വീൽചെയറിൽ തളച്ചിടപ്പെട്ട വിനിതയുടെ വിവാഹസ്വപ്‌നങ്ങൾ പൂവണിഞ്ഞത് എങ്ങനെ?| myG Flowers Orukodi |Ep# 384

Поділитися
Вставка

КОМЕНТАРІ • 408

  • @sulabhaasokan9001
    @sulabhaasokan9001 2 роки тому +106

    ഞാൻ ഈ മോളെക്കാളും മോനെയാണ് കൂടുതൽ ഇഷ്ടപ്പെട്ടത് കാരണം ഇന്നത്തെ കാലത്ത് പെണ്ണിനെകാളും സ്ത്രീധനം കിലോക്കണക്കിന് തൂക്കി മേടിക്കുന്ന നമ്മുടെ സമൂഹത്തിന് ഈ മോൻ ഒരു പാഠവും, മാതൃയും ആകട്ടെ. ഈ നിമിഷം വരെ സ്ത്രീധനത്തെ ചൊല്ലി പെൺകുട്ടികളെ കൊല്ലുന്ന നമ്മുടെ സമൂഹം ഈ മോന് ഒരു ബിഗ് സല്യൂട്ട് കൊടുക്കണം. സ്ത്രീധനത്തെ ചൊല്ലി പെണ്മക്കൾ നഷ്ട്ടപെട്ട അമ്മമാർ ഈ മകനെ സഹായിച്ചാൽ പുണ്യം കിട്ടും.
    അമ്മ

    • @majidabeevi1413
      @majidabeevi1413 2 роки тому +4

      Randu perkum ayurarogya saukyam
      Undavatae. Vishsmikenda asukham kurayum. Nalloru bhavi jeevitham pratheekshicholu. Daivam anugrahikkum. Thank you.

    • @agnesantony7260
      @agnesantony7260 Рік тому

      Right

  • @sobhakaramvelil6942
    @sobhakaramvelil6942 2 роки тому +89

    നല്ലൊരു എപ്പിസോഡ് കണ്ണ് നിറഞ്ഞു പോയി
    സുബ്ര മാന്യന് ബിഗ് സല്യൂട്

  • @fousiyasadique
    @fousiyasadique 2 роки тому +12

    വിനിത ഏറ്റവും ഭാഗ്യം cheythavaraan nammal ഏത് അവസ്ഥയിലാണെങ്കിലും nammale എപ്പോഴും ചേർത്ത് പിടിക്കാൻ ഒരാൾ ഉണ്ടാവുക എന്നതിനേക്കാൾ valiya oru ഭാഗ്യം വേറെന്തുണ്ട്... എന്നും jeevithathil എല്ലാ വിത ഐശ്വര്യം undavatte

  • @shafchannel3715
    @shafchannel3715 2 роки тому +99

    എന്റെ സുബ്രഹ്മണ്യ നമിച്ചിരിക്കുന്നു.. എന്താ നിങ്ങളുടെ മനസിന്റെ നന്മ നിങ്ങളെ പോലുള്ളവരെ കാണാനും കേൾക്കാനും കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നു 👍👍👍

  • @sathianmathodan8971
    @sathianmathodan8971 2 роки тому +8

    നല്ലൊരു മനസ്സിന്റെ ഉടമയായ സുബ്രഹ്മണ്യന് ആരെങ്കിലും നല്ലൊരു ജോലി കൊടുത്ത് സഹായിച്ചാൽ അവരുടെ കുടുംബം ഒന്ന് രക്ഷപെടും, ഇത് പോലെ ഉള്ളവരെയാണ് നമ്മൾ സഹായിക്കേണ്ടത്, നന്ദി 🙏

  • @fathimanoura2786
    @fathimanoura2786 2 роки тому +8

    ഈ പ്രോഗ്രാമിൽ ഒരുപാട് എപ്പിസോഡ് കണ്ടിട്ടുണ്ട് ഒരുപാട് സങ്കടങ്ങളും പക്ഷേ നിങ്ങളുടെ കഥ കേട്ട് കണ്ണുനിറഞ്ഞുപോയി പിന്നെയും ഇടക്കൊന്നു ആ സങ്കടം മാറിപ്പോയത് സുബ്രഹ്മണ്യൻ സംസാരിച്ചു തുടങ്ങിയപ്പോഴാണ് നന്മയുടെ അർത്ഥം എന്താണെന്ന് ചോദിച്ചാൽ സുബ്രഹ്മണ്യൻ എന്ന് ഞാൻ പറയുള്ളൂ അത്രയും നല്ലൊരു നന്മയുള്ള പ്രവർത്തിയാണ് ചെയ്തത് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് എന്നും പ്രാർത്ഥനയിൽ ഉൾപ്പെടുത്തും നല്ലതു മാത്രം വരട്ടെ അസുഖങ്ങളൊക്കെ പെട്ടെന്ന് മാറട്ടെ നടുവേദനയും മറ്റും

  • @ridhuscreation6949
    @ridhuscreation6949 2 роки тому +123

    SKN sir പറഞ്ഞതുപോലെ സുബ്രഹ്മണ്യൻ ഒരു വലിയ മനസിന്റെ ഉടമയാണ്. സല്യൂട്ട്.....

