ഫ്രറ്റേണിറ്റി ഫോർ ജസ്റ്റിസ് ആൻഡ് ഫെയ്ത്‌ത് തൃശൂർ | പ്രതിഷേധ പ്രമേയം | Ekam News

Поділитися
Вставка
  • Опубліковано 23 чер 2024
  • #Major_archdiocese_of_ernakulam_angamaly #ekam_news #mar_antony_kariyil #ekam_media #ernakulam #aramana #newsupdates #subodhana #priests_people

КОМЕНТАРІ • 85

  • @varghesechamakkala123
    @varghesechamakkala123 9 днів тому +25

    എന്നും എറണാകുളം അങ്കമാലി അതിരൂപത യോടൊപ്പം ❤❤❤❤❤

    • @joymadavanathomas6319
      @joymadavanathomas6319 9 днів тому

      🙏🏼👍🏼

    • @Syro-Zero
      @Syro-Zero 9 днів тому +1

      ചില കച്ചറ പ്രസ്ഥാനങ്ങളും ക്ലബ്ബുകളും കരോൾ പിരിവുനടത്തി അല്പം കാശുണ്ടാക്കാൻ വേണ്ടി, കൂണ് മുളകുന്നതുപോലെ പൊട്ടിമുളക്കാറുണ്ട് .
      2022ഇൽ തട്ടിക്കൂട്ടിയ ഈ ഫജ്‌ഫ് പ്രസ്ഥാനവും അതിൽപെടും എന്ന് അരിയാഹാരം കഴിക്കുന്നവർക് മനസ്സിലാകും.
      മാർപാപ്പയെ അനുസരിക്കുന്ന സാമാന്യബോധമുള്ള വിശ്വാസികൾ സഭയോടൊപ്പം സിനഡിനോടൊപ്പം നിൽക്കും
      വിമത കോമരങ്ങൾ എന്തൊക്കെ അഭ്യാസങ്ങൾ കാട്ടിയാലും, മാര്പാപ്പയെയും സിനഡിനെയും ധികരിക്കുന്ന മുണ്ടാടൻ ഉൾപ്പെടുന്ന വിമത വൈദികർ ജൂലൈ 3നു ശേഷം സഭക്ക് പുറത്തു് !

    • @Syro-Zero
      @Syro-Zero 9 днів тому +1

      ചില കച്ചറ പ്രസ്ഥാനങ്ങളും ക്ലബ്ബുകളും കരോൾ പിരിവുനടത്തി അല്പം കാശുണ്ടാക്കാൻ വേണ്ടി, കൂണ് മുളകുന്നതുപോലെ പൊട്ടിമുളക്കാറുണ്ട് .
      2022ഇൽ തട്ടിക്കൂട്ടിയ ഈ FJF (Fraud Janabhimukham Fund?) അതിൽപെടും എന്ന് അരിയാഹാരം കഴിക്കുന്നവർക് മനസ്സിലാകും.

  • @minidevassy334
    @minidevassy334 9 днів тому +15

    നന്നായി എല്ലാ രൂപതക്കാരും നീതിക്കുവേണ്ടി നിലകൊള്ളുമ്പോൾ തീരുമാനം വരും
    Congratulations dears 🙏🙏🙏🙏

    • @Syro-Zero
      @Syro-Zero 9 днів тому +1

      ചില കച്ചറ പ്രസ്ഥാനങ്ങളും ക്ലബ്ബുകളും കരോൾ പിരിവുനടത്തി അല്പം കാശുണ്ടാക്കാൻ വേണ്ടി, കൂണ് മുളകുന്നതുപോലെ പൊട്ടിമുളക്കാറുണ്ട് .
      2022ഇൽ തട്ടിക്കൂട്ടിയ ഈ FJF (Fraud Janabhimukham Fund?) അതിൽപെടും എന്ന് അരിയാഹാരം കഴിക്കുന്നവർക് മനസ്സിലാകും.
      മാർപാപ്പയെ അനുസരിക്കുന്ന സാമാന്യബോധമുള്ള വിശ്വാസികൾ സഭയോടൊപ്പം സിനഡിനോടൊപ്പം നിൽക്കും
      വിമത കോമരങ്ങൾ എന്തൊക്കെ അഭ്യാസങ്ങൾ കാട്ടിയാലും, മാര്പാപ്പയെയും സിനഡിനെയും ധികരിക്കുന്ന മുണ്ടാടൻ ഉൾപ്പെടുന്ന വിമത വൈദികർ ജൂലൈ 3നു ശേഷം സഭക്ക് പുറത്തു് !

