തള്ളേ എന്ന് വിളിക്കുന്നവരോട് പറയാനുള്ളത്😢

Поділитися
Вставка
  • Опубліковано 9 лют 2025

КОМЕНТАРІ • 440

  • @SreehariSree-qj1jm
    @SreehariSree-qj1jm 11 годин тому +71

    നല്ല സുന്ദരിയാണ് ഇപ്പോഴും.. പരസ്പരം സ്നേഹം ഉണ്ടായാൽ മതി മറ്റുള്ളവർ പറയുന്നത് കാര്യമില്ല. നല്ല സുന്ദരിയാണ്

  • @NishaTp-gi3hc
    @NishaTp-gi3hc Годину тому +8

    പാവം ഇത്ത എന്തിനാ അവരെ ഇങ്ങനെ പറയുന്നത് അവര് രണ്ട് പേരും നല്ല ഹാപ്പിയാണല്ലോ അവർ അല്ലെ ജീവിക്കുന്നത് നല്ല ആരോഗ്യമുള്ള ഒരു കുഞ്ഞിനെ പടച്ചവൻ അവർക്ക് കൊടുക്കണ്ടെ

  • @rukhiyacm4936
    @rukhiyacm4936 13 годин тому +106

    ഷമിക്ക് വയസ്സു കുറച്ചു കൂടുതൽ ഉള്ളതിൽ ഷഫിക്ക് ഇല്ലാത്ത വിഷമമാണ് ചിലർക്ക് - അത് ഒരു മാനസിക രോഗമാണ്. അത് മാറില്ല. നിങ്ങൾ രണ്ടു പേരും നല്ല സന്തോഷത്തിൽ ആണല്ലോ - അങ്ങിനെ തന്നെ എന്നും ജീവിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ .വിവാഹ മോചനത്തിന് ശേഷം 14 വർഷം ക്ഷമയോടെഷമി ജീവിച്ചതിന് അള്ളാഹുകൊടുത്ത ഒരു അനുഗ്രഹമാണ് ഷഫിയെ . ആൾക്കാരുടെ ചീത്ത കമൻ്റ് നിങ്ങൾ വകവെക്കുന്നില്ലെന്ന് കണ്ടാൽ അറിയാം. അങ്ങിനെ തന്നെ ജീവിക്കുക.❤

    • @MujeebT-m8i
      @MujeebT-m8i 9 годин тому +4

      അതെ നിങ്ങൾ ആഭാഗം ചിന്തിക്കേണ്ട നിങ്ങൾ സന്ദോഷം ആയിട്ട് ജീവിക്കുക

    • @salmathasneem9198
      @salmathasneem9198 6 годин тому +1

      Satyam

    • @AskarAskar-q7h
      @AskarAskar-q7h 2 години тому

      Sathym❤

  • @AjithaRajesh-y1f
    @AjithaRajesh-y1f 8 годин тому +24

    ഹാപ്പി ആയി ഇരിക്കു. ഒരു കുഞ്ഞിനെ കിട്ടുന്നത് തന്നെ ഭാഗ്യേം ആണ്. നല്ലതു വരട്ടെ 🙏🏻

  • @meenusanjath9963
    @meenusanjath9963 4 години тому +2

    Ningal randalum poliyato.👌👌 Respect,understand love each other. Happy with your life. Don't mind negative comments. Keep rocking blessed couple. ❤❤❤👌🌹🌹🌹

  • @aloeshyaswarna7687
    @aloeshyaswarna7687 5 годин тому +4

    ആൺകുട്ടിയാലും പെണ്ണുകുട്ടി ആയാലും ഒരു കുഴപ്പം ഇല്ലാതെ ഇരിക്കട്ടെ ❤ഇക്കയും ഇത്തയും പരസ്പരം സ്നേഹിച്ചു ഇതു പോലെ മുന്നോട്ട് പോവട്ടെ ❤🥰

  • @IbrahimEk-h4t
    @IbrahimEk-h4t 11 годин тому +34

    ഒരു പാട് ഇഷ്ട്ടമായി രണ്ട് പേരെയും ഷെഫിയുടെ സ്നേഹത്തോടെ ഉള്ള ഷമി എന്ന വിളി ഒരുപാട് സന്തോഷം അല്ലാഹു ജീവിതം അവസാനം വരെ സന്തോഷവും സമാധാനവും നില നിർത്തട്ടെ 🤲

    • @rahmath1232
      @rahmath1232 9 годин тому +1

      Aameen🤲🏻🤲🏻

  • @shammasfrommalappuram963
    @shammasfrommalappuram963 12 годин тому +66

    ഒരു കുട്ടിക്ക് ജന്മം നൽകിയാൽ തള്ളതന്നെയാ10 കുട്ടിക്ക് ജന്മം നൽകിയാൽ തള്ളതന്നെയാ പിന്നെന്താ തള്ള എന്ന് വിളിച്ച് കളിയാക്കാൻ😂

  • @Annuuuuu1
    @Annuuuuu1 11 годин тому +74

    മകന്റെ പ്രായം ഉള്ള ആളെ ഉമ്മയുടെ പ്രായം ഉള്ള ആൾ കല്യാണം കഴിച്ച അത് accept ചെയ്യാനുള്ള വിശാല മനസ്സ് ഇല്ല തിരിച്ചു ആണെങ്കിലും അങ്ങനെ ആണ് അച്ഛന്റെ പ്രായം ഉള്ള ആൾ കല്യാണം കഴിച്ചാലും. ../ ഇനി ഇത് അസൂയ എന്ന് പറഞ്ഞാലും no prblm . ... എന്റെ നിലപാടിൽ മാറ്റം ഇല്ല 🫴

    • @elizabethbiju8302
      @elizabethbiju8302 10 годин тому +3

      സത്യം

    • @AdhiShiju-h4l
      @AdhiShiju-h4l 10 годин тому +2

      അതാണ് സത്യം.

    • @SeagreenSeagreen
      @SeagreenSeagreen 7 годин тому +3

      നബി സല്ലല്ലാഹു അലൈഹി വസല്ലമ വിവാഹം കഴിച്ചിട്ടുണ്ടല്ലോ. . ഇവർ വിവാഹം കഴിച്ചതിൽ നാട്ടുകാർക്ക് പ്രശ്നം ഉണ്ടാക്കേണ്ട ആവശ്യമില്ല. പിന്നെ സോഷ്യൽ മീഡിയയിൽ ഇങ്ങനെ ഇടുന്നത് ആണ് കുഴപ്പം.

