കടുക് - ഔഷധ ഗുണങ്ങൾ | Mustard seed | Health benefits | Dr Jaquline Mathews BAMS

Поділитися
Вставка
  • Опубліковано 20 жов 2024
  • കടുക് എന്നത് നിത്യജീവിതത്തിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ്. ഇതിന്റെ ഗുണങ്ങൾ എല്ലാവർക്കും അറിയാൻ സാധ്യതയില്ല. എങ്കിലും ദിവസേനയുള്ള ഉപയോഗം ഇതിന്റെ ഗുണങ്ങൾ നമ്മളിൽ എത്താൻ സഹായിക്കുന്നുണ്ട്.
    ഈ വീഡിയോയിലൂടെ ഇതിന്റെ ഗുണങ്ങൾ പരിചയപ്പെടാം.
    *ഓണ്‍ലൈന്‍ കണ്‍സല്‍ട്ടേഷന്‍നു ബന്ധപ്പെടുക*
    Ph: +91 6238781565
    ബുക്കിങ് സമയം - 10:00 am to 12:00pm
    #healthaddsbeauty
    #DrJaquline
    #kaduk
    #കടുക്
    കടുകെണ്ണ
    #mustard
    #ayurvedam
    #Ayurvedavideo
    #homemade
    #homeremedies
    #malayalam
    #allagegroup

КОМЕНТАРІ • 218

  • @suresh.tsuresh2714
    @suresh.tsuresh2714 3 роки тому +3

    വലിപ്പത്തിൽ ചെറുതെങ്കിലും ഉപകാരത്തിൽ ഏറ്റവും വലിയ ത് - സൂപ്പർ🌷🙏🏻

  • @sulaamr4592
    @sulaamr4592 3 роки тому +10

    ആദ്യം തന്നെ ലൈക് ചെയ്തിട്ടേ ഞാൻ എല്ലാ വിഡിയോസും കാണാറുള്ളൂ., സത്യം. അത്രക്കും ഉപകാരപ്രദം ഒരുപാട് പേർക്ക് കൂടെ എനിക്കും., നന്ദി

  • @Aniestrials031
    @Aniestrials031 2 роки тому +2

    വളരെ ഉപകാരം ഉള്ള കാര്യങ്ങൾ ആണ്. ഇത്രേം ചെറിയ കടുകിൽ ഇത്രേം ഗുണങ്ങൾ ഉണ്ടെങ്കിൽ ഇത് ദിവസോം ഉപയോഗിക്കേണ്ടത് തന്നെ

  • @nirmalthekkanal556
    @nirmalthekkanal556 3 роки тому +2

    കടുക് കിടുവാണ് Thank you doctor

  • @mohammedabdul3577
    @mohammedabdul3577 3 роки тому +1

    വളരെ നല്ലൊരു അറിവ്...⚘👏

  • @smrithyvv1440
    @smrithyvv1440 3 роки тому +2

    Very useful information ,thank you so much Dr.. മുടിക്കായ,താരൻ എന്നിവ മാറുന്നതിന് ഒരു video cheyyamo Dr?

  • @sivadasansiva4351
    @sivadasansiva4351 3 роки тому +1

    Very useful information for present generation too!! God bless you madam.
    Thank you madam🙏

  • @gangadharanc2103
    @gangadharanc2103 Рік тому

    നല്ല അറിവ് 👍

  • @mohandhas1046
    @mohandhas1046 3 роки тому

    Good doctor nalla arivu thanne
    Eniku manga thairu kadugu pachadi eshttanu
    Ende ammaku ravile enikkumbol nadakkan vayya nerundu
    Shugar undu

  • @ashokchandran1719
    @ashokchandran1719 3 роки тому +1

    ചെറിയ വലിയ അറിവ്..Thank you Doctor 😊

  • @lalydevi475
    @lalydevi475 3 роки тому +1

    Ellavarkum upakara pedunna video

  • @salamberengil6158
    @salamberengil6158 8 місяців тому

    Dr kadagu eanna chevikk chorichelinu try vannal kurachu oichu upyogikkan pattumo?

