ഡിസംബർ 03 | കൃപാസനം അനുദിന അനുഗ്രഹ പ്രാർത്ഥന | Our Daily Bread |പ്രത്യക്ഷീകരണത്തിന്റെ ഇരുപതാം വർഷം.

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 4 тис.

  • @dhanu690
    @dhanu690 21 годину тому +101

    പരിശുദ്ധ ദൈവ മാതാവേ ജോലിയില്ലാതെ കഷ്ട്ടപെടുന്ന എല്ലാ മക്കളെയും സാമ്പത്തിക പ്രതിസന്ധി മൂലം കഷ്ട്ടപെടുന്നവരെയും മാതാവിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു...

  • @rixonthomas390
    @rixonthomas390 20 годин тому +122

    മാതാവേ കടം വന്നു വിഷമിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ 🙏

    • @bindu5024
      @bindu5024 15 годин тому

      അമ്മേ എന്നേയും എന്റെ കുടുബത്തേയും

    • @bindu5024
      @bindu5024 15 годин тому

      അമ്മേ സഞ്ചാരി മാതാവേ സ്വസ്തി സ്വസ്തി സ്വസ്തി ആയിരമായിരം നന്ദി പറയുന്നു

    • @bindu5024
      @bindu5024 15 годин тому

      മാതാവേ എൻ്റ ഭർത്താവിൻ്റ sgot sgpt ഒന്നു കുറച്ചു Normal ആക്കി തരണേ മാതാവേ one month ആയി മാതാവേ കൈവിടരുതേ

  • @JancyRaju-zw2pr
    @JancyRaju-zw2pr 20 годин тому +109

    ഈശോയെ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും അങ്ങയുടെ കൃപയാൽ നിറക്കണമെ🙏🙏🙏

    • @rosapaul3752
      @rosapaul3752 19 годин тому

      Prayers 🙏

    • @KuriakosePm-r6z
      @KuriakosePm-r6z 18 годин тому +1

      Amme.mathave.nivinu.padikkanulla.kroupanalgi.parishavejayame.nalgive.shariravanname.nalgi.laharigalupayuogikkathe.makkale.kathukollaname.amme.kadamevaggiathu.therichu.kodouthu.bathyathagal.therthu.anugrahekkaname.nitinerary.jolliyilurapechu.januvarye.6nu.jolliyil.praveshekkan.kroupanalgi.vevahamekazyipechu.jolliyulla.jevathapaggaliye.nalgi.anugrahekkaname.

    • @LathikaV-yy9km
      @LathikaV-yy9km 16 годин тому

      Amen 🙏🙏🙏

    • @siyasiya270
      @siyasiya270 15 годин тому +1

      മാതാവേ എന്നെ സുഖപ്പെടുത്തണമേ 🙏..

    • @ManjuAjay-d2v
      @ManjuAjay-d2v 14 годин тому

      Amen

  • @AliceKJ-z2t
    @AliceKJ-z2t 18 годин тому +6

    എന്റെ ഈശോയെ ഈ മാസം എനിക്ക് പ്രേഗ്നെൻസി പോസിറ്റീവ് ആകണമേ. 12 വർഷമായി അമ്മേ കുഞ്ഞുങ്ങളില്ലാത്ത ഞങ്ങൾക്ക് കുഞ്ഞുങ്ങളെ നൽകി ദൈവത്തെ മഹത്വപ്പെടുത്തുവാൻ ഇടയാക്കണമേ
    ആമ്മേൻ

  • @mariyajoseph6376
    @mariyajoseph6376 День тому +354

    മാതാവേ എൻ്റെ കൂടെ പോകുന്ന ഞങ്ങൾ 6 പേരിൽ 3 പേർക്ക് Visa വന്നു.🥺🙏🏻ഈശോയെ മാതാവേ visa ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരുടെയും മേലും എൻ്റെ മേലും കരുണയായിരിക്കണമേ 😭🙏🏻❤❤

    • @sainythomas8000
      @sainythomas8000 20 годин тому +6

      Amme Minnuviu visa tharane

    • @soniyajose2536
      @soniyajose2536 20 годин тому +6

      എന്റെ മക്കളുടെ കൂടെ ഈശോയെ ഉണ്ടാക്കണമേ

    • @bettymathew9875
      @bettymathew9875 20 годин тому +8

      Amme enikkum enne Pole visa thadasam anubhavikkunavarkkum visa approval akki kodukkaname

    • @phyllisz6254
      @phyllisz6254 20 годин тому +2

      Ammuvinu jee main examinu nit calicut ec kittane. Exam mathvu ezhuthi kodukkane.

    • @shajithas437
      @shajithas437 20 годин тому +3

      ✝️🕯️🙏🙏🙏🥰

  • @shubashuba9171
    @shubashuba9171 20 годин тому +58

    മാതാവേ ഇന്നത്തെ ദിവസം സഹായിക്കാൻ ആരുമില്ലാത്ത.. എല്ലാവരെയും സമർപ്പിച് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @binirajesh18
    @binirajesh18 19 годин тому +58

    എന്റെ കൃപാസനം അമ്മേ ഇന്ന് ഹോസ്പിറ്റലിൽ പോകുന്ന എല്ലാവരെയും സമർപ്പിക്കുന്നു ഓരോ രോഗികളോടും കരുണ ആയിരിക്കേണമേ പഠിക്കാൻ പോകുന്ന മക്കളെ സമർപ്പിക്കുന്നു പരിശുദ്ധ ആത്‍മവേ സഹായ്ക്കേണമേ ആമേൻ ഹാലേലുയ്യാ.

