അവതാരകയോട് ഒരു അഭ്യർത്ഥന....ഒരു family എന്നു പറയുമ്പോൾ അച്ഛനും അമ്മയും മക്കളും ആയിരിക്കും.അച്ഛൻ ആണ് dance ചെയ്തതെങ്കിലും പരിചയപ്പെടുത്തുമ്പോൾ അമ്മ എവിടെ എന്നെങ്കിലും പറയാമായിരുന്നു.ഈ വീഡിയോ കാണുന്ന എല്ലാവർക്കും പൊതുവായ സംശയം ഉണ്ടാകും.
@@aiswaryaaishu3238 അമ്മനെ കുറിച്ച് ചോദിക്കുന്നതിന് ഒന്നും തോന്നരുത്. കാണാത്തതിന് ചോദിച്ചത് ആണ് എവിടെ,, നിങ്ങളുടെ ഡാൻസ് സൂപ്പർ,, ഇനിയും അച്ഛൻ സൂപ്പർ ആവട്ടെ 👍🏻
അവർ എന്തെങ്കിലും ചെയ്തോട്ടെ, വീഡിയോ കാണാൻ ഇഷ്ട്ടമുണ്ടെങ്കിൽ കാണുക ഇല്ലെങ്കിൽ കാണണ്ട, കാര്യങ്ങൾ എന്താണെന്നറിയാതെ മറ്റുള്ളവന്റെ കുടുംബകാര്യയത്തിൽ കേറി ചൊറിയാൻ നിൽക്കാതിരുന്നൂടെ
കണ്ടാൽ അച്ഛനാണെന്ന് പറയില്ല... സന്തൂർ ഡാഡി😂😊
അച്ഛൻ്റെ ഷർട്ടിൻ്റെ കളർ സൂപ്പർ
അമ്മയെ കുറിച്ച് അറിയാൻ ആഗ്രഹം ഉള്ളവർ
അച്ഛനും മരുമോനും ഒരേ പോലെ തോന്നി
സൂപ്പർ ഡാൻസ് ആയിരുന്നു ഇനിയും ഇഷ്ടംപോലെ ഡാൻസ് കളിക്കണം
അച്ഛൻ ഇനിയും കളിക്കു 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
ഇതര അച്ഛൻ വേറെ ലെവലാ. അച്ഛൻ ആരാ ഇങ്ങനെ വേണം
അച്ഛനിങ്ങളാണ് അച്ഛൻ 🥰.. മനസു തുറന്നു സംസാരിക്കുന്ന പാവം മനുഷ്യൻ 🙏
Dance kazhinal kalikunnu...aa tymil karayan pattumo...aalkar comments idunnathil logic nokarilla...kandathil valare santhosham...gambheeram... continue cheyuu Mr.Laletta❤❤❤❤❤
പ്രഭു ദേവ അച്ഛൻ❤❤
സൂപ്പർ അച്ഛാ ♥♥♥♥😘😘😘😘😘
അച്ഛനാണെന്ന് പറയില്ല. പയ്യൻ
സന്തൂർ അച്ഛൻ ❤
ലാലു ചേട്ടാ super❤ 🥰🥰🥰
Where's their mom?
ലാലേട്ടാ എന്നെ എന്നറിയുമോ ഞാൻ നാട്ടികയിലെ കലാതരംഗം ഗ്രൂപ്പിലെ അംഗമായിരുന്നു ശ്രീന ബാലൻ ❤❤❤❤❤ മകളുടെ കല്യാണത്തിന് ഡാൻസ് റീ🎉🎉🎉🎉 ഓപ്പൺ ചെയ്തതിൽ സന്തോഷം
Engagement ഒഴിവാക്കി Photo Shoot ഒഴിവാക്കി ലളിതമായ രീതിയിൽ ചെറിയ രീതിയിൽ ഉള്ള വിവാഹം ആണ് നല്ലത്
നിങ്ങൾ അങ്ങനെ ചെയ്യൂ 😅ഓരോരുത്തർടെ ഇഷ്ടമല്ലേ അതൊക്കെ
Aa achante aagraham aayirunnu🙏
അവതാരകയോട് ഒരു അഭ്യർത്ഥന....ഒരു family എന്നു പറയുമ്പോൾ അച്ഛനും അമ്മയും മക്കളും ആയിരിക്കും.അച്ഛൻ ആണ് dance ചെയ്തതെങ്കിലും പരിചയപ്പെടുത്തുമ്പോൾ അമ്മ എവിടെ എന്നെങ്കിലും പറയാമായിരുന്നു.ഈ വീഡിയോ കാണുന്ന എല്ലാവർക്കും പൊതുവായ സംശയം ഉണ്ടാകും.
അമ്മ എവിടെ
അമ്മ ഒന്നികിൽ മരിച്ചു അല്ലെങ്കിൽ ഒഴി വാക്കി
Amma elle, avatharikaye training kodukkanam, velivulla areyum kitteele....
ശരിയാ അമ്മ എവിടെ
Supper
Achan
കൂൾ ഡാഡി🥰🥰🥰🥰
ശരണ്യ ചേച്ചി അടിപൊളി
Ashna❤adipoli look❤❤🎉
അമ്മ ഇല്ലേ ഇവർക്ക്. എന്തായാലും പൊളി 🥰🥰🥰
Ind gulfil ane
അമ്മ ഉണ്ട് പുറത്ത് ആണ്
അമ്മ ഗൾഫിൽ ആണെന്നെങ്കിലും പറയാമായിരുന്നു 👍
അമ്മയെ പറ്റി ആ അവതാരക ഒന്നും ചോദിച്ചില്ല അത് കൊണ്ട് ആവും 👍
🎉🎉🎉🎉q11🎉🎉🎉iÿù🎉@@itsmeanutti
Nalla anchor❤❤nalla family😊
സൂപ്പർ അച്ഛൻ ❤❤❤❤
Amma evide
സൂപ്പർ കല്യാണം ഡാൻസ്
achan kidu...ithil ivarude amma ethanu?
