'അപ്പൊ തന്നെ ഞാൻ പെട്ടി തുറന്നിരുന്നു; CCTV ഉണ്ടായിരുന്നെങ്കിൽ സൗകര്യമായിരുന്നു' | Palakkad Raid

Поділитися
Вставка
  • Опубліковано 5 лис 2024

КОМЕНТАРІ • 267

  • @patachon121
    @patachon121 2 години тому +165

    കാഫിർ സ്ക്രീൻ ഷോട്ടിനു ശേഷം CPM ന്റെ പുതിയ നാടകം നീല ട്രോളി ബാഗ് 😅

    • @bajas883
      @bajas883 2 години тому +4

      ഇതും പൊട്ടി

    • @dilshadmp2149
      @dilshadmp2149 Годину тому

      😂😂😂😂

    • @Dhanya_Ajay
      @Dhanya_Ajay Годину тому

      😂😂😂 but potti palise ayipoyi

    • @muneerck7362
      @muneerck7362 Годину тому

      വളരെ ശരി

    • @nasrani9936
      @nasrani9936 52 хвилини тому

      നീല കളറാണ് പ്രശ്നം.

  • @ManojManu-z7z
    @ManojManu-z7z 2 години тому +233

    നിയുക്ത എംഎൽഎ രാഹുൽ മാങ്കൂട്ടത്തിന് അഭിവാദ്യങ്ങൾ

    • @PrakashKrishnan-cj8jz
      @PrakashKrishnan-cj8jz 2 години тому +5

      എത്രയോ നടക്കാത്ത മനോഹരമായ സ്വപ്നം...

    • @Diya-wj6qh
      @Diya-wj6qh 2 години тому

      Kaanam evide okke undavanam😂​@@PrakashKrishnan-cj8jz

    • @AmalKK
      @AmalKK 2 години тому

      ​@@PrakashKrishnan-cj8jz വോട്ടെണ്ണൽ ദിവസം ഈ കമൻ്റ് ഇവിടെ കാണണം

    • @MohammedRishad-d2x
      @MohammedRishad-d2x 2 години тому +7

      ​@@PrakashKrishnan-cj8jzനിങ്ങൾ കണ്ട സ്വപ്നം ആയിരുന്നല്ലോ ഇന്നലെ രാത്രി തന്നെ പൊലിഞ്ഞത്

    • @kirans2300
      @kirans2300 2 години тому

      ​@@MohammedRishad-d2xnjagal palakkad Karu vote cheyateee , enite poraa aveshamm😅😅😅 Pathanamthitta ticket book cheythe vekan paraa

  • @MadhusoodhananNambiar-bg9fp
    @MadhusoodhananNambiar-bg9fp Годину тому +42

    രാഹുൽ കൃത്യം..... വ്യക്തമായ മറുപടി....
    ഇടത് സ്ഥാനാർഥിയുടെ ഭാഷയിൽ പറഞ്ഞാൽ 😂 എല്ലാവരും എല്ലാം കാണുന്നുണ്ട് കേട്ടോ 😂

  • @shajahansha8379
    @shajahansha8379 2 години тому +77

    എട്ട് ഒമ്പത് കൊല്ലം ഭരിച്ചിട്ട് വോട്ട് പിടിക്കാൻ രാഹുലിന്റെ പെട്ടി തപ്പി നോക്കേണ്ട അവസ്ഥ...... ദയനീയം

    • @shinasn7502
      @shinasn7502 Годину тому +1

      എടൊ ഇത് ഇലക്ഷന് കമ്മീഷൻ congrss കാരെ മാത്രമല്ല എല്ലാവരെയും പരിശോദിച്ചു പക്ഷെ പരിശോധന congrss പ്രേവർത്തകർക് മാത്രം അസഹനീയം ഉണ്ടാക്കി അതെന്താണ്?