  • @divinewisdomway6106
    @divinewisdomway6106 9 днів тому +16

    Very good!
    Congratulations

    • @Syro-Zero
      @Syro-Zero 9 днів тому +1

      ചില കച്ചറ പ്രസ്ഥാനങ്ങളും ക്ലബ്ബുകളും കരോൾ പിരിവുനടത്തി അല്പം കാശുണ്ടാക്കാൻ വേണ്ടി, കൂണ് മുളകുന്നതുപോലെ പൊട്ടിമുളക്കാറുണ്ട് .
      2022ഇൽ തട്ടിക്കൂട്ടിയ ഈ ഫജ്‌ഫ് പ്രസ്ഥാനവും അതിൽപെടും എന്ന് അരിയാഹാരം കഴിക്കുന്നവർക് മനസ്സിലാകും.
      മാർപാപ്പയെ അനുസരിക്കുന്ന സാമാന്യബോധമുള്ള വിശ്വാസികൾ സഭയോടൊപ്പം സിനഡിനോടൊപ്പം നിൽക്കും
      വിമത കോമരങ്ങൾ എന്തൊക്കെ അഭ്യാസങ്ങൾ കാട്ടിയാലും, മാര്പാപ്പയെയും സിനഡിനെയും ധികരിക്കുന്ന മുണ്ടാടൻ ഉൾപ്പെടുന്ന വിമത വൈദികർ ജൂലൈ 3നു ശേഷം സഭക്ക് പുറത്തു് !

  • @prof.burneysebastianlouis1827
    @prof.burneysebastianlouis1827 9 днів тому +12

    Very good development, congrats.

    • @Syro-Zero
      @Syro-Zero 9 днів тому

      ചില കച്ചറ പ്രസ്ഥാനങ്ങളും ക്ലബ്ബുകളും കരോൾ പിരിവുനടത്തി അല്പം കാശുണ്ടാക്കാൻ വേണ്ടി, കൂണ് മുളകുന്നതുപോലെ പൊട്ടിമുളക്കാറുണ്ട് .
      2022ഇൽ തട്ടിക്കൂട്ടിയ ഈ ഫജ്‌ഫ് പ്രസ്ഥാനവും അതിൽപെടും എന്ന് അരിയാഹാരം കഴിക്കുന്നവർക് മനസ്സിലാകും.
      മാർപാപ്പയെ അനുസരിക്കുന്ന സാമാന്യബോധമുള്ള വിശ്വാസികൾ സഭയോടൊപ്പം സിനഡിനോടൊപ്പം നിൽക്കും
      വിമത കോമരങ്ങൾ എന്തൊക്കെ അഭ്യാസങ്ങൾ കാട്ടിയാലും, മാര്പാപ്പയെയും സിനഡിനെയും ധികരിക്കുന്ന മുണ്ടാടൻ ഉൾപ്പെടുന്ന വിമത വൈദികർ ജൂലൈ 3നു ശേഷം സഭക്ക് പുറത്തു് !

  • @user-ob2cz1ti3w
    @user-ob2cz1ti3w 9 днів тому +14

    എന്നും എറണാകുളം അങ്കമാലിയോട് തന്നെ

    • @Syro-Zero
      @Syro-Zero 9 днів тому +1

      ചില കച്ചറ പ്രസ്ഥാനങ്ങളും ക്ലബ്ബുകളും കരോൾ പിരിവുനടത്തി അല്പം കാശുണ്ടാക്കാൻ വേണ്ടി, കൂണ് മുളകുന്നതുപോലെ പൊട്ടിമുളക്കാറുണ്ട് .
      2022ഇൽ തട്ടിക്കൂട്ടിയ ഈ ഫജ്‌ഫ് പ്രസ്ഥാനവും അതിൽപെടും എന്ന് അരിയാഹാരം കഴിക്കുന്നവർക് മനസ്സിലാകും.
      മാർപാപ്പയെ അനുസരിക്കുന്ന സാമാന്യബോധമുള്ള വിശ്വാസികൾ സഭയോടൊപ്പം സിനഡിനോടൊപ്പം നിൽക്കും
      വിമത കോമരങ്ങൾ എന്തൊക്കെ അഭ്യാസങ്ങൾ കാട്ടിയാലും, മാര്പാപ്പയെയും സിനഡിനെയും ധികരിക്കുന്ന മുണ്ടാടൻ ഉൾപ്പെടുന്ന വിമത വൈദികർ ജൂലൈ 3നു ശേഷം സഭക്ക് പുറത്തു് !

