കൊടും ദാരിദ്ര്യവും മുടിഞ്ഞ അയിത്തവും - ഇതിനിടയിലൂടെ മലയാളി എഴുത്തു പഠിച്ചതെങ്ങനെ? Sajeevan Anthikad

Поділитися
Вставка
  • Опубліковано 30 вер 2024
  • #LiberalResponse
    Previous Episodes : • Liberal Response - Saj...
    Join us on facebook :
    / 20182. .
    / channel-138-. .

КОМЕНТАРІ • 118

  • @sajanskariya3299
    @sajanskariya3299 Рік тому +52

    ക്രിസ്ത്യൻ മിഷനറിമാരുടെ സംഭാവന ഒട്ടും മറക്കുക വയ്യ!!!😊

    • @tafaizal
      @tafaizal Рік тому +2

      തീർച്ചയായും

  • @roslinkkp7630
    @roslinkkp7630 Рік тому +3

    Sir ji, thank you for bringing one of the informations I was waiting to know. 👍

  • @karnnana472
    @karnnana472 Рік тому +1

    തമിഴ്നാട്ടിലെ നാഗർകോവിൽ,മദ്രാസ്, കൽക്കത്ത, ബോംബെ എന്നിവിടങ്ങളിൽ മിഷിണറികൾ ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണമെടുത്താൽ കേരളത്തിൽ വളരെ കുറച്ച് എണ്ണമേ ആരംഭിച്ചിട്ടുള്ളു.

  • @josevjoseph1
    @josevjoseph1 Рік тому +16

    ഒരു ചാവറയച്ചൻ ഉള്ളത് കൊണ്ട് മലയാളി വെളിച്ചം കണ്ടു.

  • @dileepkumarnpdileepkumarnp2526
    @dileepkumarnpdileepkumarnp2526 Рік тому +19

    കേരളത്തിൽ ഉള്ള ഒരു ദോഷം കമ്മ്യൂണിസ്റ്റ് പാർട്ടി ആണ്.

    • @beeranp1686
      @beeranp1686 Рік тому +6

      എന്ന് അഭി പ്രായമുള്ള
      ചില പ്രത്യേക മനുഷ്യർ
      ഉണ്ട് കാരണം അവരുടെ
      പൂർവികർ ഈ രാജ്യത്തിന്റെ
      വിഭവങ്ങൾ മൊത്തമായിട്ടും
      അനുഭവിച്ചു അർമാദിച്ചു
      കഴിയുകയായിരുന്നു
      പാവം കീഴ്ജാതിക്കാരെ
      ഇല്ലാ കഥകൾ പറഞ്ഞു
      അടിചമർത്തി കഴിയുകയാ
      യിരുന്നു അതിനിടയിലേക്ക്
      കയറിവന്ന കമ്മ്യൂണിസം
      അവരെ കരു ത്തരാക്കി
      അങ്ങിനെ മുൻ പറയപ്പെട്ടവർ
      ശത്രുത യുമായി കരഞ്ഞു
      നടക്കുന്നു.

    • @dasp.k720
      @dasp.k720 Рік тому

      @@beeranp1686 കമ്മ്യൂണിസം ദളിതരെ എവിടെ ഉയർത്തികൊണ്ടു വന്നു. ആ പാവങ്ങളെ 3 സെന്റ് കോളനിയിൽ ഒതുക്കി

    • @SaleemPadmavathyvasu
      @SaleemPadmavathyvasu 5 місяців тому

      Communists are one of main forces which contributed to this change.

  • @reginadapuram7289
    @reginadapuram7289 Рік тому +28

    പള്ളിയും പള്ളികൂടവും 👌👌

  • @navasck1130
    @navasck1130 Рік тому +18

    വിദ്യാഭ്യാസത്തിലുടെ അറിവ് നിർമിക്കാനാണ് ഇപ്പോഴും നമ്മുടെ പാഠ്യപദ്ധതി ലക്ഷ്യമിടുന്നത്.നിർമിച്ച അറിവിനെ എന്തു ചെയ്യണമെന്ന് എട്ടുകാലി മമ്മൂഞ്ഞ് മാർക്ക് അറിയുകയുമില്ല.
    Super bro👍

  • @josekuttyjoseph4216
    @josekuttyjoseph4216 Рік тому +9

    എട്ടുകാലി മമ്മൂnj മാരുടെ നിര നീണ്ടുകിടക്കുന്നു. Cpm പറയന്നു ആ party ഉndaയശേഷം മാത്രമണ് മലയാളികള് സ്കൂള് കണ്ടുതുടങ്ങിയth എന്. ഒരു പടി കൂടി കടന്ന പിണറായി ഭക്തr പറയുന്നു പിനരായിക്കു ആണ് അതിന്റെ credit എന്നു. Brannan collegeലേ പ്രthയെക aaക്shsn മുതലാ ആരംഭം എന്നു പറയുന്നു.
    Vellappally പറയുന്നതു SNDP union unaayathin ശേഷം ആണെന്.
    കതത്ോലിക്കാ വൈദികr പറയുന്നു അവര് സ്കൂള് thudangiya shesham ആണ് അതെന്നു. Europian missionary മാrkk ഇവിടെ വോട്ബാങ്ക് ഇല്ലാത്തതിനാല് അവരുടെ ചരിത്രം പറയാn ഇത് പോലെ ചുരുക്കം ചിലർ!