    • @sheejasheeja4565
      @sheejasheeja4565 17 годин тому +2

      Ente amme mathave rekshikkename enikku innu loan adakkan oru vazhi kanichu tharaname ammemathave Amma allathe arudeyum sahayamilla amme mathave rekshikkename ammen ammen ammen

  • @AmbikaSivan-m3t
    @AmbikaSivan-m3t 7 годин тому +2

    അമ്മേ എന്നെ സുവിശേഷത്തിന്റെ സാക്ഷിയാക്കണമേ ആമേൻ

  • @sheebashaji676
    @sheebashaji676 20 годин тому +37

    അമ്മ മാതാവേ എന്റെ കുടുബത്തിന്റെ മേൻ കരുണയായിരിക്കണമേ🙏🏻🙏🏻🙏🏻🧚🏻🧚🏻🧚🏻🧚🏻

  • @sumanelson-jj6cb
    @sumanelson-jj6cb 20 годин тому +49

    അമ്മേമാതാവേ എല്ലാവേദനകളും സഹനങ്ങളും എന്റെ ഈശോയുടെ കുരിശിലേക്ക് ചേർത്ത് സന്തോഷത്തോടെ സ്വീകരിക്കാനുള്ള കൃപ തരണമേ അമ്മേ കൂടെയുണ്ടാകണേ 🙏🏾🙏🏾🙏🏾

  • @sruthivamika9615
    @sruthivamika9615 20 годин тому +65

    അമ്മേ പരിശുദ്ധ അമ്മേ എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും കോടാനുകോടി നന്ദി

    • @jamesjoseph2599
      @jamesjoseph2599 19 годин тому

      Thank you JESUS and Amme 🙏 14:22

    • @preethymax450
      @preethymax450 18 годин тому

      അമ്മേ ഞങ്ങളോട് കരുണ കാണിക്കണേ

    • @preethymax450
      @preethymax450 18 годин тому +2

      ഈശോയെ എന്റെ മോനു ഇന്ന് exam എളുപ്പമായിരിക്കണേ

  • @alphonsaaj1784
    @alphonsaaj1784 18 годин тому +4

    ഈശോയേ ഇന്ന് പരീക്ഷ എഴുതുന്ന എല്ലാം മക്കളെയും അനുഗ്രഹിക്കണമേ. പ്രത്യേകിച്ച് എൻ്റെ മകന് ഇന്ന് 3rd സെമസ്റ്റർ Maths പരിഷയാണ്. നന്നായി എഴുതുവാൻ കൃപ നല്കണമേ ആമേൻ

  • @gracypius1331
    @gracypius1331 20 годин тому +16

    അമ്മേ മാതാവേ ഞങ്ങളെ കാത്തുരക്ഷിക്കണേ 🙏🙏🙏🙏🙏🙏

  • @saliny.raneeshmohan6053
    @saliny.raneeshmohan6053 19 годин тому +24

    മാതാവേ ഒറ്റപ്പെട്ടവർക്ക് ശക്തി കൊടുക്കണേ മാതാവേ

  • @rajisuresh7441
    @rajisuresh7441 20 годин тому +36

    ന്റെ അമ്മേ ഇന്നത്തെ എന്റെ എല്ലാം സാമ്പത്തിക പ്രശ്നങ്ങളും തീർത്തു തരേണമേ 🙏🙏🙏

  • @SB-mp5jb
    @SB-mp5jb 17 годин тому +25

    വി. ഫ്രാൻസിസ് സേവ്യറേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ... 🙏🏻അമ്മേ ഞങ്ങളെയും അവിടുത്തെ പ്രതീക്ഷികാരണത്തിന്റെ സാക്ഷിയാക്കി മറ്റേണമേ.. 🙏🏻♥️🙏🏻

  • @bijuthevarmadam
    @bijuthevarmadam 18 годин тому +23

    സഞ്ചാരി മാതാവേ, അമ്മയുടെ അനുഗ്രഹത്തിന് നന്ദി 🙏🙏🙏

  • @aswathy9160
    @aswathy9160 19 годин тому +23

    അമ്മേ മാതാവേ എൻ്റെ ഭവനത്തിൽ ദൈവത്തിന്റെ സാന്നിധ്യം ഉണ്ടാകണം ദൈവമേ

  • @MayaMaya-cr2cz
    @MayaMaya-cr2cz 20 годин тому +26

    അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യതകൾ തീർത്തു സന്തോഷമുള്ള ജീവിതം തരേണമേ 🙏🙏🙏

  • @Laisammakuriachan-rv8vr
    @Laisammakuriachan-rv8vr 16 годин тому +10

    എൻറെ മാതാവേ രോഗം പീഢകളാൽ കഴിയുന്ന അനേകം മക്കളുണ്ട് അവര് എല്ലാവരേയുംസൗഖൃം കൊടുത്ത് അനുഗ്രഹിക്കണമേ

  • @sijimathew4797
    @sijimathew4797 19 годин тому +18

    അമ്മേ മാതാവേ കടബാദ്യത തീർത്തുതന്നേക്കണമേ 🙏

  • @maryma6036
    @maryma6036 21 годину тому +22

    അമ്മേ സഞ്ചാരി മാതാവേ, ഇന്ന് പരീക്ഷ എഴുതുന്ന എന്റെ മകനെയും മറ്റ് എല്ലാ മക്കളെയും സമർപ്പിക്കുന്നു. അവർക്ക് പരീക്ഷ നല്ല എളുപ്പമാക്കേണമേ. അമ്മ അവരോടൊപ്പം ഉണ്ടാകേണമേ. അവരെ കാത്തുകൊള്ളണമേ ആമ്മേൻ .