    • @Sulaikha-ed3em
      @Sulaikha-ed3em 2 години тому

      Ithinan kunushttenn parayunnad

    • @Sulaikha-ed3em
      @Sulaikha-ed3em 2 години тому

      Avaru sugayi jeevikkatte

  • @Freyanazeer
    @Freyanazeer 12 годин тому +35

    നിങ്ങൾ അതിനെ പറ്റി ഒന്നും ശ്രദ്ധിക്കേണ്ട ഒരാളെ കൂത്തി നോവിക്കുന്നവർ പിന്നെ വിഷമിപ്പിക്കുന്നത് അവർക്ക് മാനസികരോഗം ഉള്ളതുകൊണ്ടാണ് അത് നിങ്ങൾ ശ്രദ്ധിക്കാതിരിക്കുക

  • @MariyummaMuhammed-gi1pf
    @MariyummaMuhammed-gi1pf 11 годин тому +44

    മോളെ മോനെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞോട്ടെ ഉമ്മാന്റെ കുട്ടികൾ ഉഷാറാവട്ടെ എന്റെ കുട്ടികൾ സമാധാനം ആയിട്ടു കടന്നുപോട്ടെ സമയമാകുമ്പോൾ എന്റെ ഷെമി മോൾ ആരോഗ്യം മുള്ള ഒരു കുഞ്ഞിന് ജന്മം നൽകി ആണായാലും പെണ്ണായാലും അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

    • @Manojptlly
      @Manojptlly 10 годин тому

      നാണം ഇല്ലെടോ തനിക്ക്

    • @hamzakoya8183
      @hamzakoya8183 8 годин тому +2

      🤲🤲👍👍

    • @justrelax9964
      @justrelax9964 2 години тому

      ശെരി vellimma

  • @nafeesakh6902
    @nafeesakh6902 13 годин тому +75

    ആദ്യത്തെ മക്കളെ വീഡിയോ യിൽ കാണിക്കോ

  • @u.muhammadyusaf2a78
    @u.muhammadyusaf2a78 7 годин тому +3

    God bless you, don't worry, pregnant time, be happy ❤❤❤❤

  • @MujeebT-m8i
    @MujeebT-m8i 8 годин тому +4

    ഞാൻ ഒറ്റ പെടുത്തുന്നവരുടെ കൂടെയേ നിൽക്കു ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാവും

  • @Timesayzz
    @Timesayzz 11 годин тому +4

    ❤❤beautiful couples😘☺️santhoshayitt munoott pokuu ithaa💖💖😍😍

  • @MujeebT-m8i
    @MujeebT-m8i 9 годин тому +4

    ഞാൻ ഒരാളെ സ്നേഹിക്കുന്നുണ്ട് എന്നെക്കാൾ കുറച്ച് പ്രായം കൂടിയതാ എന്നാലും എനിക്ക് ഇഷ്ട്ടാ പക്ഷെ ആവ്യെക്തി എന്നോട് പിണക്കാ നമുക്ക് ഇഷ്ട്ട മുള്ള വ്യക്തിയെ നമുക്ക് പ്രണയിക്കാലോ അതിന് ഇപ്പോൾ എന്താ തെറ്റ് ഞാൻ അവരെ നേരിട്ട് കണ്ടിട്ടില്ല അവർക്കും കുടുംബം ഉണ്ട് എനിക്കും കുടുംബം ഉണ്ട് പിന്നെ നമ്മൾ തെറ്റ് ചെയ്യില്ലല്ലോ സിനിമാ നടി നടന്മാരെയൊക്കെ ഇഷ്ട്ട പെടാറില്ലേ അത്പോലെ ഒരിഷ്ടം അതിന്റെ കേറക്ടറും അതിന്റെ സംസാരം ഒക്കെ ഇഷ്ട്ടാ ഞാൻ എപ്പോഴും സപ്പോർട്ട് ചെയ്യും

  • @safashirin854
    @safashirin854 7 годин тому +2

    Age le oru karyavum ille parasparam happy aayitirikaaa❤ u guys amazing 😍😊

  • @Abduirshu
    @Abduirshu 12 годин тому +27

    അവരുടെ കുടുബത്തിൽ സന്തോഷം ആണെകിലും ദുഖമാണെകിലും അവരെല്ലേ കാണുന്നതും സഹിക്കുന്നതും പിന്നെന്തിനാ മറ്റുള്ളവർക് ഇത്ര വേവലാതി അവർ തിരന്നെടുത്ത ജീവിതം അവർ എങ്ങനെന്ന് വെച്ച ജീവികട്ടെ

    • @sreerekha3088
      @sreerekha3088 10 годин тому

      Edoo.. അവരുടെ ജീവിതം അവർ മാത്രമല്ലല്ലോ കാണുകേം സഹിക്കുകേം ചെയ്യുന്നത്. അവർ പബ്ലിക് നേ കാണിക്കാൻ വീഡിയോ ഇടുവല്ലേ ... അപ്പൊ അത് കണ്ടു ജനങ്ങൾ അഭിപ്രായങ്ങൾ പറയും... അതിനുള്ള അവകാശങ്ങൾ കാണുന്നവർക്കുണ്ട്.