  • @aboobackersidheeq5974
    @aboobackersidheeq5974 3 роки тому

    ഉഷാറായി പുതിയ അറിവ്

  • @riyaskhan2027
    @riyaskhan2027 3 роки тому

    വിശപ്പിന്റെ അസുഖം കൂടുതലാണ് Dr😍

  • @jayakrishnanb6131
    @jayakrishnanb6131 3 роки тому +1

    ഹായ് ഡോക്ടറെ വളരെ മനോഹരമായിട്ടുണ്ട് എല്ലാവിധ ആശംസകളും നേരുന്നു വളരെയധികം നന്ദി*♥️♥️😘😘🥰🥰🌹🌹🌹🌹🌹👍👍

  • @suresh.tsuresh2714
    @suresh.tsuresh2714 2 роки тому +2

    മോരിൽ ചതച്ചിട്ട് കുടിക്കുക - സൂപ്പർ ടിപ്സ്👍👍🌷

  • @johneypunnackalantony2747
    @johneypunnackalantony2747 2 роки тому

    Very good information 🌹💐👍 Thank you so much Dr💐🌹❤️

  • @SureshKumar-sh5ne
    @SureshKumar-sh5ne 3 роки тому

    Thank you Doctor very useful information

  • @muhamedalitt4860
    @muhamedalitt4860 3 роки тому

    Valuable informations 👍👍
    Thanks dear doctor 😍🥰❤

  • @akbara5657
    @akbara5657 3 роки тому +1

    Nalla arivukal ❣ 😍👌 nannayirunnu sis jaqy doctor 😍❣😄

  • @unnimadhavan5135
    @unnimadhavan5135 3 роки тому

    Thank you Doctor....👍👍🌹🌹🌹

  • @kunjumuhammedp.k7279
    @kunjumuhammedp.k7279 3 роки тому

    I am awaiting, for next video.

  • @jeffyfrancis1878
    @jeffyfrancis1878 3 роки тому

    Good information Dr.

  • @mansoorsmr650
    @mansoorsmr650 10 місяців тому

    Mam mustard oil heat or cold please reply

  • @kanakavallymenon4279
    @kanakavallymenon4279 3 роки тому

    Nice advice.

  • @marakarmaru7188
    @marakarmaru7188 7 місяців тому

    കടുക് enna കൊണ്ട് food ഉണ്ടാക്കാൻ patto

  • @gopalanmk1213
    @gopalanmk1213 2 роки тому

    Thank, sdoctor.

  • @chandravathynambrath4060
    @chandravathynambrath4060 3 роки тому

    Thank u Dr
    God bless 🙏

  • @sureshsuresht9257
    @sureshsuresht9257 Рік тому

    Good msg🙏

  • @zayadsidu1642
    @zayadsidu1642 3 роки тому

    സൂപ്പർ 👍👌

  • @dileepprasad2118
    @dileepprasad2118 3 роки тому

    ഡോക്ടർ.... grape seed powder നെ പറ്റി ഒരു വീഡിയോ ചെയ്യാമോ..??

  • @happytimes123-b3q
    @happytimes123-b3q Рік тому

    Beef curyil vare kaduk idunna njan proud of me😁🔥

  • @sameerelambilasseri9152
    @sameerelambilasseri9152 3 роки тому

    താങ്ക്സ് സുഖമാണോ

  • @kunhammadahmed188
    @kunhammadahmed188 3 роки тому

    Thanks you dokcter super

  • @gowrik.p8163
    @gowrik.p8163 3 роки тому

    Thank You Doctor

  • @shershadfella6496
    @shershadfella6496 2 роки тому

    Docter idthalayil purati ethraminit kayinju kayukanam.
    chereya kutikalil body masajing cheyamo

  • @akshaykannan7291
    @akshaykannan7291 3 роки тому +1

    Lips black colour remove any solution

  • @dileepravidileepravi7060
    @dileepravidileepravi7060 3 роки тому

    സുന്ദരി ഡോക്ടർ കടുകെണ്ണയുടെ ഗുണങ്ങൾ പറഞ്ഞ് തരൂ

  • @nairviswanathan5326
    @nairviswanathan5326 3 роки тому

    nice information .