    • @sharletreji4212
      @sharletreji4212 20 годин тому

      Ente makaneyum ella makkaleyum anugrahikkane

    • @Pushpalatha-l8y
      @Pushpalatha-l8y 20 годин тому

      മാതാവേ ഞങ്ങളെ സഹായിച്ച ആ മനുഷ്യനെ കാത്തുകൊള്ളണമേ ആയുസും. ദേഹസുഖവും കൊടുക്കാൻ അമ്മ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻 ഞങ്ങളെ സഹായിച്ചു കൊണ്ടിരുന്ന മനുഷ്യൻ ഒരുമാറ്റം മാതാവേ ഞങ്ങളെ സഹിക്കുന്നില്ല മാതാവേ 🙏🏻🙏🏻 സഹായിക്കാൻ മനസ് തോന്നണമ്മ്മേ കൃപാസനമാതാവേ 🙏🏻🙏🏻🙏🏻🙏🏻

    • @Pushpalatha-l8y
      @Pushpalatha-l8y 20 годин тому

      എന്റെ രണ്ടു മക്കളെയും അനുഗ്രഹിക്കണേ മാതാവേ എന്റെ chechiyude വേദന മാറ്റി കൊടുക്കണ്മ്പമേ മാതാവേ എന്റെ chumma സഹിക്കാൻ പറ്റുന്നില്ല mathave🙏🏻അത് മാറ്റി തരാണ്മേ എന്റെ മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @RosemaryMaliackal
    @RosemaryMaliackal 20 годин тому +24

    അമ്മേ മാതാവേ കുടുബസമാധാനം നൽകി അനുഗ്രഹിക്കണമേ

  • @sheenapaul4662
    @sheenapaul4662 18 годин тому +4

    എന്റെ കുടുംബത്തിന് ഞാൻ പ്രാർത്ഥിക്കുന്ന കാര്യങ്ങൾ നിറവേറ്റണമേ ആമീൻ

  • @christajackson575
    @christajackson575 20 годин тому +24

    മാതവേ എന്റെ മകളെ എല്ല രോഗദുരിതങ്ങളിൽ നിന്നും കാത്തു കൊള്ളണമേ എന്റെ മക്കളെ വിശ്വാസത്തിൽ ആഴപ്പെടുത്തണമേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ പരിശ ദ്ധ അമ്മേ

  • @MalluManikuttan
    @MalluManikuttan День тому +31

    അമ്മേ മാതാവേ ഞങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും അമ്മയുടെ അനുഗ്രഹവും കൃപയും എന്നും എപ്പോഴും ഉണ്ടാകണമേ മാതാവേ 🙏🙏🙏🙏🙏🙏🙏

  • @divyaaji219
    @divyaaji219 День тому +56

    അമ്മേ മാതാവേ, കാലവർഷ കെടുതിമൂലം ബുദ്ധിമുട്ടുന്നവരെ സഹായികേണമേ!🙏🙏

  • @anubenny8979
    @anubenny8979 20 годин тому +22

    എന്റെ മാതാവേ എൽസയുടെ തൊണ്ടവേദന മാറ്റി പൂർണസൗഖ്യമ നൽകണേ

  • @HariKumar-h2j
    @HariKumar-h2j День тому +22

    അമ്മേ മാതാവേ എല്ലാവരും കാത്തു രക്ഷിക്കണമേ🙏🙏🙏

  • @rosybeena5337
    @rosybeena5337 19 годин тому +15

    അമ്മേ മാതാവേ അങ്ങ് മാത്രമാണ് എന്റെ ആശ്രയം. എന്റെ ജീവിതത്തിൽ ഒരത്ഭുദം സംഭവിക്കാൻ ഇടവരുത്തണമേ. എന്തു ചെയ്യണമെന്ന് അറിയില്ല അമ്മേ. കെസിവെടിയല്ലേ സഹായിക്കണമേ

  • @kamalakshysekharan4020
    @kamalakshysekharan4020 19 годин тому +16

    എന്റെ അമ്മ മാതാവേ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @resniramdas5328
    @resniramdas5328 20 годин тому +15

    എന്റെ മാതാവേ 🙏ഞങ്ങളുടെ കടബാത്യതകൾ വീട്ടാൻ അമ്മയുടെ പ്രക്ത്യക്ഷീകരണത്തിനിടയാകേണമേ 🙏ഞങ്ങളുടെ ജോലിയിലെ തടസങ്ങൾ മാറ്റിത്തരേണമേ 🙏ഞങ്ങളുടെ രോഗങ്ങളിൽ നിന്നും മുക്തി നൽകേണമേ 🙏🙏🙏ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏

  • @shinamathomas7326
    @shinamathomas7326 День тому +25

    പരിശുദ്ധ അമ്മേ കൊച്ചുമക്കളെ ജ്ഞാനത്തിലും കൃപയിലും വിശുദ്ധിയിലും വളർത്തണമേ 🙏

  • @sheenaml8926
    @sheenaml8926 16 годин тому +3

    അമ്മേ മാതാവേ അനുഗ്രഹിക്കേണമെ

  • @bindumk9699
    @bindumk9699 20 годин тому +15

    എന്റെ അമ്മേ പരിശുദ്ധ ദൈവമാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🌹

  • @lindathomas4307
    @lindathomas4307 День тому +33

    അമ്മ മാതാവേ 🙏🏻ഞങ്ങളുടെ സങ്കടങ്ങളെ കാണേണമേ 🙏🏻ഞങ്ങൾക്കായി അങ്ങേ തിരുകുമരനോട് അപേക്ഷിക്കണമേ 🙏🏻ഞങ്ങളുടെ തെറ്റുകൾ പൊറുക്കണമേ 🙏🏻

    • @dayanaeugenejoseph9538
      @dayanaeugenejoseph9538 19 годин тому

      Amme manasu thakarnna prarthikkunna ella makkallude melum karunna kannikkanname.Jeevitha prathisandikallil thallarnnu pokathe pidichu nilkkan sahayikkanname 🩸🩸🙏🙏

  • @lincyantony9636
    @lincyantony9636 20 годин тому +13

    മാതാവേ 🙏immanuel ന്റെ മേൽ കൃപ ചൊരിയണമേ 🙏🙏🙏🙏🙏🙏

  • @ushajoseph7736
    @ushajoseph7736 17 годин тому +11

    അമ്മേ മാതാവേ എല്ലാ പ്രകൃതിക്ഷോഭത്തിൽ നിന്നും എല്ലാവരെയും കാത്തു കൊള്ളണമെ
    എല്ലാ കുടുംബങ്ങളിലും സമാധാനം ചൊരിയണമെ

    • @vinojvs7427
      @vinojvs7427 14 годин тому

      Amme.Paridhuda.Amme.Enne.Anugehikkename.Amen.❤❤❤🙏🙏🙏

  • @maryjose3678
    @maryjose3678 20 годин тому +19

    അമ്മേ മാതാവേ ഞങ്ങളുടെ കുടുബത്തിൽ ഉള്ള എല്ലാ പൈശാജിക ബന്ധനങ്ങളും ഈശോയുടെ നാമത്തിൽ മാറ്റി തരണേ.

