂

  • @sarathps7556
    @sarathps7556 Рік тому +79

    Age is not a matter .true ktm lover🥰🥰🥰😍

    • @Karakkuttil
      @Karakkuttil Рік тому +13

      ഇതിൽ ഒക്കെ age ഒരു factor ആന്നോ?? Western people 70+ ആയാൽ ആണ് കൂടുതൽ touring ന്നു ഇറങ്ങുന്നത്

    • @lifeisspecial7664
      @lifeisspecial7664 Рік тому +2

      Yes

    • @todd_vincy4710
      @todd_vincy4710 Рік тому

      evdatha kilavanmarukk kazhapp atha age thenga enoke prayunne@@Karakkuttil

  • @niyasfathima72
    @niyasfathima72 Рік тому +7

    Ninja കണ്ടപ്പോൾ വളരെ സന്തോഷം തോന്നി most super bike ❤❤❤❤

  • @sreejithjithu232
    @sreejithjithu232 Рік тому +1

    അടിപൊളി എപ്പിസോഡ്... 🔥🔥🔥

  • @TheDr.0210
    @TheDr.0210 Рік тому +1

    Jaguarinte logo odichu kondu povunnathu pole bajaj pulsar irangiya samayathu athinte handilil oru rubber piece undu athu eduthondu povaarund...

  • @sudhi628
    @sudhi628 Рік тому +10

    Lane traffic, sign boards etc വച്ചൊരു വീഡിയോ ചെയ്തുടെ ബൈജു ചേട്ടാ.. 🤞🌝

  • @anishca8620
    @anishca8620 Рік тому

    കുമ്പിടിയാ...ഒരേ സമയം കൊച്ചിയിലും കാണും തിരുവനന്തപുരത്തും കാണും...ഡബിളാ ഡബിൾ ✌️

  • @TheWanderTraveller
    @TheWanderTraveller Рік тому

    10:17 Odichu kazinju edukkenda ennu vecha eeka bike etaanu ..

  • @amrus3789
    @amrus3789 Рік тому

    Faizal ikka .. Pure soul ❤

  • @Rolax70050
    @Rolax70050 Рік тому +38

    ഇനി വില കൂടിയ ഹെൽമറ്റ് വച്ചെന്നും പറഞ്ഞ് വാഴകൾ ഫൈൻ അടപ്പിക്കാൻ സാദ്ധ്യതയുണ്ട്😂

  • @serpent_390
    @serpent_390 Рік тому +3

    24:58 its h2 actually ❤❤😊

  • @jaswanthjp882
    @jaswanthjp882 Рік тому

    Conversation with H2 owner was very much informative

  • @kidujoe
    @kidujoe Рік тому +7

    Regarding lane traffic - one big thing in driving tests in Australia is ‘Blind spot check’. Not sure if anyone has even heard of it in India

  • @hariprasads2764
    @hariprasads2764 Рік тому +2

    Katta waiting for Friday for rapid fire full support baiju chetta ❤️🔥

  • @hemands4690
    @hemands4690 Рік тому +1

    V Star vitto 👀 , Jaguar ❤️‍🔥 , kerlathil ithupole Superbikes handle cheythu lokathile thanne no1 medichu ini upgrade cheyyan ilaanu parayunnavar apoorvam anu 😀