    • @KoshyThomas-g5j
      @KoshyThomas-g5j 25 днів тому

      Prakruti chikilsa Chantal rogam marum varkala helipad nature cure hospital.

  • @shellyfernandes5455
    @shellyfernandes5455 2 роки тому +20

    എന്റെ പൊന്നോ നല്ല മനുഷ്യർ എത്ര നല്ല സംസാരം നല്ല ചിരി നല്ല നാത്തൂൻ ദൈവത്തിന്റെ തനി സ്വരൂപ മുള്ളവർGod bless both of you with your family

  • @nambeesanprakash3174
    @nambeesanprakash3174 2 роки тому +62

    ആ മോൾക്ക് പെട്ടെന്ന് ഭേദമാകാൻ പ്രാർത്ഥിക്കുന്നു..പൊന്നുപോലെ നോക്കുന്ന സുബ്രഹ്മണ്യന് 🙏🏻🙏🏻🙏🏻

  • @nkasraf9014
    @nkasraf9014 2 роки тому +280

    ഈ സഹോദരിയെ പൊന്നുപോലെ നോക്കുന്ന സുബ്രഹ്മണ്യൻ എന്ന സഹോദരന് ആയിരം ആയിരം അഭിനന്ദനങ്ങൾ വല്ലാത്തൊരു മനസ്സിന്റെ ഉടമയാണ് താങ്കൾ നിങ്ങളെപ്പോലുള്ള മനുഷ്യസ്നേഹികൾ ഈ കാലത്ത് വളരെ കുറവാണ് സാമ്പത്തികമായ സഹായിക്കാൻ കഴിവുള്ളവരൊക്കെ ഇവരെ സഹായിക്കട്ടെ എന്നാണ് എൻറെ അഭിപ്രായം

  • @amljith8685
    @amljith8685 2 роки тому +24

    ശരീരം മാത്രം നോക്കി നടക്കുന്ന കഴുകൻ മാരുടെ കാലത്തു ഈ മനുഷ്യൻ ഒരു സൂപ്പർ ഹിറോ തന്നെ ❤❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰

  • @ashuthoshb9331
    @ashuthoshb9331 2 роки тому +57

    Subrahmanyan ഇപ്പോഴും ഹാപ്പി ആണ്... മടുപ്പില്ലാതെ ആത്മാർത്ഥമായി ചിരിക്കുന്നു ❤️❤️❤️

  • @mollythomas17
    @mollythomas17 2 роки тому +29

    ഇത്രയും ശാലീനസുന്ദരിയായ മോൾക്ക്‌ സുബ്രഹ്മണ്യണനെന്ന നല്ല മനുഷ്യനെ ദൈവം മോൾക്കായ് തന്നത് തന്നെ... ❤❤

    • @leelammapanicker3848
      @leelammapanicker3848 2 роки тому +1

      Subhramanian is a great great hearted man. 99% people need money ornaments plus plus .......... but he is special. God may Bless them abundantly. Family is also supporting.

  • @majeedabu9098
    @majeedabu9098 2 роки тому +21

    വിനീത അന്തരിച്ച സിനിമാ താരം മോനിഷയുടെ ഒരു ചായ തോന്നി.

  • @carlmanlopez5209
    @carlmanlopez5209 2 роки тому +7

    ഈ സഹോദരനു ഭാര്യയെ നന്നായിട്ട് നോക്കാൻ ദൈവം ഈ സഹോദരനു ആയുർ ആരോഗ്യം നല്കി. അനു ഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @Lethasaji
    @Lethasaji 2 роки тому +24

    ആ പയ്യനു . ഒരു കുറ്റബോധവും ഇല്ല. എന്ന് തോന്നുന്നു happy ആണ് രണ്ടാളും ..may God bless you

  • @sinianil9647
    @sinianil9647 2 роки тому +75

    സുബ്രഹ്മണ്യന് നൂറുകോടി അഭിനന്ദനങ്ങൾ 🙏🙏

  • @veenashivavlogs
    @veenashivavlogs 2 роки тому +125

    എന്നും നന്മകൾ മാത്രം ഉണ്ടാകട്ടെ, ജീവിതത്തിൽ കിട്ടാവുന്ന ഏറ്റവും വലിയ കാര്യം നമ്മളെ മനസിലാക്കുന്ന ഒരാളെ ജീവിത പങ്കാളി ആയി കിട്ടുക എന്നതാണ് അതിൽ വിനിത ഭാഗ്യവതി ആണ് 🥰🥰

    • @nila7860
      @nila7860 2 роки тому

      അതാണ് ഏറ്റവും വലിയ ഭാഗ്യം...

