Pulival Kalyanam Movie Comedy Scenes | Part 2 | Jayasurya | Kavya Madhavan | Harisree Ashokan

Поділитися
Вставка
  • Опубліковано 14 жов 2024
  • Pulival Kalyanam Movie Comedy Scenes Part 2 ft. Jayasurya, Kavya Madhavan and Harisree Ashokan. Pulival Kalyanam Malayalam Movie ft. Jayasurya and Kavya Madhavan in the lead roles. Directed by Shafi, produced by OP Unnikrishnan and PS Paramanandhan, music by Berny Ignatius.
    Pulival Kalyanam movie also features Lal, Jagathy Sreekumar, Salim Kumar, Lalu Alex, Cochin Haneefa, Harisree Ashokan among others.
    Star Cast: Jayasurya, Kavya Madhavan, Lal, Jagathy Sreekumar, Salim Kumar, Lalu Alex, Cochin Haneefa, Harisree Ashokan
    Directed by: Shafi
    Produced by: OP Unnikrishnan and PS Paramanandhan
    Music by: Berny Ignatius
    Cinematography: P. Sukumar
    Click here to watch:
    Salt N' Pepper Malayalam Movie: bit.ly/2GR7e3K
    Photographer Malayalam Movie: bit.ly/2GikEtd
    Penpattanam Malayalam Movie: bit.ly/2GpKyum
    Malabar Wedding Malayalam Movie: bit.ly/2G9DApN
    Enjoy & stay connected with us!
    Subscribe to API -goo.gl/sos1Jn
    Follow us on:goo.gl/jaomQY
    Website:www.apinternati...
    Like us on Facebook:goo.gl/Kx9Y4A
    Follow us on Twitter:goo.gl/6HCbOu
    Blog - apinternational...
    www.apinternati...
    Online Purchase -www.apinternati...
    www.apinternati...
    Online Purchase - www.apinternati...

КОМЕНТАРІ • 519

  • @ashirafmpm2770
    @ashirafmpm2770 4 роки тому +182

    കൊച്ചിൻ ഹനീഫയുടെ സംസാര സീൻ വരുമ്പോൾ.
    aa പഴയ ഹിന്ദി സോങ്ങിന്റെ.
    ബാക്ഗ്രോണ്ട music polich 😁

  • @remiriyaremiriya6506
    @remiriyaremiriya6506 4 роки тому +273

    Mr ധരം വൈകീട്ട് എന്താ കഴിച്ചത്? പരിപ്പും ഉരുളക്കിഴങ്ങും. റിസ്ക് എടുക്കേണ്ട 😂😂😂😂😂

  • @ksa7010
    @ksa7010 4 роки тому +361

    ഇപ്പോഴും ഓർമ്മയുണ്ട് സലിംകുമാർ ചേട്ടൻറെ ആ ഡയലോഗ് അങ്ങ് ദുബായിൽ ജനങ്ങളെ ഏറെ ചിരിപ്പിച്ച ഒരു നല്ല കഥാപാത്രം തന്നെ

  • @irshadmuthu8961
    @irshadmuthu8961 4 роки тому +169

    "മാനോം മര്യാദേം ഉള്ള ഒരു തെണ്ടിയും ഇല്ലേടാ ഇവിടെ ?" .....
    Yes !🤣🤣🤣

  • @babuvannan1
    @babuvannan1 4 роки тому +1228

    ഈ പടത്തിലെ നായകൻ സലിംകുമാർ 👌💪👍

  • @aneeshah5733
    @aneeshah5733 4 роки тому +434

    ഇജാതി പടം ഇജാതി comedy ഒരു രക്ഷയുമില്ല കിടിലൻ പൊളിച്ചു

  • @lrrs9190
    @lrrs9190 3 роки тому +151

    "ഇത്തവണ മഴ നേരത്തെ എത്തും" scene 😂😂😂

  • @FasilShalu
    @FasilShalu 5 років тому +223

    ആ ജീൻസ്‌ ഇട്ട മൂന്ന് പേര് ഫ്രണ്ടിൽ കയറിക്കോ ഒരാൾ ബാക്കിൽ കയറിക്കോ സ്ഥലം ഇല്ലാഞ്ഞിട്ടാണ് 😁😁😁