  • @baijutvm7776
    @baijutvm7776 Рік тому +1

    ഒന്നര ലക്ഷത്തിന്റെ ഹെൽമെറ്റോ 🙄🥰👌 എന്റെ ഹെൽമെറ്റ്‌ 1000 രൂപയുടേതാണ്..❤

  • @salmansalim6800
    @salmansalim6800 Рік тому +2

    My favorite biker 💝
    Muhammed faizal ❤️

  • @naijunazar3093
    @naijunazar3093 Рік тому

    Duke വളരെ നല്ല വണ്ടി ആണ് ഓടിക്കുന്നവരുടെ പക്വത ഇല്ലായ്മ ആണ് വണ്ടിക്ക് ചീത്തപ്പേര് കേൾപ്പിക്കുന്നത്. അഭ്യാസം കാണിക്കേണ്ടവർ ശരിയായ protection ഉപയോഗിച്ച് മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത രീതിയിൽ ചെയ്തോട്ടെ. സൗത്തിന്ത്യയിലെ ഏറ്റവും വലിയ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ആയ ജിപ്മെറിൽ എമർജൻസി ഡിപ്പാർട്മെന്റ് സ്റ്റാഫ്‌ ആണ് ഞാൻ. ഡെയിലി കാണുന്ന രംഗങ്ങൾ ഓർത്തു പറഞ്ഞതാണ്.ബൈജു ചേട്ടൻ പറയുന്ന പോലെ Ride safe...

    • @kichukichan9384
      @kichukichan9384 Рік тому

      Road anu bro kanikunth ellam alle ellatha sthalath saftyoda angi ok but this

  • @vmsunnoon
    @vmsunnoon Рік тому

    ഗിഫ്റ്റ് പൊളിച്ചു
    Will be Really helpful for them.

  • @MG-fi9ir
    @MG-fi9ir Рік тому +1

    Enikku manassilathathu ee faisil 40 lakshathinte Kawasaki bike kondu entu cheyyanna!!?

  • @Ng96993
    @Ng96993 Рік тому

    Fun fact-
    Baiju ചേട്ടൻ ആദ്യം കണ്ടുമുട്ടിയത് ninja h2 owner നെയാണ്. അതിനു ശേഷമാണ് BMW 3 series owner നെ പരിചയപ്പെട്ടത്. എന്നാൽ video edit ചെയ്യ്ത ആളുടെ മനോധർമ്മമെന്നോ തോന്നിവാസമെന്നോ പറയട്ടെ, video ൽ BMW ആദ്യവും, Ninja രണ്ടാമതും ആണ് പ്രത്യക്ഷപ്പെട്ടത്! 18:50

  • @levinhopubg6159
    @levinhopubg6159 Рік тому +2

    Dream aanu z900 but edukkan pattuvoo nnu ariyathilla 😊

  • @palakkadan5386
    @palakkadan5386 Рік тому +2

    Govt servant ഏതാണ് department RTO ആണോ അതോ GST ആണോ ഞാനും govt servant ആണേഒരു സൈക്കിൾ പോലും വാങ്ങാൻ ആകുന്നില്ല

  • @ags8965
    @ags8965 Рік тому +1

    Etra varsham ayi ente thunderbird
    Ithuvare thurumb illa

  • @subinraj3912
    @subinraj3912 10 місяців тому

    Today's customers were all good, everyone spoke well and seems to be a premium segment😊

  • @santhikrishna2038
    @santhikrishna2038 Рік тому

    Namma payyans ❤sudheesh soman🎉🎉proud of you chettayii❤

  • @abinandpkpk7208
    @abinandpkpk7208 Рік тому

    Enik ulla oru samshyam aan inverter technology caril provide cheyunnilla for eg 200 km range ulla oru ev charge illathe vazhiyil ninn poyaal oru mini inverter undenkil 50 km extra audeet charging stationil ethaam ello sir enganethe technology eV caril enthkond varunilla

  • @ajdtvm
    @ajdtvm Рік тому

    Road mate app download cheythal athil charging station point ariyaan pattumo...

  • @sammathew1127
    @sammathew1127 Рік тому +18

    @Baiju Cheta,
    I always say...please don't forget to ask
    1) Model if it's top end or not and [on road price when it was bought]
    2) Mileage in city and highway
    3) Service cost .. ask specifically.
    For some owners, you ask and for some you don't ask at all.. please ask these few questions.. and make it as a mandate for all owners.
    So it's good for us to know... every time I say this 😊
    Thankyou 🤗🤗🤗

  • @shijusebastian8901
    @shijusebastian8901 Рік тому +4

    Hi Baiju, Please give awareness, traffic rules on roundabouts.

