മുല്ലപ്പുഴയുടെ കഥ! The story of Mullappuzha - Kaithiri Malayalam

Поділитися
Вставка
  • Опубліковано 8 вер 2024
  • ല്ലപ്പുഴ ഒഴുകുകയാണ്.. അങ്ങുദൂരെ പടിഞ്ഞാറേ തീരത്തേക്ക് മന്ദം മന്ദം ഒഴുകിക്കൊണ്ടിരിക്കുന്ന മുല്ലപ്പുഴയ്ക്ക് ഒട്ടേറെ കഥകള്‍ പറയാനുണ്ട്. ഇരുകരെയും കഷ്ടപ്പാടിന്റെയും സഹനത്തിന്റെയും സ്നേഹത്തിന്റെയും പ്രതീക്ഷകളുടെയും നിറക്കൂട്ടില്‍ ചാലിച്ചെഴുതിയ പച്ചയായ മനുഷ്യജീവിതങ്ങളുടെ കഥകള്‍ കണ്ടുകൊണ്ടാണ് മുല്ലപ്പുഴ ഒഴുകുന്നത്‌..
    മുല്ലപ്പുഴയ്ക്ക് ഇന്ന് നമ്മളോട് ഒരു കഥ പറയാനുണ്ട്. അത് സാധാരണ കഥയല്ല. ചോരയുടെ കഥ! അനേകം ജീവിതങ്ങളുടെ രക്ഷയ്ക്ക് വേണ്ടി ഒരാള്‍ താന്‍ സ്നേഹിക്കുന്ന ഒരു വിലയേറിയ ജീവന്‍ നഷ്ടമാക്കിയതിന്റെ കഥ! യഥാര്‍ത്ഥ സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സഹനത്തിന്റെയും കഥ! ഈ കഥ നമുക്ക് എല്ലാവര്‍ക്കും വേണ്ടിയാണ്... ശ്രവിച്ചാലും..
    രചന: ഗ്ലാഡ്സണ്‍ പാറയില്‍
    അവതരണം: ശ്വേത മരിയ
    മുല്ലപ്പുഴയുടെ ഈ കഥ ഇ-ബുക്ക്‌ രൂപത്തില്‍ ഡൌണ്‍ലോഡ് ചെയ്യുന്നതിന് വേണ്ടി ക്ലിക്ക് ചെയ്യുക: www.kaithiri.co...
    To download this video, pls visit: www.kaithiri.co...
    Kaithiri Malayalam | www.kaithiri.com

КОМЕНТАРІ •