  • @sabeerkooku5432
    @sabeerkooku5432 4 роки тому +162

    കൈയിൽ മെഹന്തി ഇടുന്ന ഒരു സ്തി ഇവിടെ ഇവിടെ ഉണ്ടന്ന് പറഞ്ഞുഅവരെ അനേഷിച്ചു വന്നതാ.. ആ സ്‌തി ആണോ ഇ തള്ളച്ചി 😂🤣 ട്രോളാൻ മാരുടെ സ്വന്തം മണവാളൻ 😁

    • @gtrox3986
      @gtrox3986 3 роки тому

      😀😀😀😆😆😆😆😆😆😆

    • @നെൽകതിർ
      @നെൽകതിർ 3 роки тому +5

      കുളപ്പുള്ളി ലീലയെ പോലെ ആ രംഗത്തിന് പറ്റിയ മറ്റൊരു അഭിനേത്രി ഇല്ല .എല്ലാവരും മൽസരിച് അഭിനയിച്ച സിനിമ

  • @vishnuv.ravi_varma19
    @vishnuv.ravi_varma19 4 роки тому +106

    " പാ...തള്ളച്ചി നിന്റെ..."
    കുളപ്പുള്ളി ലീല ചേച്ചി...power...😂😂😂

    • @SabuXL
      @SabuXL 4 роки тому +1

      ഹഹഹാാ...

  • @jonimaster3865
    @jonimaster3865 3 роки тому +21

    ഇജ്ജാതി പടം ഇജ്ജാതി കോമഡി ഒരു രക്ഷയും ഇല്ല കിടിലൻ പൊളിച്ചു സൂപ്പർ

  • @anandunair2899
    @anandunair2899 3 роки тому +18

    വരന്മാരെ ആവശ്യമുണ്ട്.. ആശ്വാസം കണ്ടാൽ മാത്രം പ്രതിഫലം 😂😂
    Underrated comedy

  • @aryaprasad3491
    @aryaprasad3491 3 роки тому +33

    മണവാളൻ rockss. ഇതുപോലെതെ ഒരു കോമഡി പടം മലയാളത്തിൽ വേറെ ഇല്ല

  • @Manwithanax112
    @Manwithanax112 2 роки тому +13

    9:13 "ആ സ്ത്രീയാണോ ഈ തള്ളച്ചി"🤣🤣👌🏻

  • @arfcreations3989
    @arfcreations3989 5 років тому +33

    Ennaaalum nerathe aayi ee pokk
    Miss u haneefkkaa 😢😢😢

  • @remiriyaremiriya6506
    @remiriyaremiriya6506 4 роки тому +173

    ഇത് ഗംഗയുടെ വീടാണോ അതോ ആകാശ ഗംഗയുടെ വീടാണോ 😂😂😂

  • @ImAmallu
    @ImAmallu 9 місяців тому +3

    സത്യത്തിൽ പൊട്ടിത്തെറിച്ചപ്പോഴാ നിങ്ങളുടെ പടക്കങ്ങൾ പൊട്ടുമെന്ന് എനിക്ക് ബോധ്യമായത്..😂ജഗതി ചേട്ടൻ കലക്കി💗

  • @H4King
    @H4King 3 роки тому +57

    14:36 ഇതിലും വലിയ കാസറ്റ് ഞാനെടുത്തേക്കണ്.. പിന്നെയാണ് 😂😂
    15:15 കാസറ്റ് റെഡി എല്ലാ പാട്ടും വെവ്വേറെയുണ്ട് ..😂😂

