‘വൈറ്റ് ഗാർഡിന്റെ ക്യാന്റീന്‍ നിർത്തിച്ചതിൽ ഒരു രാഷ്ട്രീയമുണ്ട്; ഇത് ഓട്ട മൽസരം അല്ല’ | Rahul

Поділитися
Вставка
  • Опубліковано 21 жов 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 493

  • @samadedapatta5098
    @samadedapatta5098 2 місяці тому +299

    പറയേണ്ടത് പറയുകതന്നെ വേണം. രാഹുൽ 🔥

    • @bavatanur7217
      @bavatanur7217 2 місяці тому

      അമ്മായി അപ്പൻ മുഖ്യമന്ത്രി പിണറായി വിജയനും മരുമകൻ മൊഹമ്മദ്‌ റിയാസ് മന്ത്രിയും രാഷ്ട്ട്രീയം കളിക്കുന്നു ചെറ്റ പിണറായി വിജയൻ ദുരിതാശ്വ പണ്ട് അടിച്ച് മാറ്റി പുട്ടടിക്കാൻ മകൾക്കും മരുമകനും കോടികൾ കൊടുത്ത് ബാക്കിയുള്ള കോടികൾ ട്ടൂർ പോവാനും നോക്കുവാ പാവങ്ങൾക്ക് ഒന്നും കൊടുക്കില്ല ചെറ്റ പിണറായി വിജയൻ മുഖ്യമന്ത്രി ചെറ്റ നാറി നിഗിഷ്ട്ട ജിവി പോലനാറി കഴുകൻ മനുഷ്യ ശരീരം തിന്നുന്നനാറി