  • @abdujishar9894
    @abdujishar9894 3 години тому +84

    അഭിലാഷ് മിനിമം ഒരു മാധ്യമ ധർമം കാണിക്കു ജനത്തിനെ ബാധിക്കുന്ന ഒന്നിലും ഇടപെടാതെ ഒരു തരം ഭരിക്കുന്ന പാർട്ടിക് വേണ്ടി വാദിക്കുന്നത് കാണുമ്പോൾ പുച്ഛം തോന്നുന്നു

    • @cvharik
      @cvharik Годину тому

      ധരിക്കുന്ന വസ്ത്രം വരെ ഷാഫിയെ കാണിച്ച് ബോധ്യ പെടുത്തിയ ശേഷം മാത്രം ആണ് രാഹുല്‍ ധരിക്കുന്നത് അത്രക്ക് വിധേയന്‍ ആണ് അല്ലെങ്കില്‍ പിന്നെ എന്തിനു ആണ് ഒരു മിനിറ്റ് മാത്രം ആയി കോണ്‍ഫ്രാന്‍സ് റൂമില്‍ ബാഗ്‌ കൊണ്ട് പോയത്

  • @shajimohammedshajimohammed5955
    @shajimohammedshajimohammed5955 2 години тому +68

    ഈ താല്പര്യം എന്തുകൊണ്ട് കൊടകര കുഴൽപ്പണ കേസിൽ ഇല്ല അതൊരു ചോദ്യം ആണല്ലോ 🤔

    • @shinasn7502
      @shinasn7502 Годину тому +1

      അതിനു ഇത് ഇലക്ഷന് കമ്മീഷൻ അല്ലെ പരിശോദിച്ചത് ആ ഹോട്ടലിൽ ഉള്ള എല്ലാവരെയും പരിശോദിച്ചു. Congrss പ്രേവർത്തകർക് മാത്രം അസഹിഷ്ണുത

    • @gauthamprem8833
      @gauthamprem8833 Годину тому

      Athu mathramano shaji ?
      Divya nte karyathilo 😂😂😂
      Parama chettagal

    • @gauthamprem8833
      @gauthamprem8833 Годину тому

      ​@@shinasn7502uvve uvve😂😂

  • @thanseemn3355
    @thanseemn3355 2 години тому +44

    നിയുക്ത MLA രാഹുൽ ഉറപ്പിച്ചു🤣 കാഫിർ പോലെ boomrang adikm confirm💯

  • @Jijopdevassy
    @Jijopdevassy 2 години тому +59

    എന്നാണ് നമ്മൾ ഈ മാധ്യമങ്ങളുടെ നീരാളിപ്പിടുത്തത്തിൽ നിന്ന് രക്ഷപ്പെടുക ജനങ്ങളുടെ ഒരു പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാക്കാൻ ഇവർക്ക് കഴിയില്ല

  • @futurebeastie
    @futurebeastie 2 години тому +44

    എന്റെ സംശയം ഇതാണ് ആരെങ്കിലും ഇത്ര പരസ്യമായി പണം കൊണ്ടുവരുമോ അതും മറ്റു പാർട്ടിയിൽ ഉള്ളവർ കൂടി ആ ഹോട്ടലിൽ താമസിക്കുമ്പോൾ

    • @Vkp233
      @Vkp233 Годину тому +3

      Aarod pareyan ...ini undenkil thanne central barikkunna bjp yudeyum state barikkunna cpim ntem athra panam congress nte kayyil undo...congress nu visham vaangan polum desheeyathalathil ninn kittilla😂

    • @sajancs
      @sajancs Годину тому +4

      ​@@Vkp233 ഞാനും അത് ചിന്തിച്ചു

    • @shinasn7502
      @shinasn7502 Годину тому +1

      എന്റെ സംശയം അതല്ല എന്തിനു ആണ് ഇലക്ഷന് കമ്മീഷൻ പരിശോദിച്ചപ്പോൾ അസഹിഷ്ണുത കാണിച്ചത്

    • @RubeenaRubeenatp
      @RubeenaRubeenatp Годину тому +1

      ഞാനും ആലോജിച്ചു

    • @futurebeastie
      @futurebeastie Годину тому

      @@shinasn7502 ഇലക്ഷൻ കമ്മീഷൻ വന്നതെപ്പോൾ പൊലീസ് വന്നതെപ്പോൾ ന്യൂസിൽ ഇവർ വന്ന സമയം നോക്കൂ

  • @VijayaKumar-f1b
    @VijayaKumar-f1b 2 години тому +41

    പെട്ടിയിൽ പിടിച്ചു സിപിഎം ഇരുന്നാൽ വോട്ട് കഴിഞ്ഞു പെട്ടി തുറക്കുമ്പോൾ സിപിഎം പൊട്ടും