  • @fr.tomparecattil2666
    @fr.tomparecattil2666 9 днів тому +3

    Hearty congratulations to you. May God bless you. Many more people come forward to support the cause Ernakulam Angamaly.

  • @BONEYJOSEPH-to6uk
    @BONEYJOSEPH-to6uk 9 днів тому +10

    കൽദായരെ ... വിട്ടോളൂ....

  • @sebastianpottackal9706
    @sebastianpottackal9706 9 днів тому +8

    കാലം മാറുന്നതും, മനുഷ്യൻ വളരുന്നതും മനസിലാക്കാതെ, പരബര്യത്തിന്റെ പേരിൽ സഭസമൂഹത്തെ പുറകോട്ട് വലിക്കുന്ന കൽദായ നേതൃത്വം സ്വയം തിരുത്തിയില്ലെങ്കിൽ സമൂഹം അവരെ തിരുത്തും.

    • @joymadavanathomas6319
      @joymadavanathomas6319 9 днів тому

      സഹോദരാ കൃത്യമായ മറുപടി👍🏼🙏🏼. കൽദായ തീവ്രവാദത്തിന്റെ ഈ മായാദർശനങ്ങളെല്ലാം സഭയ്ക്കൊരു ശാപം ആണെന്നും.... 😭 അധികാരത്തിന് ഭയത്തോടെ കീഴടങ്ങൽ അല്ല... അനുസരണമെന്നും... കാലം വിധിയെഴുതി😭

  • @user-mt9qd5pr3c
    @user-mt9qd5pr3c 9 днів тому +3

    This is exactly correct
    മെത്രാൻ മാർ ദയവായി മനസിലാകൂ ഈ പ്രശനങ്ങൾ മെത്രാന്മാരും അവരുടെ കൂടെ ഉള്ള ഏതാനും വൈദികരും
    സൃ ഷ്ടിക്കുന്നതാണ്. തികച്ചും മാനുഷികവും അധികാരം മോഹവും ഒന്നാകെ അടക്കി ഭരിക്കുകയും ചെയുന്ന ഒരു പ്രവണത യാണെന്ന് സാമാന്യം ചിന്തിക്കുന്നവർക്കു മനസിലാകും.
    ഈശോയുടെ നാമത്തിൽ അപേഷിക്കുന്നു വിശ്വാസികൾക്ക് ഇനിയും ഇടർച്ച ഉണ്ടാക്കരുത്
    ദൈവത്തിന്റെ മുൻപിൽ ഉത്തരം പറയേണ്ടിവരും
    So please🙏🙏🙏🙏

    • @martintherattil1739
      @martintherattil1739 9 днів тому

      വിശ്വാസികൾക്ക് ഇടർച്ചയല്ല വിശ്വാസം തന്നെ നഷ്ടപെട്ടുതുടങ്ങി !

  • @joykozhikkadan5380
    @joykozhikkadan5380 9 днів тому +5

    🙏💙💙🙏

  • @felicitamoraes3596
    @felicitamoraes3596 4 дні тому

    Very good to move to save true Christians. May Holy Spirit enlighten you all more and more

  • @sebastiankt2421
    @sebastiankt2421 9 днів тому +7

    ഈകത്തെഴുതിയസഹോദരങ്ങളെചുണയുണ്ടെങ്കിൽപുറത്താക്കുനാണംകെട്ടവൻ
    മാരേ

  • @user-pf6xh9hp5u
    @user-pf6xh9hp5u 9 днів тому +6

    We need Front turn holly mass
    Front always very very good

  • @user-pf6xh9hp5u
    @user-pf6xh9hp5u 9 днів тому +5

    Janakeeya qurbana ZINDABAD

  • @vimalasr4289
    @vimalasr4289 9 днів тому +1

    Super information 🙏❤❤

  • @georgepattery4278
    @georgepattery4278 9 днів тому +2

    Real struggle for the SyroMalabar church to find it's true strength.