  • @HS-fq2kv
    @HS-fq2kv 2 місяці тому +247

    പറയേണ്ടത് പറയണം ഏതു മൈ മുഖ്യന്റെ മുന്നിലും 😊😮

    • @sumeshoman6750
      @sumeshoman6750 2 місяці тому

      ഒന്ന് പോടാ മൈ

  • @AshfafS
    @AshfafS 2 місяці тому +335

    ഇത് ഒരു രാഷ്ട്രിയ കളിയാണ്
    രാഹുൽ പറയുന്നത് വളരെ ശരിയാണ്

  • @Jijopdevassy
    @Jijopdevassy 2 місяці тому +191

    രാഹുൽ വളരെ കൃത്യമായി പറഞ്ഞു

    • @Lacasacielo
      @Lacasacielo 2 місяці тому

      ഈ വ്യാജൻ അവിടെ വന്നത് മുതൽ വ്യാജ വാർത്ത ഉം വന്നു തുടങ്ങി

  • @jessyraju5779
    @jessyraju5779 2 місяці тому +221

    ഇതിൽ വ്യക്തമായ രാഷ്ട്രീയം ഉണ്ട്. മരുമോനും, കമ്മികളും കൂടി pr വർക് നടത്തുകയാണ്

    • @GA_MEA_DDICT
      @GA_MEA_DDICT 2 місяці тому +3

      Kayittu nakkan kittiya chance alle

  • @aleenaambadi7769
    @aleenaambadi7769 2 місяці тому +218

    രാഹുൽ മാങ്കൂട്ടത്തിലിനെ കുറ്റം പറയുന്നവരോട് ?? പുള്ളി പറഞ്ഞതിൽ എന്താണ് തെട്ടുള്ളത് ?? ഇവിടെ cheap രാഷ്ട്രീയം കളിച്ചത് ആരാണെന്ന് ഇതിനോടകം ബോധ്യപ്പെട്ടതാണ്... 10000 ഓളം വൈറ്റ് ഗാർഡുകാർ ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ അവിടത്തെ ആൾക്കാർക്ക് ഭക്ഷണം കഴിഞ്ഞ 4 ദിവസമായി ഉണ്ടാക്കികൊടുത്തുകൊണ്ടിരുന്നു...ആ നാല് ദിവസവും അവിടുത്തെ ജനങ്ങളും രക്ഷാപ്രവർത്തകരും സൈന്യവും പോലീസും മാധ്യമപ്രവർത്തകരും എല്ലാവരും ആ ഭക്ഷണം കഴിച്ചിട്ടുണ്ട് എന്നിട്ട് ആർക്കും ഒരു അസ്വസ്തതയും ഉണ്ടായിട്ടില്ല...ആ 4 ദിവസവും ഇല്ലാതിരുന്ന food poison ഇനി വരാൻ സാധ്യത ഉണ്ടെന്നും ഇതിനു ബദലായി സർക്കാർ ഒരു സംവിധാനം ഉണ്ടാക്കും എന്നുപറഞ്ഞു അവരെ അവിടെന്ന് പറഞ്ഞുവിട്ടു എല്ലാം സർക്കാർ ആണ് ചെയ്തതെന്ന് വരുത്തി തീർക്കാനുള്ള ശ്രമം...ശെരി ആയിക്കോട്ടെ... വൈറ്റ് ഗാർഡുകാർക്ക് ഒരു ക്രെഡിറ്റും വേണ്ട.. ആരും അവിടെ ക്രെഡിറ്റ് തട്ടിയെടുക്കാൻ വേണ്ടി വന്നതല്ല...ശെരി...എന്നിട്ടോ ??? ബദലായി കൊണ്ടുവന്ന സംവിധാനത്തിന്റെ വിശേഷം നമ്മൾ കണ്ടു... പഴകിയതും എവിടെയോ കെട്ടിയിട്ടിരുന്ന ഭക്ഷണസാധനങ്ങൾ കൊണ്ട് വന്നേക്കുന്നു രക്ഷാപ്രവർത്തകർക്ക് മേൽ അടിച്ചേൽപിക്കാൻ...ഇനി അഥവാ കഴിഞ്ഞ 4 ദിവസം ഇല്ലാതിരുന്ന food safety problems ഇപ്പോൾ ഉണ്ടെങ്കിൽ അതിനെ ആട്ടി അകറ്റുകയല്ല സർക്കാരും പോലീസും ചെയ്യേണ്ടത്....ഫുഡ് സേഫ്റ്റി ഓഫീസറുടെ നേതൃത്തിൽ അത് നല്ല രീതിയിൽ മുന്നോട്ട് പോകുകയായിരുന്നു ഗോവെർന്മെന്റിന്റെ നേതൃത്വത്തിൽ ചെയ്യേണ്ടിയിരുന്നത്...അതിനു 'നിങ്ങളുടെ ഭക്ഷണം കിട്ടിയില്ലെങ്കിൽ ഒരു ചുക്കുമില്ല' എന്ന ഡയലോഗ് അടിച്ചിട്ട് സർക്കാർ ബദൽ സംവിധാനം ഉണ്ടാക്കുന്നു എങ്കിൽ അതിനു പിന്നിലെ സർക്കാരിന്റെ ഉദ്ദേശശുദ്ധി അരി ആഹാരം തിന്നുന്ന അടിമ അല്ലാത്ത ഏതൊരു മലയാളിക്കും മനസ്സിലാക്കാവുന്നതേയുള്ളൂ...
    ഇതൊരിക്കലും ഒരു ക്യാപ്സ്യൂൾ അല്ല... ഞാൻ മനസിലാക്കിയ കാര്യങ്ങൾ ഇവിടെ കുറിക്കുന്നു... പിന്നെ രാഹുലിനോടുള്ള രാഷ്ട്രീയ എതിർപ്പ് വച്ച് അയാളെ കുറ്റപ്പെടുത്തുവരോട് കൂടുതൽ ഒന്നും പറയുന്നില്ല...

  • @manoman2234
    @manoman2234 2 місяці тому +173

    ഞാനും എന്റെ കുടുംബവും ഇടതു പക്ഷ അനുഭാവികളാണ് എത്രയും കാലം അവർക്കേ ഞങ്ങൾ വോട്ട് ചെയ്തിട്ടുള്ളൂ.. പക്ഷേ ഇന്നുമുതൽ ഞങ്ങൾ 7 പേരുടെയും വോട്ട് കോൺഗ്രസ്സിനായിരിക്കും തീർച്ച.

    • @urstrulyrahulambady
      @urstrulyrahulambady 2 місяці тому +4

      💙

    • @amarjithm5757
      @amarjithm5757 2 місяці тому

      Randum onnale

    • @LabeebaMirsana
      @LabeebaMirsana 2 місяці тому +1

      ❤❤❤

    • @shaluoommen1
      @shaluoommen1 2 місяці тому

      20:20 ക്ക് കൊടുക്ക് bro 😅

    • @babobabo4467
      @babobabo4467 2 місяці тому +2

      അയ്യോ കോൺഗ്രസിന്റെ പിആർ വാർക്കറാണോ. ഞാനും എന്റെ കുടുംബവും ഇത്രനാളും കോൺഗ്രസ് ആയിരുന്നു. ഇനിമുതൽ ഞാൻ സിപിഎമ്മിനാണ് വോട്ട് ചെയ്യുക.