    • @MujeebT-m8i
      @MujeebT-m8i 8 годин тому

      ​ ഇങ്ങനത്തെ കാര്യങ്ങൾ എല്ലാവരും അറിയണ്ടേ യു tubar മാർ ആയാൽ അങ്ങനെയാണ് ഇല്ലാത്തവർ ആരെയും അറിയിക്കാൻ കഴിയില്ലല്ലോ

  • @Sayyidathfathima209
    @Sayyidathfathima209 9 годин тому +48

    വയസ്സിൽ ഒന്നും ഒരു കാര്യവുമില്ല നിങ്ങൾ പരസ്പരം സ്നേഹിച്ച് ജീവിക്കുക 😘😘😘.. അസൂയക്കാർ പലതും പറയും.. അവരുടെ പണി തന്നെ എല്ലാവരുടെയും കുറ്റങ്ങൾ ചികഞ്ഞു നടക്കലാണ് 😘😘😘

  • @Oxford-vb6jp
    @Oxford-vb6jp 13 годин тому +17

    സന്തോഷമായിട്ട് ഇരിക്ക് ee സമയം അതാണ് വേണ്ടത് ❤

  • @JabeenaE-d8v
    @JabeenaE-d8v 2 години тому +1

    ഒരു പാട് ഇഷ്ട്ടമായി രണ്ട് പേരെയും അല്ലാഹു ജീവിതം സേന്താ ഷവും സമാധാനവും നിലനിർത്തട് ട്ടെ🥰❤

  • @vavachivava6070
    @vavachivava6070 12 годин тому +25

    നിങ്ങൾ ജീവിക്കു സന്തോഷത്തോടെ, മക്കളുമൊത്, മറ്റുള്ളവർക്ക് അസൂയ തോന്നും വിധം

    • @ramlaP-gz2db
      @ramlaP-gz2db 4 години тому

      ഇനി നൗഫൽ സിനുവിന്റെ വയറ് പിടിച്ച് വീടിയോ എടുക്കാൻ ആളെ വിളിച്ചപോലെ ആവരുത് അത് മോശം വൃത്തികെട്ട സാദാ വം ആണ്

  • @achuaby
    @achuaby 9 годин тому +28

    വയസു കൂടുതൽ ഉള്ള ആണുങ്ങളെ പെണ്ണുങ്ങൾ കിട്ടുന്നില്ലേ അത് പോലെ തിരിച്ചു ആയി എന്ന് പറഞ്ഞിട്ട് കാര്യം ഇല്ല സ്നേഹം സന്തോഷം സമാധാനം ഇതു മതി ജീവിക്കാൻ ❤️

    • @hamzakoya8183
      @hamzakoya8183 8 годин тому +2

      👍👍❤️

    • @MujeebT-m8i
      @MujeebT-m8i 3 години тому

      അത് വളരെ കറക്റ്റ്

  • @shinygeorge9620
    @shinygeorge9620 4 години тому +1

    20' s il ulla aalughalaanu ippol vayasullavare kaliyaakunnathu .Thalla ,Thalla, ennu....ivaronnum vayasaaghille. Namnalayum kaliyaakaan aalundughum. Njanghal onnum prayamaayavare kaliyaakiyittilla . Insult cheyyaruthu. Avaru jeevichotte. Snehathinu prayam oru thadasam alla.ninghal mind cheyyanda. Ninghalku ellavarudeyum supportum snehavum undu.❤❤

  • @Airaathi
    @Airaathi 3 години тому +3

    കേരളം മൊത്തം കത്തിക്ക എന്ന് പറയരുത് ഞാൻ ഇല്ല ആ കത്തികലിൽ ഞാൻ നിങ്ങടെ വീഡിയോസ് കാണാറില്ല ഇത് ഇപ്പൊ അറിയാതെ കൈത്തട്ടി ഓൺ ആയി അപ്പൊ കണ്ടു അത് കൊണ്ട് കേരളത്തിൽ ഉള്ള എല്ലാവരെയും നിങ്ങൾ ആക്ഷേപിക്കരുത് vlog കാണാത്ത ബുദ്ധി ഉള്ളവരും കേരളത്തിൽ ഉണ്ട് bro

  • @Rras-h5b
    @Rras-h5b 3 години тому +2

    ഷമി പറഞ്ഞത് ഒന്ന് തെറ്റാണ്, എത്ര പ്രസവിച്ചാലും first, ലാസ്റ്റ് ഇവരോടായിരിക്കും ഉമ്മാക്ക് സ്നേഹമുണ്ടാകുക ചെറുപ്പം ത്തിൽ, വലുതായാൽ പിന്നെ ഓരോ മക്കളെ സ്വഭാവം പോലെ ഇരിക്കും മക്കളോട് രക്ഷിതാക്കൾക്കുള്ള സ്നേഹം

  • @SafvanaVk-jk7vi
    @SafvanaVk-jk7vi 13 годин тому +9

    Parayunnavar parayatteee kaariyaakkanndaaa 😊 k happy aayitt irikku ❤

  • @Cheniyathmunshija
    @Cheniyathmunshija 7 годин тому +1

    ശ്രമിത്ത പറഞ്ഞത് 100% ശരിയാണ് പ്രസവ വേദന എല്ലാം ഒരുപോലെ തന്നെയാണ് ഇത്ത പറയുന്നവർ പറയട്ടെ നിങ്ങൾ സന്തോഷത്തോടെ ജീവിക്കൂ ഒരു ജീവിതം ഉള്ളൂ പ്രഗ്നന്റ് ടൈം വരെ കമന്റ് ബോക്സിൽ വായിക്കേണ്ട ടെൻഷൻ വരും അല്ലാഹു അനുഗ്രഹിക്കട്ടെ ഇനിയും ജീവിതം മുന്നോട്ടു സന്തോഷത്തോടെയും സമാധാനത്തോടെയും പോകട്ടെ
    👍
    👍👍🥰

  • @SubuNajeeb
    @SubuNajeeb 2 години тому

    ആരും എന്തൊക്കെ പറയട്ടെ നിങ്ങൾ പരസ്പരം സ്നേഹിച്ചു മുന്നോട്ട് പോകുക അൽഹംദുലില്ലാഹ് ഐഷുനെ പോലെ നല്ലൊരു കുട്ടിയെ റബ്ബ് നിങ്ങൾക് തരട്ടെ മാഷാഅല്ലാഹ്‌ ട്ട് ഫാമിലിയെ ഒത്തിരി ഇഷ്ട്ടം

  • @VlogofParvathy
    @VlogofParvathy 10 годин тому +2

    പറയുന്ന ആളുകൾ പറയട്ടെ നമ്മള് മൈൻഡ് ചെയ്യണ്ട ഈ പറയുന്ന ആളുകൾക്ക് 100 കുറ്റം കാണും എന്നിട്ട് അത് മറച്ചു വെച്ചിട്ട് ഇങ്ങനെ പറയുന്നത് നിങ്ങൾ രണ്ടാളും അടിപൊളി ആയി ജീവിക്കു ഒത്തിരി ഇഷ്ടം ആണ് നിങ്ങളെ ❤️❤️❤️🫶🏻🫶🏻🫶🏻 നമ്മുടെ ഐഷു കുട്ടി എവിടെ ആണ് ❤️❤️❤️😘😘😘😘😘

