വയസാം കാലത്തെ കിളവന്റെ ആഗ്രഹം കൊള്ളാല്ലോ...🤣🤣| epi 27 | ComedyMasters S2 | AmritaTV

Поділитися
Вставка
  • Опубліковано 21 лис 2024

КОМЕНТАРІ • 57

  • @santhoshp233
    @santhoshp233 18 днів тому +1

    മെമ്പർ കുടുംബ ശ്രീ പെണ്ണുങ്ങളുടെ പുറകെ നടക്കുന്നു 😂😂😂

  • @payyadakathvinod7464
    @payyadakathvinod7464 Місяць тому +6

    Please kuruch standard konduvaruru Bros....

  • @leorazz2882
    @leorazz2882 Місяць тому +2

    അല്ല അതിലേക്ക് വരുന്നെ ഉള്ളൂ 😂😂😂😂😂

  • @muralidharan7637
    @muralidharan7637 Місяць тому +11

    യാതൊരു ലോജിക്കും ഇല്ല... മക്കൾ പണമയച്ചു വേലക്കാരനെ വെക്കുന്നു വലിയ വീട്. T V. പക്ഷെ കക്കൂസ് ഇല്ല..

  • @AbdullaHashad-ig6kz
    @AbdullaHashad-ig6kz Місяць тому +10

    Super ullas bhai

  • @johnsonvettom4273
    @johnsonvettom4273 29 днів тому +3

    രണ്ടാം വട്ടം കൂടി കാണുന്നത് 😂

  • @Weird_guyyy
    @Weird_guyyy 29 днів тому +2

    Ullaaasannnan soooperaaah😂

  • @aiswaryagayathry2761
    @aiswaryagayathry2761 Місяць тому +45

    കാർന്നൊരുടെ. മനസിൽ ഇരുപ്പ്.കൊള്ളാമല്ലോ. പ്രായം ഉണ്ടെങ്കിലും. മനസ്സിന് പ്രായം ഇല്ല. ഈ കുട്ടി മറിയ. പേര് ഒരു.സുഖം.ആയില്ല.ശിവശങ്കരൻ. തമ്പി നല്ല പേര്.anavassyisam.പറഞ്ഞാല്. ഒന്നു കൊടുത്താൽ. ഒന്നും പറയാനില്ല. കാർന്നൊരു നല്ല അഭിനയം.സൂപ്പർ..

  • @princepm6343
    @princepm6343 Місяць тому +11

    എന്തിനിങ്ങനെ ആസ്വാദകരുടെ ക്ഷമ നശിപ്പിക്കുന്നത്,

  • @aquesh
    @aquesh Місяць тому +4

    ദാരിദ്ര്യം 🙏

  • @sreeentertainments4514
    @sreeentertainments4514 13 днів тому

    പന്തളത്തിന്റെ കോമഡി പണ്ടത്തെ പോലെ ഫലിക്കുന്നില്ലലോ

  • @manuramachandran2339
    @manuramachandran2339 21 день тому

    Artificial laugh 😂😂😂😂

  • @ShoufiM
    @ShoufiM 21 день тому +4

    ആ ഒരു പ്രയോഗം ഒഴിച്ച് നിർത്തിയാൽ സ്കിട് സൂപ്പർ. ഞാൻ നില വിട്ടു ചിരിക്കുകയും ചെയ്തു. അപ്പോളും ടിപ്പു സുൽത്താനെ അവഹേളിച്ചത് ശരിയല്ലെന്നുള്ള നിലപാടിൽ തന്നെ

    • @Shaaju123
      @Shaaju123 15 днів тому

      സത്യം ടിപ്പു ഒരു പട്ടി തന്നെ 🤣🤣

    • @adarshpadamattummal9304
      @adarshpadamattummal9304 5 днів тому +1

      ടിപ്പു സുൽത്താൻ ആരാണ് രാഷ്ട്രപിതാവോ... ബഹുമാനിക്കാൻ.