  • @nazeerahmed9389
    @nazeerahmed9389 2 місяці тому +43

    നന്നി രാഹുൽ സദാരനകാർ പരയാന് ആഗ്രഹിച്ചത് ബിഗ് സല്യൂട്ട് ❤❤

  • @Ajaishastha
    @Ajaishastha 2 місяці тому +120

    കിറ്റ് കൊടുത്ത് ഇലക്ഷൻ ജയിച്ചു ഇനി കഞ്ഞി കൊടുത്ത് ജയിക്കും 😂

  • @razakkaratt5283
    @razakkaratt5283 2 місяці тому +19

    രാഹുൽ ഏട്ടാ ഇഷ്ടം
    ഒരു പാട്
    ദൈവത്തിന്റെ അനുഗ്രഹം
    എന്നും ഉണ്ടാവട്ടെ

  • @soudhasidhique4672
    @soudhasidhique4672 2 місяці тому +49

    ആ അഖിൽ മരാർ സത്യം തുറന്ന് പറഞ്ഞു അതിന് കേസ് കൊടുത്ത് ഇതാണ് കേരള സർക്കാർ

  • @rageshmonravi6032
    @rageshmonravi6032 2 місяці тому +40

    ഇനി ഒരിക്കലും പിണറായി സർക്കാർ കേരളത്തിൽ ഉണ്ടാവാതിരിക്കാൻ പ്രാർത്ഥിക്കാം. പറയാൻ ഉള്ളത് പറയണം ചോദ്യം ചോദിക്കുകതന്നെ വേണം.

  • @peeceemeloor
    @peeceemeloor 2 місяці тому +82

    വിജയൻ ഭരണം തുടങ്ങിയതും, കേരളവും, ഇന്ത്യ മൊത്തമായും, എന്തിനു പറയുന്നു ലോകം മുഴുവൻ ദുരിതത്തിലായി. 😮😮😮

  • @alen4509
    @alen4509 2 місяці тому +95

    അല്ലെങ്കിലും, നിങ്ങൾ ആരെങ്കിലും ആലോചിച്ചു നോക്കിയിട്ടുണ്ടോ ഈ പിണറായി സർക്കാരിന്റെ കാലത്തെ നമ്മൾ ഡിസാസ്റ്റർസ് അല്ലെങ്കിൽ കലാമിറ്റി എന്നുള്ള വാക്കുകൾ കൂടുതലായി ഉപയോഗിക്കുന്നുള്ളൂ അല്ലെങ്കിൽ കേൾക്കുന്നുള്ളൂ. എനിക്ക് തോന്നുന്നു നമ്മുടെ സംസ്ഥാനത്തെ ഏറ്റവും വലിയ ശകുനി നമ്മുടെ ഭരണത്തലവൻ തന്നെയാണെന്ന്😄. അദ്ദേഹത്തിന്റെ ഭരണത്തിനുശേഷം ഒരുപക്ഷേ ഡിസാസ്റ്റർ എന്നുള്ള പേര് 25 വർഷത്തിലോ 50 വർഷത്തിലോ ഒക്കെ കേട്ടാൽ മതിയാവും...👍v

    • @shaluoommen1
      @shaluoommen1 2 місяці тому +3

      ലക്ഷണം കെട്ട ഈ മാന്യൻ 24 മാസം കഴിഞ്ഞ് മാറി പോകും
      24 മാസം കണ്ണ് അടച്ചതുപോലെ പോകും ,
      കയറ്റി ഇറക്കിന് നോക്ക് കൂലി വാങ്ങാൻ മാത്രം അറിയാം

    • @nazarnazar8151
      @nazarnazar8151 2 місяці тому +2

      Correct enikkum thoniyittundt

  • @ShahulHameed-wq4ky
    @ShahulHameed-wq4ky 2 місяці тому +57

    വളരെ നന്നായി. മുഖത്തടിക്കുന്ന വർത്താനം.

  • @abdulazeez-mn7wq
    @abdulazeez-mn7wq 2 місяці тому +31

    Breakfast കൊടുത്ത വകയിൽ ഇത്ര ലക്ഷം ഉച്ചയൂണിന് ഇത്ര ലക്ഷം,ചായക്ക് ഇത്ര,അതായത്തിന് എത്ര എന്നൊക്കെ കണക്കു ഉണ്ടാ ക്കണമെങ്കിൽ വൈറ്റ് ഗാർഡ് ഉം മറ്റും ഭക്ഷണം കൊടുത്താൽ പറ്റുമോ

  • @Anandhu-vr5wj
    @Anandhu-vr5wj 2 місяці тому +35

    വിവരമില്ലാത്ത സർക്കാരാ ആരും കാര്യമാക്കേണ്ട😊

  • @diyamol1234
    @diyamol1234 2 місяці тому +3

    ബിഗ് സല്യൂട്ട് രാഹുൽ 🥰

  • @Reemaas786
    @Reemaas786 2 місяці тому +45

    പിണറായി ഇതിനെയും വോട്ടക്കാൻ നോക്കുകയാണ് ഉപതിരഞ്ഞെടുപ്പ് ഉണ്ടല്ലോ ഞങ്ങളാണ് എല്ലാം ചെയ്തത് എന്ന് പറയാൻ ഇനി കിറ്റ് കൊടുക്കൽ തുടങ്ങും മുൻപും ദുരന്തം ഉണ്ടായി അന്നില്ലാത്ത നിർദ്ദേശങ്ങൾ എന്തിനാണ് എല്ലാവർക്കും അറിയാം