    • @radhakrishnanpm924
      @radhakrishnanpm924 Рік тому +2

      നിങ്ങൾ കാടുകയറി സംസാരിയ്ക്കരുതു
      മലയാള ഭാഷയ്ക് നിഘണ്ടു എഴുതിയതു ജർമ്മൻ കാരനായ ഹെർമ്മൻ ഗുണ്ടർട്ട് ആണെന്നും മലയാള ഭാഷയുടേയും വിദ്യാഭ്യാസവും വളർച്ചയ്ക് മിഷനറിമാരുടെ സംഭാവന വില മതിയ്ക്കാനാവാത്തതാണെന്നും സഖാവ് ഈ എം എസ് പറഞ്ഞിട്ടുണ്ട്

  • @omermohamed2925
    @omermohamed2925 Рік тому +7

    എനിക്ക് എപ്പോഴും തോന്നിയിട്ടുള്ള കാര്യം ആണ് കേരളത്തിലെ കാലാവസ്ഥക്കും ഭൂപ്രകൃതിക്കും ഒന്നും അധികം കോട്ടം തട്ടാതെ നമ്മുക്ക് ചെയ്യാവുന്ന ഏറ്റവും മഹത്വമായ വ്യവസായം ആണ് വിദ്യാഭ്യാസം എന്നത്.. നല്ല നല്ല ലോക നിലവാരമുള്ള യൂണിവേഴ്സിറ്റികൾ സ്വകാര്യ+പൊതു ഉടമസ്ഥയിൽ സ്‌ഥാപിക്കുകയും രാജ്യത്തിന്റെയും ലോകത്തിലെ ഇന്ത്യയുടെ സാമ്പത്തിക ശേഷിയുള്ള മറ്റു ഇന്റർനാഷണൽ രാജ്യങ്ങളിലെയും വിദ്യാർത്ഥികൾക്ക് നല്ല നിലവാരം ഉള്ള വിദ്യാഭ്യാസം കൊടുക്കുക... പ്രകൃതി ഭംഗി നമ്മുക്ക് ഇഷ്ടംപോലെ വരദാനമായി കിട്ടിയത് കൊണ്ടും നല്ല കാലാവസ്ഥ ആയത് കൊണ്ടും നല്ല മനോഹരമായി ക്യാമ്പസുകൾ നമുക്ക് ഉണ്ടാക്കാൻ കഴിയും... വെറും കച്ചവടകണ്ണ് മാത്രം ആക്കാതെ ഉന്നത നിലവാരത്തിൽ ഉള്ള ക്വാളിറ്റി ഉറപ്പ് വരുത്തണം.. അതിനായി ക്യാംബ്രിഡ്ജ് പോലെ ഉള്ള ലോകപ്രശസ്തനായ യൂണിവേഴ്സിറ്റികളുമായി നല്ല കോൺട്രാക്ട് ഉണ്ടാക്കണം. ആഫ്രിക്കയിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നും വിദ്യാർത്ഥികൾ ഇവിടെക്ക് വരും. .. കേരളത്തിലെ സാമൂഹിക അവസ്ഥയും ഇതിനൊക്കെ ഒരു പരിധി വരെ അനുകൂലമാണ്...

  • @agijohn7938
    @agijohn7938 Рік тому +14

    ഇന്ത്യയിലെ ആധുനിക വിദ്യാഭ്യാസം, ഹിന്ദി ഉൾപ്പെടെ എല്ലാ ഭാഷകങ്ങളുടേയും ഉദ്ധാരണത്തിന് കാരണം മിഷണറിമാരുടെ പ്രവർത്തനം
    ua-cam.com/video/ptGCsUfIjPQ/v-deo.html

    • @sajanskariya3299
      @sajanskariya3299 Рік тому

      😊

    • @babuthomaskk6067
      @babuthomaskk6067 Рік тому +3

      ഹിന്ദി ഇല്ലായിരുന്നു
      പന്ത്രണ്ട് പാലി ഭാഷകളിൽ നിന്നും മിഷണറി
      സൃഷ്ടിച്ചതാണ് ഹിന്ദി

  • @muralidr5964
    @muralidr5964 Рік тому +7

    എന്നാലും പിന്നീട് ബ്രണ്ണൻ കോളേജിൽ നടന്ന ആക്ഷൻ ഡ്രാമയാണ് എനിക്ക് ഇഷ്ടപെട്ടത്

  • @Hitman-055
    @Hitman-055 Рік тому +3

    ആദ്യ കേരള മന്ത്രിസഭയിലെ വിദ്യാഭാസ ബില്ലല്ലേ അധ്യാപകർക്ക് ശമ്പളവും ജോലി സ്ഥിരതയും നൽകിയത്? അതെന്താണ് താങ്കൾ പ്രതിപാദിക്കാതെ പോയത്?