  • @roymonck9804
    @roymonck9804 3 роки тому

    Thanks

  • @jayasreemenonammu5155
    @jayasreemenonammu5155 3 роки тому

    Arthritis nu kashayam tab mathram cheyyunnulloo thailam thechirikkan pattunnila Dr. Purane purattathond marathirikkumo asukham

  • @prajithasudheep3514
    @prajithasudheep3514 Рік тому

    Ashwagandha choornam kadulyemnayil varuth kazhichal ghunam undo mam brest koottan pattumo

  • @shahidamusthafa9200
    @shahidamusthafa9200 3 роки тому

    Thanks 👍

  • @sarrus9422
    @sarrus9422 3 роки тому +1

    Hlo dr.nte molk 6mnth aayi mol dry skin so oru ayurvedha drne consult cheythu eth enna thechukulipikaanmennu ariyaan apol lakshadhikeram+pindathyalam mix cheyth thekkaanparnju.lakshadhikeram ketitund..pindathylam kunjungalk upayogikunnathinepatti ketitilla?use cheyyamo dr?plz reply?

    • @healthaddsbeauty
      @healthaddsbeauty  3 роки тому

      Use cheyyam but rare conditions aanu
      Eladi keram pinda tailattinu pakaram upayogikkam

  • @achusachu4580
    @achusachu4580 2 роки тому

    Doctor one year ago njan daily kadu 3spoon annkilum velichennayil varuthu kayikunu.ethipo oyichu koodan patathathayi...epo one year kond ank orupad mudi koodi alarum choikunu mudiykentha thekunenu.mudik valatha mattam

  • @zameelzami1278
    @zameelzami1278 2 роки тому

    Doctor. Ente mudi ello porinjii pogunn. E enne ittal mudi valaro. Nalledhano

  • @farhanpk1313
    @farhanpk1313 Рік тому +1

    കടുക് എണ്ണ തലയിൽ തേക്കാൻ പറ്റുമോ

  • @resmiyaka1225
    @resmiyaka1225 3 роки тому

    Dr buttocks pain maarunnathin home remedy paranjutharumo

    • @healthaddsbeauty
      @healthaddsbeauty  3 роки тому

      Pala karangal undu pain nu
      Ennalum general aayi dhanwantharam tailam and murivenna equally mix cheuythu purattam

  • @rajanisubu6972
    @rajanisubu6972 3 роки тому

    Mustard oil anu daily use cheyyunnat. Daily oil use cheyyunnathukond kuzhappamundo

  • @jamesoommen
    @jamesoommen 3 роки тому +1

    Make sure it is not GMO. To much of mustard or mustard leaves may lower thyroid activity.

  • @bindhubabu7028
    @bindhubabu7028 3 роки тому

    Thankyou 🤩🤩🤩🤩

  • @sureshsuresht9257
    @sureshsuresht9257 Рік тому

    👍👍

  • @abdulsamadpp8561
    @abdulsamadpp8561 3 роки тому

    Good 👌

  • @balrajkollara3831
    @balrajkollara3831 3 роки тому

    ഡോക്ടർ..
    തികച്ചും വൃതൃസ്ഥമായ ഒരു ചോദൃമാണ്..
    എൻെറ ഭാരൃയുടെ മുഖത്ത് രോമങ്ങൾ വളരുന്നു.. അത് നീക്കം ചെയ്യാൻ എന്താണ് ചെയ്യേണ്ടത്..