  • @stephygeorge4276
    @stephygeorge4276 20 годин тому +13

    മാതാവേ മനുക്കുട്ടന് സർജറി കൂടാതെ പൂർണ സൗഖ്യം നല്കണമേ 🙏🙏🙏🙏പപ്പായ്ക്കും പൂർണ വിടുതലും സൗഖ്യവും നല്കണമേ 🙏🙏🙏🙏

  • @smithathoppil9378
    @smithathoppil9378 20 годин тому +17

    അമ്മേ മാതാവേ നന്ദി 🙏🙏🙏🙏ആരാധന 🙏🙏🙏🙏മഹത്വം 🙏🙏🙏🙏🙏ആമേൻ 🙏🌹❤🙏🌹❤🙏🌹❤

  • @dazzling_purple_star6625
    @dazzling_purple_star6625 21 годину тому +39

    അമ്മേ മാതാവേ അവിടുത്തെ പ്രത്യക്ഷീകരണത്തിന് സാക്ഷികളാക്കേണമേ ഞങ്ങളുടെ നിയോഗങ്ങൾ നടത്തി തരേണമേ ഇന്നീ ദിവസത്തെ അനുഗ്രഹിക്കേണമേ ഞങ്ങളുടെ സ്ഥലത്തിന്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കി തരേണമേ കടബാധ്യതയിൽ നിന്ന് രക്ഷിക്കേണമേ ഇന്നുതന്നെ അതിനൊരു മാർഗം കാണിച്ചു തരേണമേ ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും അവസ്ഥകളും അവിടുന്ന് അറിയുന്നു ഞങ്ങളെ ഈ പ്രത്യസന്ധിയിൽ നിന്ന് കരകയറ്റണമേ മക്കളെ അനുഗ്രഹിക്കേണമേ ദൈവ സ്നേഹം ഉള്ളവരക്കേണമേ 😭😭✝️✝️✝️🙏🙏🙏🙏🙏🙏

  • @AnnAhlekz-nu9hp
    @AnnAhlekz-nu9hp 20 годин тому +19

    അമ്മേ മാതാവേ ഈ ദിവസം അങ്ങേക്ക് സമർപ്പിക്കുന്നു ആമേൻ ❤.....🙏🏾......

  • @vikramanp9992
    @vikramanp9992 19 годин тому +14

    കൃപാസനം മാതാവേ ഇന്നത്തെ എന്റയും കുടുംബത്തിന്റെയും എല്ലാ കാര്യങ്ങളിലും മാതാവും യീശോയും ബന്ധപ്പെട്ടു വിജയം നേടി തരണമേ 🙏🙏🙏🙏🙏

  • @sheebajose9018
    @sheebajose9018 20 годин тому +15

    അമ്മേ മാതാവേ എൻ്റെ വേദനകൾ അമ്മയ്ക്ക് സമർപ്പിക്കുന്നു വേദന മാറ്റി അനുഗ്രഹിക്കണമെ

  • @NeethuBaburaj-x5u
    @NeethuBaburaj-x5u 20 годин тому +17

    എന്റെ അമ്മ മാതാവേ ഞാൻ എടുത്തിരിക്കുന്ന ഉടമ്പടി പ്രാർത്ഥന സാധിച്ചു തന്ന് അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🙏🙏🙏🙏🙏🙏🙏🙏🙏🙏🕯️🕯️

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 20 годин тому +17

    അമ്മേ എല്ലായിപ്പോഴും കൂടെയുണ്ടാകണേ കരുണ തോന്നണേ 🙏

  • @polikunjatta3885
    @polikunjatta3885 17 годин тому +5

    അമ്മേ മാതാവേ എന്റെ എല്ലാം രോഗം എടുത്തു മാറ്റണം amme

  • @marymp9094
    @marymp9094 19 годин тому +21

    *ഞങ്ങളുടെ ജീവിതത്തിൽ വലിയ ദുരന്തം വിതച്ചു കൊണ്ടിരിക്കുന്ന വിനാശങ്ങളിൽ നിന്നും... പ്രകൃതിക്ഷോഭങ്ങളിൽ നിന്നും... പ്രതികൂലമായകാലാവസ്ഥാവ്യതിയാനങ്ങളിൽ നിന്നും... മരണത്തിന്റെ ഭീതിജനകമായ ഇരുളിൽ നിന്നും ഞങ്ങളുടെ ജനങ്ങളെയും എല്ലാ പ്രിയപ്പെട്ടവരെയും...* *ഈ ലോകം മുഴുവനെയും കാത്തുകൊള്ളുകയും ചെയ്യണമേ...*
    *പരിശുദ്ധനായ ദൈവമേ...* *പരിശുദ്ധനായ ബലവാനേ... പരിശുദ്ധനായ അമർത്യനേ...* *ഞങ്ങളുടെയും ലോകം മുഴുവന്റെ മേലും കരുണയായിരിക്കേണമേ.*
    *ആമ്മേൻ*🙏

  • @marymp9094
    @marymp9094 19 годин тому +13

    *യേശുവേ സ്തോത്രം യേശുവേ സ്തോത്രം യേശുവേ സ്തോത്രം*
    *ഈശോയേ..നന്ദി ..നന്ദി ... അനുഗ്രഹിക്കണമേ *.. ആമ്മേൻ* 🙏