    • @rubeenarubi6777
      @rubeenarubi6777 2 роки тому

      അതാണ് മോളെ ഒരു പെണ്ണിൻ്റെ ഭാഗ്യം എന്ന് പറയുന്നത്... അസുഖത്തിൻ്റെ പേരിൽ സ്വപ്നം തടഞ്ഞ് വെക്കപെട്ടവളാണ് ഞാനും ഇന്നും അത് തുടരുന്നു....

    • @jishmakannath1676
      @jishmakannath1676 2 роки тому

      എന്ത് പറ്റി

    • @rubeenarubi6777
      @rubeenarubi6777 2 роки тому

      @@jishmakannath1676 ഓരോ പ്രശ്നങൾ

  • @suseelankavunkal3450
    @suseelankavunkal3450 2 роки тому +35

    നല്ല ഒരു മനസ്സിന്റെ ഉടമയായ സുബ്രമണ്യന് ഹൃദയത്തിന്റെ ഭാഷയിലുള്ള അഭിനന്ദനങ്ങൾ. സന്തോഷത്തോടും , നിശ്ചയദാർഡ്യത്തോടു കൂടി , എല്ലാ പ്രതിബന്ധങ്ങളും അതിജീവിച്ചു കൊണ്ട് മുന്നോട്ട് പോകട്ടെ...

  • @thelivingwordassemblychurc2508
    @thelivingwordassemblychurc2508 2 роки тому +27

    ദൈവീക സൗഖ്യത്തിനായി പ്രാർത്ഥിക്കുന്നു.. ദൈവത്തിനു അസാദ്ധ്യമായത് ഒന്നുമില്ല 🙏🏼🙏🏼

  • @usmanparakkalil4849
    @usmanparakkalil4849 2 роки тому +197

    ഈ ഒരുകോടി തുടങ്ങിയതിന് ശേഷം ഏറ്റവും ഹൃദയസ്പർശിയായ എപ്പിസോടാണ് ഇത് 😭ഈ കുട്ടിക്ക് എത്രയും പെട്ടന്ന് നടക്കാൻ കഴിയട്ടെ

    • @saralan521
      @saralan521 2 роки тому +2

      നിഷ്കളങ്കരായ മനുഷ്യർക്ക് nalla jeeviththam unnakattey yennu sarveshwaranodu പ്രാർത്ഥിക്കുന്നു

    • @aryaanoop1200
      @aryaanoop1200 2 роки тому +3

      Orukodiyil ente hridayathe sparshicha randamathe contestant aanithe,1,sajitha subhash 2,ee contestant

    • @anujamaniyan2476
      @anujamaniyan2476 2 роки тому

      ,,

    • @jasmineyarmouk1761
      @jasmineyarmouk1761 2 роки тому +1

      ആമീൻ

    • @habeebmohammed6235
      @habeebmohammed6235 2 роки тому

      @@saralan521 11

  • @abidasulaiman5922
    @abidasulaiman5922 2 роки тому +223

    രണ്ട് പേരുടെയും മുഖത്തിനും ചിരിക്കും ഒരു പ്രത്യേക തരം ഭംഗി ❣️❣️

    • @glitzzvibess6215
      @glitzzvibess6215 2 роки тому +2

      Sheriya

    • @nimasfathima4602
      @nimasfathima4602 2 роки тому

      @@glitzzvibess6215 nnasfghkl
      D
      V?ZV?XnnnnnnSfghklnzxvn?وهذئءؤىةزد؟!!#$_&-(/
      سيباتمشج
      موشسبلتبشيبتمط
      يووذءؤرىةزظد؟ذءؤرىوزظدووووشيبلانمك
      لكشسبلتمك
      وبكوووشيبلانمكط
      ووشيبام
      ينمبطشيباتمطيباقسيغعخجتصيغخوووثفغوشيبلنمك
      شبمط
      شبامك
      شوووشسيباتمك
      شيبلانمك
      ومولنشيلانمك
      يشبلامطاو
      سيبلتوووووغسيباتمطءقغةونثغخحجوهووكوذئءؤىةوزد؟ةوزد؟وض

    • @mohammedzohra5359
      @mohammedzohra5359 2 роки тому

      @@glitzzvibess6215 +iiiiii

    • @sreedevipillai518
      @sreedevipillai518 2 роки тому

      ശെരിയാണ്

    • @elsycherian3327
      @elsycherian3327 2 роки тому

      അതെ

  • @soumyaniya8264
    @soumyaniya8264 2 роки тому +10

    നല്ല പച്ചയായ ഒരു മനുഷ്യൻ സുബ്രു ചേട്ടൻ ❤️ ചേച്ചിയെ ഇതു പോലെ എന്നും പൊന്നുപോലെ നോക്കട്ടെ ചേട്ടൻ.അതിനു ഉള്ള മനസ്സും ആരോഗ്യവും ചേട്ടന് ദൈവം നൽകട്ടെ.... 🥰ഒരുപാടു സന്ദോഷം ഇങ്ങനെ രണ്ടു നന്മ മനസുകളെ കാണാൻ പറ്റിയതിൽ 😍💞