    • @healthaddsbeauty
      @healthaddsbeauty  3 роки тому

      Valare kooduthal undengil Laser treatment aanu gunam cheyyuka
      Allengil hormonal problems umdengil treatment cheyythal marum like pcod

  • @badarshahul2331
    @badarshahul2331 3 роки тому

    Nuyab nokunavarkun alukaku Dr: parayan ?

  • @rariyapgt
    @rariyapgt 3 роки тому

    👌👌👌

  • @usmankadalayi5611
    @usmankadalayi5611 3 роки тому +1

    കടക് ചെറുതാണെങ്കിൽ പോലും ഇതിന്റെ ഔഷധഗുണങ്ങൾ വളരെയേറെ ഉണ്ടെന്ന് മീഡിയയിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞു അതുപോലെതന്നെ വടക്കേ ഇന്ത്യക്കാർ നമ്മൾ വെളിച്ചെണ്ണ ഉപയോഗിക്കുന്നതിനുപകരം അവർ ഇത് ഉപയോഗിക്കുന്നു. അതുപോലെ നമ്മുടെ അയൽരാജ്യമായ ബംഗ്ലാദേശ്കാരും കടുകെണ്ണയിൽ തന്നെയാണ് ഭക്ഷണം പാചകം ചെയ്യുന്നത് 🙏താങ്ക്സ്, (health adds ബ്യൂട്ടി യുടെ messenger ) ഒരു റിക്വസ്റ്റ് അയച്ചിട്ടുണ്ട്. അതൊന്ന് ഓപ്പൺ ചെയ്യുമോ ⁉️

  • @lollipop2621
    @lollipop2621 3 роки тому

    First comment

  • @krishnavyshakh9850
    @krishnavyshakh9850 2 роки тому

    Dr new born babyk mustard pillow use chyyunnathukond nthelum side effects indoo

    • @healthaddsbeauty
      @healthaddsbeauty  2 роки тому +1

      Pandu ullavar upayogikkarundu
      Eppol vere pillows undallo athu kondu upayogikkunnathu kuravanu
      Side-effects ella

    • @krishnavyshakh9850
      @krishnavyshakh9850 2 роки тому

      @@healthaddsbeauty eathanu pillow onnu suggest cheyyamo

  • @kunchibz5804
    @kunchibz5804 3 роки тому

    Madam 1.5 vayas aaya kutti k vishapp undavanm thadi vekkanum ulla marunn o lehamo suggest cheyyamo

    • @healthaddsbeauty
      @healthaddsbeauty  3 роки тому

      1.5 yrs ulla kuttikku orikkalum lehyam kodukkaruthu
      Pinne ayurveda shop ill vishappu undakan aristam kittum
      Athu kodukkam

    • @kunchibz5804
      @kunchibz5804 3 роки тому

      Adinte name onn parayamo

    • @kunchibz5804
      @kunchibz5804 3 роки тому

      Arishtam name parayamo madam pls.,.

  • @shobhikapad2666
    @shobhikapad2666 3 роки тому +1

    Arthritic രോഗികൾ കടുക് എണ്ണ തേച്ചു കുളിക്കുന്നത് നല്ലതാണോ

    • @healthaddsbeauty
      @healthaddsbeauty  3 роки тому +1

      Chilarkku nalla gunam kittim
      Chila tharam arthritis nu nallathalla
      Puratti gunam kittiyal upayogikkam

  • @sangeethacooksmart8493
    @sangeethacooksmart8493 3 роки тому

    🙏🏻🙏🏻

  • @remyareghunath6963
    @remyareghunath6963 Рік тому

    Dr... ഞാൻ periods late ആവാൻ വേണ്ടി...2Days കടുക് വെള്ളത്തിൽ ഇട്ട് വച്ച് കുടിച്ചു... ഇപ്പോ 32 days ayittum period avunnilla..... അറിയാവുന്നവർ Reply ഇടാമോ

    • @healthaddsbeauty
      @healthaddsbeauty  Рік тому

      Aayikkolum oru 2 or 3 days kondu

    • @remyareghunath6963
      @remyareghunath6963 Рік тому

      @@healthaddsbeauty 37 മത്തെ day ആണ്.... സാധാരണ ഇങ്ങനെ പോയിട്ട് ഇല്ല 🙂...