  • @Ammuzzj8786
    @Ammuzzj8786 11 годин тому +18

    പിന്നെ തള്ളയെ പിന്നെ പുള്ളേ എന്നു വിളിക്കാൻ പറ്റുമോ.😂😂

    • @SabeenaHaneefa
      @SabeenaHaneefa 10 годин тому +1

      നീ ഒന്നും വിളിക്കണ്ട അസൂയക്കും കഷണ്ടേക്കും മരുന്നില്ല

    • @AdhiShiju-h4l
      @AdhiShiju-h4l 10 годин тому +1

      😂😂😂

    • @Ammuzzj8786
      @Ammuzzj8786 9 годин тому +2

      @@SabeenaHaneefa അത് എന്ത് കണ്ടിട്ട് ആടോ അസൂയപ്പെടണ്ടേ 🤭🤣

  • @shifagafoor777
    @shifagafoor777 10 годин тому +1

    Mashaallah ❤️ keep going.... Shemitha asooya & kannilkadi ullor palathum parayum athonnum mind akanda.. Happy aayi irikoo.... Seriously njn chindhikkarund ee prayathil athyavashyam nalla sundhari aahn apo pand engane ayirikum enn😍🤍

  • @rahmath1232
    @rahmath1232 9 годин тому +3

    ഇന്നത്തെ വീഡിയോ പൊളിച്ചു😂😂 എനിക്ക് നിങ്ങളെ ഒരു പാട് ഇഷ്ടായി❤

  • @SandhyaazharSandhyaazhar-bi1cb
    @SandhyaazharSandhyaazhar-bi1cb Годину тому +1

    നിങ്ങളുടെ വീട് അല്ല യൂട്ബ് ഉം insta യും. ഈ കാണുന്ന ജനങ്ങൾ യൂസ് ചെയ്യുന്ന പബ്ലിക് പ്ലാറ്റഫോമിൽ വന്നിട്ട് പേക്കുത്തു കാണിച്ച ചിലപ്പോ ജനങ്ങൾ പല അഭിപ്രായം പറയും. അതിനിപ്പോ കൂടുതൽ vistharam വേണ്ടാ

  • @kadeejakachu4271
    @kadeejakachu4271 10 годин тому +1

    Sheami is beauti and healthly❤
    But some people say bad coment with her.that is seico problem.
    Sheami....you must care her with love.

  • @mpsahlampsahla
    @mpsahlampsahla 11 годин тому +4

    Nalla bhangi nalla samsara m ithil koooduthal pinnentha veannam ankk 2peareyum ishttam a❤❤

  • @fidhasworld774
    @fidhasworld774 12 годин тому +8

    ഒരു കുട്ടി ഉണ്ടായാലും ആ പെണ്ണ് തന്നെയാണ്😊

    • @SabeenaHaneefa
      @SabeenaHaneefa 10 годин тому

      അത് parayann നീ ആരാ

    • @MujeebT-m8i
      @MujeebT-m8i 8 годин тому

      ​@Sഅതെ abeenaHaneefa

  • @maimoonafarook3834
    @maimoonafarook3834 10 годин тому +30

    ഷെഫീക്കിന്റെ ഉമ്മക്ക് പ്രശ്നമില്ലാത്തത് കൊണ്ട് തരക്കേടില്ല - എന്റെ മോനാണങ്കിൽ ഞാൻ സമ്മതിക്കൂല

  • @Shahidahameed81
    @Shahidahameed81 11 годин тому +27

    4 മക്കളെ തള്ളയല്ലേ ഇത്താത്തെ ഇവൻ മോനെ പോലെ തോന്നും 😂

    • @SabeenaHaneefa
      @SabeenaHaneefa 10 годин тому +1

      പോയി കണ്ണട വെക്

    • @AdhiShiju-h4l
      @AdhiShiju-h4l 10 годин тому

      മൂത്ത മോനാ

    • @nazreenshakeel2971
      @nazreenshakeel2971 9 годин тому +2

      Avar sandoshathode jeevichote nigalkenda kuzhappam

  • @meenusanjath9963
    @meenusanjath9963 4 години тому

    Pranayam love happiness ethoke manassil nanmayullavarku daivam kalpichu nalkunnathanu .Athinu kaalathinte karangal (age) polum maarikodukum .this couple handsome guy n beautiful lady 👌👌❤❤ ,having same mindset.

  • @Simlamani
    @Simlamani 11 годин тому +15

    😊 മക്കളെ നിങ്ങൾ സന്തോഷത്തോടും സമാധാനത്തോടും ഇരിക്ക് എന്ത് പറഞ്ഞാലുംമൈൻഡ് ചെയ്യണ്ട👍🏼❤❤❤❤❤❤❤

  • @muhammedarshid8607
    @muhammedarshid8607 6 годин тому

    സ്വന്തം കാര്യം നോക്കാതെ മറ്റുള്ളവരുടെ ജീവിതത്തിൽ അസൂയപ്പെടുന്നവരാ ചുറ്റും അത് കൊണ്ട് നിങ്ങൾ അത് കാര്യമാക്കണ്ട Happy ആയി മുന്നോട്ട് പോവുക..🥰🥰 നിങ്ങളെ Family എനിക്ക് ഒരുപാട് ഇഷ്ടാണ് ❤️❤️

  • @SajIr-il2nw
    @SajIr-il2nw 11 годин тому +1

    Shefikkante samsaram kett 😂😂😂maduthu oru ummmma randuperkum❤❤

  • @sinusworld7520
    @sinusworld7520 11 годин тому +7

    Enikku ningale orupad ishtta❤

  • @NayanaPt-xj2kz
    @NayanaPt-xj2kz 13 годин тому +5

    Shemitta ingane pavam aakalee kurachoode bold akoo😍

  • @MujeebT-m8i
    @MujeebT-m8i 9 годин тому +3

    നമ്മുടെ ഷെഫിയുണ്ടല്ലോ നിങ്ങളെ സപ്പോർട്ട് ചെയ്യാൻ നമ്മുടെ ഷെഫി ഉയിർ 👍👍👍👍❤️❤️ നല്ലൊരു ഭർത്താവ് അതാണ് ഒരു പെണ്ണിന് ഏറ്റവും സന്ദോഷം ഷെഫി ഉള്ളത് ഉള്ളത് പോലെ പറയുന്നുണ്ട് അതാണ് വേണ്ടത് നിങ്ങളുടെ ഫാമിലിയെ എനിക്ക് ഇഷ്ട്ടം

  • @AshmilAshfin
    @AshmilAshfin 13 годин тому +20

    ഒന്ന് prasavicchal തള്ള ആയി. അതിനു എന്താ കുഴപ്പം.

