#VintageComedy

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 32

  • @aiswaryagayathry2761
    @aiswaryagayathry2761 4 місяці тому +113

    ഏത് റോൾ.കൊടുത്താലും.മായാകൃഷ്ണൻ. സൂപ്പർ.ആയിഅഭിനയിക്കും.. അമ്മ. കറുപ്പ്നിറം.ആണെങ്കിലും.അഭിനത്തിൽ. വെളുപ്പ് നിറം. യേത് വേഷം.ധരിച്ചാലും. അമ്മക്ക്. നല്ല. ചേർച്ച് ഉണ്ട്.. വക്കീലിൻ്റെ റോളിൽ മായ. തിളങ്ങി നല്ല.തമാശ.ഉണ്ടായിരുന്നു.. എല്ലാവരും നല്ല.അഭിനയം. കാഴ്ച്ച വച്ചു.. അമ്മ എന്തൊരു അഭിനയം. അമ്മയും. മക്കളും. അടിച്ചു പൊളിച്ചു. ഇതിൽ അഭിനയിച്ച എല്ലാവർക്കും.അഭിനന്ദനം

    • @rajithaaneesh
      @rajithaaneesh 4 місяці тому

      കറുപ്പ് നിറക്കര്ക് അഭിനയം വന്നത് വെളൂപ്പുക്കാരുടെ ശക്തി കൊണ്ടാനോ. എന്ത്പറഞ്ഞാല്ലും ഒരു കറുപ്പും വെളുപ്പും😡

    • @sheelabvattoth
      @sheelabvattoth 4 місяці тому +1

      ഷാബു raj ചേട്ടൻ ആണോ അമ്മ

    • @assbssb
      @assbssb 4 місяці тому

      ẞßssssssßsssssssssssssssssssssssssxssssssssssssssßssß

    • @josemathew6488
      @josemathew6488 День тому

      Www WaẞẞẞẞÀaaÀ

  • @FreeZeal24
    @FreeZeal24 Місяць тому +6

    എനിക്ക് മായാ യുടെ എല്ലാം ഇഷ്ട്ടമാണ്... എല്ലാം ✋🤗

  • @riyaskukku6636
    @riyaskukku6636 2 місяці тому +5

    ഇതൊക്കെ കണ്ട് എങ്ങനെ ചിരി വരും.....
    അയ്യപ്പ ബൈജു ടീമോക്ക ഉള്ളപ്പോൾ എന്താ കോമഡി......

  • @FreeZeal24
    @FreeZeal24 Місяць тому +1

    കൊമ്പൻചേല്ലി മാധവൻ 👌🤗😂

  • @saseedarankoottala4306
    @saseedarankoottala4306 2 місяці тому +2

    Nice script , fully entertained !

  • @subijths6677
    @subijths6677 4 місяці тому +3

    സൂപ്പർ ,👌👌

  • @WayanadWaya
    @WayanadWaya Місяць тому +1

    Super

  • @GeethaGMenon-bs6wj
    @GeethaGMenon-bs6wj 4 місяці тому +3

    Sthree Vesham Supper ❤

  • @adithyanmp8989
    @adithyanmp8989 4 місяці тому +3

    മായേച്ചീ...... സൂപ്പർ 👌👌👌👌👌

  • @AbdurahimanPP11
    @AbdurahimanPP11 4 місяці тому +6

    മായാ കൃഷ്ണ - ഇനിയും കൂടുതൽ ഉയരങ്ങളിലേക്ക്.......''

  • @anualexsilva
    @anualexsilva 4 місяці тому +21

    01:01 അമ്മയിലും അഡ്ജസ്റ് ഇവിടെയും അഡ്‌ജെസ്റ്
    മണിയൻപിള്ള : ഐ ആം ട്രാപ്പ്ഡ്

    • @daliababu
      @daliababu 4 місяці тому +2

      😮😮😮😮

  • @DaviesMA-w8z
    @DaviesMA-w8z 4 місяці тому +1

    👌👌

  • @shkpotp938
    @shkpotp938 4 місяці тому +7

    മായചേച്ചി ഒരു രക്ഷയുമില്ല ❤❤

  • @anualexsilva
    @anualexsilva 4 місяці тому +14

    ദീപു,ഷാബു,ശംഭു വിൻ്റെ കോമഡി തിരഞ്ഞുപിടിച്ച് കാണും
    26/08/2024 09:58 am

  • @Guts20Guts
    @Guts20Guts 4 місяці тому +3

    01:00 Hema Report പറഞ്ഞ "adjust"

  • @pm7077
    @pm7077 4 місяці тому +6

    ഈ അമ്മ അവൻ എപ്പോ മരിച്ചു രണ്ട് ദിവസം ആയെ ഉള്ളു

  • @vdesignsads
    @vdesignsads 4 місяці тому +2

    😂😂

  • @RudhraJayakumar
    @RudhraJayakumar 4 місяці тому +2

    Amma 😊😊😊😊😅

  • @RudhraJayakumar
    @RudhraJayakumar 4 місяці тому +3

    😂😂😂😂😂😂😂😂😂😂

  • @shameerpkabeer
    @shameerpkabeer 4 місяці тому +4

    ചീന്ന് അളിയുവാണല്ലോ

    • @leorazz2882
      @leorazz2882 4 місяці тому

      ചീഞ്ഞ്.... എന്ന് ഒക്കെ😮😮

  • @ittoopkannath6747
    @ittoopkannath6747 3 місяці тому +2

    മായ സൂപ്പർ ആണ് പക്ഷെ എല്ലാവരും കൂടി സംഗതി കയ്യിൽ നിന്ന് കളഞ്ഞു

  • @mohammedafsal4803
    @mohammedafsal4803 4 місяці тому +4

    Akil over ആണ്

  • @mohammedashraf5725
    @mohammedashraf5725 4 місяці тому +2

    അമ്മ മഹാ വെറുപ്പിക്കൽ എല്ലാറ്റിലും