  • @Jpabra
    @Jpabra 2 години тому +47

    വോട്ടു കൂടുന്നു.. മണ്ടൻ ഇടതുപക്ഷം

  • @hamidkp4484
    @hamidkp4484 2 години тому +45

    കാഫിർ പ്രയോഗം ആണ് ഷാഫിക്ക് വടകര യിൽ വോട്ട് കൂടാൻ കാരണം ഇപ്പോൾ 5000 വോട്ട് nu ജയിക്കും എന്നു കരുതിയ രാഹുൽ ചുരുങ്ങിയത് 25000 കൂടുതൽ വോട്ട് നേടും സ്ക്രീൻ short എടുത്തു വെച്ചോ

    • @cvharik
      @cvharik Годину тому

      ബാക്കി ഉള്ളവര്‍ ചോറ് നിര്‍ത്തണം

    • @suhas3459
      @suhas3459 55 хвилин тому

      @@cvhariknee poor nirth myree

  • @rijinittuzzefx
    @rijinittuzzefx 2 години тому +21

    സിപിഐഎം കൈയിൽ എങ്ങനെ cctv വിശ്വൽ കിട്ടി എന്ന് 😂😂 പോലീസ് ഭരിക്കുന്നത് ആരാ 🤣🤦

  • @truthseeker210
    @truthseeker210 2 години тому +26

    രാഹുലിനെ ഭൂരിപക്ഷം വർദ്ധിപ്പിക്കാൻ സഹായിച്ച ലുട്ടാപ്പി റഹീമിനും മാപ്ര കിണറേഷനും ഒരായിരം നന്ദി😂

  • @Democracy369
    @Democracy369 2 години тому +45

    മാതൃഭൂമികാരെ വേറെ പണിയൊന്നുമില്ലേ.... നിങ്ങൾ സിപിഎമ്മുകാരെ പോലെ ഷാഫിയുടെ പുറകെ പോകല്ലേ... ഇത് ആള് വേറെയാണ്... പിണറായിയുടെ ഭാഷയിൽ പറഞ്ഞാൽ ഇത് ജനസ് വേറെയാണ്.... ഷാഫി പറമ്പിൽ🔥🔥🔥🔥

    • @cvharik
      @cvharik Годину тому

      കൈ പിടിച്ചു കൊണ്ടുവന്ന ഗുരു ഉമ്മന്‍ചാണ്ടിയെ പിന്നില്‍ നിന്ന് കുത്തിയവന്‍

  • @vipinkrishna6529
    @vipinkrishna6529 3 години тому +64

    Rahul 👌🏻👌🏻👍🏻

  • @ajticlt4697
    @ajticlt4697 2 години тому +32

    Rahul jayikkum 100%

  • @VinodKumar-bc5pb
    @VinodKumar-bc5pb 2 години тому +53

    രാഹുൽ ❤❤

  • @tomkjoseph6326
    @tomkjoseph6326 Годину тому +13

    ആ പെട്ടിക്ക് വലിയ കനം ഉണ്ടെന്നു തോന്നുന്നില്ലല്ലോ

  • @PRAJA_2.0
    @PRAJA_2.0 2 години тому +10

    ആ റിപ്പോർട്ടർ പറയുന്നത് കേട്ടു കനമുള്ള ബാഗ് എന്ന്
    " എത്ര കിലോ കനമുണ്ടായിരുന്നു " എന്ന് റിപ്പോർട്ടർ പറയണം
    പെട്ടിയിലെ പണം എന്ന് പറഞ്ഞു ബാക്കി കട്ട് ചെയ്തു
    എത്ര പണമുണ്ടായിരുന്നു എന്ന് റിപ്പോർട്ടർ പറയണം

  • @shalinip7104
    @shalinip7104 Годину тому +4

    കള്ളന്മാർ നല്ലവരെ അധികാരത്തിൽ വരാൻ വിടാതിരിക്കാൻ ഓരോ അപവാ തങ്ങൾ പരത്തുന്നന്നതാണ് so dear Rahul മക്കുട്ടത്തിൽ strong ആയി തന്നെ മുന്നോട്ടുപോവുക

  • @sanalsanal3591
    @sanalsanal3591 2 години тому +43

    10000വോട്ട് കുട്ടിയ സിപിഐ എം നു നന്ദി 🥰🥰🥰

    • @PrakashKrishnan-cj8jz
      @PrakashKrishnan-cj8jz 2 години тому +1

      സരിനാണെന്നു മാത്രം...