  • @laijuthomas8459
    @laijuthomas8459 3 роки тому

    Where is Doctor's clinic or hospital ?.

  • @lalydevi475
    @lalydevi475 3 роки тому

    Kuttikalkku kodukkan nalla arivu aanu pakarnu thannath

  • @resmiyaka1225
    @resmiyaka1225 3 роки тому

    Disc bulge mulamanu enikk buttocks pain undakunnath .mild stage aanu bulge ullath .4 years aayi thudangit .marunnu kazhichit maarunnilla.21 days ayurveda treatment cheythu. Cheriya oru kuravundayi. Buttocksinte vedanta maarunnilla . Two sidilum und.ravile ezunnelkumbol nalla pain undakum . Kurachusamayam nadannu kaziyumbol kurayum.

  • @mathew1ful
    @mathew1ful 3 роки тому

    Madam. Cholestrol, thyroid
    Ennivaye kurich oru
    Video idamo

  • @Vikraman-xl9sk
    @Vikraman-xl9sk 3 роки тому

    Hallo how are you

  • @vibinvettukad6918
    @vibinvettukad6918 3 роки тому

    ❤❤❤

  • @sureshsuresht9257
    @sureshsuresht9257 Рік тому

    Thadi koodiyo chaing🌹

  • @binodramasanbinodramasan4738
    @binodramasanbinodramasan4738 3 роки тому

    🌹

  • @shaijusruthiplr899
    @shaijusruthiplr899 3 роки тому

    കടുക്‌ വെള്ളം കുടിക്കുന്നത് നല്ലത് ആണോ മാഡം

  • @zameelzami1278
    @zameelzami1278 2 роки тому

    Ethre manikur idanu

  • @ajithponoth2294
    @ajithponoth2294 3 роки тому +1

    ഡോക്റ്റർ , പനം കൽക്കണ്ടം ഉപയോഗിച്ചാൽ പ്രമേഹം വരില്ല എന്നും പഞ്ചസാരയ്ക്കു പകരം ഉപയോഗിക്കുവാൻ നല്ലതാണെന്ന് പറഞ്ഞു ,ദയവായി അതിനെക്കുറിച്ച് ഒന്നു പറയാമോ?

  • @underworld2858
    @underworld2858 3 роки тому

    👍👍👍🌷🌷🌷

  • @snh1496
    @snh1496 Рік тому

    കടുകെണ്ണ തേച്ചാൽ മുഖത്തുള്ള അനാവശ്യ രോമങ്ങൾ ഒക്കെ പോവോ? പ്ലീസ് reply

  • @musammilcheruvannur2928
    @musammilcheruvannur2928 3 роки тому +1

    Waiting for ramzan video

    • @healthaddsbeauty
      @healthaddsbeauty  3 роки тому +1

      Muzu eathu subject aanu fasting aano

    • @musammilcheruvannur2928
      @musammilcheruvannur2928 3 роки тому

      നോമ്പ് എടുക്കുമ്പോൾ പകൽ മുഴുവനും കൂടുതൽ എനർജിയോടെ നിൽക്കാൻ സഹായകമാവുന്ന ഭക്ഷണ രീതികളെ കുറിച്ച്... (കാരണം ഞാൻ ഒരു ഡെലിവറി ബോയ് ആയി വർക്ക്‌ ചെയ്യുകയാണ്... വൈകുന്നേരം ആവുമ്പോഴേക്കും ആകെ ക്ഷീണിച്ചു പോവുന്നു )

  • @anaspk1296
    @anaspk1296 3 роки тому

    ഒരു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പൊടിയിൽ ഏലയ്ക്ക ചേർക്കാമോ?

  • @elsyjoseph1738
    @elsyjoseph1738 3 роки тому

    അസിഡിറ്റിയെപ്പറ്റി ഒന്ന് പറയുമോ?