  • @S_1gaming3017
    @S_1gaming3017 12 годин тому +9

    ആദ്യ ത്തെ മക്കൾ വരാറുണ്ടോ

  • @anoopnk9580
    @anoopnk9580 8 годин тому +1

    Ningale veed evideyanu.

  • @mahaboobalatheef8237
    @mahaboobalatheef8237 10 годин тому +2

    Jeevikku santhoshamaayi samathaanathody 🤲🤝

  • @superskings3170
    @superskings3170 10 годин тому +3

    God bless u dears ❤

  • @latheefkp53
    @latheefkp53 13 годин тому +42

    നിങ്ങളുടെ മറ്റുള്ള മക്കളെ വിഡിയോയിൽ കൊണ്ടു വരുക്ക അവരും മക്കൾ അല്ലേ

  • @gauthamnrd7575
    @gauthamnrd7575 10 годин тому +42

    ആൺമക്കൾ ഉള്ള അമ്മ മാർക്ക് പേടിയാ ഇത് പോലെ വയസ്സായ ഒരു സ്ത്രീയെ വിളിച്ചിട്ട് വന്നാൽ എന്ത് ചെയ്യും ഇത്ര കഷ്ടപ്പെട്ട് മക്കളെ വളർത്തിയിട്ട് ഇങ്ങനെ ചെയ്താൽ അവർ സുഖിമായിട്ട് ജീവികട്ടെ എന്ന് പറയുന്നവരോട് നിങ്ങളുടെ മോൻ ഇത് ചെയ്താൽ രണ്ട് കൈയും നീട്ടി സ്വീകരിക്കുമോ പറയാൻ വളരെ എളുപ്പമാണ് സ്വന്തം വീട്ടിൽ വരണം ഈ ചെറുക്കന് ഇപ്പോൾ മനസ്സിലാവില്ല കുറച്ച് കാലം കഴിയുപ്പോൾ എല്ലാം മനസ്സിലാവും അപ്പോൾ എല്ലാം കഴിയും ആവരുടെ ജീവിതം നല്ലതായിരിക്കും പക്ഷെ ആ കുഞ്ഞുങ്ങളുടെ അവസ്ഥയും അത് പോലെ തന്നെ ഈ നല്ലത് പറയുന്ന ആരും വരില്ല. എനിക്കും ഒരു ആൺകുട്ടിയുണ്ട് അത് കൊണ്ട് മനസിലാവും

    • @rnu8117
      @rnu8117 10 годин тому +6

      Avan avante ummayude anuvdhathode aan kayichathm jeevikkunnathum, ningalkk ishtamallenkl ningal kayippikkndda ..Avar ellarodum ingne kayikkan paryunnunddo

    • @AdhiShiju-h4l
      @AdhiShiju-h4l 10 годин тому +11

      സത്യം. സ്വന്തം വീട്ടിൽ വരണം അപ്പോഴേ മനസ്സിലാകും.

    • @HaziAyra
      @HaziAyra 9 годин тому +2

      Vayass illatha penninne kondenn aval nalla sobhavam allathavalaanengi enth cheyyum’ nalla sobhavam alle nokkende’ allathe vayass aaanoo

    • @ahammedchalil3730
      @ahammedchalil3730 6 годин тому

      ചെക്കന്മാർക്ക് പെൺകുട്ടികളെ ഞങ്ങളുടെ നാട്ടിൽ ഒന്നും കിട്ടുന്നില്ല..... അതിന് അവരുടെ മാതാപിതാക്കൾക്ക് സങ്കടം ഉണ്ടാവൂലെ

    • @MujeebT-m8i
      @MujeebT-m8i 3 години тому

      ആൺ കുട്ടികൾക്ക് ഇഷ്ടമാണെങ്കിൽ പ്രായം ഒന്നും നോക്കില്ല അവരുടെ ഇഷ്ട്ടം

  • @shoukathali3564
    @shoukathali3564 7 годин тому

    മരുന്ന് കുടിക്കാറുണ്ടോ
    എല്ലാം Live ആയിട്ട് വിടുമോ
    Delivery

  • @nahmae4909
    @nahmae4909 12 годин тому +11

    ലാസ്റ്റ് കുട്ടിക്ക് ഇളയതാണ് എന്നുള്ള പരിഗണനയാണ് പക്ഷെ ഏറ്റവും കൂടുതൽ സ്നേഹം കിട്ടുന്നത് മൂത്ത കുട്ടിക്കാണ് ഇളയ കുട്ടിക്ക് ലഭിക്കുന്നത് ചെറുത് ആണെന്നുള്ള ലാളനയാണ് ശാന്തി ഹോസ്പിറ്റൽ നല്ലതാണ് ഞാൻ ഒന്നവിടെയാണ് പ്രസവിച്ചത്

    • @shareefmuhammad8729
      @shareefmuhammad8729 9 годин тому +1

      പൊന്നു മോളെ നിന്റെ 2മക്കൾ ഉണ്ട് എന്നു നീ മറന്നു

    • @HaseenaYoosuf-e9k
      @HaseenaYoosuf-e9k 5 годин тому

      Ningalk ariiyavunnavar​ aano😊@@shareefmuhammad8729

  • @Malabar..machan
    @Malabar..machan 13 годин тому +36

    വിളിക്കുന്നവർ വിളിക്കട്ടെ നിങ്ങൾക്ക് ഒരു പ്രശ്നവും ഇല്ലല്ലോ പിന്നെ എന്താ (ചെമ്പിനില്ലാത്ത ചൂട് എന്തിനാ മൂടിക്ക് )🤣

  • @ടാഉഎെശല്ലക്ഷഷ്യൂശശഝഡ

    നല്ല ആരോഗ്യത്തോടെ യുള്ള കുട്ടിആവട്ടെ

  • @Oxford-vb6jp
    @Oxford-vb6jp 13 годин тому +11

    അങ്ങന വിളിക്കുന്നവർ വിളിക്കട്ടെ.. അവർക്കു ഒരു സമാധാനത്തിനു വേണ്ടിയാണു onnum കാര്യം ആക്കണ്ട

  • @shaimahbi6988
    @shaimahbi6988 12 годин тому +20

    പരസ്പരം പ്രണയിച്ച് ജീവിക്കു ❤❤

  • @heizahaneef7939
    @heizahaneef7939 53 хвилини тому

    Sheminte adyathe kutikal evide. Onnoondayitalle.