  • @Neelambari484
    @Neelambari484 3 роки тому +25

    ഇതൊക്കെയാണ് തമാശ ഇപ്പോൾ ഉള്ള കോമഡി കണ്ടാൽ കരച്ചിൽ വരും ദാരിദ്ര്യം

  • @Aaqil_salman10
    @Aaqil_salman10 3 роки тому +23

    എന്റെ ഭാഗത്തും തെറ്റുണ്ട്‌.മോട്ടോ വെഹിക്കിൾ ആക്റ്റ് പ്രകാരം വണ്ടി കഴുകുമ്പോൾ left സൈഡിൽ ഇരിക്കാൻ പാടില്ല..😂

  • @Neelambari484
    @Neelambari484 3 роки тому +12

    വരന്മാരെ ആവശ്യമുണ്ട് ആശ്വാസം കണ്ടാൽ മാത്രം പ്രതിഫലം😁😁😁😁

  • @vishakh9172
    @vishakh9172 4 роки тому +47

    സത്യത്തിൽ പൊട്ടിത്തെറിച്ചപ്പൊഴ നിങ്ങടെ പടക്കം പൊട്ടുന്നതാണെന്ന് എനിക്ക് മനസ്സിലായത് 😂😂😂😂😂😂

  • @baijuponnamma4414
    @baijuponnamma4414 4 роки тому +43

    എന്റെ മാതൃഭൂമി വരെ നനഞ്ഞല്ലോ 😀😀😀

  • @raneeshpayakkat7944
    @raneeshpayakkat7944 5 років тому +171

    ഇതൊക്കെയാണ് കോമഡി😂

  • @selinshaison2879
    @selinshaison2879 5 років тому +295

    ഇത് പ്രായപൂർതിയല്ല ഷഷ്ഠിപൂർത്തിയ 🤣🤣🤣🤣🤣

    • @amjith1252
      @amjith1252 4 роки тому +1

      😂

    • @SabuXL
      @SabuXL 4 роки тому +1

      ഹഹഹാാ അത് കലക്കി

    • @psychostudent2843
      @psychostudent2843 4 роки тому +2

      Iam also failed of u
      😁

    • @SabuXL
      @SabuXL 4 роки тому +1

      @@psychostudent2843 എന്ത് പറ്റി ആവോ ചങ്ങാതീ.

    • @vaapuvappu4336
      @vaapuvappu4336 4 роки тому

      Hai

  • @nazrinakbar2360
    @nazrinakbar2360 4 роки тому +110

    2020il ee film kanunnavarundo

    • @SabuXL
      @SabuXL 4 роки тому

      @@hananaabdulrahman7427 ഓ ന്റെ ചങ്ങാതിമാരേ വേറെ പണി ഒന്നും ഇല്ലേ. ഞാൻ കഷണങ്ങൾ കാണുകയാ. കഥ പിന്നെ നമുക്ക് അറിയാവുന്നതാണല്ലോ. 24 മണിക്കൂറിൽ 2 മണിക്കൂർ മുഴുവനും ഇതിന് ചെലവഴിക്കേണ്ടതുണ്ടോ.

    • @hibuteevlogs8579
      @hibuteevlogs8579 3 роки тому

      Njan und

  • @IMettymetty
    @IMettymetty 3 роки тому +53

    ഇനി വരുമോ ഇതുപോലെ ഉള്ള ഫിലിമുകൾ ❤️❤️

  • @vishnukannan6391
    @vishnukannan6391 5 років тому +59

    എനിക്കൊരു 500 റുപ്പീസ് തരണം ...
    അയ്യോ 400 രൂപ കൂടുതൽ അല്ലേടാ 😁😁😆😆😆😆

  • @reshmaunnikrishnanpillai7725
    @reshmaunnikrishnanpillai7725 5 років тому +54

    Hanifikka nikatganavatha nashtam....jagathy chettan😍😍lal sir emotional king😍😍jayettan😍😍😍😍kavyechi expression queen😍😍ashokettan😍😍😍overall visual treat....especially salimettan and hanifikka awesome😙😙😍

