എൻ്റെ പൊന്നു സഹോദര, പ്രോബ്ലം അല്ല, ജീവൻ അപകടതിൽ അകും. മൈക്രോവേവ് ഓവൻ നിൽ, 4000വോൾട് വരും. തങ്ങൾ nallaritil,എല്ലാം പറഞ്ഞ് തന്നു. you are very good microwave technician, very good 👍.12amp fuse iduka. technician ne വിളിക്കുക. don't try to repair,or open microwave oven, it's DANGEROUS.use, chappal,hand gloves, you are perfect and great 👍
നല്ല കണ്ടീഷന്‍ ആയിട്ടുള്ള ഒരു മൈക്രോ ഓവന്റെ ഫ്യൂസ് പോകാറില്ല. ഫ്യൂസ് 10 പ്രാവശ്യം പോകുമെന്ന് ആരാണ് പറഞ്ഞത്. അനേക വർഷത്തെ എക്സ്പീരിയൻസ് ഉണ്ട് എനിക്ക്. നിങ്ങൾ പറയുന്ന അനുഭവം ഇതുവരെയും ഉണ്ടായിട്ടില്ല. പലരും പല സ്വഭാവത്തിന് ഉടമകൾ ആണല്ലോ. അനേകര് നല്ലതെന്ന് പറയുകയും ഒരാൾ മോശം എന്ന് പറയുകയും ചെയ്യുമ്പോൾ. അത് കാര്യമായി എടുക്കേണ്ട ആവശ്യമില്ല.താങ്ക്യൂ
ഹൈ വോൾട്ട് ഡയോഡ് ചെക്ക് ചെയ്യുന്നത് 9 വോൾട്ട് ബാറ്ററി വഴി ഓൾട്ടേജ് കടത്തി വിട്ട് വേണം. ഫൂസ് കമ്പി ഇട്ട് ഷോർട്ട് ചെയ്യരുത് കാരണം മെൽറ്റിക്ക് പോയന്റ് വിത്യാസം വരും.
മൈക്രോ ഓവന്റെ ട്രാൻസ്ഫോമർ അടുത്തുള്ള ഫീസ് പോയിരുന്നു ഞാൻ ഫീസ് ഇട്ടു ഇപ്പോൾ വർക്ക് ആവുന്നുണ്ട് പക്ഷേ ഉള്ളിലുള്ള പാത്രം കറങ്ങുന്നില്ല ചൂടും ആവുന്നില്ല.. പ്ലേറ്റ് കറങ്ങാത്തതുകൊണ്ടാണോ ചൂടാവാത്തത്?
Hi sir...disply എല്ലാം on ആകുന്നുണ്ട് പക്ഷെ time set ചെയ്ത് on ആക്കിയാൽ fuse പോകുന്നു...micro oven നിന്റെ അകത്തുള്ള fuse ആണ് പോകുന്നത് എന്തു കൊണ്ടായിരിക്കും...
എൻറെ മൈക്രോ ഓവൻ ഐ എഫ് ബി 20 ലിറ്റർ ഗ്രിൽഫഗ്ഷനിൽ ഇട്ടു കഴിയുമ്പോൾ ടൈം ഔട്ട് ആവുമ്പോൾ ഓഫ് ആവും പക്ഷേ മൈക്രോവേവ് ഗ്രിൽ ഇട്ടു കഴിയുമ്പോൾ ഡോർ തുറന്നാലും ഓഫ് ആകില്ല ടൈം പിരീഡ് കഴിഞ്ഞാലും ഓഫ് ആകാതെ ഓമന ശബ്ദം കേട്ടുകൊണ്ട് ചൂടോടെ നിൽക്കുന്നു എന്ത് കാരണത്താൽ ഒ ട്ടോ സ്റ്റോപ്പ് ആവുന്നില്ല
അടിപൊളി
എല്ലാം മനസിലാകുന്ന രീതിയിലാണ് താങ്കൾ പറഞ്ഞു തരുന്നത് thank you
🙏
വീഡിയോ നന്നായിട്ടുണ്ട് 👍
oro video kanumbozhum puthiya puthiya arivukalanu thankalil ninnu kittunnath,,,,thank you so much ...god bless you
Very use full video sir, thank you verymuch
Excellent skill in your by k.k.
Thanks a lot
എൻ്റെ പൊന്നു സഹോദര, പ്രോബ്ലം അല്ല, ജീവൻ അപകടതിൽ അകും. മൈക്രോവേവ് ഓവൻ നിൽ, 4000വോൾട് വരും. തങ്ങൾ nallaritil,എല്ലാം പറഞ്ഞ് തന്നു. you are very good microwave technician, very good 👍.12amp fuse iduka. technician ne വിളിക്കുക. don't try to repair,or open microwave oven, it's DANGEROUS.use, chappal,hand gloves, you are perfect and great 👍
Okay
Good information brother thank you so much
Super 👍
Thanks ...👍
I like your vdo well knowledge
❤
Thank you for sharing your knowledge
Good video thanks
Good....