  • @k.v.thomas287
    @k.v.thomas287 Рік тому +1

    ചവറ അല്ല ചാവറ
    വിദ്യ +അഭ്യാസം =വിദ്യാഭ്യാസം

  • @gopalanadithyan9226
    @gopalanadithyan9226 10 місяців тому

    പള്ളിയുടെ ചേർനെല്ലാം പള്ളിക്കൂടങ്ങൾ ഉണ്ടായി അതുകണ്ടു മറ്റുള്ളവരും പഠിച്ചു

  • @chandrikachandrann
    @chandrikachandrann Рік тому +11

    സർ !! താങ്ങളുടെ എല്ലാം പ്രസന്റേഷൻ നും ഒന്ന് ഒന്നു മെച്ചം ആണ്.. പറയാതെ വയ്യ. 👌👌👌.....

  • @jazmin1240
    @jazmin1240 Рік тому +3

    Mishionary mar
    Avar konduvanna viplavam 🌿👍👍👍👍

  • @vs.rajeev
    @vs.rajeev Рік тому

    പള്ളി, പള്ളിക്കൂടം..ഈ പദങ്ങൾ ബുദ്ധിസത്തിൽ നിന്നും കടം കൊണ്ടതല്ലേ

  • @johnyv.k3746
    @johnyv.k3746 6 місяців тому

    അയിത്തവും ജാതിയും അത്ര കാര്യമാക്കാത്ത രണ്ട് മതങ്ങൾ ബ്രാഹ്മണ മതത്തോടൊപ്പം വളർന്നു വന്നതും ഇംഗ്ലീഷ്, ജർമൻ മിഷനറിമാരുടെ കടന്നുവരവും അവരുടെ വിദ്യാഭ്യാസ സമ്പ്രദായങ്ങൾ ഇവിടെ അവതരിപ്പിച്ചതും എല്ലാ ജാതി മതങ്ങളിൽ പെട്ടവർക്കും അവിടെ പഠിക്കാൻ അവസരം കിട്ടിയതും പലപ്പോഴും സൗജന്യമായി കഴിവുള്ള ദലിത്, ദരിദ്ര വിദ്യാർത്ഥികളെ പഠിപ്പിക്കാൻ സൗമനസ്യം കാണിച്ചതും തുടക്കത്തിലേ മുതൽ കേരളത്തിന് ഒരു മുൻതൂക്കം നൽകി. പിന്നീട് 57 ലെ ഭൂനിയമം മൂലം സാധാരണ കർഷകരുടെ സാമ്പത്തിക നില മെച്ചപ്പെടുകയും കൂടുതൽ വിദ്യാർത്ഥികൾ ഉണ്ടാവുകയും ചെയ്തപ്പോൾ കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൊതുമേഖലയിലും സ്വകാര്യ മേഖലയിലും ഉയർന്നു വന്നതും ശ്രദ്ധിക്കണം.

  • @madhukumare3932
    @madhukumare3932 Рік тому +2

    അതെ മഹാനുഭവനയ ബ്രണ്ണൻ ന് മുൻപിൽ ശിരസു നമിക്കുന്നു

  • @bobyachayan8784
    @bobyachayan8784 Рік тому

    കൊടും ദാരിദ്ര്യം എല്ലാം ഉണ്ടായിട്ടും പിണറായിക്കുള്ള വെട്ടും വെട്ടും കൊല്ലുന്ന ഉണ്ടായിരുന്നില്ല ജീവിക്കാൻ എങ്ങനെയെങ്കിലും ഒക്കെ വല്ല കഞ്ഞി വെള്ളം കുടിച്ചൊക്കെ ഇങ്ങനത്തെ ഒരു ഗതികേട് ഈ കേരളത്തിൽ ഉള്ളതുപോലെ ഒരിക്കലും ഉണ്ടായിട്ടില്ല നിങ്ങളൊക്കെ എങ്ങനെ പറഞ്ഞു ഒരു മറുപടിയില്ല ഈ കമ്മ്യൂണിസ്റ്റ് ചെയ്യുന്ന പോലത്തൊന്നും ഉണ്ടായിട്ടില്ല മുടി പോകാഞ്ഞത് എന്നാലും വലിയ കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല പെണ്ണുങ്ങൾക്കും ആണുങ്ങൾക്ക് ഒരുപോലെ അഞ്ചു വയസ്സുള്ള കുട്ടികൾക്ക് പോലും ജീവിക്കാൻ പറ്റാത്ത അവസ്ഥയായി നിങ്ങളുടെ ഭരണം കൊണ്ട് അതാണ് ഉണ്ടായത് ഇത് മറ്റേ എന്താ പറയാ സ്വാതന്ത്ര്യം നേടിത്തരാൻ ഇറങ്ങിത്തിരിച്ചവരുടെ തെറ്റാണ് ഇത്രയും സ്വാതന്ത്ര്യം ഒരിക്കലും വാങ്ങി തരാൻ പാടില്ലായിരുന്നു

