സമസ്ത ശാപ പ്രാർത്ഥന നടത്തുമ്പോൾ | Proof Point | EP 56

Поділитися
Вставка
  • Опубліковано 8 лют 2025
  • സമസ്ത ശാപ പ്രാർത്ഥന നടത്തുമ്പോൾ
    PROOF POINT EP 56
    പാനൽ:
    🎙️ അബ്ദുൽ മാലിക് സലഫി
    🎙️ മൂസ സ്വലാഹി
    🎙️ സമീർ മുണ്ടേരി
    ❇️വട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക👇
    whatsapp.com/c...

КОМЕНТАРІ • 57

  • @ashrafmas341
    @ashrafmas341 3 місяці тому +20

    Wisdom ൻ്റെ പ്രവർത്തനങ്ങൾ കൊണ്ട് കുറെ പേർക്ക് നേരായ മാർഗം മനസ്സിലാക്കാൻ സാധിച്ചു

    • @ilalhabeeb114
      @ilalhabeeb114 3 місяці тому

      സിറിയയിലേക്കുള്ള നേരായമാർഗം😂😂

    • @kunjimuhammedkunjappu3127
      @kunjimuhammedkunjappu3127 3 місяці тому +1

      നിങ്ങൾക്ക് അങ്ങനെ തോന്നുകയുള്ളൂ

  • @suhyibcm-dw4fs
    @suhyibcm-dw4fs 3 місяці тому

    ماشاءالله ❤

  • @minhas2019
    @minhas2019 3 місяці тому

    Thudarnnkonde irikkoo masha allah

  • @abdurasakek6601
    @abdurasakek6601 3 місяці тому +6

    സമസ്ത പല കഷണങ്ങളാകുന്നത് മുജാഹിദ്‌ ഭിന്നിപ്പിന് ന്യായീകരണമാവുന്നില്ല. മുസ്‌ലിംസമുദായത്തിലെ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും നഖശിഖാന്തം എതിർത്തുപോന്ന മുജാഹിദ്‌ പ്രസ്ഥാനങ്ങൾ ഇനിയെങ്കിലും അഭിപ്രായവ്യത്യാസങ്ങൾ പറഞ്ഞുതീർത്ത്‌ ഒന്നിക്കാൻ തയ്യാറാവണം. അപ്പോൾ കൂടുതൽ വളർച്ചയും തിളക്കവുമുണ്ടാവും.

  • @fahmidasherin2422
    @fahmidasherin2422 3 місяці тому

    Ummath bhinnikkuth kanymbol santhoshikkunnath
    Nifaqinte adayalamanu

  • @hashimp8945
    @hashimp8945 3 місяці тому

    ❤❤❤❤❤❤❤❤❤d

  • @AbdulRazak-fu1oe
    @AbdulRazak-fu1oe 3 місяці тому +1

    തൗഹീദ് എന്ന സത്യത്തെ നിഷേധിക്കുന്ന,സത്യനിഷേധികളാണ് സമസ്തക്കാർ❗ സത്യനിഷേധികളുടെ പ്രാർത്ഥന നിഷ്ഫലമാണ് എന്ന് അല്ലാഹു വ്യക്തമായി അറിയിച്ച് തന്നിട്ടുണ്ടല്ലോ❗ പാവങ്ങൾ❗ ഇവർ വഴി പിഴച്ചവരാണെന്ന് അല്ലാഹു തന്നെ താക്കീത് തന്നിട്ടുണ്ടല്ലോ❗ പ്രാർത്ഥന കേൾക്കാത്ത, ഖിയാമം നാൾ വരെ ഉത്തരം ചെയ്യാത്തവരോട് (ജാറം ഖബറാളികളാട് ) പ്രാർത്ഥിക്കുന്നവരേക്കാൾ വഴി പിഴച്ച വരായി ആരുണ്ട് എന്ന് അല്ലാഹു രോഷത്തോടെ ചോദിക്കുമ്പോൾ (🔥 അഹ്ഖാഫ് :5🔥)ജാറക്കച്ചവടക്കാരായ സമസ്തക്കാരും കുരുവട്ടൂരികളും അല്ലാഹുവിന്റെ മുമ്പിൽ വഴി പിഴച്ചവരല്ലേ ! പരസ്പരം പഴിയും തെറിയും ശാപവും പറഞ്ഞ് അവർ ജീവിതം ജീവിച്ച് തീർക്കും❗ പാവങ്ങൾ❗