  • @alamelumm4458
    @alamelumm4458 Місяць тому +5

    Tᴏᴏ ʙᴏʀᴇ

  • @Anuanwar-zk3xt
    @Anuanwar-zk3xt Місяць тому +7

    പരമ ബോർ

  • @Realnotreal-u1q
    @Realnotreal-u1q Місяць тому +1

    😁👍

  • @ShoufiM
    @ShoufiM 21 день тому

    നല്ല മനുഷ്യരെ ഒരുപാടു കളിയാകുന്നുണ്ട് പലരും. ഉദാഹരണത്തിന് ഏറ്റവും കൂടുതൽ അവഹേളിക്കപ്പെടുന്നത് മാവേലി തന്നെ അല്ലെ. യഥാർത്ഥത്തിൽ അദ്ദേഹത്തെ കളിയാക്കാൻ പാടുണ്ടോ???. നേരമ്പോക്കിന്‌ മറ്റുള്ളവരെ രസിപ്പിക്കാൻ അവരെയൊക്കെ ഉപയോഗിക്കാൻ പാടുണ്ടോ. നീതി പീഠം ഇതിനൊക്കെ വിലക് ഏർപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു.

    • @sivadasanmarar7935
      @sivadasanmarar7935 18 днів тому

      ഹിന്ദു കളുടെ athu ദൈവത്തെയും മഹാന്മാരും ആർക്കും അവഹേളികം arum ചോദികില്ലാമത്രമല്ല,അവഹേളികുന്നവന് ആധാരവും കിട്ടും

    • @ShoufiM
      @ShoufiM 18 днів тому

      @@sivadasanmarar7935 അതിനു നിങ്ങൾ ഹിന്ദു സമൂഹം ഒന്നിച്ചു നിൽക്കണം. ശക്തമായി നേരിടണം. കുഞ്ഞുങ്ങളെ ചെറുപ്പം മുതൽ തന്നെ ആത്മീയ വിദ്യാഭ്യാസം നൽകണം മുസ്ലിം സമുദായത്തിൽ അതു ഉള്ളത് കൊണ്ടു ഒരുപാടു കുഴപ്പം ഇല്ല.

  • @Rajitha-nh8qt
    @Rajitha-nh8qt 21 день тому

    😂😂😂😂😂😂😅😅😅👌👌👌

  • @sunifas1
    @sunifas1 Місяць тому +2

    ഉല്ലാസ് പന്തളത്തിന്റെ കാലം കഴിഞ്ഞു

  • @Sobhana-yi2fh
    @Sobhana-yi2fh 23 дні тому

    😂😂

  • @anwaranhary
    @anwaranhary 24 дні тому +3

    Sex പറയാം.. എന്ന് പറയുമ്പോളുള്ള back ground music ഏതു പാട്ടിലാണെന്നു പറയാമോ

  • @muhammedmuhammed1928
    @muhammedmuhammed1928 Місяць тому +1

    Elena madi vearea arum veanda

  • @santhababu8667
    @santhababu8667 22 дні тому +1

    Eppozhum adult comedy cheyyullu ivaroke

  • @rahmantrvm3627
    @rahmantrvm3627 Місяць тому +6

    Akhil poorane enthina avida kondu vechekkane oru upayogavum illa

    • @kareemkareem1713
      @kareemkareem1713 Місяць тому +3

      ഇരുന്നോട്ടെ:':... എപ്പോഴങ്കിലും എന്തെങ്കിലും പറഞ്ഞോളും ഒന്നു മെലങ്കിൽ ചിരിച്ചോളും

  • @sabinss4376
    @sabinss4376 Місяць тому +5

    എന്ത് ചീഞ്ഞ സാധനം ആടോ ഇത്??

  • @PKSINDIAN
    @PKSINDIAN 21 день тому +1

    Bhooloka chali

  • @abymon222
    @abymon222 Місяць тому

    😅😅😅

  • @KrishnanChadayan
    @KrishnanChadayan 18 днів тому

    Pattikke PARANARI VIJAYAN dasan

  • @nicholasmatt4186
    @nicholasmatt4186 Місяць тому +1

    kollathilla

    • @KhadeejahaneefaKhadhee
      @KhadeejahaneefaKhadhee Місяць тому +1

      മുതലാളി ടെ സ്ഥാ റ്റാഫ്👌👌😁😄

  • @RajanDaniel-r7w
    @RajanDaniel-r7w 28 днів тому +1

    പരമ ബോറ്

  • @SanthoshSanthoshkumar-u4l
    @SanthoshSanthoshkumar-u4l 18 днів тому

    ഉമ്പിയ തമാശ. വെറും ബോറ് ?

  • @kkd-v2r
    @kkd-v2r 17 днів тому

    ചളി

  • @JayasankarR-eb5zn
    @JayasankarR-eb5zn 24 дні тому

    വലിച്ച കോമഡി. എന്തോന്നെടെ ഇത്.

  • @miniratheesh2616
    @miniratheesh2616 16 днів тому

    😂