  • @ranglapunjab4581
    @ranglapunjab4581 3 роки тому

    Gud morning respected dr mam. Mam male power, increase coitus time and thickness of semen pl prescribe medicine for it. Pl help
    Thanx dr

    • @healthaddsbeauty
      @healthaddsbeauty  3 роки тому +1

      You can take Aswagandha powder one tsp with one glass of milk at bedtime for 3 months if you are healthy enough and not taking any medications

    • @ranglapunjab4581
      @ranglapunjab4581 3 роки тому

      Tq dear dr. But massage ka lia oil part ki enhancement ka lia.

  • @jrverna3425
    @jrverna3425 3 роки тому

    ഫാറ്റി ലിവർ കുറയാൻ കടുക് എങ്ങിനെ ഉപയോഗിക്കാം ഡോക്ടർ

  • @chatrapathi8627
    @chatrapathi8627 3 роки тому

    🙏🙏🙏👍👍👍

  • @farhanpk1313
    @farhanpk1313 Рік тому

    പ്രായംആയവർ തല എവടെയെങ്കിലും മുട്ടി പോയി മുഴച്ചു വരുമ്പോ കടുകെണ്ണ തേക്കുന്നത് കാണാം നല്ലതാണോ

  • @sidheequekakkodi4689
    @sidheequekakkodi4689 3 роки тому

    4വയസുള്ള kuttikk ശരീരത്തിൽ കടുക് എണ്ണ തേപ്പിച്ചു കുളിപ്പിക്കാൻ പറ്റോ

  • @rajeeshkp5557
    @rajeeshkp5557 3 роки тому +1

    ...ഭThanksDrകടുകിന്ഇത്രയുഠഗുണമുള്ളത്അറീയില്ല

  • @lustrelife5358
    @lustrelife5358 3 роки тому

    😊🤗 ഞാൻ ഫസ്റ്റ്

  • @sunilsal4926
    @sunilsal4926 3 роки тому

    Thank you doctor 👍

  • @shivanmanee753
    @shivanmanee753 2 роки тому

    ഡോക്ടർ നോർത്ത് ഇന്ത്യയിൽ ഉള്ള എല്ലാവരും കടുക് എണ്ണയിൽ ആണ് അച്ചാർ ഉണ്ടാക്കുന്നത് കറികൾ ഉണ്ടാക്കുന്നത് ഇവർക്കൊന്നും പ്രശ്നങ്ങൾ ഉണ്ടാവുന്നില്ല ഡോക്ടർ പ്രത്യേകിച്ചും യുപി ബീഹാർ തുടങ്ങിയ സ്ഥലങ്ങളിൽ ഉള്ളവർ

  • @archanaanandhu
    @archanaanandhu Рік тому

    തടികുറക്കാൻ കടുക് പച്ചചവച്ച് കഴിച്ചാൽ എന്തെങ്കിലും കുഴപ്പമുണ്ടോ

    • @healthaddsbeauty
      @healthaddsbeauty  Рік тому +1

      Kuzhappam ella

    • @archanaanandhu
      @archanaanandhu Рік тому +1

      @@healthaddsbeauty അങ്ങനെ കഴിച്ചാൽ തടി കുറയുമോ

    • @Kunchus311
      @Kunchus311 19 днів тому +1

      ​​@@healthaddsbeauty kaduku varuthu kazhichaal kuzhappa mundo

  • @unni8224
    @unni8224 3 роки тому

    Mustard

  • @karthiknair9413
    @karthiknair9413 3 роки тому

    4.06,,,PACHADI KU KADUKU CHATHACHU IDARILLA DR.J,,,CHATHACHU IDUNNATHU KICHADI ANU,,DAHANA PRASHNAM ULLAPPOL MUTHASHI KADUKU CHATHACHU ITTU VELLAM THILAPPICHU THARUMAYIRUNNU....