  • @albin2752
    @albin2752 4 роки тому +18

    ഇത്തവണ മഴ നേരത്തെ എത്തും😅😄😃🤣🤣🤣🤣

  • @TRYTOGOODTHINGS
    @TRYTOGOODTHINGS 6 років тому +181

    എല്ലാരും പിടിക്കു നന്നായി പിടിക്കു ആത്മാർത്ഥമായി പിടിക്കു 😂

  • @irshadid8138
    @irshadid8138 2 роки тому +34

    that epic eye conversation 16:46 😂😂🤣

  • @rashikc1499
    @rashikc1499 5 років тому +138

    19.04 സത്യത്തിൽ പൊട്ടിത്തെറിച്ചപ്പഴാ നിങ്ങളെ പടക്കങ്ങൾ പൊട്ടുന്നതാണെന്ന് എനിക്ക് ബോധ്യമായത്.. 😁😁

  • @saidali3014
    @saidali3014 5 років тому +54

    Thug ജഗതി ചേട്ടൻ 😅😅😅😅

  • @arshdputhoor
    @arshdputhoor 6 років тому +123

    19:01 jagathichetante maranamass counter in sad situation
    🤣🤣😂😂😂

  • @sajjantn9728
    @sajjantn9728 3 роки тому +30

    00:48 അമിതാഭ് ബച്ചൻ, ദർമേന്ദ്ര, ജിതേന്ദ്ര
    1:09 ഷാരുഖ് ഖാൻ,ദേവ് ആനന്ദ്

  • @Malluradiocom
    @Malluradiocom 5 років тому +147

    എനിക്ക് ദുഫായിയിൽ കറവ പണിയായിരുന്നു.. അതും ഒട്ടകത്തിന്റെ

    • @SabuXL
      @SabuXL 4 роки тому +5

      അങ്ങ് ദുഫായിൽ... ഹഹഹാാ

  • @anasmalik3500
    @anasmalik3500 4 роки тому +17

    ഹരീഷ്ണ ഹരീഷ്ണ .......
    മാമുണ്ണുകയായിരുക്കും 🤗😌

  • @DrRahul4044
    @DrRahul4044 4 роки тому +56

    Rank scored by actors
    ❤1-HARISREE ASOKAN CHETTAN❤
    ❤2-SALEEM KUMAR❤
    ❤3-JAGATHI CHETTAN❤
    ❤4-COCHIN HANEEFA IKKA❤
    ❤5-LAL❤
    ❤6-JAYASURYA ❤
    ❤❤❤❤❤❤❤❤❤❤❤❤

  • @minnuminnals3611
    @minnuminnals3611 4 роки тому +24

    കാസറ്റ് കിട്ടി ഫുൾ ഉണ്ട് ഓരോന്നും വേറെ വേറെ ഉണ്ട്

  • @anuarya298
    @anuarya298 3 роки тому +14

    അമിതാഭ് ബച്ചൻ, ജിതേന്ദ്ര, ഷാറുഖ് ഖാൻ, ദേവാനന്ദ്, രാജേഷ് ഖന്ന, അനുപമ് ഖേർ 😂😂😂😂😂😂😂😂😂

  • @almanzoorsha7091
    @almanzoorsha7091 3 роки тому +30

    വേണ്ട വേണ്ട കിളി വേണ്ട കിളി വേണ്ട 😂 എജ്ജാതി കോമഡി 😂🔥🔥🔥

    • @harshukvm9267
      @harshukvm9267 3 роки тому +1

      Like ❤🧐U llllkl😍lu❤👻

  • @amiajmal4029
    @amiajmal4029 Рік тому +5

    10:57 mehandi design 😄Or kaalath njanum ingane ittirnnu😅

  • @muhammedshihas9480
    @muhammedshihas9480 5 років тому +12

    Sathyathil potti.therichappozha...ningalude.padakkam.pottunnqthayi..mansllayath..😍😘😘