  • @harideva6554
    @harideva6554 Рік тому +4

    നന്നായി പറഞ്ഞു

  • @Lord-jd5uy
    @Lord-jd5uy Рік тому +5

    If you walk with the truth...that is the big fun in life

  • @raghavanmk9428
    @raghavanmk9428 Рік тому +3

    കുടിപ്പള്ളികൂടം,വിദ്യാരംഭം,രാമായണപാരായണം... ഇതെല്ലാം കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിക്കു കാരണമായിട്ടുണ്ട്.ഇംഗ്ലീഷ് അച്ഛന്മാരെ മാത്രം ഓർക്കുന്നവർ. എഴുത്തച്ഛനെകൂടിഓർത്താൽന ന്നായിരുന്നു.

    • @robinjermiah5392
      @robinjermiah5392 Рік тому +7

      ശൂദ്രമക്ഷര സംയുക്തം സര്‍വ്വത്ര പരിവര്‍ജ്ജയേത്'
      എന്നത് കൂടി ഓർക്കണം...ചില വിഭാഗങ്ങൾ വിദ്യ കൈവശമാകരുത് എന്ന് നിഷ്കർഷ ഉണ്ടായിരുന്നു....
      അമ്പലത്തിൽ മണിയടിച്ച കൃഷ്ണ പിള്ളയെ പുറത്തിട്ടു അടിച്ചു.....
      പുരാതന കവിത്രയങ്ങൾ എന്നത് സവർണ്ണരിൽ നിന്ന് മാത്രം ആകാൻ കാരണം എന്തായിരുന്നു....?
      Colonel munro ക്രിസ്ത്യാനിക്ക് സിഎംസ് പോലെ school സ്ഥാപിച്ചപ്പോൾ..
      സമ്പ്രദായിക തൊഴിൽ പ്രവേശനം മക്കളിലേക്ക് പിതാവിൽ നിന്ന് എന്ന ശ്രേണി ബ്രിട്ടീഷ് ഭരണത്തോടെ അവസാനിക്കുകയും... ചെയ്തു...
      ചക്കാട്ടുന്ന ജാതിയിൽ പെട്ടവൻ എന്ന് പറഞ്ഞു എഴുത്തച്ഛൻ വരെ ജാതി അവശത അനുഭവിച്ചിരുന്നു... പുള്ളി മിടുക്കൻ ആയതു കൊണ്ട് വട്ടെഴുത്തു കൊണ്ട് വന്നു മലയാള ഭാഷയ്ക്ക് ഒരു distinct രൂപം ഉണ്ടാക്കി...
      ബ്രിട്ടീഷ് കാരൻ english വിദ്യാഭ്യാസം ആരംഭിചില്ലായിരുന്നെങ്കിൽ ഇന്നും സവർണ്ണൻ മാത്രം പഠിക്കുമായിരുന്നു..
      അയ്യങ്കാളി ഒക്കെ സമരം ചെയ്തത് MDMA യ്ക്ക് എതിരെ ആണെന്ന് തോന്നുന്നല്ലോ അല്ലെ?

    • @radhakrishnanpm924
      @radhakrishnanpm924 Рік тому

      @@robinjermiah5392 പഠിച്ചിട്ട് ഡോകടറായി ജോലി ചെയ്യാൻ വന്ന
      Dr പൽപ്പു വിന് ചെത്തുകത്തിയും
      തേറും ഏടുത്തു കൊടുത്ത രാജഭരണമാണ് ഇവിടത്തേതു്