    • @edfredson
      @edfredson 2 години тому +2

      ​@@PrakashKrishnan-cj8jzആർക്ക്‌? സരിതയ്‌ക്കോ😂😂

    • @satheeshsatheesh8225
      @satheeshsatheesh8225 2 години тому +2

      ​@@PrakashKrishnan-cj8jz😂😂😂 ചിരിപ്പിക്കല്ലേ

    • @PRAJA_2.0
      @PRAJA_2.0 2 години тому +1

      ​@@PrakashKrishnan-cj8jz
      ആര് സരിത നായരോ

    • @nabeelhussain6254
      @nabeelhussain6254 2 години тому

      Rahul nalla bhooripakshathode vijayikkum

  • @nishasatish1769
    @nishasatish1769 58 хвилин тому +4

    PP ദിവ്യയെ രക്ഷിക്കാനുള്ള വിഷയം മാറ്റാലാണിത്. ജനങ്ങൾക്ക് എല്ലാം മനസിലാവുന്നുണ്ട്

  • @ChandranKedaram
    @ChandranKedaram 2 години тому +11

    രാഹുൽ ഷാഫി ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @DeepthymolVk-kj1fp
    @DeepthymolVk-kj1fp 2 години тому +11

    രാഹുൽ 🔥🔥

  • @The_Soda_Slayer
    @The_Soda_Slayer 2 години тому +19

    Rahul ejjathi clarity 🔥🔥🔥🔥🔥

  • @manikandannair231
    @manikandannair231 2 години тому +18

    Rahul💯♥️

  • @ashlyjames4729
    @ashlyjames4729 Годину тому +9

    Correct point. The trolley doesn't contain anything heavy as he is carrying it effortlessly.

  • @rakeshjohn4585
    @rakeshjohn4585 2 години тому +20

    Rahul💙💙💙

  • @shajahansha8379
    @shajahansha8379 2 години тому +10

    വികസനങ്ങൾ ചർച്ചയാവട്ടെ.....

    • @PRAJA_2.0
      @PRAJA_2.0 2 години тому +2

      അത് ചർച്ച ചെയ്യാതിരിക്കാനാണല്ലോ ഇമ്മാതിരി നാടകം

  • @rasheedact
    @rasheedact Годину тому +5

    ദിവ്യയിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള വേറൊരു പാളിയ ശ്രമം

  • @FathimavpFathimavp-u9r
    @FathimavpFathimavp-u9r 2 години тому +10

    എന്തൊക്കെയാണ് പാവം ജനങ്ങൾ കാണേണ്ടത് ..!

  • @nibpsa
    @nibpsa Годину тому +7

    സന്ദേശo സിനിമ ഇപ്പോഴും ജീവിക്കുന്നു.ksrtc പോലെ മെമ്മറി കാർഡ് നഷ്ടമാകില്ല

  • @VishnuVishnu-vb4ho
    @VishnuVishnu-vb4ho 3 години тому +26

    സുഖമായിട്ട് ജയിക്കാവുന്ന രാഹുലിനെ വേട്ടയാടുന്ന CPM.. പറയുന്നത് കേട്ടാൽ തോന്നും CPM അഞ്ച് പൈസ മുടക്കാതെ ആണ് ഇലക്ഷൻ നേരിടുന്നത് എന്ന് 🙏🙏... BJP ആണെൽ സുരേന്ദ്രൻ ജിയും കൃഷ്ണകുമാർ ജിയും ചേർന്ന് 6 ആടിയിൽ കുഴിച്ചിട്ട് കഴിഞ്ഞു 😌😌
    കേരളത്തിന്റെ പോക്ക് 🙏🙏🥰

    • @PRAJA_2.0
      @PRAJA_2.0 2 години тому

      2021 ൽ തുടർഭരണത്തിന് കാരണമായ മീഡിയ PR വർക്ക്‌ ഇപ്പോളും തുടരുന്നു . പക്ഷെ ജനങ്ങൾ അത് ശ്രദ്ധിക്കുന്നില്ല .

  • @maheritharish6356
    @maheritharish6356 2 години тому +33

    Rahul ❤❤❤

  • @Nation89902
    @Nation89902 2 години тому +12

    ഈ കഥകൾ തീരെ നിലവാരം ഇല്ലാത്തതായി പോയി..... ജനങ്ങളുടെ സാമാന്യ യുക്തിയെ പരിഹസിക്കരുത്.... പ്ളീസ് ...... സഖാക്കളെ എല്ലാവരും അടിമകൾ അല്ല....