  • @SharafuO
    @SharafuO 2 місяці тому +24

    Well said Rahul
    You are great 👍

  • @kadeeshatk398
    @kadeeshatk398 2 місяці тому +16

    നല്ലത് ചെയ്തവർക്കുള്ളപ്രതിഫലംഅല്ലാഹു കൊടുക്കട്ടെആമീൻ

  • @RasheedRashee-z5e
    @RasheedRashee-z5e 2 місяці тому +3

    ഇദേഹത്തിന് ഒരു ബിഗ് സല്യൂട്ട്

  • @അബ്ദുൽalslam
    @അബ്ദുൽalslam 2 місяці тому +5

    വൈറ്റ് ഗാർഡിന്റെ food കിച്ചനെ കുറിച്ച് കൂടുതൽ ആളുകൾക്ക് അറിയില്ലായിരുന്നു. ഈ സർക്കാർ ഉത്തരവോടെ അത് എന്താണെന്ന് മനസ്സിലായി😂.

  • @surabhirksurabhi8772
    @surabhirksurabhi8772 2 місяці тому +20

    ഇങ്ങനെ ധിക്കാരം കേരളത്തിൽ ഒരു രാഷ്ട്രീയക്കാരനുമില്ല

  • @ABDULRAHEEM-dd3sl
    @ABDULRAHEEM-dd3sl 2 місяці тому +2

    Well said

  • @AyoobK-u7r
    @AyoobK-u7r 2 місяці тому +9

    നല്ലത് പറഞ്ഞു താങ്ക്സ് 👍👍👍

  • @rajucs1481
    @rajucs1481 2 місяці тому +30

    ഈ ദുരന്തം എന്ന് കേറിയോ അന്ന് തുടങ്ങിയ ദുരന്തം 😂😂😂

  • @hajak5301
    @hajak5301 2 місяці тому +2

    രാഹുൽ പറഞ്ഞത്.100%സത്യം

  • @shajudheens2992
    @shajudheens2992 2 місяці тому +17

    Well said Rahul

  • @sachinsachu8268
    @sachinsachu8268 2 місяці тому +1

    Rahul❤

  • @YoosafNattingal
    @YoosafNattingal 2 місяці тому +18

    Exactly response 👍

  • @നന്മവെളിച്ചമാണുതിന്മഇരുട്ടാണു

    ഞാൻ ഒരു പാർട്ടിയിലും അംഗമല്ല...രാഷ്ട്രീയ പ്രവർത്തകനും അല്ല പക്ഷെ എന്റെ സംഭാവന ഞാൻ ലീഗിന്ന് കൊടുത്തു.....കാരണം മുഖ്യ മന്ത്രിയുടെ ഫണ്ട് വകമാറ്റാൻ പറ്റില്ല എന്ന വീഡിയൊസ് സ്റ്റാറ്റസ് ഇടുന്ന എല്ലാ കമ്മികളൊടും ഞാൻ ചൊതിച്ചു ഉഴവൂർ വിജയന്റെ കുടുമ്പത്തിന്ന് പ്രളയ ദുരിദാശ്വാസ ഫണ്ടിൽ നിന്ന് എങിനെ 25 ലക്ഷം അനുവദിച്ചു എന്ന് മറുപടി ആരും പറയുന്നില്ല.....സമാനമായ വേറെയും കേസുകൾ ഉണ്ടെന്നാ അറിഞത് വ്യക്തത ഇല്ലാത്തത് കൊണ്ട് പറയുന്നില്ല.

  • @naserperumal5957
    @naserperumal5957 2 місяці тому +1

    ഗുഡ് രാഹുൽ

  • @renjithrenju9383
    @renjithrenju9383 2 місяці тому +15

    ജനങ്ങൾ ഇത് മനസ്സിലാക്കി അടുത്ത ഇലക്ഷൻ കാണാം 👍👍👍👍

  • @ansar222bathi8
    @ansar222bathi8 2 місяці тому +8

    Big Salute Rahul Bro 🔥🔥🔥

  • @SaraSara-xu5hu
    @SaraSara-xu5hu 2 місяці тому +29

    സന്നദ്ധ പ്രവർത്തക ർ തന്നെ അല്ലെ മൃതദേഹങ്ങളും ദേഹ അവശിഷ്ടങ്ങളും clean ആക്കുന്നത്..അതും നിർത്തിക്കുമോ..