  • @anandhukrishnan9382
    @anandhukrishnan9382 5 років тому +378

    എന്റെ ഭാഗത്തും തെറ്റുണ്ട് മോട്ടോര്‍ act പ്രകാരം കാറ് കഴുകുപോൾ. ഒരിക്കലും ലെഫ്റ്റ് സൈഡ് ഇല്‍ ഇരിക്കാൻ പാടില്ല 😀😀😀

  • @anijaauglet6660
    @anijaauglet6660 5 років тому +77

    എന്റെ അമ്മടെ അനിയത്തീടെ മോളാ..പിള്ളേർടെ സ്വഭാവ ഇവക്😂ജഗതി പൊളിച്ചു

    • @binnybaby003
      @binnybaby003 4 роки тому +8

      Maxwell Aruja jagathy alla jayasoorya

  • @lakshmisreenivasan2655
    @lakshmisreenivasan2655 3 роки тому +13

    വെള്ളം ഇല്ലാത്ത കൊണ്ട് വള്ളം കളി മാറ്റിവെച്ചു-ആലപ്പുഴ 🤣

  • @kevinkumar1889
    @kevinkumar1889 4 роки тому +94

    Salim kumar chettan legend 👌

  • @pranavappu7041
    @pranavappu7041 3 роки тому +24

    ജീൻസ് ഇട്ട മൂന്ന് പേരും ഫ്രണ്ടിൽ കയറിക്കോ.. ഒരാൾ ബാക്കിൽ കയറിക്കോ.. സ്ഥലം ഇല്ലാഞ്ഞിട്ട 🤣

  • @izzafathih8542
    @izzafathih8542 2 роки тому +14

    അസ്ഥിക്കുടം means our ദൃശ്യം😂😂😂

  • @midhunmadhav1828
    @midhunmadhav1828 2 роки тому +11

    19:03 sad bgm itoond avide jagathy chettante comedy😅😅🤣😂

  • @sherintsam
    @sherintsam 3 роки тому +23

    ധർമെന്ദ്ര വന്നാലേ എന്നെ വിടുവോളെന്നും പറഞ്ഞു ഈ സുന്ദരിക്കോതകളെല്ലാരും കൂടി എന്നെ ഘോരാവ് ചെയ്യുവാരുന്നു 😄😄..

  • @Ymee234
    @Ymee234 2 роки тому +12

    അയ്യോ അഹ് കാർ കഴുകുന്ന സീൻ എന്റെ പൊന്നേ....😂😂😂😂🤣

  • @ansih8502
    @ansih8502 9 місяців тому +1

    10:57 മംഗോളിയൻ മെഹന്തി ഡിസൈൻ പണ്ട് എൻ്റെ ഉമ്മി എനിക്ക് വരച്ച് തന്നിട്ടുണ്ട്.😂❤

  • @rajaneesh_vk8161
    @rajaneesh_vk8161 4 роки тому +34

    *Varanmare avsyamund:* *aswasam kandal mathram prathifalam* 🤣
    *Vellamillathathu kondu vallam kali maattivechuu* 🤣🤣🤣🤣🤣

  • @cvasalam1249
    @cvasalam1249 3 роки тому +10

    സലിംകുമാർ പൊളിയല്ലേ 🥰

  • @akshanavr6695
    @akshanavr6695 4 роки тому +83

    കാവ്യ ചേച്ചി യുടെ അഭിനയം സൂപ്പർ ആണ്.

  • @ajvlogs6463
    @ajvlogs6463 5 років тому +298

    നീ പോലീസ് സ്റ്റേഷനിൽ അന്വേഷിച്ച.. ഇല്ലല്ലാ.. ആ ഞങ്ങൾ അവിടെ ആയിര്ന്ന്.