  • @lissyjoseph1691
    @lissyjoseph1691 9 днів тому +2

    Absolutely right.all the bishops should take these openings sa soon as possible Joseph irimpan. Thank you.

  • @johnsonkj3202
    @johnsonkj3202 9 днів тому +2

    Good. We are waiting for the janabhimuka Qurbana in thrissur also. We hate this synod Qurbana. There's no feeling in that. Hope we can get the janabhimuka Qurbana. Let's pray for that.

  • @villattupaul8153
    @villattupaul8153 9 днів тому

    Thank you for your information's.God bless you.Let the synodal bishops be free from the temptation of the devil.and they may encourage the holy mas which give good experience to the people. as Jesus showed.

  • @georgepattery4278
    @georgepattery4278 9 днів тому +2

    Yes the synod should have members from the laity and the religious.

  • @frthomasvazhachalil8732
    @frthomasvazhachalil8732 9 днів тому +1

    Good

  • @babykp5337
    @babykp5337 9 днів тому +3

    Please send all Epis scopa to North India

    • @martintherattil1739
      @martintherattil1739 9 днів тому

      അവിടെ (നോർത്) എന്തിരിക്കുന്നു ?

  • @mathewmathai7538
    @mathewmathai7538 9 днів тому

    Great findings. Let our Almighty God forgive us🙏

  • @nannan9990
    @nannan9990 9 днів тому +1

    👍👍👍👍👍

  • @baijuakkara2582
    @baijuakkara2582 9 днів тому +1

    സ്ഥാനമാനങ്ങൾ അധികാര ക്കൊതി ഉള്ളവർക്ക് ലഭിച്ചാൽ സഭയിൽ അന്ത:ഛിത്രം ഉറപ്പ്. ആയതിനാൽ സഭയിൽ ഒത്തൊരുമയ്ക്കായി പ്രാർത്ഥന മാത്രം പോര മർക്കടമുഷ്ടി ക്കാരും ഗുണ്ടാ സ്വഭാവവും ഉള്ള മെത്രാൻ മാരേയും അവരുടെ ശിങ്കിടി കളേയും 10 വർഷത്തേക്കെങ്കിലും ആംതോസ് മലയിലേക്ക് സന്യസ്തത്ഥിനായി വിടണം

  • @ittikurum2263
    @ittikurum2263 9 днів тому

    ❤Sinadality.Botham.Methran.Samithyk.Undakate.Ittikuru.Kuttipuzha

  • @thomaspulikkotil3872
    @thomaspulikkotil3872 9 днів тому +1

    They want melus back

  • @dominicayyanikkatt7463
    @dominicayyanikkatt7463 9 днів тому

    If your turn your back the world the world will turn it's back to you.

  • @jijothomas9015
    @jijothomas9015 9 днів тому +1

    Ini UK and USA pinne moonil ninnum vare vimathan varum😂

  • @jijothomas9015
    @jijothomas9015 9 днів тому

    Vimathan marude next comedy 😂

    • @alexantony278
      @alexantony278 8 днів тому

      അതല്ലേ തോമാ കുന്നിൽ ഇടക്കിടെ അരങ്ങേറുന്ന സിനഡ് നാടകം.

  • @Anmary618
    @Anmary618 9 днів тому +1

    ഇതുപോലുള്ള നിയമങ്ങൾ ഉള്ള സഭയിൽ നിൽക്കാൻ താല്പര്യമില്ലാത്തവർക്ക് സന്തോഷമായി പുറത്തോട്ടു പോകാമല്ലോ ആരും തടഞ്ഞുനിർത്തില്ലല്ലോ ഇന്ത്യയിൽ ഏതു മതം സ്വീകരിക്കാനും അവകാശമുണ്ടല്ലോ

    • @sebastianpottackal9706
      @sebastianpottackal9706 9 днів тому +1

      അപ്പന്റെ താളത്തിന് തുള്ളാത്ത മക്കളെ അപ്പൻ പുറത്താക്കുമോ?