  • @haseenajasmine7316
    @haseenajasmine7316 3 місяці тому

    ❤❤❤

  • @asainc8268
    @asainc8268 3 місяці тому +1

    സി.എം മടവൂരിൻ്റെ പേരിൽ സമസ്തയിൽ ഒരു ഭിന്നിപ്പും ഇല്ല

    • @kunjimuhammedkunjappu3127
      @kunjimuhammedkunjappu3127 3 місяці тому +2

      പേരോടിന്റെ പ്രഭാഷണം ഒന്ന് കേട്ടാൽ മതി

    • @mohammednadeer8099
      @mohammednadeer8099 3 місяці тому

      ആ parnjavar എല്ലാം ഒരേ sangdanyil ആണ്, ippoyum ഒരു പ്രശ്നം ഇല്ല

  • @Murshithousi
    @Murshithousi 3 місяці тому

    Avar ningalil pettavaran ok

  • @abdullak4581
    @abdullak4581 3 місяці тому

    Mujahidukale ningalonne chintich nokke nallnam ningale enthe konde ethrayum grp aayi

    • @abdulabdul9880
      @abdulabdul9880 3 місяці тому

      ഇസ്‌ലാമിന്റെ അടിസ്ഥാന കാര്യങ്ങളായ ശിർക്കിലും ,തൗഹീദിലും വ്യത്യസ്ത അഖ്‌ഈദ [ വിശ്വാസ പ്രമാണം] കാത്ത്‌ സൂക്ഷിക്കുന്നവർ എങ്ങനെ ഒന്നിക്കും?
      ഇതെന്താ രാഷ്ട്രീയ സംഘടനയാണോ ?

  • @NasirNasir-dm3rz
    @NasirNasir-dm3rz 3 місяці тому

    C.m.madavoor ni niyanthrikunna kaiv undengil binnippu niyanthikkatha endhe?

  • @jfstalk5861
    @jfstalk5861 3 місяці тому +2

    നിങ്ങൾ പരസ്പരം കാഫിരക്കി എത്ര വിഭാഗം ആയി

    • @siddikrahim3037
      @siddikrahim3037 3 місяці тому

      23

    • @mohammadtwayyib1641
      @mohammadtwayyib1641 3 місяці тому

      73 ആവുന്ന നബി(s) പറഞ്ഞത് എന്തായാലും സ്വർഗത്തിൽ പോന്ന 1 ബിവഗം അതിൽ സമസ്ത ഉള്പെടുല

  • @jabbarabdulla7874
    @jabbarabdulla7874 3 місяці тому

    നിങ്ങൾ ബിന്നിച്ചു ഇല്ലാതാകും ഖർൺ എന്ന വാക്കിന് ഒരു നൂറ്റാണ്ട് എന്ന അർത്ഥമുണ്ട് ഖർ ൺ ഷെയത്താൻ എന്നാണല്ലോ ഹദീസിളിലുള്ളത്

  • @SafiyaP-u8r
    @SafiyaP-u8r 3 місяці тому

    0:27 അയ്ന് ഇങ്ങള ആ പിസിന്ന് വന്ന ഓർഡർ അതു പ്പൊല പെയ്യലല്ല അവരുടെ പണി

  • @SafiyaP-u8r
    @SafiyaP-u8r 3 місяці тому

    കുരുവട്ടൂരികളെ സമസ്തയാക്കി പ്രഖ്യാപിച്ച wisdom മുജാഹിദുകൾക്ക് അഭിനന്ദനങ്ങൾ

    • @AbulKalam-zh3ev
      @AbulKalam-zh3ev 3 місяці тому

      ഒരുകാലത്ത് എപിയുടെ അരുമ മോനല്ലായിരുന്നോ ആ കുറുവട്ടൂരി.

    • @SafiyaP-u8r
      @SafiyaP-u8r 3 місяці тому

      @@AbulKalam-zh3ev ശരിയാണ് പക്ഷേ തെറ്റ് കണ്ടാൽ മുഖം നോക്കാതെ തള്ളിപ്പറയും

    • @abdullak4581
      @abdullak4581 3 місяці тому

      Thett kandappol ath vilich parayaukayum cheythekke.

    • @abdullak4581
      @abdullak4581 3 місяці тому

      ​@@AbulKalam-zh3evangeneyenkil shythan islamil ninne poyittille

    • @abdullak4581
      @abdullak4581 3 місяці тому

      Samastha ap ek vibagam thammil thowheedinte karyathilonum oru preshnavumilla.mujahidinte thowheed aadyam shariyak

  • @AliakbarAliakbar-p3k
    @AliakbarAliakbar-p3k 3 місяці тому

    സത്യവും അസത്യവും വേർതിരിച്ചു മനസ്സിലാക്കാൻ കഴിയാത്ത വഹ്ഹാബികൾ

    • @Nishal-m8r
      @Nishal-m8r 2 місяці тому

      Sathyam enthaannavo madavooree padachon aakiyathano😂

  • @harisky8855
    @harisky8855 3 місяці тому +1

    നിങ്ങടെ അത്രേം ബിന്നത വേറെ ഒരിടത്തും ella😂😂😂😂

  • @muhammadshameer145
    @muhammadshameer145 3 місяці тому

    ജൂധയിസം നന്നായി നടക്കുന്നുണ്ട് അല്ലെ
    കളവ് മത്സരം വെരുതെ അല്ല നടത്തുന്നത്.. മുതലാകുന്നുണ്ട്

  • @shafeekyk
    @shafeekyk 3 місяці тому

    ഇത് വിസ്ഡം കാരെ KNM എന്ന് വിളിക്കും പോലെയായിപ്പോയി

  • @abdullak4581
    @abdullak4581 3 місяці тому

    Theetukal aaril ninnum vannu pokum. enthayalum ap ek samasthakar thowheedinte karyathil okke binnathayilla.