  • @sajithaashraf8281
    @sajithaashraf8281 2 роки тому +95

    നല്ല സുന്ദരി മോളാണ് മാഷാ അള്ളാഹ്

  • @Mr_khan_25
    @Mr_khan_25 2 роки тому +15

    സൗഖ്യാ ശാന്തിയിലെ ഗിരീഷ് കുമാർ സാറിനെ എനിക്ക് അറിയാം. നല്ല മനസാക്ഷിയുള്ള മനുഷ്യന്നാണ്. നല്ല ചികിത്സയുമാണ്. ഇതുപോലുള്ള സഹായങ്ങൾ അദ്ദേഹത്തിന് ഇനിയും ചെയ്യാൻ കഴിയട്ടെ 🥰ഈ സഹോദരിയുടെ ബുദ്ധിമൂട്ടുകളും പെട്ടന്നു തന്നെ മാറട്ടെ..

  • @AnishKumar-tw6xl
    @AnishKumar-tw6xl 2 роки тому +34

    വിനീതയുടെ മനസ്സ്..... ഒരെയായിരം നന്മകൾ നേരുന്നു..... എൻ്റെ സഹോദരി....

  • @Hopehope111
    @Hopehope111 2 роки тому +47

    രണ്ടാൾടേം മുഖം കാണുമ്പോൾ ഞങ്ങൾക്കും ഇഷ്ടപ്പെട്ടു 🥰🥰🥰

  • @AkhilAS-v2t
    @AkhilAS-v2t 8 місяців тому +1

    🙏 ഈ കുട്ടി എന്തൊരു ഭംഗിയാ നല്ലൊരു ഭർത്താവാണ് മോൾക്ക്‌ കിട്ടിയിരിക്കുന്നത് സിനിമ നടൻ മാരൊക്കെ ഇത് പോലെയുള്ള ആൾക്കാരെ സഹായിക്കണം . 💞💞💞💞💞💞💞💞🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @faseelafasi2016
    @faseelafasi2016 2 роки тому +54

    നല്ല ഭംഗി ഉള്ള കുട്ടി

  • @cakemakerwayanad
    @cakemakerwayanad 2 роки тому +58

    ലിജി സുജിത്തിനെ കൊണ്ട് വരൂ skn അവർ ജീവിതത്തിലേക്ക് തിരിച്ച് വരട്ടെi🙏🙏🙏

    • @AppleApple-kx3hr
      @AppleApple-kx3hr 2 роки тому +2

      Yes ithapola pokunna oru bharthava athum samooham kananam ithoke

  • @navaschukkudunvs4229
    @navaschukkudunvs4229 2 роки тому +13

    നല്ല ഐശ്വര്യവും നന്മയും ഉള്ള ഒരു സ്ത്രീ 👍ഏല്ലാ നന്മകളും നേരുന്നു ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

  • @PradeepKumar-ru5dg
    @PradeepKumar-ru5dg 2 роки тому +7

    സുബ്രഹ്മണ്യന് ഒരു ബിഗ് സല്യൂട്ട് 👍ദൈവം ഒരു അത്ഭുതം പ്രവർത്തിക്കും. തീർച്ച 🙏

  • @rishalmishab9349
    @rishalmishab9349 2 роки тому +22

    നല്ല മൊഞ്ചുള്ള പെണ്ണ് 🥰🥰വേഗം അസുഖമൊക്ക മാറട്ടെ 🤲🏻

  • @mercybabychen7377
    @mercybabychen7377 2 роки тому +21

    ഈ കുട്ടിയെ പൊന്നു പോലെ നോക്കുന്ന ഭർത്താവിന് 100 കുതിര പവൻ

  • @hanihani7095
    @hanihani7095 2 роки тому +6

    ചില പുരുഷൻമാരുടെ ക്രൂരമായ പ്രവൃത്തികൾ മൂലം എല്ലാ പുരുഷന്മാരും ഇങ്ങനെയൊക്കെയാണെന്ന് തെറ്റിദ്ധരിക്കപ്പെടുന്ന മഹിളകൾ ഇതുപോലെയുള്ള ആൾക്കാരെ കൂടി കാണാൻ ശ്രമിക്കണം.