  • @nihaltkmedia2323
    @nihaltkmedia2323 Рік тому +1

    ഷഡി company പോയി ഇപ്പൊ ബണ്ടി company ആയ (roadmate)😌❤‍🔥

  • @SreekanthParassery
    @SreekanthParassery Рік тому +3

    റാപിഡ് ഫയറുമായി കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്ത് വന്ന ബൈജു അണ്ണന് നന്ദി … മ്മഡെ തൃശൂരും വരണം ട്ടാ…

  • @Harith402
    @Harith402 Рік тому

    ❤പോയാലും വന്നാലും സമ്മാനമായി വരും നമ്മുടെ ബൈജു chetan ❤❤❤❤

  • @responder911
    @responder911 Рік тому +1

    Roadmate app sign up cheyyan pattunilla..sign up button not working

  • @Hishamabdulhameed31
    @Hishamabdulhameed31 Рік тому +1

    Happy to be a part of this family 🎉

  • @Linsonmathews
    @Linsonmathews Рік тому +8

    എല്ലാവരുടേം genuine അഭിപ്രായം.. 👌

  • @sreeninarayanan4007
    @sreeninarayanan4007 Рік тому +1

    Ktm ചേട്ടൻ ഉള്ള കാര്യം പറഞ്ഞു 👏👏

  • @unnikutn03
    @unnikutn03 Рік тому

    8:21 ..Kaztro bmw i4 il Mumbai poi vannittund

  • @kudariii
    @kudariii Рік тому +2

    Faizal Ikka ♥️🔥

  • @Arjun46636
    @Arjun46636 Рік тому +1

    Oru bike dream aayi kond nadannit ath ippazhum kittathe dream aayit thanne irikunnu 🙂

  • @appuvakkode3501
    @appuvakkode3501 Рік тому +1

    Bro reply add aavunnilla😢

  • @aslamkunnilibrahim9895
    @aslamkunnilibrahim9895 Рік тому +1

    H2R nte exhaust aanu idil..not stock

  • @midhunchandrank7187
    @midhunchandrank7187 Рік тому +1

    Oru government servant n a oru varumanathil h2r okke vanganum kondunadakkanm kazhiyumo

  • @ashrafameer3267
    @ashrafameer3267 Рік тому +2

    Mr baiju n Nair
    Unbelievable 50 lakh price Kawasaki primium bilke. One lakh helmet price very shocking. Today's rapid fire episode super

  • @joinourteam2080
    @joinourteam2080 Рік тому +1

    കണ്ടു കൊതി ആകുന്നു. ഒരു നാൾ വരും ❤

  • @SwaminathP
    @SwaminathP Рік тому +2

    Thanks for bringing H2, Man.

  • @riyaskt8003
    @riyaskt8003 Рік тому +8

    Why Jaguar is not updating their XF and XJ സീരീസ്.
    They are only concentrating in landrover and range rover.
    Recently ഒരു EV വന്നത് ഒഴിച്ചാൽ no updates from jaguar

    • @visakhmath
      @visakhmath Рік тому +4

      Jaguar അവരുടെ എല്ലാ IC എൻജിനും 2025 നു മുൻപേ ഒഴിവാക്കും. അവർ ഇനി മുഴുവൻ EV ൽ ആണ് Focus ചെയ്യുന്നത് !

    • @jithin3624
      @jithin3624 Рік тому +2

      ജാഗ്വേർ പൂർണമായും ഇലക്ട്രിക് ആയി മാറി കൊണ്ട് ഇരിക്കുക ആണ്

  • @rayeessafa1952
    @rayeessafa1952 Місяць тому +1

    H2 അല്ലേ
    H2r അല്ലല്ലോ
    h2r സൂപ്പർചാർജ്ഡ് ആണ്
    ഇന്ത്യയിൽ റോഡ് ലീഗൽ അല്ല
    രജിസ്റ്റഷനും കിട്ടില്ല

