Jeep service ഉണ്ട്. മുൻപ് സ്വന്തം വണ്ടി കൊണ്ടു പോവാമായിരുന്നു... ഇപ്പൊ അപകടങ്ങൾ ഉണ്ടായത് കാരണം.. Paid jeep സർവീസ് മാത്രമേ ഉള്ളൂ എന്നാണ് കേട്ടത്.. എന്നാലും ചിലർ സ്വന്തം വണ്ടിയിൽ പോവുന്നത് കണ്ടിട്ടുണ്ട്.
Families ഒരുപാട് വരാറുണ്ട്.. മുമ്പൊക്കെ സ്വന്തമായിട്ട് ജീപ്പ് ഉണ്ടേൽ കേറി പോകാമായിരുന്നു.. ഇപ്പൊ ചില പ്രശ്നങ്ങൾ കാരണം നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അറിഞ്ഞു. നമ്മുടെ വണ്ടി park ചെയ്യുന്ന സ്ഥലത്ത് നിന്നും ഏകദേശം 500 മീറ്ററിൽ താഴെ ദൂരം നടക്കാൻ ഉണ്ട്..
പോവുന്നതിന്റെ തലേ ദിവസം മഴ പെയ്തിട്ടുണ്ടേൽ സൂര്യൻ ഉദിക്കുന്നതിന് മുൻപ് മലയുടെ മേലെ എത്തിയാൽ കോട മൂടിക്കിടക്കുന്നത് കാണാം.. വൈകുന്നേരം ആണേൽ sun set ഉം കാണാം..
Visuals❤❤
Thank u bro🤗
Super avide poyi kanda feel 😍😍😍
Thank you bro🥰
Adipoli sthalam..njagal innu poyi
🥰
🌼
❤❤👍🏼👍🏼
❤❤❤❤❤
🤩🤩
❤❤
ethu masam aanu poyath.njagal poyappol koda manju undayirunnilla..
ജൂൺ മുതൽ ജനുവരി വരെ നല്ല സമയം ആണ്.. തലേദിവസം മഴ പെയ്തിട്ടുണ്ടെങ്കിൽ നല്ല കോട മഞ്ഞ് ഉണ്ടാവും
@@woodpeckersTravelStory kazhinja azcha poyi..camera ethanu.
@freethebull summer time തൊടങ്ങിയില്ലേ bro.. ഇനി കാണാൻ വല്ല്യ ഭംഗി ഒന്നും ഇണ്ടാവില്ല.. പുല്ലൊക്കെ ഉണങ്ങിപോവും
@freethebull cam nikon z50
@@woodpeckersTravelStory nga..pullokke poyi..
Public transport available ano
Jeep service ഉണ്ട്. മുൻപ് സ്വന്തം വണ്ടി കൊണ്ടു പോവാമായിരുന്നു... ഇപ്പൊ അപകടങ്ങൾ ഉണ്ടായത് കാരണം.. Paid jeep സർവീസ് മാത്രമേ ഉള്ളൂ എന്നാണ് കേട്ടത്.. എന്നാലും ചിലർ സ്വന്തം വണ്ടിയിൽ പോവുന്നത് കണ്ടിട്ടുണ്ട്.
മഴ ഉണ്ടെങ്കിലെ കോട വരൂ
ഏൻ്റെ വീഡിയോയിൽ നാട്ടുകാരിലൊരാൾ പറഞ്ഞിട്ടുണ്ട്
മഴക്കാലത്തും മഞ്ഞു കാലത്തും കോട മൂടിക്കിടക്കും.. നല്ല മഴ ഉള്ള സമയത്താണ് ഞാൻ ഈ വീഡിയോ ചെയ്യുന്നത്
Shareef uyir🎉🎉🎉
😃
Family പോവാൻ പറ്റുമോ. ഓഫ് റോഡിൽ jeep ഉണ്ടോ അവിടെ. ജീപ്പിൽ പോയി കഴിഞ്ഞിട്ട് എത്ര ദൂരം ഉണ്ടാവും
Families ഒരുപാട് വരാറുണ്ട്.. മുമ്പൊക്കെ സ്വന്തമായിട്ട് ജീപ്പ് ഉണ്ടേൽ കേറി പോകാമായിരുന്നു.. ഇപ്പൊ ചില പ്രശ്നങ്ങൾ കാരണം നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അറിഞ്ഞു.
നമ്മുടെ വണ്ടി park ചെയ്യുന്ന സ്ഥലത്ത് നിന്നും ഏകദേശം 500 മീറ്ററിൽ താഴെ ദൂരം നടക്കാൻ ഉണ്ട്..
Jeep und nagal ennale poyirunu🥰
@@ajmalajmal9604 ahaa ഇപ്പോ ജീപ്പ് service ഉണ്ടല്ലേ
Yes. Of roed an agott povubol 500 rupayum egott varubol oralkk 50 rubayum kuttikalkk venda 🙃🙃
രണ്ട് മല und avide onn kurishu mala an pinne adinty aduth thanne vere mala und avide കേറിയാൽ കോഴിക്കോട് സിറ്റി ഫുൾ kanam
Evening പോകുന്നതാണോ നല്ലത്
പോവുന്നതിന്റെ തലേ ദിവസം മഴ പെയ്തിട്ടുണ്ടേൽ സൂര്യൻ ഉദിക്കുന്നതിന് മുൻപ് മലയുടെ മേലെ എത്തിയാൽ കോട മൂടിക്കിടക്കുന്നത് കാണാം.. വൈകുന്നേരം ആണേൽ sun set ഉം കാണാം..
എത്ര ദൂരം ഉണ്ട് നടക്കാൻ
ഏകദേശം 500 മീറ്ററിൽ താഴെ ഉണ്ടാവുള്ളു. അതിൽ കയറ്റവും ഇറക്കവും ഉണ്ട്. അത്യാവശ്യം കുത്തനെയുള്ള കയറ്റം ആണ്. എന്നാലും വല്ല്യ കുഴപ്പമില്ലാതെ കയറിപ്പോവാം