  • @Rahul-iu7jl
    @Rahul-iu7jl 5 років тому +43

    Miss u jagathy sir

  • @thazneemkhalid601
    @thazneemkhalid601 5 років тому +12

    10:58 Puthiya mangoliyan designaa.. mm.. Kollam😂😂😂

  • @haris5076
    @haris5076 4 роки тому +16

    Ethile sherikum ulla nayakan salim kumar haneef ikkayum aanu. Evare randu pere karanm matramaanu ee padam ethra popular aaye

  • @Ms_Sarath_93
    @Ms_Sarath_93 3 роки тому +23

    T ഷർട്ടും പാന്റും ഇട്ട് function attend ചെയ്യുമ്പോൾ അടുത്തിരുന്ന lady നോക്കുമ്പോഴുള്ള ജഗതി ചേട്ടന്റെ expression 😁

  • @abdulfathah6807
    @abdulfathah6807 4 роки тому +17

    തള്ളമാർക് പോലും ഐശ്വര്യ റായിയുടെ പവറാ 😂😂

  • @kunjuzzprasu4470
    @kunjuzzprasu4470 5 років тому +61

    ആര് ലോഡ് ആയ കാര്യം ആണെടാ പറയുന്നേ ..😂😂😂😂😂😝😝😝😝

  • @anandhurajeev8476
    @anandhurajeev8476 4 роки тому +36

    10:03. മളവാളന്റെ ബുദ്ധി അപാരം തന്നെ.

  • @ak3922
    @ak3922 5 років тому +124

    രാവിലെ എന്താ കഴിച്ചേ
    റിസ്ക് എടുക്കണ്ട

  • @ayshak4628
    @ayshak4628 4 роки тому +16

    Jaya surya chetta ❤❤😊😊😍😘😍😊👍

  • @adhithyan6
    @adhithyan6 5 років тому +67

    Comedy rajakanmar othorumicha spr film

  • @vimalkumar822
    @vimalkumar822 3 роки тому +9

    മഴ നേരത്തെ എത്തും 😂😂🤭

  • @akbarsha92
    @akbarsha92 5 років тому +40

    കിള്ളി polichu..

  • @ribzcosmos1986
    @ribzcosmos1986 5 років тому +7

    15.41...oduvil Guruvinte annakil oru pidi manal Variyittu cabbage ragathil njn oru keechu keechi..By the By😂😂😂😂😂Salimetto

  • @abooaamilanizam7961
    @abooaamilanizam7961 2 роки тому +1

    വൈകിട്ട് എന്താ കഴിച്ചത് ... പരിപ്പും ഉരുളക്കിഴങ്ങും .റിസ്ക് എടുക്കണ്ട 🙆😍😍

  • @amjadmalik431
    @amjadmalik431 6 років тому +26

    Pls Pulival Kalyanam Full movie upload

  • @Rahul-iu7jl
    @Rahul-iu7jl 5 років тому +39

    Ente mathrubhumi vare nananju poyallo 😂😂😂😂😂

  • @sreeragn.p5410
    @sreeragn.p5410 4 роки тому +21

    9:13 ആ സ്‌ത്രീ ആണോ ഇൗ തള്ളച്ചി 😂😂

  • @ചെകുത്താൻ-ഡ5യ
    @ചെകുത്താൻ-ഡ5യ 5 років тому +57

    അതങ്ങെനയാ നീ അതിവിദഗ്ധമായി മുങ്ങിയില്ലെ

  • @world_of_tech1213
    @world_of_tech1213 6 років тому +61

    Mr dharam vaikittu entha kazhichathu
    😢😢😊😊

  • @PhilipP.p-r1z
    @PhilipP.p-r1z Рік тому +2

    Jayasurya,Kavya Madhavan, Salimkumar,Cochin Haneefa, Lal,Sudeesh,Lalu Alex,Jadgesh Sreekumar,Sreekutty.