  • @AnishGopalan-v7r
    @AnishGopalan-v7r 20 годин тому +13

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ഞങ്ങളുടെ പ്രാർ തന കേള്കേണമേ

  • @manumartin805
    @manumartin805 19 годин тому +7

    യേശുവേ സ്തോത്രം യേശുവേ നന്ദി പിതാവേ എന്നെ ഇന്നു നിർത്തി തരണമേ 🙏

  • @tersitaantony8225
    @tersitaantony8225 20 годин тому +13

    ഈശോയെ നന്ദി 🙏🏼പിതാവേ നന്ദി 🙏🏼പരിശുദ്ധ Aatmaave നന്ദി 🙏🏼Ave Maria 🙏🏼🌹🙏🏼

  • @SajiniK-zm4yu
    @SajiniK-zm4yu 20 годин тому +16

    അമ്മേ. പരിശുദ്ധ. അമ്മേ. കൃപാസനം. മാതാവേ. ജപമാല. മാതാവേ. രക്ഷിക്കേണം. യേശുവേ. നന്ദി. യേശുവേ. ആരാധന. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💕💕💕💕💕

  • @JollyKavya
    @JollyKavya 8 годин тому +1

    Ente Amma mathave ente naduvinu vedana poornamayittum Matti tharaname Amma mathave ente apeskha upekshikkaruthe 🙏🙏🙏🙏🙏

  • @lissyjoselin5443
    @lissyjoselin5443 21 годину тому +23

    പരിശുദ്ധ അമ്മേ ഞങ്ങളെ നയിക്കേണമേ🙏🙏

    • @dayanaeugenejoseph9538
      @dayanaeugenejoseph9538 19 годин тому

      Amme help my husband to walk perfectly without any problems reduce his pain and swelling on the leg 🩸🩸🙏🙏

  • @abcd-gn1du
    @abcd-gn1du 20 годин тому +12

    അമ്മേ മാതാവേ നന്ദി നന്ദി നന്ദി

  • @nishajinsjins5122
    @nishajinsjins5122 20 годин тому +12

    എൻ്റെ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
    കടബാധ്യതകൾ മൂലം വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏🙏🙏

  • @sindhusanthosh956
    @sindhusanthosh956 16 годин тому +9

    അമ്മേ പരിശുദ്ധ അമ്മേ എല്ലാ അനുഗ്രഹങ്ങൾക്കും കോടാനുകോടി നന്ദി പറയുന്നു 🙏കടബാധ്യത പരിഹരിക്കാൻ ഒരു വഴി കാണിച്ചു തരണേ 🙏മക്കളെ അനുഗ്രഹിക്കണേ 🙏

  • @sachindevmj7787
    @sachindevmj7787 17 годин тому +13

    അമ്മ മാതാവേ ഇന്ന് 8.30 nu എനിക്ക് ദുബായ് RTA ഫൈനൽ ടെസ്റ്റ്‌ ആണ് 🙏🏽എനിക്ക് വേണ്ടി തമ്പുരാനോട് അപേക്ഷിക്കണമേ അമ്മേ 🙏🏽യേശുനാഥാ കർത്താവെ എന്റെ മുന്നിലും പിന്നിലും നിന്ന് പ്രവർത്തിച്ചു എന്നെ വിജയിപ്പിക്കണമേ തമ്പുരാനെ 🙏🏽അമ്മ മാതാവേ എന്റെ കൂടെ ഉണ്ടാവണമേ തമ്പുരാനെ 🙏🏽അമ്മ മാതാവേ യേശുനാഥാ എല്ലാ പാവങ്ങളെയും കാത്തോളണേ 🙏🏽എല്ലാവർക്കും നല്ലത് മാത്രം വരുത്തണമേ അമ്മേ 🙏🏽കാത്തോളണേ തമ്പുരാനെ 🙏🏽അങ്ങയോടുള്ള പൂർണമായ വിശ്വാസത്തിൽ ഞാൻ ടെസ്റ്റിന് പോവുകയാണ് 🙏🏽യേശുനാഥാ കർത്താവേ എന്നെ വിജയിപ്പിക്കേണമേ 🙏🏽അമ്മേ അമ്മ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കണമേ 🙏🏽അമ്മേ യേശുനാഥാ ഞാൻ ചെയ്ത തെറ്റുകൾ എന്നോട് പൊറുക്കണമേ തമ്പുരാനെ 🙏🏽

  • @antovarghese4243
    @antovarghese4243 День тому +27

    ❤❤❤❤ അമ്മേ മാതാവേ 🌹🌹🌹🌹 യേശുവേ പ്രകൃതി ദുരന്തങ്ങളിൽ കഷ്ടപ്പെടുന്ന എല്ലാവരെയും അവരുടെ കുടുംബാംഗങ്ങൾ ദുരന്തമുഖങ്ങളിൽ നിസ്വാർത്ഥ മായ സേവനം അനുഷ്ടിയ്കുന്നവർ അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @rahuk318
    @rahuk318 20 годин тому +12

    അമ്മേ ജപമാല മാതാവേ എല്ലാവരേയും അനുഗ്രഹിക്കണമേ 🙏🏼അങ്ങയുടെ സനേഹത്താൽ നിറയ്ക്കണമേ ആമേൻ🙏🏼🙏🏼🙏🏼❤❤❤❤

  • @novamolroy4741
    @novamolroy4741 17 годин тому +1

    അമ്മേ മാതാവേ എൻ്റെ ആഗ്രഹം സാധിച്ചുതരേണമേ ഈശോയുടെ കുഞ്ഞായി എന്നെ വളർത്തണമേ

  • @Beena-ff2uo
    @Beena-ff2uo 20 годин тому +14

    അമ്മേ മാതാവേ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ എൻ്റെ മക്കളുടെ ചീത്ത കൂട്ടിൽ നിന്നും വിടുതൽ തരേണമേ എൻ്റെ മാതാവേ മോളുടെ എക്സാം ഡിസംബർ 16 18 പഠിച്ചു നല്ല മാർക്കോടെ പാസ്സായി തരണമേ എൻ്റെ മാതാവ് എൻ്റെ മകൾക്ക് നല്ല ജോലി നൽകണമേ എൻ്റെ കടം തീർക്കാൻ വേണ്ടി ഒരു വഴി കാണിച്ചു തരണമേ എൻ്റെ കുടുംബത്തെ അനുഗ്രേഹി കനമേ

