നന്തി സംവാദത്തിൽ സംഭവിച്ചതെന്ത്? | Proof Point | EP 56

Поділитися
Вставка
  • Опубліковано 3 лют 2025

КОМЕНТАРІ •

  • @drea389
    @drea389 3 місяці тому +4

    മധ്യസ്ഥൻ എങ്ങിനെ ആവരുതെന്നു ഈ സംവാദം കണ്ടാൽ മതി. അദ്ദേഹം വിജാരിച്ചിട്ടുണ്ടാവില്ല ഇത് കാലാകാലം ആളുകൾ കാണുമെന്നും സത്യ സന്ധത എങ്ങിനെയാവണമെന്നു മനസ്സില്ലക്കുമെന്നും. സർവ്വ ശക്തനായ ദൈവം എല്ലാം പൊറുത്തു കൊടുക്കട്ടെ

  • @malayalis7104
    @malayalis7104 3 місяці тому +7

    നന്തി സംവാദം സത്യത്തിൽ കരുമ്പുലാക്കൽ വല്ലാണ്ട് വിയർത്ത സംവാദം തന്നെയായിരുന്നു

    • @noushadkunnumpurath6569
      @noushadkunnumpurath6569 3 місяці тому

      സ്വർഗ്ഗത്തിൽ നമ്മക്ക് കിട്ടാൻ പോകുന്നതിനെപ്പറ്റി ചിന്തിക്കൂ ബ്രോ
      സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ. കിടക്കയെ പറ്റി കിതാബിൽ പറയുന്നില്ല )
      Sura waqia ayat 15
      16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട്
      17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന്? ഒരുപക്ഷേ ഉസ്താദുമാർക്ക്...)
      18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം
      19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല. (തലവേദനയുണ്ടാക്കുന്ന പട്ടച്ചാരായമില്ല )
      20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും
      21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും
      22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും
      Sura 78 al naba
      32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും
      33. സമപ്രായക്കാരായ വലിയ മുലകൾ ഉള്ള തരുണീമണികളും.... സ്വർഗ്ഗത്തിലെത്തിയാൽ വലിയ മുലകൾ ഉള്ള പെണ്ണുങ്ങളെ തരാം എന്നൊരു ദൈവം പറയുമോ ( പെണ്ണുങ്ങൾക്ക് എന്ത് കിട്ടും എന്ന് കിതാബിൽ എവിടെയും പറയുന്നില്ല )
      34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും
      Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( lunch ഇല്ല )
      ഇതൊക്കെ പ്രപഞ്ചമുണ്ടാക്കുന്നതിന് മുമ്പേയുള്ള Lahul Mahfouz കിത്താബിൽ
      ഈ മഹാപ്രപഞ്ചവും കോടിക്കണക്കിന് നക്ഷത്രങ്ങളെയും മനുഷ്യരെയും മൃഗങ്ങളെയും സൃഷ്ടിക്കുകയും ലോകാവസാനംവരെ പരിപാലിക്കുകയും ചെയ്യുന്ന ഒരു ദൈവം എഴുതി വച്ചതാണോ സർ..
      അതോ നബി സ്വന്തം അനുയായികളെ പിരികേറ്റി കൂടെ നിർത്താൻ പറഞ്ഞതാണോ
      വഹാബി പണ്ഡിതൻ അമാനി മൗലവിയുടെ ഖുർആൻ തഫ്സീർ വായിക്കൂ..
      ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്!!

  • @muktharsahi
    @muktharsahi 3 місяці тому +6

    ആ സംവാദത്തിന്റെ പൂർണ video ഇതേ ചാനലിൽ ഒന്ന് Upload ആയിക്കൂടെ
    എല്ലാവർക്കും വീണ്ടും കേൾക്കാൻ അവസരം ഉണ്ടാകും

