മരണം പ്രവചിക്കുന്ന ഔലിയാക്കൾ | Proof Point | EP 56

Поділитися
Вставка
  • Опубліковано 3 лют 2025

КОМЕНТАРІ •

  • @true2393
    @true2393 3 місяці тому +2

    അവസാന കാലത്ത് ഏറ്റവും വഴി പിഴച്ച പണ്ഡിത വേഷധാരികളാകും ഈ ഉമ്മത്തിന്റെ മുൻ നിരയിൽ ഉണ്ടാകുക!

  • @ashrafcheppu9937
    @ashrafcheppu9937 3 місяці тому +5

    നാളെ എന്തു സംഭവിക്കും എന്നു ഒരാൾക്കും അറിയില്ല താൻ എവിടെ വെച്ച് ഏതുനാട്ടിൽ വെച്ച് മരിക്കുമെന്ന് --സു ലുക്മാൻ

  • @V.P.Moideen
    @V.P.Moideen 3 місяці тому +2

    👍👍Mashaalla 👌

  • @ajmogral8487
    @ajmogral8487 3 місяці тому +1

    മതത്തിൽ നിന്നും പുറത്തു വരിക,അതാണ് പരിഹാരം...

  • @badshapalamadathil3339
    @badshapalamadathil3339 3 місяці тому

    "അവൻ (അല്ലാഹു) അദൃശ്യം അറിയുന്നവനാണ് . എന്നാൽ അവൻ തൃപ്തിപ്പെട്ട വല്ലദൂതനുമല്ലാതെ അവൻ യാതൊരാൾക്കും തൻെറ അദൃശ്യജ്ഞാനം വെളിപ്പെടുത്തിക്കൊടുക്കുകയില്ല." 72/ 26,27.

  • @faisalclassic
    @faisalclassic 3 місяці тому

    Bayangara vivaram aanallo moulavikk.

  • @ashrafcheppu9937
    @ashrafcheppu9937 3 місяці тому +8

    പുള്ളി ഇതു വരെ ഖുർആൻ അർത്ഥം അറിഞ്ഞു പഠിച്ചില്ല അതാണ്

    • @ashraf.kpparambatt
      @ashraf.kpparambatt 3 місяці тому +1

      ഖുർഹാൻ അർത്ഥം സഹിദം ഒത്തരുത് എന്ന് പറയുന്നവരുടെ നേതാവാണ് ഇയാൾ

  • @anasanu9764
    @anasanu9764 3 місяці тому +8

    ഇയാൾക്ക് പൊതുവേദികളിൽ മൈക്ക് കൊടുക്കാതെ ഇരുന്നാൽ സമസ്ഥക്ക് നല്ലത്.

  • @makkarmm165
    @makkarmm165 3 місяці тому +6

    ഈ വക പൊട്ടത്തരം പറച്ചിൽ സുന്നികൾ നിർത്തില്ല... അവർ അതാണ് പഠിച്ചത്

    • @pna1238
      @pna1238 3 місяці тому +3

      സുന്നികൾ അല്ല സമസ്ത !

    • @mohammedmuneerziyafathima6869
      @mohammedmuneerziyafathima6869 3 місяці тому

      സുന്നികൾ അല്ല ചുണ്ണികൾ

    • @makkarmm165
      @makkarmm165 3 місяці тому

      @@pna1238 അതേ

  • @faizalak190
    @faizalak190 3 місяці тому +2

    ജിഫ്രി പറയുന്നത് DNA യുടെ പുതിയ version നെ പറ്റിയാണ്.

  • @abdulmuthalib7583
    @abdulmuthalib7583 3 місяці тому +1

    👍👍👍👍👍

  • @muhamedt2658
    @muhamedt2658 3 місяці тому +1

    ഇതൊന്നും മുൻപ് ആരും പറയുന്നത് കേട്ടിട്ടില്ല.

  • @aboobacker5103
    @aboobacker5103 3 місяці тому +1

    സമസ്ത ക്കാർ സമസ്ത യുടെ ഉത്ഭവം മുതൽ പഠിപ്പിച്ചു വരുന്നതാണ് മഹാൻമാരെ ബഹുമാനിക്കണമെന്ന് .....
    എല്ലാ മദ്റസ അദൃപകരും ആ മഹാന്മാരിൽ പെടും ...
    അതിൽ ചിലർ സിഎം മിൻറെ ദറജ യിൽ എത്തും ... ഇതൊക്കെ അംഗീകരിക്കുന്ന ഒരു ഖൗമിനെ ഉണ്ടാക്കാൻ വേണ്ടി യാണ് ഇവർ ആദൃം മുതലേ മഹാൻമാരെ ബഹുമാനിക്കണം എന്ന് പഠിപ്പിക്കുന്നത് ...
    മഹാന്മാരെ ചോദ്യം ചെയ്യുന്നതും ധിക്കരിക്കുന്നതും അവർ ക്ക് സഹിക്കില്ല ....
    അത് സമസ്ത യുടെ നിലനില്പിൻറെ പ്രശ്നമാണ് ...