  • @linsyajeesh3560
    @linsyajeesh3560 20 годин тому +11

    നന്ദി മാതാവേ 🙏🏻🙏🏻🙏🏻നന്ദി ഈശോയെ 🙏🏻🙏🏻🙏🏻

  • @RajiDavis-fj2ci
    @RajiDavis-fj2ci 17 годин тому +3

    എൻ്റെ കൃപാസ്നം അമ്മേ ഇന്ന് സന്തോഷവും സമാധാനവുമുള്ള ദിവസമാകണേ

  • @kurumbandonal
    @kurumbandonal 20 годин тому +14

    Amme mathave ente makkale anugrahikkane ente kudumbathe rekshikkename

  • @KumariThankappan-kk5js
    @KumariThankappan-kk5js 20 годин тому +14

    യേശുവേ നന്ദി നന്ദി നന്ദി മഹത്വം ഈശോയെ മാതാവിനും കോടാനുകോടി നന്ദി മഹത്വം മഹത്വം സ്തോത്രം സ്തോത്രം സ്തുതിക്കുന്നു

  • @SanthaGopinath-ef6tz
    @SanthaGopinath-ef6tz 17 годин тому +9

    കൃപാസനം പ്രസാദവരമാതാവേ 10.12.2024വീട്ടുവാടക കൊടുക്കുവാനുള്ള വഴി കാണിച്ചുതരേണമേ ആമേൻ 🙏🙏🙏🙏🙏

    • @anakhakb3055
      @anakhakb3055 12 годин тому

      പ്രത്യക്ഷീകരണ പ്രാർത്ഥ്ന ചൊല്ലി പ്രാർത്ഥിക്കുക🙏

  • @divyusojan5373
    @divyusojan5373 8 годин тому +1

    ആവേ മരിയ ✝️✝️🙏🏻🙏🏻🙏🏻

  • @TRUERESEARCHER
    @TRUERESEARCHER 20 годин тому +11

    പരിശുദ്ധ പിതാവ് ഈപ്രഭാതത്തിൽ നിന്റെ അടുത്ത് വരാൻ തന്ന കൃപക്ക ഒരായിരം നന്ദി ഈശോയെ നന്ദി 🙏🙏🙏

  • @antovarghese4243
    @antovarghese4243 День тому +35

    ❤❤❤❤പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏യേശുവേ ഈ ദിവസം കാണുന്നതിന് അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും ഈ പ്രാർത്ഥന സമൂഹത്തിൻ്റെയും മേൽ കരുണ തോന്നി ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥന നിയോഗം സാധിച്ച് തരേണമേ.യേശുവേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരി സഹോദരൻ മാരെയും ബന്ധു ജനങ്ങളുടേയും എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ ശത്രുക്കൾ മിത്രങ്ങൾ ഉപകരികൽ എല്ലാവരെയും സമർപ്പിക്കുന്നു.ഞങ്ങളുടെ ഇടയിൽ ഉള്ള നാനാവിധ രോഗികൾ രോഗി സുസൃഷകർ മനസിക ശാരീരിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം എല്ലാം സമർപ്പിക്കുന്നു.യേശുവേ ഈ പ്രാർത്ത സമൂഹത്തിൻ്റെ നാനാവിധ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു .ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാവരെയും അവരുടെ കുടുംബങ്ങളെയും വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.ശരിയായ രീതിയിൽ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയേണമെ.യേശുവേ ജോലി ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ ജോലി സ്തലങ്ങളെയും സഹപ്രവർത്തകർ പ്രസ്ഥാനങ്ങൾ താമസ സ്ഥലങ്ങൾ യാത്രകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു.ആപത്ത് അനാർത്ഥങ്ങളിൽ നിന്നും രോഗ പീഡകൾ ആകുലതകൾ ഭയം അപമാനം എല്ലാം നിക്കി സ്നേഹം സന്തോഷം സമാധാനം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ. യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.അങ്ങ് ഉടനെതന്നെ അവരുടെ യൂം എൻ്റെയും അവസിയങ്ങളിൽ ഇറങ്ങി വന്നു എല്ലാ ധനാഗമ മാർഗങ്ങളെ അസീർവധിച്ചു തരേണമേ.യേശുവേ നാന വിധ പഠന മേഖലകളെ എല്ലാം സമർപ്പിക്കുന്നു .ബുദ്ധിയും യുക്തിയും വിചാരങ്ങളും നൽകി അനുഗ്രഹിക്കേണമേ.തിന്മ അയതോന്നും മനസിൽ കടന്നു വരരുതേ.യേശുവേ നാന വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരെയും അമ്മയുടെയും അസുഖങ്ങളെ സമർപ്പിക്കുന്നു. രോഗി സൂസൃഷ ചെയുന്ന എല്ലാവരെയും ആശുപത്രികളും ക്ലിനിക്കുകളും സമർപ്പിക്കുന്നു. എത്രയും പെട്ടന്ന് എല്ലാവർക്കും സൗഗിയം നൽകി അനുഗ്രഹിക്കേണമേ.ഭവനം നിർമ്മിക്കാൻ പോകുന്ന എല്ലാ മക്കളെയും പൂർത്ഥികരിയ്ക്കാൻ കഴിയാതെ ഇരിക്കുന്ന എല്ലാവരെയും സ്വന്തമായി ഭവനം ഉള്ളവരെയും സമർപ്പിക്കുന്നു.മക്കള് ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.മക്കൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ.
    🙏🙏🙏🙏🙏🙏 യേശുവേ ജോമോൻ എന്ന മകൻ്റെ മുത്രത്തിലെ ക്രിയറ്റിൻ്റെ അളവ് normal ആക്കി സ്നേഹം സന്തോഷം സമാധാനം സമ്പത്ത് ദീർഘായുസ്സ് നൽകി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനത്തിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏

  • @SajeevSaji-h6w
    @SajeevSaji-h6w 20 годин тому +9

    ഈശോയെ സോത്രം ഈശോയെ സ്തി ആരാതന🙏🙏🙏🙏🙏🙏

  • @salyfrancis9864
    @salyfrancis9864 17 годин тому +1

    എന്റെ മാതാവേ എന്റെ മകൾക്കു എത്രയും വേഗം കുവൈറ്റിനു വരാൻ ഇടയാക്കണമേ. എത്രയും വേഗം പേപ്പർ വർക്ക്‌ നീങ്ങണമേ.