  • @beenaanand8267
    @beenaanand8267 2 роки тому +25

    സുബ്രഹ്മണ്യന് big salute. നല്ല മനുഷ്യൻ. Vinitha is very beautiful. God bless you both. വേഗം നടക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🥰

  • @sudeesh84
    @sudeesh84 2 роки тому +66

    ഞങ്ങടെ നാട്ടിലെ മരുമകൾക്ക് അഭിനന്ദനങ്ങൾ

  • @ratheeshkallingal3678
    @ratheeshkallingal3678 2 роки тому +58

    സുബ്രമണ്യൻ iam proud of you 💞

  • @മതംഒരുമൈര്-ശ7വ

    എന്ത് രസമാടോ ആ ചേച്ചിയെ കാണാൻ 🥺🤍😘

  • @jayasreekr6607
    @jayasreekr6607 2 роки тому +18

    വിനീത നീ ഭാഗ്യം ചെയ്തവളാണ് നല്ലോരു ഭർത്താവിനെ കിട്ടിയില്ലേ നല്ലൊരു അച്ഛനും അമ്മയും സഹോദരനും ഇതിൽ പരം സന്തോഷം എന്തുവേണം ഇനിയങ്ങോട്ടും സന്തോഷം നിറയട്ടെ നല്ല മനസ്സുള്ളവരുടെ സഹായം ഇനിയും ഉണ്ടാവട്ടെ 🙏🙏

  • @anumathew9674
    @anumathew9674 2 роки тому +114

    രണ്ടു പേരെയും കാണാൻ പ്രത്യേക ഭംഗി👌😍

  • @joykuttym8800
    @joykuttym8800 2 роки тому +23

    രണ്ടു പേരും നല്ല മനസിനുടമകൾ . നന്മ മാത്രം ലഭിക്കട്ടെ.

  • @lissysuppergrace8887
    @lissysuppergrace8887 2 роки тому +40

    ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ. നല്ലൊരു മോളും മോനും 🙏🏻🙏🏻.

    • @savithavp4983
      @savithavp4983 2 роки тому

      എന്നും. ദൈവം. നിങ്ങൾക്ക് ഒപ്പം. ഉണ്ടാകും

  • @binukuttiyanickal5488
    @binukuttiyanickal5488 2 роки тому +12

    പ്രിയ അമീർ സഹോദരന് ആയിരം നന്ദി

  • @renjith.p.chackoparackal2493
    @renjith.p.chackoparackal2493 Рік тому +3

    ഹ്യൂമൻ റൈറ്റ്സ് ഫെഡറേഷൻ(HRF) എന്ന മനുഷ്യാവകാശ സംഘടനയുടെ പാലക്കാട്ടെ കരുത്തനായ സുബ്രമന്യൻ യഥാർത്ഥ മനുഷ്യ സ്നേഹിയാണ്.. ഇദ്ദേഹത്തിന്റെ ഭാര്യക്ക് ദൈവം വേഗം സുഖം നൽകട്ടെ 💕💕💕

  • @sabiras5913
    @sabiras5913 2 роки тому +14

    എന്നും ഇതുപോലെ സ്നേഹത്തിൽ കഴിയട്ടെ

  • @saeer.k.skochukizhakkeveli7189
    @saeer.k.skochukizhakkeveli7189 2 роки тому +4

    സഹോദരീ അക്യുപങ്ചർ ചികിത്സ പഠിക്കുന്നവർ അലോപതി രംഗത്തെ സാമ്പത്തിക ചൂഷണത്തിനും മരുന്നുകളുടെ ലോകത്ത്നിന്നും ജനങ്ങളെ രക്ഷപ്പെടുത്തുന്നതിനും വേണ്ടിയാണ്. എന്നിട്ടും ഒരാഴ്ചയിൽ 1000രൂപ ചിലവാകുന്നു എന്ന് പറഞ്ഞപ്പോൾ ശരിക്കും ഞെട്ടിപ്പോയി. ഞാനും ഇത് പഠിക്കുന്ന ഒരാളാണ്. എൻ്റെ മകളും മരുമകനും അക്യുപങ്ചറിസ്റ്റുകളുമാണ്. അവർ ഇതുപോലെ യുള്ള സാഹചര്യത്തിൽ ഫ്രീയായി ചികിത്സിക്കും.

  • @salinips9112
    @salinips9112 2 роки тому +3

    വിനിത &സുബ്രഹ്മണ്യൻ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ വിവരങ്ങൾ അറിയാൻ കഴിഞ്ഞതിൽ സന്തോഷം