  • @mohammedshijaspalakkal5200
    @mohammedshijaspalakkal5200 6 годин тому +1

    എനിക്ക് നിങ്ങളെ ഫാമിലി ഒരുപാട് ഇഷ്ടമാണ്

    • @MujeebT-m8i
      @MujeebT-m8i 2 години тому

      എനിക്കും

  • @Sayyidathfathima209
    @Sayyidathfathima209 9 годин тому +3

    നെഗറ്റീവ് കമന്റുകൾ ഉള്ളിലേക്ക് എടുക്കാതിരിക്കുക.. 🥰🥰

  • @JasnaJasnamol-lq7ol
    @JasnaJasnamol-lq7ol Годину тому

    ഷമി പറഞ്ഞു സത്യം
    ഞാൻ 7മാസം പ്രെഗ്നന്റ്

  • @user5_433
    @user5_433 4 години тому

    എന്റെ ഫ്രണ്ട് ന്റെ marriage തിരയുന്ന സമയത്ത് എന്റെ ഹസ്സിനെക്കാളും ബംഗിയുള്ള ആളെ കിട്ടരുതെന്നായിരുന്നു😂അപ്പൊ ഷെഫീക്ക് ഇവനെ കിട്ടിയ അസൂയ യാണ് പലർക്കും.

  • @naseema12nasi70
    @naseema12nasi70 8 годин тому

    Ath shariyaa 1 mathe oru pedi ellayinn pinne2 mathe bayenkera pedi aayinn pinne vendenn vechu epol andh aavashyathinum hospitalil povumbol thanne pediyaa pregnent aayavare kanumbol thanne sangadam pedi okke aan anik

  • @Neju105
    @Neju105 8 годин тому +1

    Shefii...😂
    pirikettaa le...😄
    ath polich

  • @su84713
    @su84713 12 годин тому +33

    നല്ല ഭംഗി ശാന്തി കൃഷണ യുടെ ഒരു ഛായ........ തള്ള എന്ന് മറ്റുള്ളവരെ വിളിക്കുന്നത് വളർത്ത് ദോഷം കൊണ്ടാ നല്ല അപ്പനും അമ്മക്കും ഉണ്ടായ വർ ഒന്നും മറ്റുള്ളവരെ ബഹുമാനം ഇല്ലാതെ സംസാരിക്കാൻ പറ്റില്ല നിങ്ങൾ അത് മാത്രം ചിന്തിച്ചാൽ മതി..... നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ സംതൃപ്തർ ആണെങ്കിൽ നിങ്ങൾ സന്തോഷവാൻമാർ ആണെങ്കിൽ പിന്നെ മറ്റുള്ളവർ എന്തു പറഞ്ഞാലും നിങ്ങൾക്ക് എന്താ ? വയസ് എന്നത് ഒരു നമ്പർ മാത്രം നമ്മുടെ മനസ്സിൽ എപ്പോഴും17 ആയിരിക്കണം...... ദൈവം അനുഗ്രഹിക്കട്ടെ👍👌🥰

    • @sooryanarayanan0078
      @sooryanarayanan0078 8 годин тому

      ശാന്തികൃഷ്ണയെ കണ്ടിട്ടില്ല എന്ന് തോന്നുന്നു ഈ തള്ളയെ കണ്ടിട്ട് 🤣🤣

    • @su84713
      @su84713 8 годин тому

      @sooryanarayanan0078 കണ്ടത് കൊണ്ടല്ലേ ഞാൻ പറഞ്ഞത് തന്തപ്പിടീ

    • @su84713
      @su84713 8 годин тому

      @sooryanarayanan0078 കണ്ടിട്ടുള്ളത് കൊണ്ടല്ലേ അതുപോലെ ഛായ ഉണ്ടെന്ന് പറഞ്ഞത് തന്തപ്പിടീ

    • @sarammaphilip583
      @sarammaphilip583 4 години тому

      ​@@sooryanarayanan0078Enthoru samsaramanu.Avar kaanaan sundari thannae.Enganae sambavichu.Eni avar kuttikalumayi jeevikkattae.

  • @Rasheed.9833
    @Rasheed.9833 4 години тому

    ഇവളുടെ വീടും മുതലും കണ്ടിട്ട് കൂടെ
    കൂടിയതല്ലേ എന്നെ പോലെ സംശയം ഉള്ളവർ ഇവിടെ കമോൺ

  • @shiyas.s1708
    @shiyas.s1708 6 годин тому

    പ്രെഗ്നന്റ് ടൈം ഏതൊരു പെണ്ണിന്റെയും ജീവിതത്തിൽ കിട്ടുന്ന ഭാഗ്യം ആണ് അത് മാക്സിമം എൻജോയ് ചെയ്യിതു ജീവിക്കു വയസ്സൊന്നും കെട്ടിയോന് പ്രശ്നം ഇല്ല എങ്കിൽ കാണുന്നവർക് എന്താ പ്രശ്നം തള്ളേ എന്ന് പറയുന്നത് വിവരം ഇല്ലായിമ ആണ് സ്വന്തം അമ്മയെ തള്ളേ എന്ന് വിളിക്കുന്നവർ മത്രേം മറ്റൊരു സ്ത്രീ യെ വിളിക്കുള്ളു

  • @sheelakesavansheela8602
    @sheelakesavansheela8602 11 годин тому +1

    Shafi negalkku manasinu thonnuth chaiyukka.arayum bothipikkatta.negal santhozhathoda munnottu pokkuka.shami,shafi ❤❤❤

  • @rajiyyabasheer7406
    @rajiyyabasheer7406 13 годин тому +4

    Aadhyatha 2 makkal evideyaann?ethra age aayi?