    • @Anmary618
      @Anmary618 9 днів тому

      എത്രയോ മക്കൾ സ്വയം ഇറങ്ങിപോകുന്നു

    • @Anmary618
      @Anmary618 9 днів тому

      അപ്പനുമായി യോജിക്കാൻ പറ്റാത്ത എത്രയോ മക്കൾ സ്വയം ഇറങ്ങിപോകുന്നു ​@@sebastianpottackal9706

    • @daitho9856
      @daitho9856 9 днів тому

      ​@sebastianpotഅതിൻ്റെയർത്ഥം കുടുംബത്തിൽ മനപൂർവം അന്തഛിദ്രമുണ്ടാക്കാൻ തുനിയുന്നു എന്നല്ലെ. അവനെ എത്തിക്കേണ്ടിടക്ക് എത്തിക്കാൻ അപ്പനു കഴിയും.
      അങ്ങനെയുള്ളവനെ സഹിക്കാൻ അപ്പനോ കുടുംബത്തിനോ കഴിയുകയില്ലെന്നോർക്കണം.
      tackal9706

    • @martintherattil1739
      @martintherattil1739 9 днів тому

      പറ്റിച്ചെടുത്ത്തും കൊള്ളയടിച്ചതും തിരികെ തന്ന് സ്ഥലം വിട് ! എ. അ. അതിരൂപതയുടെ കാര്യം അവർ നോക്കിക്കോളും !

  • @georgejoseph1171
    @georgejoseph1171 9 днів тому +1

    Trichur shikandikal Ernakulam vittu pokuka

    • @baijuakkara2582
      @baijuakkara2582 9 днів тому

      എല്ലാ തൃശ്ശൂർ ക്കാരേയും അടച്ച് ആക്ഷേപിക്കരുത് സുഹൃത്തേ. തൃശ്ശൂർ ഭദ്രാസന ദേവാലയത്തിൽ പോലീസ് കാവലിൽ ആരോടും പറയാതെ ഒരു ഞായറാഴ്ചയാണ് ഈ മൂട് നോക്കി കുർബ്ബാന നടപ്പിൽ വരുത്തിയത്.

    • @rintodavis4392
      @rintodavis4392 9 днів тому +1

      Correct, thazhath enna gundaye pedikathe ella achanmarum athikaram moikathe janabhimuka wurbansk vendiyiragansm thrissuril

  • @somysebastian7209
    @somysebastian7209 9 днів тому +3

    ഉടായ്പ്പ് സിനഡിനെ പിരിച്ചുവിടുകയാണ് എത്രയും പെട്ടെന്ന് ചെയ്യേണ്ടത്.

    • @martintherattil1739
      @martintherattil1739 9 днів тому

      ആര് പിരിച്ച് വിടും ?

    • @alexantony278
      @alexantony278 8 днів тому

      വിശ്വാസികൾ സംഘടിച്ച് ഇവരെ ചെവിക്ക് പിടിച്ച് തല്ലി പുറത്താക്കും.

  • @thekkanbaby4736
    @thekkanbaby4736 9 днів тому

    ഒരു പാമ്പ് സംഘടന കൂടി തലപൊക്കിയിട്ടുണ്ട്

  • @daitho9856
    @daitho9856 9 днів тому

    FJF സംഘടനയിൽ തീരുമാനിച്ചത് അവിടെത്തന്നെ അവസാനിക്കും.

  • @PambuVelayudhan
    @PambuVelayudhan 9 днів тому

    No discipline in Catholic church needed....Many priests and nuns needed freedom or fill all whims and fancies and crazes and luxury..
    Please don't ask for law and order or proper obedience....

  • @jijothomas9015
    @jijothomas9015 9 днів тому

    Chess number 2 aduthatha nadakam 😂

  • @jobinjohnson9533
    @jobinjohnson9533 9 днів тому

    😂😂😂😂😂😂

  • @varghesepoulose1011
    @varghesepoulose1011 9 днів тому +1

    Turn to sacrary few minutes is synod request , instead of making issues please listen ,obey archdiocese

    • @martintherattil1739
      @martintherattil1739 9 днів тому

      Don't say rubbish ! Where is "sakraari" ? According to കൽദായ !