  • @NazeemaMajeed-ei1lj
    @NazeemaMajeed-ei1lj 3 місяці тому

    Samastha ini enn padikkumo avo ,narakam chodichu vangunnavar, duniyavil sambathikam nedan avar enthum parayun, pracharippikkunm.

  • @FAROOKVP20000
    @FAROOKVP20000 3 місяці тому

    Ameen mahi യുമായി എന്താ നിങൾ ഒരു മുഖാമുഖം വെക്കഥത്

  • @muhamedt2658
    @muhamedt2658 3 місяці тому +1

    ഔലിയാക്കൾ ജാറം എന്നിവയാണ് ബിസിനെസ്സ് കേന്ദ്രം 😀😀😀

  • @hamzahamza6115
    @hamzahamza6115 3 місяці тому

    സുഹൃത്തേ സൂക്ഷ്മത ഉള്ളവർക്കല്ലേ രേഖ വേണ്ടത് ഇവർ ഡിങ്കൻ കഥ പറയുന്നവരാണ് ഈ പ്രസിഡന്റ് റസൂലിനെക്കുറിച്ചു മുമ്പ് ഒരു കളവ് പറഞ്ഞത് ഓർക്കുന്നു നമ്മുടെ കൂട്ടത്തിന് മറഞ്ഞ കാര്യം അറിയുന്ന ഒരു പ്രവാചകൻ ഉണ്ട് എന്ന ഗാനം കൂട്ടികൾ പാടിയപ്പോൾ റസൂൽ അത് തിരുത്തിയില്ല എന്ന് പറഞ്ഞത് ഓർമയുണ്ടല്ലോ.? പിന്നെ ഇദ്ദേഹത്തിനു എന്താ പറഞ്ഞു കൂടാത്തത്

  • @abdussalamkunnummal6860
    @abdussalamkunnummal6860 3 місяці тому +2

    ഇയാൾ അങ്ങനെ പലതും പറയും അതൊന്നും സുന്നി ആശയം അല്ല

  • @abdurahmanp1687
    @abdurahmanp1687 3 місяці тому +1

    ജിഫ്രി വാതുറക്കുന്നത് കളവ് പറയാൻ മാത്രം ഇയാളെ എത്രയും പെട്ടൊ ന്ന് ആസ്ഥാനത്ത് നിന്ന് നീക്കിയാൽ അത് സമസ്തക്ക് ഗുണം ചെയ്യും

  • @arspk874
    @arspk874 3 місяці тому +1

    അല്ലാഹു ചെയ്യുന്നതിൽ ഒക്കെ വലിയ ഹിക്മത്ത് ഉണ്ട് അത് പൊട്ടൻ വഹാബികൾക്ക് മനസ്സിലാവുകയില്ല കാരണം അവർ മത യുക്തിവാദികളാണ്

    • @shtla7970
      @shtla7970 3 місяці тому +2

      വിശുദ്ധ ഖുർആൻ സൂറ അൽ അഹ്‌റാഫ് ആയത്ത് 188..നബിയെ.. പറയുക എന്റെ സ്വന്തം ശരീരത്തിന് പോലും ഗുണമോ ദോഷമോ ചെയ്യൽ എന്റെ അധീനതയിൽ പെട്ടതല്ല.. അള്ളാഹു ഉദ്ദേശിച്ചാൽ മാത്രമല്ലാതെ... മറഞ്ഞ കാര്യങ്ങൾ എനിക്ക് അറിയുമായിരുന്നെങ്കിൽ എനിക്ക് ധാരാളം ഗുണം സമ്പാദിക്കാമായിരുന്നു.. ദോഷം എന്നെ ബാധിക്കുകയും ചെയ്യില്ലായിരുന്നു... അള്ളാഹു നബിയെ കൊണ്ട് തന്നെ പറയിപ്പിച്ച ഈ 👆 ഖുർആൻ വചനത്തിൽ നിന്നും കുറാഫി പൊട്ടന്മാർക്ക് എന്ത് മനസ്സിലായി?????