    • @jacobarickappillil8849
      @jacobarickappillil8849 Рік тому +5

      ആർക്കെല്ലാം ഗുണം കിട്ടി, ദളിതൻ, ഈഴവ, തീയ ഇവർക്കു എന്നാണ് കിട്ടി യത്

    • @abualyazi8638
      @abualyazi8638 Рік тому +5

      രാഖവേട്ട അത്തരം വിദ്യാഭ്യാസം ജാതി തിരിച്ചായിരുന്നു കേരളത്തിൽ പല കോളേജുകളിലും പഠിക്കാൻ ജാതി തടസ്സമായിരുന്നു അതെല്ലാം മാറ്റിയത് മിഷനറി പ്രവർത്തകർകൂടിയായിരുന്നു പ്രത്യേകിച്ച് വിദ്യാഭ്യാസ രംഗത്ത് ! ഡോക്ടർ പൽപ്പു അടക്കം ഒരുപാട് ചരിത്രകാരന്മാരും അല്ലാത്തവരും ഒക്കെ അത് സൂചിപ്പിക്കുന്നുണ്ട് ആ കാലത്ത് കുറച്ച് കഴിവുള്ള ജാതിയിൽ കുറഞ്ഞ ആളുകൾ കേരളത്തിന് പുറത്തു പോയി പഠിക്കാനുള്ള കാരണങ്ങളും അതായിരുന്നു

    • @prathapana3975
      @prathapana3975 Рік тому +3

      എഴുത്തച്ഛൻ ഭാഷയ്ക്കു വളർച്ചയുണ്ടാക്കി. പക്ഷെ ജനങ്ങളുടെ വിദ്യാഭ്യാസത്തിന്?? ചാവറയച്ഛനോളം എല്ലാ ജാതിക്കാർക്കും വിദ്യാഭ്യാസം ഉണ്ടാക്കാൻ ശ്രമിച്ച ആരുമില്ല. ഇന്ത്യയിൽ ആദ്യമായി.എല്ലാവർക്കും പഠിക്കാൻ ആദ്യ സംസ്കൃത സ്‌കൂൾ തുടങ്ങിയത് ചാവറയച്ചൻ. മറ്റുള്ളവർ എല്ലാം സ്വന്തം വിഭാഗത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ചു. .എന്നാൽ അച്ഛൻ തമസ്കരിക്കപ്പെട്ടു എന്നത് സത്യം.

  • @abytom7401
    @abytom7401 Рік тому +3

    CMS college of kottayam was the first English college of India. God has blessed state with natural beauty ,resources , some good rulers

    • @abytom7401
      @abytom7401 Рік тому

      And reformers. We got much but what did we do with these blessings ? Much input and less output . Today look at the educational standard . Even the results are not published on time . Missionaries played an important role in the uplifting and social empowerment. Caste stigma got diluted due to the western education. Thankfully remembering German Gundert , CMS Missionaries & good travanvore rulers

  • @amalkumarp39
    @amalkumarp39 Рік тому

    താങ്കൾ പറഞ്ഞത് അന്നത്തെ സമ്പന്നൻ മാർ പഠിച്ച കാലം.... അതുപോലെ കൽക്കട്ട ബ്രിട്ടീഷ്കാർ തലസ്ഥാനം മാക്കി.... അവിടെ വിദ്യാഭ്യാസം വളർന്നില്ലേ..... എന്തെ... അവിടങ്ങളിൽ ഉയർച്ച വന്നില്ല...... പോട്ട്..... ഇവിടെ അധ്കൃതനു നിങ്ങളുടെ ഏതു രാജാവാണ്.... പഠിക്കാൻ കൊണ്ടുപോയി ഇരുത്തിയത്.....ബ്രാഹ്മണ നും..... നായർക്കും.... ജോലികിട്ടി... അവനു ഭൂമിയും ഉണ്ടായിരുന്നു.... ദൈവത്തിനു ഭൂമി... ബ്രാഹ്മണ ന് ഭൂമി...... പാവപെട്ടവനു.... ഭൂമി കിട്ടിയത് കമ്മ്യൂണിസ്റ്റ്‌ കാരൻ അധികാര ത്തിൽ വന്നപ്പോൾ...... ആദ്യം പഠിക്കാൻ... മാസം...6.. രൂപ വേണമായിരുന്നു...... അത് ഒഴിവാക്കി യപ്പോൾ..... പ്രായം കൂടിയ വർ പഠിക്കാൻ വന്നു...1958.... കാലത്തിനു ശേഷം 10... ക്ലാസ്സ്‌ പാസ്സായ വരുടെ എണ്ണം നോക്കു ചരിത്രം വളക്കാൻ നോക്കണ്ട..... രേഖകൾ ഉണ്ട്.... പിന്നെ SN.. NSS.. ക്രിസ്ത്യൻ.. മുസ്ലിം കോളേജുകൾ... വന്നു....36.. ലക്ഷം പേർക്ക് ഭൂപരിഷ്കരണത്തിൽ ഭൂമി കിട്ടി... അവർ അത് കൃഷി ചെയ്തും... വിൽപ്പന ചെയ്തും... പണം ഉണ്ടാക്കി പഠിച്ചു.......... അല്ലാതെ താൻ പറയുന്ന... രാജാവ് അല്ല... സാധാരണ ക്കാർക്കു... വിദ്യാഭ്യാസം നൽകിയത്.....