  • @salmathummusalma6616
    @salmathummusalma6616 7 годин тому

    വയസ്സ് കുറഞ്ഞവർ കല്യാണം കഴിഞ്ഞിട്ട് നല്ല സ്നേഹത്തിൽ കഴിയുന്നുണ്ടോ.സ്നേഹിക്കുന്നവരുടെ ഇടയിൽ പ്രായം പ്രശ്നമല്ല

  • @ShaniBasheer-w1v
    @ShaniBasheer-w1v 8 годин тому +1

    ഷെ ഫി ഷെമി ജീവിതംസന്തോഷത്തിലാവട്ടേ❤

  • @Annuuuuu1
    @Annuuuuu1 12 годин тому +12

    കുറെ കുട്ടികൾ ഇല്ലേ അപ്പോൾ തള്ള അല്ലെ 😑😑

  • @PositiveWaves111
    @PositiveWaves111 10 годин тому +6

    വീഡിയോ കണ്ടു കണ്ടു ഷെമി ഉള്ളിൽ കയറി എത്ര ഇന്നെസെന്റ് ആണ് സ്നേഹിക്കാൻ മാത്രമേ ഷെമിക്കു അറിയുള്ളു ഈ സന്തോഷം എന്നും നിലനിൽക്കട്ടെ ♥️🙏

  • @MujeebT-m8i
    @MujeebT-m8i 9 годин тому +3

    ഇങ്ങനെ ഒരു സപ്പോർട്ട് ഭാര്യക്ക് എപ്പോഴും കൊടുക്കണം ഷെഫിക്ക് ഇല്ലാത്ത പ്രശ്നം മറ്റുള്ളവർക്ക് എന്തിനാ അത്യമൊക്കെ പ്രായമായ സ്ത്രീകൾ പ്രസവിക്കുന്നില്ലേ അന്ന് ഒന്നും ഇല്ലാത്ത പ്രശ്നം ഇപ്പോൾ എന്തിനാ കുറ്റ പെടുത്തുന്നത്

  • @mufimufi4613
    @mufimufi4613 8 годин тому +1

    എന്തിനാ ഷെമിതാ ടെൻഷൻ ആവുന്നത് പറയുന്നൊരു അവിടെ പറഞ്ഞോട്ടെ.... നിങ്ങളുടെ കൂടെ rabb ഉണ്ടായിട്ടല്ലേ കുട്ടികളെ തരുന്നത്... ആരോഗ്യത്തോടെയുള്ള കുട്ടിനെ തന്ന് അല്ലാഹു അനുഗ്രഹിക്കട്ടെ.... ആൾക്കാർക്ക് അസൂയ കൊണ്ട് പറയാണ്.... Mind ചെയ്യണ്ട....

  • @HiHi-dd7cx
    @HiHi-dd7cx 12 годин тому +2

    െ ഷ ഫിഷെമി ഇങ്ങനെ തന്നെ മുന്നോട്ട് ജീവിക്കൂ ഷെഫിയുടെ ഈ തമാശയാണ് ജീവിതത്തിന്റെ വിജയം❤️❤️❤️

  • @nisarnisar7836
    @nisarnisar7836 12 годин тому +9

    ഷെമി കുറ്റം പറയുന്നവർ പറയട്ടെ ഏതായാലും അന്യമതസ്ഥന്റെ കൂടെയല്ലല്ലോ ജീവിക്കുന്നത് ഇസ്ലാം പറഞ്ഞതുപോലെയല്ലേ കുറ്റം പറയുന്നവരോട് പോയി പണി നോക്കാൻ പറയൂ കുറ്റം പറയുന്നവരുടെ മുന്നിൽ വച്ച് നിങ്ങൾ ജീവിച്ചു കാണിക്കണം

  • @anfalanu-k3z
    @anfalanu-k3z 11 годин тому +3

    എന്ത് പുന്നാരാണ് ഇവർക്ക്
    1:00

  • @AnamikaUnnikrishnan-o2h
    @AnamikaUnnikrishnan-o2h 12 годин тому +2

    ബഹുജനം പലവിധം . മൈന്റ് ചെയ്യുത് നിങ്ങൾ❤️

  • @ShahanSha-k1h
    @ShahanSha-k1h 11 годин тому +1

    Ente husbande enne kalliyanam kayikkumbol enikk oru kutti undayirunnu ente huss vere kalliyanam kayichittilla njan divorce ayathane njangalum oru pad kariyangal face cheyyendi vannittund pakshe njangal happy yayi jeevikkunnu Arrum parayunnavar parayattee nammal happy yanenkil mattullavar parayunnath enthine mid cheyyanam

  • @LuluMol-x4s
    @LuluMol-x4s 12 годин тому +11

    തള്ള തന്നെ അല്ലെ അതിനെന്താ no പ്രോബ്ലം

  • @sakkeenakv324
    @sakkeenakv324 12 годин тому +3

    അതല്ല അഞ്ചു വിരലും പല പല വലിപ്പ.. 😄😄ഷെഫീ.. 🥰

  • @rashidasharafudheenrashish1819
    @rashidasharafudheenrashish1819 11 годин тому +20

    തള്ളയേ പിന്നേ പിള്ളേന്ന് വിളിക്കാൻ പറ്റുമോ😂

  • @nafeesathulmisiriyapm5187
    @nafeesathulmisiriyapm5187 12 годин тому +30

    ഹായ് അസ്സലാമു അലൈകും ഞാൻ ലക്ഷദ്വീപ് കാരിയാണ് നിങ്ങള രണ്ടുപേരെയും ഒരുപാട് ഇഷ്ട്ടമാണ്... ആളുകൾ എന്തുപറഞ്ഞോട്ടെ..... അതൊന്നും മൈന്റു ചെയ്യണ്ട.... Enik 20 age ഉള്ളപ്പോഴാണ് കല്ലിയാണം കൈച്ചത് എന്റെ ഇക്കാക്ക് annu 40 ആയിരുന്നു age വയസില്ലല്ല കാര്യം പരസ്പരം സ്നേഹിക്കാൻ കൈയും എങ്കിൽ അത് മതി...... എനിക്കും ഒരു മോളുണ്ട്.... എന്റെ ekka😭😭😭😭ഇപ്പോ മരിച്ചു പോയി...... എന്റെ ഇക്കാക്ക് വേണ്ടി ഒരുപാട് ഫാത്തിഹ എങ്കിലും ഓതി ദുവ ചെയ്യണേ love you dears ......🤲🏻🤲🏻🤲🏻