  • @Saranya-8214
    @Saranya-8214 16 годин тому +4

    അമ്മ മാതാവേ എനിക്ക് മെയിൽ വരണമേ മെയിൽ നു വേണ്ടി കാത്തിരിക്കുന്ന എല്ലാർക്കും മെയിൽ വരണമേ 🥹🙏🙏🙏

  • @shinamathomas7326
    @shinamathomas7326 День тому +30

    മാതാവേ ഞാൻ അടുത്ത ദിവസം സാക്ഷ്യം പറയുവാൻ വരുമ്പോൾ മാതാവേ അത്ഭുത സാക്ഷ്യങ്ങൾ പറയുവാൻ എന്നെ അൽത്താരയിൽ നിർത്തണമേ 🙏

  • @fatimathresia7183
    @fatimathresia7183 20 годин тому +9

    Ente amme kathukollame amen.

  • @jayamoljoy31116
    @jayamoljoy31116 17 годин тому +1

    ഞാൻ ചെല്ലുനടങ്ങളിൽ എല്ലാം പ്രശ്നങ്ങൾ ആണ്. അമ്മേ മാതാവേ അനുഗ്രഹിക്കണമേ 🙏

  • @merinjojo2293
    @merinjojo2293 17 годин тому +4

    അമ്മേ ഇന്നത്തെ എല്ലാകാര്യവും അനുഗ്രകം പ്രഥമകനെ 🙏

  • @philominajose3488
    @philominajose3488 20 годин тому +13

    പരിശുദ്ധ അമ്മേ കൃപാസനം മാതാവേ ഞങ്ങളുടെ മൂത്ത മകളുടെ P,C,O,D,യും, ശരീരത്തിലുള്ള ചൊറിച്ചിലും അലർജിയും മാറി സൗഖ്യം ലഭിക്കുവാൻ വേണ്ടി അമ്മ മാദ്ധ്യസ്ഥം പ്രാർത്ഥിക്കണമേ അമ്മേ പരിശുദ്ധ അമ്മേ മകളുടെ നേഴ്സിംഗിൻ്റെ നാലാം വർഷം പരീക്ഷ എഴുതാൻ ഒരുങ്ങുന്നു നന്നായി പഠിക്കുവാനും പരീക്ഷ നന്നായി എഴുതുവാനും വിജയിക്കുവാനും വേണ്ടിയും പ്രാർത്ഥിക്കുന്നു അമ്മേ എല്ലാ മക്കൾക്കും വേണ്ടി മാദ്ധ്യസ്ഥം പ്രാർത്ഥിക്കണമേ ഈശോയിൽ നിന്നും അനുഗ്രഹം വാങ്ങി തരേണമേ 🙏🙏🙏
    അമ്മേ എൻ്റെ ജീവിതപങ്കാളിയുടെ മദ്യപാനവും പുകവലിയും മറ്റു ദുശ്ശീലങ്ങളും മാറി ദൈവത്തെ അറിഞ്ഞു ജീവിക്കുന്നതിനും ഉള്ള കൃപ ഈശോയിൽ നിന്നും വാങ്ങി നൽകണമേ അനുഗ്രഹിക്കണമേ 🙏🙏🙏

    • @elsu6501
      @elsu6501 19 годин тому

      🙏🙏🙏

  • @ShailyPoulose
    @ShailyPoulose 20 годин тому +13

    എന്റെ മാതാവെ എന്റെ മക്ൾക്ക് യുകെയിൽ നല്ല ഒരു ആശുപത്രിയിൽ ജോലി കിട്ടണമേ ആമേൻ ആമേൻ ആമേൻ അനുഗ്രഹിക്കണമേ അച്ഛൻ പൃർതഥികകണമെ

  • @roshnarochi8233
    @roshnarochi8233 16 годин тому +3

    അമ്മേ മാതാവേ കാത്തു കൊള്ളമേ 🙏🙏🙏

  • @rosyyesudas6589
    @rosyyesudas6589 20 годин тому +7

    അമ്മയെ പരീക്ഷ എഴുതുന്ന എല്ലാ മക്കളുടെ കരുണയായിരിക്കണമേ അമ്മേ എല്ലാവരും വീടില്ലാത്ത മക്കളില്ലാത്തവരുടെ കടബാധ്യത കഷ്ടപ്പെടുന്ന എല്ലാ മക്കളുടെ മേൽ കരുണ ആയിരിക്കണമേ

  • @maryjoseph6612
    @maryjoseph6612 21 годину тому +14

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി ഈശോയോട് മാധ്യസ്ഥം അപേക്ഷിക്കണമേ മക്കൾക്ക് സന്താനഭാഗ്യം നല്ല ജോലി നല്ല കുടുംബജീവിതം ആയുസ്സും ആരോഗ്യവും സന്തോഷവും സമാധാനവും കൊടുത്ത് അനുഗ്രഹിക്കണമേ വാഗ്ദാനപേടകം

  • @MR_AC_HU__.Z
    @MR_AC_HU__.Z 20 годин тому +8

    എൻറെ യേശുനാഥ മാതാവേ

  • @BincyTS
    @BincyTS 16 годин тому +5

    എന്റെ ഈശോയെ എന്റെ ഭർത്താവിന്റെ മദ്യപാനം വിഷമാക്കണമേ എന്റെ മകന്നിൽ അമ്മ മാതാവേ പഠിക്കാൻ പരിശുദ്ധൽമാവിനെ അയക്കണമേ ആമ്മേൻ 🙏🙏🙏🙏

  • @Arathy.S
    @Arathy.S 20 годин тому +9

    അമ്മേ മാതാവേ എന്നെ അമ്മയുടെ സാക്ഷി ആക്കി മാറ്റാണമേ 🙏🏻🙏🏻🙏🏻🙏🏻🥺🥺🥺🥺🥺 എന്റെയും എന്നെ പോലെ കടക്കണിയിൽ അലയുന്ന എല്ലാവരെയും നീ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @polikunjatta3885
    @polikunjatta3885 17 годин тому +2