  • @babykp5337
    @babykp5337 9 днів тому

    Basterds are all

  • @daitho9856
    @daitho9856 9 днів тому

    നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം സഭയ്ക്ക് ബൃഹത്തായ പദ്ധതിയുണ്ട്. അതിൻ്റെ ഭാഗമാണ് ഏകീകൃത കുർബാന നടപ്പിലാക്കുകയെന്നത്.
    നിങ്ങൾക്കാകട്ടെ ജനാഭിമുഖകുർബാന നിലനിർത്തുക എന്നതും. ഇക്കാര്യത്തിനു തീർപ്പു കല്പിക്കാൻ നേതൃത്വത്തെ നമ്പുന്നതു കൊണ്ട് എന്തു പ്രയോജനം!3rd party വേണം( വത്തിക്കാൻ) പഠിച്ചു വിധി പറയാൻ. അത് എപ്പോഴേ ചെയ്തുകഴിഞ്ഞു!എടുത്തിട്ടുള്ള തീരുമാനത്തെ പുറകോട്ടടിക്കാൻ നിങ്ങളെക്കൊണ്ടാകുമോ? അങ്ങനെ ചിന്തിക്കാൻമാത്രം വിഢികളായിപ്പോയല്ലോ നിങ്ങൾ എന്നു സഹതപിക്കുന്നു.
    നിങ്ങളെടുക്കുന്നതും ഉന്നയിക്കുന്നതുമായ തീരുമാനങ്ങൾ ഇനി ങ്ങരു ഫയലിൽ സ്വീകരിക്കാൻ !!

  • @joshyskaria8461
    @joshyskaria8461 9 днів тому

    Poda

  • @varghesepoulose1011
    @varghesepoulose1011 9 днів тому +2

    All priests don't want to listen can go out from catholic family ,

  • @georgkutty5453
    @georgkutty5453 9 днів тому +3

    നീ ഇന്ന് വൈകിട്ട് വീട്ടിലോട് വരിക

    • @francissebastianuzhavoor2440
      @francissebastianuzhavoor2440 9 днів тому

      പണിയാകും

    • @sebastiankt2421
      @sebastiankt2421 9 днів тому +6

      ഈസിനഡുകൊള്ളക്കാരെനാടുകടത്തൂ.സഭയെരക്ഷിക്കൂ

    • @joymadavanathomas6319
      @joymadavanathomas6319 9 днів тому

      സഹോദരാ... മാനസികരോഗ... വിഭ്രാന്തിയിൽ... സമനില തെറ്റി... വീട്ടിലേക്ക് കയറിച്ചെന്നാൽ ഉള്ള... രംഗം... താങ്കൾ സ്വയം വിലയിരുത്തിയപ്പോൾ... ഭയം വേട്ടയാടിയിട്ടു ഉണ്ടാകും😭
      താങ്കൾക്ക് 😭 വേഗം മറുമരുന്ന് ചെയ്തോളൂ 😭
      ഇതേ സത്യസ്വരം വീണ്ടും കേട്ടാൽ സുഖം പ്രാപിക്കാൻ സാധ്യതയുണ്ട്😭.
      ആദ്യം കേട്ടപ്പോൾ... താങ്കളുടെ മനസ്സാക്ഷി സ്വയം കുറ്റപ്പെടുത്തുകയും ന്യായീകരിക്കുകയും ചെയ്തിരിക്കുന്നു എന്ന് കമന്റ് തന്നെ രേഖപ്പെടുത്തുന്നു😭 അതുകൊണ്ട്😭 സഹോദരാ ശരീര ഭാഷയെ ഒന്ന് സ്റ്റഡി ചെയ്തോളൂ😂

    • @joymadavanathomas6319
      @joymadavanathomas6319 9 днів тому

      സഹോദരാ... കൂടെ ഒരാൾക്കും കൂടി രോഗം ബാധിച്ചിട്ടുണ്ടെന്ന് കമന്റിൽ കാണുന്നുണ്ട് 😭 വാക്കുകളുടെ മൂർച്ചയാണ് ഇതിനെല്ലാം കാരണം😭 ഭയംകൊണ്ട് സമനില തെറ്റിയിട്ടുള്ളതാണ്😭 വാക്കുകൾ കിട്ടാതെ വന്നപ്പോൾ പിച്ചും പേയും പറഞ്ഞു പോയതായിരിക്കും എന്ന്... കമന്റ് കാണുന്നവർക്ക്... മനസ്സിലാകാതെ... ലൈക്ക് അടിച്ച് അതിനോട് ചേരാൻ അവർ യോഗ്യത എന്ന് സമതില തെറ്റി... ചെയ്തിട്ടുണ്ടാവാം 😭
      വഴിതെറ്റി പോകാതിരിക്കാൻ സൂക്ഷിക്കുക😭