  • @abhitechyoyo6548
    @abhitechyoyo6548 Рік тому

    18:34 attingal Ganga👀

  • @cidmamba1860
    @cidmamba1860 Рік тому +1

    24:33 h2r alla h2 ane 😄

  • @maheenshah
    @maheenshah Рік тому +1

    ഇന്നത്തെ RoadMate gift കൊള്ളാല്ലോ

  • @srcreations4152
    @srcreations4152 Рік тому

    Aa Jaguar ൻ്റെ ഗ്രിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗ്രിൽസ്ഇല് ഒന്നാണ്😊

  • @SUJITH.L
    @SUJITH.L Рік тому +1

    നമ്മുടെ ട്രിവാൻഡ്രം 😍😍

  • @shafimammootty2159
    @shafimammootty2159 Рік тому +1

    Me love BMW brand because I'm driving enthusiast & it's my dream car, now I'm using Swift diesel 😄 me love my car❤ it's my first car

  • @milanahammed4686
    @milanahammed4686 Рік тому +1

    ഇനി calicut വരൂ ബൈജു ഏട്ടാ ❤

  • @mrsreejithsasidharan
    @mrsreejithsasidharan Рік тому +2

    ചേട്ടാ കവസാക്കി സെപറേറ്റ് റിവ്യൂ വീഡിയോ ഇട്ടൂടെ 😍

  • @Jaankis_tales
    @Jaankis_tales Рік тому

    Unable to sign up in Road map ios mobile application. The keyboard covering up the Sign up button.

  • @antonythomas2213
    @antonythomas2213 Рік тому +5

    Kawasaki stole the show today. 😁

  • @santhoshn9620
    @santhoshn9620 Рік тому

    ഇന്ന് bike സ്പെഷ്യൽ ആണല്ലോ... Lane traffic പോലുള്ള കാര്യങ്ങൾക്ക് നൽകുന്ന പ്രാധാന്യം നന്നായി

  • @shafimammootty2159
    @shafimammootty2159 Рік тому +2

    കവാസാക്കി റിവ്യൂ ചെയ്യാൻ കഴിഞ്ഞ ബൈജു ചേട്ടനും അത് കാണാൻ കഴിഞ്ഞ ഞങ്ങളും ഭാഗ്യവാന്മാർ ഈ 53 ലക്ഷം രൂപ ഉണ്ടെങ്കിൽ ഞാൻ എന്റെ മൂന്നു ഡ്രീം കാറുകൾ (സെക്കന്റ്‌ ഹാൻഡ് ) മിനിമം വാങ്ങിക്കുമായിരുന്നു

  • @Pool-b6s
    @Pool-b6s Рік тому

    Govt servant aayitt 50 lakhs bike engane edutthu ? വലിയ ബിസിനസുകാർ വരെ ഒന്ന് കഷ്ടപ്പെടും ഇത് വാങ്ങാൻ... 😮ഇവൻ്റെ income source പരിശോധിക്കണം...

  • @abdulmajeedrubi5728
    @abdulmajeedrubi5728 Рік тому

    🌷👌👋❤️❤️❤️❤️
    Super
    ഈ പ്രോഗ്രാമിന് സ്പോൺസർ
    മാറ്റിപ്പിടിച്ച് 😂😂

  • @sreejeshk1025
    @sreejeshk1025 Рік тому

    All customers today have given genuine opinion.

  • @JojiArakkal
    @JojiArakkal Рік тому

    ബൈജു ചേട്ടാ നിങ്ങൾ വീഡിയോ സൂപ്പർ ആണ് പിന്നെ പലരുടെയും പോലെ നിങ്ങൾ ബാത്ത് റൂം കാണിച്ചു പൈസ ഉടക്കുന്നില്ലലോ ❤❤❤❤❤

  • @levinhopubg6159
    @levinhopubg6159 Рік тому +3

    H2r alla sir ith h2 aanu h2r 300 hp und pinne athu track only aanu athu 1 core okk aavum ith h2 aanu

  • @Zn-bu8il
    @Zn-bu8il Рік тому

    20:32 ഞാൻ ഉപയോഗിക്കുന്ന ഗ്രാൻഡ് ഐ10 പെട്രോൾ ഇതേ മൈലേജ് ആണ് 😢😅9-11 kmpl