  • @Vpr222
    @Vpr222 2 місяці тому +5

    പൊളി കൊടുക്കണ്ട രീതിയിൽ കൊടുത്തു. രാഷ്രിയം കളിക്കേണ്ട സമയം അല്ല അവർക്കു വോട്ട് കിട്ടണം അതിരുന്നു വേണ്ടി ഉള്ള സംഘടനയെ മൊത്തം അവിടുന്ന് ഓടിക്കണം എല്ലാ രക്ഷപ്രവർത്തകർക്കും സല്യൂട് 🫡

  • @girichandran9745
    @girichandran9745 2 місяці тому +12

    ഇത് ഇങ്ങനെ ആവും എന്ന് നേരത്തേ അറിയാം ആവശ്യം കഴിഞ്ഞാൽ വെളിയിൽ

  • @beenamanojkumar6331
    @beenamanojkumar6331 2 місяці тому +25

    ലക്ഷങ്ങൾ കൊടുക്കാനുള്ളവർനേരിട്ട് പാവങ്ങൾ ക്കൂ വീടുവെച്ചു കൊടുക്കുക cmdrf ഇൽ കൊടുക്കേണ്ട ആവശ്യം ഇല്ല സെരിക്കും

  • @johnzacharia4135
    @johnzacharia4135 2 місяці тому +1

    Very true..

  • @drramanivarma5484
    @drramanivarma5484 2 місяці тому +3

    Well explained the situation 👍

  • @MichiMallu
    @MichiMallu 2 місяці тому +13

    ഇതെയും കോടികള് കിട്ടിയിട്ട് bread പോലും! ഈ ദുരിതാശ്വാസ പണം കിട്ടിയത് മുഴുവൻ ഇവന്മാര് കൊണ്ടുപോകും, അഖിൽ മാരാര് ഒക്കെ പറയുന്നത് വെറുതെയാണോ?

  • @ശ്രീ.ഡിങ്കൻ
    @ശ്രീ.ഡിങ്കൻ 2 місяці тому +6

    രാഹുൽ പറഞ്ഞത് 101 % കൃത്യമാണ് ,, ദുരന്തത്തിൽ മരുമോൻ രാഷ്ട്രീയം കലർത്തി....

  • @madathiparambilsanthoshkum3850
    @madathiparambilsanthoshkum3850 2 місяці тому +17

    ഇന്ന് DYFI വന്നു പഴയ ഇരുബ് സ്ക്രാപ്പ് എടുക്കാൻ.. പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ

  • @jayan.smjayas1420
    @jayan.smjayas1420 2 місяці тому +36

    ദൈവത്തെയോർത്തു എല്ലാം നഷ്ട്ടപ്പെട്ട അവിടെയുള്ളെ ജനങ്ങളെ ദ്രോഹിക്കരുതേ രാഷ്ട്രീയം കളിച്ചു 🙏🏻🙏🏻🙏🏻 കേരളത്തിലെ ജനം വിചാരിച്ചാൽ എല്ലാവർക്കും വീടാകും 👍🏻

    • @sajimj8257
      @sajimj8257 2 місяці тому

      @@jayan.smjayas1420 ഇവൻ കളിക്കാൻ വന്നതാ. എങ്ങനെയെങ്കിലും അവർക്കുള്ള ആശ്വാസം ലഭിക്കുന്നത് ഇല്ലാതാക്കാൻ ഒക്കുമോ എന്ന് ശ്രമിക്കുകയാണ്. പക്ഷെ ഈ എമ്പോക്കി പരമനാറി വിഭജനക്കാരന്റെ വാക്കുകേട്ട് ഈ സർക്കാർ പിന്മാറില്ല. ഈ പാവങ്ങൾ അഥവാ ഇടതുപക്ഷത്തിന് ബൈ ഇലക്ഷന് വോട്ട് ചെയ്താലോ എന്ന് പേടിച്ചാണ്. അവർ കോൺഗ്രസ്‌ നു വോട്ട് ചെയ്തോട്ടെ. ഗവണ്മെന്റ് നു ജനങ്ങളെ സംരക്ഷിച്ചല്ലേ ഒക്കുകയുള്ളു. പിന്നെ അവനു ഈ എമ്പോക്കി പന്ന പൂ.... നു പാലക്കാട്‌ സീറ്റ് ഒപ്പിക്കണ്ടേ. ഇവന് അടിയാണ് വേണ്ടത്. അത് സമയമാകുമ്പോൾ കിട്ടും.