  • @abc7810
    @abc7810 Рік тому

    ഇതെല്ലാം പലരും പറഞ്ഞതാ.....

  • @josept2464
    @josept2464 11 місяців тому

    In India, Christian missionaries brought the School and College education System. Indian System was Asan Kalaries and gurukulam. This was also possible for high class only. Sancrist was not allowed to study except Bramins.

  • @SaleemPadmavathyvasu
    @SaleemPadmavathyvasu 5 місяців тому

    Land reforms act also was an important factor in this change. Further the self finance colleges started by A.K.Antony

  • @sinojfire
    @sinojfire Рік тому +2

    12:42 മണ്ഡലച്‌ഛത്രരായ്...

  • @sameerkpuram
    @sameerkpuram Рік тому +1

    കുരിശുയുദ്ധ മനോഭാവത്തോടെ മാത്രമേ ബ്രിട്ടീഷുകാർക്ക് മുസ്‌ലിം ഭൂരിപക്ഷ മേഖലകളുടെ മേൽ ഇടപെടാൻ സാധിച്ചിട്ടുള്ളൂ.

  • @josept2464
    @josept2464 11 місяців тому

    Christian missionaries of Kerala gone to all over India, in cities and villages started schools and colleges. This is a foundation of education in India.

  • @babuts8165
    @babuts8165 Рік тому +3

    ഇന്ത്യയുടെ പുരോഗതിക്ക് അന്നും ഇന്നും തടസ്സം ഹിന്ദു മതമാണ്!

  • @johnyv.k3746
    @johnyv.k3746 6 місяців тому

    Some difference in your appearance Sajeev.😊

  • @ramlal-ee5et
    @ramlal-ee5et Рік тому +2

    നമസ്കാരം സാറേ

  • @ayyappanuk4767
    @ayyappanuk4767 Рік тому +2

    അടിപോളി സാർ

  • @stephenraj7834
    @stephenraj7834 Рік тому +3

    nice presentation..👍👍✨

  • @TM-jl7df
    @TM-jl7df Рік тому

    🎉

  • @dineshpillai3493
    @dineshpillai3493 Рік тому

    👏👏

  • @ctsaidalavi2159
    @ctsaidalavi2159 Рік тому

    Hai,Sajeevanji.hai

  • @vjsebastian5646
    @vjsebastian5646 2 місяці тому

    ❤❤❤

  • @angrymanwithsillymoustasche
    @angrymanwithsillymoustasche Рік тому +2

    ചുരുക്കി പറഞ്ഞാൽ കേരളത്തിന്റെ ഭൂപ്രകൃതിയും സ്ഥാനവും ഒട്ടേറെ ഗുണം ചെയ്തു

    • @jacobarickappillil8849
      @jacobarickappillil8849 Рік тому

      18ആം നൂറ്റാണ്ടിൽ ആണോ ഭൂപ്രകൃതിയും സ്ഥാനവും ഒത്തുവന്നത്??

    • @angrymanwithsillymoustasche
      @angrymanwithsillymoustasche Рік тому

      @@jacobarickappillil8849 അല്ല. ചരിത്രാതീതകാലം മുതൽ

    • @sajeevanvm8812
      @sajeevanvm8812 Рік тому

      Edo nalla mannu llidathe krishi purogamikoo.. visapp adangoo..appol samskaram uruthiriyum eg.ethra venam Egypth. muthal Thodupuzha.Palai vare.

  • @bennyninan3427
    @bennyninan3427 Рік тому +1

    the same people of kerala now talk against those sacrificial missionaries. shame on us

  • @Riderjonjo
    @Riderjonjo 2 місяці тому

    Excellent

  • @ramankuttypp6586
    @ramankuttypp6586 2 місяці тому

    Great...

  • @ramankuttypp6586
    @ramankuttypp6586 4 місяці тому

    Great...

  • @PradeepKumar-th7oj
    @PradeepKumar-th7oj Рік тому +2

    3.5 lakhs Crore is debt, forget Crore 😉

  • @josephjohn5864
    @josephjohn5864 Рік тому +1

    Great messages from true history.🙏

  • @vcajayakumarajayakumar6371
    @vcajayakumarajayakumar6371 Рік тому

    കേണൽ മണ്റൊക്ക് കൊട്ടാരത്തിൽ നിന്ന് കൊടുത്ത തുക കോളേജിന് നൽകുകയായിരുന്നു.

  • @ummarmaradikal4919
    @ummarmaradikal4919 Рік тому +3

    Yes,good supervision...
    Foreign traders and reformers
    like sree narayana guru, christain
    missionaries and political struggles like Ayyankali are
    helped to a educational move in
    19th century of kerala .In 20th
    Century, foreign money has been
    helped more to it.communist political formation also helped.
    Flow of Scientific threads from
    Yurope to Asia is also helped
    for aducational movement.