  • @Proudtobeanindian007
    @Proudtobeanindian007 2 години тому +23

    Rahul 💯

  • @aleenaambadi7769
    @aleenaambadi7769 2 години тому +11

    എന്തൊരു ശുഷ്കാന്തിയാ ഓരോ ചാനലുകാർക്ക്... എത്ര കിട്ടി ഭരണപക്ഷത്ത് നിന്ന് ? ഈ ശുഷ്കാന്തിയോന്നും കൊടകര കള്ള പണക്കേസിൽ കണ്ടില്ലല്ലോ...

    • @PRAJA_2.0
      @PRAJA_2.0 2 години тому

      2021 ൽ തുടർഭരണത്തിന് കാരണമായ മീഡിയ PR വർക്ക്‌ ഇപ്പോളും തുടരുന്നു . പക്ഷെ ജനങ്ങൾ അത് ശ്രദ്ധിക്കുന്നില്ല .

  • @mmohan623
    @mmohan623 Годину тому +6

    തിരക്കഥ വിജയിച്ചില്ലെ?
    സന്ദീപ് വാര്യർ, ശോഭ, ആന്റോ , കൊടക്കര പണം ഇത്യാദി വിഷയങ്ങളിൽ നിന്ന് മണ്ടന്മാരായി കരുതുന്ന ജനങ്ങളെ ശ്രദ്ധ തിരിക്കാമെന്ന് വിചാരിച്ച് കാണും😅😅

  • @binishkumar8012
    @binishkumar8012 2 години тому +28

    ഇതാ കണ്ടുകൊണ്ടിരിക്കുന്നത് രാഹുൽ മാങ്കുട്ടത്തിന്റെ ഏഴ് കോടിയുടെ ജട്ടി ഒളിപ്പിച്ചു കടത്തുന്ന നീല ട്രോളി

  • @muhammedshameeracm9405
    @muhammedshameeracm9405 2 години тому +12

    Rahul🥰💪🔥💥💥👍👍💯💯💯

  • @GibySolomon
    @GibySolomon Годину тому +7

    Rahul 👍🥰🥰

  • @shyamlalkp828
    @shyamlalkp828 Годину тому +5

    പാലക്കാട്‌ ജില്ലയിൽ നീല ബാഗ് നിരോധിചിരിക്കുന്നു..

  • @safiyamk356
    @safiyamk356 Годину тому +3

    വടകര സ്ക്രീൻഷോട്ട്..അതിന് ശേഷം ഉപതെരഞ്ഞെടുപ്പ് പാലക്കാട് വന്നല്ലോ...നീല ട്രോളി ബാഗ്

  • @Ktmusthafa
    @Ktmusthafa Годину тому +4

    ആ നാടകം ചിറ്റി പോയി

  • @nandakumarPNair
    @nandakumarPNair 2 години тому +8

    സംവിധാനം. പിണറായി. നിർമാണം കുഴൽപ്പണം സുരേന്ദ്രൻ

  • @trendvideos1741
    @trendvideos1741 Годину тому +6

    രാഹുലിനെ Cpm കൂടുതൽ ഫേമസ് ആക്കി

  • @ajilarswathy2779
    @ajilarswathy2779 37 хвилин тому +2

    സിപിഎം ബിജെപി ഇത്രെയും രാഹുൽ... ഭയക്കുന്നു.. രാഹുൽ.. ജയിക്കും ഉറപ്പാണ് കോൺഗ്രസ്‌..

  • @oswaldo1521
    @oswaldo1521 Годину тому +5

    congratz rahul

  • @unnikrishnan6168
    @unnikrishnan6168 Годину тому +2

    ഇതു കാണുമ്പോൾ ജഗതിയുടെ പഴയ സിനിമാ ഡയലോഗ് ഓർമ്മ വരുന്നു
    "അയ്യോ കള്ളകടത്തല്ല. നാലു പേരറിയെ കൊണ്ടു വന്നതാന്നേ "
    😂😂😂
    നീല പെട്ടിയും നാലു ജട്ടിയും😂😂😂

  • @Dhanya_Ajay
    @Dhanya_Ajay Годину тому +4

    Rahul ❤❤❤❤

  • @IjasvkpVkp
    @IjasvkpVkp Годину тому +1

    രാഹുൽ 😍😍😍👍👍

  • @jacobpanicker9439
    @jacobpanicker9439 54 хвилини тому +1

    പെട്ടിയുടെ dna പരിശോധിക്കാൻ ഉത്തരവ് ഇടണം....