  • @JALEELP-n9m
    @JALEELP-n9m 2 місяці тому +9

    അത് ആർക്കാണ് അറിയാത്തത് ചോറ് തിന്നുന്ന മനുഷ്യർക്ക് എല്ലാവർക്കും അറിയാം

  • @rojanantony8360
    @rojanantony8360 2 місяці тому +6

    രാഹുൽ ❤️❤️❤️❤️❤️

  • @mv2552
    @mv2552 2 місяці тому +24

    അന്നം ആരു കൊടുത്താലും കുഴപ്പമില്ല പക്ഷേ കൊടുക്കുന്നവർ DYFI യെ ഏൽപ്പിക്കണം അവർ പേരെഴുതിയ ബനിയനിട്ട് വിതരണം ചെയ്യും

  • @krishanakumarkrishnakuma-ce9wg
    @krishanakumarkrishnakuma-ce9wg 2 місяці тому +39

    മുഹമ്മദ് റിയാസിനെ ഭക്ഷണ വിതരണം ഏല്പിക്കാരിരുന്നതാണ് വൈറ്റ് ഗാഡ്ചെയ്ത തെറ്റ്

  • @rajikprajikp
    @rajikprajikp 2 місяці тому +5

    രാഹുൽ പറഞ്ഞ സത്യം കേട്ടിട്ട് മാർക്കി മാർക്ക് കുരു പൊട്ടിയോ സത്യം പറയാൻ ആരെങ്കിലും വേണം👍👍👍

  • @SaraSara-xu5hu
    @SaraSara-xu5hu 2 місяці тому +19

    ആഭൂമിയിൽ വെച്ച്, എല്ലാം നഷ്ടപ്പെട്ട ആ നാട്ടുകാരുടെ മുന്നിൽ വെച്ച് ഇങ്ങനേ ഒരു തർക്കം അവരെ അപമാ നിക്കൽ ആണ്...govt ഉണ്ടാക്കിയ തർക്കം

  • @koottunkaljoseph
    @koottunkaljoseph 2 місяці тому +2

    What you tell is correct. I agree with you

  • @DhinilUnnikrishnan-hp2qx
    @DhinilUnnikrishnan-hp2qx 2 місяці тому +5

    👏👏👏👏👍👍👍👍👌👌👌സർക്കാരും സർക്കാരിന്റെ ടീമും അവിടെ നിന്ന് മാറിത്തരുക. രക്ഷപ്രവർത്തനം നടത്തുന്നവരെയുംഅവരെ സായിക്കുന്ന ആളുകൾക്ക് തടസ്സം നിൽക്കരുത്.കസേരയിൽ ഇരുന്നു പ്രസംഗിക്കുന്ന നിങ്ങൾക്ക് അറിയില്ല അവിടെ ദുരിതം അനുഭവിക്കുന്ന ജനങ്ങളുടെ അവസ്ഥ 😡😡😡😡🙏നിങ്ങൾക്കോ കഴിയില്ല. പിന്നെ എന്തിനാണ്???? നിങ്ങൾ ഇല്ലെങ്കിൽ അവർ രക്ഷപ്പെടും 😡🇮🇳

  • @hamzakodakkattil7720
    @hamzakodakkattil7720 2 місяці тому +12

    സ്വന്തം നടത്തിയാലല്ലെ വല്ലതും പിണുങ്ങാൻ പറ്റൂ

  • @ShajibShajib-f8d
    @ShajibShajib-f8d 2 місяці тому +1

    Well said rahul

  • @Democracy369
    @Democracy369 2 місяці тому

    Correct 💯

  • @beenamanojkumar6331
    @beenamanojkumar6331 2 місяці тому +13

    ദുർഭരണത്തിന്റെ ലാസ്റ്റ് ആവുമ്പോളേക്കും ഇങ്ങനെ ഓരോന്നും ഉണ്ടാവും. എല്ലാരെടുത്തുന്നും കിട്ടുന്ന സഹായം വെച്ച് ഭരണത്തിന്റെ ഇമേജ് എടുക്കാൻ ഒരു pr വർക്കിനെയും അനുവദിക്കരുത്

  • @Paulsubin007
    @Paulsubin007 2 місяці тому +2

    Well said 👏

  • @Msvk83
    @Msvk83 2 місяці тому +5

    Well done ❤

  • @KL.01
    @KL.01 2 місяці тому

    അടിപൊളി

  • @SonuSajiMammen
    @SonuSajiMammen 2 місяці тому +2

    Well said broo…it’s clear for all

  • @SureshKumar-zu7nv
    @SureshKumar-zu7nv 2 місяці тому

    CORRECT , WISH YOU ALL THE BEST .