  • @Kappenen3852
    @Kappenen3852 Рік тому +1

    You are really free thinker

  • @augustinejoseph3185
    @augustinejoseph3185 Рік тому +1

    Excellent narratives.

  • @advkurianjoseph5514
    @advkurianjoseph5514 Рік тому +1

    Excellent

  • @JabraJabra-c5k
    @JabraJabra-c5k Рік тому

    Good speach ❤

  • @prajithpt9677
    @prajithpt9677 Рік тому +1

    👍

  • @vinayantk997
    @vinayantk997 Рік тому +1

    👍👍👍🙏

  • @sukunediyirippil5544
    @sukunediyirippil5544 Рік тому +5

    Good presentation nd informative. Thanks for taking us back to history🌹

  • @smenachery
    @smenachery Рік тому

    Lot of valuable information. Thanks a lot Sajeevan sir.

  • @sujasujakasi7038
    @sujasujakasi7038 Рік тому +1

    Good work

  • @manojks2054
    @manojks2054 Рік тому

    Saji iam studied from st Theresa's convent at trichur. @ manalur.
    But I proud of of that.
    So you don't thing about fool dialougues

  • @ayyappanuk4767
    @ayyappanuk4767 Рік тому

    കിടിലം ..
    💪👌

  • @shajikrishnan9597
    @shajikrishnan9597 Рік тому

    Sir, congratulations 👍🏻

  • @jaisukhlal.n8833
    @jaisukhlal.n8833 Рік тому

    Very informative. The western people had made a platform for all people irrespective of caste/ religion.
    But, Ayyavu swamikal got English education and worked as the Resident manager of the then Secretariat of the Travancore Govt.

  • @ctsaidalavi2159
    @ctsaidalavi2159 Рік тому

    Hai, hello hai. Sajeevan ji hai👍👍👍❤️❤️

  • @shaijulal9534
    @shaijulal9534 Рік тому

    Nice content and presentation 😊🤗💕💕💕💕💕

  • @soorajmandampulli
    @soorajmandampulli Рік тому

    👍. Correction - the current debt is not 30 million, ~ ₹3000 billions

  • @vasanthakumariki791
    @vasanthakumariki791 Рік тому

    നല്ല അവതരണം

  • @ashokankumar1730
    @ashokankumar1730 Рік тому

    കാണുന്നു

  • @aniiraveendran4996
    @aniiraveendran4996 Рік тому

    👍👍👍

  • @josephvarghese3599
    @josephvarghese3599 Рік тому

    Adipolli 😊😊

  • @subinsadanandan5172
    @subinsadanandan5172 Рік тому

    👍

  • @meerakorothm7308
    @meerakorothm7308 Рік тому +1

    വിദ്യാഭ്യാസo മാത്രമേ ഉള്ളൂ വിവരം ഇല്ല . വിദേശ മതങ്ങൾ ഇവിടെ വന്ന് ഇവിടെ ഈ അവസ്ഥ ആയി . ഇത് ഇന്നും അനുഭവിക്കുന്നു.

  • @pratheeshkr1035
    @pratheeshkr1035 Рік тому

    കർത്താവിൽ നിദ്ര പ്രാപിച്ചോ

  • @sajeevanvm8812
    @sajeevanvm8812 Рік тому +1

    Sajeeva... Njaanum oru sajeevan .ente kaazchappaadukal ku lesham polum pathiri illaathe avatharippichu. " KATTA SUPPORT".

  • @rkays7459
    @rkays7459 Рік тому

    താഴ്ന്ന ജാതി😢 എന്ന വിഷമാലിന്യം ആവിർഭവിച്ചത് എന്ന്, എങ്ങിനെ ആണ്⁉️❓

    • @babuthomaskk6067
      @babuthomaskk6067 Рік тому

      എട്ട് പന്ത്രണ്ട് നൂറ്റാണ്ടുകൾക്കിടയിൽ

    • @rkays7459
      @rkays7459 Рік тому

      @@babuthomaskk6067
      ക്രിസ്ത്യാനികളിൽ 75% വും SC ST മതം മാറിയതാണ് എന്നു ഏതോ സത്യസന്ധനായ ക്രിസ്ത്യാനി പ്രസംഗിക്കുന്നത് യൂട്യൂബിൽ ഉണ്ട്. അത് സത്യമാവാനാണ് സാദ്ധ്യത😊😊😊
      ഏതായാലും ഇന്ത്യക്കാരൻ ക്രിസ്ത്യാനിയോ മുസ്ലിമോ ആയാൽ അത് ദൈവത്തിൽ/യേശുവിൽ വിശ്വസിച്ചത് കൊണ്ടല്ല😊