  • @ChandranKedaram
    @ChandranKedaram Годину тому +4

    മാതൃഭൂമി വാങ്ങുന്നത് കോൺഗ്രസ്‌ കാരാണ് , അത് അവതാരകൻ മറക്കരുത്

  • @abimonz123
    @abimonz123 45 хвилин тому +1

    കിടു മറുപടി

  • @SP-lw4he
    @SP-lw4he Годину тому +4

    പെണ്ണ് കേസിൽ പെടുത്തത് ഭാഗ്യം 😂😂😂

  • @safiyamk356
    @safiyamk356 Годину тому +2

    പാലക്കാട് നിയുക്ത എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ

  • @ViswonC
    @ViswonC 2 години тому +5

    cpm ന്റെ ബുദ്ധിശൂന്യമായ ഒരു നീക്കമായിപോയി ഇത്

    • @nasartkc3478
      @nasartkc3478 Годину тому

      കാഫിറിന്റെ രണ്ടാം ഭാഗം

  • @ViswonC
    @ViswonC 2 години тому +2

    കേരളത്തിലെ രാഷ്ട്രീയ പാർട്ടികളുടെ കലാപരിപാടികൾ ഇല്ലെങ്കിൽ ഇവിടുത്തെ ചാനലുകാരുടെ ഒരു അവസ്ഥ എന്താകുമായിരുന്നു

    • @PRAJA_2.0
      @PRAJA_2.0 2 години тому

      2021 ൽ തുടർഭരണത്തിന് കാരണമായ മീഡിയ PR വർക്ക്‌ ഇപ്പോളും തുടരുന്നു . പക്ഷെ ജനങ്ങൾ അത് ശ്രദ്ധിക്കുന്നില്ല .

  • @shyjuindian-up7ui
    @shyjuindian-up7ui 12 хвилин тому +1

    ADM പോയ വഴി ഒന്നും അന്വേഷിക്കാൻ മാപ്രകൾക്ക് ഒരു ഉത്സാഹവും ഇല്ലല്ലോ ....

  • @mmohan623
    @mmohan623 Годину тому +2

    നീല ട്രോളിയിൽ കോടി കണക്കിന് വിലയുള്ള ഡ്രസ്സുകൾ ഉണ്ടെങ്കിലോ ? നമ്മൾ വായിക്കാറില്ലെ Airport ൽ സ്വർണ്ണം പൂശിയ Underwear പിടിച്ചുവെന്നൊക്കെ ! അതുപോലെ എന്തെങ്കിലും കണ്ടാല്ലോ?

  • @AhamedAt
    @AhamedAt Годину тому

    രാവിലെമുതൽ പെട്ടി എവിടെ എന്ന് ചോദിച്ചപ്പോൾ പെട്ടി എന്ത് കൊണ്ട് ഹാജരാകിയില്ല എല്ലാം പോലെയുമെന്നയപ്പോൾ പെട്ടി ഉണ്ടെന്ന് സമ്മതിക്കുന്നു അതിലെല്ലാം ഒരു നികൂടത തോന്നുന്നു എല്ലാം ഒരു ഒളിച്ചു കളി

  • @kuwaitlifedrive7334
    @kuwaitlifedrive7334 57 хвилин тому +1

    ആ സ്റ്റെപ്പ് ഇറങ്ങുമ്പോൾ തന്നെ ഒറ്റ കൈയിൽ ബാഗ് തൂക്കിയെടുക്കുന്നു
    അത് കണ്ടാൽ ഏതു പൊട്ടനാണ് മനസ്സിലാകാത്തത് അതിനു വലിയ ഭാരമില്ല എന്ന്

  • @Noushadp-l6n
    @Noushadp-l6n Годину тому

    രാഹുൽ💪💪💪

  • @dadeepak1
    @dadeepak1 Годину тому

    തന്നെ തന്നെ.... പ്യാവം cctv ഇല്ല എന്നറിയാതെ ഉള്ള ഞാൻ.... ഉണ്ടായിരുന്നെങ്കിൽ ഞാൻ പെട്ടി തുറക്കില്ലായിരുന്നു

  • @sadanandanperingini6416
    @sadanandanperingini6416 Годину тому +1

    മീറ്റിംഗ് ഹാളിൽ നാലു പേരുടെ മീറ്റിംഗ് ആയിരുന്നു എന്ന്???????