  • @maheshuma8211
    @maheshuma8211 2 роки тому +6

    എന്നും സന്തോഷമായിട്ട് ജീവിക്കുക രണ്ടുപേരും

  • @sudhasudha1001
    @sudhasudha1001 9 місяців тому +1

    മോളെ ഞാൻ ഇത്രയും നാളായിട്ട് ഇന്നാണ് എന്റെ മൊബൈൽ ലിൽ കണ്ടു ഞാൻ ഒരു കോടി വല്ലപ്പോഴും ഒക്കെ കാണാറുള്ളു അങ്ങനെ ആണ് ഇന്ന് ഇത് കണ്ടത്. എന്നെ ചിത്ത പറയരുത്. കെട്ടോ. സുബ്ര്യമനന്യനെ പോലെ മനസ്സുള്ള ഒരു ചേച്ചിയാണേ ഇത്. ഒരു D/ഓ. ഡോക്ടർ റേ പരിജയ പെടുത്തി തരാം ഡോക്ടറെ തേടിപോകണ്ട ഒരു പൈസ മുടക്കേണ്ട എങ്ങും പോകണ്ട. കൂടെ ഇരുന്ന്. സംസാരിക്കും ഇത് വരെ ഉള്ള സ കലസാമ്പത്തിക പ്രശ്നവും തീരും അതിലുപരി ഈ വീൽ ചെയർ ഒക്മാറ്റി മോളെനടക്കും വയ്യാ ത്ത അമ്മായിഅമ്മയെയും അമ്മയെയും അനു ജനെയും സഹായം തേടി എങ്ങും പോകാതെ നിങ്ങളിൽ ഒരു അത്ഭുതം നടക്കും ഉറപ്പ്. ലോകം അത്ഭുതപ്പെടും രീതിയിൽ ഒരു മഹാവിടുതൽ നടക്കും എന്തു ച്യ്താൽ കർത്താവായ യേശു വിൽ വിശ്വാസിക്ക പൂർണ്ണ ഹൃദയത്തോടെ വിശ്വസിക്ക മോൾ എഴുന്നേറ്റ് നടക്കും. Shaya കരങ്ങൾ അല്ലേ അന്വേഷണം നടത്തിയുള്ളു ഇതൊന്ന് പരിക്ഷിച്നോക്കു. കർത്താവ് രക്ഷിക്കും അല്ലതെ ആർക്കും രക്ഷിക്കാൻ കഴിയില്ല നല്ല പോലെ ആലോചിച്ചിട്ട് യേശു വിനെ ഓർത്തു യേശു വിനോട് എല്ലാം ഒന്ന് സംസാരിച്ചേ യേശുവിനെ അറിയത്തില്ല ഒരു കുഴപ്പവും ഇല്ല ഒറ്റയ്ക്കു ഇരിക്കുമ്പോൾ കഴിഞ്ഞു പൊയ്തെല്ലാം യേശുവിനോട് സംസാരിക്കുക ദൈവം മോളോട് ഇടപെടും വിശ്വാസം മാത്രം മതി യേശുരക്ഷിക്കും തീർച്ച യേശു ജീവൻ ഉള്ളവൻ ആണ് അവൻ മോളുടെ കണ്ണുനീർ കാണും. ഞങ്ങളും മോൾക് വേണ്ടി പ്രാർത്ഥിക്കാം മോൾ ഒന്ന് മാത്രം ചെയ്താൽ മതി. വിശ്വസിക്കുക എന്നിട്ട് പറയുക എന്നെ യും സഹോദരാനെയും വീൽ ചെയ്റിൽ നിന്നും രക്ഷിക്കാൻ അങ്ങേക്ക് മാത്രമേ കഴിയു ഞാൻ വിശ്വസിക്കുന്നുവേറൊന്നും പറയണ്ട പറഞ്ഞാൽ മോൾ രക്ഷ പെടും ഉറപ്പ്. എനിക്ക് ഒന്നും തരാൻ ഇല്ല എന്റെ ദൈവത്തെ മോൾക് തരുന്നു. ഇത് സ്വി കരിക്കുക ഒന്ന് പ്രക്ഷിച്ചു നോക്. ആരെല്ലാം സഹായിച്ചാലും, കയ് വിട്ടാലും പെറ്റ തള്ള മറന്നാലും ഞാൻ നിന്നെ മറക്കില്ല എന്ന വാക് ദ ത്തം തന്നവൻ യേശു. വിശ്വാസം മാത്രം മതി ഹൃദയം പൂർണമായി വിശ്വസിക്കുക.

  • @reshmanadesan1946
    @reshmanadesan1946 2 роки тому +7

    Subrahmanyan നിങ്ങൾ ദൈവത്തിനു തുല്യം...

  • @shareefshari3796
    @shareefshari3796 2 роки тому +10

    ഇവർ രണ്ടു പേരും ചെരേണ്ടവർവർ ആണ് രണ്ടു പേരുടെയും മുഖത്തു തന്നെ ആ നന്മ കാണുന്നുണ്ട്

  • @apollosam44
    @apollosam44 Рік тому +4

    സുബ്രഹ്മാന്യനും വിനീതക്കും നന്മകൾ ഉണ്ടാകട്ടെ.all the best wishes

  • @shobanavarghese6233
    @shobanavarghese6233 2 роки тому +37

    എന്നും ഇതുപോലെ സ്നേഹത്തോടെ ഇരിക്കട്ടെ 🥰🥰

  • @greeshmagireesh9732
    @greeshmagireesh9732 2 роки тому +5

    നല്ല ഭംഗിയുള്ള സുന്ദരി ചേച്ചി 😍👌🏻ചേട്ടൻ ചേച്ചി 💯❤️🥰

  • @sajikuriansajikurian4203
    @sajikuriansajikurian4203 2 роки тому +17

    ഇതാണ് യഥാർത്ഥ നന്മ.സ്ത്രീധനത്തിന് വേണ്ടി സ്വന്തം ഭാര്യയെ ദ്രോഹിക്കുന്നവരൊക്കെ പഠി ക്കട്ടെ.