    അമ്മേ മാതാവേ എന്റെ കൂടെ എപ്പോഴും ഉണ്ടാവണം amme

  • @reethammasabu2007
    @reethammasabu2007 19 годин тому +7

    അമ്മേ കടബാദ്യത ഏറ്റെടുത്തു സന്തോഷമുള്ള ജീവിതം തരണേ ആമേൻ ആ വേ മരിയ അമ്മയേനുഗ്രഹിക്കാനേ മറ്റുള്ളവരുടെ മുൻമ്പിൽ നാണംകെടുത്തരുതേ അമ്മേ അമ്മേ കൃ പാ സനം മാതാവേ സഞ്ചാരി മാതാവേ വേഗം വരേണമേ

  • @rejanirejani8318
    @rejanirejani8318 20 годин тому +13

    മാതാവേ ഇന്നത്തെ എന്റെ എല്ലാ സാമ്പത്തിക പ്രശ്നങ്ങളും മാറ്റി തരേണമേ 🙏🙏എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ 🙏🙏🙏ആമേൻ 🙏🙏🙏

  • @aleyammakx6909
    @aleyammakx6909 15 годин тому +3

    ഒരായിരം നന്ദി മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @maneeshamanu4218
    @maneeshamanu4218 14 годин тому +1

    അമ്മേ പരിശുദ്ധ അമ്മേ, ഇന്നോ നാളെയോ റിസൾട്ട്‌ വരും. എല്ലാ വിഷയങ്ങളിലും 14 subject um ഞങ്ങളെ pass ആക്കി തരേണമേ. Not by merit.. But by grace❣️❣️.. ഞങ്ങളെ ഏവരെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഉയർത്തേണമേ.. എന്റെ വിശ്വാസം വർധിപ്പിക്കണമേ 🥹🙏.. ആമേൻ യേശുവേ നന്ദി. യേശുനാഥന്റെ നാമത്തിൽ.. ആമേൻ 🙏🙏

  • @minithomas4064
    @minithomas4064 19 годин тому +7

    ❤ അമ്മേ കൃപാസനം അമ്മേ ഞങ്ങൾക്കുവേ ണ്ടി പ്രാർഥിക്കണ മേ. അപേക്ഷിക്കണ മേ. എല്ലാ ആപ ത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും രോഗാവസ്ഥയിൽ നിന്നും രക്ഷിക്ക ണമേ, 'അന്ധകാരശക്തിയി ൽ നിന്നും രക്ഷിക്കണമേ. ചേച്ചിയുടെ കണ്ണിനേ അമ്മയുടെ കര ങ്ങളിൽ സമർപ്പി ക്കുന്നു... പ്രകൃതിദുരന്തങ്ങളിൽ നിന്നും രക്ഷിക്കണമേ. അമ്മ ഞങ്ങൾ ക്കു കൂട്ടായി ഉണ്ടായി രിക്കണമേ ഉണ്ണീശോയേയും കൂടെ ഉണ്ടാകണമേ. ആമേൻ ആവേ മരിയ ഹാലേലുയ❤❤❤❤❤

  • @aleenaviju7824
    @aleenaviju7824 День тому +12

    അമ്മേ മാതാവേ എന്റെ മക്കളെ അനുഗ്രഹിക്കണമേ അവളുടെ എക്സാം ആണ് എളുപ്പമാക്കി കൊ ടുക്കണ മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Brigit-yi8bl
    @Brigit-yi8bl 18 годин тому +12

    അമ്മേ മാതാവേ ഈ മക്കൾക്കായ് പ്രാർത്ഥിക്കണമേ അമ്മേ ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏♥️🌹

    • @lailathomas3976
      @lailathomas3976 17 годин тому

      C അമ്മേ ദൈവമാതാവേ പരീക്ഷ എഴുതുന്ന എല്ലാ മക്കളെ സമർപ്പിക്കുന്നു റിസൾട്ട് വരുമ്പോൾ ആ മക്കളെ ചെയ്യിപ്പിക്കണം എൻറെ മക്കൾ വിശ്വാസത്തെ വളരണം

  • @joshyjohn7426
    @joshyjohn7426 16 годин тому +1

    അമ്മ മാതാവേ എൻ്റെ ബറിയക് ജോലി നൽകി അനുഗ്രഹിക്കണമേ

  • @minimolmathachan7154
    @minimolmathachan7154 16 годин тому +4

    മാതാവേ എന്റെ ജീവിത പങ്കാളിയുടെ നെഞ്ചിരിച്ചല് മാറ്റിതരണമെ

  • @beenathomas2540
    @beenathomas2540 19 годин тому +8

    അമ്മേ മാതാവേ എന്റെ പൊന്നു എഴുന്നേറ്റു നടക്കുകയാണ് മാതാവേ കാത്തുകൊള്ളണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻 മേ മാതാവേ അമ്മേ മാതാവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 മാതാവേ എന്റെ കടബാധ്യതകൾ മാറ്റിത്തരാൻ സാമ്പത്തികമായ സഹായിക്കേണമേ മാതാവേ കാത്തു രക്ഷിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 അമ്മേ മാതാവേ പ്രവർത്തി ശോഭത്തിൽ നിന്നും ഞങ്ങളെ എല്ലാവരെയും കാത്തുകൊള്ളണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @CicilyTomy-f2i
    @CicilyTomy-f2i 18 годин тому +5

    ഈശോയെ ഓരോ കുടുംബങ്ങളുടെയും നിയോഗങ്ങളുടെ മേൽ കരുണയായിരിക്കണമേ 🙏🙏🙏🙏🙏🙏 അമ്മ മാതാവേ കരുണയായിരിക്കണമേ🙏🙏🙏🙏🙏🙏

  • @chanjalphilip578
    @chanjalphilip578 16 годин тому +1

    Mathave ente niyogathinmel karuna thoni nadathi tharane🙏🙏🙇‍♀️🙏🙏