    • @muhammedm826
      @muhammedm826 3 місяці тому

      Yes good opinion

    • @fahimafathima3341
      @fahimafathima3341 3 місяці тому

      @@muktharsahi എന്തിനാ വെറുതെ കളവ് കേൾക്കുന്നത്
      ആ സമയത്ത് ഖുർആൻ ഓതിയാൽ പോരെ

    • @noushadkunnumpurath6569
      @noushadkunnumpurath6569 3 місяці тому

      ​@@fahimafathima3341സ്വർഗ്ഗത്തിൽ നമ്മക്ക് കിട്ടാൻ പോകുന്നതിനെപ്പറ്റി ചിന്തിക്കൂ ബ്രോ
      സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ. കിടക്കയെ പറ്റി കിതാബിൽ പറയുന്നില്ല )
      Sura waqia ayat 15
      16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട്
      17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന്? ഒരുപക്ഷേ ഉസ്താദുമാർക്ക്...)
      18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം
      19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല. (തലവേദനയുണ്ടാക്കുന്ന പട്ടച്ചാരായമില്ല )
      20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും
      21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും
      22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും
      Sura 78 al naba
      32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും
      33. സമപ്രായക്കാരായ വലിയ മുലകൾ ഉള്ള തരുണീമണികളും.... സ്വർഗ്ഗത്തിലെത്തിയാൽ വലിയ മുലകൾ ഉള്ള പെണ്ണുങ്ങളെ തരാം എന്നൊരു ദൈവം പറയുമോ ( പെണ്ണുങ്ങൾക്ക് എന്ത് കിട്ടും എന്ന് കിതാബിൽ എവിടെയും പറയുന്നില്ല )
      34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും
      Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( lunch ഇല്ല )
      ഇതൊക്കെ പ്രപഞ്ചമുണ്ടാക്കുന്നതിന് മുമ്പേയുള്ള Lahul Mahfouz കിത്താബിൽ
      ഈ മഹാപ്രപഞ്ചവും കോടിക്കണക്കിന് നക്ഷത്രങ്ങളെയും മനുഷ്യരെയും മൃഗങ്ങളെയും സൃഷ്ടിക്കുകയും ലോകാവസാനംവരെ പരിപാലിക്കുകയും ചെയ്യുന്ന ഒരു ദൈവം എഴുതി വച്ചതാണോ സർ..
      അതോ നബി സ്വന്തം അനുയായികളെ പിരികേറ്റി കൂടെ നിർത്താൻ പറഞ്ഞതാണോ
      വഹാബി പണ്ഡിതൻ അമാനി മൗലവിയുടെ ഖുർആൻ തഫ്സീർ വായിക്കൂ..
      ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്!!

    • @shafeequeparappan5068
      @shafeequeparappan5068 3 місяці тому

      യൂട്യൂബിൽ ഉണ്ടല്ലോ

  • @Legend_fathima.__
    @Legend_fathima.__ 3 місяці тому +4

    Baarak Allah

    • @javadpnm2619
      @javadpnm2619 3 місяці тому

      Allah ningalude baarakin nikallle...

  • @hussain8505
    @hussain8505 3 місяці тому +10

    17:42 മർകസുദ്ദഅവ :ടീമിൻ്റെ നേതാക്കൾക്ക് പ്രത്യേകിച്ച് കരിമ്പിനും അലി മദനിക്കും പരലോകത്തിലും വിശ്വാസമില്ലേ എന്നു തോന്നിപ്പോകുന്നു