ലാലേ പൊളിച്ചുട്ടോ .
Super Accha hero ❤❤❤
Njangalku ariyam lllu mashe mash soooera❤❤❤❤❤
Polichu😂😂😂
ഇവരുടെ santhoor mummy എവിടെ 🤔
Sathyam paranjaaa njan aa vedeo kandittu adhilu achane thirataayirunnu ❤love you
Eppayum ee dance kannathavar indo🙂
ഇവരുടെ അമ്മയെ കാണാൻ എന്താ മാർഗം?
അച്ഛൻ സൂപ്പർ ❤️❤️❤️
Achan poliyatto 🫂🥰🥰🥰
Achane kandal cherupakaran look ❤❤❤❤❤
അച്ഛനാരാ മോൻ.. 👍🏼
Ente chettanum break dancer lalu ennariyappettirunnu,3 year aayi aal marichittu😢
അച്ഛൻ 👏👏👏👍👍🙏🙏
അമ്മയെ കൂടി കാണിക്കു
കുടുംബം യിഷ്ട്ടപെട്ടു അതുപോലഅംഗരിനെയും
Anchor പൊളിയാണ്
വരൻ ആണ് ഞാൻ കരുതിയത്
Achan kalikkanam njanum dance padicha alanu pakshe sahacharym Karanam ellam manasilani
അമ്മ ഇല്ലേ ഒരു പ്രാധാന്യം കോടുക്കൊന്നില്ല എവിടെ പോയി അമ്മ 🙏
അമ്മ ആക്‌സിഡന്റ് ൽ മരിച്ചു
@@AnusreeMalu-or3gx അതെയോ സോറി കാണാതെ ആയപ്പോൾ ചോദിച്ചതാ 🙏
@@AnusreeMalu-or3gxdaivame😂😂
Amma Evide acha
Achan. Samsarikan anuvathikuuu
Super
തടി ഇല്ലാത്തത് കൊണ്ടാണ് ചെറുപ്പം തോന്നുന്നത്
Lalu chettante student aanu njan
ഈ കുട്ടികളുടെ അമ്മ എവിടെ... അമ്മയെ പറ്റി ഒന്നും പറയുന്നില്ലലോ
Achan Adipoli Achan🙏🙏
👍
അച്ഛനെ സംസാരിക്കാൻ അനുവദിക്കാതെ പിള്ളേര് രണ്ടും കൂടി പറഞ്ഞോണ്ടിരിക്കുവാ അദ്ദേഹത്തെ എന്തെങ്കിലും പറയാൻ അനുവദിക്കു
ഈ മക്കൾ ഒരു നൂൽനെങ്കിലും സ്ഥലം കൊടുക്കു സംസാരിക്കാൻ
അച്ഛൻ ഡാൻസ് കളിക്കുന്നത് കണ്ടു മോള് അന്തം വിട്ടു നിന്ന് പോയി
ലാലേ😍😍😍
Super❤
ഇ അച്ഛന് എത്ര വയസ് ആയി
46
Wat 46
Itra cheruppamo
CNt believe it
Apo child marriage aayirunu achanda
@@pp-od2ht athe 22 vayassil mrge kazhinju 23 vayassil kutti undayi
@@aiswaryaaishu3238 അമ്മനെ കുറിച്ച് ചോദിക്കുന്നതിന് ഒന്നും തോന്നരുത്. കാണാത്തതിന് ചോദിച്ചത് ആണ് എവിടെ,, നിങ്ങളുടെ ഡാൻസ് സൂപ്പർ,, ഇനിയും അച്ഛൻ സൂപ്പർ ആവട്ടെ 👍🏻
Nice
👍👍
Brother super
ബ്രദർ ഇല്ല അത് കല്യാണ ചെക്കനാ
❤️😍
Ammayo❤
AchAn valara cheruppam
അച്ഛനെ കണ്ടാൽ ചെറുപ്പം
അമ്മ എവിടെ
അമ്മ യില്ലേ ഇവർക്ക്
Amma naattil ellatheyano molude wedding nadathiythu paavam amma
😢
അവർ എന്തെങ്കിലും ചെയ്തോട്ടെ, വീഡിയോ കാണാൻ ഇഷ്ട്ടമുണ്ടെങ്കിൽ കാണുക ഇല്ലെങ്കിൽ കാണണ്ട, കാര്യങ്ങൾ എന്താണെന്നറിയാതെ മറ്റുള്ളവന്റെ കുടുംബകാര്യയത്തിൽ കേറി ചൊറിയാൻ നിൽക്കാതിരുന്നൂടെ
@@sarithaks3424 social media yil ellavarkkum abhipraya swathanthriyam undedo njan choriyan pakathinu onnum paranjillallo kashttam
😂❤
❤️💞💞💞😊😊👌👌
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤️❤️❤️
😮
Chekkan muslim aano
Muslim baasha
Ammaye onnu kanikumo
Karuthamuthu. Etha
അമ്മ മരിച്ചോ
💚💚💚
Hl😢 8:11
Vayaral aayi
Airil aayi
അമ്മയില്ലേ ഇയാൾ വെറും പൊങ്ങച്ചം ആണല്ലോ
Super 😍
Super
സൂപ്പർ ❤
❤
❤
❤❤
❤❤
❤❤
❤️❤️❤️
❤❤❤❤❤
❤❤❤
❤❤❤