  • @Mhdali-o8m
    @Mhdali-o8m 3 місяці тому

    മതം തന്നെ ഓയിബിൽ വിശ്വസിക്കലാണല്ലോ നമുക്ക് അറിയാത്ത കാര്യത്തിൽ വിശ്വസിക്കുക. അപ്പോൾ ഇതും അങ്ങനെ വിശ്വസിച്ചുകൂടെ

  • @arspk874
    @arspk874 3 місяці тому

    മറഞ്ഞ കാര്യം അറിയുന്നവൻ അല്ലാഹു മാത്രമാണ് എന്ന് പറഞ്ഞാൽ പോര മറഞ്ഞ കാര്യം എന്നാൽ എന്താണ് എന്നുകൂടി പറയണം മറഞ്ഞ കാര്യം എന്നാൽ അല്ലാഹു അറിയിച്ചു കൊടുക്കാത്ത കാര്യം എന്നാണ് എന്നാൽ അല്ലാഹു അറിയിച്ചുകൊടുത്തത് എന്തും ആർക്കും അറിയാം എന്നതാണ് ഇസ്ലാമിൻറെ വിശ്വാസം ഇത് പൊട്ടൻ വഹാബികൾക്ക് തിരിച്ചറിയുകയില്ല കാരണം അവർക്ക് അല്ലാഹുതആല സന്മാർഗം നിഷേധിച്ചിരിക്കുന്നു അല്ലാഹു ചിലരെ സന്മാർഗത്തിൽ നിന്ന് ദൂരീകരിക്കുന്നതിലും അല്ലാഹുവിന് വലിയ ഹിക്മത്ത് ഉണ്ട്

    • @shtla7970
      @shtla7970 3 місяці тому

      അള്ളാഹു ഉദ്ദേശിക്കുകയാണെങ്കിൽ മാത്രം അറിയിച്ചു കൊടുക്കും....ആർക്കൊക്കെ അറിയിച്ചു കൊടുക്കും എപ്പോൾ അറിയിച്ചു കൊടുക്കും എന്ന് ആർക്കും മുൻകൂട്ടി അറിയാൻ കഴിയില്ല....പ്രവാചകൻ യഹ്കൂബ് നബിയുടെ പ്രിയ പുത്രൻ യൂസഫ് നബിയെ ചെറുപ്പത്തിൽ സഹോദരങ്ങൾ പൊട്ട കിണറ്റിൽ കൊണ്ട് പോയി തള്ളിയിട്ടു... ദിവസങ്ങളോളം തന്റെ മകൻ എവിടെ എന്ന് അറിയാതെ വിഷമിച്ചു അള്ളാഹുവിനോട് കരഞ്ഞു പ്രാർത്ഥിക്കുന്ന യഹ്കൂബ് നബിയുടെ പ്രാർത്ഥന സൂറ യൂസഫിൽ കാണാം...

    • @shanavask8304
      @shanavask8304 3 місяці тому

      എന്ന് ചമസ്ത പൊട്ടൻ....😂

    • @yousufka3848
      @yousufka3848 3 місяці тому

      ദൈവം സൃഷ്ടിച്ച എല്ലാവർക്കും മനസ്സിലാകുന്ന ഒരു ഭാഷയിൽ ദൈവത്തിൻ്റെ വചനങ്ങൾ ഉണ്ടായിരുന്നെങ്കിൽ ആർക്കും സംശയം ഒന്നും ഉണ്ടാകില്ലായിരുന്നു. ഗ്രന്ഥം ഘട്ടം ഘട്ടമായി ഇറക്കിയ ദൈവം അതിന് മുമ്പ് മനുഷ്യ സമുദായത്തിനാകമാനം അറിയുന്ന ഒരു ഭാഷ കൂടി ഉണ്ടാക്കേണ്ടതായിരുന്നില്ലേ.
      സത്യത്തിൽ ദൈവം ഗ്രന്ഥത്തിൽ കൂടിയൊ ദൂതന്മാർ എന്ന പേരിലുള്ള ചില പ്രത്യേക മനുഷ്യർ വഴിയോ അല്ല വിവരങ്ങൾ കൈമാറുന്നത്. അത് ജീൻ വഴിയാണ്. ദൈവത്തിന് ഗ്രഫത്തിൻ്റെയോ ഭൂതൻ്റെ യോ ആവശ്യമില്ല. ശാസ്ത്രം കണ്ടുപിടിച്ച ജീൻ എന്ന പ്രതിഭാസം ശാസ്ത്രം ഉണ്ടാക്കിയതല്ല. അതുണ്ടാക്കിയത് സൃഷ്ടാവായ ദൈവമാണ്. സർവ്വജീവികളെയും ചേതനവും അചേതനവുമായ എല്ലാ വസ്തുക്കളും ഉണ്ടാക്കിയ ദൈവം' ആ ദൈവത്തെ ആരാധിക്കുക. മതത്തിനതീതനായ ദൈവത്തെ.ആആരാധനയാണ് നന്മ ചെയ്യൽ. പുരോഹിത മാരുടെ യോ ഗ്രന്ഥങ്ങളുടെയോ പിറകെ പോകരുത്. നന്മമാത്രം ചെയ്യുക അതാണ് ദൈവത്തിനുള്ള ആരാധനന.