    • @healthaddsbeauty
      @healthaddsbeauty  3 роки тому

      Aano
      Njangal kannur kaduku chatjachidunna curry pachadi nna parayaru

  • @balachandranck9149
    @balachandranck9149 Рік тому

    കടുകെണ്ണ ഉളളില്‍ കഴിക്കുമോ?എങ്കില്‍ എത്ര കഴിക്കാ൦?

    • @healthaddsbeauty
      @healthaddsbeauty  Рік тому +1

      Yes one teaspoon vare daily Kazhikkam

    • @balachandranck9149
      @balachandranck9149 Рік тому

      @@healthaddsbeauty വളരെ സന്തോഷം ഡോക്ടർ..

  • @eldhose569
    @eldhose569 3 роки тому

    ഇതു തലയിൽ തേക്കാൻ നല്ലതാണോ

  • @salinibiju4879
    @salinibiju4879 2 роки тому

    കടുക് അമിതമായി കഴിക്കുന്ന കൊണ്ട് പ്രശ്നം ഉണ്ടോ? കടുക് വറത്തു വെറുതെ കഴിക്കുന്നത് please replay

  • @ebinebii2890
    @ebinebii2890 3 роки тому

    Njan parayarund ithile remedies. Ennod Chechi paranjenna parayarullath 🙂

  • @nizarparakandy4468
    @nizarparakandy4468 3 роки тому

    Dr നമസ്കാരം. ഷേവ് ചെയ്തു കഴിഞ്ഞാൽ കല്ല് ഉപയോഗിക്കാറുണ്ട്. എന്തെങ്കിലും കുഴപ്പം?

  • @abdulmanafk1120
    @abdulmanafk1120 3 роки тому

    Doctor കുറച്ചു തടി കുടിയോ

  • @bismikhanbismikhan2517
    @bismikhanbismikhan2517 3 роки тому

    🎁🎁🎁🌹🌹🌹🎁🎁🎁🌹🌹🌹🎁🎁🌹🌹🌹🌹🌹🌹🌹🌹🌹

  • @rajannaduvilveettil9854
    @rajannaduvilveettil9854 3 роки тому +1

    എൻ്റെ നീര് മാറി

    • @healthaddsbeauty
      @healthaddsbeauty  3 роки тому

      Good

    • @shereenafaisal1186
      @shereenafaisal1186 3 роки тому

      എങ്ങിനെ? എന്തു ചെയ്തപ്പോള്‍ ആണ് നീര് പോയത്?എന്റെ ശരീരം മൊത്തം നീര് വന്നു വീര്‍ത്ത പോലെ ആണ്.. എന്താ ചെയ്യേണ്ടത്? Please reply🙏🙏

  • @shereenafaisal1186
    @shereenafaisal1186 3 роки тому +2

    Face ഇല്‍ കടുക്കെണണ്ണ പുരട്ടുബോൾ നല്ല പുകച്ചില്‍ ചുട്ടു നീറുന്ന പോലെ കുറച്ച് നേരം ഉള്ളു.. കണ്ണില്‍ നിന്നും ഒക്കെ വെള്ളം വരും.1, 2minit അതു കഴിഞ്ഞാല്‍ കുഴപ്പം ഇല്ല. എന്തു കൊണ്ടാണ്‌ ഇങ്ങനെ Doctor? എന്റേത് ഡ്രൈ and very dry sensitive skin ആണ്. Athu kondavumo? ആര്കെങ്കിലും ഇതുപോലെ ചുട്ടു നീറുന്ന പോലെ തോന്നിട്ടുണ്ടോ please comment 🙏🙏
    Please reply Doctor.... എന്റെ skin nu ഏതു oil ആണ് suit aavaa? ⁉️Please reply maam😢😢😢

    • @healthaddsbeauty
      @healthaddsbeauty  3 роки тому

      Yes angane chilarkku thonnarudu
      Very sensitive skin aayavarkku engane vararundu
      Dinesavalyadi keram upayogichu
      nokkam