  • @naveednaveedsha
    @naveednaveedsha 2 роки тому +10

    Nalla manushyar und
    All blessings to both
    انشاء الله

  • @meenakshiramu3927
    @meenakshiramu3927 2 роки тому +11

    ദൈവം ഇവർക്ക് തുണയെകട്ടെ.... 🙏🙏

  • @sharonbabu6604
    @sharonbabu6604 2 роки тому +5

    നിഷ്കളങ്കം ആണ് ചിരിയും നല്ല രസം ആണ്👌

  • @fathimaabdulla8258
    @fathimaabdulla8258 2 роки тому +52

    നല്ല മനസ്സുള്ള മോനാണ് സുബ്രമണ്യൻ

  • @aswathy8607
    @aswathy8607 2 роки тому +6

    ഒരുപാട് സ്നേഹം രണ്ടുപേർക്കും ❤️❤️❤️

  • @fathimaabdulla8258
    @fathimaabdulla8258 2 роки тому +45

    സുബ്രമണ്യനു നല്ല ഒരുജോലി വീടിൻ്റെഅടുത്തു ശെരിയാക്കി കൊടുത്താൽ നന്നായിരുന്നു

  • @shobanavarghese6233
    @shobanavarghese6233 2 роки тому +29

    കൈൽ 6വിരൽ ഒണ്ട് ആ മോന് ആരെങ്കിലും കണ്ടോ 🥰🥰

  • @fatimaali7083
    @fatimaali7083 2 роки тому +7

    Subramanyan chettaa ningale koode padachoon undakum ennum ithrayum nalloru karyam cheytha chettanorikkalum budhimuttillaaa🤲🤲🤲

  • @liyasvlog6223
    @liyasvlog6223 2 роки тому +5

    Enge ishtapedathirikum aha kuttinu.... Ishwarayam ulla mugam... Samsaram❤️❤️

  • @aneeshmon1482
    @aneeshmon1482 2 роки тому +11

    സഖാവ് ആണ് 💞💪

  • @annsworld7331
    @annsworld7331 2 роки тому +11

    What a role model couple. People like her are real heros.

  • @rsn61252
    @rsn61252 2 роки тому +11

    Very beautiful girl, congratulations to Subramaniam, keep going Subhu

  • @majeedck1783
    @majeedck1783 Рік тому +2

    ഇതാണ് പാലാക്കാട്ടുക്കാരുടെ മനസ് ഇത്രതോളം മനസ് ആർക്കുണ്ട്

  • @AnishKumar-tw6xl
    @AnishKumar-tw6xl 2 роки тому +27

    One of the best episode.... Subramanian our hero..... Super.... Congrats... Wish u happy married life....

  • @sinimujeeb3046
    @sinimujeeb3046 2 роки тому +9

    നന്മകൾ 🌹🌹ആശംസകൾ വിനിത

  • @basheerp.a7759
    @basheerp.a7759 2 роки тому +3

    എന്ത് പറയണം എന്നറിയില്ല
    ദൈവം മനുഷ്യനായി ജനിക്കുന്നതു് ഇങ്ങനെയാണ്

  • @sulusha8182
    @sulusha8182 2 роки тому +12

    ദൈവം അനുഗ്രഹിക്കട്ടെ,😘👍🤲

  • @mk_1958
    @mk_1958 2 роки тому +9

    ithrayum innacentaya oraleyum ithuvare
    kandittilla.God bless you , May Lord showers
    his Divine mercy on both of you and heal
    your partner and family life.🙏🙏

  • @ushavinod8327
    @ushavinod8327 2 роки тому +12

    ചിപ്പിയുടെ മുഖവും, ചിരിയും

  • @ranijohn1934
    @ranijohn1934 2 роки тому +9

    മോനെ ദൈവം അനുഗ്രെഹിച്ചില്ലേൽ വേറെ ആരെയാ അനുഗ്രഹിക്ക മോൻ സ്വർഗത്തിൽ സീറ്റ് പിടിച്ചു കേട്ടോ 🙏🙏🙏🙏🙏

  • @meenasatish4399
    @meenasatish4399 2 роки тому +12

    പാലക്കാട്ടുകാരൻ തന്നെയല്ലേ ജ്യോതിയെ കല്യാണം കഴിച്ചത്. ❤❤

    • @neethuajith9319
      @neethuajith9319 2 роки тому

      Yes njanum orthu jyothiyum palakkadu annuallo ennu

  • @beenajoseph7905
    @beenajoseph7905 2 роки тому +20

    Hats off to Mr Subramanyan .
    Stay blessed 🙏

  • @beenasyam9820
    @beenasyam9820 2 роки тому +10

    Subramaniam bro hats off 😍😍😍💐💐💐

  • @sunimolshiji2838
    @sunimolshiji2838 2 роки тому +36

    G pay നമ്പർ തന്നാൽ മാസം തോറും എന്നെ കൊണ്ട് പറ്റുന്ന ഒരു തുക അയക്കാം വിനിത

    • @Nishu_1030
      @Nishu_1030 2 роки тому +2

      👍

    • @rincy7069
      @rincy7069 2 роки тому +1

      Hi Sunimol, palathulli pervellam ennalae..if you need any details let me know..I can share the details here..They are really in financial trouble