  • @SakariyaBeevi
    @SakariyaBeevi 2 місяці тому +2

    Ellavarum DYFI tshirt idukka apool prashnam teernu

  • @rinshisworld3182
    @rinshisworld3182 2 місяці тому +1

    "വൈറ്റ് ഗാർഡ് സേവനം നിസ്തുലം, അനുപമം, മഹോന്നതം .. അതിനുള്ള പ്രതിഫലം അവർക്ക് ഈ ലോകത്തും, നാളെ പരലോകത്തുമുണ്ട്....കൃമി കടിയുള്ളവർ ചൊറിഞ്ഞു പുണ്ണാക്കിക്കോളൂ,എന്നിട്ടും ശമനം കിട്ടുന്നില്ലെങ്കിൽ മൂട്ടിൽ പന്തം കത്തിച്ചു പിടിച്ചോളൂ, എന്തായാലും ശമനം ഉണ്ടാകും....

  • @muhammedshameeracm9405
    @muhammedshameeracm9405 2 місяці тому +2

    RM👌👌👍💯💯💯💯

  • @kingjasmine327
    @kingjasmine327 2 місяці тому

    സുഹൃത്തേ നിങ്ങളോടെല്ലാം എല്ലാ രാഷ്ട്രീയക്കാരോടും കൂടി തന്നെയാണ് നിങ്ങൾ ഈ രാഷ്ട്രീയ പ്രവർത്തകരെല്ലാം ഇങ്ങനെയുള്ള കാര്യങ്ങൾക്ക് എത്രയോ മതസംഘടന സംഘടനകൾ ഉണ്ട് ഇവിടെ അത് ഏതു മതത്തിന്റെ ആയിക്കോട്ടെ ആ സംഘടനകളെ ഏൽപ്പിച്ച ഇതിലും ഭംഗിയായിട്ട് ചെയ്യും ഒരു നേട്ടത്തിനു വേണ്ടിയല്ല ആ സംഘടനകൾ പ്രവർത്തിക്കുന്നത് രാഷ്ട്രീയക്കാരെ നിങ്ങൾ ഉൾപ്പെടെയുള്ള മുഴുവൻ രാഷ്ട്രീയക്കാരും മാറിനിന്നുകൊണ്ട് അത്തരത്തിലുള്ള സംഘടനകളെ ഏൽപ്പിച്ചു ഒരു പോലും ജനങ്ങൾക്ക് ചേരേണ്ട പൈസ 100% ജനങ്ങൾക്ക് കിട്ടുക തന്നെ ചെയ്യും

  • @smithlizvoices3945
    @smithlizvoices3945 2 місяці тому +1

    Rahul salute you.
    Please raise your voice for mullaperiyar issue too.

  • @thomasjose1211
    @thomasjose1211 2 місяці тому +1

    Shame on you😢

  • @abdulaseesnv1310
    @abdulaseesnv1310 2 місяці тому +1

    Rahul correct ❤

  • @josephjohn444
    @josephjohn444 2 місяці тому +11

    അന്നംമുടക്കി പിണം, പാര വെച്ച് അതും മുടക്കിച്ചു... എല്ലാ ക്രെഡിറ്റും കാരണഭൂതനു വേണമെന്ന്. കഷ്ടം തന്നെ..

  • @machu5712
    @machu5712 2 місяці тому +2

    Raahul maankoottathil 😅😅

  • @indian-g3p
    @indian-g3p 2 місяці тому +4

    ദുരന്തഭൂമിയിൽ മറ്റൊരു ദുരന്തമായി പിണറായി സർക്കാർ 😢

  • @vinodk1995
    @vinodk1995 2 місяці тому +4

    Supper rahul.

  • @Swafaillias
    @Swafaillias 2 місяці тому +3

    Big selut

  • @preejaraneesh4022
    @preejaraneesh4022 2 місяці тому +1

    Correct 👌👍🙏

  • @beenamanojkumar6331
    @beenamanojkumar6331 2 місяці тому +8

    തകർന്നു കിടക്കുന്ന.... എല്ലാ തരത്തിലും പ്രത്യേകിച്ചു സാമ്പത്തികം നേരിടുന്ന ഓരോ gvt ഇങ്ങനത്തെ ദുരന്തം അവർക്കു അതിൽ നിന്ന് രക്ഷ നേടാനുള്ള ഒരു അവസരമാണ് എന്ന് എവിടെയോ വായിച്ചിട്ടുണ്ട്