Shop evideya ningalude pls
ഞാൻ വിദേശത്ത് ജോലി ചെയ്യുന്നു
Inverter type oven repairing video cheyyamo..
good
What "Noice" use correct terminology. No need to connect to power you can check and find fault without connecting to mains supply.
🌹👍
Thanks
சூப்பர் அண்ணா அருமை
தங்களது நம்பர் வேண்டும்
I am not understand Tamil
Good comntary
🙏
ഫ്യൂസ് 100 രൂപയോ 10 പ്രാവശ്യം ഫ്യൂസ് മാറിയാൽ പുതിയ ഒരു ഓവൽ വാങ്ങിക്കാം. പണത്തിനോടുള്ള ആർത്തി എന്താ പറയുക
നല്ല കണ്ടീഷന്‍ ആയിട്ടുള്ള ഒരു മൈക്രോ ഓവന്റെ ഫ്യൂസ് പോകാറില്ല. ഫ്യൂസ് 10 പ്രാവശ്യം പോകുമെന്ന് ആരാണ് പറഞ്ഞത്. അനേക വർഷത്തെ എക്സ്പീരിയൻസ് ഉണ്ട് എനിക്ക്. നിങ്ങൾ പറയുന്ന അനുഭവം ഇതുവരെയും ഉണ്ടായിട്ടില്ല. പലരും പല സ്വഭാവത്തിന് ഉടമകൾ ആണല്ലോ. അനേകര് നല്ലതെന്ന് പറയുകയും ഒരാൾ മോശം എന്ന് പറയുകയും ചെയ്യുമ്പോൾ. അത് കാര്യമായി എടുക്കേണ്ട ആവശ്യമില്ല.താങ്ക്യൂ
ഹൈ വോൾട്ട് ഡയോഡ് ചെക്ക് ചെയ്യുന്നത് 9 വോൾട്ട് ബാറ്ററി വഴി ഓൾട്ടേജ് കടത്തി വിട്ട് വേണം. ഫൂസ് കമ്പി ഇട്ട് ഷോർട്ട് ചെയ്യരുത് കാരണം മെൽറ്റിക്ക് പോയന്റ് വിത്യാസം വരും.
വർക്കിംഗ് എക്സ്പീരിയൻസ് ഉപയോഗിക്കാറുണ്ട്. ചില ഫ്യൂസുകൾ വാങ്ങാൻ ലഭിക്കാറില്ല.
Good video
Sir no. ഒന്നു തരുമോ.. കുറച്ചു compliant ചോതിക്കണം
മൈക്രോ ഓവന്റെ ട്രാൻസ്ഫോമർ അടുത്തുള്ള ഫീസ് പോയിരുന്നു ഞാൻ ഫീസ് ഇട്ടു ഇപ്പോൾ വർക്ക് ആവുന്നുണ്ട് പക്ഷേ ഉള്ളിലുള്ള പാത്രം കറങ്ങുന്നില്ല ചൂടും ആവുന്നില്ല.. പ്ലേറ്റ് കറങ്ങാത്തതുകൊണ്ടാണോ ചൂടാവാത്തത്?