    • @vinithavini2362
      @vinithavini2362 Рік тому

      Chechi

    • @vinithavini2362
      @vinithavini2362 Рік тому

      Chechi

    • @sunimolshiji2838
      @sunimolshiji2838 Рік тому

      @@vinithavini2362 enthooo....parayuuu

  • @shanuishu7128
    @shanuishu7128 2 роки тому +50

    ഒരു കോടി എപ്പിസോട് യൂട്യൂബിൽ വരുന്നത് കാത്തിരിക്കുന്ന ഞാൻ...... 🥰🥰

    • @ratheeshkallingal3678
      @ratheeshkallingal3678 2 роки тому

      ഞാനും

    • @baboosnandoos9721
      @baboosnandoos9721 2 роки тому +1

      Athe Njanum

    • @usmanparakkalil4849
      @usmanparakkalil4849 2 роки тому +1

      ഈ ഒരു കൊടി തുടങ്ങിയതിന് ശേഷം ഏറ്റവും ഹൃദയസ്പർശിയായ എപ്പിസോടാണ് ഇത്‌ 🙏🙏🙏🙏

    • @sajidap4791
      @sajidap4791 2 роки тому

      Oru kodi adicho

    • @MrsJoJoUk
      @MrsJoJoUk 2 роки тому

      Me too😆😆

  • @rencymathew2222
    @rencymathew2222 2 роки тому +2

    Big salute Subrhamanyan🙋.
    Very innocent & broad minded❤️

  • @sulekhad2619
    @sulekhad2619 2 роки тому +14

    Smart venetha God bless both of you

  • @Mrtribru69
    @Mrtribru69 2 роки тому +7

    Ethu bhangi ulla couple, so sweet smiles both of them. Ehtreem sneham...athu eppozhum undaakattee. God bless you with nice enjoyable life together. Regards and love from Belgium

  • @saalimohammad1714
    @saalimohammad1714 2 роки тому +3

    സുബ്രഹ്മണ്യൻ നല്ല മനുഷ്യൻ ആണ് ദെവ്യം ഉടനെ നടക്കാൻ സാധ്യതീ കെ

  • @shobharavindranadhan1322
    @shobharavindranadhan1322 2 роки тому +24

    Such a good human being is Subramanian. Rear to find these days.

  • @jamelamohammad9766
    @jamelamohammad9766 2 роки тому +17

    അള്ളാഹു അനുഗ്രഹിക്കട്ടെ

  • @stephenstansilas7980
    @stephenstansilas7980 2 роки тому +3

    Subramanian you are the Greath man..God With you and Wife Vinitha

  • @bbnaji1884
    @bbnaji1884 2 роки тому +21

    Poorna aroghiyavathikalaya kuttikale kuttakkanakkinu ponnum panavum koduthalum konnuthallunna kalathu eganatha manasulla subrahmanniyanu enta Big salute

  • @sainabahameed2948
    @sainabahameed2948 2 роки тому +20

    സുന്ദരി 🥰🥰👍👍🤲🤲

  • @vipinsasi3606
    @vipinsasi3606 2 роки тому +3

    Subramaniante manasinu oru1000 salute

  • @jamilajamila7297
    @jamilajamila7297 2 роки тому +3

    രണ്ട് പേരേയും .അല്ലാഹു അനുഗ്രഹിക്കട്ടെ

  • @mayam8027
    @mayam8027 2 роки тому +10

    Subramaniam.. 🙏🙏 u are divine

  • @sunderaswaranak5474
    @sunderaswaranak5474 2 роки тому +13

    Nice looking late cine actress Monisha God bless you and your family Eat Healthy Stay safe Stay Home ❤️ God is grate don't Worry Be happy 💐💐💐💐💐💐💐

  • @bindhurajagopal5718
    @bindhurajagopal5718 2 роки тому +16

    innocent girl .. beautiful smile , God bless you both 🥰🥰🥰

  • @ushakrishna9453
    @ushakrishna9453 2 роки тому +10

    Very innocent man and wife both of congratulations

  • @babuartteacher1731
    @babuartteacher1731 2 роки тому +9

    നല്ലത് മാത്രം വരട്ടെ

  • @deepakaroor
    @deepakaroor 2 роки тому +20

    നമ്മുടെ നാട്ടുകാരിയാണ് 🥰🥰🥰

  • @sheebasadhique7215
    @sheebasadhique7215 2 роки тому +3

    Nalla chiri nalla mukham... God bless u mole

  • @manikuttang__g
    @manikuttang__g 2 роки тому +1

    Enne kalum sneham doctorinu sneham cheatanoda❤arayalum chetane snehichu pokum..ee sugamillayma oru porayma alla ithreyum nalla manasulla cheatane kittanulla karanamayirunnu❤❤❤