  • @rosilykappani3577
    @rosilykappani3577 12 годин тому +8

    55 വയസ്സിൽ പ്രസവിച്ചിട്ട് ഒരു കുഴപ്പവുമില്ലാതെ നടക്കുന്നു എന്നിട്ടാണ് 40 വയസ്സ് ഒരു കുഴപ്പവും ഉണ്ടാവില്ല

  • @FathimaNima-d3k
    @FathimaNima-d3k 9 годин тому

    എന്റെ molku 10 age ഞങ്ങൾക്ക് ആഗ്രഹം വിഷമം ഒക്കെ koode ഉണ്ട്‌ ഒരു കുഞ്ഞും koodi പക്ഷെ അവൻ ചാൻസ് ഇല്ല overy പ്രോബ്ലം 😢😢😢😔

    • @AnnMariya-k2x
      @AnnMariya-k2x 8 годин тому +1

      എന്റെ മോൾക് 12 വയസ് ആയി ഇപ്പൊ ഒരു ആണ് കുട്ടി നെ കിട്ടി... ഞാനും ഇത് പോലെ വിഷമിച്ചിരുന്നു അപ്പൊ എല്ലാരും പറയും ഒരാളെ ങ്കിലും ഉണ്ടല്ലോ ന്നു.. അതും ഇല്ലാത്തവരെ ഓർക്കുക അപ്പൊ നമ്മുടെ സങ്കടം ഒന്നും അല്ലടോ

  • @SandhyaSaji-s4k
    @SandhyaSaji-s4k 12 годин тому +3

    ഇവരുടെ വീഡിയോ കണ്ടിട്ട് കുറേ. Ennanal. കുറച്ച് മണിക്കൂറിനുള്ളില്‍ അടുത്ത വീഡിയോ idunnathayirikkum. 😅ഇവരെ ജീവിക്കാന്‍ അനുവദിക്കൂ 😢😢

  • @nabeesaattasheri2367
    @nabeesaattasheri2367 12 годин тому +26

    തള്ളേ എന്ന് വിളിക്കുന്നതിൽ തെറ്റ് എന്താണ് നിങ്ങൾ 4മക്കളുടെ തള്ള അല്ലെ അത് കൊണ്ട് ആയിരിക്കും തള്ള യേലായെന്ന് നിങ്ങൾക് പറയാൻ പറ്റുമോ

    • @ajithashamshu9806
      @ajithashamshu9806 12 годин тому +1

      😂😂😂

    • @Amsham313
      @Amsham313 11 годин тому

      Adenne baaki makkale kaanikkare illa

    • @SabeenaHaneefa
      @SabeenaHaneefa 10 годин тому

      എന്താ പറയുന്ന നീ ഒരു തള്ളയാലേ

  • @Shanubismi
    @Shanubismi 13 годин тому +18

    🤲🏻🤲🏻🤲🏻🤲🏻സ്വാലിഹത്തായ മക്കളെ നൽകട്ടെ 🤲🏻ഇത്തക്കും 🤲🏻🤲🏻🤲🏻

  • @salmathummusalma6616
    @salmathummusalma6616 7 годин тому +1

    റസൂൽ കദീജ ബീവിയെ മരിക്കുന്നതുവരെ നോക്കിയില്ലേ.❤ഷെഫി സെമിനെ നല്ലോണം നോക്കിക്കോ .ആളുകളുടെ വായ അടക്കാൻ pattoola😂.

    • @MujeebT-m8i
      @MujeebT-m8i 2 години тому

      റസൂലിനെ കണ്ട് അനുകരിക്കാൻ പറയും എല്ലാവരും അനുകരിച്ചാലോ കുറ്റ പെടുത്തുകയും ചെയ്യും

  • @rafilarafi4776
    @rafilarafi4776 6 годин тому

    പാവം❤🥰

  • @mohammedkunhi2889
    @mohammedkunhi2889 8 годин тому +4

    സുഹ്ത്തെ എല്ലാ സന്തോശ വും പര്യസ്യം ച്ചെയ്യാൻ പറ്റുമോ മനുഷ്യ മാരുടെ ഇടയിൽ ഒരു മറയുണ്ട് എല്ലാം വിളബുന്ന ഇടമാവരുത് ഈ ഫ്ലാറ്റ്ഫോം

  • @Froglessface
    @Froglessface 13 годин тому +13

    നിങ്ങൾ കാണിച്ചത് പോലെ ആരും കാണിച്ചില്ല

  • @siyahh-dj1vc
    @siyahh-dj1vc 12 годин тому +10

    ഒട്ടും വിഷമം ആവില്ല വലിയ ഒരു കാര്യം പറയാൻ വന്നിരിക്കുന്നു കൂടെ പഠിച്ചവൾ അങ്ങനെ പാറഞത് ഇവിടെ വന്നു പറയണോ ഏഷണിച്ചി 😂😂😂😮

  • @sanasana9574
    @sanasana9574 11 годин тому +2

    എൻ്റെ പൊന്നു ഷമി thaa ഒരു കുട്ടി ആയലും തള്ള ആയി 😂
    വിളിക്കുന്നവർ വിളിക്കട്ടെ nn

  • @MuhammedNefin
    @MuhammedNefin 12 годин тому

    Shemi paranja onn sathyaan delivery koodunathinanusarich pyedi koodalaan.

  • @lamilaiha
    @lamilaiha 9 годин тому

    Padachon aarogyathod koodiyulla oru kunjine tharatte ❤

  • @YTFamily-f9q
    @YTFamily-f9q 9 годин тому +1

    Shemitha ningal eppozum happy ayirikkuka. Parayunnavar parannotte maint cheyyandda. Nammal nannayi jeevikunnad kanumbolulla prashnamanu. happy life. Shefi super husbent.