മെയിൻ പിസിബിയിൽ എന്തെങ്കിലും സംഭവിച്ചിട്ടുണ്ട്
ചിലപ്പോൾ പ്രിന്റ് കത്തി പോയിട്ട് ഉണ്ടാവാം. ഒരു മെക്കാനിക്കൽ അഴിച്ച് നോക്കിയാൽ മനസ്സിലാകും
@@bijugeorgestvtips ഡയോഡ് ഷോട്ടായതാണ് പ്രശ്നം അത് പരിഹരിച്ചു ഇപ്പോൾ നന്നായി വർക്ക് ആവുന്നുണ്ട് മറുപടിക്ക് നന്ദി 🙏🙏
തുറക്കുമ്പോ എഴുതികാണിച്ചു പിന്നെ എങ്ങനെ കാണും ഹോപ്പ് ലെസ്സ്
👍👍👍❤
143
1.7
Ok ano
ചേട്ടാ ട്രാൻസ്ഫോർമർ എവിടെ മേടിക്കാൻ കിട്ടും
ട്രാൻസ്ഫോമർ എല്ലാം പഴയത് ആണ് ഉപയോഗിക്കുന്നത്
Hi
😍💖💖🤩🤩
സർ മൈക്രോ ഓവൻ കറങ്ങുന്നില്ല ഓൺ ആവുന്നുണ്ടോ എന്തുകൊണ്ടായിരിക്കാം
ചൂട് ആവുന്നുണ്ടോ, പ്ലേറ്റ് കറക്കുവാൻ ആവശ്യമുള്ള ഒരു മോട്ടോർ പ്ലേറ്റ് താഴ് വശം ഉണ്ടാകും അത് മാറ്റിയാൽ മതി
@@bijugeorgestvtips സാർ നന്നാക്കാൻ കൊടുത്തിരുന്നു പക്ഷേ പ്ലേറ്റ് വെക്കുമ്പോൾ കറങ്ങുന്നില്ല
പ്ലേറ്റില്ലാത്ത കറങ്ങും
ഫോൺ നമ്പർ തരാമോ
വയറിങ്ങിന് എന്തെങ്കിലും ഡാമേജ് വന്നിട്ടുണ്ടാകും അല്ലെങ്കിൽ മോട്ടർ ഡാമേജ് ആയിരിക്കും
ചേട്ടാ ട്രാൻസ്ഫോർമറിലേക്ക് 230v വരുന്നില്ല എന്താണ് കാരണം പറയാമോ
Door ഉള്ള എല്ലാ സ്വിച്ചുകളും ചെക്ക് ചെയ്യുക, മൈക്രോവേവ് ഓവൻ ഡോറിൽ ഉള്ള ലിവർ പൊട്ടിയാലും പവർ വരികയില്ല
മെയിൻ പി സി ബി വർക്ക് ചെയ്തില്ലെങ്കിലും പവർ വരികയില്ല
മൈക്രോവേവ് ഓവൻ റ്റ് ഉള്ളിലേക്ക്230 volt വരുന്നുണ്ടോ എന്ന് ചെക്ക് ചെയ്യണം അതിനുശേഷം അകത്തുള്ള ഫ്യൂസ് ചെക്ക് ചെയ്യണം
@@bijugeorgestvtips ബായ് എല്ലാം വർക്ക് ചൈയ്യുന്നുണ്ട് ,ഇലൿട്രോണിക്സ് ബോർഡിൽ നിന്നും 230 ഔട്ട് വരുന്നില്ല
Hi sir...disply എല്ലാം on ആകുന്നുണ്ട് പക്ഷെ time set ചെയ്ത് on ആക്കിയാൽ fuse പോകുന്നു...micro oven നിന്റെ അകത്തുള്ള fuse ആണ് പോകുന്നത് എന്തു കൊണ്ടായിരിക്കും...
Capacitor aur diode Magnetron ഇതിൽ ഏതെങ്കിലും ഒന്ന് ഡാമേജ് ഉണ്ടാവും കൂടുതൽ സാധ്യത കപ്പാസിറ്റർ and diode യോഗ്യനാണ്
കപ്പാസിറ്റർ ആൻഡ് ഡയോഡ് ആണ് സാധ്യത കൂടുതൽ
എൻറെ മൈക്രോ ഓവൻ ഐ എഫ് ബി 20 ലിറ്റർ ഗ്രിൽഫഗ്ഷനിൽ ഇട്ടു കഴിയുമ്പോൾ ടൈം ഔട്ട് ആവുമ്പോൾ ഓഫ് ആവും പക്ഷേ മൈക്രോവേവ് ഗ്രിൽ ഇട്ടു കഴിയുമ്പോൾ ഡോർ തുറന്നാലും ഓഫ് ആകില്ല ടൈം പിരീഡ് കഴിഞ്ഞാലും ഓഫ് ആകാതെ ഓമന ശബ്ദം കേട്ടുകൊണ്ട് ചൂടോടെ നിൽക്കുന്നു എന്ത് കാരണത്താൽ ഒ ട്ടോ സ്റ്റോപ്പ് ആവുന്നില്ല
നമസ്കാരം മെസ്സേജ് ഞാൻ കണ്ടു എന്താണെന്നുള്ളത് യഥാർത്ഥമായി മനസ്സിലായിട്ടില്ല
എനിക്ക് തോന്നുന്നു നിങ്ങൾ ഗ്രില്ല് ചെയ്യുമ്പോൾ ഡോറ തുറന്നാലും ഓഫ് ആവുകയില്ല എന്നാണ് പറഞ്ഞത് എന്ന് തോന്നുന്നു
ഗ്രില്ല് ചെയ്താൽ കുറച്ചുനേരം കൂടെ ചൂട് നിൽക്കാനുള്ള സാധ്യതയുണ്ട്
ഇത് ഫുൾ ആട്ടോമാറ്റിക് മിഷൻ ആണോ അതോ എമ്മാനുവൽ ആണോ
IFB20sc2
താങ്കളുടെ നമ്പർ ഒന്നു തരുമോ
0097339007232
Chetta phone number onn idumo
00973 39007232
good