    • @hyderalipullisseri4555
      @hyderalipullisseri4555 Годину тому +1

      മീറ്റിംഗ് എന്ന് പറഞാൽ നാല് പേർക്ക് പറ്റില്ലേ !?.ഇലക്ഷന് അടുത്ത ദിവസം ചെയ്യേണ്ട കാര്യങ്ങൾ ചർച്ച ചെയ്യുകയായിരുന്നു എന്ന്....

  • @dadeepak1
    @dadeepak1 Годину тому

    ഡ്രസ്സ്‌ നോക്കാൻ കാർ തന്നെ റൂമിലേക്ക് എടുത്തു വരാൻ പറയാത്തത് നന്നായി 😂

  • @ng24127
    @ng24127 Годину тому +2

    Board റൂമിൽ സിസിടിവി ഇല്ല എന്ന കോൺഫിഡൻസ് ആണ്.
    രാഹുൽ is brilliant 😂

  • @rafeequeali-ck6mg
    @rafeequeali-ck6mg Годину тому

    രാഹുൽ പെട്ടി വച്ച് സിപിഎം നെ ട്രോളി 😂

  • @dadeepak1
    @dadeepak1 58 хвилин тому

    നമ്മൾ ഒരുമിച്ചു സംസാരിച്ചു നമ്മൾ ഒരുമിച്ചു.. ഒരുമിച്ചു അഭിലാഷേ.... എത്ര നേരമായി പറയുന്നു

  • @siddharthsankar6555
    @siddharthsankar6555 Годину тому

    Mr Rahul will win with absolute majority ❤

  • @pharikrishna5309
    @pharikrishna5309 Годину тому +1

    വസ്ത്രം പരിശോധിക്കാൻ ഇത് fashion show ആണോ 😮മൊത്തം shady.😮

  • @vivekanadan8237
    @vivekanadan8237 Годину тому

    എന്റെ വിശദീകരണം കേട്ടിട്ട്, എന്തെങ്കിലും കുഴുപ്പം തോന്നുന്നുണ്ടോ. ഉണ്ടെങ്കിൽ പറയണേ. മാറ്റിപറയാനാണ്.

  • @MANI-yz2vb
    @MANI-yz2vb Годину тому

    CPM ൻ്റെ ഉടായിപ്പ് പൊളിഞ്ഞു പോയി😂😂😂

  • @shebinashique7141
    @shebinashique7141 Годину тому

    ഫസലിന് വിളിച്ച് ട്രോളി ബാഗിൽ ഏതാ ഡ്രസ്സെന്ന് ഉറപ്പ് വരുത്തിയെങ്കിൽ അവരുടെ കോൾ റെക്കോഡ് എടുത്താൽ പോരെ...

  • @rajendranrahendran9437
    @rajendranrahendran9437 Годину тому +1

    മാതൃഭൂമിക്ക് ഒരു പൈതൃകമുണ്ട്.. അത് നിങ്ങളായിട്ട് ഇതുപോലെ ഒരു വ്യാജനെ വെളുപ്പിച്ച് എടുത്ത കളയരുത്..😂 പിന്നെ അഭിലാഷ് നോട് ഒരു കാര്യം ഈ ഓഞ്ഞ ചാനലിൽ നിന്നും പണി കളഞ്ഞിട്ട് വേറെ എങ്ങോട്ടെങ്കിലും ഓടി രക്ഷപ്പെട്ടു കൊള്ളൂ..😂

  • @swetharanyanbalasubramania507
    @swetharanyanbalasubramania507 Годину тому

    വിശ്വസിച്ചു 3 തരം
    പക്ഷെ വോട്ട് ചോദിക്കരുത്
    മുനമ്പം ശെരിയാവട്ടെ എന്നിട്ടാലോചിക്കാം

  • @cvharik
    @cvharik Годину тому

    ധരിക്കുന്ന വസ്ത്രം വരെ ഷാഫിയെ കാണിച്ച് ബോധ്യ പെടുത്തിയ ശേഷം മാത്രം ആണ് രാഹുല്‍ ധരിക്കുന്നത് അത്രക്ക് വിധേയന്‍ ആണ് അല്ലെങ്കില്‍ പിന്നെ എന്തിനു ആണ് ഒരു മിനിറ്റ് മാത്രം ആയി കോണ്‍ഫ്രാന്‍സ് റൂമില്‍ ബാഗ്‌ കൊണ്ട് പോയത്

