ഭക്തര്‍ പൂജ ചെയ്യുന്ന പാലക്കാട്ടിലെ പ്രകൃതി ക്ഷേത്രം മലയപ്പൊതി | Malayapothy Temple | Palakkad
Вставка
- Опубліковано 9 лют 2025
- ഭക്തര്‍ പൂജ ചെയ്യുന്ന പാലക്കാട്ടിലെ പ്രകൃതി ക്ഷേത്രം മലയപ്പൊതി | Malayapothy Temple | Palakkad
#malayapothitemple #malayapothipalakkad #palakkadtourism #gymkhanavlog #malayapothy
സൂപ്പർ
Thank you bro🥰
മറ്റുള്ളതെല്ലാം നമ്മളിൽ അടിച്ചേല്പിക്കപെട്ടതാണ്
ഇതാണ് നമ്മുടെ ശരിയായ രീതി
Para.kory.muthalali.e..edam.kattille😢😅😅😊
😄🥰👍
ഇവിടേക്ക് എങ്ങനെ പോകും, സ്ഥലം എവിടെയാണ് കൃത്യമായി, ബസ് സൗകര്യം എവിടെ വരെയുണ്ട്...... ഒന്നും പറഞ്ഞില്ല
ബ്രോ എന്റെ ഈ വീഡിയോയിൽ കൃത്യമായിട്ട് പറയുന്നുണ്ട് ഞാൻ എങ്ങനെയാണ് പോയത് എന്നുള്ളത് പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ നിന്നും തൃശ്ശൂരിലേക്ക് പോകുന്ന ബസ്സിലാണ് കയറേണ്ടത് ചിതലി എന്ന സ്ഥലത്താണ് ഇറങ്ങേണ്ടത് അവിടുന്ന് ഒരു മൂന്നര കിലോമീറ്റർ ഉണ്ട് മലയപ്പൊതി ക്ഷേത്രത്തിലേക്ക് കുറച്ചു ദൂരം നമുക്ക് ഓട്ടോ ടാക്സി പിടിക്കാൻ കഴിയും അവിടുന്ന് നടന്നിട്ട് എന്നെ ഒരു ക്ഷേത്രത്തിലേക്ക് പോകണം ഞാൻ ഈ ചിതലി എന്ന സ്ഥലത്ത് ഇറങ്ങി ഓരോ ആൾക്കാരോടും ചോദിച്ചിട്ടാണ് ഞാൻ പോയത് ഞാൻ ആ ബസ്റ്റോപ്പിൽ നിന്നും ഫുള്ളായിട്ട് നടന്നിട്ടാണ് പോയത് Ok👍
ഇന്ത പന അല്ല പാലക്കാടൻ കരിമ്പന
Thank you bro🙏
പറഞ്ഞതിൽ സന്തോഷം ഉണ്ട് 🥰❤️