    • @noushadkunnumpurath6569
      @noushadkunnumpurath6569 3 місяці тому

      സ്വർഗ്ഗത്തിൽ നമ്മക്ക് കിട്ടാൻ പോകുന്നതിനെപ്പറ്റി ചിന്തിക്കൂ ബ്രോ
      സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ. കിടക്കയെ പറ്റി കിതാബിൽ പറയുന്നില്ല )
      Sura waqia ayat 15
      16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട്
      17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന്? ഒരുപക്ഷേ ഉസ്താദുമാർക്ക്...)
      18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം
      19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല. (തലവേദനയുണ്ടാക്കുന്ന പട്ടച്ചാരായമില്ല )
      20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും
      21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും
      22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും
      Sura 78 al naba
      32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും
      33. സമപ്രായക്കാരായ വലിയ മുലകൾ ഉള്ള തരുണീമണികളും.... സ്വർഗ്ഗത്തിലെത്തിയാൽ വലിയ മുലകൾ ഉള്ള പെണ്ണുങ്ങളെ തരാം എന്നൊരു ദൈവം പറയുമോ ( പെണ്ണുങ്ങൾക്ക് എന്ത് കിട്ടും എന്ന് കിതാബിൽ എവിടെയും പറയുന്നില്ല )
      34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും
      Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( lunch ഇല്ല )
      ഇതൊക്കെ പ്രപഞ്ചമുണ്ടാക്കുന്നതിന് മുമ്പേയുള്ള Lahul Mahfouz കിത്താബിൽ
      ഈ മഹാപ്രപഞ്ചവും കോടിക്കണക്കിന് നക്ഷത്രങ്ങളെയും മനുഷ്യരെയും മൃഗങ്ങളെയും സൃഷ്ടിക്കുകയും ലോകാവസാനംവരെ പരിപാലിക്കുകയും ചെയ്യുന്ന ഒരു ദൈവം എഴുതി വച്ചതാണോ സർ..
      അതോ നബി സ്വന്തം അനുയായികളെ പിരികേറ്റി കൂടെ നിർത്താൻ പറഞ്ഞതാണോ
      വഹാബി പണ്ഡിതൻ അമാനി മൗലവിയുടെ ഖുർആൻ തഫ്സീർ വായിക്കൂ..
      ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്!!

  • @Nishad027
    @Nishad027 3 місяці тому +2

    👍👍👍

  • @JavadRahman-g4d
    @JavadRahman-g4d 3 місяці тому

    മധ്യസ്ഥൻ എന്നത് ആ വിഷയത്തിൽ വന്ന അഭിപ്രായ വ്യത്യാസത്തെ അത് കളവ് ആണ് എന്ന് ആരോപിക്കുമ്പോൾ അതിനെ പരിശോധിക്കൽ അദ്ദേഹത്തിന്റെ ഉത്തരവാദിത്തം ആണ്

  • @muhammedsworld556
    @muhammedsworld556 3 місяці тому +2

    വിസ്ഡം സമസ്തയ്ക്ക് മറുപടി ഇന്ന് പരപ്പനങ്ങാടി

  • @muhammedsworld556
    @muhammedsworld556 3 місяці тому +2

    സംവാദം കലക്കാനുള്ള പരിപാടിയാണങ്കിൽ നിങ്ങൾക്ക് അവരുടെ അവശ്യങ്ങൾക്ക് നിന്ന് കൊടുത്താൽ പോരായിരുന്നോ😂😂😂😂

    • @shafeequeparappan5068
      @shafeequeparappan5068 3 місяці тому

      പറയാത്ത കളവ് അക്‌സെപ്റ്റ് ചെയ്യണോ..?

  • @fahimafathima3341
    @fahimafathima3341 3 місяці тому +2

    കളവ് പറയൽ മത്സരം ത്തിൽ ഫസ്റ്റ് കിട്ടിയ ആൾക്കാർക്ക് കളവ് പറയുന്നതിൽ എന്താ കുഴപ്പം

    • @JuhanmeharJuah
      @JuhanmeharJuah 3 місяці тому

      ഫൈസൽ മൗലവി ക്ലോ😂

  • @JavadRahman-g4d
    @JavadRahman-g4d 3 місяці тому

    മലപ്പുറത്തു എന്നാണ് അലി മദനിയുമായി സംവദിച്ചത്

  • @hamzaahamed4688
    @hamzaahamed4688 3 місяці тому

    ജിന്നു വിഭാഗം മുജാഹിദ് ഏതാ ണ്?.

  • @AbdulJabbarMM-y4h
    @AbdulJabbarMM-y4h 3 місяці тому

    ലോകം മൊത്ത മുശ്രക ലേ😅😅😅

  • @gazzaliip8683
    @gazzaliip8683 3 місяці тому +16

    ഇന്ന് മൂന്ന് വിഭാഗങ്ങളാണ് പ്രധാനമായും മുജാഹിദ് പ്രസ്ഥാനത്തിലുള്ളത് ഇതിൽ വിസ്ഡം എന്നറിയപ്പെടുന്നവരാണ് ജനങ്ങൾക്കിടയിൽ കൂടുതൽ തെറ്റുദ്ധാരണയുണ്ടാക്കുന്നത്