  • @asainc8268
    @asainc8268 3 місяці тому

    ബുക്ക് ണ്ടാക്കിയത് പിൻവലിക്കൽ നിന്നതയാണോ വഹാബി അത് അനുസരിക്കാണ്

  • @harisky8855
    @harisky8855 3 місяці тому +1

    സത്യം സത്യമായി മാത്രം പറയുക. കളവ് പറഞ്ഞു മാത്രം നിങ്ങൾ നിങ്ങളുടെ ദീനിനെ വളർത്താൻ ശ്രമിക്കുന്നു 😅

    • @abdulabdul9880
      @abdulabdul9880 3 місяці тому

      കുരാഫികളുടെ ബുക്കിൽ എഴുതിവെച്ചിരിക്കുന്നത് വായിച്ച് തെളിവുതന്നാൽ അതെങ്ങനെ കളവ് പറയലാകും ?

  • @finufinurinu9307
    @finufinurinu9307 3 місяці тому

    നിങ്ങളെ തൗഹീദ് ആദ്യം തീരുമാന ആക്കി

  • @rafimangadavu9238
    @rafimangadavu9238 3 місяці тому

    അമീൻ മാഹിക്ക് മറുപടി ഉണ്ടാവോ?

  • @KoroMan-n6e
    @KoroMan-n6e 3 місяці тому

    ഇവരെ കണ്ടാലേ അറിയാം അച്ഛരാം വാങ്ങി പണി എടുക്കുന്നവർ

    • @ameenihsan5688
      @ameenihsan5688 3 місяці тому

      എങ്ങനെ മനസ്സിൽ ആയി കുട്ടാ അപാര കഴി വ് 😜

  • @Murshithousi
    @Murshithousi 3 місяці тому

    Eda pottanmare noushadin oru samasthayum illa
    Noushad ningale pole thanne …. Ok
    Manassilayo aavo 😅😅😅😅

  • @jamaludheenbavu7544
    @jamaludheenbavu7544 3 місяці тому

    എന്താ നിയന്ത്രണം' ഖുർ ആനിൽ പറഞ്ഞില്ലേ സൂറ 'നാസിആതിൽ ' എടുത്തു നോത്ത്

  • @ark6035
    @ark6035 3 місяці тому +1

    പ്രിയപ്പെട്ട സലഫീ പണ്ഡിതരേ സലഫീസത്തിലേക്കു വരാൻ ആഗ്രഹിക്കുന്നവർ മുജാഹിദിലെ ഏത് ഗ്രൂപ്പിലാണ് ചേരേണ്ടത് മർകസ് ദ്ദ അവയാണ് നല്ലതെന്നു തോന്നുന്നു

    • @hidayataurus
      @hidayataurus 3 місяці тому

      ഐ ഗ്രൂപ്പിൽ ആണ് നല്ലത് 😄

    • @muhemmedshamil2270
      @muhemmedshamil2270 3 місяці тому +1

      Quran Sunnathum Salaf manasillaakiyath pole manassilakunnavarude groupil cheru

    • @alavikkuttykazhungil9507
      @alavikkuttykazhungil9507 3 місяці тому +3

      ജ്ജ് തൽക്കാലം ഒരു ഗ്ര്യൂ പ്പിലും വരണ്ട CM അള്ളാൻ്റെ ഗ്രൂപ്പിൽ തന്നെ നിന്നാ മതി.

    • @KoroMan-n6e
      @KoroMan-n6e 3 місяці тому

      പിഴച്ച മാർഗം

    • @fahadp2923
      @fahadp2923 3 місяці тому

      Z ഗ്രൂപ്പ് വരും കാത്തിരിക്കാം

  • @fahadp2923
    @fahadp2923 3 місяці тому

    ആദർശം എന്നാൽ എന്താണ്
    അതിൻ്റെ നിർവചനം പറ ബാക്കി പിന്നെ വിശദീകരിച്ച് തരാം

  • @p.p.ebrahim9930
    @p.p.ebrahim9930 3 місяці тому

    ഒരു പണിയുമില്ല അല്ലെ

    • @ameenihsan5688
      @ameenihsan5688 3 місяці тому +1

      ഉള്ളത് പറയാനും പറ്റില്ലേ 😃😃വല്ലാത്ത കഷ്ടം 😍