  • @hinusandnunusworld8242
    @hinusandnunusworld8242 2 місяці тому +1

    Big salluet Rahul

  • @spartan3349
    @spartan3349 2 місяці тому

    Well said Rahul 🎉

  • @junaismensmall5573
    @junaismensmall5573 2 місяці тому

    കാര്യങ്ങൾകൃത്യമായി ജനങ്ങൾക്ക് മനസ്സിലാകും
    ❤❤

  • @rakhik2910
    @rakhik2910 2 місяці тому +3

    His problem is only the closing of white guard. Everything is clear

  • @bimalss9406
    @bimalss9406 2 місяці тому +4

    ഇതുപോലെ വ്യക്തമായി സുതാര്യമായി സംസാരിക്കാൻ കഴിവുള്ള ഒരൊറ്റ രാഷ്ട്രീയ നേതാവിനെ ഞാന് ഈ ഇന്ത്യ മഹാരാജ്യത്ത് കാണുന്നില്ല ലാൽസലാം ജയ് ശ്രീറാം എല്ലാരും ഒന്ന് കാണു കണ്ട് പടിക്കെ

  • @JayanElambra
    @JayanElambra 2 місяці тому +1

    Rahul.. 👍🏻👍🏻👍🏻

  • @iconcreation1235
    @iconcreation1235 2 місяці тому +1

    Big salute Whaite guard .. We will go ahead

  • @jabirmon9390
    @jabirmon9390 2 місяці тому

    🔥🔥

  • @madathiparambilsanthoshkum3850
    @madathiparambilsanthoshkum3850 2 місяці тому +5

    ഇത് അവസാനം കണ്ടേ പോകു. മുല്ലപ്പെരിയാർ. മാൻഡ്രേക്

  • @razakkaratt5283
    @razakkaratt5283 2 місяці тому +1

    ദുരിതാശോസം
    ഫണ്ടിലേക്ക് കാശ് ചെന്നാൽ
    അത് അർഹത
    പെട്ടവർക്ക് കിട്ടും എന്ന് നിങ്ങൾക്ക്
    തോന്നുന്നുണ്ടോ

  • @MenMedia-vm4qt
    @MenMedia-vm4qt 2 місяці тому +2

    Eoru avasthayil Annamudaki rakshriyam kalikkalle sagakale

  • @zellazeba1793
    @zellazeba1793 2 місяці тому +2

    Well said Rahul... volunteers did great job... Than any government official wherever man power required during rescue... As a live reporer tv viewer i can say without any doubt ... Really appreciable...

  • @Riyaskollam-c7s
    @Riyaskollam-c7s 2 місяці тому +2

    ഈ വിവാദമുണ്ടാക്കിയത് സർക്കാർ തന്നെയാണ് അനുഭവിക്കണം അവിടെ നടന്നുകൊണ്ടിരുന്ന ഒരു കാൻറീൻ അവിടെ നടത്താമായിരുന്നു തീർച്ചയായും റവന്യൂ വിൻറെ ഒരു രണ്ടുമൂന്നു ഉദ്യോഗസ്ഥരെ നിർത്തിക്കൊണ്ട് ഫുഡ് ഇൻഫെക്ഷൻ വരാത്ത രീതിയിൽ തീർച്ചയായും അവിടെ നടത്താമായിരുന്നു രണ്ടുപേരെ നിർത്തിയാൽ മതിയായിരുന്നു പരിശോധനയ്ക്ക് കൊറോണക്ക് എതിരെ കമ്മ്യൂണിസ്റ്റ് കിച്ചൻ കൊടുത്ത കണക്ക് ഞങ്ങൾ കൊടുത്തു എന്ന് വരുത്തിത്തീർക്കാനാണ് ഇത് ചെയ്തത്

  • @keralapixmedia1793
    @keralapixmedia1793 2 місяці тому

  • @pookatsnth3911
    @pookatsnth3911 2 місяці тому

    Correct❤❤❤

  • @eldhosegeorge2786
    @eldhosegeorge2786 2 місяці тому +1

    Rahul 👏🏻👏🏻🔥

  • @hamzahamza6115
    @hamzahamza6115 2 місяці тому +1

    കമ്മ്യൂണിസ്റ് പാർട്ടിയെ ബഹിഷ്കരിക്കുക

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 2 місяці тому +2

    R M ❤ Y C ❤🎉

  • @shamilck8790
    @shamilck8790 2 місяці тому

    💯👍

  • @Mummunichu
    @Mummunichu 2 місяці тому +5

    Rahul corect ellavarkum ellam badakam

  • @akashm8071
    @akashm8071 2 місяці тому +2

    രാഹുൽ 👍🏻👍🏻👍🏻

  • @EvaVlog75
    @EvaVlog75 2 місяці тому

    100%101%✅

  • @ser-k8j
    @ser-k8j 2 місяці тому +4

    വേണ്ടെങ്കിൽ വേണ്ട സർ, സർക്കാർ കഞ്ഞിയും പയറും കൊടുക്കട്ടെ

  • @faslurahman669
    @faslurahman669 2 місяці тому +1

    അന്നം മുടക്കി വിജയൻ