    • @NaseerKT-im5ys
      @NaseerKT-im5ys 3 місяці тому +17

      തെറ്റിദ്ധാരണ എന്ന് പറയുന്നതിന് ബദൽ ഖുർആനും ഹദീസും പറയുന്ന വിഭാഗം എന്ന് പറയുന്നതാണ് നല്ലത്

    • @gazzaliip8683
      @gazzaliip8683 3 місяці тому +3

      വിസ്ഡം കാർക്കു മാത്രമെ ഖുർആനും ഹദീസും മനസ്സിലായിട്ടൊള്ളു എന്ന വാദം തന്നെ അഹങ്കാരമാണ്

    • @NaseerKT-im5ys
      @NaseerKT-im5ys 3 місяці тому

      @@gazzaliip8683 വിസ്ഡം എന്നറിയപ്പെടുന്നവർ ആണ് ജനങ്ങൾക്കിടയിൽ കൂടുതൽ തെറ്റിദ്ധാരണ ഉണ്ടാക്കിയത് എന്ന് താങ്കൾ പറഞ്ഞു. എന്താണ് ഉണ്ടാക്കിയ തെറ്റിദ്ധാരണ?

    • @NaseerKT-im5ys
      @NaseerKT-im5ys 3 місяці тому

      @@gazzaliip8683 എന്താണ് വിസ്ഡം കാർ ഉണ്ടാക്കിയ തെറ്റിദ്ധാരണ അത് താങ്കൾ വിശദീകരിക്കണം.

    • @NaseerKT-im5ys
      @NaseerKT-im5ys 3 місяці тому +1

      @@gazzaliip8683 വിസ്ഡം കാർ എന്ത് തെറ്റിദ്ധാരണ ആണ് ജനങ്ങൾക്കിടയിൽ ഉണ്ടാക്കിയത്?

  • @rafimangadavu9238
    @rafimangadavu9238 3 місяці тому

    Ameen Mahe kk marupadi undavumo

    • @PixelGraphic-bt1do
      @PixelGraphic-bt1do 3 місяці тому

      അതാണ് യഥാർത്ഥത്തിൽ വേണ്ടത്

  • @JavadRahman-g4d
    @JavadRahman-g4d 3 місяці тому

    അബ്ദുൽ മാലിക് സലാം സുല്ലമിയുടെ പേരിൽ പറഞ്ഞ കാര്യം കളവ് ആണ് എന്ന് ബോധ്യപെടുന്ന ആ ലേഖനം ഒന്ന് മധ്യസ്ഥനോട്‌ വായിക്കാൻ പറഞ്ഞു അത് എന്തുകൊണ്ട് നിങ്ങൾ സമ്മതിച്ചില്ല

  • @sadikali-is7is
    @sadikali-is7is 3 місяці тому

    വിസ്ഡത്തിൽ ഏറ്റവും മോശപ്പെട്ട സംസാരം മാലിക് സലഫിയുടെദ് ഇയാളെ കൊണ്ട് ഒരാളും ഈ സംഘടനയിൽ വരില്ല

    • @shafeequeparappan5068
      @shafeequeparappan5068 3 місяці тому +3

      ആരും സംഘടനയിൽ വരണമെന്ന് ഞങ്ങൾക്ക് ഒരു നിർബന്ധവുമില്ല.
      മാലിക് സലഫി സ്വഹീഹ് മുസ്ലിമിന് ഇജാസ ഉള്ള പണ്ഡിതനാണ്.
      ഹദീസ് നിഷേധം കാണുമ്പോൾ സ്വല്പം കടുപ്പത്തിൽ പറയുമെന്നല്ലാതെ അദ്ദേഹത്തിന്റെ ഭാഷയിൽ അനാവശ്യമായ പ്രയോഗങ്ങൾ ഉണ്ടാവാറില്ല.
      വിസ്‌ഡംകാർക്ക് വേണ്ടി ആരും ഇവിടെ നിൽക്കണമെന്നില്ല.
      നിങ്ങൾക്ക് വേണ്ടി വേണമെങ്കിൽ ഖുർആനും ഹദീസുകളും മുൻകാമികൾ മനസ്സിലാക്കിയ പോലെ മനസിലാക്കുക