  • @shahirsha6563
    @shahirsha6563 5 років тому +50

    35 പൈസ ഡിസ്‌കൗണ്ട്

  • @nazvaheed9565
    @nazvaheed9565 5 років тому +81

    16:45 heart touching scene

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 5 років тому +25

    ente maranam vere njan chirikkum ee moviele comedy

  • @deepakpp8026
    @deepakpp8026 6 років тому +92

    കേട്ടോ ബെറ്റി ലാംഗ്വേജ് ഏതായാലും എനിക്കു പ്രശ്നമല്ല

  • @vishakh9172
    @vishakh9172 4 роки тому +8

    Cash kittunna mattoru pennine njanente chekkanu vendi nokkikkolam varatte 😢 😂😂😂😂

  • @ThePonyboy5
    @ThePonyboy5 Рік тому +1

    നീ വിളിച്ചാൽ അവളിറങ്ങി വരുമോ
    .. Epic movie

  • @suhailkarupadanna8444
    @suhailkarupadanna8444 6 років тому +27

    Agasthikkudam 😂😂😆😆😂😂

  • @mekhamanju2170
    @mekhamanju2170 4 роки тому +25

    2020 thil kanunavar vanattee... like poratteeee✌

  • @rahul_here
    @rahul_here 6 років тому +35

    ga ga paa maa... 😂 😂

    • @aswinks
      @aswinks 5 років тому +3

      aa subash subash

    • @Aishu1414
      @Aishu1414 4 роки тому +1

      🤣🤣🤣

  • @arunreji9604
    @arunreji9604 2 роки тому +2

    വെള്ളമില്ലാത്തതുകൊണ്ട് വള്ളംകളി മാറ്റിവെച്ചു ആറന്മുള🤣🤣🤣 സലിംകുമാർ 🤣

  • @kp-jw7nl
    @kp-jw7nl 3 роки тому +1

    Super channel njan subscribe cheythu

  • @Malluradiocom
    @Malluradiocom 5 років тому +15

    കിളിവേണം കിളി.. 🤣😂

  • @haseenahasee8260
    @haseenahasee8260 5 років тому +196

    കാവ്യ ചേച്ചി അഭിനയം സൂപ്പർ .

    • @sasi9163
      @sasi9163 5 років тому +9

      Haseena Hasee nhangale naatukarthi alle kavya. Pinne enganeya super aakathirikkuka😎

    • @haseenahasee8260
      @haseenahasee8260 5 років тому +11

      @@sasi9163 കാവ്യ ചേച്ചിയെ കാണാൻ ആഗ്രഹമുണ്ട് .നിങ്ങൾ കാവ്യ ചേച്ചീയെ കാണാറുണ്ടോ

    • @sasi9163
      @sasi9163 5 років тому +2

      @@haseenahasee8260 s

    • @GSRFamily2006
      @GSRFamily2006 5 років тому +2

      Superalla.

    • @jumanaziya1260
      @jumanaziya1260 2 роки тому +1

      Kudumbam kalakkiyaanu😂😂

  • @viswanathanvs7582
    @viswanathanvs7582 3 роки тому +9

    21:33പവർ 💥💥💪💪

  • @baburajc7353
    @baburajc7353 2 роки тому +5

    ഇജാതി പടം 🔥🔥🔥

  • @sreekuttanms6216
    @sreekuttanms6216 5 років тому +26

    Koi bath nahii.. Saleemettan 👌👌👌😇😇

  • @najilamahmood8116
    @najilamahmood8116 6 років тому +78

    07:49 I also failed of you🤣🤣

  • @sachingupts8458
    @sachingupts8458 9 місяців тому

    ഇപ്പോരത്തോരാളിരികുമ്പോ അപ്പുറത്തുന്നു വെള്ളമൊഴിക്കാമോ 😂😂😂🤣🤣🤣🤣

  • @mohammadiqbal1035
    @mohammadiqbal1035 4 роки тому +21

    നല്ല പാട്ടുകാരൻ സലീംകുമാർ

  • @shubhasajay7533
    @shubhasajay7533 4 роки тому +9

    2020 julyil Kanunnavar undo

  • @pesshunterstp6492
    @pesshunterstp6492 4 роки тому +10

    Ee kollathil ee film kandavar like adi

  • @ejazkm5262
    @ejazkm5262 5 років тому +10

    Uppo Ivan aanglelyum kayari pidikkum😁😁🤣🤣