  • @anasbilal1033
    @anasbilal1033 56 хвилин тому

    ചർച്ച മാറി കൊടകര ദിവ്യ കേസ് എല്ലാം പോയി

  • @faslurahman669
    @faslurahman669 2 години тому +3

    ഇപ്പോൾ cjp ആണ്

  • @AnoopCyril
    @AnoopCyril Годину тому

    ഇത് ഇപ്പോൾ ഹലോ സിനിമയിലെ ക്ലൈമാക്സ്‌ പോലെയായി 🤣🤣

  • @haseenabeegam2122
    @haseenabeegam2122 Годину тому

    ജനങ്ങളെ ബുദ്ധിമുട്ടിക്കാതെയുള്ള ഭരണമാണെങ്കിൽ ldf bjp യ്ക്കും വോട്ട് കിട്ടാൻ ഇത്രയ്ക്കും ഗതികേട് ആവശ്യമുണ്ടോ?

  • @smileout-do5sr
    @smileout-do5sr Годину тому

    DELETED MESSAGE??

  • @v.crajesh4632
    @v.crajesh4632 Годину тому

    രാഹുൽ ഉരുളുന്നു... രാവിലെ പറഞ്ഞത് ഇതൊന്നും ആയിരുന്നില്ല

  • @AnilKumar-xs2tq
    @AnilKumar-xs2tq 59 хвилин тому

    വ്യാജൻ വ്യാജൻ വ്യാജൻ 😂😂😂😂

  • @BindhuBinu-dw5rh
    @BindhuBinu-dw5rh 3 години тому +2

    👌👌

  • @BinduMekkodi
    @BinduMekkodi Годину тому

    വ്യാജ ഐഡന്റിറ്റി കാർഡ് കൊണ്ടുവന്നതായിരിക്കും

  • @shijuar2713
    @shijuar2713 Годину тому

    കോൺഗ്രസ്‌ പാർട്ടിക്കാർ എന്നും എക്കാലവും പണം കൊടുത്തു വോട്ട് നേടുന്നവരാണ്. അതാണ് സത്യവും

    • @libintom7148
      @libintom7148 17 хвилин тому

      Paavam kammikal

    • @ayshasana9282
      @ayshasana9282 7 хвилин тому

      കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എന്റെ വീട്ടിൽ ഓരോ വോട്ടർമാർക്കും ആളിനനുസരിച് cash തന്നിരുന്നു cpmkar 🤭

  • @balunavaneetham
    @balunavaneetham 19 хвилин тому

    ചെമ്പിൽ കടത്തിയതു പോലെ അല്ലല്ലോ.

  • @sajans7022
    @sajans7022 Годину тому

    തൃശൂർ പൂരം അവര്ഥിക്കുകയാ. സിപിഎം ബിജെപിയിൽ ലയിപ്പിച്ചാൽ പോരെ

  • @midlajp8397
    @midlajp8397 Годину тому

    Avidethe camera hacked aan enn thonnunnu.

  • @atios123
    @atios123 Годину тому

    ഓടി രക്ഷപ്പെട്ടു പെട്ടി ഇപ്പം എവിടുന്ന വന്നു😂😂

  • @shines3411
    @shines3411 2 години тому

    കാലത്തു ഇട്ട ഷർട്ട്‌ ആണെങ്കിൽ അത് പെട്ടിയിൽ ഇട്ടത് മറന്നു പോയോ..

  • @shinasn7502
    @shinasn7502 Годину тому

    വ്യജൻ വിയർക്കും കാരണം എല്ലാവരുടെയും റൂം പരിശോധികം CongRss പ്രേവര്തകരുടെ റൂം പരിശോധിക്കാൻ പറ്റില്ല ഇത് എന്താണ്

  • @MuhammedAdhil-k5i
    @MuhammedAdhil-k5i Годину тому

    Rahul🎉🎉

  • @Lijojhose
    @Lijojhose 2 години тому +6

    Cpm bjp nadakam moonji

  • @kandalloorsudheer3760
    @kandalloorsudheer3760 Годину тому

    😮😢

  • @santhoshsajidaniel
    @santhoshsajidaniel Годину тому

    ബാഗിൽ നല്ല വെള്ള കരയൻ നിക്കർ ഉണ്ട്.

  • @ASWATHI.VANAMIKA.V
    @ASWATHI.VANAMIKA.V 2 години тому +2

    വൃാജ. നാടകങ്ങൾ 😅😅😅

  • @hann2682
    @hann2682 Годину тому

    Rahul trollybag famous ayi....Shame on this govt,Luttapi Rahim thought all are like him and his party people...😂..Rahul must win❤