    • @babuthomaskk6067
      @babuthomaskk6067 Рік тому

      @@rkays7459 ഓരോരോ വിവരക്കേടുകൾ ആരോ പറയുന്നു

  • @master-wm4sj
    @master-wm4sj Рік тому +1

    എല്ലാം മിഷണറിമാർ എന്ന് പറയരുത്
    ഗുരുകുല വിദ്യാഭ്യാസമായിരുന്നു ഇന്ത്യയിൽ
    1665 ലാണ് ബ്രിട്ടീഷ്കാർ അത് നിരോധിച്ചത്
    കാരണം പറഞ്ഞത് ഒരു ഭിക്ഷക്കരനെയും
    ഇന്ത്യയിൽ കണ്ടില്ല എന്നാണ് അതില്ലാതാക്കാൻ ഗുരുകുല വിദ്യാഭ്യാസം
    നിർത്തലാക്കാൻ ആവശ്യപ്പെട്ടു അതിന് ശേഷം 200 വർഷത്തിന് ശേഷം 1800 ലാണ് മിഷൻ സ്ക്കൂളുകൾ തുടങ്ങുന്നത് അത് ബ്രിട്ടിഷ്ക്ലാർക്കൻമാർക്ക് വേണ്ടിമാത്രം
    അതായത് എല്ലാം നശിപ്പച്ച് പുതിയത് തുടങ്ങുക' .....ബ്രിട്ടിഷ് കാർ ആണ് ജാതി
    സംബ്രദായം ബല പ്പെടുത്തിയത് അതിന്മുമ്പ്
    വർണ്ണവ്യത്യസം മാത്രം ആരുഠ ആരെയും
    ബോംബുവെച്ച് കൊന്നില്ല

    • @babuthomaskk6067
      @babuthomaskk6067 Рік тому +1

      ഗുരുകുലത്തിൽ ബ്രാഹ്മണരും രാജകുമാരനും വിദ്യ അഭ്യസിച്ചു
      എന്ത് വിദ്യ
      പുരാണം തർക്കം സ്മൃതീ വേദം

  • @jabrajabra1162
    @jabrajabra1162 Рік тому

    Good speach 👍

  • @raghavanmk9428
    @raghavanmk9428 Рік тому +1

    105വർഷം മുന്പ് പ്രാദേശിക ജന്മി സൗജന്യമായി വീടു നിർമ്മിക്കാനും പാഠശാല നിർമ്മിക്കാനും സ്ഥലം നൽകി നാട്ടുകാർ പാഠശാല നിർമ്മിച്ചു നൽകി പുറംബോക്കികൾ എന്ന് നിങ്ങൾ പരിഹസിക്കുന്ന വിഭാഗത്തിൽപ്പെട്ട(കണിശ) ഒരു ഗുരുവിനാൽസ്ഥാപിക്കപ്പെട്ട വിദ്യാലയത്തിൽ പഠിച്ച ശൂദ്രനായ ഈയുള്ളവന് നിങ്ങളുടെ സവർണ്ണപുച്ഛത്തെ അവജ്ഞയോടെ കാണാനേ കഴിയൂ ..സ്കലിതമുണ്ടാവാം സവർണർഅവർണരെ അസ്പൃശ്യരായികണ്ടപ്പോൾ, കടന്നുവന്നവർ ഈരണ്ടുപേരേയുംഅടിമകളായികണ്ടവരായിരുന്നു എന്ന കാര്യവുംമറക്കരൂത്..

    • @balachandranreena6046
      @balachandranreena6046 Рік тому

      അങ്ങനെ കണ്ടത് കൊണ്ടാണ് തങ്ങളും വെറും മനുഷ്യരാണെന്നു ഇവിടെ അയിത്തം പാലിച്ചവന്മാർക്ക് വെളിവുവന്നത് .... ജന്മിയുടെ ദയവൊന്നും ആയിരുന്നില്ല.. എന്ത് വൃത്തികെട്ട ഭരണമായിരുന്നു ഇവിടെ ജാതിയുടെ പേരിൽ നടത്തിയിരുന്നത്.. അത് കൊണ്ട് തന്നെ ഇന്ത്യയുടെ scientific എഡ്യൂക്കേഷന് ബ്രിട്ടീഷ് ഭരണം അടിസ്ഥാനം പാകി എന്നത് ഒരു സത്യം ആണ്... അത്രയ്ക്ക് മോശം ആയിരുന്നു ഇവിടുത്തെ സാമൂഹ്യ വ്യവസ്ഥ...പുച്ഛം തന്നെ ആണ് 100%പുച്ഛം.. 🤣🤣🤣

    • @bijuthomas3715
      @bijuthomas3715 Рік тому +1

      താങ്കളുടെ വിഷമം മനസിലാക്കുന്നു..

  • @babymm1664
    @babymm1664 Рік тому

    Well said